ആയിഷ(റ)ക്കെതിരെയുള്ള അപവാദപ്രചാരണം: ചരിത്രവും പാഠങ്ങളും -The Slander of Aisha RA | History & Lessons

  Рет қаралды 26,725

Al Furqan

Al Furqan

6 ай бұрын

ആയിഷ(റ)ക്കെതിരെയുള്ള അപവാദപ്രചാരണം: ചരിത്രവും പാഠങ്ങളും -The Slander of Aisha RA | History & Lessons

Пікірлер: 116
@donvtor24
@donvtor24 6 ай бұрын
ചുരുക്കം പണ്ഡിതന്മാർക്ക് മാത്രം കിട്ടിയ ഒരു കഴിവ് ആണ് വളരെ ഭംഗിയായി നീട്ടാതെ വിശാലമായ തരത്തിൽ അറിവ് പകർന്നു നൽകുക എന്നത്. റബ്ബ് അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകട്ടെ ആമീൻ
@raheel770
@raheel770 6 ай бұрын
ഈ അപവാദാരോപണം എത്രയോ പ്രാവിശ്യം കേട്ടതാണ് പക്ഷെ ഈ ക്ളാസ്സിൽ എത്രയേറെ അറിവുകളാണ് കിട്ടയത് മാഷാ അല്ലാ അല്ലാഹു അനുഗ്രഹിക്കട്ടെ
@mahinali652
@mahinali652 6 ай бұрын
ഉസ്താതിന്റെ ഈ ക്ലാസുകൾ അറിവ് പകർന് തരൽ ഇരുലോകത്തും അല്ലാഹ് ജാരിയായ സധഖയായിട്ടു സ്വീകരിക്കുമാറാകട്ടെ 🥹🫂
@shanajucku5462
@shanajucku5462 6 ай бұрын
Ameen
@munamuhammed2060
@munamuhammed2060 6 ай бұрын
Ameen
@m.k.muhammedfazil2675
@m.k.muhammedfazil2675 6 ай бұрын
ഇന്ന് വെള്ളിയാഴ്ച്ച ഈ ദിവസം താങ്കളുടെ ക്ലാസ് കേൾക്കുന്നത് വല്ലാത്ത ആശ്വാസമാണ് അല്ലാഹു പറയുന്ന താങ്കൾക്കും കേൾക്കുന്ന ഞങ്ങൾക്കും ഇരു ലോകത്തും വിജയം നൽകട്ടെ ആമീൻ...
@shailanasar3824
@shailanasar3824 6 ай бұрын
Aameen🤲
@muthucpy
@muthucpy 6 ай бұрын
ഉസ്താദിന്റെ പേര് എന്താണ്
@mmshahtk
@mmshahtk 6 ай бұрын
😮😅.😊 😊.😊 😊😊.😊to 😊😊to come 😊😊 😊.I have 😊😊 to come back 😊😊 to 😊. 😊😊😊 😊 😊.😊I 😊. I have 😊spoke spoke 👍 👌 😊😊 .I have 😊..namaste to. 😊..please release 🙏 😊😊
@liyakathali8744
@liyakathali8744 6 ай бұрын
അള്ളാഹു..... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻ....
@ayanikkal
@ayanikkal 6 ай бұрын
Notification നിൽ താങ്കളുടെ പ്രഭാഷണം കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷമാണ്
@shailanasar3824
@shailanasar3824 6 ай бұрын
Sathiam🤲🏻
@ThasneemFathimanstu
@ThasneemFathimanstu 6 ай бұрын
Threechyayum
@jallaall1814
@jallaall1814 4 ай бұрын
അൽഹംദുലില്ലാഹ്.... നോട്ട് ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ എളുപ്പമാക്കി തന്ന നിങ്ങളുടെ ഈ മഹത്തായ ദൗത്ത്യം റബ്ബ് സ്വീകരിച്ച് ..... പ്രതിഫലം ഇരട്ടിയാക്കല്ലാഹ് ....
