We can't set up another Voyager mission , Why | Explained In Malayalam

  Рет қаралды 106,117

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Жыл бұрын

The twin Voyager 1 and 2 spacecraft are exploring where nothing from Earth has flown before. Continuing on their more-than-40-year journey since their 1977 launches, they each are much farther away from Earth and the sun than Pluto. In August 2012, Voyager 1 made the historic entry into interstellar space, the region between stars, filled with material ejected by the death of nearby stars millions of years ago. Voyager 2 entered interstellar space on November 5, 2018 and scientists hope to learn more about this region. Both spacecraft are still sending scientific information about their surroundings through the Deep Space Network, or DSN.
Instagram - jr studio Malayalam
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Podcast
spotify- open.spotify.com/show/4dcVVzq...
Anchor - anchor.fm/jr-studio-malayalam
Google podcast : podcasts.google.com/feed/aHR0...
Amazon Music : music.amazon.in/podcasts/861b...
Also available on Apple Podcasts
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 223
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Voyager 2 was actually launched first, in August 1977, but Voyager 1 was sent on a faster trajectory when it launched about two weeks later. They are the only two functioning spacecraft currently in interstellar space, beyond the environment controlled by the sun. Voyager 2’s path took it past Jupiter in 1979, Saturn in 1981, Uranus in 1985, and Neptune in 1989 Video il എവിടെയോ 1979 എന്നു പറഞ്ഞത് തെറ്റ് ആയിരുന്നു Join Your Journey To Support Our Channel For Donations- rzp.io/l/jrstudio Subscription - rzp.io/i/2gVAbnJn7 For Direct UPI Payment Love you JR - rzp.io/i/t3L34o7G Great Teacher - rzp.io/i/Fxz49C8w Buy Me A Coffee- www.buymeacoffee.com/Jithinraj KZfaq Membership- kzfaq.info/love/BzCFxPguqG_j35bW9AOKGQjoin
@kichuzpoppy3771
@kichuzpoppy3771 Жыл бұрын
Thettu okke pattum അതിനെന്താ but നിങ്ങൾ അത് തിരിച്ചറിഞ്ഞു തിരുത്തി ഇല്ലേ അത് എനിക്ക് ഇഷ്ടായി a big salute 💞ഈ കാലത്ത് ഒരു തെറ്റു പറ്റിയാൽ അത് ആരേലും പറഞ്ഞാലും തിരുത്താതെ ഉള്ള ആൾക്കാരുടെ ഇടയിൽ നിങ്ങളെ പോലെ ഉള്ളവരെ കാണുമ്പോൾ അഭിമാനം തോനുന്നു ❤️
@official7809an
@official7809an 11 ай бұрын
Voyager is now online buddy and still communicating with nasa
@18abhinavp36
@18abhinavp36 Жыл бұрын
നമ്മുടെ സോളാർ സിസ്റ്റത്തിലെ മറ്റു ഗ്രഹങ്ങളെ പറ്റി കൂടുതൽ പഠിക്കാൻ സാധിച്ച വോയേജർ സഹോദരങ്ങൾ ❣️
@rvp8687
@rvp8687 Жыл бұрын
Nasa പോളിയാണ് എന്തൊക്കെ പറഞ്ഞാലും 😍❤️😘
@aue4168
@aue4168 Жыл бұрын
സത്യം ,Voyager twins എന്നു കേട്ടാൽ ഏതൊരു സാധാരണക്കാരനു പോലും ഒരു വല്ലാത്ത ഫീൽ ആണ്. 💖 voyger 🛰🛰💖
@nikhildaas
@nikhildaas Жыл бұрын
2129ൽ നിന്നും ഈ വീഢിയോ കാണുന്നവരുടെ അവസ്ഥ ആലോചിക്കൂ.. ചിലപ്പോൾ ഒരു huge amount of society യേ അന്നത്തെ ടെക്നോളജി മറ്റു ഗ്രഹങ്ങളിലേക്ക് അയക്കാൻ പ്ലാൻ ചെയ്യണുണ്ടാകാം. അവരിൽ എത്രയോ മലയാളികളും കാണും.. ഈ data എല്ലാം റെഫറൻസിന് അവർ യൂസ് ചെയ്യുന്നതും excite അടിക്കുന്നതും ഒക്കെ ആലോചിച്ചു നോക്കൂ 😁👌
@shihabshibu2077
@shihabshibu2077 Жыл бұрын
വോയേജർ നമ്മുടെ മുത്താണ്.. ഇപ്പോൾ പ്രായംകൊണ്ട് നമ്മുടെ മുത്തശ്ശനുമാണ്... ഇനി ഏറെ കാലം കഴിയുമ്പോൾ മുതു മുത്തശ്ശനുമാകും...😍 വോയേജർ 😘🥰 Thanks bro💝
@castafioreomg
@castafioreomg 10 ай бұрын
It's 45years old...appol 45 vayassulla muthachanundo 🤣🤣
@knowledgeiswealth.
@knowledgeiswealth. Жыл бұрын
Solar sail ഉപയോഗിച്ച് 2.5 വർഷം കൊണ്ട് voyager ന്റെ അടുത്ത് എത്താം technology is evolving 🔥
@anAwesomeNameHere
@anAwesomeNameHere Жыл бұрын
ആ നൂറ് -നൂറിപ്പത്ത് വർഷങ്ങൾക്ക് ശേഷം ഈ വീഡിയോ കാണുന്നവർ ആരൊക്കെയാണാവോ. ഏതായാലും എൻറെ ഒരു കയ്യൊപ്പ് ഇവിടെ കിടക്കട്ടെ. 🌞✨🌍🌙☄️🪐
@theofficialgamer9753
@theofficialgamer9753 Жыл бұрын
Ok daa
@ameensabith439
@ameensabith439 Жыл бұрын
പകരം വെക്കാനില്ലാത്ത mission🔥
@ktashukoor
@ktashukoor Жыл бұрын
അവിടെ ആരാണ്ടൊക്കെ കഷായം കൊടുക്കുന്നു കൊല്ലുന്നു. അത് നടക്കട്ടെ. നമ്മക്ക് ഇവിടെ ഇഷ്ട വിഷയത്തിൽ കൂടാം...
@aliyar1607
@aliyar1607 Жыл бұрын
ഹല്ല പിന്നെ 🤭🤭😄
@sathyana2395
@sathyana2395 Жыл бұрын
അതു നടക്കട്ടെ എന്നോ..?അങ്ങനെ സംഭാവിക്കാതിരിക്കട്ടെ എന്നല്ലേ പ്രത്യാശിക്കേണ്ടത്..?
@astrophile123
@astrophile123 Жыл бұрын
@@sathyana2395 aru pradheeahikan enittu entha karyam tettaya manushyar kuttam cheyyum nammal pradheeshichitu oru karyavum illa
@samshanker5753
@samshanker5753 Жыл бұрын
@@aliyar1607 😅
@nimna4777
@nimna4777 Жыл бұрын
കേൾക്കുന്നത് imagine ചെയ്തത് കൊണ്ടാകും, ഞാനൊന്ന് solar system 12minutesനുള്ളിൽ കറങ്ങി വന്നു...❤️
@sathyana2395
@sathyana2395 Жыл бұрын
😊
@regeeshvp8181
@regeeshvp8181 Жыл бұрын
Nimmuuuuuuuuuu........... പോവുമ്പോൾ പറയണ്ടേ 😊🤣
@Shalinjohn
@Shalinjohn Жыл бұрын
ഇനിയും എത്രയോ ദൂരങ്ങൾ താണ്ടാൻ കിടക്കുന്നു ❤
@anilpaul2000
@anilpaul2000 Жыл бұрын
അടിപൊളി വിവരണം JR . വരും തലമുറയ്ക്ക് കൂടുതൽ ഉപകാരപ്രദമായ ഇത്തരം വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@arjunpavithran5645
@arjunpavithran5645 Жыл бұрын
Need to see more about Voyager 2 & 1 from you ❤️
@Mr_stranger_23
@Mr_stranger_23 Жыл бұрын
Pale Blue ഡോട്ടും... Carl sagante narration ഉം 👌
@sudheeshts723
@sudheeshts723 Жыл бұрын
നൂറുവർഷത്തിനപ്പുറം ഭൂമിയിൽ നിന്ന് അത്തരം ഒരു ലോഞ്ച് വിൻഡോയ്ക്ക് പ്രസക്തി ഉണ്ടാകുമോ എന്ന് ഉള്ളത് തന്നെ സംശയമാണ്, കാരണം, ഒരുപക്ഷേ അന്ന് മനുഷ്യൻ മറ്റേതെങ്കിലും പ്ലാനറ്റിൽ നിന്നു കൊണ്ടായിരിക്കും ഒരു ഇൻറർ പ്ലാനറ്ററി മിഷനെ പറ്റി ആലോചിക്കുന്നത്. അങ്ങനെയാകുമ്പോൾ ആ പ്ലാനറ്റിനെ ബേസ് ചെയ്തുകൊണ്ട് മറ്റൊരു ലോഞ്ച് വിൻഡോ ആയിരിക്കും പ്രസക്തമാകുന്നത്
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Athe
@ainglewizard8515
@ainglewizard8515 Жыл бұрын
That moment.... ......THE PALE BLUE DOT.... ❤️ U voyager
@rejeeshkumar6761
@rejeeshkumar6761 Жыл бұрын
വോയേജർ - 1 വിക്ഷേപിച്ചവർ ഷം ... ജനിക്കാൻ കഴിഞ്ഞതിൽ സന്തോഷം ....😊😊😊
@manojthomas9859
@manojthomas9859 Жыл бұрын
Myself too ,DOB-1976
@thomasthomas6382
@thomasthomas6382 Жыл бұрын
വോയേജർ സൗരയൂഥത്തിന്റെ അങ്ങേയറ്റം വരെ എത്തി. നമ്മളോ?
@neerkoli
@neerkoli Жыл бұрын
Great video! Voyager 1 also took the famous Pale Blue Dot photo from near Saturn. It is the farthest photo of Earth ever taken.
@Robinjoseph6282
@Robinjoseph6282 Жыл бұрын
Need more quantum mechanics videos 😇❤️
@jrstudiomalayalam
@jrstudiomalayalam Жыл бұрын
Sure
@farhanaf832
@farhanaf832 Жыл бұрын
@@jrstudiomalayalam oppam sadharanakark egane quantum computer kandupidikan scientistsine help cheyam Quantum moves enna programine korachum videoil add akamo? Pinne nasa citizen science projects,foldit,Boinc distributed computing software
@kumaraanu
@kumaraanu Жыл бұрын
@@jrstudiomalayalam bro bsc physics aano
@Robinjoseph6282
@Robinjoseph6282 Жыл бұрын
Interstellar movie explain chytha pole Stephen Hawking's nte books explain chyth video edumo😌
@cryptonomical
@cryptonomical Жыл бұрын
യ്യോ പറയല്ലേ കുക്കു fm ഇൽ ഉണ്ടെന്ന് പറയും 🥲🤣
@jrstudiomalayalam
@jrstudiomalayalam Жыл бұрын
🤣🤣🤣
@chiptechkannur6433
@chiptechkannur6433 Жыл бұрын
NASA detect 'heartbeat' signal from voyager 2
@mohammedjasim560
@mohammedjasim560 Жыл бұрын
Informative 👌 Thanks 💜
@mohamedmanzoor5713
@mohamedmanzoor5713 Жыл бұрын
Very interesting subject. Nice presentation......,, 😍😍😍😍👍🏻👍🏻👍🏻
@rajeshkunjunnykunjunny2166
@rajeshkunjunnykunjunny2166 Жыл бұрын
Interesting subject.❤keep going.👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@libinkakariyil8276
@libinkakariyil8276 Жыл бұрын
സിമ്പിളായ അവതരണം വലിയ വിജ്ഞാനം Tk S
@ratheeshv4168
@ratheeshv4168 Жыл бұрын
Good explanation jithin...
@anoopsekhar8825
@anoopsekhar8825 Жыл бұрын
A useful informative video
@abhijithp2116
@abhijithp2116 Жыл бұрын
Thing is that after few years Voyager will loose it's connection with eartly humans.....then it will move alone without any human support 🥺🥺 Alone into deep space 😖😖😖
@mystery6565
@mystery6565 Жыл бұрын
Then the aliens see Voyager👽
@jishnujishnu7034
@jishnujishnu7034 Жыл бұрын
Electromagnetic propulsion could send a spacecraft farther and faster into space than any propulsion system known to man.
@Daaaniiiiiiiiiiiii
@Daaaniiiiiiiiiiiii Жыл бұрын
Channel iley topics ellaaam vera lvl aahnu 😍
@nithin1986
@nithin1986 Жыл бұрын
Salute sir cosmology proffeser Jithin
@christyantony9290
@christyantony9290 Жыл бұрын
Ithrayum intresting aayittulla vishayam kurachukoodi vivarichalum njaghal kandolam ,video neelam kootikolu 👍
@_ammu__
@_ammu__ Жыл бұрын
nice topic 👍💜
@shamithkayyalakkath5918
@shamithkayyalakkath5918 Жыл бұрын
Thanks JR
@roydevassy2638
@roydevassy2638 Жыл бұрын
വോയേജർനെനെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ അറിയാൻ താല്പര്യം ഉണ്ട്
@satheeshk9860
@satheeshk9860 Жыл бұрын
വീണ്ടും സൂപ്പർ വീഡിയോ 😍
@vsaan143
@vsaan143 Жыл бұрын
Amazing jr
@teslamyhero8581
@teslamyhero8581 Жыл бұрын
വോയേജർ ഡാ 💪💪💪
@nathankl7149
@nathankl7149 Жыл бұрын
gud content. Thanks
@sreerajvarma8561
@sreerajvarma8561 Жыл бұрын
Informative
@mickeyjack4656
@mickeyjack4656 Жыл бұрын
Very good content
@action4029
@action4029 Жыл бұрын
Thanks ❤❤
@d_soulseeker
@d_soulseeker 11 ай бұрын
Nice
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
Nice info.. ഇന്ന് news കണ്ട് ഭൂമിയുടെ അടുത്തുകൂടി പോകുന്ന അനേകം പാറകൾ ഈയിടെയാണ് കണ്ടെത്തിയത് എന്ന്. സൂര്യൻ്റെ വെളിച്ചം കാരണം ഇതുവരെ കാണാതെ ഇരുന്നതാണ് എന്ന്.
@anilkumarpk6646
@anilkumarpk6646 Жыл бұрын
GOOD..... VIDEO.......
@Anilkumar-cz1sq
@Anilkumar-cz1sq Жыл бұрын
Super 👍
@hashadachu4443
@hashadachu4443 Жыл бұрын
Ethra kettalum madukaatha topic 🥰
@nobypaily4013
@nobypaily4013 Жыл бұрын
Tanks bro🤜
@sreenatholayambadi9605
@sreenatholayambadi9605 11 ай бұрын
എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ ഏതോ ലോകത്ത് എത്തിയത് പോലെ.. 😍😍
@prajeeshm.r542
@prajeeshm.r542 Жыл бұрын
ഈ പ്ലൂട്ടോ എന്ന ഗ്രഹം ഇപ്പോൾ ഗ്രഹ പദവി എടുത്തു കളഞ്ഞു ഈ കളയുന്നതിന് മുമ്പും ആഗ്രഹം അവിടെത്തന്നെയുണ്ട് ഇവിടെയുള്ള മനുഷ്യരാണ് അത് പറയുന്നത് ഗൃഹ പദവി പോയാലും അത് സഞ്ചരിക്കുന്നത് ഇപ്പോഴും ആ പാതയിൽ തന്നെ രണ്ടാമത്തെ കാര്യം ഡയമണ്ട് പെയ്യുന്ന ഗ്രഹം അതെന്താ അവിടെ ആരെങ്കിലും പോയോ
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 Жыл бұрын
Love you 💖💖
@amjathdbx
@amjathdbx Жыл бұрын
സൂപ്പർ സാർ
@vinayanpk3538
@vinayanpk3538 Жыл бұрын
Good video
@crusader_warrior
@crusader_warrior 10 ай бұрын
Old is gold
@njntubers6412
@njntubers6412 Жыл бұрын
Scientists aan the real super hero's
@sureshpc1234s
@sureshpc1234s Жыл бұрын
വോയേജർ സഞ്ചരിക്കുന്ന ദിശയിലെ ഇപ്പോഴത്തെ സെൽഫി ചിത്രം ഉണ്ടോ?
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ഭാവിയിൽ ചന്ദ്രനിൽ ഒകെ റോക്കറ്റ് parts എത്തിച്ചു കൂടുതൽ ദൂരത്തിൽ പോകാവുന്ന വിക്ഷേപണംവിജയകരം ആയി നടത്താൻ സാധിക്കു
@Rahul-iu7jl
@Rahul-iu7jl Жыл бұрын
സൂപ്പർ
@muhammedrafi8995
@muhammedrafi8995 Жыл бұрын
Good
@TomTom-yw4pm
@TomTom-yw4pm Жыл бұрын
I was just imagining the envision of Technical team and their execution to rendezvous with Planets at exact time with mathematical precision. So, how accurate the understanding of Planet''s motion and the mission's capabilities must have been derived( remember in mid 70's).
@epizon7
@epizon7 Жыл бұрын
There's a BBC documentary called 'the farthest'. It's about the voyager mission as a whole and I think it's one of the best documentaries ever made.
@TomTom-yw4pm
@TomTom-yw4pm Жыл бұрын
@@epizon7 : Hi Anand, kindly forward the link. Thx
@epizon7
@epizon7 Жыл бұрын
@@TomTom-yw4pm you'll have to rely on torretz or something. Before it was in you tube for free but donno why it was later removed.
@TomTom-yw4pm
@TomTom-yw4pm Жыл бұрын
@@epizon7 : I tried a lot, still searching.....thanks again
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
JR 🥰😘☺️❤️💐💐💐💐
@drealsmz
@drealsmz Жыл бұрын
What about outside Universe topic? Universe is a Simulation of God or Alien?!
@ronald_ne
@ronald_ne Жыл бұрын
Voyager last എടുത്ത pale blue dot എന്ന picture light beams കുറിച് ഒന്ന് വിശദികരിക്കാമോ? ⚠️
@benoykv5966
@benoykv5966 Жыл бұрын
എനിക്കും 42 വയസ് ആയി.❤️✌️
@Xhydraulics
@Xhydraulics Жыл бұрын
ബ്രോ നിങ്ങളുടെ videos എല്ലാം പൊളി ആണ്. Chernobyl nuclear reactor explosion നെ കുറിച്ച് ഒരു video ചെയ്യാമോ?
@prajinthachilody2229
@prajinthachilody2229 11 ай бұрын
Ippozum active aayitulla already sent cheytha inter planatory missions ne patti oru video eduvo
@Arjun-te9bh
@Arjun-te9bh Жыл бұрын
Jithin raj chetta ❤.
@jrstudiomalayalam
@jrstudiomalayalam Жыл бұрын
😇😇
@RamKumar-eq9hm
@RamKumar-eq9hm Жыл бұрын
Iam interesing the Astronomy.
@arundas5394
@arundas5394 Жыл бұрын
ചേട്ടന്റെ ശബ്ദത്തിന് നല്ല വ്യത്യാസം
@bijowolverine4579
@bijowolverine4579 Жыл бұрын
Hajar 🔥
@Joseph-re2jx
@Joseph-re2jx 11 ай бұрын
Unbelievable voyager
@prajeeshm.r542
@prajeeshm.r542 Жыл бұрын
ദൈവം ഉണ്ട് അതുകൊണ്ടാണ് ഈ പറഞ്ഞ സ്ഥലത്തൊന്നും മനുഷ്യർക്ക് പോകാൻ പറ്റാത്തത്
@dreamsdesign1115
@dreamsdesign1115 Жыл бұрын
Voyeger ennu kandal appo nokkum athoru albhutha pratheekshayaanu
@shafithetraveler
@shafithetraveler Жыл бұрын
Hai സുഖമാണോ കുറെ ആയി കണ്ടിട്ടു.. 🌹🌹🌹🙏
@Saad-fs3tv
@Saad-fs3tv Жыл бұрын
Gama Ray Burt video cheyumo!
@unnijs597
@unnijs597 Жыл бұрын
👍👍❣️
@kuttansjibireelmyfev
@kuttansjibireelmyfev Жыл бұрын
Voyajer🤩😍⚡⚡
@renjithdevassy5921
@renjithdevassy5921 Жыл бұрын
Pale blue dot 😍😍
@nithin1986
@nithin1986 Жыл бұрын
Cosmology teaching class 😊😊
@shibinom9736
@shibinom9736 Жыл бұрын
Voyager's 💖💝👍
@faithsuperstition3236
@faithsuperstition3236 Жыл бұрын
Chetta... do a video about homeopathy....
@Deancorso-r6o
@Deancorso-r6o Жыл бұрын
Why I am always believing Saturn is our future planet!!?
@Mcompany-yv8nc
@Mcompany-yv8nc Жыл бұрын
💓💓
@varunshibu4402
@varunshibu4402 Жыл бұрын
Point nemo .പറ്റി ഒരു വീഡിയോ ചെയ്യാമോ bro .ചെയ്താൽ നന്നായിരുന്നു
@jinujeevan5548
@jinujeevan5548 Жыл бұрын
❤️❤️❤️
@simplenet244
@simplenet244 Жыл бұрын
ഇപ്പൊ വിചാരിച്ചിട്ട് ഒള്ളു പുതിയ വീഡിയോ വന്നിട്ടുണ്ടാവോ എന്ന് യൂട്യൂബ് തുറന്നപ്പോ ദാ മുന്നിൽ 🤩
@jrstudiomalayalam
@jrstudiomalayalam Жыл бұрын
7 days ayi ittit 😕
@simplenet244
@simplenet244 Жыл бұрын
@@jrstudiomalayalam bro പഠനത്തിലായിരിക്കും
@nappqatar3257
@nappqatar3257 Жыл бұрын
👍👍
@sidharth0901
@sidharth0901 Жыл бұрын
👍👍👍
@ranjith1458
@ranjith1458 Жыл бұрын
1970-80 Launge window 6 വർഷത്തേക്ക് aaanenn പറയുന്നു(Neptune vare ethaan minimum 6 year എന്ന് parajhu).....voyager 1 and 2 - 5 year mission ആണെന്നും പറയുന്നു.... മിഷൻ പ്ലാനിംഗ് il Voyager 1,2 Neptune വരെ ഏതുലല്ലോ ബ്രോ....???
@jithukadakkavoor5207
@jithukadakkavoor5207 Жыл бұрын
👍
@shijith_thalassery_7498
@shijith_thalassery_7498 11 ай бұрын
Voyager nte controll thirich kittiyallo
@mithuna.j1671
@mithuna.j1671 11 ай бұрын
അവൻ എവിടെ പോയാലും ഭൂമിയിലേയ്ക്ക് മെസേജ് അയക്കാതെ ഇരിക്കാൻ അവനു കഴിയില്ല അത്ര കൂർ ആണ് അവനു നമ്മളോട്
@josephma1332
@josephma1332 11 ай бұрын
What about Pioneer 10?
@thanuthasnim6580
@thanuthasnim6580 Жыл бұрын
💛💛💛
@keralathebest
@keralathebest Жыл бұрын
Kashaya kheralathilottu oru alianum varilla
@Nikhil_RK
@Nikhil_RK Жыл бұрын
Engane ulla transfer window kk vendi alle Nammude Chandrayaan III um nooki erikunat 🙂 Nammude ISRO chairman Somnath sir ethee kurich paranjirunu October 23 nu
@devilcarlos4370
@devilcarlos4370 Жыл бұрын
💙
@user-gf2ci7qc5o
@user-gf2ci7qc5o Жыл бұрын
💕
@anilanilkumer7502
@anilanilkumer7502 Жыл бұрын
😍👍🙋‍♂️
@krishnank7300
@krishnank7300 Жыл бұрын
Jr studio uyir 👍👍👍
Worm Holes Explained In Malayalam | JR Studio
17:02
JR STUDIO-Sci Talk Malayalam
Рет қаралды 103 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam
17:45
JR STUDIO-Sci Talk Malayalam
Рет қаралды 121 М.
Why There Is Darkness At Night ?? - Olber 's Paradox
11:52
JR STUDIO-Sci Talk Malayalam
Рет қаралды 84 М.
Are We Expanding In Expanding Universe | Malayalam
12:44
JR STUDIO-Sci Talk Malayalam
Рет қаралды 39 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН