VIRAL KSRTC MINNAL BUS ഏറ്റവും ദൈർഘ്യമുള്ള KSRTCമിന്നൽ സർവീസ് 8 മണിക്കൂർ കൊണ്ട് kottayam to kasargod

  Рет қаралды 78,646

Wander with fayis

Wander with fayis

Жыл бұрын

KOTTAYAM TO KASARAGOD KSRTC MINNAL SUPER DELUXE
DEP- 9 30 pm from kottayam ksrtc bus stand
ETA - 6 am at kasaragod ksrtc bus stand
journey time - 8 h 30 min
Refreshment stops : thrissur 5 min
Kannur 10 min
Distance - arround 450 km
Fare - RS 591/-
Online bokking : www.keralartc.com

Пікірлер: 281
@wanderwithmebyfayis4397
@wanderwithmebyfayis4397 Жыл бұрын
✋Hey, are you ready to play and win big?
@jayadeeps984
@jayadeeps984 Жыл бұрын
കേരളത്തിലെ ലോങ്ങെസ്റ്റ് മിന്നൽ സർവീസ് തിരുവനന്തപുരം - കണ്ണൂർ ആണ് 🙏
@anilckcherukattillam3637
@anilckcherukattillam3637 Жыл бұрын
മിന്നൽ കാണിച്ചതിനു നന്ദി. ഇതിൽ കയറുന്ന കാര്യം ചിന്തിക്കുക പോലുമരുത്
@ajinabraham4957
@ajinabraham4957 Жыл бұрын
പാലാ പാണത്തൂർ പുതിയ ബസ് റൂട്ട് KSRTC
@appusjoseph8311
@appusjoseph8311 Жыл бұрын
ഇയിടക്ക് കോട്ടയത് വെളുപിനെ 1 മണിക്ക് One way തെറ്റിച്ചതാ ഒരു Minnal 2 പേരുടെ ജീവൻ ആണ് പോയത്
@vaishak.g.r1120
@vaishak.g.r1120 Жыл бұрын
ഞാൻ പകൽ 11 മണിക്ക് കൊല്ലത്ത് നിന്നും സൂപ്പർ ഫാസ്റ്റിൽ കയറിയാൽ 4 മണിക്കാണ് തൃശ്ശൂർ എത്തുന്നത് .മിന്നൽ കലക്കി.
@sangeeth60
@sangeeth60 Жыл бұрын
കേരളത്തിലെ ലോങ്ങ് മിന്നൽ സർവീസ് സുൽത്താൻ ബത്തേരി Thiruvananthapuram ആണ്
@harikrishnankg77
@harikrishnankg77 Жыл бұрын
കൂത്താട്ടുകുളം ടു മുവാറ്റുപുഴ മൊത്തം വളവും കയറ്റവും ആ, ഒരുപാട് അപകടം ഉണ്ടായിട്ടുണ്ട്.
@reverseworld3013
@reverseworld3013 Жыл бұрын
❤ രസകരമായ യാത്ര! ഓരോ സ്ഥലത്തും ബസ്സ് ചായകുടിക്കാൻ നിർത്തുമ്പോൾ കൂടെ ഇറങ്ങി ചായ കുടിക്കാൻ തോന്നും! ഏതായാലും യാത്ര നന്നായിരിക്കുന്നു!😊
@nadeerpk8589
@nadeerpk8589 Жыл бұрын
സുഹൃത്ത് തിരുവനന്തപുരം മാനന്തവാടി അരീക്കോട് സർവീസ് നടത്തുന്നുണ്ട് സൂപ്പർ സൂപ്പർ ഡീലക്സ് ആയിട്ടാണ് സർവീസ് നടത്തുന്നത് സുൽത്താൻബത്തേരി മിന്നൽ വൈ അരീക്കോട് സർവീസ് ഇല്ല
@ahammedshammas4974
@ahammedshammas4974 Жыл бұрын
Keralath paadhira samayam ettvm thirak undavunna bustand edha????24hrs thirak undavunne???
@user-nd7od2qi2c
@user-nd7od2qi2c Жыл бұрын
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🎉❤
@vishnuvlogs8495
@vishnuvlogs8495 Жыл бұрын
0:17
@SumeshkichuVlogs
@SumeshkichuVlogs Жыл бұрын
Superb Journey from kottayam to kasarkode ❤️❤️✌️
@rangithpanangath7527
@rangithpanangath7527 Жыл бұрын
സൂപ്പർ യാത്ര ആയിരുന്നു ksrtc long മിന്നൽ സർവീസ് ഫായിസ് ഉറങ്ങാതെ യാത്ര ചെയ്യുമ്പോൾ ക്ഷീണം തോന്നും അത് സ്വാഭാവികം ട്രെയിൻ യാത്ര പോലെ അല്ല ബസ് യാത്ര പിന്നെ യാത്രയെ ഇഷ്ടപെടുന്നവർക്കു ഒരു പ്രശ്നവും ഇല്ല പിന്നെ ലോങ്ങ്‌ ട്രിപ്പിൽ ഡ്രൈവേഴ്സ് മാറി മാറി ഡ്രൈവ് ചെയ്യണം പ്രത്യകിച്ചു രാത്രിയിൽ ❤️👍👍👍
@shortofshorts3046
@shortofshorts3046 Жыл бұрын
Kidilan minnal video like it🎉🎉
@rajanthomas970
@rajanthomas970 Жыл бұрын
Fayiz ബ്രോ
@jobyjohn775
@jobyjohn775 Жыл бұрын
Always a special videos.... Keep it up bro...bro u were in Kottayam... Hope to see u.. But next time.. Will meet
@navaneethpshaji313
@navaneethpshaji313 Жыл бұрын
Good job bro😍❤️
@manuserb5181
@manuserb5181 Жыл бұрын
Must do the trip video in ksrtc swift super fast new Leyland bus....your videos all are excellent quality...goodluck
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 127 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 200 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 127 МЛН