@fastfurious8459
@fastfurious8459 5 ай бұрын
ഈ ശബ്ദം ശ്രവിക്കാത്ത ഒരു ദിനം പോലും ഇല്ലാതായിരിക്കുന്നു 🥰..... ഒരുപാട് അറിവുകൾ പകർന്നു തന്ന തിന് സ്നേഹം മാത്രം
@SahadmuthuMuthu
@SahadmuthuMuthu 6 ай бұрын
❤സുബ്ഹാനല്ലാഹ് ❤️അൽ ഹംധുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤️
@mohammedfasilc1659
@mohammedfasilc1659 5 ай бұрын
പറയാൻ വാക്കുകൾ ഇല്ല എന്ത് പറഞ്ഞാലും അത് മതിയാകാതെ വരും ❤
@Amis1237
@Amis1237 5 ай бұрын
വാക്കുകൾ ഇല്ല എത്ര മനോഹരം ❤️❤️നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@dreamhomesDH
@dreamhomesDH 6 ай бұрын
Subhanallah
@liyakathali8744
@liyakathali8744 6 ай бұрын
وعليكم السلام ورحمة الله وبركاته.. ماشاء الله.... جزاكم الله خيرا و جزاء.....
@user-wt9gq2bh1r
@user-wt9gq2bh1r 6 ай бұрын
മാഷാ അള്ളാ
@user-cx7qc6og1g
@user-cx7qc6og1g 6 ай бұрын
Allahu Akbar Alhamdulillah subhanallah....ayisha umma ❤❤(r)
@habnasunaina5228
@habnasunaina5228 6 ай бұрын
Alhamdulillah👍👍👍❤❤❤
@alwayswithaperson4737
@alwayswithaperson4737 6 ай бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു യാ ഷെയ്ഖ് കുറച്ചുകാലമായി താങ്കളുടെ ഓരോ വിഷയങ്ങളും കേട്ടിട്ടു ആഫിയത്തും ആരോഗ്യവും അല്ലാഹു നിങ്ങൾക്ക് നൽകട്ടെ ഒപ്പം ഞങ്ങൾക്കും നൽകട്ടെ
@shoukathmaitheen9502
@shoukathmaitheen9502 6 ай бұрын
അൽഹംദുലില്ലാഹ്...
@jafarkareem7
@jafarkareem7 5 ай бұрын
Jazakallah ❤
@Salafi_men
@Salafi_men 6 ай бұрын
بارك الله فيك جزاك الله خيرًا
@farismohammad4227
@farismohammad4227 6 ай бұрын
Wa alaikumusalaam va rahmathullahi va barakathuhu
@sharafsharf7546
@sharafsharf7546 6 ай бұрын
Masha Allah 👍🏻👍🏻👍🏻
@samsambeegam8481
@samsambeegam8481 6 ай бұрын
Allahu anugrahikkette
@shihabshihab2027
@shihabshihab2027 4 ай бұрын
സുബ്ഹാനല്ലാഹ്❤
@rizwanm1
@rizwanm1 6 ай бұрын
♡ اللّٰهُ أَكْبَر‎ ♡
@I---student-of-knowledge---I
@I---student-of-knowledge---I 6 ай бұрын
എന്നെ പോലെ ഡിഗ്രീ 1st year എത്തി ഇത് കേൾക്കുന്നവർ ഉണ്ടോ
@abdulnasar369
@abdulnasar369 6 ай бұрын
ما شاء الله....
@rishadop189
@rishadop189 6 ай бұрын
Jazakallah khair
@ftct7516
@ftct7516 6 ай бұрын
‏جزاك الله خيرا وبارك الله فيكم
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
جزاك الله خيرا كثيرا
@shabnafasal8387
@shabnafasal8387 6 ай бұрын
Alhamdulillah🎉🎉
@nazeemmoosa2853
@nazeemmoosa2853 6 ай бұрын
😊.ALHAMDULILLAH .THANKS.AALIM .🤲🤲🤲.NAMME .ELLAVAREYUM .JANNATHUL FIRDOUSIL ONNIPPIKATE .AAMEEN .
@abdulshukkoor4916
@abdulshukkoor4916 6 ай бұрын
Aameen 🤲
@aircondskoduvally7645
@aircondskoduvally7645 6 ай бұрын
വളരെ കാലികമായ വിഷയം
@MubashiraMe-xe9sq
@MubashiraMe-xe9sq 6 ай бұрын
Alhamdhulillah❤👍
@ajuzz07
@ajuzz07 5 ай бұрын
May Allah give you Good Health and prosperity..May Allah give you time and mind to do the balance class of Surah Yusuf❤
@muhamedfayizva3289
@muhamedfayizva3289 5 ай бұрын
പ്രവാചക ചരിത്രം പകരം വെക്കാനില്ലാത്ത അതിഭീകരമായ വിജ്ഞാന പൂന്തോട്ടം തന്നെ. പ്രതീക്ഷിക്കുന്ന മറ്റു വിഷയങ്ങൾ ദഅവത്തിന്റെ പ്രാധാന്യം സ്വഹാബികളുടെയും താബികളുടെയും അനുഭവങ്ങൾ കഥകൾ യഥാർത്ഥ മുസ്‌ലിമിന്റെ ഒരു ദിവസം നബി ചര്യയിൽ മയ്യിത് പരിപാലനം നിസ്കാരം സമ്പൂർണ്ണ നമസ്കാരം ഈമാനിന്റെ വഴികൾ ഇഹലോകവും പരലോകവും വിജയം ദീനിലൂടെ ഇസ്ലാമിക കച്ചവട നിയമങ്ങൾ നിർദ്ദേശങ്ങൾ താങ്കളുടെ സമയത്തിലും ജീവിതത്തിലും അള്ളാഹ് ബർക്കത്‌ ചെയ്യട്ടെ..
@aslamkp5323
@aslamkp5323 5 ай бұрын
Subhanallah al hamdulillah Allah akbar
@mbkmbk.j2657
@mbkmbk.j2657 6 ай бұрын
വ അലൈകുമുസ്സലാം വരഹ്മതുല്ലാഹ്.
@mohammedalipothuvachola8716
@mohammedalipothuvachola8716 6 ай бұрын
Ningale neritu kananum vannu santhosham ariyikuvanum sadichenkil nannayene athinayi prarthikunu congratulations
@manurashumanurashu6353
@manurashumanurashu6353 6 ай бұрын
jazakumullah ghair
@basheerkung-fu8787
@basheerkung-fu8787 6 ай бұрын
❤❤❤ അൽഹംദുലില്ലാഹ് ❤❤🎉🎉🎉
@ishamariyammariyam1927
@ishamariyammariyam1927 6 ай бұрын
Wa alaikkumussalam❤
@sayedaboobaker
@sayedaboobaker 6 ай бұрын
Jazaak Allah khair ❤
@mohammedali6775
@mohammedali6775 6 ай бұрын
Alhamdulillha 😮🎉😢❤❤❤❤❤😮😢🎉❤❤❤
@anshadanshad6306
@anshadanshad6306 6 ай бұрын
Masha Allah♥️
@sherlyagnes.3
@sherlyagnes.3 6 ай бұрын
Aamen ❤
@fathimak4563
@fathimak4563 6 ай бұрын
👌👌👌
@rumaisa3610
@rumaisa3610 5 ай бұрын
Waiting for 93.jazakallah khair
@muhammedsha7916
@muhammedsha7916 6 ай бұрын
❤❤❤
@skpskp8179
@skpskp8179 5 ай бұрын
അൽഹംദുലില്ലാഹ്. വളരെ ഉപകാരപ്രദം. ജസാകല്ലാഹ് ഖൈറാ.🤲 ഉസ്താദിന്റെ പേര് അറിയാൻ താല്പര്യമുണ്ട്.
@rishadmm7709
@rishadmm7709 6 ай бұрын
@FathimaHyder-yu4ht
@FathimaHyder-yu4ht 6 ай бұрын
❤❤❤❤
@mkji944
@mkji944 6 ай бұрын
അസ്സലാമു അലൈക്കും.. Al khahaf സൂറത്തുൽ ഉള്ള മൂന്നാമത്തെ കഥ പ്രദീക്ഷിക്കുന്നു...
@sanaanas9634
@sanaanas9634 6 ай бұрын
Subuhanallah
@mahinali652
@mahinali652 6 ай бұрын
വ അലൈകും അസ്സലാം വറഹ്മതുല്ലാഹി വബറക്കാതുഹു 🥹🤍
@rafeenaashkar9362
@rafeenaashkar9362 6 ай бұрын
وعليكم السلام ورحمه الله وبركاته
@ajmalsaddam4838
@ajmalsaddam4838 6 ай бұрын
🥰🥰
@Abm-jw5lo
@Abm-jw5lo 5 ай бұрын
Allahu akbar❤❤❤
@arshadhamza7606
@arshadhamza7606 6 ай бұрын
Unique class ❤
@fazilev
@fazilev 6 ай бұрын
جزاكم الله خيرا❤❤❤وعليكم السلام ورحمةالله وبركاته
@mohammedalipothuvachola8716
@mohammedalipothuvachola8716 6 ай бұрын
Kudekude puthiya prabhashanam kelkumpol etra ketalum mathivarilla Alhamdulillah
@shailanasar3824
@shailanasar3824 6 ай бұрын
Alhamdulillah 🤲🏻
@user-si8kl5py6g
@user-si8kl5py6g 5 ай бұрын
അസ്സലാമുഅലൈക്കും പലിശയെകുറിച്ച് വീഡിയോ ചെയ്യുമോ. .... ഇപ്പോൾ എല്ലാ മേഖലയിലും EMI ആണ് മുസ്ലിം സമൂഹം അശ്രദ്ധയിലാണ്. ...
@LalluninjAju-hf5pv
@LalluninjAju-hf5pv 6 ай бұрын
A part from earlier speech❤
@abdulsalamkp5330
@abdulsalamkp5330 5 ай бұрын
പ്രിയപ്പെട്ട മൗലവി Life Insurance, Banking, chitty,ക്ഷേമനിധി, post officeDeposit എന്നിവയുടെ ഇസ്ലാമികവിധിയെ പറ്റിയ Video ഉണ്ടോ?ഉണ്ടെങ്കിൽ Link വിടുമോ? Please
@ashiqzp5566
@ashiqzp5566 5 ай бұрын
ബാബരി മസ്ജിദ് ഒരു detailed spech വേണം.. 🤝
@Quran-al.kareem
@Quran-al.kareem 5 ай бұрын
ഹദീസ് കളുടെ വിശ്വാസ്യത ഒരു വിഷയമാകും വിതം oru വിഡിയോ ചെയ്യാമോ Please
@limnasainudeen4885
@limnasainudeen4885 6 ай бұрын
Karanju poyi😢..enik ee class continous aayi kelkaan patyilla..vishamam kond pala thavana video stop cheyendi vannu..
@shailanasar3824
@shailanasar3824 5 ай бұрын
Njan download chaidhu Usthadhintta pala vlogum kaalkkunnadhu🤲🏻🤲🏻
@aboobackeraboobacker8113
@aboobackeraboobacker8113 4 ай бұрын
9 😊
@rahmathpm2836
@rahmathpm2836 5 ай бұрын
Assalamu Alaikum WA rahmatullahi WA barakathuhu എല്ലാ ക്ലാസ്സുകളും നല്ല അറിവ് നൽകുന്ന അറിവ് കിട്ടുന്ന ക്ലാസുകളാണ് അല്ലാഹു അനുഗ്രഹിക്കട്ടെ എനിക്ക് പ്രവാചക ചരിത്രം ബുക്ക് വേണമായിരുന്നു വാങ്ങിക്കുവാൻ കിട്ടുമോ ഒന്നു പറയണേ In Shaa Allah
@shailanasar3824
@shailanasar3824 5 ай бұрын
Complete chaidho🤔
@mahsoofali5278
@mahsoofali5278 5 ай бұрын
nxt video??😢😊
@user-ye3bg8kb6g
@user-ye3bg8kb6g 5 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് :അള്ളാഹുവിന്റെ .... ഹർഷ്... കുറച്ചു ഒരു വീഡിയോ ചെയ്യാമോ
@rabbizid616
@rabbizid616 6 ай бұрын
ಮಾಷಾಅಲ್ಲಾ..... ಅಮ್ಮಾ ಆಯಿಶಾರ ಬಗ್ಗೆ ಸಂಪೂರ್ಣ ಹಾಗೂ ಸಂಕ್ಷಿಪ್ತ ವಾಗಿ ವಿವರಿಸಿದ್ದೀರಿ... ದನ್ಯವಾದಗಳು.
@LILYLILY-dx9ki
@LILYLILY-dx9ki 5 ай бұрын
Assalamualikum Surah yusuf 12 part audio mathrame kettunnullu baake part post chayyumo
@muhammedarshad3411
@muhammedarshad3411 5 ай бұрын
السلام عليكم ورحمة الله ഉസ്താദ് ഒരു സംശയം , കുറാൻ ആയത് വാഹയ് വന്നതിന് ശേഷം നബി (സ്) ആ മൂന്നു സഹാബത്തിന്റെ ശിക്ഷ നടപ്പാക്കി എന്ന് പറയുകയുണ്ടായി എന്ത് കൊണ്ടാണ് എന്ന് മനസ്സിലായില്ല ,, പലിശയും , മദ്യവും എല്ലാം ഹാർറമാക്കിയ അയത്ത് ഇറക്കിയപ്പോൾ, അത് മുമ്പ് ഉപയോഗിച്ചവർക്കെല്ലാം മാപ്പ് കൊടുക്കുകയുണ്ടായി ., ഈ കാര്യത്തിൽ എന്താണെന്ന് മൻസിലായില്ല .. മറുപടി പ്രതീക്ഷിക്കുന്നു
@daniyakp3716
@daniyakp3716 5 ай бұрын
Photos and videos edkunnathinte fatwaye kurich parayamoo... Plz
@jafarpaloor7432
@jafarpaloor7432 6 ай бұрын
Who is watching now this
@extra415
@extra415 5 ай бұрын
جزاك الله خيرا. ഏതാണ് റഫറൻസ്. നിങൾ ഏത് പ്രസ്ഥാനത്തിൽ ആണ് നില കൊള്ളുന്നത് പ്രബോധനത്തിന് വേണ്ടി
@AbdulalikpAli
@AbdulalikpAli 5 ай бұрын
Usthadea surah 37 il aavarthichu verunna illa ebadallayil muhliceen
@AbdulalikpAli
@AbdulalikpAli 5 ай бұрын
Assalamualaikum
@extra415
@extra415 5 ай бұрын
റസൂലും പറയുന്നുണ്ട് ബദ്രിൽ പ്രാർത്ഥനയിൽ. അവിടെ ഉദ്ദേശം ചെറുസംഘം എന്നായിരിക്കും എന്ന് കരുതുന്നു. بارك الله فيكم
@ummerpt6484
@ummerpt6484 6 ай бұрын
ഉസ്താദിന്റെ പേഴ്സണൽ നമ്പർ ഒന്ന് തരുമോ രണ്ട് സംശയങ്ങൾ ചോദിക്കാനുണ്ട്
@irfanaraheemkalliyath1389
@irfanaraheemkalliyath1389 6 ай бұрын
അസ്സലാമു അലൈകും ഉസ്താദേ ഖിലഫത്തിന്റ ചരിത്രം കംപ്ലീറ്റ് ചെയ്യുന്നില്ലേ. അലി (റ ) ചരിത്രത്തിന് വെയിറ്റ് ചെയ്യുന്നു
@user-nz4oh1up2h
@user-nz4oh1up2h 5 ай бұрын
ഈ സംസാരിക്കുന്ന പണ്ഡിതൻ്റെ പേര് പറയുമോ..?
@rijaspp1544
@rijaspp1544 2 ай бұрын
Nizam
@Sabiathazhakunnu
@Sabiathazhakunnu 6 ай бұрын
പ്രവാചക ചരിത്രത്തിലെ part ആണോ ഇത്
@munamuhammed2060
@munamuhammed2060 6 ай бұрын
അതെ...
@fathimashanavas5815
@fathimashanavas5815 5 ай бұрын
കൂടുതൽ അറബിയിൽ ആയത്തുകൾ പറയുന്നത് കുറച്ചാൽ നന്നാവുമായിരുന്നു.
@extra415
@extra415 5 ай бұрын
عصبة. എന്ന് വാക്
@muthucpy
@muthucpy 6 ай бұрын
ഒന്നു പറഞ്ഞു തരുമോ ഈ ചാനലിന്റെ തുടക്കം മുതൽ ഞാൻ കൂടെ ഉണ്ട് .Pls ഉസ്താദിന്റെ പേര് ഒന്നു പറഞ്ഞു തരൂ
@nihadsayed116
@nihadsayed116 6 ай бұрын
Al furqan channel ine kurichulla video kelkkuu...athil parunyunnundd..(peru parayunillaa ennathin enthaan kaaranam enn..) Most beautiful perspective ❤❤
@aminaamy477
@aminaamy477 5 ай бұрын
M.m Akbar sahib njan orupaad bahumanikunna manushan
@shailanasar3824
@shailanasar3824 5 ай бұрын
Orikkal name valippaduthi annu thonunnu.. 🤲🏻
@rijaspp1544
@rijaspp1544 2 ай бұрын
@aminaami... It's not akbar.. His name nizam
@shaniba3113
@shaniba3113 5 ай бұрын
Sir,how to contact you? Oru doubt clear ചെയ്യാൻ ആയിരുന്നു?pls reply
@Zainab-ij6kg
@Zainab-ij6kg 3 ай бұрын
Subhanallah
@user-rv9nk8wk6r
@user-rv9nk8wk6r 4 ай бұрын
Jazakallah ❤
@shamsudheenshamsu7334
@shamsudheenshamsu7334 5 ай бұрын
جزاك الله خيرا بارك الله فيكم
@muhammedsalih5208
@muhammedsalih5208 6 ай бұрын
❤❤❤
@mhdkitchu7906
@mhdkitchu7906 6 ай бұрын
@sanaanas9634
@sanaanas9634 6 ай бұрын
Subuhanallah
@user-si8kl5py6g
@user-si8kl5py6g 5 ай бұрын
അസ്സലാമുഅലൈക്കും പലിശയെകുറിച്ച് വീഡിയോ ചെയ്യുമോ. .... ഇപ്പോൾ എല്ലാ മേഖലയിലും EMI ആണ് മുസ്ലിം സമൂഹം അശ്രദ്ധയിലാണ്. ...
@nihadsayed116
@nihadsayed116 6 ай бұрын
❤❤❤
@soufiyaa6411
@soufiyaa6411 6 ай бұрын
@user-si8kl5py6g
@user-si8kl5py6g 5 ай бұрын
അസ്സലാമുഅലൈക്കും പലിശയെകുറിച്ച് വീഡിയോ ചെയ്യുമോ. .... ഇപ്പോൾ എല്ലാ മേഖലയിലും EMI ആണ് മുസ്ലിം സമൂഹം അശ്രദ്ധയിലാണ്. ...
@user-si8kl5py6g
@user-si8kl5py6g 5 ай бұрын
അസ്സലാമുഅലൈക്കും പലിശയെകുറിച്ച് വീഡിയോ ചെയ്യുമോ. .... ഇപ്പോൾ എല്ലാ മേഖലയിലും EMI ആണ് മുസ്ലിം സമൂഹം അശ്രദ്ധയിലാണ്. ...
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 118 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН