വിവാദ ദൃശ്യം പുറത്ത് l മന്ത്രിയ്ക്കൊപ്പം പൊതുസമൂഹം!!!

  Рет қаралды 37,875

VP Talks

VP Talks

19 күн бұрын

#kerala #trend #trending #malayalam #viral
#viralvideos #breakingnews #trendingvideos
#recentnews #contraversy #mayor #mla #arya
#aryarajendran #tvm #tvmcorporation #mlasachindev #cpm #ksrtc #keralapolitics #keralapolice #drivers #driveryadhu

Пікірлер: 156
@Prince2016-go7hr
@Prince2016-go7hr 17 күн бұрын
ഇക്കാര്യത്തിൽ പൊതുസമൂഹം ഒരുമിച്ച് നിൽക്കണം. ബസിൽനിന്ന് യാത്രക്കാരെ ഇറക്കിവിട്ടതിന് ഇവർക്കെതിരെകേസ്സെടുക്കണം. 💪🏿
@user-wo5sz1yt5o
@user-wo5sz1yt5o 15 күн бұрын
എല്ലാവർക്കും അറിയാം ഈ കാറി ലുണ്ടായിരുന്നവർ മദ്യപിചിരിക്കയായിരു ന്നുവെന്ന്. 😭😭😭😭😭
@SivadasanKv-pk3yn
@SivadasanKv-pk3yn 13 күн бұрын
ചത്തു പുഴുക്കട്ടെ അവൾ സത്യ ത്തിൽ ഉറച്ചു നിൽക്കുന്ന യതു രക്ഷ പെടട്ടെ.. പദവി പോലു പാവപ്പെട്ടവന്റെ വയറ്റത്തു അടിക്കാൻ ദുർവിനിയാഗം ചെയ്യാൻ ഒരു മടിയും ഇല്ല
@BIJUKB-zg3dy
@BIJUKB-zg3dy 13 күн бұрын
മെമ്മറി കാർഡ് അടിച്ചു മാറ്റിയപ്പോൾ തന്നെ അറിയാം ആരുടെ ഭാഗത്താണ് ശെരി എന്ന്,,,,,
@abdullakuttyp3214
@abdullakuttyp3214 17 күн бұрын
ഒരു ഉളുപ്പും മാനവും ഇല്ലാത്ത ഈ പെണ്ണിനെ എത്രയും വേഗം മേയർ പദവിയിൽ നിന്നും മാറ്റണം ഇല്ലെങ്കിൽ സിപിഎം വലിയ വില കൊടുക്കേണ്ടി വരും... പാർട്ടിയിൽ കഴിവുള്ള എത്രയോ സഖാക്കൾ ഉണ്ട്........
@vijayakumarr2484
@vijayakumarr2484 15 күн бұрын
ഇനിയും വലിയ വില കൊടുത്തിട്ട് എന്ത് നേടാൻ കഴിഞ്ഞല്ലേ സകലതും ഇത് അവസാനത്തെ തുള്ളി
@afraparveen8675
@afraparveen8675 12 күн бұрын
ഈ വിവരം ഇല്ലാത്ത പെണ്ണിനെ വെച്ചല്ലേ ഇതുവരെ കമ്മികൾ അടിച്ച് മാറ്റിയത് പെട്ടന്ന് ഇവളെ മാറ്റിയാൽ അപകടം അല്ലേ പെണ്ണെല്ലേ മുതൽ സത്യം ഇവൾ വിളിച്ചു പറഞ്ഞാലോ തട്ടിപ്പുകൾ മേയർ സ്ഥാനത്തിരുന്ന് അടിച്ച് മാറ്റിയത്
@padmakumar6677
@padmakumar6677 16 күн бұрын
വഴിയിൽ ഇറക്കിവിട്ട യാത്രക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടണം . MLA ക്ക് എതിരെ കോടതിയിൽ പോകണം
@user-wo5sz1yt5o
@user-wo5sz1yt5o 15 күн бұрын
100% വും പണം നഷ്ടപ്പെട്ടവർ നടപടികൾ സ്വീകരിക്കണം 👍👍
@user-wo5sz1yt5o
@user-wo5sz1yt5o 15 күн бұрын
തിരുവനതപുരമായതിനാൽ രക്ഷപ്പെട്ടു, വേറെ എവിടെയായിരുന്നാ ലും വിവരം അറിഞ്ഞേനെ 😭😭😭😭
@rosemary2757
@rosemary2757 13 күн бұрын
വഴിയിൽ ഇറക്കിവിട്ട യാത്രക്കാർ പണം ആവശ്യപ്പെടണം. മുമ്പ് ഞങ്ങൾക്കൊക്കെ പണം തന്നിട്ടുണ്ട്!!മറ്റു വാഹനം കിട്ടാത്തപ്പോൾ!!
@vinodvenugopal3470
@vinodvenugopal3470 17 күн бұрын
ഇവരുടെ അവസാന അടവാണല്ലോ.. കയറി പിടിച്ചേ എന്ന് പറയുന്നത്.
@naziralhilalalhilal2054
@naziralhilalalhilal2054 15 күн бұрын
ആ ഡ്രൈവർ കുറ്റക്കാരനല്ല എന്ന് തെളിവുകൾ സംസാരിക്കുന്നതിനാൽ അയാളെ എത്രയും പെട്ടെന്ന് തന്നെ സർവീസിൽ തിരിച്ചെടുക്കുകയും പുറത്തു നിർത്തിയ ദിവസങ്ങളിലെ മുഴുവൻ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടതുമാണ്.
@santhoshanjanam8494
@santhoshanjanam8494 16 күн бұрын
വോട്ടു കുത്തിയവർ അനുഭവിച്ചു ആസ്വദിച്ചു തിമിർക്കട്ടെ
@moossan7983
@moossan7983 17 күн бұрын
കളവ് പറയാൻ ഷൈല ടീച്ചറെക്കാളും മുകളിൽ മേയർ
@samuelmohind
@samuelmohind 13 күн бұрын
Study classinthe gunnam
@rajanrajan-rt2sc
@rajanrajan-rt2sc 16 күн бұрын
ഇവരുടെ ദുർഭരണംഅവസാനികകാൻ. വർഷം മാത്രം. ഇവർക്ക് വോട്ടു ചെയ്യാതിരികുക
@presannapm9578
@presannapm9578 13 күн бұрын
വളർന്നുവരുന്ന കുഞ്ഞുങ്ങൾക്ക് നല്ല മാതൃക....
@SanthoshKumar-nm8pk
@SanthoshKumar-nm8pk 15 күн бұрын
എന്തായാലും കുറ്റം ചെയ്ത സ്ഥിതിക്ക് ശിക്ഷ അനുഭവിചെ തീരൂ
@Errorcode06750
@Errorcode06750 17 күн бұрын
മേയറുടെ കാറിന്റെ ഡ്രൈവറും കാറിലുണ്ടായിരുന്നവരും മദ്യലഹരിയിലാരുന്നിട്ടുണ്ടാവണം. ആ വഴിക്ക് പോലീസ് നീങ്ങാതിരിക്കാനാകും പീഡനക്കേസിന്റെ വകുപ്പിടാൻ തീരുമായിച്ചിട്ടുണ്ടാവുക 😪
@shaijagopan8632
@shaijagopan8632 17 күн бұрын
കമ്യൂണിസ്റ്റ് പാർട്ടി അണികൾക്ക് ആദ്യം തന്നെ പഠിപ്പിക്കുന്നത് എത്ര പച്ചകള്ളവും ഒരു ഉളുപ്പുമില്ലാതെ നാക്ക് ഉടക്കാതെ വ്യക്തതയോടും സ്പുട മായും വച്ച് അലക്കാൻ ....... അപാര കഴിവ് സമ്മതിക്കണം. സമ്മതിക്കണം മേയറുട്ടീ. പാവപ്പെട്ടവന് ലൈംഗിക ചേഷ്ട ആരോപണവും 'ജയിക്കണ്ടേ......
@lakshmij2074
@lakshmij2074 16 күн бұрын
എന്തോക്കെയാ വിവരക്കേടുകൾ വിളിച്ചുപറയുന്നേ മേയർ. ഇത്തിരി ഉളുപ്പ് ഇല്ലാതെ പോയല്ലോ
@anniethomas4114
@anniethomas4114 12 күн бұрын
വിവരം kettaval
@nvsworldchallenge9463
@nvsworldchallenge9463 14 күн бұрын
ഇത്രയും പൊതു സമൂഹവും സാമുഹ്യമാധ്യമവും എല്ലാം വെളിച്ചത്ത് (ദൃശ്യസഹിതം)കൊണ്ടുവന്നിട്ടും ന്യായികരിക്കാൻ ചാനൽ ചർച്ചയിൽ വരുന്നവരെക്കാണുമ്പോൾ എന്ത് പറയണമെന്നറിയില്ല.
@joymuhammed9103
@joymuhammed9103 8 күн бұрын
Ookkanam.varunnu
@rajankk4117
@rajankk4117 16 күн бұрын
ഉളുപ്പില്ലാത്ത ഈ മേയറെ എടുത്ത് പുറത്ത് കളയണം
@ibrahimkallatra244
@ibrahimkallatra244 14 күн бұрын
ബസ്സിൽ നിന്നും ഇറങ്ങിപ്പോയവർ മനുഷ ജന്തുക്കളാണോ എന്ന് സംശയം. ഒന്നിനും കൊള്ളാത്ത മരവാഴകൾ.
@PnpmusthafaMusthu
@PnpmusthafaMusthu 17 күн бұрын
ബുദ്ധിയുള്ളവരും വിദ്യാഭ്യാസമുള്ളവരും ആണ് കേരളക്കാർ പക്ഷേ ചില സ്ഥലങ്ങളിൽ മണ്ണബുദ്ധീനാ കാട്ടി മോശം പെരുമാറ്റങ്ങൾ അവരിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം
@sooppyk9302
@sooppyk9302 16 күн бұрын
മലക്കം മറിഞ്ഞാൽ ഒന്നും വിജയിക്കാൻ പോകുന്നില്ല
@ChandranTvlr
@ChandranTvlr 13 күн бұрын
സത്യം പറയാലോ അവര ടിച്ചത് മദ്യമല്ല നാടന നല്ല നാടൻ അതിൻ്റെ കിക്ക് കഴിയാൻ 5 മണിക്കൂർ കഴിയും
@sreekumarm4835
@sreekumarm4835 13 күн бұрын
ഇതാണ് ശരിക്കും മുതലാളി തൊഴിലാളി തർക്കം😅 കേരളാ ജനത യദു എന്ന തൊഴിലാളി ക്കൊപ്പമാണ്, മുതലാളിച്ചിയും വർഗ്ഗവും എന്ത് ചെയ്യുമെന്ന് നമുക്ക് കാണാം❤
@heavenlyportal8963
@heavenlyportal8963 16 күн бұрын
കള്ളി മഹാകള്ളി തമിഴിൽ പറഞ്ഞാൽ തിരുട്ടുപ്പെണ്ണ് ഇവർ വന്നിരുന്ന കാർ ലഹരി ഉപയോഗിച്ച് കാണും
@aruntecno3904
@aruntecno3904 17 күн бұрын
ങ്ങാ...ഇനി Cctv കള്ളം പറയുവാണെന്ന് പറയാം 😌 മേയറൂട്ടി 🔥
@rosemary2757
@rosemary2757 13 күн бұрын
പ്രായം നോക്കേണ്ട വയനാട് സിഥാർത്തിനെ കൊന്നതിന്റെയും പിന്നിൽ ഇതിനേക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടിയായിരുന്നു എന്നല്ലേ കേട്ടത്. ഇനി പണം കൊടുത്താണെന്ന് കേൾക്കുന്നു ഓരോ സ്ത്രീകളെ കൊണ്ട് ഡ്രൈവർക്കെതിരെ പറയിക്കുവാൻ തുടങ്ങിയിട്ടുണ്ട്.
@jagadeeshKrishnankt
@jagadeeshKrishnankt 16 күн бұрын
ഭാഗ്യമാണ് KSRTC ഡ്രൈവർക്ക് കിട്ടിയത് - നടുറോട്ടിൽ വച്ച് കയറിപ്പിടിച്ച് എന്ന് പറഞ്ഞില്ലല്ലോ
@moossan7983
@moossan7983 17 күн бұрын
മേയർ ചേച്ചി കള്ളുകുടിക്കുമോ
@annfrancis2645
@annfrancis2645 17 күн бұрын
Avalu 100 perkku kidannu koduthavalanu schoolil padikkumbol thanne….pinneya kallu kudi…
@aravindakshanks2151
@aravindakshanks2151 13 күн бұрын
ഇവർ പാർട്ടി യിൽ പങ്കെടുത്ത് വരുന്നവരാണ് അപ്പോൾ ലഹ്റി ഉപയോഗി ക്കാൻ ചാൻസ് ഉണ്ട്
@sivaprasad5502
@sivaprasad5502 16 күн бұрын
ഒരു അബദ്ധം പറ്റി. പരസ്പരം സോറി പറഞ്ഞു പിരി യണമായിരുന്നു. പാർട്ടിക്കു എങ്ങനെ പത്തു വോട്ടു കളയാം.
@antonype2522
@antonype2522 12 күн бұрын
വഴിയിൽ ഇറക്കി വിട്ട യാത്രക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടണം എംഎൽഎക്കെതിരെ കേസ് കൊടുക്കണം ജനങ്ങൾ ഒറ്റക്കെട്ടായി പൊരുതണം ആ പാവം ഡ്രൈവറുടെ കൂടെ എല്ലാ പൊതുജനം രാഷ്ട്രീയം നോക്കാതെ ഒറ്റക്കെട്ടായി ആ പാവത്തിനു വേണ്ടി പൊരുതണം
@user-ny1jd5fo4l
@user-ny1jd5fo4l 16 күн бұрын
നിങ്ങൾ നോക്ക് ജനങ്ങൾ യടുവിനോപ്പം
@rennyjose4629
@rennyjose4629 16 күн бұрын
ഇടതു വശത്തുകൂടി കയറിയവളെ എങ്ങനെ വലതുവശത്തിരിക്കുന്നവൻ: വഴുതനങ്ങ കാണിക്കും😂😂
@harilalt1538
@harilalt1538 15 күн бұрын
അവനവൻ ഇരിക്കേണ്ടിടത്തു നായ ഇരുന്നാൽ എന്തു ചെയ്യും..😮
@varghesemathai8277
@varghesemathai8277 16 күн бұрын
മേയർ അടിത്തറയാണ്. ഉടൻ രാജിവെക്കണം😮
@thetruth9377
@thetruth9377 16 күн бұрын
ബാലുശ്ശേരി ക്കാരൻ TV Mൽ വന്ന് കന്നം തിരിവു കാണിച്ചത് ശരിയായില്ല നല്ല പൊളപ്പൻ അടി കൊടുക്കണമായിരുന്നു
@nizara-xm1ff
@nizara-xm1ff 16 күн бұрын
പാർട്ടിക്കാർ തന്നെ ഇവളെ കൈ ഒഴിഞ്ഞു😂
@alameen9642
@alameen9642 16 күн бұрын
ഇതിലെ കണ്ടക്ടർ എവിടെ പോയി ഒരു വിവരവുമില്ലല്ലോ അയാളെ ചോദിയം ചെയ്ത ഒരുവർത്തയും ഇതുവരെ വന്നില്ല
@user-hu9pv6dz7b
@user-hu9pv6dz7b 15 күн бұрын
മനുഷ്യനെ മനുഷ്യനക്കാ ൻ മേയർ സ്ഥാനവും mla സ്ഥാനവും കമ്മ്യൂണിസം ഒന്നും പോറ സ്വല്പം സംസ്കാരം
@PrasannaKumar-lc7hr
@PrasannaKumar-lc7hr 17 күн бұрын
കള്ളം പറയുന്നതിന് ഒരു അതിരു വേണ്ടേ. അധികാരദൂർവിനായോഗം. കഷ്ടം. പണ്ട് ഹോ ഹോ പറഞ്ഞു ജനത്തെ മാറ്റി നിർത്തുന്നത് പോലെ mla, mp, മേയർ എന്നിവർ വരുമ്പോൾ ചീഫ് മിനിസ്റ്റർക്കു കൊടുക്കുന്ന പ്രൊട്ടക്ഷൻ നൽകണം. പാവങ്ങൾ ജോലി ചെയ്യട്ടെ
@glitzyscode4557
@glitzyscode4557 16 күн бұрын
ആദ്യം കേസെടുക്കേണ്ടത് MLA യ്ക്ക് നേരെ MLA എന്ന വാക്കിന് അർത്ഥം അറിയാത്ത പടുവിഡ്ഡി ആര്യനുണയുടെ തോഴിയാണെന്ന് ആർക്കാ അറിയാത്തെ സംസ്ഥാനത്തിന തന്നെ നാണക്കേടായ ഒരു മേയർ
@jacobj6166
@jacobj6166 13 күн бұрын
Çctv പരിശോധിക്കണം എന്നു പറഞ്ഞവർ മെമ്മറി കാർഡ് അടിച്ചു മാറ്റിയത് എന്തിന്?
@hannah-sl9pq
@hannah-sl9pq 16 күн бұрын
Saamarthyam
@shihabshihab5682
@shihabshihab5682 16 күн бұрын
Correct anu sir adikaram undenkil enthum avam
@vsadasivan7022
@vsadasivan7022 16 күн бұрын
നുണ ഇല്ലെങ്കിൽ ഇടത് ഇല്ല.😂😂😂
@georgepx8056
@georgepx8056 16 күн бұрын
ഇവർ എല്ലാം മദ്യം കഴിച്ചു ടുട്
@renjithv8115
@renjithv8115 13 күн бұрын
അരി ഭക്ഷണം കഴിക്കുന്ന ആരെങ്കിലും ഇതു വിശ്വസിക്കുമോ 😂😂😂😂
@S19_media
@S19_media 13 күн бұрын
മോയർ റോക്കി ഭായി
@UsmanLatheef
@UsmanLatheef 16 күн бұрын
രണ്ട് ആളുംരാചിവെക്കണം
@sajeevant.c8036
@sajeevant.c8036 13 күн бұрын
മൂക്കാതെ പഴുത്തതലേ അങ്ങിനയെ വരുള്ളൂ കഷ്ടം
@shamsudheenkk2744
@shamsudheenkk2744 16 күн бұрын
കള്ളം പറയാനും വേണം ഒരു നല്ല മനസ്
@manutyypklr6505
@manutyypklr6505 15 күн бұрын
നമ്മുടെ നികുതിപ്പണം നക്കി അമ്മിയുടെ അടിയിൽ കിടക്കുന്ന മുതിര പോലെ ചീ ർത്തത് കണ്ടില്ലേ അഹങ്കാരി
@basheerpp6806
@basheerpp6806 16 күн бұрын
തല്ലിപ്പൊളി കൾ
@user-ps6jh2um5r
@user-ps6jh2um5r 11 күн бұрын
Correct
@gireesh.A
@gireesh.A 16 күн бұрын
ശൈലജയുടെ ശിഷ്യ തന്നെ ഇനി മറ്റേ വീഡിയോ ഉണ്ടന്ന് കൂടി പറയാമായിരുന്നു
@jayakumarm4085
@jayakumarm4085 13 күн бұрын
2 കൈയ്യും 2 കാലും 2 കണ്ണും 2ചെവിയും ഉപയോഗിച്ചാലല്ലേ സൂപ്പർ ഫാസ്റ്റ് ഓട്ടൂ.. പിന്നെങ്ങനാ ലൈംഗിക ഏക്ഷൻ ഇടുക.. അവർക്ക് ഓവർടേക്ക് ചെയ്യാൻ പറ്റില്ലെങ്കില്, ...€ സൂപ്പറ്ഫീഡില് പോയ വണ്ടീലിരുന്ന് യേക്ഷൻ ഇടാൻ പറ്റ്വോ.. _തീർച്ചയായും യാത്രാ വണ്ടി തടഞ്ഞ ഗുണ്ടകളെയായിരുന്നു ലഹരി ഉപയോഗ പരിശോധനക്ക് വിധേയമാക്കേണ്ടിയിരുന്നത്
@AlexAbraham-ru8pu
@AlexAbraham-ru8pu 15 күн бұрын
ഇങ്ങനെയും കള്ളം പറയുമോ.
@rijunair8086
@rijunair8086 16 күн бұрын
❤❤❤❤
@joyaa5391
@joyaa5391 8 күн бұрын
തെറുസമ്മതിക്ക് മൊളെ കിഴടങ്ങ് നമ്മുക്ക് അടുത്ത ഇം കഷന് നിക്കണ്ടെ ജനങ്ങളുടെ വോട്ട് കിട്ടണ്ടെ പൊത സമുഹം വിലയിരുത്തും
@anithasudarsanan5332
@anithasudarsanan5332 13 күн бұрын
തീർച്ചയായും കാറിൽ ഉള്ളവർ മദ്യപിച്ചിട്ടായിരിക്കുംഈ ചെയ്ത കോപ്രായങ്ങൾ എല്ലാം 'അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകുംഇവളുടെ ഇത് സ്ഥിരം സ്വഭാവമാണ് എന്നാണല്ലോ പറയുന്നത് ഇവളെഎത്രയും പെട്ടെന്ന് ജോലിയിൽ നിന്നും പിരിച്ചു വിടണം ഇവളുടെ അഹങ്കാരം അതോടെ കുറയും
@varghesept7195
@varghesept7195 13 күн бұрын
ഈ നൂറു ശതമാനം എന്ന് പറഞ്ഞാൽ എത്രയാ അറിയാമോ, ഉരൂ മടിയില്ലാതെ ആണ് നൂറു ശതമാനം പറയുന്നത്, അപ്പോൾ തന്നെ മനസിലായി ഇതു പച്ചനുണയാണ് എന്ന് മനസ്സിലായി
@lazilakunjuraman7485
@lazilakunjuraman7485 11 күн бұрын
ഒന്നര കിലോമീറ്ററിന് വേണ്ടി ആണോ ഈ കരച്ചിൽ മുഴുവൻ???
@bijuvinayakan2431
@bijuvinayakan2431 17 күн бұрын
☺️
@bennyfrancis2242
@bennyfrancis2242 17 күн бұрын
👍👍👍
@satheeshankr7823
@satheeshankr7823 13 күн бұрын
ഡ്രൈവർക്കെതിരെ എന്തെന്കിലും പരാതിയുണ്ടെങ്കിൽ ,വണ്ടി നമ്പർ കാണിച്ച് കെ.എസ്.ആർ.ടി.സി. എം.ഡിക്ക് പരാതി നൽകുക എന്നതാണ് നിയമപരമായ നടപടി.അതിന് പകരം ,സിനിമാ സ്റ്റൈലിൽ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്ത് ബസിന്റെ യാത്ര തടസ്സപ്പെടുത്തി യാത്രക്കാരെ ഇറക്കി വിട്ടതാണ് ഈ സംഭവത്തിലെ പോക്രിത്തരം. ഇവർ മേയറും,എം.എൽ.എയുമല്ല ,ഇനി പ്രധാനമന്ത്രിയാണെന്കിലും ജനങ്ങളേക്കാൾ എന്തോ ഉയർന്ന ആൾക്കാരാണെന്ന തെറ്റായ ധാരണ വീട്ടിൽ വച്ചാൽ മതിയെന്നാണ് പറയാനുള്ളത്.ജനാധിപത്യ സമൂഹത്തിൽ ഇങ്ങനെ വൃത്തികേട് കാണിച്ചാൽ എതിർക്കാൻ ഓരോ പൗരനും അവകാശമുണ്ട്.ഇത് വെള്ളരിക്കാപ്പട്ടണമൊന്നുമല്ല.👆
@johnynannaru6530
@johnynannaru6530 13 күн бұрын
ഡ്രൈവർ യദു ലൈംഗിക ചേഷ്ടകൾ കാണിച്ചതിനാൽ മേയറമ്മ ഗർഭിണി ആകുമോ എന്തോ😮
@shafeekhputhukkolli
@shafeekhputhukkolli 15 күн бұрын
🌹🌹🌹
@anithasudarsanan5332
@anithasudarsanan5332 13 күн бұрын
..കാറ് കുറുകെ കയറിയതെന്ന് അവൾക്കറിയില്ല എന്ന്കള്ളി കാറ് പിന്നെ എവിടെയാണ് കിടക്കുന്നത് അവളുടെ തലയിൽ 'മുകളിൽ ഇരിക്കുന്ന ഒരാൾ എല്ലാം കാണിച്ചു തരുംപണ്ടത്തെ പിന്നെപ്പിന്നെ ഇപ്പോൾ അപ്പോഴപ്പോൾ 'പാവപ്പെട്ടവൻറെ മണ്ടയിൽ കയറാൻ നടക്കുന്നുഅവൾ അവളുടെ പൊസിഷൻ കാണിക്കാൻ കാണിച്ചതാണ്
@patelsuresh3641
@patelsuresh3641 13 күн бұрын
❤❤
@ravick23
@ravick23 16 күн бұрын
ഇത് അവാർഡ് അർഹിക്കുന്ന നുണ.
@thampitg
@thampitg 14 күн бұрын
Aval palatum prayum Assal kammi
@sanithnettayam606
@sanithnettayam606 16 күн бұрын
മേയർ സത്യം പറയാൻ എന്താ ഇത്ര മടി MLA ബസിൽ കയറി ആളെ ഇറക്കിയിട്ടില്ല എന്നാണ് മേയർ പറഞ്ഞത് MLA ആണ് ബസിനുള്ളിൽ കയറി ആളെ ഇറക്കിയത് ഞാൻ കണ്ടതാ
@lucymatthew5272
@lucymatthew5272 16 күн бұрын
😂ഈ പെണ്ണൊന്നു രാജി വെച്ച കാണാനിടയാകണേ
@UsmanLatheef
@UsmanLatheef 16 күн бұрын
ജനങ്ങളാൽതെരെഞടുക്കപെടവർജനങ്ങളുടെമെക്ട്കയറിയാൽ
@shameemporoli4686
@shameemporoli4686 16 күн бұрын
Businta camera check cheythal pora
@ayoobkhan3181
@ayoobkhan3181 11 күн бұрын
Sir. Ketathil Nalla Krityamaya. Karryangal. AnguParanyathu. Ah,,,,Pavam. Driver. Vijayikanam. Kannuneer Torunnilla Sir. Yadhuvinodulla Snehame Koodi. Nyan. CPM Vitu. Etanu Sir. Oru Sadaranakarande. Yadartha NiyamaPoratam.
@Igdot.
@Igdot. 16 күн бұрын
എനിക്ക് ഏറ്റവും ദേഷ്യം ഡ്രൈയ്‌വർ ഇവളെ ഒത്തുതീർപ്പിന് ഫോൺ ചെയ്തു. അപ്പോ ഇവള് കലപില അലപ്പ് എന്തര് പറയുന്നത് എന്ന് എനിക്ക് മനസിലായില്ല.
@Adamjoy-fu9kl
@Adamjoy-fu9kl 16 күн бұрын
കള്ളത്തരം അരി ആഹാരം കഴിക്കുന്നവന് മനസ്സിൽ ആകും
@ShajiSebastian-dy4zr
@ShajiSebastian-dy4zr 13 күн бұрын
VIP പട്ടിഷോ ആയിരുന്നല്ലോ അരങ്ങേരിയത്
@SanthoshKumar-xk8ee
@SanthoshKumar-xk8ee 16 күн бұрын
Ethu kettittu, yaathoru vivaravum ellatha lady. Rules and regulations onnum ariyaatha orale mayor 😂😂😂
@t.p.vamananthsvalil8753
@t.p.vamananthsvalil8753 16 күн бұрын
Ne..💣💣💣💣💣💣💣💣💣💣💣🔥
@basheerbasheer2512
@basheerbasheer2512 13 күн бұрын
നിന്നെ മേയർ ആക്കിയവരെ പറഞ്ഞാൽ മതി
@RadhaKrishnan-le7qk
@RadhaKrishnan-le7qk 13 күн бұрын
Kalaithi makar 🩲🩲🩲🩲🩲🩲💊💊💊💊💊💊💊👢👢👢👢👢👢
@vasanthmohan6285
@vasanthmohan6285 16 күн бұрын
I hate ARYA...
@leenaphilip
@leenaphilip 16 күн бұрын
കോടതിയിൽ തെളിയിക്കൂ . ജയിക്കാൻ വേണ്ടി എപ്പോഴും പെണ്ണു കേസിൽ പെടുത്താം എന്നു സ്റ്റഡി ക്ലാസ്സിൽ പഠിപ്പിക്കുന്നുണ്ടോ ?
@vidhyam.s8076
@vidhyam.s8076 17 күн бұрын
Sir urappayum sariyanu ithenthu neethiyanu
@KamalaN-lx7hg
@KamalaN-lx7hg 13 күн бұрын
Is this mayor blind
@user-bn4wu6vb4p
@user-bn4wu6vb4p 15 күн бұрын
DEIVAM UNDENKIL EVAL ANUBHAVIKKUM.KALLAM PARANJU SAMARTHIKKUNNU.
@user-qb4uh8vv6l
@user-qb4uh8vv6l 16 күн бұрын
Cpm loss all credit......
@shameemporoli4686
@shameemporoli4686 16 күн бұрын
Mayorum amlayum karilunt board vekkanam ayirunu
@anilkumarbs1879
@anilkumarbs1879 4 күн бұрын
Be with yadu always
@hannah-sl9pq
@hannah-sl9pq 16 күн бұрын
Thettumaraykaan avar endhum parayum.
@vijayakumarr2484
@vijayakumarr2484 15 күн бұрын
KoduthuNjaanavaneni Q 2. PidichuNjaanavanenneKetty.
@sajanjosemathews7413
@sajanjosemathews7413 16 күн бұрын
Ivarkku peedanam illaatha oru kaaryavumilla . Enthinaanu rakshapedaan .Paavam Oommen Chandy sir inte kaaryam orkkuka . Naanam illatha oru Mayor. Mudinja oru party um .
@ffhcgnnnhonob
@ffhcgnnnhonob 13 күн бұрын
Mayor, and mla ningale jangal chuma vidila
@samuelmohind
@samuelmohind 13 күн бұрын
Avar vellamadichu.ellaam kodathiyyil ettum.😂
@sajeevkumar6246
@sajeevkumar6246 17 күн бұрын
ഭ😅
@manoharan2664
@manoharan2664 16 күн бұрын
Kalle Kammeni😂😂
@kumardeep5004
@kumardeep5004 16 күн бұрын
Why medical did only for driver. Those car passengers medical not did?. These and all the minus point. Even than officials, normal pu lic knows what to do. Same way, same time bud camera to check also. If it delay all these, the evidence will loose. This officials dont know.
@lucymatthew5272
@lucymatthew5272 16 күн бұрын
Pachakkalli
Зу-зу Күлпәш.Курс (6 бөлім)
40:48
ASTANATV Movie
Рет қаралды 481 М.
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,6 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
Зу-зу Күлпәш.Курс (6 бөлім)
40:48
ASTANATV Movie
Рет қаралды 481 М.