Out Of Focus Live | 29 April 2024

  Рет қаралды 66,147

MediaoneTV Live

MediaoneTV Live

18 күн бұрын

#outoffocus
Out Of Focus Live | 29 April 2024
1. മേയറുടെ റോഡ് 'ഷോ'?
2. ഇ.പിയെ സംരക്ഷിക്കുമോ?
3. സിപിഎം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 206
@MalayaliVISHWASAM
@MalayaliVISHWASAM 17 күн бұрын
ഇതിൽ നിങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോയ വിഷയം ആ ബസ്സിലെ യാത്രക്കാരെ പാതിവഴിക്ക് ഇറക്കി വിട്ടതിനെ കുറിച്ചാണ്. അവർ എന്തു പിഴച്ചു
@ajmalmalayil49
@ajmalmalayil49 17 күн бұрын
പക്വത ഇല്ലാത്തവരെ mayor ആക്കിയാൽ ഇങ്ങനെ ആകും
@gzsait1941
@gzsait1941 17 күн бұрын
ഇവിടെ തത്കാലം പക്വത അല്ല ജാതി ആയിരുന്നു മേയർ ആക്കാൻ ഞങ്ങൾ കമ്മ്യുണിസ്റ്റ് കാർ പരിഗണിച്ചത് എന്ന് ഇനിയും അറിഞ്ഞിട്ടില്ല
@mushrurockzusRockz
@mushrurockzusRockz 17 күн бұрын
മേയറെയും വണ്ടിയിൽ ഉണ്ടായവുടെയും എന്തുകൊണ്ട് രക്തം പരിശോദിച്ചില്ല.കമ്മികളുടെ അവസാനത്തെ അടവ് ലൈംഗികത🤣🤣🤣😫
@sajeevkumar535
@sajeevkumar535 17 күн бұрын
അതിനു ബിജെപിക്കാർ അല്ലായിരുന്നല്ലോ വണ്ടിയിൽ
@Ack143
@Ack143 17 күн бұрын
​@@sajeevkumar535 വടകരയിൽ കണ്ടായിരുന്നു സോസാറാമ്മയുടെ same നാടകം
@sajeevkumar535
@sajeevkumar535 17 күн бұрын
@@Ack143 രണ്ടാം ഘട്ടം ആയതല്ലേ ഉള്ളു.. ജിയുടെ എന്തെല്ലാം നാടകങ്ങൾ കാണാനുണ്ട്..കരഞ്ഞു കൂകി വിളിക്കുന്നു എന്നാ കേട്ടത്. ഏതായാലും ഇലക്ഷൻ കഴിയുമ്പോൾ ഒരു ചങ്ങല വേണ്ടി വരും😜
@Rajesh.Ranjan
@Rajesh.Ranjan 16 күн бұрын
Yes
@mushrurockzusRockz
@mushrurockzusRockz 17 күн бұрын
E.Pയെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ പിണറായി കുടുങ്ങുമെന്ന് പിണറായിക്ക് അറിയാം 😅
@aarveeashraf2812
@aarveeashraf2812 17 күн бұрын
കേരളത്തിൽ ഡ്രൈവർമാർ ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു വണ്ടിയുമായി റോഡിലിറങ്ങിയാൽ എല്ലാവരും പൊതു മര്യാദ മറക്കുന്നു എല്ലാവരും ഒരു ഗുണ്ടാ പെരുമാറ്റം ആണ് കാഴ്ച്ച വെക്കുന്നത് (എനിക്ക് മാത്രം തോന്നിയതാണെങ്കിൽ ക്ഷമിക്കുക )
@abdurahimanarp6038
@abdurahimanarp6038 17 күн бұрын
അജിംസിൻ്റെ വടകരയിലെ സമുദായിക ലെവൽ എന്ന് വാക്ക് പിൻ വലിക്കണം ഇവിടെ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല
@jaleelkandanchira8017
@jaleelkandanchira8017 17 күн бұрын
കുടുംബം കൂടെയുണ്ടെങ്കിൽ നമ്മുടെയുള്ളിലെ ഈഗോ പുറത്തു ചാടും എന്ന അജിംസിൻ്റെ നിരീക്ഷണം നൂറു ശതമാനം ശരിയാണ്. അനുഭവം ഗുരു. 😂😂😂
@jayarajj5341
@jayarajj5341 17 күн бұрын
മേയർ കാണിച്ചത് വളരെ മോശം ആണ്
@sreenathharikumar2163
@sreenathharikumar2163 16 күн бұрын
Ath thankalk engane parayan kazhiyum ee sambhvam enthanu yatharthathil nadannath ennenkilum ninak ariyamo?? Avar aa bus thadanjappo thanne ayalod chodikkunund enth aangymanu kanichathenn appo aa driver angane kanichenki athum kand mindathe irikkano alland anvehsnam kazhym mump driver paavaaadaaa ennum paranj bannerum thooki erngunthinu mump
@jayarajj5341
@jayarajj5341 16 күн бұрын
@sreenathharikumar2163 driver angane enthakillum kanichittunde engilll, "മേയർ" (who represents people) nere policeill complaint kodukanam ayirunnu. മേയർക്ക് നിയമം (law and order) കയിൽ എടുക്കാൻ ഉള്ള അതികരം ഇല്ലാ. മേയർ എന്ന ഒരു വലിയ ഉത്തരവാദിത്വമുള്ള സ്ഥാനം വഹിക്കുന്ന ആൾ കുറേക്കൂടി യുക്തിയുടെയും ചിന്തിച്ചും തീരുമാനം എടുക്കേണ്ടതാണ്, പോലീസുമായി ബന്ധപ്പെടുക എന്നുള്ളതാണ് വഴി, അല്ലെങ്കിൽ ബിസിൻ്റെ ഡീറ്റെയിൽസ് എടുത്ത് കെഎസ്ആർടിസിക്ക് പരാതി കൊടുക്കാവുന്നതാണ്. അല്ലാതെ ഇവിടെ ഒരാൾ തെറ്റു കാണിച്ചു എന്ന് ആരോപിച്ച് വാഹനം തടഞ്ഞുവെച്ച് അതിലെ യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. ഇതിലെവിടെയാണ് responsible ആയിട്ടുള്ള ഒരു response ഉള്ളത്??. ഒരു ബസ് റിസർവേഷൻ യാത്ര കരും ayii പോകുമ്പോൾ ബസ് തടഞ്ഞു വക്കുക്കാ എന്ന criminal കുറ്റം ആണ് ചെയ്തിരിക്കുന്നത്, (പിന്നെ അവരുടെ കാർ ഓടിച്ച al vere kurachu motor vehicle rulesum തെറ്റിച്ചു.) യാത്രക്കാർക്കുള്ള നഷ്ടവും കെഎസ്ആർടിസി ബസ്ൻ്റെ (trip മുടങ്ങുക്ക) നഷ്ടവും മേയറും MLA യും മറ്റു സുഹൃത്തുക്കളിൽ നിന്നും ഈടാക്കുന്നതാണ്. So driver ഡ്രൈവറുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാലും, മേയറും MLA യൂം അവരുടെ സുഹൃത്തുക്കളും ചെയ്തതു തെറ്റുതന്നെയാണ്.
@jayarajj5341
@jayarajj5341 16 күн бұрын
@@sreenathharikumar2163 @sreenathharikumar2163 driver angane enthakillum kanichittunde engilll, "മേയർ" (who represents people) nere policeill complaint kodukanam ayirunnu. മേയർക്ക് നിയമം (law and order) കയിൽ എടുക്കാൻ ഉള്ള അതികരം ഇല്ലാ. മേയർ എന്ന ഒരു വലിയ ഉത്തരവാദിത്വമുള്ള സ്ഥാനം വഹിക്കുന്ന ആൾ കുറേക്കൂടി യുക്തിയുടെയും ചിന്തിച്ചും തീരുമാനം എടുക്കേണ്ടതാണ്, പോലീസുമായി ബന്ധപ്പെടുക എന്നുള്ളതാണ് വഴി, അല്ലെങ്കിൽ ബിസിൻ്റെ ഡീറ്റെയിൽസ് എടുത്ത് കെഎസ്ആർടിസിക്ക് പരാതി കൊടുക്കാവുന്നതാണ്. അല്ലാതെ ഇവിടെ ഒരാൾ തെറ്റു കാണിച്ചു എന്ന് ആരോപിച്ച് വാഹനം തടഞ്ഞുവെച്ച് അതിലെ യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. ഇതിലെവിടെയാണ് responsible ആയിട്ടുള്ള ഒരു response ഉള്ളത്??. ഒരു ബസ് റിസർവേഷൻ യാത്ര കരും ayii പോകുമ്പോൾ ബസ് തടഞ്ഞു വക്കുക്കാ എന്ന criminal കുറ്റം ആണ് ചെയ്തിരിക്കുന്നത്, (പിന്നെ അവരുടെ കാർ ഓടിച്ച al vere kurachu motor vehicle rulesum തെറ്റിച്ചു.) യാത്രക്കാർക്കുള്ള നഷ്ടവും കെഎസ്ആർടിസി ബസ്ൻ്റെ (trip മുടങ്ങുക്ക) നഷ്ടവും മേയറും MLA യും മറ്റു സുഹൃത്തുക്കളിൽ നിന്നും ഈടാക്കുന്നതാണ്. So driver ഡ്രൈവറുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാലും, മേയറും MLA യൂം അവരുടെ സുഹൃത്തുക്കളും ചെയ്തതു തെറ്റുതന്നെയാണ്. ഇത് ചിലപ്പോൾ സാധാരണ ആൾക്കാർക്ക് ഈ തെറ്റ് ആവർത്തിക്കാനുള്ള മോട്ടിവേഷൻ ആവും.!
@jayarajj5341
@jayarajj5341 16 күн бұрын
@@sreenathharikumar2163 @sreenathharikumar2163 driver angane enthakillum kanichittunde engilll, "മേയർ" (who represents people) nere policeill complaint kodukanam ayirunnu. മേയർക്ക് നിയമം (law and order) കയിൽ എടുക്കാൻ ഉള്ള അതികരം ഇല്ലാ. മേയർ എന്ന ഒരു വലിയ ഉത്തരവാദിത്വമുള്ള സ്ഥാനം വഹിക്കുന്ന ആൾ കുറേക്കൂടി യുക്തിയുടെയും ചിന്തിച്ചും തീരുമാനം എടുക്കേണ്ടതാണ്, പോലീസുമായി ബന്ധപ്പെടുക എന്നുള്ളതാണ് വഴി, അല്ലെങ്കിൽ ബിസിൻ്റെ ഡീറ്റെയിൽസ് എടുത്ത് കെഎസ്ആർടിസിക്ക് പരാതി കൊടുക്കാവുന്നതാണ്. അല്ലാതെ ഇവിടെ ഒരാൾ തെറ്റു കാണിച്ചു എന്ന് ആരോപിച്ച് വാഹനം തടഞ്ഞുവെച്ച് അതിലെ യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. ഇതിലെവിടെയാണ് responsible ആയിട്ടുള്ള ഒരു response ഉള്ളത്??. ഒരു ബസ് റിസർവേഷൻ യാത്ര കരും ayii പോകുമ്പോൾ ബസ് തടഞ്ഞു വക്കുക്കാ എന്ന criminal കുറ്റം ആണ് ചെയ്തിരിക്കുന്നത്, (പിന്നെ അവരുടെ കാർ ഓടിച്ച al vere kurachu motor vehicle rulesum തെറ്റിച്ചു.) യാത്രക്കാർക്കുള്ള നഷ്ടവും കെഎസ്ആർടിസി ബസ്ൻ്റെ (trip മുടങ്ങുക്ക) നഷ്ടവും മേയറും MLA യും മറ്റു സുഹൃത്തുക്കളിൽ നിന്നും ഈടാക്കുന്നതാണ്. So driver ഡ്രൈവറുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാലും, മേയറും MLA യൂം അവരുടെ സുഹൃത്തുക്കളും ചെയ്തതു തെറ്റുതന്നെയാണ്.
@mushrurockzusRockz
@mushrurockzusRockz 17 күн бұрын
കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നത് BJP CPM അവിശുദ്ധ കൂട്ടുകെട്ട്.
@shafi-sg9gi
@shafi-sg9gi 17 күн бұрын
സത്യം...
@dreamzachoo
@dreamzachoo 17 күн бұрын
Ohh ennittu😮
@abisvillage9523
@abisvillage9523 17 күн бұрын
വിശുദ്ധ കോൺഗ്രസ്‌ വരട്ടെ
@simplyethical8982
@simplyethical8982 17 күн бұрын
വൈകാരികത overcome ചെയ്യാനുള്ള പക്വത ഉണ്ടായിരുന്നെങ്കിൽ സഖാവാകുമോ... സിപിഎം ഓടുന്നത് തന്നെ അതിന്റെ മേലാണ്...
@sainudeenpk6861
@sainudeenpk6861 17 күн бұрын
പീണറായി യുടെ അഹങ്കാരം ഈ മേയറിലും പ്രകടനമാണ്, ഡ്രൈവർ റെ കള്ളക്കേസിൽ പുറത്താക്കും
@sreenathharikumar2163
@sreenathharikumar2163 16 күн бұрын
Ath thankalk engane parayan kazhiyum ee sambhvam enthanu yatharthathil nadannath ennenkilum ninak ariyamo?? Avar aa bus thadanjappo thanne ayalod chodikkunund enth aangymanu kanichathenn appo aa driver angane kanichenki athum kand mindathe irikkano alland anvehsnam kazhym mump driver paavaaadaaa ennum paranj bannerum thooki erngunthinu mump
@razakvaniyambalam
@razakvaniyambalam 17 күн бұрын
പ്രമോദ് സർ പൊളിച്ചു.. ❤
@rasaqp-ko9cu
@rasaqp-ko9cu 17 күн бұрын
അധികാരത്തിൻറ്റെ ഹുങ്ക് അതാണ് മുഴച്ച് നില്ക്കുന്നത്. പിന്നെ സ്ത്രീകളുടെ സ്ഥിരം അടവ് . ഉന്നത സ്ഥാനത്തിരിക്കുന്നവർ സംയമനം കാണിക്കണം ,കുറ്റം ചെയ്തവർക്ക് എതിരെ പരാതി കൊടുത്ത് നടപടി എടുപ്പിക്കുകയല്ലേ വേണ്ടത് ! നേരിട്ട് ചോദ്യം ചെയ്ത് ഷൈൻ ചെയ്യുകയല്ലവേണ്ടത്.
@p.cmohammedkutty1081
@p.cmohammedkutty1081 17 күн бұрын
ധിക്കാരം, ഹുങ്ക് ഇവരുടെ കൈമുതൽ
@ShereefKavumpeedikayil
@ShereefKavumpeedikayil 17 күн бұрын
Yes
@scienceclassroom9988
@scienceclassroom9988 17 күн бұрын
ഇടതില്ലെങ്കിൽ ഇന്ത്യയില്ല - ഇതും അവരുടെ " വസ്തുനിഷ്ട അബോധത്തിൽ നിന്നാണ്"
@k.mabdulkhader2936
@k.mabdulkhader2936 17 күн бұрын
പൊതു പ്രവർത്തകർ അല്പം സഹിഷ്ണുത കാണിക്കേണ്ടത് അത്യാവശ്യമാണ് ഗുണ്ടായിസം അരുത് !
@tour-machine8269
@tour-machine8269 17 күн бұрын
തിരുവനന്തപുരം വലിയ കോയി തമ്പുരാൻ
@muhsinmuchzz606
@muhsinmuchzz606 17 күн бұрын
നേരത്തെ ചെയ്ത ചെയ്തികൾക്ക് വീണ്ടും ഒരാൾ അങ്ങനെയാണെന്ന് കണക്കാകാൻ പാടില്ല
@nazarmk7140
@nazarmk7140 17 күн бұрын
പക്വതയില്ലാത്ത ഡമ്മി മേയർ .
@sreenathharikumar2163
@sreenathharikumar2163 16 күн бұрын
Irunn neeti mongikkoo
@mirrorI44
@mirrorI44 17 күн бұрын
K-CPM❤BJP
@salahudeenameeraameera9442
@salahudeenameeraameera9442 17 күн бұрын
അതൊക്കെ അറബികളെ കണ്ടു പഠിക്കണം നമ്മുടെ മലയാളി😂
@noorabeesworld3977
@noorabeesworld3977 17 күн бұрын
വിശദീകരിക്കാമോ
@mbk5656
@mbk5656 17 күн бұрын
അങ്ങോട്ടും ഇങ്ങോട്ടും വിട്ട് കൊടുത്ത് അടിയുണ്ടാക്കും അറബികൾ 🤣
@teepee995
@teepee995 17 күн бұрын
ജാഗ്രതക്കുറവ് പാർട്ടി അന്വേഷിക്കും Mla യെ മന്ത്രിയാക്കും മേയറെ പോളിറ്റ് ബ്യൂറോ യിലേക്ക് പ്രൊമോട്ട് ചെയ്യും ഡാ ഡാ ഡാ സിപിഎം ഇങ്കുലാബ്
@nazeeruthuman9047
@nazeeruthuman9047 17 күн бұрын
എതിർത്താൽ ചെറുപ്പക്കരെ പെണ്ണ് കേസിൽപ്പെടുത്തുക
@chanthuezhavattom1129
@chanthuezhavattom1129 16 күн бұрын
അങ്ങനെ എത്ര ചെറുപ്പക്കാരും പെണ്ണുങ്ങളും ഉണ്ടെടോ തന്റെ വീട്ടിൽ?
@Sharif-k
@Sharif-k 17 күн бұрын
കഴിഞ്ഞ തവണ 19 സീറ്റിൽ ജയിക്കും എന്നായിരുന്നു കണക്ക് കൂട്ടൽ . കിട്ടിയത് ഒന്ന് . ഇത്തവണ 12 സീറ്റ് ആണത്രെ കണക്കിൽ . അപ്പോ എത്ര കിട്ടും ആവോ
@rasaqp-ko9cu
@rasaqp-ko9cu 17 күн бұрын
19 ൽ 1 കിട്ടിയാൽ 12 ൽ റൗണ്ട്ചെയ്താൽ ഒന്നര കിട്ടുമായിരിക്കും.
@saleemkps3080
@saleemkps3080 17 күн бұрын
അപ്പോൾ വ്യക്തമായത് പാർട്ടിക്കു വേണ്ടിയാണ് അഥവാ പാർട്ടി അറിവോടെയാണ് ഇ.പി. ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് എന്നാണ്.
@thasneemt4844
@thasneemt4844 16 күн бұрын
അജിംസിൻ്റെ അഭിപ്രായം 💯💯💯 വിവേകം
@arshadaluvakkaran675
@arshadaluvakkaran675 17 күн бұрын
Loving from aluva
@abhiramSpadmanabhan563
@abhiramSpadmanabhan563 17 күн бұрын
📌കോൺഗ്രസിൻ്റെ ന്യൂനപക്ഷ വർഗീയത ഈ തിരഞ്ഞെടുപ്പോടെ മനസ്സിലായി കേരളത്തിന്💯💯
@faisalkoppali2745
@faisalkoppali2745 17 күн бұрын
വിലകുറഞ്ഞ പെരുമാറ്റം ഇവർക്കൊക്കെ സുരേഷ്‌ഗോപി കേറിയോ ഒരു മേയർ മറ്റൊരു കമ്മീഷണർ 😂ഇവരൊക്കെ എവിടെയാ ഇപ്പോയുമുള്ളത്
@jacobdevasia9287
@jacobdevasia9287 17 күн бұрын
നിയമം കയ്യിലെടുത്തവർക്ക് നിയമസഹായം ആവശ്യമുണ്ടോ?
@thetruthaloud.6910
@thetruthaloud.6910 17 күн бұрын
Bigg boss reality show യെ കുറിച്ച് അഖിൽ മാരാർ നടത്തിയ പ്രസ്താവനയെ കുറിച്ച് ഒരു വിശകലനം ഔട്ട് ഓഫ് ഫോക്കസിൽ നടത്തണം . ഔട്ട് ഓഫ് ഫോക്കസ് സാമൂഹ്യ പ്രതിബദ്ധത നില നിർത്തണം.
@ss-bv2eo
@ss-bv2eo 17 күн бұрын
പുറത്തുവന്നതിൽ ഉള്ള വിഷമം തന്നെ
@baburamachandran1278
@baburamachandran1278 17 күн бұрын
അഹങ്കാരിയായ പക്വതയില്ലാത്ത ഈ സ്ത്രിയെകുറ്റം പറയുന്നതിന് മുന്നെഅവർക്കൊപ്പമുണ്ടിയിടുന്ന ആ മാന്യ ദേഹം..
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 17 күн бұрын
സഖാവ് പിണറായി വിജയൻ 💪💪💪💪
@FadilAhammed
@FadilAhammed 17 күн бұрын
She /Mayor has the power given by people only. Whatever she says, it is not substantiated by CCTV footage. She misused her position or had unlimited ego to question the driver like this
@alikoyapalliveed306
@alikoyapalliveed306 17 күн бұрын
മേയർ അവരുടെ സ്ഥാനം മറന്നു പോയോ.
@thetruthaloud.6910
@thetruthaloud.6910 17 күн бұрын
Pramod Raman കൂടുതൽ പെർഫോം ചെയ്യാൻ വേണ്ടി എന്തൊക്കെയോ പറയുന്ന പോലെ . He is not suitable for this show.
@khaderkhader5964
@khaderkhader5964 17 күн бұрын
നിലവിൽ കേരളത്തിൽ ഇ പി ജയരാജനുമായി ഇട്ടുള്ള ചർച്ച വഴി തിരിച്ചുവിടാനുള്ള ഒരു പോംവഴിയായിട്ട് ഇതിനെ കാണേണ്ടതുള്ളൂ
@prajeethakuriakose6127
@prajeethakuriakose6127 17 күн бұрын
നാസർക്ക പോയി പ്രമോദ് രാമൻ വന്നു അത്രേയുള്ളൂ.. 😁
@bashermutawa
@bashermutawa 17 күн бұрын
പണ്ട് ഒരു സഖാ ത്തി ഗർഭിണിയായി സഖാവ് ആയിരിന്നു പാർട്ടിക്ക് പരാതി കൊടുത്തു പാർട്ടി സഖാത്തിക്ക് ഗർഭം ഇല്ല എന്ന് പാർട്ടി തുരുമാനിച്ചു 10 മാശം കഴിഞ്ഞപ്പോൾ സഖത്തി പ്രസവിച്ചു അപ്പോൾ പാർട്ടി അറിയാതൊ പ്രസവിച്ചതിന് പാർട്ടി സഖാത്തിക്ക് എതിരൊനടപടി എടുത്തു എങ്ങനൊയുണ്ട് ഇതാണ് CPM😂
@rasaqp-ko9cu
@rasaqp-ko9cu 17 күн бұрын
വല്ലാത്ത പാർട്ടിതന്നെ !
@Anvar-qu4nf
@Anvar-qu4nf 17 күн бұрын
പുതിയത് വല്ലതും ഉണ്ടെങ്കിൽ പറയു ഹേ 😭.. ഇതൊക്കെ പണ്ടേ കേട്ട് കേട്ട് ചെവി മരവിച്ച കഥ
@abdullahvayalar
@abdullahvayalar 17 күн бұрын
Fast Passenger bus...... name itself is " fast"... In brief, it seems that both Mayor and MLA not fit for their jobs,
@jaffermoideen9135
@jaffermoideen9135 17 күн бұрын
ശരിയാണ് കുടുംബം കൂടെയുണ്ടെങ്കിൽ ഈഗോ വർക്ക്‌ ചെയ്യും ഞാനും മുമ്പ് ഓട്ടോ കാരനുമായി ഉടക്കിയിട്ടുണ്ട് ഓട്ടോക്കാർ പഞ്ഞിക്കിടാതിരുന്നത് ഭാഗ്യം 😂😂
@basheertaruvakonam3762
@basheertaruvakonam3762 17 күн бұрын
എല്ലാവരും ഒരേ കമ്പനി ഷർട്ടാണല്ലോ 🤔ഏത് ബ്രാൻഡാണ്?
@azahmashael0511
@azahmashael0511 16 күн бұрын
😅enth midkkk!
@phoenixpadikkal4168
@phoenixpadikkal4168 17 күн бұрын
MEDIA ONE SWANTHAMAYI SHIRT BRAND UNDO
@SahilKhan-bt6pq
@SahilKhan-bt6pq 17 күн бұрын
Arya Rajendran is an immatured Mayor....she still have to grow up....
@chanthuezhavattom1129
@chanthuezhavattom1129 16 күн бұрын
ചർച്ചക്ക് മൂത്തവനെ തന്നെ ഇറക്കിയല്ലോ.
@user-tl4tt4kc6f
@user-tl4tt4kc6f 17 күн бұрын
മൂന്ന് പേരും ഒരേ branded shirt ആണല്ലോ
@secondsvideo9181
@secondsvideo9181 17 күн бұрын
❤❤
@anasbinabdulsathar163
@anasbinabdulsathar163 17 күн бұрын
👍👍
@shahulhameedhameed9308
@shahulhameedhameed9308 17 күн бұрын
👍👍👍🌹🌹🌹
@cmsulaiman8251
@cmsulaiman8251 17 күн бұрын
🙋
@y3525
@y3525 16 күн бұрын
ഇത് നല്ല കൂത്ത് citu ഡ്രൈവർ പെങ്ങളൂട്ടി (!) കാറിൽ മാപ്ര ഇങ്ങനെ യൊക്കെയായിരിക്കുമോ പ്രതികരിക്കുക 😎
@Rajesh.Ranjan
@Rajesh.Ranjan 16 күн бұрын
Conductor is being humiliated by Mayor and her husband.Ksrtc should pay compensation to passengers.
@abc...7241
@abc...7241 17 күн бұрын
Shirtil add aano brand name
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 17 күн бұрын
ഹീനമായ മീഡിയ വൺ കേരളീയ സമൂഹത്തിന് യാതൊരു വിധ സംശ്യങ്ങളും ഇല്ല 🤛🤛🤛
@adilafreed
@adilafreed 17 күн бұрын
Allmost ellarum oree brand shirt annalloo
@thahseertp6311
@thahseertp6311 17 күн бұрын
ദല്ലാൾ നന്ദ കുമാർ ആരാണ്? അയാൾ പിസി ജോർജ് നെപ്പോലെ ഇരുതല മൂർച്ച ഉള്ളതും 2 തോണിയിൽ കാൽ വെക്കുകയും തരം കിട്ടുമ്പോഴെല്ലാം രാഷ്ട്രീയമായി നടക്കുന്ന പല ഡീലുകളും പുറത്ത് പറയുമെന്ന് പറഞ്ഞു കൊണ്ട് ബ്ലാക്‌മെയ്ൽ ചെയ്യുന്ന ഒരാളെന്ന നിലക്ക് എന്താണ് കേരളത്തിലുള്ള സിപിഎം, കോൺഗ്രസ്‌, നേതാക്കൾ ടിയാനെ കാണേണ്ടി വരുന്നത് 🤔🤔
@MrKhalidn
@MrKhalidn 17 күн бұрын
ഇന്നത്തെ പ്രോഗ്രാം എനിക്കത്ര പിടിച്ചില്ല...വേണ്ടത്ര മികവ് ഉണ്ടായില്ല... പ്രമോദ് സാബ് വരുമ്പോൾ ചെറിയ പ്രശ്നം ഉണ്ടാവാറുണ്ട്..പക്ഷെ അത് അജിംസ് ഓവർകം ചെയ്യാറുണ്ട്... ഇന്നതും ഉണ്ടായില്ല..
@chanthuezhavattom1129
@chanthuezhavattom1129 16 күн бұрын
ചർച്ചക്ക് മൂത്തവനെ തന്നെ ഇറക്കിയപ്പോ മനസിലാക്കണം ഇതാർക്കിട്ടാണെന്നു :) എനിക്ക് പ്രമോദ്നെ വല്യ ഇഷ്ടമാണ്. പക്ഷെ ചില സമയത്തു പുള്ളി ഒരേ സമയം 'മാപ്രാ' ആയും പിന്നെ 'മാപ്ര' ആയും പ്രതികരിച്ചു കളയും
@muhammadnm2842
@muhammadnm2842 17 күн бұрын
മൂവരും വെള്ളവര ഷർട്ടുമായിട്ടാണല്ലോ..👍
@razackc4926
@razackc4926 17 күн бұрын
Missing dawood sir😢
@muhamedkunhahammed1612
@muhamedkunhahammed1612 17 күн бұрын
രാത്രിഉറങ്ങുന്നസമയത്ത്കോൺഗ്രസ്സ്MPആറ്മണിക്ക് രാവിലേഎഴുന്നേറ്റാൽകാണുന്നത് യംപിബീജെപിയിൽചേർന്നു കോടാനുകോടികൈകൂലിവാങ്ങി അത് നോക്കുമ്പോൾഇത് വെറുംപുല്ല്
@vpbbwip
@vpbbwip 17 күн бұрын
ഇത് " അവരുടെ " പ്രശ്നം ആകാൻ സാധ്യത ഇല്ല. "അവരുടെ " കൂടെ ഉള്ളവരുടെ ആവാൻ ആണ് സാധ്യത.😂😂 ഇതിന് ഇംഗ്ലീഷിൽ Road Brawl എന്ന് പറയും.
@jouharcalicut
@jouharcalicut 17 күн бұрын
Quality of thr program has come down. Views have become predictable. Left leaving position and not always impartial
@arjunsurendran4230
@arjunsurendran4230 17 күн бұрын
Rajeevettan okke ulloru kalam indayrnille❤
@muhammedradhin7568
@muhammedradhin7568 17 күн бұрын
Shafi parambil💚💚💚
@alivnb1354
@alivnb1354 17 күн бұрын
മനോരമയും മീഡിയ വണ്ണും കിണഞ്ഞു ശ്രമിച്ചാലും കേരളത്തിലെ വിവരമുള്ള ജനങ്ങൾ മാർക്സിസ്റ്റ് പാർട്ടിയെ തടയില്ല
@musthafamoidu7135
@musthafamoidu7135 17 күн бұрын
😂
@muhamedkunhahammed1612
@muhamedkunhahammed1612 17 күн бұрын
പൊന്നാനിയും മലപ്പുറവും LDFപിടിക്കുംഅങ്ങനേ14സീറ്റ്ഇടതുപാർട്ടികൾപിടിക്കും
@fasallims544
@fasallims544 17 күн бұрын
ഒന്ന് പോടോ മാപ്പിള സഗാവേ
@kdp7949
@kdp7949 17 күн бұрын
കാര്യങ്ങളെല്ലാം തെരുവ് നാടകം പോലെ....യധാർത്യം എന്ത്
@alluallu3301
@alluallu3301 17 күн бұрын
ഒരു കാര്യം ഉറപ്പാണ് വടകരയിൽ ഷാഫി ജയിക്കണമെന്ന് മീഡിയ വൺ ടീമിന് ഭയങ്കര ആഗ്രഹവും ശ്രമവും നടത്തിയിട്ടുണ്ട് അത് മറക്കരുത്
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 17 күн бұрын
ജയരാജന് ക്ലീൻ ചീറ്റു 😃
@sajeevkumar535
@sajeevkumar535 17 күн бұрын
ഇതു രാഹുൽ മങ്കുട്ടമോ ഷാഫിയോ രമയോ ഉമയോ ആയിരുന്നെങ്കിൽ ഇങ്ങനെയാണോ നിങ്ങൾ പ്രതികരിക്കുന്നത്.
@niyastk3325
@niyastk3325 17 күн бұрын
Avarithupoleyano perumarunnath
@sajeevkumar535
@sajeevkumar535 17 күн бұрын
@@niyastk3325 ഇവരുടെ എങ്ങനെയുള്ള പെരുമാറ്റവും സാധൂകരിക്കപ്പെടുന്നു എന്നുള്ളതാണ്. തുടർച്ചയായി മുഖ്യധാര മാധ്യമങ്ങൾ ആകട്ടെ സോഷ്യൽ മീഡിയ ആകട്ടെ ആര്യയെ വിശേഷിപ്പിക്കുന്നത് പെങ്ങളൂട്ടി..വാവ..അങ്ങനെയുള്ള ചില പരിഹാസ്യ പ്രയോഗങ്ങളിലാണ്. അതു മേയർ ആയ നാൾ മുതൽ പിന്തുടരുകയും ചെയ്യുന്നു.
@rajaarackalraja7215
@rajaarackalraja7215 17 күн бұрын
കാറിൽ യാത്ര ചെയ്യുന്ന ഒരാളെ ബസ്സിൽ യാത്ര ചെയ്യുന്ന ഡ്രൈവർ കാറിൽ ഇരിക്കുന്ന വ്യക്തികളെ കാണാൻ പറ്റുമോ..?
@user-be9zc3rc1d
@user-be9zc3rc1d 17 күн бұрын
സത്യം ഈ ഡ്രൈവർ മറ്റേ ആങ്ങിയം കാണിച്ചു വിശോസിക്കണം ഇല്ലങ്കിൽ നിങ്ങൾ കല്ല്ആയി പോകും
@shihabudeenabdul2314
@shihabudeenabdul2314 17 күн бұрын
Where is pennan MLA
@basiluppada7912
@basiluppada7912 17 күн бұрын
സിപിഎം ഇങ്ങനെ കണ്മുൻപിൽ നശിക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം. .ഈ പാർട്ടിയുടെ അന്ത്യം കാണുന്നത്തിലും വല്യ സന്തോഷം വേറെ ഇല്ല
@muhamedkunhahammed1612
@muhamedkunhahammed1612 17 күн бұрын
പൂജൃപിക്കാരനാണോ?അതോമൂരിയോ
@basithpm2867
@basithpm2867 17 күн бұрын
@@muhamedkunhahammed1612no kit kodth pattikkal , corona nte gappil mukkal , illathe video arakkal idhokke chayyunna party aan
@Shafi88
@Shafi88 17 күн бұрын
മണ്ടന്മാരായ അണികൾക്കുള്ള കാപ്സ്യൂൾ ഇറക്കിയിട്ടുണ്ട് 😂😂😂
@puliveem7138
@puliveem7138 17 күн бұрын
ഈ സ്ത്രീക് ഒന്ന് പരലോക വിശ്വാസം ഇല്ല. മരണം ശേഷം ആരോടും കണക്കു ബോതിപ്പിക്കേണ്ട. ഈ പ്രപഞ്ചം ത്തിന് ഒരു ഉടമയെ വിശ്വാസം ഇല്ല. പക്വത ഇല്ല. അഹങ്കാരം. സത്യനിഷേധം. Very sad.
@Sureshkumar-dt5hn
@Sureshkumar-dt5hn 17 күн бұрын
വളരെ സത്യം നമ്മുടെ നാട്ടില്‍ വാഹനങ്ങള്‍ ഓടിക്കുന്നവർ മര്യാദ കാണിക്കണം. ഇവിടെ ഗൾഫിൽ വണ്ടി അപകടം സംഭവിച്ചാല്‍ ആരും കൈയേറ്റം കാണിക്കില്ല പോലീസ് വന്നു ആരുടെ ഭാഗത്താണ് തെറ്റ് എന്ന് നോക്കി അവരെ ഇൻഷുറൻസിലേക് വിടും അത്റയേ ഉള്ളു
@AbdulRasheed-xq1co
@AbdulRasheed-xq1co 17 күн бұрын
പിണറായി അറിഞ്ഞുള്ള കൂടിക്കാഴ്ച്ച.
@5007joseph
@5007joseph 17 күн бұрын
If a normal person who have no political power If he stops the bus hope everyone know what will happen and how 80% of KSRTC BUSES OF KERALA show off in road We should see both the side WhT mayor did is wrong
@user-ee1zg5vr1s
@user-ee1zg5vr1s 17 күн бұрын
NIShad ajims has to perform ❤❤❤🎉🎉🎉🎉
@thajudheenm5256
@thajudheenm5256 17 күн бұрын
ഔട്ട്‌ ഓഫ് ഫോക്കസ് സിപിഎം പിണറായി. ചർച്ച മാത്രം ഇന്ത്യയിൽ ഇലക്ഷൻ കഴിഞ്ഞോ
@bittboy1604
@bittboy1604 17 күн бұрын
Enganum idhe vello train arnello
@pluspositive-pv6zi
@pluspositive-pv6zi 17 күн бұрын
Shortest out of focus. ഒന്നും പറയാനില്ലേ... 😂
@moosavilathur6062
@moosavilathur6062 17 күн бұрын
മേയർ പക്വതയില്ലാത്ത ഒരു കുട്ടിയാണ്........
@kabeerkadavil
@kabeerkadavil 16 күн бұрын
പിണറായിയെ മുൾമുനയിൽ നിർത്തി ഒരു ' മേസേജാണ് EP നൽകിയത്. വരാൻ പോകുന്ന പോരിൻ്റെ മുണറിയിപ്പ് അഴിമതിയും ആരേപണവും കൊണ്ട് കുരുക്കിലായ പിണറായി പ്രതികരിച്ചാൽ :സത്യം E P പുറത്ത് പറയും ഇതോടെ തകർന്നടിയും
@sakeerthazhathveedan8824
@sakeerthazhathveedan8824 17 күн бұрын
🙏🙏🙏🙏
@sanumj1987
@sanumj1987 17 күн бұрын
Adikaram kittikazhinjal vivaram illathe akum evidathukarkk.. adyam democracy enthanenn training kodukkanam
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 17 күн бұрын
എൽഡിഎഫ് 17 സീറ്റ് ,, 💪💪💪💪💪
@dilshadmp2149
@dilshadmp2149 17 күн бұрын
Nishad & Ajims has to perform
@razakvaniyambalam
@razakvaniyambalam 17 күн бұрын
ഒന്നും മനസ്സിലായില്ല...😢
@1212jaleel
@1212jaleel 17 күн бұрын
പ്രതിപക്ഷ ആരോപണത്തിന് ശക്തി കൂടുമല്ലോ കാരണം നിങ്ങൾ പ്രതിപക്ഷം തന്നെയാണല്ലോ
@shareefkoyamonshareefmoan6958
@shareefkoyamonshareefmoan6958 17 күн бұрын
EP കാര്യത്തിൽ നല്ല തീരുമാനം പാർട്ടി നേതൃത്വം എടുത്തത് നിങ്ങൾ മാധ്യമങ്ങൾക്ക് പിടിക്കില്ല അത് വിപരീതമായിരുന്നെങ്കിൽ ഒരാഴ്ച നിങ്ങൾക്ക് കൊണ്ട് ആഘോഷിക്കാമായിരുന്നു അതാണ് നിങ്ങൾ മാധ്യമങ്ങളുടെ കാഴ്ചപ്പാട്
@liverpoolfan9922
@liverpoolfan9922 17 күн бұрын
Shame on Mayer and MLA people elected these guys and this is the way they seriving people
@abdurahimanputhanveettil4319
@abdurahimanputhanveettil4319 17 күн бұрын
സച്ചിന്‍ ദേവിന്റെ മുമ്പിൽ ഒരു വാഹനവും അദ്ദേഹം അനുവദിക്കില്ല
@ummerkoy-qc9mq
@ummerkoy-qc9mq 17 күн бұрын
വിഡ്ഡികളായ സഖാക്കൾ അറിയുവാൻ. അതൊരു വീട് കാണൽ ചടങ്ങായിരുന്നു
@sulaimanputhalath8196
@sulaimanputhalath8196 17 күн бұрын
KSRTC ക്കാര്‍ എത്ര പേരെ കൊന്നിട്ടുണ്ട് 😢😢😢
@ameeralipc2278
@ameeralipc2278 17 күн бұрын
Party അടിമത്തം പേറുന്ന അജിൻസ് / നിഷാദ് ഒക്കെ ഈ പരിപാടിയിൽ നിന്ന് സ്വയം പിരിഞ്ഞ് പോകേണ്ടതാണ്!!! പാർട്ടിയെ എങ്ങിനെ ബാധിക്കും എന്നത് മാത്രമാണ് ഇവന്മാരുടെ concern പൊതു സമൂഹത്തിന് എങ്ങിനെ ബാധിക്കും എന്ന് പറയാൻ ഇവന്മാർ മുദിരാറില്ല!!!
@abdullakuttymannarail1554
@abdullakuttymannarail1554 17 күн бұрын
B J Pയുട ഇപ്പോഴത്തെ ട്രൻറ് രാഷ്ട്രീയ ലൗജിഹാദിലൂന്നയാണോ?
@VcfazalFazal
@VcfazalFazal 17 күн бұрын
Your support bms and rss leader driver he is no one froud we know your dirtey politics
@radhikalalayam3593
@radhikalalayam3593 17 күн бұрын
പ്രമോദെ ഫുൾ UDF തന്നെ എന്ന് പറഞ്ഞളാ നീ വല്ലാതെ ബുദ്ദിമുട്ടുന്നുണ്ട്
Out Of Focus Live | 15 May 2024
53:29
MediaoneTV Live
Рет қаралды 71 М.
Out Of Focus Live | 16 May 2024
31:37
MediaoneTV Live
Рет қаралды 33 М.
ISSEI funny story😂😂😂Strange World | Pink with inoCat
00:36
ISSEI / いっせい
Рет қаралды 27 МЛН
Let's all try it too‼︎#magic#tenge
00:26
Nonomen ノノメン
Рет қаралды 49 МЛН
Barriga de grávida aconchegante? 🤔💡
00:10
Polar em português
Рет қаралды 53 МЛН
Out Of Focus Live | 14 May 2024
39:17
MediaoneTV Live
Рет қаралды 79 М.
ISSEI funny story😂😂😂Strange World | Pink with inoCat
00:36
ISSEI / いっせい
Рет қаралды 27 МЛН