വിവാഹം എനിക്ക് പറ്റിയ അബദ്ധം | Parayam Nedam | AmritaTV

  Рет қаралды 203,847

Amrita TV Shows

Amrita TV Shows

3 жыл бұрын

വിവാഹം എനിക്ക് പറ്റിയ അബദ്ധം ;രണ്ട് മാസം മാത്രം നീണ്ട് നിന്ന ദാമ്പത്യ ജീവിത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് തെസ്നിഖാൻ | Parayam Nedam | AmritaTV
#Parayamnedam #AmritaTV #MGSreekumar #Teznikhan

Пікірлер: 174
@remadevibiju7217
@remadevibiju7217 3 жыл бұрын
അതെ, ഇപ്പൊ തെസ്നി happy ആണ് എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ
@sqtvr9744
@sqtvr9744 3 жыл бұрын
ശുദ്ധഗതിക്കാരി .. ദൈവം നല്ലത് വരുത്തട്ടെ എന്നും
@ashwahcreation5371
@ashwahcreation5371 3 жыл бұрын
തച്ചു ദീദി നല്ല തീരുമാനം ആണ് എടുത്തത്, നമ്മുടെ സംരക്ഷണം ഭർത്താവിന് കഴിയില്ല എങ്കിൽ പിന്നെ അങ്ങനെ ഒരു ഭാരം ചുമക്കെണ്ടതില്ല, എന്റെ തച്ചു ദീദിയെ ഒരു പാട് ഇഷ്ടം
@fathimamehjabinp1b34
@fathimamehjabinp1b34 3 жыл бұрын
എനിക്ക് ഇഷ്ടമുള്ള കോമഡി നടികളിൽ ഒരാൾ ആണ് തെസ്നി ചേച്ചി കാണാൻ വല്ല്യ ആക്രഹമാ
@rasheedkottakkal4825
@rasheedkottakkal4825 3 жыл бұрын
പച്ച വെള്ളത്തിൽ വീണ പൂച്ച ചൂട് വെള്ളം കണ്ടാൽ ഓടും
@mysongssongs3926
@mysongssongs3926 3 жыл бұрын
മക്കയും മദീനയും കാണാൻ ആഗ്രഹ ഉണ്ടോ 😄
@rachelgeorge4639
@rachelgeorge4639 3 жыл бұрын
വിവാഹം തനിക്ക് പറ്റിയ അബദ്ധം എന്ന് പറയാൻ പറ്റുന്ന ധാരാളം പേര് ഇവിട ഉണ്ട് തസ്നി തന്നെ പ്പോലെ.
@sijinlal4561
@sijinlal4561 3 жыл бұрын
നല്ല മനസ്സുള്ള നല്ലൊരു കലാകാരിയാണ്😍
@babyallilthomas8409
@babyallilthomas8409 3 жыл бұрын
സഹോദരി ഫിലോമിന ചേച്ചി പോലെ തോന്നുന്നു
@Mystylevideos143
@Mystylevideos143 3 жыл бұрын
Kalyanam kazhinje aano ippo arinju. Enne pole ariyathavarundo.?
@ashwahcreation5371
@ashwahcreation5371 3 жыл бұрын
എന്റെ മോളുടെ തച്ചു ആന്റി ഭയങ്കര ഇഷ്ടം ആണ്, ഫോണിൽ മോളോട് സംസാരിച്ചു, നല്ല സ്നേഹത്തോടെ ഉള്ള സംസാരം, ഒരുപാട് ഇഷ്ടം 👍💪💪💪
@saidalikuttykutty8234
@saidalikuttykutty8234 3 жыл бұрын
മുമ്പ് ഒരു തവണ സലീം കുമാറിന്റെ ഉപദേശം കേട്ടു മറ്റൊരു വിവാഹം കഴിച്ചു എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്താ കഥ, ശിവ ശിവ.
@Prem-vt8ys
@Prem-vt8ys 3 жыл бұрын
Shes very sweet 😍 god bless her & her family... Alhamdullilah🤲
@malayalamanasam
@malayalamanasam 3 жыл бұрын
വിവാഹം കഴിവതും കഴിക്കാതിരിക്കുക. അതാണ് നല്ലത്.👍
@rafeekmon1919
@rafeekmon1919 3 жыл бұрын
Athentha
@sandhyasunil1116
@sandhyasunil1116 3 жыл бұрын
മഹത്തായ ഒന്നാണ് വിവാഹം 🙏ഏതു പ്രായത്തിലും ഒരു കൂട്ട് എന്നത് വളരെ നല്ലതാണ്, വലിയ കാര്യമാണ്, ആശ്വാസമാണ്...ചിലർ വിവാഹ ജീവിതത്തിനു ചേരുന്നവരല്ല എന്ന കാരണത്താൽ വിവാഹം അർത്ഥമില്ലാത്തതാകുന്നില്ല.
@mohananraghavan8607
@mohananraghavan8607 3 жыл бұрын
ഒരു മനുഷ്യന്റെ ജീവിതം സുന്ദരമാക്കാൻ ഒരു പാർട്ണർ അവിഭാജ്യ ഘടകമാണ്. അതിന്റെ രസവും സുഖവും ആസ്വാദ്യവും, അതായത് ശരീരവും മനസ്സും ഒന്നാകുന്ന നിമിഷങ്ങളും സ്ത്രീയും പുരുഷനും അനുഭവിക്കുന്നതും കൂടിയാണ് ജീവിതം.
@mohananraghavan8607
@mohananraghavan8607 3 жыл бұрын
@@sandhyasunil1116 100%✓
@sandhyasunil1116
@sandhyasunil1116 3 жыл бұрын
@@mohananraghavan8607 correctly said...👌🙏
@shemishemi8146
@shemishemi8146 3 жыл бұрын
മാതാപിതാക്കളുടെ കാല ശേഷം തനിച്ചാവും അതോണ്ട് ഒരു കൂട് നല്ലതല്ലേ chechi
@pnskurup9471
@pnskurup9471 3 жыл бұрын
A good lady. Be happy. Marriage is not everything. People will come for wealth but of no attachments. If wants adopt a child.
@jyothipk7334
@jyothipk7334 3 жыл бұрын
Achanum ammekkuvendi jeevikkunna makal ninakku nallathevaru muthe
@siyadaboobacker1368
@siyadaboobacker1368 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കലാകാരി. എപ്പോഴെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിക്കുന്നു.
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Thesni khan
@ikkaiikkai1233
@ikkaiikkai1233 3 жыл бұрын
Good speech
@rasheedabdul9799
@rasheedabdul9799 3 жыл бұрын
പാവം കുട്ടി
@filleesjoseph9331
@filleesjoseph9331 3 жыл бұрын
നല്ല സ്ത്രീ
@sunandhapushpa4744
@sunandhapushpa4744 3 жыл бұрын
കെട്ടിയവനെ ചുമന്നോണ്ടു നടന്നാൽ കലാജീവിതം സ്വാഹ. ഇവനെ യൊക്കെ ചവിട്ടി പുറത്താക്കി ആഗ്ലാദിപ്പ് അർമ്മാദിച്ച് .... തോന്നിയ പോലെ ജീവിക്കുക... 🙏
@rachelgeorge4639
@rachelgeorge4639 3 жыл бұрын
സുനന്ദ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി കമൻറ്. അടിപൊളി. അതാണ് സത്യം. ആരും പറയാൻ ധൈര്യം കാണിച്ചിട്ടില്ല എന്നേയുള്ളൂ
@rachelgeorge4639
@rachelgeorge4639 3 жыл бұрын
കെട്ടിയവനെ മാത്രം ചുവന്ന മതിയോ അവൻറെ വീട്ടുകാരെയും ചുമക്കണം അല്ലോ.
@ske593
@ske593 3 жыл бұрын
Good
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
ശ്രീക്കുട്ടന്റെ ചിരി പാട്ട് പോലെ തന്നെ അസഹനീയം . എന്തൊരു സ്വരമാണിത് ?
@krishnakc6176
@krishnakc6176 3 жыл бұрын
Adhehathinte pattukalil pakaram vekkan vere aalilla
@varadarajannarayanan5639
@varadarajannarayanan5639 3 жыл бұрын
ഹാപ്പിയോ.. ഹാപ്പി... ആകട്ടെ
@nisarkn9758
@nisarkn9758 3 жыл бұрын
Giud
@nihalnihu1620
@nihalnihu1620 3 жыл бұрын
നല്ല pole care ചെയ്യുന്ന oraale കിട്ടട്ടെ.... മമ്മയെ ipo nokkunnathu pole thasniye നോക്കാനും ആള് വേണ്ടേ. Apo നല്ല oraale kitttatte
@sarathangel6318
@sarathangel6318 3 жыл бұрын
സത്യം
@shanimathew7876
@shanimathew7876 3 жыл бұрын
Thesniye orupad eshtam...
@parvathiumenon3331
@parvathiumenon3331 3 жыл бұрын
സത്യം ഭഗവാൻ അനുഗ്രഹിക്കട്ടെ
@mohananraghavan8607
@mohananraghavan8607 3 жыл бұрын
👍
@sarathchandrank3104
@sarathchandrank3104 3 жыл бұрын
👍
@sajeevkumar4503
@sajeevkumar4503 3 жыл бұрын
ഒരു നല്ല അഭിനെത്രി.ഇഷ്ടം
@rajagopalanp276
@rajagopalanp276 3 жыл бұрын
nalla manasulla kutty
@gitadas2322
@gitadas2322 3 жыл бұрын
Hi tesni chachy ....oru friend venam chachy in future ..think about it ..🙏
@myperfect59
@myperfect59 3 жыл бұрын
പ്രൊട്ടക്ഷൻ എന്ന വാക്കിനോട് യോജിക്കാൻ കഴിയില്ല. നിങ്ങളെ പോലെയുള്ളവർ അതിനെ പ്രോത്സാഹനം നൽകരുത്. ഈ കാലഘട്ടത്തിൽ എല്ലാവരും സ്വന്തം കാലിൽ നിൽക്കാനാണ് ശ്രമിക്കുന്നത്
@shinammasebastian2298
@shinammasebastian2298 3 жыл бұрын
But protect Care support love needed for both husband &wife. If a man make divorce he is sad depressed.. Etc etc sometimes to sui homicide alco... This is seeing around. Like that the male partner must be be supportive. That support holds everything 👌
@simsarulhaquenksachu5167
@simsarulhaquenksachu5167 3 жыл бұрын
Thasnithaaaa,i love uuuuuuuu
@jibinaah6006
@jibinaah6006 3 жыл бұрын
😍🙏🙏🙏🙏🙏
@venugobal8585
@venugobal8585 3 жыл бұрын
😃😃Veruthe oru bharthavu. 😋😋😜😜
@shinevalladansebastian9964
@shinevalladansebastian9964 3 жыл бұрын
പുള്ളി അബുദാബിയിൽ ആയിരുന്നു...ഒരു ഷോ ക്കു വന്നപ്പോൾ പരിചയപ്പെട്ടതാണ്.തെസ്നി പറഞ്ഞത് ശരിയാണ്, പറ്റിപോയതാണ്...
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
💕
@unniunni4696
@unniunni4696 3 жыл бұрын
Oru pavam.
@rb-yx1hz
@rb-yx1hz 3 жыл бұрын
Without narcissism, you can't be an actor or actress,,, DON'T MARRY THEM UNLESS YOU HAVE SIMILAR BLOOD,, RESEARCH,,,, AND LEARN,
@venugobal8585
@venugobal8585 3 жыл бұрын
❤️❤️❤️Hiii. Hiii.. Hiiiii. Hiiii.. Hiiii... 😍😍💋
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 3 жыл бұрын
Enik thesniye bhayankara ishtamaanu aa attitude bhahumanikkunnu0
@rajeshrp1474
@rajeshrp1474 3 жыл бұрын
പൊളിച്ചു
@agnair1859
@agnair1859 3 жыл бұрын
തിരിച്ചും ആയിക്കൂടെ... Some രക്ഷണം .... ഇതൊക്കെ കലയല്ലേ .....
@yoonus6950
@yoonus6950 3 жыл бұрын
booloka vivarakedaanu udan kalyanam kayikkanam
@k.varghese6197
@k.varghese6197 3 жыл бұрын
That is because of memory lose.
@anichandapillaijohn
@anichandapillaijohn 6 ай бұрын
Aarum avarude kuttangal sammathikkarilla... Mattullavarude kuravukal peruppichu kanikkum... When we talk to both of them together... Then we know the exact reason...
@manafmetropalace6770
@manafmetropalace6770 3 жыл бұрын
അതാണ് അള്ളാഹു എന്താണ് തീരുമാനം അതേ നടക്കൂ
@mohananraghavan8607
@mohananraghavan8607 3 жыл бұрын
കാണുന്നതെല്ലാം അള്ളാഹുവിൻ്റേം ദൈവത്തിന്റേം തലയിൽ കെട്ടി വെക്കരുത്. താൻ പാതി ദൈവം പാതി, അതാണ് ശരി.
@s9ka972
@s9ka972 3 жыл бұрын
@@mohananraghavan8607 എനിക്കിവരെ നേരിട്ട് അറിയിവുന്നതാണ് . വളരെ മാന്യമായ പെരുമാറ്റമാണ് . Lightboys നോട് പോലും ചൂടാവുന്ന കുഞ്ഞമ്മമാർ കണ്ടുപഠിക്കാൻ പറ്റിയ നടിയാണ് . സ്വന്തം ജോലി ചെയ്ത് തിരിച്ചുപോകും . ആവശ്യമില്ലാത്ത ഒരു gossipnum നിൽക്കില്ല .
@Akshayaammus
@Akshayaammus 3 жыл бұрын
😂❤️❤️❤️❤️
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
😂ഇത് കാണുന്ന 46 കാരനായ അവിവാഹിതനായ ഒരു യുവാവാണ് ഞാൻ🥰
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
@@sanjeevmenon5838 വേണം'
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
@@sanjeevmenon5838 🙏
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
@@sanjeevmenon5838 😂set notification on🔥
@jayarajsathyan9532
@jayarajsathyan9532 3 жыл бұрын
DIVORCE IN 2 MONTHS . STRANGE .
@ashrafvp5514
@ashrafvp5514 2 жыл бұрын
പിന്നെ പേണ്ണും കുട്ടികളും ഉള്ള ആളെ കേട്ടുമ്പോൾ ആലോചിക്കണം
@yoonus6950
@yoonus6950 3 жыл бұрын
kalyanam pavithramaya oru kaaryamanu ningalkokke budhii kuranjupoyallo nadimmar avarude jeevithavum abhinayichu kaanikkunnu kashttam
@11dfathimazara53
@11dfathimazara53 3 жыл бұрын
Innocent girl
@shamlaap4519
@shamlaap4519 3 жыл бұрын
Ningale nokkan oru kutti ningalkkum vende Mummy e care cheyyan pole
@nasirc8496
@nasirc8496 3 жыл бұрын
mammy poyal ottak aavum vegam kallyanam kazhichu kudubha jeevitham nokk chumma chirichu dialogs adichu nadakathe
@cheerwithchinmaya6733
@cheerwithchinmaya6733 3 жыл бұрын
കല്യാണം കഴിച്ചാൽ പിന്നെ യിതുപോലെ ചിരിച്ചു ഡയലോഗ് അടിക്കാൻ പറ്റില്ലല്ലോ? നിങ്ങൾkku കല്യാണം കഴിച്ചതിനു ശേഷം തെസ്നി ചിരിക്കുമ്പോലേ ചിരിക്കാൻ പറ്റിയെങ്കിൽ അത് നിങ്ങളുടെ ഭാഗ്യം കൊണ്ട് മാത്രം, വിവാഹം ഓര് ഭാഗ്യപരീക്ഷണമാണ് ആ പരീക്ഷണത്തിൽ വിചായിക്കാത്തവരെ പുച്ച്ഛിക്കുന്നത് ശെരിയായകാര്യമല്ല
@sajanababi587
@sajanababi587 3 жыл бұрын
@@cheerwithchinmaya6733 നിങ്ങൾ parajath seriya ഒരു ഭാഗ്യ പരീക്ഷണമാണ് കല്യാണം.
@amruthaamrutha6307
@amruthaamrutha6307 2 жыл бұрын
മറ്റുള്ളവർക് തമാശ അത് അനുഭവിക്കുന്നവർക്ക് അറിയുകയുള്ളു
@amruthaamrutha6307
@amruthaamrutha6307 2 жыл бұрын
ആ ഭാഗ്യപരീക്കഷണത്തിൽ ഞാൻ വിജയിച്ചില്ല
@rajujacob5316
@rajujacob5316 3 жыл бұрын
KALA AAAVUMBHOL ENNUM KALICHU NADAKKAMALLOOOOOOO
@satheeshantp5238
@satheeshantp5238 3 жыл бұрын
തെസ്‌നിയുടെ ജീവിതത്തിൽ ഒരു മായാജാലവും നടന്നിട്ടില്ല 😄
@dreamexplorerdevi6709
@dreamexplorerdevi6709 3 жыл бұрын
satheesahan t p nu paranja chettante natil ole vallorkum ariyavayirikum .devi ps nu paranja ente natil ule arkenkilum ariyayirikum.tezni khan nu paranja oru vidam tv oke kanuna alukalku mikavarkum ariyayirikum.atoke oru credit tanne alae ?
@satheeshantp5238
@satheeshantp5238 3 жыл бұрын
@@dreamexplorerdevi6709 നിങ്ങൾ എന്താ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്??
@dreamexplorerdevi6709
@dreamexplorerdevi6709 3 жыл бұрын
@@satheeshantp5238 tankal enta udeshichathu ?
@s9ka972
@s9ka972 3 жыл бұрын
മാന്യത സ്ഫുരിക്കുന്ന സ്ത്രീ ..
@naseemanasee260
@naseemanasee260 3 жыл бұрын
അയാളും കുടുംബവും സ്വർഗത്തിൽ പോവും
@shamilasha585
@shamilasha585 3 жыл бұрын
😅
@ashraf.pashraf.p3048
@ashraf.pashraf.p3048 3 жыл бұрын
അയാൾ രക്ഷപെട്ടു അയാളുടെ ahiram രക്ഷപെട്ടു 🤗🤗
@ashraf.pashraf.p3048
@ashraf.pashraf.p3048 3 жыл бұрын
@@devikaraju5002 sangi കൂറ്റൻ മാർ കുരു പൊട്ടിക്കുന്നു സ്വര്‍ഗം എന്ന് പറയുമ്പോള്‍ അവര്‍ക്ക് ഉറപ്പാണ് അത് അവര്‍ക്ക് കിട്ടില്ല
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
അതെന്താ കെട്ടിയ പെണ്ണിനെ നോക്കാത്തവർക്കാണോ ഇപ്പൊ സ്വർഗം കിട്ടുന്നത് ചേച്ചി? 🙄
@geethas329
@geethas329 3 жыл бұрын
@@ashraf.pashraf.p3048 എൻതിനാടൊ ഇതിൽ ജാതി കേററുന്നത് അവർ ഒരു കലാകാരി അവർക്ക് ജാതിയില്ല അവർക്ക് എല്ലാപേരും സപ്പോർട്ട് ആണ്
@oasisdesign554
@oasisdesign554 3 жыл бұрын
Pronounce properly our language. അബദം അല്ല അബദ്ധം എന്നാണ് പറയേണ്ടത്...ok
@amjadhaa9372
@amjadhaa9372 3 жыл бұрын
Pling
@ambikadevi4999
@ambikadevi4999 3 жыл бұрын
അതെ. അബദ്ധം എന്നാണ് പറയേണ്ടത്. 😀😀
@alameenmedia7698
@alameenmedia7698 3 жыл бұрын
നടികൾ ക്ക് ജീവിതവും അഭിനയം... ക്യാഷ് ക്യാഷ് പണോം.. സ്വാതന്ത്ര്യം.... 😬
@dgn7729
@dgn7729 3 жыл бұрын
Athu randum mosham karyangal allallo?
@alameenmedia7698
@alameenmedia7698 3 жыл бұрын
@@dgn7729 അല്ല ഇതൊക്കെ വരാൻ ചില കളികൾ ഉണ്ട് 😛
@dreamexplorerdevi6709
@dreamexplorerdevi6709 3 жыл бұрын
@@alameenmedia7698 ee manastithi anu adyam mattendathu
@nidhingecb
@nidhingecb 3 жыл бұрын
@@alameenmedia7698 നമ്മളോ ദാരിദ്ര്യം കാരണം മൂഞ്ചി... രക്ഷപ്പെട്ടവനെ മാക്സിമം നാണം കെടുത്താം അല്ലെ...
@nidhingecb
@nidhingecb 3 жыл бұрын
@@alameenmedia7698 poverty is a genetic disorder.. അതിൽ നിന്ന് പുറത്ത് കടക്കുക എളുപ്പമല്ല... പുറത്തു കടക്കാൻ പറ്റാത്തവർ ദൈവത്തെയും വിളിച്ചോണ്ടിരിക്കും
@ashrafwayanad6090
@ashrafwayanad6090 3 жыл бұрын
അയാൾ രക്ഷപ്പെട്ടു
@cheerwithchinmaya6733
@cheerwithchinmaya6733 3 жыл бұрын
അയാളെ നിങ്ങള്ക്ക് അറിയാമോ? അല്ല! തെസ്നി ഒരു മോശം സ്ത്രിയാണെന്നുള്ള രീതിയിൽ പറഞ്ഞതുകൊണ്ട് ചോദിചുന്നേയുള്ളു, നമ്മുക്ക് നേരിട്ടറിയാൻപാടില്ലാത്തവരെപ്പറ്റി മോശം പറയുന്നത് ശെരിയല്ല
@rachelgeorge4639
@rachelgeorge4639 3 жыл бұрын
@@cheerwithchinmaya6733 very very correct. ചുമ്മാ വയി തോന്നുന്നത് സ്ത്രീ കളെ പറ്റി പറയുവാ.
@rachelgeorge4639
@rachelgeorge4639 3 жыл бұрын
@@cheerwithchinmaya6733 പേടി ഇല്ലാ ഞിട്ട.പെണ്ണുങ്ങളെയും സ്വഭാവം മോശം പറയുക.
@rachelgeorge4639
@rachelgeorge4639 3 жыл бұрын
സിനിമയിൽ അഭിനയിച്ച് എന്നുവച്ച് അവർ മോശം എന്ന് പറയാൻ പറ്റുമോ.cinemayi അഭിനൈക്കാത്തവർ എല്ലാം പതിവ്രത ആണോ
@afsalhameed1958
@afsalhameed1958 2 жыл бұрын
Mummeede chavare comedy....
@GK-pe9jz
@GK-pe9jz 3 жыл бұрын
പഴുത്തു തുടങ്ങി. ഇനി ചീയാതെ നോക്കണം.
@moideekuttymanu893
@moideekuttymanu893 3 жыл бұрын
Don't you like a baby from your own blood. Then only you be a mother and mother's feelings of a mother That is the nature and God.
@nidhingecb
@nidhingecb 3 жыл бұрын
🤣🤣🤣🤣🤣
@naseemanasee260
@naseemanasee260 3 жыл бұрын
തെസ്നി മുസ്ലിം ആണോ
@seriallover9387
@seriallover9387 3 жыл бұрын
Yaah
@unnimenon8852
@unnimenon8852 3 жыл бұрын
അല്ല..... നമ്പൂതിരി... 😂😂
@myownyoutubewithayshu8286
@myownyoutubewithayshu8286 3 жыл бұрын
Anganem paraya venamenkil😁
@ramzanak8009
@ramzanak8009 3 жыл бұрын
@@unnimenon8852 👌
@ananthavallycrc2297
@ananthavallycrc2297 3 жыл бұрын
ആണെങ്കിൽ?
@ukkumbalakasaragod706
@ukkumbalakasaragod706 3 жыл бұрын
വിവാഹം കഴിക്കാതെ തന്നെ കര്യങ്ങൾ നടക്കുന്നു പിന്നെന്തിന് വിവാഹം സിനിമ ഫീൽഡിൽ അതോക്കെയാണെല്ലോ നടക്കുന്നത് ഉസ്താദ് ഫിലിമിൽ അന്യോജമായ റോളിൽ അഭിനയിച്ചല്ലോ
@carlosejohn2343
@carlosejohn2343 3 жыл бұрын
Avanu pattiorabatham
@strugglermotives3442
@strugglermotives3442 3 жыл бұрын
😑
@muhammadn.h9613
@muhammadn.h9613 3 жыл бұрын
വിവാഹ മോചനം നേടിയ സകല പെണ്ണുങ്ങളും ഭർത്താവിനെ വെറും നാറികളായിട്ടാണ് പറയുക.അതെൻതാ? എന്റെ സുഹൃത്തിൻറ്റെ ഭാര്യയും അവനെ പറ്റി പറഞ്ഞത് അവളുടെ സൻചാര സ്വതന്ത്രം നൽകുന്നില്ലത്രെ.അവൻ പറയുന്നത് തോന്നുബോൾ തോന്നുബോൾ അവളുടെ വീട്ടിലേക്ക് പോയാൽ അയാളുടെ കുടുംബ ജീവിതം ബുദധിമുട്ടാകുകയാണ്. അവസാനം എല്ലാവരും കൂടി അവനെ നാറിയാക്കി, പോര പരനാറിയാക്കി, കാരണം ഭാര്യക്ക് സൻചാര സ്വതന്ത്രം നിഷേധിച്ചവനാണത്രെ. വിവാഹ മോചനത്തിന് കോടതിയിലെത്തിയപ്പോളും ഇതു തന്നെ അവസ്ഥ.
@mohammadharis3517
@mohammadharis3517 3 жыл бұрын
Sariyan
@dreamexplorerdevi6709
@dreamexplorerdevi6709 3 жыл бұрын
othupokan kollathavanmar ayond alae avar divorce cheyth poye ? mosham orale pinne pukazhthi pareno sahodara ?
@muhammadn.h9613
@muhammadn.h9613 3 жыл бұрын
@@dreamexplorerdevi6709 അയാളാണോ മോശം അതോ ഇവളാണോന്ന് എങ്ങനെ നാം അറിയും? ചിലപ്പോൾ ഇവൾ അയാളെ ചതിച്ചിട്ട് അയാളെ കുറ്റകാരാനാക്കുന്നതാണോ?
@rachelgeorge4639
@rachelgeorge4639 3 жыл бұрын
സ്ത്രീ വിവാഹം കഴിച്ചു എന്ന് വച്ച് അവൾക്ക് സ്വന്തം വീടും കൂടപ്പിറപ്പും ഇല്ലാതാകുന്നില്ല.എന്തുകൊണ്ടാണ് പെണ്ണിനെ അവളുടെ സ്വന്തം വീട്ടിൽ വിടാൻ ഭർത്താവും വീട്ടുകാരും മടിക്കുന്നത്. ഇപ്പൊൾ വേണമെങ്കിലും അവളുടെ വീട്ടിൽ പോകാൻ സ്വാതന്ത്ര്യം ഉണ്ട് എന്ന തോന്നൽ അവളിൽ ഉണ്ടാകൂ. അവള് സ്വന്തം വീട്ടിൽ പോകാതെ നിങ്ങളുടെ ഒപ്പം എന്നും ഉണ്ടാവും.
@muhammadn.h9613
@muhammadn.h9613 3 жыл бұрын
@@rachelgeorge4639 വിവാഹം കഴിച്ച് എൻതിനാണു ഭർത്തവിൻറ്റെ വീട്ടിലേക്ക് വരുന്നത്? വിവാഹം കഴിക്കുബോൾ തന്നെ പറയണം, ഞാൻ ഭർത്തവിൻറ്റെ വീട്ടിലേക്ക് വരുന്നില്ലന്ന്. അങ്ങനെ ഒരുത്തനെ കെട്ടണം.
@prabhub9449
@prabhub9449 3 жыл бұрын
Good
@Shajithonnakkal
@Shajithonnakkal 3 жыл бұрын
Good
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 15 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 6 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 79 МЛН
26 May 2024
4:40
A J INSTITUTE VLOGS 🙏🙏
Рет қаралды 12 М.
Star Magic | Flowers | Ep# 713 (Part A)
35:14
Flowers Comedy
Рет қаралды 12 М.
Жизнь КОМАРА (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 1,9 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 1,3 МЛН
WHO DO I LOVE MOST?
0:22
dednahype
Рет қаралды 22 МЛН