യു.എസിന് നെതന്യാഹുവിനോട് അമർഷം? ഇസ്രായേലിനുള്ള പിന്തുണ കുറയുന്നു... | Gaza Updates

  Рет қаралды 25,300

MediaoneTV Live

MediaoneTV Live

Ай бұрын

യു.എസിന് നെതന്യാഹുവിനോട് അമർഷം? ഇസ്രായേലിനുള്ള പിന്തുണ കുറയുന്നു... | Gaza Updates #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 54
@shoukathshouku4922
@shoukathshouku4922 Ай бұрын
പ്രമേയം അല്ല വേണ്ടത്, ഹമസിനെ ആയുധം കൊടുത്തു സഹായിക്കുകയാണ് വേണ്ടത്. അതോടുകൂടി തീരും ഇസ്രായേലിന്റെ അഹങ്കാരം
@fathimazayana9100
@fathimazayana9100 Ай бұрын
ഈ പ്രമേയം പാസ്സാക്കിയത് പ്രാവർത്തികമാക്കാൻ കയിയുന്നില്ലെങ്കിൽ UN പിരിച്ചുവിടലായിരിക്കും ഏറ്റവും നല്ലത്.
@pkkpukayoor8943
@pkkpukayoor8943 Ай бұрын
അമേരിക്കയുടെ ഈ ഒളിഞ്ഞു കളി മറ്റെന്തെങ്കിലും കുതന്ത്രത്തിന്റെ ഭാഗമായിരിക്കും.
@mohammedat8630
@mohammedat8630 28 күн бұрын
❤❤
@ggft7su107
@ggft7su107 Ай бұрын
ഇസ്രായേലിന്റെ മുന്നിൽ വാലാട്ടിക്കൊണ്ടിരിക്കുന്ന യുഎസ്ന്റെ ഇരട്ടത്താപ്പ് കണ്ടോ സഹായങ്ങൾ ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നു
@muhammedjunaid899
@muhammedjunaid899 Ай бұрын
Israel ❤❤🇮🇱🇮🇱♥️♥️
@peace-vp
@peace-vp Ай бұрын
Informative ❤
@k.v.jubileeroad9991
@k.v.jubileeroad9991 Ай бұрын
14രാസ്സ്‌ട്രങ്ങളെയും പരിഹാസിക്കുന്നോ ഇസ്രായീൽ
@mahelectronics
@mahelectronics Ай бұрын
UN പ്രമേഹം ഫല ചെയ്യാൻ പ്രയാസം സയണിസം ഗസയിൽ പ്രശ്നം ഉണ്ടാക്കും.
@seenakb4145
@seenakb4145 Ай бұрын
Free palestine❤️
@muhammedjunaid899
@muhammedjunaid899 Ай бұрын
❤❤🇮🇱🇮🇱♥️♥️
@Researcher2023
@Researcher2023 Ай бұрын
​​@@muhammedjunaid899 . സങ്കി എന്നിനാണ് എപ്പോഴും ഈസ്രായേൽ പതായുമേന്തി നടക്കുന്നത് ? ആത്മീയ പരമായി ജൂതർ ഏറ്റവും വെറുക്കുന്നത് വിഗ്രഹാരാധകരെയാണ് എന്ന കാര്യം മറക്കരുത്. 6 ബില്ല്യൻ വിഗ്രഹാരാധകർക്ക് ലോകത്ത് ജീവിക്കാൻ അവകാശമില്ല എന്നാണ് ജൂത മേധാവി Rabbi Mizrachi തന്നെ പറയുന്നത് : (ജൂതരേയും 2 ബില്ല്യൻ മുസ്ലിങ്ങളേയും അയാളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.)
@Researcher2023
@Researcher2023 Ай бұрын
​​​@@muhammedjunaid899 . സങ്കി എന്നിനാണ് എപ്പോഴും ഈസ്രായേൽ പതായുമേന്തി നടക്കുന്നത് ? ആത്മീയ പരമായി ജൂതർ ഏറ്റവും വെറുക്കുന്നത് വിഗ്രഹാരാധകരെയാണ് എന്ന കാര്യം മറക്കരുത്.
@Chris-2102
@Chris-2102 Ай бұрын
പാളുസ്തീൻ സിറിക്കാതെ ലോകം അവസാനിക്കില്ല, പാളുസ്ഥീൻ ഇപ്പോൾ നന്നായി സിറിക്കുന്നുണ്ട്, പക്ഷേ ഇസ്രയേൽ പട്ടാളക്കാർ ഇക്കിളിയിട്ടാണ് സിറിപ്പിക്കുന്നതെന്ന് മാത്രം😆😆
@ILove_My_India
@ILove_My_India Ай бұрын
എറ്റവും വലിയ സൈനിക ശക്തികളെ ദുർബലരായ പോരാളികൾ പെട്ടിയിൽ കെട്ടി അയക്കുന്നുണ്ട്. 40 മണിക്കൂർ കൊണ്ടു ഹമാസിനെ തീർക്കുമെന്ന് പറഞ്ഞ് പോയവരുടെ എണ്ണത്തിൽ എത്രപേർ ഇപ്പൊ ജീവനോടെ ഉണ്ട്?ഓർത്താൽ മതി
@muhammedhanif7825
@muhammedhanif7825 Ай бұрын
Onnum undaavilla. Isreyeline paalu koduthu valarthy kayinnu..
@shajishajahan2174
@shajishajahan2174 Ай бұрын
ONLY Solutions PHALSTHINE ONLY Fully problem Solve
@user-barathamuslim
@user-barathamuslim Ай бұрын
ഹാവൂ. US ന്ന് നേതന്യാഹുവിനോട്‌ അമർഷമോ.? പതുക്കെ പറ ആരെങ്കിലും കേൾക്കും.എനിക്ക് ചിരിക്കാൻ വയ്യ നോമ്പാണ്. 🙏
@muhammedjunaid899
@muhammedjunaid899 Ай бұрын
Israel ❤❤🇮🇱🇮🇱♥️♥️
@user-barathamuslim
@user-barathamuslim Ай бұрын
@@muhammedjunaid899 അല്ല ജൂദാ. കുരിശ് ജൂദൻ ഇസ്രായേലിനെ മാത്രമേ ഇഷ്ടപ്പെടൂ എന്ന് എല്ലാർക്കും അറിയില്ലേ. പിന്നെ നീ ഇതറിയിക്കാൻ ഫേക്ക് ഐഡി ഉണ്ടാക്കണോ കുരിശ് ജൂദാ. നിന്റെ അമ്മേടെ പേര് ജോളി എന്നല്ലേ?
@sunnyporattukkara9865
@sunnyporattukkara9865 Ай бұрын
ബന്ധികളെ വിട്ടു കൊടുക്കണേ ഒരു വെടി നിർത്താലും ആരും വിചാരിക്കണ്ട 🤣
@mahelectronics
@mahelectronics Ай бұрын
വെടി ഇസ്രായേലി ലേക്ക് കിട്ടിയാൽ മാത്രമെ പടിക്കൂ . oct 7 ന് മുമ്പ് 8 ഒരു മസം മാത്രം ഇസ്രായേൽ കൊന്ന ഫലസ്ഥീനി കളുടെ എണ്ണം 240 ഓളമാണ്.
@roshroshith8185
@roshroshith8185 Ай бұрын
ഇസ്രായേൽ അമേരിക്ക ഇന്ത്യ ചൈന റഷ്യ എന്നിവരെ ചോദ്യം ചെയ്യാൻ ആരും ഇല്ല
@Researcher2023
@Researcher2023 Ай бұрын
ഒരു രാജ്യവും അവരുടെ അഭിമാനം ചോദ്യം ചെയ്യാൻ സമ്മതിക്കില്ല . ഉദാഹരണം റഷ്യയോട് പൊരുതുന്ന ഉക്രൈൻ എന്ന കൊച്ചു രാജ്യം.. തങ്ങളേക്കാൾ 28.5 ഇരട്ടിയും മാരകായുധങ്ങളുടെ കലവറയുമായ റഷ്യയോട് ഉക്രൈൻ പൊരുതുന്നു !
@ManuDevasya
@ManuDevasya Ай бұрын
ഒരു 300 വർഷത്തേക്കു ഇസ്രയേലിനെ ഒന്നും ചെയ്യാൻ പറ്റില്ല.. ബൈബിൾ പ്രവചനം അങ്ങനാണു... കരണം BC - 400 തകർന്ന യിസ്രയേൽ രാജ്യം AD- 70 ലെ അക്രമണത്തോടെ പുർണ്ണമായി നഷ്ടപ്പെട്ടു.. അന്നു യെരുശലേം ദേവാലയവും തകർക്കപ്പെട്ടു. യേശു ക്രിസ്തു അതു AD 30- ൽ പ്രവചിച്ചു, ആ പ്രവചനം ;- " യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു. അവൻ അവരോടു: “ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. ( മത്തായി 24 : 1, 2 ) അന്നത്തെ അക്രമണത്തിൽ യെരുശലേം ദേവാലയം തകർക്കപ്പെട്ടു, യെഹൂദന്മാർ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചിതറി പോയി.. പിന്നെ യിസ്രയേൽ ഒരു രാജ്യമായി ഉടലെടുക്കുന്നതു, 1948 - ൽ ആണു, ഏകദേശം 2400 വർഷത്തിനു ശേഷം , ആ യിസ്രയേൽ ഇനി നില നിൽക്കണം.. . ദേവാലയവും പുന: പണിയപ്പെടണം... യിസ്രയേൽ ശക്തിയുള്ള ഒരു രാജ്യമായി ഇനിയും ഉയർന്നു വരും, ആർക്കും അവരെ കട്രോള ചെയ്യാൻ പറ്റാത്ത സ്ഥിതിയിലേക്കു ആകും.. അപ്പോൾ ഇന്നത്തെ, അമേരിക്ക,റഷ്യ, ചൈന എന്നീ രാജ്യങ്ങൾ യിസ്രയേലിനെ നിയന്ത്രിക്കാൻ ശ്രമിക്കും പക്ഷെ യിസ്രയേൽ വഴങ്ങില്ല.യിസ്രയേലിനെ ഭയന്നു തുടങ്ങും...ഇന്നതെ ഒരു ജില്ല മാത്രം വലിപ്പം ഉള്ള യിസ്രയേലിനെ ഭയപ്പെടുന്ന പോലെ) അപ്പോൾ ആണു ഒരു ഏകാധിപതി, സർവ്വ രാജ്യങ്ങളും അംഗീകരിക്കുന്ന ഒരാൾ രംഗ പ്രവേശനം ചെയ്യും, അവൻ ഉപയേണ യിസ്രയേലിൽ കടക്കാൻ ശ്രമിക്കും.യിസ്രയേൽ ആ വ്യക്തിയെ അംഗീകരീക്കും.. പക്ഷെ അതു ജൂതനു കെണിയായിരിക്കും... അതിനു മുൻപേ ദേവാലയം പണിയപ്പെടും,.. ചെയ്യു. ദേവാലയം പണിയപ്പെടുന്നതു കാണാം.. പക്ഷെ ലക്ഷക്കണക്കിനു മനുഷ്യർ കൊല്ലപ്പെടും, ലോകം ആധുനികമായ ചില സാങ്കേതിക വിദ്യകളിലേക്കും എത്തും, അതിന്റെ തുടക്കം ആണു ന്യൂറാ ലിങ്ക്‌... ആധാർ ഇന്നു പുതുക്കേണ്ട വരുന്നതു പോലെ, ഇതൊക്കെ മാറി ദേഹത്തു പതിപ്പിക്കേണ്ട ഒരു കാലഘട്ടത്തിലേക്കു നാം എത്തു.അതായതു മറ്റൊരു രാജ്യത്തേക്കു പോകുമ്പോൾ നമ്മുടെ ശരീരത്തിലെ ചിപ്പു നമ്മുടെ രോഗം,പ്രായം,സ്വഭാവം,ഇതൊക്കെ പറയുന്ന ഒരു കാലഘട്ടം.കാര്യങ്ങൾ എളുപ്പമാക്കുന്ന രീതിയിൽ.ഇന്നു ആധാർ നിർബന്ധം ആകുന്ന പോലെ, വാക്സിൻ നിർബന്ധം ആക്കുന്ന പോലെ ,അനു ചിപ്പു, അല്ലെങ്കിൽ നമ്പർ നമ്പർ അടിക്കേണം എന്നതു നിർബന്ധമാകും. (666) പിശാചിന്റെ സംഖ്യാ... ഇതൊക്കെ ദേഹത്തു മുദ്രയായി കയറും.നാം അറിയാതെ... ഇതൊക്കെ വിശ്വസനീയമാണോ ? എന്നു നിങ്ങൾ ചോദിക്കാം.നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇതൊക്കെ സംഭവിക്കാൻ പോകുന്നു... അൽ അക്സ പിടിച്ചെടുന്നതോടു കൂടി ദേവാലയം പണിയപ്പെടും, പക്ഷെ അതു അതി ഭയകര യുദ്ധത്തോടു കൂടി ആയിരിക്കും, ചിലപ്പോൾ 30,40 വർഷം നീണ്ടു പോയേക്കാം.. പക്ഷെ അതു സംഭവിക്കണം...
@Sureshkumar58123
@Sureshkumar58123 Ай бұрын
മുസ്ളിം രാഷ്ട്രങ്ങള്‍ ഇപ്പോഴും പ്രമേയങ്ങളില്‍ മയങ്ങുകയല്ലേ ?
@hrztg7773
@hrztg7773 Ай бұрын
Ningalk muslimsinay eshtam ahno 😊
@rizwinkp9641
@rizwinkp9641 Ай бұрын
Vetta nirthi enn irayey thonnippikkunnavan aan yathaartha vettakkaran
@HashimPV-bi1le
@HashimPV-bi1le Ай бұрын
America arab raashtram themmadikuttagal
@jiyodaconline5411
@jiyodaconline5411 Ай бұрын
എല്ലാം രണ്ടുപേരുടെയും ഉടായിപ്പു
@Abdulmajeedkurbana-di8ie
@Abdulmajeedkurbana-di8ie Ай бұрын
സുഹൈൽ പാറയുന്നത് വിശ്വാസിക്കാൻ പ്രയാസമുണ്ട് അമേരിക്കയും ഇസ്രായിലും പകിട കളിക്കുന്നു ഈ പറയുന്നതൊക്കെ സാധാരക്കാർക്കും മനസിലാകും
@bennyjose4008
@bennyjose4008 Ай бұрын
ആണോ കോയാ
@MuhamedZakaria-eh6vq
@MuhamedZakaria-eh6vq Ай бұрын
A the krisangi
@shaharankv2448
@shaharankv2448 Ай бұрын
Athee shaaka jose
@userxxx123
@userxxx123 Ай бұрын
enthonaday, koya, sanghi kunki ayit kore enam
@abdhulnazar9515
@abdhulnazar9515 Ай бұрын
ഹായ് വന്നല്ലോ കൃമിസങ്കി
@noufalmt1984
@noufalmt1984 Ай бұрын
Karthavinte modern kunjadu 😂😂😂
@shajahanaboobacker8115
@shajahanaboobacker8115 Ай бұрын
അഹക്കരികളെ അല്ലാഹു കൈകാര്യം ചെയ്യും ചരിത്രപരമായ സത്യം
@muhammedjunaid899
@muhammedjunaid899 Ай бұрын
Long live Israel 🇮🇱🇮🇱🇮🇱🇮🇱♥️♥️
Out Of Focus Live | 29 April 2024
26:45
MediaoneTV Live
Рет қаралды 1,3 М.
WWE is real💔
00:16
IShowSpeed
Рет қаралды 83 МЛН
白天使和小丑帮助黑天使。#天使 #超人不会飞 #超人夫妇
00:42
[실시간] 전철에서 찍힌 기생생물 감염 장면 | 기생수: 더 그레이
00:15
Netflix Korea 넷플릭스 코리아
Рет қаралды 37 МЛН
WWE is real💔
00:16
IShowSpeed
Рет қаралды 83 МЛН