AMMINI AMMAVAN ( 1976 ) അമ്മിണി അമ്മാവൻ . Naseer / Jayabhararhi / Hariharan / Malayalam full movie.

  Рет қаралды 70,257

Pulikkottil Hydarali

Pulikkottil Hydarali

Жыл бұрын

#amminiammavan
banner. #thirumenipictures
story. #pamman
lyrics. #mankombugopalakrishnan
music. #devarajan
singers. #jessudoss#jayachandran#madhuri
stars.
#naseer#jayabharathi#adoorbhassi
#bhahadoor#sankaradi#kpummer#thikkurissi#pattamsadan#poojappuraravi#balanknair#reena
#meena#sreelatha#prema#masterreghu
direction#hariharan
#malayalamnewmovies
#malayalamoldmovies
#malayalamclassicmovies
#malayalammovies
#sandhyavision

Пікірлер: 90
@sanalcd
@sanalcd Жыл бұрын
നല്ല സിനിമ കൊള്ളാം നസീർ സർ സൂപ്പർ ..2023ൽ കാണുന്നവർ ഉണ്ടോ...
@chandrasekharb9157
@chandrasekharb9157 4 ай бұрын
Jayabharathi Chechi Super
@mohamednizarudin7738
@mohamednizarudin7738 Жыл бұрын
മല്ലനും മാധേവനും , തിരുവാഭരണം , രാജപരമ്പര , രാജയോഗം , പാവങ്ങൾ പെണ്ണുങ്ങൾ , തോൽക്കാൻ എനിക്ക് മനസ്സില്ല , പൊയ്മുഖങ്ങൾ , തുറുപ്പുഗുലാൻ , ലക്ഷപ്രഭു ... ഇങ്ങനെ കുറെ സിനിമകൾ ആഗ്രഹം ഉണ്ട് ..
@balakrishnanpallarathchola8190
@balakrishnanpallarathchola8190 11 ай бұрын
നസീർ സാറിന്റെ അനാഛാദനം, കടുവയെ പിടിച്ച കിടുവ എന്നീ സിനിമ കൾ ഇവ കാണുവാൻ ആഗ്രഹിക്കുന്നു
@tharacm876
@tharacm876 Жыл бұрын
എന്റെ ഇഷ്ട ഗാനങ്ങൾ നസീർ ജയഭാരതി ഇവരെയും ഇഷ്ടം ആണ് നല്ല ജോടികൾ 😊
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
എനിക്കും ഏറ്റവും ഇഷ്ടമുള്ള ജോടികൾ nazir sir - bharathi chechi
@regioommen8358
@regioommen8358 Жыл бұрын
പൂജപ്പുര രവിച്ചേട്ടന് ആദരാഞ്ജലികൾ
@manjua.r1171
@manjua.r1171 Жыл бұрын
എന്റെ ഇഷ്ട ജോടികൾ. നല്ല സിനിമ. 😍😍😍
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
എന്റെയും
@noordeenabdulkareem8384
@noordeenabdulkareem8384 Жыл бұрын
Thanks good movie please upload ഇതെൻ്റ നീതി .. അവൾ കാത്തിരുന്നു അവനും .. നാഗപഞ്ചമി ... മൂവി ക്ക് വേണ്ടി ഒരു പാട് നാളായി എനോക്ഷിച്ചികൊണ്ടിരിക്കുകയാണ് .. ഇത്രയും നല്ല പടങ്ങൾ ഇടുന്ന ഹൈദരി ലിക്ക. ഇതിൽ ഏതെങ്കിലും കിട്ടുക യാ ണങ്കിൽ തീർച്ചാ യാ യും ഇടണം മെന്ന് അപേക്ഷിക്കുന്നു
@GangadharanMK-cd4vy
@GangadharanMK-cd4vy 2 ай бұрын
കുറെ മുമ്പ് D.D മലയാളം ചാനലിൽ ശനിയാഴ്ച രാത്രി 9 മണിക് പഴയ സിനിമാ പ്രക്ഷേപണം ചെയ്തിരുന്നു. ഇപ്പോൾ അത് നിർത്തി. വല്ലാത്ത വിഷമായിപ്പോയി
@user-jb9kd1ul3z
@user-jb9kd1ul3z 20 күн бұрын
നസീർ ജയഭാരതി നമ്പർ വൺ
@pushpalathacp6487
@pushpalathacp6487 Жыл бұрын
കാണാൻ കൊതിച്ച പടം. 👍
@RajKumar-oz2go
@RajKumar-oz2go Жыл бұрын
റേയ്ഞ്ചർ പരമുപിളളയായി ശങ്കരാടി സൂപ്പർ..!! "നിന്റെ അമ്മൂമേടെ സ്ത്രീ വേഷം" 😄😄
@rajeevr2066
@rajeevr2066 Жыл бұрын
