"വ്യക്തമായ നിർദ്ദേശം കിട്ടാതെ ഒരു ഉദ്യോ​ഗസ്ഥനും ഇത് ചെയ്യില്ല"| TP Chandrasekharan Murder Case

  Рет қаралды 14,790

News18 Kerala

News18 Kerala

6 күн бұрын

Prime Debate: TP Chandrasekharan Murder Case: ടിപിലെ പ്രതികൾക്ക് ശിക്ഷാ ഇളവിന് ശുപാർശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ CM Pinarayiയുടെ നിർദേശം. Kannur Central Jail സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനാണ് ഉത്തരവ് Video courtesy @SabhaTV-K / @sabhatv-kla
#primedebate #manjushgopal #tpchandrasekharanmurdercase #kkrama #cmpinarayivijayan #keralagovernment #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 14
@user-yl8pq8kd9c
@user-yl8pq8kd9c 3 күн бұрын
കഴിയുമെങ്കിൽ അനിൽകുമാറിനെ എല്ലാ ചാനൽ ചർച്ചകളിലും പങ്കെടുപ്പിക്കണം. വേണ്ട സഹായസഹകരണങ്ങൾ ചെയ്യണം. വിഐപി ട്രീറ്റ്മെൻ്റ് നൽകണം. നാരങ്ങാ വെള്ളവും കരിക്കും കൊടുക്കണം. മാർക്സിസ്റ്റ് പാർട്ടിയുടെ വോട്ട് കുറക്കാൻ കോൺഗ്രസ് കാർ ചില മാർക്സിസ്റ്റ് കാരു ടെ ഒത്താശയോടെ മനപൂർവം ഇറക്കിയ ആളാണ്
@baburajanc6307
@baburajanc6307 3 күн бұрын
ജയിൽ സൂപ്രണ്ട് വിചാരിച്ചാൽ ഒരാളെ ജയിലിൽ നിന്നു മോചിപ്പിക്കാമെങ്കിൽ വല്ലതും ജയിലൊക്കെ എന്നേ പൂട്ടിയേനേ ? പിന്നെ ജയിൽ DIG DGP എന്നിവരൊക്കെ എന്തിന്? പറഞ്ഞു വിടണം ഇവരെയൊക്കെ ,
@thetruth9377
@thetruth9377 3 күн бұрын
ഉന്നത ഇടപെടലും വലിയ വാഗ്ദാനം സംരംക്ഷണവും ഇല്ലാതെ ജയിൽ ഉദ്യോഗസ്ഥർ ഇതിന് മുതിരില്ല
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 4 күн бұрын
അടിമഅനിൽ
@user-cq7lt8sj9w
@user-cq7lt8sj9w 3 күн бұрын
സത്യം
@roshthaivalappil7538
@roshthaivalappil7538 2 күн бұрын
dismiss cheythal sathyam theliyum
@SunilKumar-ot4zh
@SunilKumar-ot4zh 3 күн бұрын
Antham ennumantham
@pksanupramesh178
@pksanupramesh178 2 күн бұрын
കിഴങ്കന്മാരായ ഓഫീസർസ് 😂😂😂😂😂😂
@tomydominic9961
@tomydominic9961 2 күн бұрын
ജയിൽ ഉദ്യോഗസ്ഥരുടെ സ്വന്തം തീരുമാന തേന്നെ യാണ്. കാരണം അവരുടെ സംഘനയിൽപ്പെട്ടവരാണ് ജയിലിൽ കിടക്കുന്നവർ
@ajeeshkunju
@ajeeshkunju 3 күн бұрын
pottan,eantho,thapunundu,
@annievincent3744
@annievincent3744 Күн бұрын
പേരിനു സസ്പെൻഡ് ചെയ്തു എല്ലാ ആനുകൂല്യവു൦ കൊടുത്ത് തിരിച്ചെടുക്കു൦.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН