No video

എന്താണ് സിബിൽ ? ഫ്രീയായി സിബിൽ സ്‌കോർ അറിയാം - Cibil score - Banking video malayalam

  Рет қаралды 336,877

VK Adarsh

VK Adarsh

Күн бұрын

VK Adarsh is an engineer-turned-banker and writer, currently working as a Senior Manager(Technical) at Union Bank of India
MY CHANNEL SUPPORT
/ ebadurahmantech

Пікірлер: 770
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
വളരെ ഉപകാരപ്രദം ആയി . പിന്നെ താങ്കൾ വിഷയം അവതരിപ്പിയ്ക്കുന്ന രീതിയും മികച്ച നിലവാരം പുലർത്തുന്നു. എഴുത്തും, വായനയും അറിയാത്തവർ പോലും ' മുറി ഇംഗ്ലീഷ് ' പറഞ്ഞ് കേൾവിക്കാരെ വെറുപ്പിയ്ക്കുമ്പോൾ മാതൃഭാഷ നന്നായി ഉപയോഗിയ്ക്കുന്ന താങ്കൾ വ്യത്യസ്തനാകുന്നു . നന്ദി .
@vkadarsh
@vkadarsh 3 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി
@ragajoseph6444
@ragajoseph6444 Жыл бұрын
വളരെ നല്ല അവതരണം മാതൃഭാഷ നന്നായി ഉപയോഗിച്ച് ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ പറയുന്ന സാറിന് ഒരുപാട് നന്ദി
@aswanthkp2185
@aswanthkp2185 4 жыл бұрын
വളരെ യാദൃച്ഛികമായാണ് ഈ വീഡിയോ കണ്ണിൽ പെട്ടത്.. ഇഷ്ടമായി നല്ല അവതരണം, ഉപയോഗപ്രദമാണ്.. കൂടുതൽ നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു ..
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@TheSugeesh
@TheSugeesh 5 жыл бұрын
വളരെ സിമ്പിളായി കാര്യങ്ങൾ വിശദീകരിച്ചു. പഴയ സ്പീഡ് കുറച്ചതിനു നന്ദി
@jyothymuth1657
@jyothymuth1657 4 жыл бұрын
😁😁😁
@jyothymuth1657
@jyothymuth1657 4 жыл бұрын
😆
@vkadarsh
@vkadarsh 4 жыл бұрын
ഹ ഹ
@raveendrentheruvath5544
@raveendrentheruvath5544 6 жыл бұрын
വളരെ ഉപകാരപ്രദമായ വിവരം...അഭിനന്ദനങ്ങള്‍
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@pradeept.v7381
@pradeept.v7381 5 жыл бұрын
ദീർഘിപ്പിയ്ക്കാതെയുള്ള ചിട്ടയായ വളരെ നല്ല അവതരണം...
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@laneeshchandran9824
@laneeshchandran9824 4 жыл бұрын
സൂപ്പർ... വളരെ ഇഷ്ട്ടപ്പെട്ടു... നീട്ടി പരത്തി ബോറാക്കാതെ നല്ല രീതിയിൽ പറഞ്ഞു തന്നു....
@vkadarsh
@vkadarsh 3 жыл бұрын
thanks
@faizalrahman2087
@faizalrahman2087 Жыл бұрын
വളരെ നല്ല അവതരണം
@midhunmohan3055
@midhunmohan3055 5 жыл бұрын
ഒത്തിരി നാളത്തെ സംശയത്തിന് ഒരു പരിഹാരമായി.....tq
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@kripalakshmi1888
@kripalakshmi1888 Жыл бұрын
സർ ഒരു സംശയം ചോദിച്ചോട്ടെ, ഞാനൊരു രണ്ടുലക്ഷം രൂപ വായ്പ എടുത്തിരുന്നു. അതിന്റെ മാസത്തവണ കൃത്യമായി മൂന്നുവർഷമായി അടച്ചു കൊണ്ടിരിക്കുന്നു. അതിനുശേഷം ഇഎംഎ ഉപയോഗപ്പെടുത്തി ഒരു ഫ്രിഡ്ജ് വാങ്ങിയിട്ടുണ്ട് അതിന്റെ തിരിച്ചടവും കൃത്യമാണ്. കഴിഞ്ഞദിവസം എസ്ബിഐയിൽ ചെന്നപ്പോൾ അവിടുത്തെ ഒരു സ്റ്റാഫ് എന്നോട് ക്രെഡിറ്റ് കാർഡ് എടുക്കാൻ നിർബന്ധിച്ചു( എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു) കുറേ നിർബന്ധിച്ചപ്പോൾ എങ്കിൽ നോക്കാം എന്ന് പറഞ്ഞു എന്റെ രേഖകൾ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു. പരിശോധിച്ച ശേഷം സാറിന് സ്കോർ കുറവാണെന്ന് പറഞ്ഞു. അതെന്തുകൊണ്ടായിരിക്കും? ഒരു വാഹന വായക്ക് ഞാൻ ജാമ്യം നിന്നിട്ടുണ്ട്. ചില തവണകൾ ഇടയ്ക്ക് മുടങ്ങിയെങ്കിലും ഇപ്പോൾ കൃത്യമായി അടയുന്നുണ്ട്
@vkadarsh
@vkadarsh Жыл бұрын
ഒരു പക്ഷെ ആ ഗ്യാരണ്ടി നിന്ന വായ്പ യിലെ തിരിച്ചടവ് വീഴ്ചയാണ് സ്കോർ കുറച്ചത്
@pallimonsudeep
@pallimonsudeep 5 жыл бұрын
ഒരുപാട് തവണ cibil ചെക്ക് ചെയ്യുന്നത് സ്കോറിനെ ബാധിക്കും എന്നുതന്നെയാണ് തോന്നുന്നത്. ഒരു cibil സ്കോറിൽ നെഗറ്റീവ് റിമാർക്കായിട്ടു കണ്ടതായിട്ടു ഒരു ഓർമ്മ....
@vkadarsh
@vkadarsh 5 жыл бұрын
സ്കോർ സംഖ്യ അഥവാ മാർക്കിനെ ബാധിക്കില്ല. എന്നാൽ ആ റിപ്പോർട്ട് നോക്കുന്ന ബാങ്ക് ഉദ്യോഗസ്ഥന് നിങ്ങൾ ഏതൊക്കെ ബാങ്കിൽ ഏതൊക്കെ ദിവസം വായ്പ അന്വേഷിച്ച് അതിന്റെ ഭാഗമായി ഈ റിപ്പോർട്ട് എടുത്തു എന്ന് അറിയാം. സ്വാഭാവികമായും അത് വായ്പാ തീരുമാനത്തെ സ്വാധിനിക്കും.
@prarthanag480
@prarthanag480 Жыл бұрын
Nalla class aayirunnu Sir❤
@muraleedharanks3232
@muraleedharanks3232 5 жыл бұрын
Mr. Adarsh, You have not explained about basics of scoring. Means how much will loose on account of Substandard / Doubtful/ Loss assets, how much will loose on account of Suit filed/ written off status, how much is the loss of points wet. period /amount of NPA /write office Suit amount etc. Further, there you have not mentioned about Income level/ repaying capacity of the personm.
@nikhillakshman1587
@nikhillakshman1587 6 жыл бұрын
Sir you caming back..all the best
@narayanankutty.p.nunnikris7586
@narayanankutty.p.nunnikris7586 4 жыл бұрын
kure kariangal manasilaki..thankyou very much.
@bineeshlalkp9259
@bineeshlalkp9259 5 жыл бұрын
Thank you sir... I tried... It's working... Thank you so much for your valuable information.... Keep going... Expect more informative videos...👍
@honeypadmarajan
@honeypadmarajan 5 жыл бұрын
Usefully information good presentation tanks chetta
@shanahmedvnb
@shanahmedvnb 5 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് നന്ദി
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@vvsantoshvv
@vvsantoshvv 5 жыл бұрын
Well spoken dear sir. thanks and god bless.
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@akhilasoman6982
@akhilasoman6982 4 жыл бұрын
You are a good teacher. You should take classes.
@vkadarsh
@vkadarsh 3 жыл бұрын
Thanks
@a2ztipstricks875
@a2ztipstricks875 2 жыл бұрын
hai
@VishnuVishnu-eb4hy
@VishnuVishnu-eb4hy 5 жыл бұрын
Njn noki tnks for the valuable information
@vkadarsh
@vkadarsh 3 жыл бұрын
Thanks
@user-zs3ni1tp5k
@user-zs3ni1tp5k 2 ай бұрын
തങ്കയു ഗുഡ് ഇൻഫർമേഷൻ
@rishadkj1001
@rishadkj1001 5 жыл бұрын
താങ്ക്യു ചേട്ടാ....
@jithuthomas4175
@jithuthomas4175 3 жыл бұрын
ബ്രോ ഞാൻ maxvalue വിൽ നിന്നും bike loan എടുത്ത്. കറക്റ്റ് ആയി അടക്കുന്നുണ്ട്. പക്ഷേ CIBIL അക്കൗണ്ടിൽ reflect ആകുന്നില്ല.
@vkadarsh
@vkadarsh 3 жыл бұрын
എന്തെങ്കിലും ഡാറ്റാ എറർ ആകും. എന്തായാലും വായ്പഒരു ദിവസവും വൈകാതെ കൃത്യമായി അടയ്ക്കുക.
@gladiatr6514
@gladiatr6514 5 жыл бұрын
Good one, thanku chetta....
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@naijodominic4767
@naijodominic4767 4 жыл бұрын
Thank you for the informative video.
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@anilkumarp7065
@anilkumarp7065 6 жыл бұрын
നന്നായി അറിവ് പകർന്നു..നന്ദി
@vkadarsh
@vkadarsh 3 жыл бұрын
നന്ദി
@_Adwaith
@_Adwaith Жыл бұрын
ഗൂഗിൾ പേ ആപ്പിലൂടെയും സി ബിൽ സ്കോർ സൗജന്യമായി അറിയാം (ഇതു കൂടി ഇതിൽ ഉൾപ്പെടുത്തണം)
@aadhir6892
@aadhir6892 4 жыл бұрын
Thanks ,so much,,,,,, ഇങ്ങനെ അറിവ് തരുന്ന ചാനെൽ യൂട്യുബിൽ ഉണ്ടായിരുന്നോ!!!!!
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@akshaykrishnan639
@akshaykrishnan639 4 жыл бұрын
Nalla avatharanam👍👍
@preethajagannadhan8309
@preethajagannadhan8309 4 жыл бұрын
Thank you sir for u r good information..
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@a2ztipstricks875
@a2ztipstricks875 2 жыл бұрын
hai
@satheeshkumar.s3015
@satheeshkumar.s3015 4 жыл бұрын
വളരെ നന്ദി.
@mhdsharnas6211
@mhdsharnas6211 6 жыл бұрын
എല്ല അണ്ണാ നിങ്ങൾക് സ്ഥിരമായി video ഇട്ടുടെ
@vkadarsh
@vkadarsh 6 жыл бұрын
ഇടാം. ഇനി ആഴ്ചയിൽ ഒരു വീഡിയോ വച്ച് വരുന്നുണ്ട്
@mhdsharnas6211
@mhdsharnas6211 6 жыл бұрын
We r waiting
@fabstory3884
@fabstory3884 5 жыл бұрын
@@vkadarsh sir enikku oru dought ഉണ്ട് നമ്പർ തരുമോ
@binoyk4553
@binoyk4553 4 жыл бұрын
@@vkadarsh sir number tharamo please
@sreelathajayan7905
@sreelathajayan7905 4 жыл бұрын
ഒരുപാട് കാര്യങൾ അറിയാൻ' കഴിഞ്ഞു. Thank s
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@manikandanm8371
@manikandanm8371 Жыл бұрын
നല്ല അവതരണം.
@sinit6748
@sinit6748 4 жыл бұрын
Thank you for valuable informarion
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@sachinp.xavier8466
@sachinp.xavier8466 3 жыл бұрын
ഒരു വായിപ്പായും എടുത്തിട്ടില്ലെങ്കിൽ, ആർക്കും ജാമ്യം നിന്നിട്ടില്ലെങ്കിൽ cibil score വരുമോ
@vkadarsh
@vkadarsh 3 жыл бұрын
ഇല്ല
@abhineesha2445
@abhineesha2445 5 жыл бұрын
Sir capital market neee kuriche oru vidoee cheyammooo......
@sunnydavid3912
@sunnydavid3912 4 жыл бұрын
Free cibil check ചെയ്യുമ്പോൾ എപ്പോഴും error വരുന്നുണ്ട്.... എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
@nikhilkallamkonam9082
@nikhilkallamkonam9082 4 жыл бұрын
goo.gl/search/BankBazaar BankBazaar, Insurance company goo.gl/search/BankBazaar BankBazaar, Insurance company
@drreghunathanpadmanabhan499
@drreghunathanpadmanabhan499 5 жыл бұрын
Very informative
@prasobh88
@prasobh88 4 жыл бұрын
THANK YOU SO MUCH SIR
@shanilkumar7418
@shanilkumar7418 2 жыл бұрын
നല്ല അവതരണം
@GuruvayoorappanKVKV
@GuruvayoorappanKVKV 5 жыл бұрын
Very interesting attemt and awesome presentation...
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@rinsonjosy7078
@rinsonjosy7078 5 жыл бұрын
Thanks bro....most valuable video
@ajithedasseril
@ajithedasseril 6 жыл бұрын
Much informative. Thanks chetta
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@a2ztipstricks875
@a2ztipstricks875 2 жыл бұрын
hai
@babubaburemya3205
@babubaburemya3205 Жыл бұрын
Thanks for video
@milan3354
@milan3354 6 жыл бұрын
സിബിൽ സ്കോർ എങ്ങനെ calculate ചെയാം പറ്റും
@et7581
@et7581 5 жыл бұрын
Thank you sir . No words were worst nice video
@vkadarsh
@vkadarsh 3 жыл бұрын
thanks
@smithar3383
@smithar3383 Жыл бұрын
സാർ ഒരാൾക്ക് സിവിൽ സ്കോർ എ ത്ര മാസം കൊണ്ട് മാറും. സാധരണ സിവിൽ കംപ്ലയൻ ഡ് ആയവർക്ക്
@sreeharipillai9163
@sreeharipillai9163 6 жыл бұрын
Very useful video . I asked my bank to get a print of my cibil code calculation ( which they did while applying for house loan )- they said they are not allowed to do so. What do you say ?
@vkadarsh
@vkadarsh 6 жыл бұрын
അത് അവർക്ക് നൽകാവുന്നതേയുള്ളൂ. നിങ്ങളിൽ നിന്ന് അതിനുള്ള പണം അവർ ഈടാക്കിയിട്ടുണ്ട് മിക്കവാറും, അപ്പോൾ വേണമെന്ന് പറയാം. ഇല്ലെങ്കിൽ എഴുതി തന്നെ ചോദിക്കുക.
@binoyk4553
@binoyk4553 4 жыл бұрын
@@vkadarsh sir phone number tharamo please
@shiyadmappila8467
@shiyadmappila8467 5 жыл бұрын
HI ADARSH , WE ARE EXPECTING MORE UTILITY VIDEOS THANK YOU .
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@silencehomestay7821
@silencehomestay7821 3 жыл бұрын
ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പേഴ്സണല്‍ ലോണെടുത്തിരുന്നു. അത് കാലാവധി കഴിഞ്ഞ് സെറ്റില്‍ ചെയ്തു. ഇതിനാല്‍ അത്തരം ഒരു രേഖപ്പെടുത്തല്‍ സിബില്‍ സ്ക്കോറില്‍ വരുന്നു. പുതിയതായി മുദ്ര ലോണെടുക്കാന്‍ ഇത് തടസമാണെന്ന് മാനേജര്‍ പറയുന്നു. ശരിയാണോ
@sivani8497
@sivani8497 3 жыл бұрын
Thank you so much
@sambhuaneesh
@sambhuaneesh 5 жыл бұрын
Good
@rinusebastian9556
@rinusebastian9556 2 жыл бұрын
Useful🙏tqu
@jayadevmallappally5145
@jayadevmallappally5145 4 жыл бұрын
Finance ulla vandi kodukumbol enthaanu chaiyendathu legally...
@majeedmajeed7242
@majeedmajeed7242 5 жыл бұрын
yaa! really good messages
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@thajudheennizami8548
@thajudheennizami8548 3 жыл бұрын
ഉപകാരപ്രദം🌷
@vkadarsh
@vkadarsh 3 жыл бұрын
thanks
@sreenivasanm4303
@sreenivasanm4303 5 жыл бұрын
Very good information . thanks
@vkadarsh
@vkadarsh 3 жыл бұрын
thanks
@rajendrankunjilan3670
@rajendrankunjilan3670 3 жыл бұрын
സർ സിബിൽ സ്കോർ ഉയർത്തുവാൻ എന്ത് ചെയ്യണം,,, അതുപോലെ ഈ സിബിൽ പ്രശനത്തിനു ഒരു particular കാലാവധി ഇല്ലേ? any how,, u explanation is very much important one.,,,, thank u sir
@vkadarsh
@vkadarsh 3 жыл бұрын
ഇതെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്. കാണുമല്ലൊ
@babunatarajan2530
@babunatarajan2530 5 жыл бұрын
സൂപ്പർ sr
@anandpv4270
@anandpv4270 5 жыл бұрын
Sir 2009 il Educational lone eduthavark educational repayment support scheme undallo. Athine patti oru vedio cheyyavo
@raveendrantr2547
@raveendrantr2547 3 жыл бұрын
Thank you sir
@sudharg6048
@sudharg6048 5 жыл бұрын
Thank u for information.
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@vishnumadhav4908
@vishnumadhav4908 Жыл бұрын
Thank you 😍
@muhammedkutty5736
@muhammedkutty5736 Жыл бұрын
Overseas CIBIL report ചോദിക്കുന്നു NRI ലോണിന് അപേക്ഷിച്ചപ്പോൾ uae മുള്ളത് വേണം എങ്ങനെ യാണ് കിട്ടുക
@sheejakb1186
@sheejakb1186 3 жыл бұрын
Sir ente score 766 aanu pakshe enik oru suite file cheithath kaanikkunnath kond loan vere edukan kazhiunnilla 2 kollamayi enik loan onnummilla suite file cheithitullath close cheithathanu ath clear aavan enthu cheyyanam
@abdulsamad-mq1rh
@abdulsamad-mq1rh 4 жыл бұрын
Thank you
@praveenphilips201
@praveenphilips201 2 жыл бұрын
Commercial cibil report egane edukkan pattum
@martinmathew9661
@martinmathew9661 2 жыл бұрын
Good information 👍
@bhaskaranoduvath7197
@bhaskaranoduvath7197 Жыл бұрын
Thankyou thankyou 🙏
@02AJO
@02AJO 4 жыл бұрын
Cibil.com will charge for checking ... I checked there website.. all the other info in this video was very useful ...
@sindhupradeep3778
@sindhupradeep3778 5 жыл бұрын
Details about cibil charges taken by bank
@shijovillattu
@shijovillattu 5 жыл бұрын
No charge
@siddims6473
@siddims6473 5 жыл бұрын
Use full video
@jobyjoseph6419
@jobyjoseph6419 5 жыл бұрын
സർ ഇതു വരെയും ഒരു വായ്‌പയും ഒരു ബാങ്കിൽ നിന്നും എടുത്തിട്ടില്ല അങ്ങനെയുള്ളവർ എങ്ങിനെ CIBIL score അറിയും.
@JithinThekkan
@JithinThekkan 5 жыл бұрын
മിക്കവാറും cibil സ്കോർ zero ആയിരിക്കും
@hareeshedamattath
@hareeshedamattath 5 жыл бұрын
Aarkk venamenkilum cibil check cheyyam... Pan card venamenn mathram... Pinne ADHAAR and pancard okke linked aanu
@vyshakh6952
@vyshakh6952 5 жыл бұрын
വായ്പ എടുക്കാത്തവർക്ക് സിബിൽ സ്കോർ ഉണ്ടാവില്ല
@shajum7115
@shajum7115 5 жыл бұрын
@@JithinThekkan 😂😂😂
@valajankaveedua198
@valajankaveedua198 4 жыл бұрын
-1 your score
@arunviswanath7355
@arunviswanath7355 5 жыл бұрын
ഇതുവരെ ലോൺ എടുത്തിട്ടില്ലാത്തവർക്ക് സിബിൽ സ്കോർ ബാധകമാണോ..
@abhijeshmn5366
@abhijeshmn5366 5 жыл бұрын
ഇതു വരെ loan എടുത്തിട്ടില്ലെങ്കിൽ CIBIL സൈറ്റിൽ നിങ്ങളുടെ ഡാറ്റാ ഉണ്ടായിരിക്കില്ല.... നിങ്ങൾക്ക് Cibil സൈറ്റിൽ പ്രൊഫൈൽ ഉണ്ടാകാൻ ഏതെങ്കിലും ഒരു Loan എടുത്ത് കൃത്യമായി തിരിച്ചടച്ചാൽ ഭാവിയിൽ ഏതെങ്കിലും loan എടുക്കേണ്ടി വരുമ്പോൾ ഉപകാരപ്പെടും... വലിയ loan ഒന്നും എടുക്കേണ്ട., ₹10000 ന് മുകളിൽ വരുന്ന എന്തെങ്കിലും product Finance ചെയ്‌താൽ മതി.. Eg: മൊബൈൽ. 3 months കഴിഞ്ഞിട്ട് ഒന്നിച്ചു Settle ചെയ്താലും കുഴപ്പമില്ല. റിപ്ലൈ തൃപ്തികരമെന്ന് കരുതുന്നു ..
@alvinchristybabu8732
@alvinchristybabu8732 4 жыл бұрын
@@abhijeshmn5366 എന്റേം സംശയം ക്ലിയർ ആയി. Tanx
@SE-et2uq
@SE-et2uq 3 жыл бұрын
Entem doubt clear aayi
@muhammedrafeek8716
@muhammedrafeek8716 Жыл бұрын
😢
@JiBiN_AniThA
@JiBiN_AniThA 5 ай бұрын
Noo
@lcmfitness567
@lcmfitness567 5 жыл бұрын
Video o super... Very very clear...
@vkadarsh
@vkadarsh 3 жыл бұрын
thanks
@royjoseph7501
@royjoseph7501 3 жыл бұрын
Thank you sir...
@vkadarsh
@vkadarsh 3 жыл бұрын
Most welcome
@jaggupunnapra4187
@jaggupunnapra4187 5 жыл бұрын
Sir. നിലവിൽ ഒരു ലോൺ ഉള്ള ആൾക്ക് personal ലോൺ എടുക്കാൻ സാധിക്കുമോ
@vkadarsh
@vkadarsh 5 жыл бұрын
വായ്പാ അർഹത, മെച്ചപ്പെട്ട സ്കോർ ഉണ്ടെങ്കിൽ ഇനിയും വായ്പ എടുക്കാം
@sailajasathrughnan1121
@sailajasathrughnan1121 4 жыл бұрын
Very good informatio
@AnishAnand
@AnishAnand 9 ай бұрын
ഹലോ സർ, വിശദ വിവരങ്ങൾക്ക് നന്ദി. ഒരു ചോദ്യം ഉള്ളത് ഞാൻ ഇതുവരെ ലോൺ ഒന്നും തന്നെ എടുത്തിട്ടുമില്ല, ആർക്കും ഗ്യാരണ്ടി നിന്നിട്ടുമില്ല. അങ്ങനെ വരുമ്പോൾ എൻ്റെ cibil score ഒരു ബെറ്റർ scrore ആകില്ലേ ?
@vkadarsh
@vkadarsh 9 ай бұрын
അങ്ങനെയെങ്കിൽ അത് പ്രശ്നമില്ല
@AnishAnand
@AnishAnand 9 ай бұрын
@@vkadarsh thank you
@Subinsranchal
@Subinsranchal 6 жыл бұрын
Sir home loan ladie yude peril edukkumbol interest rate. Il kuravundakumo.
@rajsaiju8310
@rajsaiju8310 4 жыл бұрын
Thank u sir
@pkc9150
@pkc9150 3 жыл бұрын
Tnx for the information
@vkadarsh
@vkadarsh 3 жыл бұрын
thanks
@mshuhail66
@mshuhail66 6 жыл бұрын
thank you sir.good message
@amalkrishnan9209
@amalkrishnan9209 2 ай бұрын
പുതിയ പാൻ കാർഡ്ന് ഏത്ര ആയിരിക്കും സിബിൽ സ്കോർ
@girikumar3810
@girikumar3810 27 күн бұрын
🙏
@user-em5gy8uf2b
@user-em5gy8uf2b 4 жыл бұрын
Good massage ✌️
@vkadarsh
@vkadarsh 4 жыл бұрын
നന്ദി
@jomieesvlogzzz9819
@jomieesvlogzzz9819 4 жыл бұрын
Tnku
@deepakcharley5406
@deepakcharley5406 3 жыл бұрын
Useful information. Simple presentation.
@vkadarsh
@vkadarsh 3 жыл бұрын
thanks
@ashikpa3136
@ashikpa3136 5 жыл бұрын
Cibil score കുറഞ്ഞാൽ പിന്നെ ലോൺ കിട്ടാൻ എത്ര വർഷം എടുക്കും
@vkadarsh
@vkadarsh 4 жыл бұрын
ഒരോ ബാങ്കിലും എൻ ബി എഫ് സി കളിലും അത് വ്യത്യസ്തമാണ്.
@jamsheerjtbsnilambur6578
@jamsheerjtbsnilambur6578 4 жыл бұрын
വിദ്യാഭ്യാസ വായ്പ ഒറ്റത്തവന്ന തീര്‍പ്പാക്കിയാലും സിബിള്‍ സ്കോര്‍ നെഗറ്റീവില്‍ തന്നെ ഉണ്ടാകുമെന്ന് അറിഞ്ഞു . എന്താണ് അതിനൊരു പരിഹാരം ?
@shevchenkobmw
@shevchenkobmw 3 жыл бұрын
Education loan systematic ayitt adachu poguga. Settlement ayal CIBIL report I'll reflect cheyum. Pinne banks loan tharilla
@ameenahsan3512
@ameenahsan3512 Жыл бұрын
ഞാൻ ഇതുവരെ ലോൺ എടുക്കുകയോ ആർക്കെങ്കിലും ജാമ്യം നിൽക്കുകയോ ചെയ്തിട്ടില്ല, എന്നാൽ ഒരു മൊബൈൽ വാങ്ങാൻ ഷോപ്പിൽ പോയപ്പോൾ cibil പരിശോദിച്ചു അവർ പറഞ്ഞത് എന്റെ cibil സ്കോർ ശരിയല്ലെന്നാണ്. ഇത് പരിഹരിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@idreeshaneef6161
@idreeshaneef6161 5 жыл бұрын
Forex card എന്താൺ എന്ന് ഒരു വീഡിയോ അപ്‌ലോഡ്‌ ചെയ്യാമോ??
@vkadarsh
@vkadarsh 4 жыл бұрын
പഠിച്ച ശേഷം ചെയ്യാം
@noushad4486
@noushad4486 2 жыл бұрын
എന്റ പൊന്നു സിബിയേട്ടാ ......
@naryanav2445
@naryanav2445 2 жыл бұрын
Two wheeler loan aedukanam, coperative bank cibil score nookumo?
@Alpsychomedia123
@Alpsychomedia123 2 жыл бұрын
Nokilla
@shahidtechy7790
@shahidtechy7790 Жыл бұрын
ഒരു പ്രാവശ്യം സിബിൽ സ്കോർ ചെക്ക് ചെയ്താൽ അതിന്റെ വാലിഡിറ്റി എത്ര ദിവസം ഉണ്ടാവും
@dr.d5255
@dr.d5255 2 жыл бұрын
കാനറാ ബാങ്കിൽ ടേക് ഓവറിനു കൊടുത്തു 7മാസം കഴിഞ്ഞപ്പോൾ ക്രഡിറ്റ് സ്കോർ l കുറവ് ആണെന്ന് പറഞ്ഞു reject ചെയ്തു. സിബിൽ നോക്കുമ്പോൾ ഉണ്ട്. പക്ഷെ മറ്റു മൂന്നു കമ്പനി കളിൽ കുറവ് കാണിക്കുന്നു എന്ന് പറയുന്നു. സ്കോർ 646. ലോൺ sanction ആയില്ല.എല്ലാ ബാങ്കുകളും ഇങ്ങനെ മൂന്നു കമ്പനികളുടെ സ്കോർ നോക്കുമോ. ഞാൻ സ്വന്തം ആയി നോക്കിയപ്പോൾ സ്കോർ 760ഉണ്ട്. ഒന്നും മനസിലാകുന്നില്ല.
@samerkuwaitsameerkuwait9542
@samerkuwaitsameerkuwait9542 4 жыл бұрын
ഹലോ ബ്രോ. കടംകൊണ്ട നിൽക്കക്കള്ളിയില്ലാതെ നിൽക്കുന്ന ഒരാളാണ് ഞാൻ. ഒരു മൂന്നു ലക്ഷം രൂപ ലോൺ കിട്ടുന്ന എന്തെങ്കിലും അപ്പൊ വെബ്സൈറ്റ് ഉണ്ടോ. ആധാർ കാർഡ് പാൻ കാർഡ് ബാങ്ക് അക്കൗണ്ട് ഇത് മാത്രമേ എൻറെ കയ്യിൽ ഉള്ളൂ.
@sibythomas1431
@sibythomas1431 4 жыл бұрын
Cibil , Experian, Equifax& Crifmark, all are CIB are checked by banks and need to update
@sibythomas1431
@sibythomas1431 4 жыл бұрын
One financial institution "Fullerton" is updated in credit record in CIBIL only and not updating in other credit buros Experian, Equifax and Crifmaks . Where can I complaint against Fullerton credit company ? RBI or any other autority ? Also credit beuro Experian do not give my report or not alow logging for report . Where Can I complaint againist Credit buro Experian ? RBI or any other autority ? I am facing this problem last 3 months . Please send me Adarsh contact number or email id to discuss
@sibythomas1431
@sibythomas1431 4 жыл бұрын
Please call me on my mobile 7738640429
@nitz6845
@nitz6845 19 күн бұрын
One time settlement cheythathanu. Ath ee reportil evide, engane aanu mention cheyyuka?
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН