അവർക്ക് ഇത് എങ്ങനെ നിർത്താൻ തോന്നി. എന്തായാലും വല്ലാത്ത പണിയായി 😮‍💨 | Village Woodpecker | Mangotree

  Рет қаралды 252,593

Village WoodPecker

Village WoodPecker

7 ай бұрын

അവർക്ക് ഇത് എങ്ങനെ നിർത്താൻ തോന്നി. എന്തായാലും വല്ലാത്ത പണിയായി 😮‍💨 | Village Woodpecker | Mangotree
മരം മുറിക്കുന്നവർ സുരക്ഷിതരാകാൻ ആവശ്യമായ ഉപകരണങ്ങൾ...!
Village Woodpecker
P.O Chalingad, Kaipamangalam
Thrissur, Kerala, 680681
Mob : 9645599324
wa.me/+919645599324
/ village-woodpecker-100...
village_wood_pe...
Tree Cutting Tools :-
Spike
Safety Shoes
Work position belt
Nylon rope 2 meters
Nylon rope 3 meters
Stihl Chainsaw MS382
Stihl Chainsaw MS180
Stihl Chainsaw MS194T
Pruning Saw
Port A Wrap
Figure 8 Decender
Double Pulley
Single Pulley
#tree #treecutting #treecuttingmalayalam #malayalam #wood #woodcutting #woodcuttingmalayalam #coconut #coconuttree #coconuttreecutting #coconuttreeremovel #village #woodpecker #villagewoodpecker #musthafamuthu #Stihl #sthilchainsaw #chainsawsthilmalayalam #sthilms382 #sthilms180 #stihlms194t #spike #saftyshoe #saftybelt #pruning saw #figure 8 Decender #port A wrap #spike #safetyitems

Пікірлер: 94
@rhp332
@rhp332 7 ай бұрын
മര സ്നേഹി ആ വീട്ടുകാർ.. വെട്ടാൻ എളുപ്പം അത ഇതു വരെനിലനിർത്തി ആ വീട്ടുകാർക്ക് അഭിനന്ദന ഒൾ
@valsammageorge9482
@valsammageorge9482 6 ай бұрын
ഇവരൊക്കെ ഇല്ലേൽ എത്രയോ അപകടങ്ങൾ ഉണ്ടാകും മരം കൊണ്ട്. മിടുക്കന്മാർക്ക് അഭിനന്ദനങ്ങൾ.
@vcviswanathan7744
@vcviswanathan7744 6 ай бұрын
മരംമുറിക്കാരൻ ഷൂസ് ഇട്ടിട്ടുണ്ട് മരത്തിൽ എത്ര വേഗം ചവിട്ടി കയറുന്നു. അത് സൂപ്പർ ആയി
@sudhia4643
@sudhia4643 7 ай бұрын
ജഗതിശ്രീകുമാർ. കട്ടില് പണിതപോലായല്ലോ....... ഒരുപാട്. കഷ്ടപ്പെട്ടുവല്ലേ. 🙏👍👌Sudhi. Ernakulam.
@kumaribabu6048
@kumaribabu6048 6 ай бұрын
മോനേ നീ മിടുക്കൻ നല്ലതു മാത്രം വരട്ടെ
@beenat5777
@beenat5777 14 күн бұрын
സൂപ്പർ സ്റ്റാർ. നീയാണ് മോനേ ഐഡിയയുടെ ആശാൻ. 👍👍👍👍👍😍😍😍
@anilkankonkar8957
@anilkankonkar8957 2 ай бұрын
Skilled Woodpecker. Great job executed
@eksathyanath264
@eksathyanath264 3 ай бұрын
A big salute to those skilled workers
@robertofaria9431
@robertofaria9431 4 ай бұрын
Gostei do trabalho...bem feito e com muita segurança, parabéns pela eficácia.
@annammajacob1336
@annammajacob1336 22 күн бұрын
അഭിനന്ദനങ്ങൾ 3പേർക്കും
@suzanagebhardtsuzana362
@suzanagebhardtsuzana362 3 ай бұрын
Parabéns ! Vcs são verdadeiros artistas usam a cabeça e não a força ! Nunca tinha visto tanta habilidade !🎉🎉🎉🎉🎉
@socorrocosta2251
@socorrocosta2251 3 ай бұрын
Parabéns! Perfeito seu trabalho!!
@valsammageorge9482
@valsammageorge9482 6 ай бұрын
വീടിനോട് ഇത്ര ചേർന്ന് മരം. നിർത്തരുത്. സ്ഥലം ഇല്ലാത്തത് കൊണ്ട് ആവാം. ഇതിന്റെ മാങ്ങ ഏറെക്കാലം കുട്ടിയും കാണും. പക്ഷേ അതിനേക്കാൾ എത്രയോ ഇരട്ടി cash ആയിക്കാണും ഇതിനെ മുറിപ്പിക്കാൻ?
@surendranm.k985
@surendranm.k985 16 күн бұрын
പ്രകൃതി നൽകിയ നന്മകൾ ആ വീട്ടുകാർ നന്നായി അനുഭവിച്ചിരുന്നു, അതായിരിക്കാം പ്രകൃതിയെ സംരക്ഷിക്കാൻ അവർ മനസ്സു കാണിച്ചത്. 🙏
@user-nh8gt2rm9s
@user-nh8gt2rm9s 4 ай бұрын
สุดยอด​มาก​ครับ​ผม​นับถือ​อย่างสูง​
@user-op3qe5vk2f
@user-op3qe5vk2f 7 ай бұрын
കൊള്ളാം സൂപ്പർ❤
@prasannank.sprasannan9659
@prasannank.sprasannan9659 6 ай бұрын
Using sensitive and good ideas!
@premkumardamodaran2631
@premkumardamodaran2631 2 ай бұрын
Skill & experience mingled for perfection. May god protect them in their ventures
@Yacob-fv6gk
@Yacob-fv6gk 7 ай бұрын
ഇതാണ് മോനെ പണി 👌👌
@salimbari3267
@salimbari3267 7 ай бұрын
Masha Allah
@yoosafpv929
@yoosafpv929 7 ай бұрын
അടിപൊളി
@girishampady8518
@girishampady8518 7 ай бұрын
ഒരു അഡാർ മരം മുറി 🥰💕💃🏻💃🏻..
@valanarasu4779
@valanarasu4779 6 ай бұрын
Always prove your talent brother
@miqbalkt
@miqbalkt 6 ай бұрын
Super work
@fasilpvparakkal87
@fasilpvparakkal87 7 ай бұрын
സൂപ്പർ
@shemeermashemeer9527
@shemeermashemeer9527 7 ай бұрын
സൂപ്പർ 👍🏻👍🏻👍🏻
@azizjaafarismail6044
@azizjaafarismail6044 5 ай бұрын
Saya kagum dengan kepintaran anda, dan ciri2 keselamatan yang terbaik...👍
@radhakrishnannair2589
@radhakrishnannair2589 19 күн бұрын
Super tree cutting, fully technology used, very good
@nataliciofigueiredo8728
@nataliciofigueiredo8728 4 ай бұрын
Olha vcs são uns Ótimos Cortadores de Árvores vcs ficam conversando mas eu não entendo nada mas mesmo assim eu vejo seus vídeos Sou da cidade de Santo André São Paulo capital Brasil
@publicreporterpc5361
@publicreporterpc5361 4 ай бұрын
Welcome India , Kerala state , Thrissur DT,
@villagewoodpecker
@villagewoodpecker 4 ай бұрын
Thank you bro 😊
@shajinayarangadi321
@shajinayarangadi321 7 ай бұрын
boss super work
@elshaddaiangler7934
@elshaddaiangler7934 7 ай бұрын
Good work 👏
@joshysam7388
@joshysam7388 7 ай бұрын
Good job 👍
@usmantp1546
@usmantp1546 24 күн бұрын
Masha allah
@sobiatabassum6848
@sobiatabassum6848 3 ай бұрын
Very skill fully done, excellent team work. ❤. Use safty gear though,all team members, gloves, boots goggles etc.
@user-lj4hl7ln4v
@user-lj4hl7ln4v 2 ай бұрын
അടിപൊളി 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💕💕💕
@chandrasekaranj5538
@chandrasekaranj5538 19 күн бұрын
Supper cutting.
@ASHRAFbinHYDER
@ASHRAFbinHYDER 7 ай бұрын
well done boys
@asifkalpaka6572
@asifkalpaka6572 3 ай бұрын
ആ മരം വളരാൻ എത്ര വർഷം എടുത്തു പക്ഷേ അത് നശിക്കാൻ മണിക്കൂറുകൾ മാത്രം മതി
@shajuathira4338
@shajuathira4338 7 ай бұрын
Super 👍👍
@mdfakhruddin6546
@mdfakhruddin6546 7 ай бұрын
Finely one hand top handel machine le liya aap
@saleemthayyil2343
@saleemthayyil2343 6 ай бұрын
അടിപൊളി ജോലി 🤟🏻🤟🏻
@sudheersudheer3521
@sudheersudheer3521 7 ай бұрын
Suppar
@user-kh5it9yk9q
@user-kh5it9yk9q 6 ай бұрын
100 - 100. മാർക്ക്
@sumangalasumangala3369
@sumangalasumangala3369 3 ай бұрын
Ekuttykalae deivam rekshikku
@narayananpk8484
@narayananpk8484 18 күн бұрын
Super
@fachriegairin3062
@fachriegairin3062 4 ай бұрын
Good job❤♥️♥️♥️
@babut6463
@babut6463 14 күн бұрын
Anikkum maram .muriklyanam. Rate anganaya
@vishnunarayanvishnu9942
@vishnunarayanvishnu9942 7 ай бұрын
👌👌👌
@vlogs2087
@vlogs2087 7 ай бұрын
👍👍
@nandhanatemplepm881
@nandhanatemplepm881 7 ай бұрын
മച്ചാനെ വീഡിയോ സൂപ്പർ 🙏🙏🙏
@villagewoodpecker
@villagewoodpecker 7 ай бұрын
Thank you machaa ❤️
@kmnairpld2kmnairpld2-bo7gu
@kmnairpld2kmnairpld2-bo7gu 3 ай бұрын
👍
@peterpodiyan1205
@peterpodiyan1205 7 ай бұрын
👍👍👍👍
@sudhakaranvo6427
@sudhakaranvo6427 6 ай бұрын
ithnu ethra chaargu vaang 23:22
@arunhadimani2037
@arunhadimani2037 7 ай бұрын
Mango tree?
@aniyant9988
@aniyant9988 7 ай бұрын
@babeeshka5927
@babeeshka5927 7 ай бұрын
❤❤
@manjushmamanjushma1877
@manjushmamanjushma1877 7 ай бұрын
❤❤❤❤
@anoopsaseendrannair6926
@anoopsaseendrannair6926 7 ай бұрын
❤❤❤
@ramachandran101
@ramachandran101 7 ай бұрын
👍👍👍👍👍💪
@nataliciofigueiredo8728
@nataliciofigueiredo8728 4 ай бұрын
Espero que vcs acham um tradutor pra me Responder valeu
@ratheesht.d6209
@ratheesht.d6209 7 ай бұрын
Ali evidey...
@rajeshd7611
@rajeshd7611 7 ай бұрын
💪💪👌👏👏
@woodandmetalwork9977
@woodandmetalwork9977 6 ай бұрын
Super work ikkaaa
@villagewoodpecker
@villagewoodpecker 6 ай бұрын
Thank you
@harishariska8167
@harishariska8167 7 ай бұрын
❤👍👍👍👍
@mubarakkasara1648
@mubarakkasara1648 20 күн бұрын
👌👌👌👌👌👌😍😍😍😍😍
@riyasudheenkollathvalappil4160
@riyasudheenkollathvalappil4160 7 ай бұрын
👍🤲🤲
@joseellickalappachan2792
@joseellickalappachan2792 7 ай бұрын
🤝 👏 🙏 👍 👌 💪
@sathiyadevan7705
@sathiyadevan7705 22 күн бұрын
Firs you remove the sheet .
@rajeshkrragavan3586
@rajeshkrragavan3586 7 ай бұрын
❤❤❤❤👌👌👌👌😍🙏🙏🙏
@tesaheesh
@tesaheesh 26 күн бұрын
നല്ല കായികധ്വാനവും കയ്യടക്കവും ബുദ്ധിയും പരിചയവും ഒക്കെ വേണ്ടുന്ന ജോലി. ഭാവുകങ്ങൾ
@kamarudheenkamarudheen7601
@kamarudheenkamarudheen7601 6 ай бұрын
ഹായ്
@villagewoodpecker
@villagewoodpecker 6 ай бұрын
Hi
@mariaortiz3940
@mariaortiz3940 4 ай бұрын
Qué malo como puede ser tan malos por qué no conservarlo es Ser malos 😢😢
@mohamedshihab5808
@mohamedshihab5808 7 ай бұрын
👌👌👌😂😂😂
@radovanflexvidacic9410
@radovanflexvidacic9410 7 ай бұрын
സുഹൃത്തേ, നിങ്ങൾ റെക്കോർഡ് ചെയ്യുമ്പോൾ ഫോൺ തിരിക്കുക....
@MrAneesh-pe4dh
@MrAneesh-pe4dh 19 күн бұрын
അവിടെ ഒരു തെങ്ങ് ഇല്ലായിരിന്നങ്കിൾ എങ്ങനെ അവർ കെട്ടിയറക്ക o
@revendranrnath3736
@revendranrnath3736 20 күн бұрын
ആ മരത്തിൻറെ ഒരു കഷ്ടകാലം എത്രകാലം പഴുത്ത മാങ്ങാ തിന്നു രസിച്ചു അവസാനം കഴുത്ത് വെട്ടിക്കളഞ്ഞു ഇനിയും തെങ്ങ് വെട്ടാൻ സമയ അടുത്തു
@aniyant9988
@aniyant9988 7 ай бұрын
😅
@ajialex878
@ajialex878 6 ай бұрын
അതിനെ മുറിച്ചു കളയാൻ ആയിരുന്നു എങ്കിൽ എന്തിനാണ് ഇത്ര കാലം അതിനെ അവിടെ നിർത്തിയത്?? ഒരു കൊമ്പ് എങ്കിലും നിർത്തമായിരുന്നു
@saralatk1366
@saralatk1366 6 ай бұрын
മാവല്ലെ ഇത്രയും കാലം മാങ്ങ കിട്ടിയില്ലെ സൂപ്പർ മരംമുറി🎉❤
@jyothi-sithara
@jyothi-sithara 6 ай бұрын
വർഷങ്ങളായി പാൽ തന്ന പരുവിനെ കറവ വറ്റുമ്പോൾ കൊന്ന് ഇറച്ചി ആക്കുന്നത് പോലെ😢
@marthinusprinsloo2975
@marthinusprinsloo2975 5 ай бұрын
❤​@@saralatk1366
@joypu6684
@joypu6684 6 ай бұрын
ആ ഷീറ്റ് മേയുന്ന സമയത്ത് അത് മുറിച്ചു മാറ്റേണ്ട കാര്യം അല്ലേ ഉള്ളൂ.
@ro---x9413
@ro---x9413 3 ай бұрын
,,,,,,
@musthafacp3188
@musthafacp3188 6 ай бұрын
അറിയനിട്ട് chothikuka ആണ് ഒരു ചെറിയ മാവും കുറെ ആളും കുറെ സെറ്റിംഗ്സ് കുറെ മിഷിൻ ഇതെന്താ ടെർമിനേറ്റർ സിനിമയോ ഇത് നമ്മളെ രാഘവേട്ടൻ വന്നു ഒറ്റക് മുറിച്ചു പോകും 😅
@atheist6176
@atheist6176 6 ай бұрын
മൈരു മുറിക്കും എന്ത് കണ്ടാലും നെഗറ്റീവ് മാത്രം പറയുന്ന നെഗറ്റീവ് ഓളി
@HumanBeing19199
@HumanBeing19199 6 ай бұрын
തനിക്ക് ഇതിനെ പറ്റി വല്ല്യ ധാരണ ഇല്ല അല്ലേ 🙏... കട വച്ചു വെട്ടി മറച്ചിടാൻ രാഘവേട്ടൻ വേണം എന്നില്ല... 😀 അവർക്ക് കൊടുത്ത പണി അടിപൊളിയായിട്ട് ചെയ്തിട്ടുണ്ട്
@musthafacp3188
@musthafacp3188 6 ай бұрын
@@HumanBeing19199 അതെ വേറെ ആരും ലോകത്തു മരം മുറിക്കുന്നിലല്ല ഇങ്ങനെ ഉള്ളത് ഇതൊക്കെ കുറെ ഓവർ ആണ് ഇതിലും റിസ്കുള്ളത് സാബു ഒറ്റക് മുറിക്കുന്ന വീഡിയോ കണ്ടിനോ പോയി കാണു
@MuhammeddilshadDilshad
@MuhammeddilshadDilshad 6 ай бұрын
​@@musthafacp3188നിർത്തി പോടെയ്!!!
@sureshmurali8384
@sureshmurali8384 6 ай бұрын
❤❤❤
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 32 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 15 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
1❤️ #shorts
0:24
Saito
Рет қаралды 61 МЛН
i respect girl #respectshorts #respect
0:32
Movie Copy
Рет қаралды 25 МЛН
Мальчик помог мужчине спастись 🤯
0:50
Фильмы I Сериалы
Рет қаралды 2 МЛН
Cậu bé tốt bụng khi có người anh tốt | 111
1:01
Ông Lùn Vlog
Рет қаралды 6 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 699 М.