ഇതുപോലെ അമ്പിളി അമ്മാവൻ മൂവി കാണാൻ വല്ല് വഴിയും ഉണ്ടോ. ഗിന്നസ് പക്രു ആദ്യ. മൂവി
@kabeerabdulkareem1964
@kabeerabdulkareem1964 Жыл бұрын
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ, പാതിരാവും പകൽ വെളിച്ചവും കാണാൻ ആഗ്രഹിക്കുന്നു
@alexbijumathews7386
@alexbijumathews7386 Жыл бұрын
Surya vamsum,
@jordanmanoj9975
@jordanmanoj9975 Жыл бұрын
My favourite jayabharathi naseer comedy movie.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
എന്റെയും favaourite pairs nazir sir and bharathi chechi 👍🏻
@suneeshkumar9495
@suneeshkumar9495 Жыл бұрын
നസീർ സാർ❤
@Snair269
@Snair269 Жыл бұрын
RIP Poojappura Ravi 🙏
@Firos-mc1sz
@Firos-mc1sz Жыл бұрын
നസീർ സാറിന്റെ ചെന്നായ വളർത്തിയ കുട്ടി സിനിമ ഉണ്ടോ കൈയിൽ
@ponnammapunnapra9208
@ponnammapunnapra9208 Жыл бұрын
,
@ske593
@ske593 Жыл бұрын
നസീർ double role
@SureshKumar-xe1bh
@SureshKumar-xe1bh 9 ай бұрын
ഞാനും കാണാൻ കൊതിച്ച പടം... സുരേഷ് Nemmara
@hameednaseema9145
@hameednaseema9145 Жыл бұрын
പഴയ കാല കലാകാരമാർ ❤️
@josem.o8300
@josem.o8300 Жыл бұрын
അജയനും വിജയനും പിന്നീട് കാണാൻ വേണ്ടി മാറ്റിവെച്ചതാണ്. അത് പിൻവലിച്ചു അല്ലെ?.
@sharafudheentv5020
@sharafudheentv5020 Жыл бұрын
അടൂര്‍ഭാസി സൂപ്പര്‍
@sunithavinod923
@sunithavinod923 Жыл бұрын
ഇക്കായുടെ കയ്യിൽ പഴയകാല ഫിലിമുകൾ ഉള്ളത് എല്ലാംവേണം
@rafeekpt3463
@rafeekpt3463 Жыл бұрын
കാണുവാൻ ആഗ്റഹിച്ച Movie
@josephkunnan6689
@josephkunnan6689 Жыл бұрын
Thank you Sir, Thank you so much 🙏
@04.abhijiths57
@04.abhijiths57 Жыл бұрын
ഇവൻ എന്റെ പ്രിയ പുത്രൻ അപ്‌ലോഡ് ചെയ്യുമോ
@soudap.k4040
@soudap.k4040 Жыл бұрын
ചെന്നായ വളർത്തിയ കുട്ടി ഉണ്ടോ 🙏🏻ഉണ്ടങ്കിൽ ഒന്ന് യൂ ട്യൂബിൽ ഇടുമോ pls
@prajithkumar7309
@prajithkumar7309 Жыл бұрын
ജയൻ പ്രധാന വേഷത്തിൽ വന്ന മറ്റൊരു കർണൻ , മിടുക്കി പൊന്നമ്മ ,പെണ്ണൊരുമ്പെട്ടാൽ, സന്ധ്യാരാഗം, ശിഖരങ്ങൾ ... ഈ പടങ്ങൾ പടങ്ങൾ ഉണ്ടോ?
@jayaraj.g.a.1545
@jayaraj.g.a.1545 Жыл бұрын
SIKHARANGAL youtubil und
@user-hu4to3id6y
@user-hu4to3id6y 4 ай бұрын
😊 1:45:19
@ManojKumar-tv8rd
@ManojKumar-tv8rd Жыл бұрын
ഞാൻ ചെറുപ്പത്തിൽ കണ്ട movie ആണ്. You tube ൽ ഉണ്ടല്ലോ
@shafikotikkulam8654
@shafikotikkulam8654 Жыл бұрын
SUPER PRINT TANK YOU HYDERKA......
@kannanpalani5929
@kannanpalani5929 Жыл бұрын
രാസലീല സിനിമ (പഴയ )ഉണ്ടോ?
@shajukulangara2360
@shajukulangara2360 2 ай бұрын
Minimole movie kananagrahamundu
@melodies5692
@melodies5692 Жыл бұрын
Very nostalgic, pandu VCRil kaanunna polathe print....
@kinginimohan5838
@kinginimohan5838 Жыл бұрын
Ee cinema You tubil undu. Print clear alla. