യുക്തി-വർഗ്ഗീയവാദികൾസമൂഹത്തെ മലിനമാക്കുമ്പോൾ Part 1 | VAISAKHAN THAMBI | L BUG MEDIA

  Рет қаралды 43,779

L bug media

L bug media

Күн бұрын

Пікірлер: 314
@najeebrasheed2284
@najeebrasheed2284 11 ай бұрын
മനസ്സിലാകുന്ന രീതിയില്‍ ഉള്ള ആരെയും ചിന്തിപ്പിക്കുന്ന വൈശാഖന്‍ തമ്പി യുടെ ഇത്തരം സംഭാഷണങ്ങള്‍ കൂടുതൽ പേരില്‍ എത്തട്ടെ, പ്രത്യേകിച്ച് വളര്‍ന്ന് വരുന്ന പുതിയ തലമുറയ്ക്ക് താങ്കൾ പറഞ്ഞ unlearning കൂടുതല്‍ ഉപകാരം ആകും
@regimathew5699
@regimathew5699 11 ай бұрын
ചിന്തിയ്ക്കാൻ പഠിപ്പിച്ച വ്യക്തിത്വങ്ങൾ ആണ് രവിചന്ദ്രൻ , മൈത്രേയൻ, വൈശാഖൻ , ജാമിതാ ടീച്ചർ, ഡോ. ആരിഫ് ❤ ഇവരുടെ പ്രയത്നം സമൂഹത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടു വരും.💯👍
@Danielbinu
@Danielbinu 11 ай бұрын
ഇതിൽ രവിചന്ദ്രനും ജാമിതയും വർഗീയ വാദികൾ ആയി മാറി.
@sainudheenkattampally5895
@sainudheenkattampally5895 11 ай бұрын
ഇവർ വടക്കു നോക്കിയന്ത്രങ്ങൾ ഫോബിയ വളർത്തുന്നു
@aswinas5426
@aswinas5426 10 ай бұрын
@@sainudheenkattampally5895 how
@sulaimahmad6685
@sulaimahmad6685 10 ай бұрын
ജാമിതയെയൊക്കെ ഈ ഗ്രൂപ്പിൽ പെടുത്തണോ 😩
@sadhik4765
@sadhik4765 9 ай бұрын
Jamithayum arifum ravichandranum thani theeta sankikal aan
@roymathew9008
@roymathew9008 11 ай бұрын
കാലിക പ്രസക്തിയുള്ള ചോദ്യവും ഉന്നത നിലവാരമുള്ള മറുപടിയും. Loving Salutes to Vaisakhan Thambi.
@antonykj1838
@antonykj1838 11 ай бұрын
ലളിതവും ലഭിച്ച തെളിവുകൾ വച്ചുള്ള വിവരണം.ഇൻഫർമേറ്റീവ് താങ്ക്സ്. പ്രൗഡ് ഓഫ് യൂ വൈശാകൻ ഗോ അഹെഡ് 👍
@nishadbabu5249
@nishadbabu5249 11 ай бұрын
മനുഷ്യ മസ്തിഷ്കത്തിൽ വളരെ ചെറിയ പ്രായത്തിൽ കയറി കൂടിയ കാര്യങ്ങൾ, പ്രത്യേകിച്ച് മത വിശ്വാസങ്ങൾ ഇല്ലാതാക്കാൻ സ്വയം തിരിച്ചറിവിലൂടെ മാത്രമേ സാധിക്കൂ...
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
നീ എന്താണ് തിരിച്ചറിഞ്ഞത് ???
@rimarose9594
@rimarose9594 11 ай бұрын
തിരിച്ചറിവ് ഉണ്ടായാൽ തന്നെ സ്വന്തം മതത്തിൽ ഉള്ളതിനെ കണ്ടമാനം ന്യായീകരിക്കാൻ ശ്രമിക്കുന്നത് കാണാം. വ്യാഖ്യാനിച്ച് വെളുപ്പിക്കാൻ ഇറങ്ങും.അർത്ഥം അതല്ല, വള്ളി മാറി പുള്ളി മാറി വ്യാകരണം പഴയത്, വാചകത്തിൻ്റെ ആന്തര അർത്ഥ മെടുക്കണം,അത് അന്നത്തെ സാഹചര്യത്തിൽ സന്ദർഭത്തിൽ മാത്രം പ്രസക്തമാണ്. അത് അടർത്തിയെടുത്ത് വിമർശിക്കുന്നു, ഭാഷ ഒറിജിനൽ തന്നേ വായിക്കണം.... പിന്നെ തിരിച്ചറിവ് മാറ്റിവയ്ക്കുക. അതാണു കാണുന്നത്.
@rimarose9594
@rimarose9594 11 ай бұрын
@@musthafapadikkal6961 തിരിച്ചറിഞ്ഞത് പറഞാൽ മനസ്സിലാവുന്ന ആൾ അല്ല നിങൾ.കാരണം,നീ എന്ന സംബോധന തന്നെ.അഹങ്കാരം, പുച്ഛം ഒക്കെ ആദ്യം മാറ്റി വയ്ക്കുക. എന്നിട്ട് തിരിച്ച് സ്വയം അറിയുക.
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
@@rimarose9594 എനിക്ക് മനസ്സിലാകുമോ ഇല്ലയോ എന്നതുപോലും താങ്കളാണ് തീരുമാനിക്കുന്നത് ഈ കോലത്തിൽ തന്നെയല്ലേ മത വിമർശനവും നിങ്ങൾ നടത്തുന്നത് നിങ്ങൾ ഒരു ആരോപണം ഉണ്ടാക്കിയെടുക്കും എന്നിട്ട് നിങ്ങൾതന്നെ അതുവെച്ചു ചർച്ചയും ചെയ്യും മറ്റുള്ളവരുടെ ആശയം എന്താണെന്നു തീരുമാനിക്കുന്നതുപോലും നിങ്ങളാണ് എന്നതാണ് രസം
@nishadbabu5249
@nishadbabu5249 11 ай бұрын
@@musthafapadikkal6961 നിന്നെപ്പോലുള്ള മദ്രസ്സപ്പൊട്ടൻമാരാണ് കാര്യങ്ങൾ തിരിച്ചറിയാൻ പെടാപ്പാട് പെടുന്നതെന്ന് .
@aishajohn3658
@aishajohn3658 10 ай бұрын
ഏതു വിഷയവും, യുക്തിഭദ്രമായും, ലളിതമായും സംവദിക്കാനുള്ള കഴിവിന്...a big salute.
@madathilkhalid4712
@madathilkhalid4712 11 ай бұрын
ഞാൻ ഒരു ദൈവ വിശ്വാസിയാണ്.ദൈവം ഉള്ളത് കൊണ്ടല്ല ഞാൻ അതിൽ വിശ്വസിക്കുന്നത്.സമാധാനത്തിനുള്ള മാർഗ്ഗമായി മതം എന്നെ പഠിപ്പിച്ചത് കൊണ്ടാണ്.ഓരോ പുതിയ മതങ്ങളും പഴയ മതങ്ങളുടെ അടിത്തറയിലാണ് രൂപപ്പെട്ടത് എന്ന് എനിക്കറിയാം.യുക്തിയും ശാസ്ത്രവും ഈ ലോകത്തെക്കുറിച്ച് ശരിയായ തിരിച്ചറിവ് നൽകുന്നു. താരതമ്യേന ശക്തിയുള്ളത് ദുർബലമായതിനെ കീഴടക്കി പാരമ്പര്യം നിലനിർത്തുന്നു എന്ന ഡാർവിന്റെ ആശയം ഓർക്കുന്നു. ഡാർവിന്റെ കണ്ടെത്തെലുകൾ അദ്ദേഹം പഠിച്ച മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എതിരായിരുന്നു എന്നതാണ് വാസ്തവം.നിങ്ങൾ സ്വയം അവബോധം തന്നെയാണ്.ഒരിക്കലും മാറുന്നില്ല എന്നതു ഇവിടെ ചേർക്കുന്നു. ശാസ്ത്രത്തിന്റെ നേട്ടം സാൻകേതിക വിദ്യയും അതിന്റെ ഉപയോഗവുമാണ്.
@user-id1vc9jv9z
@user-id1vc9jv9z 11 ай бұрын
ചുരുക്കത്തിൽ ഒരു അഴകൊഴമ്പൻ വിശ്വാസി എന്ന് പറയാം...
@thiruveesham
@thiruveesham 11 ай бұрын
അപ്പോ എങ്ങനെയാ ഹിന്ദുവിനെ ഉണർത്തണേ
@maverick-im5uq
@maverick-im5uq 10 ай бұрын
Enik cream biscuit ishtamaan athil cream ollath kond alla ath njan kazhikkunnath.😢
@Homosapiensmilckyway
@Homosapiensmilckyway 9 ай бұрын
എല്ലാവരെയും സുഖിപ്പിച്ചു സ്വതന്ത്ര ചിന്ത പ്രചരിപ്പിക്കാൻ സാധിക്കില്ല, ചിലർ വൈകാരികതയുടെ സംസാരിക്കുന്നു, ചിലർ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുന്നു, ചിലർ ഇത് എന്നെങ്കിലും സംഭവിക്കും എന്നുള്ള രീതിയിൽ സംസാരിക്കുന്നു, ചിലർ ആരെയും പ്രീതിപ്പെടുത്താൻ സംസാരിക്കുന്നു, ചിലർ ആരുടെയും മുഖം നോക്കാതെ പച്ചയായി സംസാരിക്കുന്നു..... ഓരോരുത്തർക്കും അവരുടെതായ പ്രസന്റേഷൻ രീതികൾ ഉണ്ടാകും.... മതം ഇല്ലാത്ത ഒരു ലോകം ഉണ്ടാകട്ടെ... അങ്ങനെയല്ലേ വൈശാഖൻ സർ.. 🙏
@twinkleb1108
@twinkleb1108 11 ай бұрын
സംഘികളെ മാത്രം വിമർശിക്കതെ എല്ലാരേയും വിമർശിച്ചപ്പോൾ അവൻ സംഘി ആയി 🤣.
@athul8157
@athul8157 10 ай бұрын
Thirichonnu chinthichu nokiye😂
@aswin9607
@aswin9607 10 ай бұрын
@@athul8157 തിരിച്ച് ചിന്തിക്കാൻ ഒന്നും ഇല്ല.
@kartikad5612
@kartikad5612 11 ай бұрын
There r only very few free thinkers now a days who doesn’t play dirty politics to gain followers. Vaishakan Thampi is one of them
@_grifin_
@_grifin_ 11 ай бұрын
@davedonot2788
@davedonot2788 11 ай бұрын
Thankalude nilavaaram kanichu
@riyaspv1211
@riyaspv1211 11 ай бұрын
ടോൾസ്റ്റോയിയുടെ what men live by എന്ന കഥയുടെ ദൃശ്യാവിഷ്കാരത്തിന് ഒരു ലൈക്ക് കൊടുത്തതിന്റെ പേരിൽ എന്നെ അന്ധവിശ്വാസ പ്രചാരകനാക്കിയ ഒരു യുക്തിവാദി സുഹൃത്ത് എനിക്കുണ്ട്.സാഹിത്യം പോലും ആസ്വദിക്കാൻ ആവാത്തവിധം യുക്തി ബോധം വളർന്നവൻ. Fanaticism മതത്തിൽ മാത്രമല്ല.
@unnikrishnanp419
@unnikrishnanp419 11 ай бұрын
മനോഹരമായി പറഞ്ഞു 🙏
@saifdeen8049
@saifdeen8049 11 ай бұрын
Good speech ❤
@Moviereviews414
@Moviereviews414 11 ай бұрын
ചോദ്യം ആഭാരം. യുക്തിവാദം തുടക്കത്തിൽ എല്ലാ മതത്തിന്റെ എതിരായിരുന്നു. ഇന്ന് funded ആണ്.
@bbgf117
@bbgf117 11 ай бұрын
വൈശാഖൻ, മൈത്രേയൻ, രവിചന്ദ്രൻ... ഇവർ മൂന്ന് പേരാണെന്റെ ഹീറോസ് 🙏🙏🙏
@hishammm9431
@hishammm9431 11 ай бұрын
രബി ദൈബം 🤣🤣🤣
@Keerikkadan_josapp
@Keerikkadan_josapp 11 ай бұрын
Ravi ser😂😂
@Keerikkadan_josapp
@Keerikkadan_josapp 11 ай бұрын
@@hishammm9431vallya daibam aan😂
@jobinjoseph8151
@jobinjoseph8151 11 ай бұрын
Maitreyan💙
@roymathew9008
@roymathew9008 11 ай бұрын
ഇതിൽ രവിചന്ദ്രൻ ഒരു കള്ള നാണയമാണെന്ന് തിരിച്ചറിയുക. മുതലാളിത്ത ഫാസിസത്തിന് പൊതുസമ്മതി സൃഷ്ടിക്കുക എന്ന ഗൂഢ താൽപര്യമുണ്ട് അയാൾക്ക്.
@anandusurendran465
@anandusurendran465 11 ай бұрын
Very interesting perspective.
@zjk6549
@zjk6549 11 ай бұрын
എല്ലാ മതങ്ങളും പ്രാർത്ഥിച്ചാൽ ഉദ്ധിഷ്ടകാര്യം നടക്കുമെന്ന് പറയുന്നു.ഞാൻ കുട്ടിയായിരിക്കുമ്പോൾ അടുത്ത വീട്ടിൽ, കുട്ടികളില്ലാത്ത ഒരു വ്യക്തി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ, "എന്നാലും ദൈവം എന്റെ പ്രാർത്ഥന കേ ട്ടില്ലല്ലോ, എത്ര പ്രാവശ്യം ഞാൻ പ്രാർത്ഥിച്ചതാണ് "എന്ന് വിലപിച്ചു. അത് കേട്ടതിനുശേഷം ആണ് ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങിയത്.
@godspeed7717
@godspeed7717 11 ай бұрын
മതത്തിൽ ദൈവമില്ല എന്ന്‌ മനസ്സിലാക്കാൻ പറ്റാഞ്ഞത് എന്തേ?
@shanujwilson1204
@shanujwilson1204 11 ай бұрын
Nammalil palarum angane thanne aanu. Enthenkilum oru valid trigger undaakum.
@godspeed7717
@godspeed7717 11 ай бұрын
@@shanujwilson1204 താങ്കളുടെ triggering പോയിന്റ് എന്തായിരുന്നു?
@shanujwilson1204
@shanujwilson1204 11 ай бұрын
@@godspeed7717 personal aaya chila anubhavangal. Athu matham padippikkunnatho society parayunnathino onnum yojichu pokunnilla ennu manassilayapol, aadhyam rational aayi chindhikkaan thudangi. Agnostic aayirunnu korach varsham. Deiva viswaasam ethokke reethiyil enne limit cheyyunund ennu manassilayappol agnosticism vittu, atheism ilekk poyi. Kure authors and blogs okke vaayichu, videos kanddu. Kooduthal arrivukal kittumthorum naturalism munnott vekkunna worldview sthireekarichu. Ippol evidence based aayi munpott pokunnu.
@godspeed7717
@godspeed7717 11 ай бұрын
@@shanujwilson1204Hmm. Remember that our thoughts and beliefs are made from the things we consume. And it is also good to realize that Energy can neither be created nor destroyed.
@arjunarjun-ih6rm
@arjunarjun-ih6rm 10 ай бұрын
ഞാൻ ഒരു സങ്കിയുക്തിവാദി ആണ്. മോദി യെ ഭയങ്കര ഇഷ്ടം ആണ്. അദ്ദേഹം ഒരു അവതാരം ആണ് 👌🏻👌🏻👌🏻❤️❤️❤️
@Hari-wi3kw
@Hari-wi3kw 11 ай бұрын
Nice talk.
@meridianbooks9962
@meridianbooks9962 11 ай бұрын
വളരെ ശരിയാണ്👍
@mathsipe
@mathsipe 11 ай бұрын
യുക്തിവാദതത്തിലൂടെ മനുഷ്യതലത്തിലെ ഒരു ഉയർന്ന spectrum achieve ചെയ്തു എന്നതിനപ്പുറം മാനവികതയുടെ ഏറ്റവും ഉത്തര തലത്തിൽ എത്തി എന്നൊന്നും കരുതേണ്ടതില്ല..ഒരുപക്ഷെ അവർക്ക് ഒരു മത വിശ്വാസിയേക്കാൾ മികച്ച മനുഷ്യൻ ആയി തീരാനുള്ള സാധ്യതകൾ തുറന്ന് കിടപ്പുണ്ട് എന്നു മാത്രം. ഗോത്രീയതയൊക്കെ മനുഷ്യരിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ ആണ്..അതൊക്കെ യുക്തിവാദികളും ആസ്വദിക്കുന്നുണ്ട്.ഗോത്രീയത മുഴുവൻ മോശമായും കരുതേണ്ടതുമില്ല
@arunp2214
@arunp2214 11 ай бұрын
ജനാധിപത്യ വ്യവസ്ഥിതിയിൽ ഗോത്ര ബോധം മോശം തന്നെയാണ്.
@arunp2214
@arunp2214 11 ай бұрын
മത വിശ്വാസികളെക്കാളും നന്നാവാൻ കഴിഞ്ഞാൽ അത് നല്ലതല്ലേ? അതിന് കഴിയുമെങ്കിൽ അങ്ങനെ ആവുകയല്ലേ വേണ്ടത്?
@mathsipe
@mathsipe 11 ай бұрын
@@arunp2214 ഹാ best..താങ്കൾ മിനിമം Culture diversity പോലും അംഗീകരിക്കില്ല ന്ന് തോന്നുന്നു..😁
@blpmtvm9875
@blpmtvm9875 11 ай бұрын
Super....super👍👍👍👍👍👍
@prakashmuriyad
@prakashmuriyad 11 ай бұрын
Interested subject ❤❤❤
@IntazzZ
@IntazzZ 11 ай бұрын
കേരളത്തിലെ തീവ്ര വലതു പക്ഷനിലപാട് ഉള്ളവർ കേരളത്തിൽ ഇടതുപക്ഷം എന്നാണ് സ്വയം വിളിക്കുന്നത്...
@ruks4394
@ruks4394 11 ай бұрын
Cleared some of the doubts which where hounding me👍🏻
@godspeed7717
@godspeed7717 11 ай бұрын
Can you ask your doubts? I may tell you another perspective.
@dna2359
@dna2359 11 ай бұрын
ഭൂരിപക്ഷവര്‍ഗീയതയെ എതിര്‍ക്കുകയും ന്യൂനപക്ഷം വര്‍ഗീയത കാണാത്തതുമായി മാറുന്ന യുക്തിവാദികള്‍....ഭുരിപക്ഷവര്‍ഗീയത കൂട്ടുന്നത് ന്യൂനപക്ഷം വര്‍ഗീയത....യുക്തിവാദികള്‍ പലരും കമ്യുണിസ്റ്റ് ആശയം ശരിയെന്ന് വിശ്വാസിക്കുന്നു..വര്‍ഗീയത എതിര്‍ക്കണം....പക്ഷേ ന്യൂനപക്ഷവും ഭൂരിപക്ഷവും മനുഷ്യരാണ് എന്ന ബോധം യുക്തിവാദിക്ക് ഇല്ല..
@babuts8165
@babuts8165 11 ай бұрын
ഇടതായാലും വലുതായാലും അതിനെ പിൻപറ്റുന്നവരെല്ലാം അവരുടെ പാട് ശരിയായിട്ടല്ല. നിലനില്പിനെ ഭയന്നിട്ടാണ്.
@realvoice3722
@realvoice3722 11 ай бұрын
ഭൂരിപക്ഷം യുക്തിവാദികളും എതിർക്കുന്നത് ന്യൂനപക്ഷ വർഗ്ഗീയതയെ മാത്രമാണ് ... രവിചന്ദ്രനടക്കം : ..
@dna2359
@dna2359 11 ай бұрын
@@realvoice3722 PFI പോലെ ഏത് വര്‍ഗീയതയാണ് കേരളത്തില്‍ കൂടുതല്‍ ആയിട്ടുളളത്....മോഡി അകത്ത് ആക്കിയത്കൊണ്ട് ഇന്ന് ജീവിച്ചിരിക്കുന്നു....കേരളത്തില്‍ ന്യൂനപക്ഷം ആണ് പ്രശ്നം...സംശയമില്ല്.....ഇന്ത്യയില്‍ RSS ഉം..
@johnyv.k3746
@johnyv.k3746 11 ай бұрын
Real voice ൻറെ കമൻറാണ് dna ക്കുള്ള മറുപടി. ഒരാൾ കള്ളൻമാരേയും കൊള്ളക്കാരേയും വിമർശിച്ചാൽ അയാൾ അങ്ങനെ വിമർശിക്കാൻ അർഹനല്ല എന്ന് സ്ഥാപിക്കാൻ ആദ്യം ചെയ്യുക അയാളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയാണ്. രണ്ടു കൂട്ടരും പറയും അയാൾ ഞങ്ങളെ മാത്രം വിമർശിക്കുന്നുവെന്ന്.😂 എംഡിഎംഏയും ബ്രൗൺ ഷുഗറും പോലെ ആപൽക്കരമാണ് ഏതുതരം വർഗീയതയും.
@dna2359
@dna2359 11 ай бұрын
@@johnyv.k3746 വൈശാഖന്‍ തമ്പി തന്റെ മതത്തെയും ജാതിയെയും വിമര്‍ശിക്കുന്നത് കണ്ടിട്ടില്ല...മൈത്രയന്‍ സ്വന്തം മതത്തെയും ജാതിയെയും വിമര്‍ശിക്കുന്നതും കണ്ടിട്ടില്ല....RC മാത്രമാണ് സ്വന്തം മതത്തെ വിമര്‍ശിച്ചതായി കണ്ടിട്ടുള്ളൂ...
@majeedkm1652
@majeedkm1652 11 ай бұрын
CORRECT 👌👌👌👌
@MsJophy
@MsJophy 10 ай бұрын
Brilliant
@anilkumar1976raji
@anilkumar1976raji 9 ай бұрын
എല്ലാപ്പിള്ളേരും ഒളിഞ്ഞും തെളിഞ്ഞും കല്ലെറിയുന്നത് ഒരേ മാവിലേക്കാണ് അഥവാ ആ മാവിലാണ് ധാരാളം മാങ്ങയുള്ളത് 😅
@filmitube1661
@filmitube1661 5 ай бұрын
ഞങ്ങൾ പാമ്പിനേം... പേപ്പട്ടിയേം ഒക്കെ കല്ലെറിയാറുണ്ട്. കല്ലുകൊണ്ട് മാവിൽ മാത്രമേ എറിയാവൂ എന്നില്ലല്ലോ.
@anilkumar1976raji
@anilkumar1976raji 5 ай бұрын
@@filmitube1661 എറിയുന്നവർ പലവിധമുണ്ട് അവരുടെ ലക്ഷ്യങ്ങളും പലതാണ് ചിലർ പണിയൊന്നുമില്ലാതെ കടൽക്കരയിലിരുന്ന് തിരയിലേക്ക് കല്ലെറിഞ്ഞു കൊണ്ടേ ഇരിക്കും അവർക്ക് അതിൽ ആനന്ദം കിട്ടുന്നുണ്ടോ എന്നതാണ് അവർക്ക് പ്രധാനം പാമ്പിനെയും പട്ടിയെയും കല്ലെറിയുന്നത് തെറ്റാണെന്ന് അറിവുള്ള കുട്ടികൾക്ക് അറിയാം പക്ഷെ വികൃതികൾ അങ്ങനെ ചെയ്യും അവരെ തിരുത്തുക എളുപ്പമല്ല കുറയെക്കൂടി മുതിർന്ന് തിരിച്ചറിവുണ്ടാകുമ്പോൾ അവർ ജീവികളെ കല്ലെറിയുന്നത് നിർത്തിക്കോളും 😄
@subinbabup1
@subinbabup1 11 ай бұрын
ഒരു ദിവസം ദൈവം നേരിട്ട് ഒരാളുടെ മുമ്പിൽ വന്നു നില്കുകയാണെങ്കിൽ അത് ദൈവം ആണെന്ന് ഉറപ്പിക്കണമെങ്കിൽ മിനിമം ഒരു 1000 പേര് ഒരുമിച്ചു കണ്ടാൽ മാത്രമേ അത് ഉറപ്പിക്കാൻ പറ്റൂ, കാരണം ഒരാൾ മാത്രമാണ് കാണുന്നതെങ്കിൽ അത് അയാളുടെ മെന്റൽ ഇഷ്യൂ ആവാനാണ് സാധ്യത (ഇപ്പോൾ തോന്നിയ ചിന്ത )
@user-id1vc9jv9z
@user-id1vc9jv9z 11 ай бұрын
എന്തിനാ ഇത്ര കഷ്ടപ്പെടുന്നത് അവനവന് തോന്നുന്നത് അങ്ങ് വിശ്വസിക്കുക
@godspeed7717
@godspeed7717 11 ай бұрын
Every eye shall see him.
@p.a.abdulla4880
@p.a.abdulla4880 11 ай бұрын
👍
@curious_and_aesthetic
@curious_and_aesthetic 11 ай бұрын
In kerala,some people consider atheism as a qualification to speak on any topic under the earth- from economics to history with very peripheral understanding 😅. As the followers are a social media generation,these things gets easily comsumed as facts.
@sreedevi4292
@sreedevi4292 11 ай бұрын
True observation 🔥
@infinitegrace506
@infinitegrace506 11 ай бұрын
Can't agree more
@sasikumarnair6326
@sasikumarnair6326 11 ай бұрын
I can’t disagree with your comments 😂😂😂
@ArunVasuvlog
@ArunVasuvlog 11 ай бұрын
തൃ
@ArunVasuvlog
@ArunVasuvlog 11 ай бұрын
true
@stuthy_p_r
@stuthy_p_r 11 ай бұрын
🖤🔥
@haridasan8807
@haridasan8807 11 ай бұрын
യുക്തി ജാതി വാലുകാരൻ യുക്തി ജാതിവാദിയെ കുറ്റം പറയുകയാണ്.
@revolt1947
@revolt1947 11 ай бұрын
arif husain is now full time sanghi sleeping in Janam TV
@unnidinakaran3513
@unnidinakaran3513 11 ай бұрын
Good speech ❤😂😂😂😂😂
@farooqueumar5945
@farooqueumar5945 11 ай бұрын
@ruks4394
@ruks4394 11 ай бұрын
But i still don't know how to make hypothesis in life😊
@sajeershahaban4606
@sajeershahaban4606 11 ай бұрын
❤❤❤❤
@mohammedanakorath8833
@mohammedanakorath8833 11 ай бұрын
Prof.Ravichandranum adhehathinte pinthunakkarum samuhya bandham illatha soyabuvaya jeevikale pole yukthivathathe kanunnu.shasthram pakshe avarude kazchappadinu ner vipareethamanu.athu kondu thanne shasthramanu avar parayunnathu ennu avar avakashappedumbozhum avar manava rashikku kadutha dhrohamanu cheythu kondirikkunnathu.
@Usr-i1t
@Usr-i1t 11 ай бұрын
രവി ചന്ദ്രൻ ദൈവത്തിനു ഇസ്ലാമിനെ പറ്റി നല്ല അറിവാണ്, മറ്റു മതക്കാരെ പറ്റി ഒന്നും അറിഞ്ഞ് കൂടാ
@shamnads1381
@shamnads1381 11 ай бұрын
Vaishakhan rockz
@supranpk4654
@supranpk4654 11 ай бұрын
തീർച്ചയായും, ഒരു യുക്തിവാദി എന്നനിലയിൽ ഞാൻ എത്തിച്ചേരുവാൻ ഏതാണ്ട് നാല്പത് വർഷക്കാലമെടുത്തു
@kcmedia7425
@kcmedia7425 11 ай бұрын
😂😂 താങ്കളുടെ e😂വാതം തന്നേ താങ്കളോരു ശെരിയായ യുക്തി വാതം മനസ്സിലാകീട്ടില്ല എന്നതിന് തെളിവാണ്...
@hamzaahamed4688
@hamzaahamed4688 11 ай бұрын
അതെന്താ? ഇത്ര താമസിച്ചു പോയി?
@user-sl5ck2fm5b
@user-sl5ck2fm5b 11 ай бұрын
ഒരു യുക്തിവാദി ക്കും മത്തവാദിക്കും ദൈവത്തിനും രാഷ്ട്ര നിയമത്തിനും ഭൗതിക വിദ്യഭ്യാസത്തിനും മത വിദ്യഭ്യാസത്തിനും മനുഷ്യനെ നന്നാക്കാൻ കഴിയില്ല അത് എല്ലാവരും ആകുവോളം തെളിയിക്കുന്നുണ്ട് ഓരോരുത്തർക്കും പല വീക്ക്ഷണങ്ങളാണ് ഞാൻ വെറുക്കുന്നതെന്തും നാട്ടിൽ പാടില്ല ഞാൻ ഇഷ്ടപ്പെടുന്നത് എല്ലാരും സ്വീകരിക്കണം എന്ന വാശിയാണ് പിന്നെ എന്ദ് യുക്തി എന്ദ് മതം
@ismailnoushad7346
@ismailnoushad7346 11 ай бұрын
Adutha video adutha kollam enkilum varuo bro. Please be punctual.
@ravivikas26
@ravivikas26 11 ай бұрын
യുക്തിവാദം എന്നത് ഒരു സങ്കല്‍പമാണ്. മത വാദം പോലെതന്നെ അതും perfect അല്ല. ആണെന്ന് ചിലര്‍ വിശ്വസിക്കുന്നു.. പക്ഷേ അത് അവരുടെ logical fallacy ആണ്‌.
@arunp2214
@arunp2214 11 ай бұрын
തെളിവുകൾ എങ്ങനെയാണ് വെറും വിശ്വാസം ആകുന്നത്? തെളിവുകൾ സങ്കൽപ്പം ആണോ?
@ravivikas26
@ravivikas26 11 ай бұрын
@@arunp2214 ചില കാര്യങ്ങളെ കണക്കിലെടുത്താല്‍ അതിനെ കുറിച്ച് ചില തെളിവുകൾ ഉണ്ട്, ശെരി തന്നെ, എന്നാൽ നമ്മുടെ ഈ Logical reasoning പക്ഷേ ഒരു മനുഷ്യ മനസ്സിന്റെ perspective മാത്രമാണ്‌. ഒരു വിഷയത്തിൽ ഒരാളുടെ അഭിപ്രായം ആവണമെന്നില്ല മറ്റൊരാളുടെത്. എന്നാൽ മറിച്ചുള്ള വാദങ്ങള്‍ക്കും തെളിവില്ലെന്ന് പറയാനാവില്ല.
@ravivikas26
@ravivikas26 11 ай бұрын
@@arunp2214 "സങ്കല്‍പം" (imagination) എന്ന വാചകം കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുവെ ആളുകൾ മനസ്സിലാകുന്ന ഈ അര്‍ത്ഥമല്ല - "ഇല്ലാത്ത/ തെറ്റായ ചില കാര്യങ്ങളെ കുറിച്ച്‌ ശരിയെന്ന് തോന്നുന്ന ധാരണകൾ വെച്ചുപുലര്‍ത്തുക. അല്ലെങ്കില്‍ സാങ്കല്‍പികമായ മിഥ്യാധാരണകളെ / തെറ്റായ ധാരണകളെ അന്ധമായി തന്നെ വസ്തുനിഷ്ഠമായി /വാസ്തവമായി /സത്യമായി വിശ്വസിക്കുകയും അതിനനുസരിച്ച സൃഷ്ടിക്കപ്പെടുന്ന നിയമങ്ങള്‍/വ്യവസ്ഥകള്‍ ഒരു മതം എന്നൊന്നും പാലിക്കുകയും ചെയുന്നു." മറിച്ച് സങ്കല്‍പം എന്നത് മനുഷ്യ മനസ്സിന്റെ ബോധത്തിന്റെ ഉത്ഭവിക്കുന്ന ഓരോ ധാരണകളും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നിലപാടുകളും ഒക്കെയുമാണ്. Thoughts manifests our reality. So, there are different categories of human thought process which influence our reality in different ways and dimensions. To understand such subtle influences of our thoughts and how these ancient religious rituals and customs made use of it, you have to dig deeper then the shallow understanding of our complex and complicated human psychology.
@Rajesh.Ranjan
@Rajesh.Ranjan 11 ай бұрын
​@@ravivikas26Yes, exactly.
@lalsbakth2435
@lalsbakth2435 11 ай бұрын
അങ്ങനെ ഒരു പേര് കൂടി ഗോത്ര രവി 😂😂😂😂😅😅
@raheemp5250
@raheemp5250 11 ай бұрын
ഫേസ്ബുക്ക് പോസ്റ്റായി പ്രതീക്ഷിക്കുന്നു
@abdurahiman2026
@abdurahiman2026 10 ай бұрын
രവിചന്ദ്രന്റെ മൊത്തം പ്രസംഗങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും അയാൾ ആ രാണെന്ന്. ശരിക്കും പ്യൂരിഫൈ ചെയ്ത ഒരു വർഗിയ വാദിയാണ്.
@josesebastian5120
@josesebastian5120 11 ай бұрын
സർ❤❤❤
@sajizakka7699
@sajizakka7699 8 ай бұрын
Nunapasha vargeeyatha prolsahippukaka enne
@user-nu3ug1dh2p
@user-nu3ug1dh2p 11 ай бұрын
പക്ഷെ criticism സമൂഹത്തിൽ ആവശ്യം ആണ്. ചായവുകളില്ലാത്ത
@curious_and_aesthetic
@curious_and_aesthetic 11 ай бұрын
True. But criticism in the name of rationalism can also be flavoured. It's not completely detached from our tribal behavioural traits , that's the point vaishakan is making. Here it becomes a criticism of criticism.
@arunp2214
@arunp2214 11 ай бұрын
@@curious_and_aesthetic നിലവാരം എന്നൊരു സാധനം ഉണ്ട്. അത് അറിയാമോ? നിലവാരത്തിൽ വ്യത്യാസം ഉണ്ട്. അത് മെച്ചപ്പെടുത്താൻ കഴിയും. എല്ലാം ഒന്നല്ല. ചെറിയ അളവിൽ ചിലത് ഉണ്ടെന്ന് കരുതി എല്ലാം ഒരുപോലെ ആകില്ല. അതുപോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലേ?
@TraWheel
@TraWheel 10 ай бұрын
മാക്സിമം ഒരു നൂറു വര്ഷം കോടി കുത്തിയ മതങ്ങളും ദൈവങ്ങളും ഒക്കെ കലായവനികയിൽ മറയും ...
@nadukkanchira
@nadukkanchira 10 ай бұрын
Vrithiketta vaakkukal. Upayokikkan padikkuka ennathanu aathunika yukthivatham
@sachindev1986
@sachindev1986 11 ай бұрын
essense religion
@Salim12350
@Salim12350 11 ай бұрын
യുക്തി വാദി എല്ലാ മതത്തിലെയും തരികിടകൾ തുറന്നു കാട്ടും. ഒരു മതവാതി യും അത് ഇഷ്ടപ്പെടില്ല. ചെറുപ്പം മുതൽ വിഡ്ഢിത്തം തലയിൽ കയറ്റുന്നതല്ലേ.
@raas7777
@raas7777 11 ай бұрын
യുക്തിവാദികളിൽ ഭൂരിഭാഗവും ട്രെൻറിനു അനുസരിച്ചാണ് സംസാരിക്കുന്നത് മുസ്ലിം സ് എന്തു കാര്യം ചെയ്താലും വിമർശിക്കും ഭരിക്കുന്നവർ തന്നെ അതിനും ഒത്താശ ചെയ്തു കൊടുക്കും
@Guugugaaga
@Guugugaaga 11 ай бұрын
​@@raas7777വല്ലാത്ത കരച്ചിൽ തന്നെ 🤡... നീ മറ്റുള്ളവരെ വിമർശിക്കുമ്പോ യുക്തിവാദിയുടെ കൂടെ കൂടുന്നതുകൊണ്ട് തോന്നുന്നതാണ്
@123JSI
@123JSI 6 ай бұрын
Thurannu kaattalinte peril parihasikkano ..oru vikalangane kandal ningal parihasikkumo avan njanmana angane aayipoyi oru pakshe plastic surgery oke cheythu shariyakan patiyekkam ennalum varshangalolam edukkum set aavan matha viswasiyum angane thanneyanu avare kaliyakunnavar ithu polum manasilakkan ulla chinda sheshi illathe swoyam budhimananennu viswasikkunna oru budhi kuranjavanayi maarukayanu chilar yukthi koodi arkethire target cheythu paranjalanu enikku nettam ennu chindikkunna yukthi koodiya aalum
@neverstepbackgaming8366
@neverstepbackgaming8366 11 ай бұрын
രവിചന്ദ്രൻ സാർ തീവ്രവാദം പറയുന്നു എന്ന് പറയുന്നവരോട്; നിങ്ങൾക്ക് സാർ പറയുന്നത് മനസ്സിലായിട്ടില്ല .. സാറിന്റെ ചിന്തയോട് ഒപ്പമെത്താൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല
@ryzindia1883
@ryzindia1883 11 ай бұрын
ഓ !! താൽപര്യം ഇല്ല😂😂😂
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
രവിക്ക് തന്നെ മനസ്സിലായിട്ടില്ല അവൻ എന്താണ് പറയുന്നതെന്ന് അതുകൊണ്ട് മിക്കപ്പോഴും അവൻ എയറിലാണ് 😂😂😂
@Usr-i1t
@Usr-i1t 11 ай бұрын
അതെ, അതാണ് ശരി, രവി.ചന്ദ്രൻ ദൈവത്തിനു നമ്മൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല
@sssk1234
@sssk1234 11 ай бұрын
എന്തായാലും sudappikalude കാറ്റ്‌ പോയി irikkuva
@tharakan3191
@tharakan3191 11 ай бұрын
ഇത് തന്നെ ആണ് ആരാതന
@citizen4530
@citizen4530 11 ай бұрын
ദൈവത്തേക്കുറിച്ച് മനുഷ്യൻ അറിഞ്ഞത് എങ്ങനെയാണ്? ആ അറിവ് കേടാണ് ദൈവം ഇല്ലാ എന്നതിന് കാരണവും കോമൺ ലോജിക് തന്നെ ( യുക്തിബോധം) നമ്മുടെ അറിവുകൾ മറ്റുള്ളവരെ തൃപ്‌തിപ്പെടുത്താൻ വേണ്ടി തരംതാഴുന്നതാകരുത്.
@ravivikas26
@ravivikas26 11 ай бұрын
Logical reasoning, rational /critical thinking... ഒക്കെയും കൊള്ളാം പക്ഷെ ഒരു Emotional being (or emotional fool) ആയ മനുഷ്യന് ഇതൊക്കെ ഒരുപരിധിവരെ മാത്രമേ ഗുണം ചെയുകയുള്ളു, ഉള്‍കൊള്ളാന്‍ കഴിയുകയുള്ളു. 3:22 ഇവിടെ മുകളില്‍ പറഞ്ഞത് പോലെ തന്നെ ഒരു മനുഷ്യന് അല്ലെങ്കിൽ ഒരു കൂട്ടം ആളുകള്‍ അധികാരത്തിൽ ഉള്ളവരെ പൊതുവെ അന്ധമായി തന്നെ വിശ്വസിക്കുകയും അനുകൂലിക്കുകയും അവരുടെ ശരിക്കളെ സ്വന്തം ശെരിയായി കാണുകയും ചെയ്യുന്നവരാണ്. അത് മതപരമായ ഒരു പ്രത്യേക മതപരമായ ഭരണവര്‍ഗ്ഗം ആയാലും നൂതന കോര്‍പ്പറേറ്റ് മോഡൽ (technocracy) ആയാലും എല്ലാം ഒരേപോലെ തന്നെയാണ് അടിസ്ഥാനപരമായി പ്രവർത്തിക്കുന്നത്. ഇസ്ലാം, ക്രിസ്ത്യന്‍, ഹൈന്ദവ, ബുദ്ധ, ജൂത, മതങ്ങള്‍ പോലെ സിനിമ-സംഗീതം, നാടകം പോലെ മനുഷ്യന്റെ അഭിരുചി നേടുന്ന വൈകാരികമായ കലാപരമായ ഏതു കാര്യവും, ഫുട്ബോൾ, ക്രിക്കറ്റ് എന്നതു പോലെ അങ്ങനെ എന്തും ഒരു കൂട്ടം ആളുകള്‍ വിചാരിച്ചാൽ ഒരു മതമായി മാറാം. മോഡേൺ സയൻസ് എന്ന പേരില്‍ നിലകൊള്ളുന്ന, പണ്ടത്തെകാലും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കി തന്ന ഇന്നത്തെ ഈ കോര്‍പ്പറേറ്റ് സംസ്കാരവും അതേ തരത്തിലേക്ക് മാറുകയാണ്, ഒരുപക്ഷേ പണ്ടേ അത് അങ്ങനെ ആവണമെന്ന് ഉദ്ദേശിച്ചിട്ടുള്ളതാണ്. അത് പക്ഷേ നിങ്ങൾ പുതു തലമുറയില്‍ പെടുന്ന യുക്തിവാദികള്‍ ചിലര്‍ അംഗീകരിക്കുന്നില്ല എന്ന് മാത്രം!
@arunp2214
@arunp2214 11 ай бұрын
രണ്ടും തമ്മിൽ വലിയ വ്യത്യസം ഉണ്ട്. വ്യത്യാസം ഉണ്ടായിരുന്നില്ല എങ്കിൽ ഇതു തമ്മിൽ താരതമ്യം ചെയ്യണ്ട ആവശ്യം ഉണ്ടാകുമായിരുന്നില്ല.
@ravivikas26
@ravivikas26 11 ай бұрын
@@arunp2214 രണ്ടും തമ്മില്‍ വ്യത്യാസം ഇല്ല എന്ന് ഞാൻ പറഞ്ഞതിന്‌ അര്‍ത്ഥമാക്കുന്നില്ല.
@exgod1
@exgod1 11 ай бұрын
മതം, സോഷ്യലിസം, സംവരണം e മൂന്നു ത്രിമൂർത്തീകളുടെയും karyam എന്തായാലും പോക്കാ, അതിനെ അനുകൂലിക്കുന്നവരുടെയും.
@Sureshkumar58123
@Sureshkumar58123 11 ай бұрын
കിന്തുത്വ പിന്നെ ബെസ്റ്റാണല്ലോ ? അല്ലേ കുഞ്ഞേ ?
@prashanthvm7664
@prashanthvm7664 11 ай бұрын
​@@Sureshkumar58123വിട്ടേക്ക് , രവി അടിമ ആണ് പുള്ളി
@BruceWayne-qe7bs
@BruceWayne-qe7bs 11 ай бұрын
@@Sureshkumar58123 Europe ഒക്കെ എല്ലാം അറിയാൻ തുടങ്ങി
@tharakan3191
@tharakan3191 11 ай бұрын
തമ്മിൽ തല്ലിക്കൽ മെയിൻ ആരിഫ് ആണ്...
@nishadkaippally8247
@nishadkaippally8247 11 ай бұрын
സ്വതന്ത്രചിന്തകർ പച്ചവെള്ളത്തിൽ കുളിക്കാമോ?
@HariKrishnanK-gv8lx
@HariKrishnanK-gv8lx 11 ай бұрын
കുളിക്കാം
@pramod3124
@pramod3124 11 ай бұрын
രവിചന്ദ്രനെ താങ്കളിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഘടകം അദ്ദേഹം ഒരു മനുഷ്യ സ്നേഹി ആണ് എന്നതാണ്. അതാണ് അദ്ദേഹം മനുഷ്യത്വ രഹിതമായ എന്തിനെയും വിമർശിക്കുന്നത്.
@musthafapadikkal6961
@musthafapadikkal6961 11 ай бұрын
സങ്കപരിവാറിന്റെ അതേ മനുഷ്യത്തമാണ് അവന് 🤣
@prasannaem
@prasannaem 11 ай бұрын
​@@musthafapadikkal6961തനിക്കോ?മുഹമ്മദിൻ്റെ ആയിരിക്കും?
@rimarose9594
@rimarose9594 11 ай бұрын
​@@musthafapadikkal6961എന്നു സ്വന്തം സുടാപ്പി 😂
@sandyyo8595
@sandyyo8595 11 ай бұрын
​@@musthafapadikkal6961സംഘപരിവാറിന്റെ മനുഷ്യത്വം ഉണ്ടെന്നു പറഞ്ഞത് രവിചന്ദ്രൻ ഇസ്ലാം മതത്തെ വിമർശിക്കുന്നത് കൊണ്ടാണെങ്കിൽ പുള്ളിയുടെ ഉള്ളിൽ സുഡാപ്പിയുടെ മനുഷ്യത്വം കൂടിയുണ്ട് , താങ്കൾ അത് കാണാത്തതാണ് , താങ്കളുടെ കുഴപ്പമല്ല താങ്കളുടെ കണ്ണടയുടെ കുഴപ്പം ആണത് 😀
@hac545
@hac545 11 ай бұрын
എന്ന് സ്വന്തം സംഘി
@tottygar375
@tottygar375 11 ай бұрын
logic behind god is more good than rationalist
@jinsvj2387
@jinsvj2387 11 ай бұрын
എന്ത് ചെറിയ ചോദ്യം😂
@vibinraj5058
@vibinraj5058 11 ай бұрын
യുക്തിവാദം വളർത്താൻ ഒരു കൂട്ടർ എളുപ്പവഴി തേടുന്നു, അവർ ഭരണകൂടത്തിന്റെ സഹായം ലഭിക്കും എന്ന് പ്രതീക്ഷിച്ചു അവരെ സുഖി പ്പിക്കാൻ വർഗീയവാദത്തെ സപ്പോർട്ട് ചെയ്യുന്നു, ഇസ്ലാം വിശ്വാസികൾ പൊതുവെ തീവ്രമായി മതത്തിൽ വിശ്വസിക്കുന്നു, അത് വിട്ടു വന്ന പലരും ആ തീവ്രത അവർ സ്വീകരിച്ച പുതിയ ആശയത്തിലും പ്രകടിപ്പിക്കുന്നു, അത് നവ നസ്ഥികർ ഉപയോഗിക്കുന്നു പക്ഷെ ജബ്ബാർ മാഷിനെ, വൈശാഖനെയും പോലെയുള്ളവർ വൈകാരികമായി സമീപിക്കാതെ യുക്തി പരമായി ഈ പ്രശ്നങ്ങളെ സമർപ്പിക്കുന്നു എന്നതാണ് വ്യത്യാസം
@user-sz7mp7zb6y
@user-sz7mp7zb6y 11 ай бұрын
ഹിന്ദു ന്യായീകരണം
@shibinbs9655
@shibinbs9655 10 ай бұрын
വി എസ് അച്യുതാനന്ദൻ അല്ലേ ആ പറഞ്ഞ നിരീശ്വരവാദി
@tondon1851
@tondon1851 11 ай бұрын
Communist orru religion ano?
@123JSI
@123JSI 6 ай бұрын
No but gothra swobhavam very dangerous
@tondon1851
@tondon1851 6 ай бұрын
@@123JSI both are dangerous
@rajamohananm
@rajamohananm 11 ай бұрын
It requires guts for free, impartial and independent expression of thoughts where RC is way ahead of all. Sorry to say that, with vested interests you people are far behind.
@jopanachi606
@jopanachi606 8 ай бұрын
സാറേ ഒരു ചോദ്യം, ഈ പൊട്ട പുസ്തകം മാത്രം വായിക്കുന്നവർക്ക് ഇനി എത്ര കൊല്ലം കൊണ്ട് ഇത് മനസ്സിലാക്കാൻ പറ്റും
@salsYThandle
@salsYThandle 11 ай бұрын
രവി ഗോത്രം വളർന്നു കൊണ്ടിരിക്കുന്നു.
@truelorddingan4207
@truelorddingan4207 10 ай бұрын
*ഇൻശാ ഡിങ്ക... ഏതായാലും ഞമ്മളെപോലെ പെറ്റു പെരുകിയോ മദ്രസയിൽ പോയി കുനിഞ്ഞുനിന്നോ അല്ല*
@123JSI
@123JSI 6 ай бұрын
Randuperum vethyastha gothra swobavam kaanikkunnu swabhavikam vishakhan paranjathu shari thanneyanu😂
@user-wt4si9rb5g
@user-wt4si9rb5g 11 ай бұрын
അപ്പോൾ രവി ദൈവം പരാജയം ആണല്ലോ
@ashraf2508
@ashraf2508 11 ай бұрын
രവിയാണ് വരി
@westeasttrend290
@westeasttrend290 11 ай бұрын
Ivanoke ippozhum jeevichirupindo
@reravz
@reravz 10 ай бұрын
ഹിന്ദുമതത്തെ മാത്രം വിമർശിക്കുന്നവരായിരുന്നു മുൻപ് യുക്തിവാദിക്ല് ഇന്നുംഏറെ കുറെ അങനെ തന്നെ എന്നാൽഈയിടെ ഇസ്ലാമിനെയും വിമർശിക്കാൻ തുടങിയതായി കണ്ടിറ്റുണ്ട് ഇത് ബളരെ‌മോശം കാര്യം ആണു ഇത് യുക്തിവാദം അല്ല വർഗീയതയാണു യുക്തിവാദം എന്നത് ഹിന്ദു/ക്രിസ്ത്യൻസിനെ മാത്രം വിമർശിക്കൽ ആണു ഇന്ത്യയിൽ പുതിയ‌നിയമം കൊണ്ട് വരണംഇസ്ലാമിനെ‌മാത്രം വിമർശിക്കരുത് എന്ന നിയമം കൊണ്ട് വരണം
@sainu69
@sainu69 10 ай бұрын
Ravi chandran is sanghi puthran
@godspeed7717
@godspeed7717 11 ай бұрын
Freaking atheists.
@kottayilshamsudheen7139
@kottayilshamsudheen7139 10 ай бұрын
നാസ്തികനായ ചെകുത്താൻ രവിചന്ദ്രൻ മനുഷ്യസ്നേഹിയല്ല മനുഷ്യ മാംസസ്നേഹിയാണ് വൈശാഖൻ നാസ്തികനായ മനുഷ്യ മാംസ സ്‌നേഹി ചെകുത്താൻ രവിയുടെ സ്നേഹിതനായി നാസ്തിക വർഗ്ഗത്തിൽ ചേർന്നവനാണോ ? നാസ്തികനായ ചെകുത്താൻ രവിചന്ദ്രനെ മനുഷ്യ മാംസ സ്നേഹിയാക്കി വളർത്തിയത് സനാഥ സങ്കികളാണോ നാസ്തികനായ ചെകുത്താനാണോ എന്ന് ഇവിടെയുള്ള ആർക്കെങ്കിലും അറിയുമോ കൂട്ടരേ ? ദൈവമില്ല എന്നതിന്റെ തെളിവായി സീതയെ സ്നേഹിച്ച രാക്ഷസ രാരാവായ രാവണനെ രാമൻ കൊന്ന കഥയെ കാണാമെങ്കിൽ സീതയെ സ്നേഹിച്ച രാവണനാണ് അല്പമെങ്കിലും മനുഷ്യത്വമുള്ളത് സീതയെ സ്നേഹിച്ച രാക്ഷസ രാജാവായ രാവണന്റെ കഥകഴിച്ച രാമന് അൽപ്പം പോലും മനുഷ്യത്വമില്ല ഉണ്ടായിരുന്നെങ്കിൽ സീതയെ രാമൻ കാട്ടിൽ ഉപേക്ഷിച്ചു നാട് വിടില്ലായിരുന്നു എന്ന് മനസിലാക്കാവുന്നതാണ് മനുഷ്യ യുക്തി ഇതൊന്നും നാസ്തിക വർഗ്ഗങ്ങൾക്ക് മനസിലാവണമെന്നില്ല ല്ലേ കൂട്ടരേ ?
@HariKrishnanK-gv8lx
@HariKrishnanK-gv8lx 10 ай бұрын
അപ്പോൾ എതിരാളികളെ കൊന്നൊടുക്കിയ സ്റ്റാലിനോ
@ranjithpr8989
@ranjithpr8989 11 ай бұрын
ഒന്നാമതായി വൈശഖാൻ കാര്യങ്ങളെ വളച്ചു കെട്ടില്ലാതെ പറയണം, ചോദ്യം വലതു പക്ഷ യുക്തിവാദത്തിന്റെ cult കളെ കുറിച്ചായിരിന്നു രണ്ടാമത് ആളുകൾ കൂട്ടം കൂടി ഏതെങ്കിലും നിലപാടിലൊ മുദ്രാവാക്യത്തിലോ അണി നിരക്കുന്നത് ഒരു മോശം കാര്യമല്ല, ഈ ലോകത്തിലുള്ള എല്ലാ വിപ്ലവങ്ങളും (french revolution അടക്കം ) , US civil war ഓ റഷ്യൻ വിപ്ലമോ അടക്കം സംഭവിക്കുന്നത് കമ്മ്യൂണിറ്റി മൂവേമെന്റ് കളിലൂടെയാണ്, പലപ്പോഴും അത് നിങ്ങൾ പറയുന്ന ഗോത്രീയ മൂവമെന്റ് കളാണ് മാത്രമല്ല അങ്ങനെയല്ലാത്ത വിക്തി അതിഡിഷ്ഠിതമായ ഒരു മാറ്റവും ലോകത്തു സംഭവിച്ചിട്ടുമില്ല
@arunp2214
@arunp2214 11 ай бұрын
ആ മാറ്റം സംഭവിച്ചു തുടങ്ങി. നിങ്ങൾക്ക് അറിയാൻ കഴിയുന്നില്ല എന്ന് മാത്രം.
@ddril8802
@ddril8802 9 ай бұрын
Podapunde
@sanalkumarvnsanal2567
@sanalkumarvnsanal2567 9 ай бұрын
താങ്കൾക്ക് നാണമില്ലേ
@ameerkv8581
@ameerkv8581 11 ай бұрын
ഉദാ : ആയി പറഞ്ഞ വ്യക്തി സഖാവ് വി സ് 😍
@maverick-im5uq
@maverick-im5uq 10 ай бұрын
Sokhaav whisky
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 54 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 54 МЛН