അടിപൊളി രുചിയിൽ വെജിറ്റബിൾ കട്ട്ലെറ്റ് ഉണ്ടാക്കിയാലോ | Vegetable Cutlet | Snack Recipe

  Рет қаралды 509,071

Village Cooking - Kerala

Village Cooking - Kerala

3 жыл бұрын

Ingredients
Potato -4 nos
Bread -7 or 8
Green chilli-2 nos
Ginger -1 medium
Onion-2 nos(cut,small pieces)
green beans -10 to 12(cut,small pieces)
carrot-1 (cut,small pieces)
garam masala-1 tbsp
pepper powder-2 tbsp
turmeric powder-1/2 tbsp
corn flour-1 tbsp
oil- for frying
salt to taste
Method
Heat water in a heavy bottom pan add potatoes in it,cook well
Then we peel off and mashed the potato,and keep a side
Then we take the bread and cut its side,and grind well ,keep a side.
Heat oil in a pan add green chilli ,ginger and onion saute for some times.
Then we add cooked green piece, carrot and salt mix and saute well.
Again we add curry powders like garam masala ,pepper powder and turmeric powder, mix well .
Then we add mashed potato and sprinkle some pepper powder and mix well
Turn off the flame ,and keep a side.
Take a small bowl and put some cornflour in it.pour the required amount of water into the mix and
we will make a loose paste , keep a side.
Then we take small amount of cutlet mix and put it in the shape of round or any other shape.
After we dip the cutlet into the corn flour mix.
Then we dip the cutlet into the bread crumbs.
Heat oil in a pan then we fry the cutlet ,those who are light brown on both sides, take it out from oil.
Drain the excess oil and serve hot with tea.
ആവശ്യമുള്ള ചേരുവകൾ
ഉരുളകിഴങ്ങ് - 4
ബ്രഡ് - 7 , 8
പച്ചമുളക് - 2
ഇഞ്ചി - 1
സവാള - 2
ബീൻസ് - 10 , 12
ക്യാരറ്റ് - 1
ഗരം മസാല - 1 tbsp
കുരുമുളക്പൊടി - 2 tbsp
മഞ്ഞൾപൊടി - 1 / 2 tbsp
ചോളപ്പൊടി - 1 tbsp
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കലത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് ഉരുളകിഴങ്ങ് പുഴുങ്ങാൻ ഇടുക
ഉരുളകിഴങ്ങ് വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി തൊലി കളഞ്ഞ ഉടച്ച എടുക്കുക
ബ്രഡ് പൊടിച്ച എടുക്കുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി ചേർത്ത വഴറ്റുക
ഇനി അതിലേക്ക് ബീൻസ് , ക്യാരറ്റ് എന്നിവ കുടി ചേർത്ത നന്നായി വഴറ്റി എടുക്കുക
ഇനി അതിലേക്ക് ഗരം മസാല , കുരുമുളക് പൊടി , മഞ്ഞൾപൊടി എന്നിവ കുടി ചേർത്ത ഇളക്കുക
ഉടച്ച വെച്ച ഉരുളകിഴങ്ങ് കുടി അതിലേക്ക് ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കുക
ഇനി ഒരു പാത്രത്തിൽ ചോളപ്പൊടി ഇട്ട് അതിലേക്ക് വെള്ളം കുടി ചേർത്ത മിക്സ് ആക്കി വെയ്ക്കുക
ഉരുളകിഴങ്ങ് മിക്സ് കൈ കൊണ്ട് പരത്തി കട്ലറ്റ്ന്റെ ഷേപ്പിൽ ഉരുട്ടി എടുക്കുക
കട്ലറ്റ് ചോളപ്പൊടി കൊണ്ട് മിക്സ് ചെയ്തുവെച്ച മാവിൽ മുക്കി ബ്രഡ് പൊടി യിൽ മുക്കി എടുത്ത് വെയ്ക്കുക
അങ്ങനെ തന്ന ബാക്കി ഉള്ളതും അതുപോലെ ചെയുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിലേക്ക് ഓരോ കട്ലറ്റ് ഇട്ട് വറുത്ത എടുക്കുക
രണ്ട് വശവും നന്നായി മുറിഞ്ഞ കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
അങ്ങനെ നമ്മുടെ കട്ലറ്റ് തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings

Пікірлер: 360
@lathasurendran1599
@lathasurendran1599 3 жыл бұрын
യാതൊരു മോഡേൺ ഉപകരണങ്ങളോ പാത്രങ്ങളോ ഇല്ലാതെ സാധാരണ നാട്ടിൻപുറത്തു രീതികളും പഴമ യുടെ രുചിയും നിലനിർത്തി പുതിയ വിഭവങ്ങൾ ഉണ്ടാക്കാമെന്നു കാണിച്ചു തരുന്ന ചാനൽ ♥️♥️♥️
@Reshmishaiju
@Reshmishaiju 3 жыл бұрын
അതെ 👍👍
@athirauk5763
@athirauk5763 3 жыл бұрын
👍
@101019996
@101019996 2 жыл бұрын
Perfektto 👍🥰
@shajitha7760
@shajitha7760 2 жыл бұрын
Work clean ah iruku sapdanum pola iruku 🥰
@priyaajayan7997
@priyaajayan7997 3 жыл бұрын
എനിക്ക് ഈ കത്തി പ്രയോഗം വളരെ ഇഷ്ടമാണ് (veg cut ചെയ്യുന്നത്
@akhilababu2585
@akhilababu2585 3 жыл бұрын
Enikkum😍
@SETHUAS
@SETHUAS 3 жыл бұрын
ആ അമ്മ പച്ചക്കറികൾ അരിയുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്.
@madeenaee1803
@madeenaee1803 3 жыл бұрын
മലയാളികൾ ആയ നമ്മൾക്ക് ഇംഗ്ലീഷ് ഡയലോഗ് ഇല്ലാതെയും പലഹാരം ഉണ്ടാക്കാമെന്ന് കാണിച്ചു തരുന്ന അമ്മ
@sreejamenon4567
@sreejamenon4567 3 жыл бұрын
Correct
@josephdevasia6573
@josephdevasia6573 3 жыл бұрын
സത്യം
@fathimaah698
@fathimaah698 2 жыл бұрын
Satyam
@vijisura2013
@vijisura2013 2 жыл бұрын
സത്യം
@ziyanuha4530
@ziyanuha4530 3 жыл бұрын
Njn aa kathi fan aan 😂❤️👍
@ajiajilal2566
@ajiajilal2566 3 жыл бұрын
Njanum.. ❣️🔪
@jephinjoy9539
@jephinjoy9539 3 жыл бұрын
ഞാനും 💝🔪🔪🔪🔪🔪
@mubashirajabir6418
@mubashirajabir6418 3 жыл бұрын
കത്തി അല്ല താരം അമ്മയുടെ കയ്യ് ആണ്
@jeweljobyy
@jeweljobyy 3 жыл бұрын
Me too 😉
@akshayaakkuakku2621
@akshayaakkuakku2621 3 жыл бұрын
Me too
@abhijithasokan1056
@abhijithasokan1056 3 жыл бұрын
ഈ അമ്മയുടെ പേരു൦ കുടുംബത്തെയു൦ പരിചയപ്പെടുത്തി ഒരു വിഡിയോ ഇടുമോ😃😃😃
@athirauk5763
@athirauk5763 3 жыл бұрын
👍
@johnsonb5123
@johnsonb5123 3 жыл бұрын
അതേ
@sojajose9886
@sojajose9886 3 жыл бұрын
Yes
@anishasrecipes3227
@anishasrecipes3227 3 жыл бұрын
Hi ,ente Puthiya cooking channel kaanumo? ningalude support undenkil theerchayaayum nalla vedios iniyum apload cheyyum.🙏
@sunisunil9080
@sunisunil9080 3 жыл бұрын
ഇത്ര നാച്ചുറൽ ആയി ഫുഡ്‌ ഉണ്ടാകുന്നതു ഈ വ്ലോഗിൽ മാത്രമാണ് ഞാൻ കാണുന്നത് കാണാൻ തന്നെ എന്തൊരു ഭംഗിയാ സൂപ്പർ അമ്മ
@srejeshks5359
@srejeshks5359 3 жыл бұрын
അവതാരകന്റെ അലോസരപ്പെടുത്തുന്ന വാചകമടി ഇല്ലാത്ത പരിപാടി 👌👌
@vijithapottu660
@vijithapottu660 3 жыл бұрын
സത്യം അതുകൊണ്ട് തന്നെ അമ്മയുടെ വീഡിയോസ് കാണാൻ എനിക്കി ഇഷ്ടം ആണ്
@smithas2468
@smithas2468 3 жыл бұрын
cooking ariyatha ladies nu ee amma oru oxford dictionary thanne.... thank you amma🙏🙏
@sethulakshmip.s5620
@sethulakshmip.s5620 3 жыл бұрын
ഒരിക്കൽ എങ്കിലും അമ്മ ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കാനൊന്നുണ്ട് 🥰🥰🥰🥰🥰
@deepas2455
@deepas2455 3 жыл бұрын
Amma...you are a Queen of cooking art !!! Great effort.🙏🙏🙏
@sreeramram2295
@sreeramram2295 3 жыл бұрын
മോഡേൺ പാചകക്കാർ ചാനലിൽ വന്ന് അത് ഇങ്ങനെ നുറുക്കണം സെന്റിമീറ്റർ അളവിൽ അങ്ങനെ അരിയണം എന്നൊന്നും ജാഡയിൽ ഈ ചേച്ചി പറയുന്നില്ല നല്ല അവതരണം ആണ് അത് സമ്മതിച്ചേ പറ്റു
@yogeshmuthumalair4517
@yogeshmuthumalair4517 3 жыл бұрын
I am from TamilNadu. Nice video.And well talented amma .Keep it up
@manjusatheesh5209
@manjusatheesh5209 3 жыл бұрын
അമ്മമ്മ 💖💖💖 പച്ചകറി ariyunnath super അമ്മമ്മ 👌👌👌👌😋😋😋
@vidyajayaraman6882
@vidyajayaraman6882 3 жыл бұрын
The way she cuts veggies is awesome
@anusreebs2544
@anusreebs2544 3 жыл бұрын
Vegetables cut cheyyunna sound 💗💗💗💗💗
@mayammmmaya6791
@mayammmmaya6791 3 жыл бұрын
ആ പൂവൻ കോഴിക്ക് ഒരു like😁👍
@aadham5412
@aadham5412 3 жыл бұрын
ആ കത്തി അടിപൊളി ആണ്.
@shanshan1062
@shanshan1062 3 жыл бұрын
നാടൻ രീതിയിൽ ഉള്ള പാചകവും മണ്പാത്രങ്ങളും വിറകടുപ്പും വേറെ എവിടേയും കാണാൻ കഴിയില്ല 💕💞💕💞
@aishaadussalam
@aishaadussalam 3 жыл бұрын
അമ്മേ..... ഒന്ന് മിണ്ടി പറയൂ... ചിരിക്കൂ അമ്മേ 😜❤️❤️
@shaijupalli7169
@shaijupalli7169 3 жыл бұрын
മ്പേ ഗ്രൗഡ് മൂസിക് അടിപൊളി നാച്ചുറൽ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@fasnamashoor757
@fasnamashoor757 3 жыл бұрын
Ee ammede cooking videosinte Sound effect ishtappedunnavar oru like
@neerajsudhakaran8715
@neerajsudhakaran8715 3 жыл бұрын
പാചകം ചെയ്യുമ്പോൾ ഒത്തിരി സംസാരം ഒന്നും വേണ്ട എന്ന് കാണിച്ചു തന്ന ചാനൽ
@dhanyas2024
@dhanyas2024 3 жыл бұрын
Correct
@zomuz
@zomuz 3 жыл бұрын
Rly
@simplehumbleofficial
@simplehumbleofficial 3 жыл бұрын
Yess
@sivaneeraj7300
@sivaneeraj7300 3 жыл бұрын
👍👍
@9739105526
@9739105526 3 жыл бұрын
00
@divyadivakaranthumbi5393
@divyadivakaranthumbi5393 3 жыл бұрын
സൂപ്പർ അമ്മേ... എനിക്ക് വെജിറ്റബിൾ കട് ലറ്റ് ഭയങ്കരയിഷ്ടാണ്. ഞാൻtry ചെയ്യും. ഒന്നു ചിരിക്കുമോ?
@anumol5065
@anumol5065 3 жыл бұрын
അമ്മയെ ഒരു പാട് ഇഷ്ടം അന്ന്. എന്റെ അമ്മയെ പോലെ. ഒരു പാട് സംസാരം ഇല്ല.
@athulyajohn5321
@athulyajohn5321 3 жыл бұрын
I really enjoy the way she chops up the veggies .
@vlogeraab3866
@vlogeraab3866 3 жыл бұрын
Etc music onnum illathe natural vibeil pachaka video kandirikkumpol kathinum manassinum nalkkunna feel 😍❤️❤️
@chinnup6134
@chinnup6134 3 жыл бұрын
Thani nadan version of cutlet making 👌❣️🤩
@bincyann3539
@bincyann3539 3 жыл бұрын
Ammede 2 ponnu kayikalkum ponnumma.ammede food kazhich vayaru nirayunilklm kandu vayarum manasum orupole nirayunu❤️❤️❤️❤️.
@swati2158
@swati2158 3 жыл бұрын
Your cutting skills are terrific. Gifted grandma
@thusharabindhu2144
@thusharabindhu2144 3 жыл бұрын
Ammeee.. Eshatama.. Othiri😍😍💐
@aneeshaneesh8512
@aneeshaneesh8512 3 жыл бұрын
വിരൽ ഉറ ഇട്ടാൽ പോലും വിരൽ മുറിക്കുന്ന ഞാൻ😟
@sushantsinghforever8965
@sushantsinghforever8965 3 жыл бұрын
എനിക്കും 😂😂😂
@aparnajayan321
@aparnajayan321 3 жыл бұрын
😁
@gopikalal5743
@gopikalal5743 3 жыл бұрын
🤣🤣🤣🤣🤭🤭🤭🤭🤭
@muhammedkunhi9623
@muhammedkunhi9623 3 жыл бұрын
enikum😂😂
@akshayaakkuakku2621
@akshayaakkuakku2621 3 жыл бұрын
Njanum 😂😂😂😂
@ambikakrishnakumar1293
@ambikakrishnakumar1293 3 жыл бұрын
Super recipe ❤️ nature sounds wow ❤️
@jibubabu69
@jibubabu69 3 жыл бұрын
Ammachiyudea kathi supper
@sailakshmi8273
@sailakshmi8273 3 жыл бұрын
Bread podicha reethi ishttayiii.. 😍😁❤
@anjukunju
@anjukunju 3 жыл бұрын
Inikum
@fathimafathima8771
@fathimafathima8771 3 жыл бұрын
Ammaa super😍😍😍
@anakhaajay1893
@anakhaajay1893 3 жыл бұрын
അമ്മ എന്തുയൊരു ഈസി ആയിട്ടാണ് അരിയുന്നത് 👌👌
@aswathyp8136
@aswathyp8136 3 жыл бұрын
ഇത് ഇത്രയ്ക്ക് എളുപ്പമായിരുന്നോ സൂപ്പർ 👌👌😍😍😘അമ്മ
@anjithap1512
@anjithap1512 3 жыл бұрын
Njan undaki nalla ruchiund thanks omana ammuma for ur receipe...😋
@nishamol0237
@nishamol0237 3 жыл бұрын
Nice cooking style. Cleanliness is maintaining well 🙂
@mariasspot3288
@mariasspot3288 3 жыл бұрын
ഇതുപോലെ കറിക്കരിയാൻ ന്യൂജെൻ കുട്ടികൾക്ക് അറിയോ? മിക്കവരും കൈ മുറിയുമെന്ന് പേടിച്ച് കട്ടിങ്ങ് ബോർഡ് ഉപയോഗിക്കുന്നവരാകും, എന്താ നിങ്ങടെ അഭിപ്രായം?????
@ammu797
@ammu797 3 жыл бұрын
Ariyunnavarum ind. Ath valarnna സാഹചര്യം പോലെ ഇരിക്കും
@aashler4663
@aashler4663 3 жыл бұрын
Ariyaam kaimurikkathe karikk ariyaan cutting board ellathe tanne kazhiyum athil old and new gen enn onnum Ella.
@foodiebuddy4283
@foodiebuddy4283 3 жыл бұрын
ഇതുപോലെ റിസ്ക് എടുത്ത് അറിയേണ്ട ആവശ്യമെന്താണ്? അടുക്കളയിൽ മണിക്കൂറുകൾ നീണ്ട കുക്കിങ് ചെയ്തു സ്വന്തം കഴിവും പ്രതിഭയും പഠനവും ഒക്കെ നാശമാക്കിയ ഒരാൾ യാതൊരു നല്ല സന്ദേശവും കൊടുക്കുന്നില്ല.. സ്വന്തം കാലിൽ ജീവിക്കുന്ന തലമുറയെ കണ്ടിട്ടു പിടിക്കുന്നില്ല അല്യോ
@psycokilledgamingyt5534
@psycokilledgamingyt5534 3 жыл бұрын
Yesss
@sreenimanu1698
@sreenimanu1698 3 жыл бұрын
Ammayude vegetables cutingum aa pazhamayokke kaananum endh bhang6a😍😍
@jaynex903
@jaynex903 2 жыл бұрын
She is good example of the many traditional Mallu housewife style kitchen experts. Just love to see her work.
@anjuashmara81
@anjuashmara81 3 жыл бұрын
I really love your cuisine as its traditional style mix with modern style and am Vegetarian too. Thumps up as I speak English, French, Hindi, Bhojpuri and creole Mauritian languages and a bit Italian
@abduljaleel89
@abduljaleel89 3 жыл бұрын
Enthu rasamanu vegetables ariyunnath.... Oru chopparum venda👌👌👌👌
@sindhukn2535
@sindhukn2535 3 жыл бұрын
Very good presentation. Thank you Amma.
@savitasadawale7403
@savitasadawale7403 3 жыл бұрын
Very nice cutlet.superb 🙂👍🙏
@salyn6726
@salyn6726 3 жыл бұрын
Her cutting skill is awesome
@meemaasworld4554
@meemaasworld4554 3 жыл бұрын
Ente Ammammaye pole thanneyanu ee Ammammayum❤❤❤
@fousiyanoufalfoussuu9991
@fousiyanoufalfoussuu9991 3 жыл бұрын
Ammachi super
@aswinanil1383
@aswinanil1383 3 жыл бұрын
Njn undakki super aanuu😍😍😍😍thanks ammachi😍😍
@1234abcd-q1x
@1234abcd-q1x 3 жыл бұрын
ഇത് പൊളിച്ചൂട്ടാ...
@anupamav528
@anupamav528 3 жыл бұрын
Video kaananum manoharam 😊
@rijumonbiju5799
@rijumonbiju5799 3 жыл бұрын
അമ്മയുടെ ഫുഡ് അടിപൊളി ആണ്☺
@SriDhashwin
@SriDhashwin 3 жыл бұрын
I tried this vegetables cutlet Ammama.. It was so yummy. My kids loved it too. Nanni Ammama
@rajitharajitha7899
@rajitharajitha7899 3 жыл бұрын
Ee mazhayath Ithu kand vayyil vellam vanna njn 😋😋😋
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Super Vegetable Cutlett Thanku 😍
@kannurkaranchangayi8883
@kannurkaranchangayi8883 3 жыл бұрын
ഈ അമ്മക്ക് ഒരു ഗ്യാസ് വാങ്ങാൻ പറ്റാണെ പടച്ചോനെ 💕💕💕💕
@jayamkumar7613
@jayamkumar7613 3 жыл бұрын
Ennu late aayittanalo amma vanne.ella divasavum nokkum uchakku.aduppu thazhennu maatti mukalil vachu koode,kuninju pachakam cheyyan padalle amma
@jayasreea.s5306
@jayasreea.s5306 3 жыл бұрын
Amma ini payasathinokke kittuna manja clr le boli undakuo
@Rainbow_1981
@Rainbow_1981 3 жыл бұрын
Looks delicious, yummy. since it’s deep fried it can be for occasions only. Please share healthy recipes. Thank you.
@sreejithsreejith9235
@sreejithsreejith9235 3 жыл бұрын
Ammachhi puliyaanu keetta 🤪😜😝😛🐯🐯🐯👍👍👍
@nagalakshmi-ew8kc
@nagalakshmi-ew8kc 3 жыл бұрын
Very nice traditional cooking
@dsquarekurumbukal415
@dsquarekurumbukal415 3 жыл бұрын
kidu ammachi
@askuazra8876
@askuazra8876 3 жыл бұрын
Adipoli👍
@33kvsswandoor55
@33kvsswandoor55 3 жыл бұрын
Calm and quiet....👍😍
@creamypandacakes9215
@creamypandacakes9215 3 жыл бұрын
Super amma....kandit tanne kothivannu...🎇🎆
@SivaKumar-bb5jt
@SivaKumar-bb5jt 3 жыл бұрын
We can see the affection on her face even mumness 😊
@SatheeshKumar-gp9ub
@SatheeshKumar-gp9ub 3 жыл бұрын
Njan try cheythu. Superb aayirunnu amma. Yummyyyyy
@Sam-ex3ul
@Sam-ex3ul Жыл бұрын
Kerala cooking recipes are truly awesome and feel like eating
@joyanuradha4566
@joyanuradha4566 2 жыл бұрын
Great cutlets amma. Again thanks for the last stage. 1. Using diluted corn flour paste & deep fry instead of tava fry.🥳🙏👍👌
@akshayaakkuakku2621
@akshayaakkuakku2621 3 жыл бұрын
Ammayude aa kathi super ❤️❤️❤️
@pervinkapadia2487
@pervinkapadia2487 Жыл бұрын
Wah Amma very nice veg cutlets.
@thadathilrohini
@thadathilrohini Жыл бұрын
Amma knows everything😮 It looked so delicious❤ Yummy 😋😋😛😛feeling very hungry all of a sudden😅😜
@Jyothi_Rajesh_
@Jyothi_Rajesh_ 3 жыл бұрын
Kollam Amma super. Ammayude veedevida. Aaraanu video yedukkunnathu. Ammakku aarokkeyundu
@shalugautam8372
@shalugautam8372 4 ай бұрын
I am from Northern state and i do love watching ur all videos .....When I see your earthen utensils and your natural way of cooking, I get very connected and enjoy it a lot....i really want to visit ur state.
@shajitha7760
@shajitha7760 2 жыл бұрын
Apadiye sapdanum pola iruku all recipe super madam
@nandanaaniyan3283
@nandanaaniyan3283 3 жыл бұрын
Adipoli...❤️
@ratheeshps2154
@ratheeshps2154 3 жыл бұрын
അമ്മേടെ കത്തി കറി ചട്ടി വിറക് അടുപ്പ് പിന്നെ പാചകം എല്ലാം ഒരുപാട് ഇഷ്ട്ടം 😍തനി നാടൻ 👌ഇതാണ് കേരള തനിമ
@vavaanu3701
@vavaanu3701 3 жыл бұрын
സൂപ്പർ ആണ് 👌
@ziyanuha4530
@ziyanuha4530 3 жыл бұрын
Yummy 😋🤤
@sreerenjiths444
@sreerenjiths444 3 жыл бұрын
Amma Super
@shaniacoelho13
@shaniacoelho13 4 ай бұрын
Mama very nice❤🎉🎉🎉
@suchitrakumarisuchitrakuma798
@suchitrakumarisuchitrakuma798 3 жыл бұрын
Enik ishtayi❤️👍
@induchingath6853
@induchingath6853 3 жыл бұрын
Super Ammae..
@p.j.rworld2511
@p.j.rworld2511 3 жыл бұрын
Paatti neenga vegetable katt pannurathu parkka romba super
@hemaprakash8500
@hemaprakash8500 3 жыл бұрын
സൂപ്പർ
@dhillallen26
@dhillallen26 3 жыл бұрын
Madame you are absolutely the best this dish is definitely a winner. Continue making mouthwatering and delicious dishes. God Bless You.🙏🙏🙏💜💜💜
@anusajeev4679
@anusajeev4679 3 жыл бұрын
super Ammachi
@khadeejaabdulrahman3899
@khadeejaabdulrahman3899 2 жыл бұрын
Cutting adipoli👍
@gopikalal5743
@gopikalal5743 3 жыл бұрын
Last ahh decoration koodi cheythappo hoo.... adipollii 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@krishnakumarnair6737
@krishnakumarnair6737 Жыл бұрын
👌very good & healthy.
@sarath5347
@sarath5347 3 жыл бұрын
Nice Amma❤️
@mydayfoods2288
@mydayfoods2288 3 жыл бұрын
வணக்கம். நான் இலங்கையைச் சேர்ந்தவன். முதல் முறையாக நான் உங்கள் வீடியோவைப் பார்த்தேன். உண்மையில் சூப்பர். இதை எனது சேனலில் செய்வேன்Hello. I am from Sri Lanka. The first time I saw your video. Really super. I will do this on my channel
@Mylove-qg6nk
@Mylove-qg6nk Ай бұрын
Super tasty amma ❤❤❤🎉🎉😊
@sijiraman6679
@sijiraman6679 Жыл бұрын
കത്തി കയ്യിൽ തട്ടാതെ നോക്കണം 👌👌👌അടിപൊളി ആയി എങ്ങനെ പറയുന്നത് അറിയില്ല എല്ലാം അടിപൊളി 👍👍👍👍
@saraths151
@saraths151 3 жыл бұрын
🙏 ... Adipowlii.....
@kumarik9027
@kumarik9027 3 жыл бұрын
Hi, Where did you purchased your knife?
@vikramanc4032
@vikramanc4032 3 жыл бұрын
Super 👌😍😍
@paarusworld4160
@paarusworld4160 3 жыл бұрын
👍🏻സൂപ്പർ ❤🥰😋
@sreejithsreejith9235
@sreejithsreejith9235 3 жыл бұрын
Ammachi biriyaaniyoom chikkan frayim chammandhiyum collam ellam super ayittundu 😛😝😜🤪👍👍👍👍
Tea Time Banana Snack - Pazham Avil Sugiyan
11:29
Village Cooking - Kerala
Рет қаралды 338 М.
Beetroot Cutlet Recipe | Quick Snack Recipe - Beetroot Cutlet
15:01
Village Cooking - Kerala
Рет қаралды 183 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Venkatesh Bhat makes Veg Cutlet | recipe in Tamil | VEG CUTLET
16:10
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 2 МЛН
RURAL LIFE OF ASSAMESE COMMUNITY IN ASSAM, INDIA , Part  - 111  ...
42:44
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН