Was There an Advanced Civilisation Before Humans | Silurian Hypothesis

  Рет қаралды 156,462

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

Unveiling the Past: Exploring the Silurian Hypothesis with KZfaq SEO
The Silurian Hypothesis, named after the intelligent reptilian species from Doctor Who, is a fascinating thought experiment in astrobiology. It proposes the question: could we detect evidence of a technologically advanced civilization that existed on Earth millions of years before us? While the idea might seem like science fiction, it's a serious scientific inquiry with profound implications for our understanding of life and the universe.
0:00 Introduction
0:56 The Dinosaur Extinction
2:02 Introduction of Hypothesis
2:16 Silurian Hypothesis
3:35 Human Extinction
8:44 Future of nuclear bombs
10:43 carbon footprint

Пікірлер: 308
@jrstudiomalayalam
@jrstudiomalayalam 6 ай бұрын
മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - www.buymeacoffee.com/Jithinraj PAY PAL - www.paypal.me/jithujithinraj Facebook Page - facebook.com/jrstudiojithinraj?mibextid=hIlR13 Spotify podcast - open.spotify.com/show/4dcVVzqiGD5b7eixX0L9cg
@jijeshc
@jijeshc 7 ай бұрын
ഇങ്ങൾക്ക് തരാത്ത ലൈക്ക് ഞാൻ ആർക്ക് കൊടുക്കാനാണ് JR. ഒരുപാട് കഷ്ടപെട്ട് നല്ലനല്ല information കൊണ്ടുതരുന്നതിന്റെ നന്ദിയായി എനിക്ക് പറ്റുന്നത് like, share and recommendation ആണ്. അത് ഞാൻ ആത്മാർത്ഥമായി ചെയ്യുന്നുമുണ്ട്.
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
😇😇😇 🫶🏾 broo 3000.times
@praveen8017
@praveen8017 7 ай бұрын
സത്യം, ലൈക്‌ അടിച്ചിട്ട് വീഡിയോ കാണുന്ന ചുരുക്കം ചില ചാനലിൽ നിന്നും ഒരു ചാനൽ ❣️❣️❣️
@muhamedriyaskavil2179
@muhamedriyaskavil2179 7 ай бұрын
Yes
@raj50006
@raj50006 7 ай бұрын
Do jijesh than cheraikaranalle
@jijeshc
@jijeshc 7 ай бұрын
@@raj50006 അല്ല കൊണ്ടോട്ടി. ചെറായി family name ആണ്
@jason_from_vice_city
@jason_from_vice_city 6 ай бұрын
C/2022 E3 (ztf)....ഞാൻ പോളണ്ടിലെ 🇵🇱 ഒരു മലയുടെ മുകളിൽ കയറി ഈ comet (☄️)കണ്ടു...കയ്യിൽ ഊള ഫോൺ ആയത് കൊണ്ട് ഫോട്ടോ എടുക്കാൻ പറ്റിയില്ല🥲🥲...but അന്ന് കണ്ട കാഴ്ച ഞാൻ ഒരിക്കലും മറക്കില്ല......കഴിഞ്ഞ തവണ ഇത് വന്നത് 50000 വർഷം മുൻപ് ആണ്..... അന്ന് ഈ കാഴ്ച കാണാൻ മനുഷ്യനും (homosapiens) മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങളും ഇവിടെ exist ചെയ്തിരുന്നില്ല😊😊
@SDR0505
@SDR0505 7 ай бұрын
The story of Anunakki is very convincing especially how it is integrated into religious books. I think the UFOs are also not just extraterrestrial but could be our ancient civilizations that went underground due to some major disaster but have kept getting advanced, which explain why many UFOs are detected over and under water. We still don't know what is under our oceans and it used to be land at some point as well. Even moon been artificial is a very convincing concept especially how it compares to other moons and disclosed records of the 60's. There is so many mysteries that we can solve as a civilization but unfortunately we are too busy fighting amongst ourselves.
@user-xc8gl4dd9y
@user-xc8gl4dd9y 6 ай бұрын
well said!
@shootwithsurji5766
@shootwithsurji5766 7 ай бұрын
പണ്ടൊരു സിവിലൈസഷൻ ഉണ്ടായിരുന്നെങ്കിൽ, അവരുടെ തെളിവുകൾ ഭൂമിയിൽ മറഞ്ഞിരിക്കുന്നെകിൽ അത് കണ്ടെത്താൻ മാത്രം നമ്മൾ മനുഷ്യർ പുരോഗമിച്ചില്ലെങ്കിലോ ...നമ്മൾ സ്വയം അഹങ്കരിക്കുന്നതല്ലെ നമ്മളൊരു intelligant civilizationആണെന്ന്... ഇനിയും വർഷങ്ങൾ കഴിഞ്ഞാൽ nammude കയ്യിലിരിപ്പുകൊണ്ട് മനുഷ്യരാശി നശിച്ചു പോയില്ലെങ്കിൽ ഇനിയും പലതും കണ്ടെത്താൻ ഉള്ളപോലെ ഇതും ചിലപ്പോ കണ്ടെത്തിക്കൂടെന്നില്ല .
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Athe😇😇... 12 km kooduthal kuzhikan polm namuk pateetillallo
@nidhilaaneesh2463
@nidhilaaneesh2463 7 ай бұрын
adyamayitt aan e channel video kanunnath. valare clear aytt simple aytt paranju thannu. thank you .
@saabithkb6659
@saabithkb6659 6 ай бұрын
Hey man you are perfect fit for making a hollywood level film in mollywood with Shah Rukh Khan
@riyas193
@riyas193 7 ай бұрын
നിങ്ങളുടെ ഓരോ എപ്പിസോഡും വളരെയധികം അറിവുകൾ ആണ് ഞങ്ങളെപ്പോലുള്ളവർക്ക് കിട്ടുന്നത്
@williamjohnson6274
@williamjohnson6274 7 ай бұрын
Just saw the video from PBS Space Time channel, good to know there is someone covering topics like this in malayalam
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
It was my inspiration broo😇
@LathishRshankar
@LathishRshankar 7 ай бұрын
For the first time happened to see this channel. Great content. Will be a regular follower of this channel, expecting more and more interesting videos! Continue, bro!
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Welcome bro.. 390+ videos kanan unde appo
@0ru_vazhipokan
@0ru_vazhipokan 7 ай бұрын
​@@jrstudiomalayalam😂💀
@rukhiyarukhiya7497
@rukhiyarukhiya7497 6 ай бұрын
Chumma thondi kondirikkumbo anu ee videoyum channelum kanunnath 💜 Kidilan explanation n nice presentation with images n video shorts 💜 Thank you so much 💜 Just subscribed 💜
@madhusudhananpillai1374
@madhusudhananpillai1374 7 ай бұрын
Very informative information. Thank you sir. 🙏👍
@mohammedaflah4845
@mohammedaflah4845 6 ай бұрын
Adipoli avatharanam...
@E-series_2023
@E-series_2023 7 ай бұрын
Your content is really good and rational:)
@NoushuAAS
@NoushuAAS 2 ай бұрын
What a subject man... Great👍
@The_Clone_Baby
@The_Clone_Baby 7 ай бұрын
Hi bro, njan sthiramayi broyude videos kanunna alan adhikam comments onnum cheyyarila but bro post chehtha ella videos njan kandittund nd nice channel an lots of love ❤❤
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Thanks bro
@jacobpoulose5276
@jacobpoulose5276 7 ай бұрын
Good explanation and observation..❤️👍🌹😁🌟😍
@Rajeshunni403
@Rajeshunni403 7 ай бұрын
Very interesting and informative wish Tks bro.. ❤️👍👍
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Always welcome❣️❣️
@praveen8017
@praveen8017 7 ай бұрын
ഈ കാര്യം ഞാനും ആലോചിട്ടുണ്ട് കോടി കണക്കിന് വർഷം മുന്നേ ജീവിച്ചു നശിച്ചു പോയിട്ടുണ്ടാവും ഇതിലും ബുദ്ധി ഉള്ള വർഗം ❣️
@asharudeenmelethil7226
@asharudeenmelethil7226 5 ай бұрын
ഭൂമിയിലെ 3ന്നാമത്തെ ഇന്റലിജിൻറ് വർഗം ആണ് മനുഷ്യൻ അറബിയിൽ ഇൻസ്‌ എന്ന് പറയും നമുക്ക് മുന്നേ ജിന്ന് എന്ന ഒരു സിവിലിസേഷൻ ഉണ്ടായിരുന്നു അതിനു മുൻപ് binn എന്ന ഒരു സിവിലിസേഷൻ ഇവിടെ ഉണ്ടായിട്ടുണ്ട്. കുറച്ചു കഴിയുമ്പോൾ ടെക്നോളജി ബെറ്റർ ആവുമ്പോൾ ചിലപ്പോൾ ഡാറ്റസ് futuril കിട്ടുമായിരിക്കും
@praveen8017
@praveen8017 5 ай бұрын
@@asharudeenmelethil7226 3 ഉള്ളു എന്ന് താങ്കൾക്ക് ഇങ്ങനെ പറയാൻ കഴിയും ഭൂമി ഉണ്ടായിട്ടു കോടി കണക്കിന് വർഷം ആയി അപ്പോൾ 30 തരം വർഗ്ഗങ്ങൾ ഉണ്ടങ്കിലും അത്ഭുതം ഇല്ല
@babuts8165
@babuts8165 7 ай бұрын
Solar System തന്നെ എത്ര ക്കാലം ഉണ്ടാകുമെന്ന് ഒരു ഉറപ്പില്ല. നമ്മുടെ അവശേഷിപ്പുകൾ ഇവിടെ ശേഷിക്കണമെന്ന ആഗ്രഹം തന്നെ നമ്മുക്ക് ഈ പ്രപഞ്ചത്തെ കുറിച്ചുള്ള പരിമിതമായ അറിവാണ്. ഇനിയും ഇന്റലിജന്റായ ഒരു ജീവിവർഗ്ഗം പരിണമിച്ചുണ്ടാകുന്നുവെങ്കിൽ തന്നെ അവർ നമ്മെ പോലെ ചരത്ര ബോധമുള്ളവർ ആകും എന്ന് നാം എന്തിന് വൃദ്ധ കരുതണം?
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
😇
@ajipaanp.s379
@ajipaanp.s379 6 ай бұрын
Kadha kollam🎉..
@jomonpb8086
@jomonpb8086 7 ай бұрын
Good explanation. Bgm💫
@easajaneluvathingal5603
@easajaneluvathingal5603 7 ай бұрын
വിശ്വസിക്കാവുന്ന വിഷയവും, അവതരണവും.anyway I like it, keep it ❤🎉
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Thank youu
@smellofrain8538
@smellofrain8538 7 ай бұрын
Happy 🆕 year jithin bro❤❤❤❤❤
@ronald_ne
@ronald_ne 7 ай бұрын
Last words 💯💯 👌🏻👌🏻
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
❣️❣️
@jitheshkp7560
@jitheshkp7560 7 ай бұрын
Good episode 💯❤
@Fool335
@Fool335 7 ай бұрын
Super content bro.
@CLOVEOPS
@CLOVEOPS 7 ай бұрын
JR❄️💛
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Bro❣️
@vishnuneelan6709
@vishnuneelan6709 7 ай бұрын
Kidu❤
@TonyStark-yw3uy
@TonyStark-yw3uy 7 ай бұрын
Your contents are abseoulty brilliant The best Malayalam Scifi channel But avadharanathil othiri complicated akkathe midhamayi parayan patumo othiri malayala padhangal onnum. Use chyndaa sadharana parayuna rithil paranjal elarkum pettanu Kittum athuondaa bakki elam brilliant aan bro✨
@thetruthoflife3706
@thetruthoflife3706 7 ай бұрын
Chanke നിങ്ങളുടെ എല്ലാ videosum thudakkam muthal കാണുന്ന ആളാണ് ഞാന്‍ എല്ലാ videosum ഇഷ്ട്ടമാണ് ഈ വീഡിയോ ഉള്‍പ്പടെ പക്ഷേ അവസാനം നിങ്ങള്‍ പറഞ്ഞ ഉത്തരത്തില്‍ എനിക്ക് ഒരു ചോദ്യം 1382 കോടി വര്‍ഷം prabajathinum bhoomikk 460 വര്‍ഷം പഴക്കം ഉണ്ട് എന്ന് പറയുന്നത്‌ .000.2 വര്‍ഷം മുമ്പ് ഉള്ള നമ്മളെല്ലാം dhyvathil viswassikkano 😮😮😮 നിങ്ങളുടെ അറിവ് ഞങ്ങള്‍ക്ക് പകര്‍ന്നു തരുന്നതിന് THANK YOU ❤❤❤
@iocuriosity344
@iocuriosity344 7 ай бұрын
❤ ishttayikkunu❤
@aadhinaivedvlogs8449
@aadhinaivedvlogs8449 7 ай бұрын
മുത്തു പൊളിക്ക് ടീമേ 👍
@user-op8kp5rk8l
@user-op8kp5rk8l 7 ай бұрын
ഗുഡ് വീഡിയോ
@Bai682
@Bai682 7 ай бұрын
U r deserving 100,000likes
@farhanaf832
@farhanaf832 7 ай бұрын
Nammuk data processing cheythit scientistsine help cheyam athinu softwares Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and folding at home Arkuvenamekilum data processing cheythit scientistsine help cheyam Enee phone mathram ulluvekil dream lab for Android und Nammuk onnich nin science vere lvl akam
@abi3751
@abi3751 5 ай бұрын
Hlo
@yazin6961
@yazin6961 7 ай бұрын
Aa videos കണ്ടപ്പോൾ എനിക്കും തോന്നി , ഞാനും ഒരുപാടു ചിന്തിച്ചു...
@Varian_t
@Varian_t 6 ай бұрын
ഒരിക്കലും നശിക്കാത്ത ഒന്നെ ഈ ലോകത്തുള്ള... അതാണ് കമ്മ്യൂണിസം❤
@abhijithp2116
@abhijithp2116 7 ай бұрын
Only time knows what happened earlier and what may happen in future Perhaps if we have control over time we can unsolve this whole mystery but sadly it won't😢
@user-bh1ux7so2r
@user-bh1ux7so2r 7 ай бұрын
Bro, can u do videos about aliens classification one by one and alien abductions etc..
@user-bh1ux7so2r
@user-bh1ux7so2r 7 ай бұрын
You are absolutely right Anganae oru civilization undayirunnu long before humans Coal is an example of these civilization. Bro paranjatupoolae some civilizations maybe bhoomiyudae akatho kadalinakatho still exist cheyyunundengilo?
@suneshpc960
@suneshpc960 7 ай бұрын
Avare parikshanm bakamai dinosaur oke undayth kond aver oru pakshe booki vitt poyt undavam. Ipo namal vere grahathilek povn nikunna pole.
@jithinr9881
@jithinr9881 7 ай бұрын
Njanum jithin
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Hii
@jithinraju4215
@jithinraju4215 7 ай бұрын
Me too
@shibuzz9212
@shibuzz9212 7 ай бұрын
ഈ അയ്യായിരത്തിലും ഞാനുണ്ട്❤
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
😇😇❣️❣️❣️❣️broo
@vineethavivi
@vineethavivi 7 ай бұрын
Please do a video about coronal hole & solar wind
@jithinsivaprakas9409
@jithinsivaprakas9409 7 ай бұрын
മനുഷ്യൻ ന്റെ എക്സ്ട്ടിഷൻ ഉണ്ടായാൽ പോലും ഇനി ഭൂമിയിൽ ഒരു ഇന്റലിജിൻസ് സ്പീഷിസ് ഉണ്ടാകാൻ യാതൊരു സാധ്യതയും ഇല്ല. അതിന് മുൻപ് സൂര്യൻ ഭൂമിയെ വിഴുങ്ങും. മനുഷ്യന് മുൻപ് ഒരു ഇന്റലിജിൻസ് സ്പീഷിസ് ഇവിടെ ഉണ്ടായിരുന്നോ എന്നത് മാത്രമാണ് ചോദ്യം. കുറെ തിയറികൾ മാറ്റിവെച്ചാൽ യാതൊരു തെളിവും ഇതുവരെ ഇല്ല. പക്ഷെ അങ്ങനെ ഒരു സാധ്യത തള്ളിക്കളയാൻ സാധിക്കില്ല എന്ന ചിന്ത ഈ വീഡിയോ തരുന്നു. Good👍🏽.
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
😇😇yea.. You nailed it broo
@vyahnavyshna5555
@vyahnavyshna5555 7 ай бұрын
വീഡിയോ ഉം ഇഷ്ട്ടം ആണ് നിങ്ങളെയും
@anoopkg3709
@anoopkg3709 7 ай бұрын
ഭൂമിയിൽ ഉണ്ടാവുന്ന പുതിയ സിവിലൈസേഷൻ എപ്പോളെങ്കിലും ചന്ദ്രനിൽ പോകുമല്ലോ അവിടെ നമ്മുടെ ഉപഗ്രഹങ്ങൾ മനസിലാക്കികൊടുക്കും നമ്മളെ പറ്റി 😌
@keralavibes1977
@keralavibes1977 7 ай бұрын
Artificial intelligence technology സ്പേസ് റിസർച്ച് രംഗത്ത് ഉണ്ടക്കിയേക്കവുന്ന മാറ്റങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?
@usmanphph1562
@usmanphph1562 7 ай бұрын
കൊടുക്കുന്തോറുമേറിടും. വിദ്യ തന്നെ മഹാധനം.
@abelisac4971
@abelisac4971 7 ай бұрын
ഇരിക്കട്ടെ എന്റെ ഒരു ലൈക്ക് 🥰
@anoopjoseph8186
@anoopjoseph8186 7 ай бұрын
Yes
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
😇😇😇
@sanalc3629
@sanalc3629 7 ай бұрын
കാട് കയറി ചിന്തിക്കു, ജിതിൻ bro ക്ക് ഒപ്പം ❤️❤️❤️❤️
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Ithokke ale rasam
@sanalc3629
@sanalc3629 7 ай бұрын
@@jrstudiomalayalam പിന്നല്ല.. നുമ്മക്ക് ഇതല്ലേ. വേണ്ടു... എല്ലാവരും പറയുന്നത് തോണ്ടുന്ന ഫോൺ വന്നതിൽ പിന്നെ എല്ലാ മനുഷ്യന്മാരും മടിയന്മാരായി, വഴി തെറ്റി എന്നൊക്കെ പക്ഷെ ഞാൻ പറയും തോണ്ടുന്ന സാധനം വന്നതിൽ പിന്നെ ആണ് എന്നിക്കു കുറച്ചു അറിവ് കിട്ടിയത്. പിന്നെ നിങ്ങളെ പോലുള്ളെ ഉള്ളവരുടെ ചാനൽ കാണുന്നത് കൊണ്ടും മാത്രം 🙏🏻
@usmanphph1562
@usmanphph1562 7 ай бұрын
ജിതിൻ bro കാടും മലയും ഒക്കെ കയറി ഇപ്പോ കടലെത്തി ..😂 ഇനി ഇവിടന്ന് പോണെങ്കി ഒരു ചങ്ങാടമുണ്ടാക്കണം😅😅😅
@yadugovindr2971
@yadugovindr2971 7 ай бұрын
What about spacial equipments which might have sent from Earth?
@adilmubaraq
@adilmubaraq 6 ай бұрын
Bro next content what will happen after 2000 years after we die ❤😊
@shamthaj911
@shamthaj911 6 ай бұрын
@jrstudiomalayalam Ee paranja tectonic or climate prathibasam chandranum chovakum badakamalle, baviyil avideyum athinnum knanam enilallo
@dragonlad3160
@dragonlad3160 6 ай бұрын
Inn nammal kaanunna malakalum kunnukalum mumbulla civilizationte kandupiduthangalude focil allenn entha ithra urapp?
@MsLeejo
@MsLeejo 7 ай бұрын
Long wait Jithin, delays in your videos 😅😅. We want your videos and please explain
@theotherside7914
@theotherside7914 6 ай бұрын
Corrosion kond ellam nasikkum. plastic aayalum metals aayalum athellam atomic levelilekku marum, visual structuril nilanilkanulla sadyatha illa.
@Fool335
@Fool335 7 ай бұрын
നമ്മൾ ബാഹ്യശരീരത്തിൽ നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരുകയാണെങ്കിൽ, ഭൂമിയുടെ പരിക്രമണ പാത മാറ്റാൻ നമുക്ക് എത്ര ടൺ ആവശ്യമാണ്
@babayaga1489
@babayaga1489 7 ай бұрын
X∆=Y√MC°¥$ Ee equation solve cheytha utharam kittum
@sidhartha0079
@sidhartha0079 7 ай бұрын
❤️🔥❤️
@abhijithajikumar2347
@abhijithajikumar2347 7 ай бұрын
Jr studiosile oru video polum miss aakitila ❤👍
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Lots of love bro❣️
@sanikannan7471
@sanikannan7471 7 ай бұрын
🔥🔥🔥
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
😇
@sanjo3013
@sanjo3013 7 ай бұрын
JR❤️
@creativeen201
@creativeen201 7 ай бұрын
Ethoo alkar namale control cheyunee alle sherik😅😊❤
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
😂
@cptiov3675
@cptiov3675 7 ай бұрын
Yes,achanum ammem
@LVrJ100
@LVrJ100 7 ай бұрын
Was this Solar system formed after the death of any previous star.
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Yess
@user-fv2oz2qj3y
@user-fv2oz2qj3y 7 ай бұрын
Great ആമസോൺ lake നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@name_is_asif
@name_is_asif 3 ай бұрын
Cloud storaged datas new speciesinu kattan chance illa... Same like munbe undayirunna speciesinu namuk kittatha enthelum data storage technology undaakum
@adarshtm8340
@adarshtm8340 7 ай бұрын
അതായത് നമുക്ക് മുന്നേ ഒരു സിവിലൈസേഷൻ ഉണ്ടെങ്കിൽ ചന്ദ്രൻ ആണെങ്കിലും ചൊവ്വയിൽ ആണെങ്കിലും അവരുടെ സാറ്റലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടാവില്ല നമുക്ക് അറിയാൻ പറ്റേണ്ടതല്ലേ
@vinayak90417
@vinayak90417 3 ай бұрын
Maybe athu kandethiyitundenkilo but debunked by government and avoided information to people.. nobody knows.
@vishnuunny8195
@vishnuunny8195 7 ай бұрын
👑 JR🔥
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
❣️❣️
@krishnank7300
@krishnank7300 7 ай бұрын
J R studio 👍❤️❤️❤️
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
😇😇❣️❣️
@RohithBKMusic
@RohithBKMusic 5 ай бұрын
Solar system kadanuo voyeger athin?
@jayakrishnans5439
@jayakrishnans5439 7 ай бұрын
Dimensions is the answer
@amalrv
@amalrv 7 ай бұрын
Day 1 of requesting: Egyptian Civilization പറ്റി ഒരു video ചെയ്യാമോ?
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Njn vere chanelil cheythit und.. Career craft jr academy enna chanelil und
@amalrv
@amalrv 7 ай бұрын
​@@jrstudiomalayalam Thanks ath njan kandu.. But ശെരിക്കും ഞാൻ ഉദ്ദേശിച്ചത് Ancient Secrets ഇനെ പറ്റിയാണ്.. About the Mummies, Pyramid, Ruling, Punishment,...
@sabarikummayil
@sabarikummayil 7 ай бұрын
❤️❤️❤️
@adarshasokansindhya
@adarshasokansindhya 7 ай бұрын
Malayalam sub title option YouTubil vannaa😮😊😊😊
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
I just typed 🤣🤣
@thecelestial7250
@thecelestial7250 7 ай бұрын
@@jrstudiomalayalam 😅
@msibly2121
@msibly2121 6 ай бұрын
Tectonic plates-ന്റെ movements earth -ൽ മാത്രമേ ഉള്ളോ, അതോ മറ്റേതെങ്കിലും planets ൽ കണ്ടെത്തിയിട്ടുണ്ടോ?
@kcvinu
@kcvinu 7 ай бұрын
Please use Manjari font for subtitles. It is the best font to display all Malayalam letters correctly.
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Fonts oke youtube an decide cheyana.. Enik adich kodukane patu bro
@praveen66lb
@praveen66lb 7 ай бұрын
5.5K ...👍
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Reaching❣️❣️
@-._._._.-
@-._._._.- 7 ай бұрын
👍 ഭൂമിയിൽ തന്നെ ഉണ്ട് വേറെ dimension ഇൽ ആയത് കൊണ്ടും..പ്രകാശത്തിന്റെ rlectro magnetic field spectrum യിലെ ഒരു ശതമാനം മാത്രമേ കാണുകയുള്ളൂ എന്നതിനാസലും മനുഷ്യർക്ക് അത് കാണില്ല
@usmanphph1562
@usmanphph1562 7 ай бұрын
അതൊക്കെ വെറും തിയറി അല്ലെ
@user-lu4xj6qv3i
@user-lu4xj6qv3i 7 ай бұрын
Bro Carl sagan nte biopic video cheyumo please 🥺🥺❤️
@vinurajvinuraj4283
@vinurajvinuraj4283 Ай бұрын
Introduction earth kanikumbozhulla bgm ethanu?
@sthithintittu4675
@sthithintittu4675 6 ай бұрын
Titan nhaanu ?
@cheriyadri
@cheriyadri 4 ай бұрын
100 കോടി വർഷങ്ങളുടെ ചരിത്രം കാണാനില്ല എന്ന് പറയുമ്പോൾ ഖുർആനിലെ ഒരു കഥ ഓർമ്മവരുന്നു. മനുഷ്യരെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചത് മലക്കുകളോട് സംസാരിച്ചപ്പോൾ, മലക്കുകൾ അല്ലാഹുവിനോട് ചോദിക്കുന്നുണ്ട്. എന്തിനാണ് ഭൂമിയിൽ രക്തച്ചൊരിച്ചിലും കുഴപ്പങ്ങളും ഉണ്ടാക്കുന്ന മനുഷ്യരെ സൃഷ്ടിക്കുന്നതെന്ന്. ? അതിൽനിന്നും നമുക്കു മനസ്സിലായത് ഇതിനുമുമ്പും മനുഷ്യരാശിയെ ഈ ഭൂമിയിൽ പടച്ചവൻ സൃഷ്ടിച്ചിരുന്നു എന്നതാണ്.
@SethuVijayan-ry2vw
@SethuVijayan-ry2vw 7 ай бұрын
Like RamSethu❤
@enigmatalks7133
@enigmatalks7133 7 ай бұрын
What about the reptiles hypothesis
@sumauthaman234
@sumauthaman234 6 ай бұрын
am strongly believing many advanced civilizations were here....
@unnikannan4950
@unnikannan4950 7 ай бұрын
👍🏻👍🏻👍🏻
@lalafuturetech7168
@lalafuturetech7168 7 ай бұрын
👍🏻👍🏻
@MADARA856
@MADARA856 6 ай бұрын
10 k likes 😊
@nijilkp7083
@nijilkp7083 7 ай бұрын
Like അടിച്ചതിനു ശേഷമാണ് താങ്കളുടെ വീഡിയോ കാണാറ് 😊
@neerajanil7917
@neerajanil7917 7 ай бұрын
Aran adheera
@shinuthampi6607
@shinuthampi6607 7 ай бұрын
👍👌👌👌
@evergreen9037
@evergreen9037 7 ай бұрын
👍👍👍
@nimalks6133
@nimalks6133 7 ай бұрын
Continental drift ൽ ഹിമാലയം ഉണ്ടായപ്പോൾ വന്നതാവാലോലെ shaligram 🙄🤔
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
Athey.. Angane avde pett poyathan
@srk3695
@srk3695 7 ай бұрын
👍 ❤
@vineshviswan8601
@vineshviswan8601 7 ай бұрын
🎉🎉🎉❤
@shihabshibu2077
@shihabshibu2077 7 ай бұрын
5500👍🏻 Next 6000😊 അങ്ങനെ അടുത്ത സിവിലൈസേഷന് കണ്ട് പിടിക്കാൻ കുറേ ലൈക്സായി...😉
@jrstudiomalayalam
@jrstudiomalayalam 7 ай бұрын
😁😁😁😁like ennan kerumbo oru sugam
@tibinjoseph4454
@tibinjoseph4454 7 ай бұрын
💪💪💪❤
@vishnuk5593
@vishnuk5593 7 ай бұрын
👍👍
@BalaSubramanian-bq5dh
@BalaSubramanian-bq5dh 7 ай бұрын
The Largest Device Ever Made by Human | The Large Hadron Collider
22:41
JR STUDIO-Sci Talk Malayalam
Рет қаралды 93 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН
The Convergent Evolution Explained In Malayalam
19:11
JR STUDIO-Sci Talk Malayalam
Рет қаралды 132 М.
Deeper into Quantum World
16:03
JR STUDIO-Sci Talk Malayalam
Рет қаралды 61 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН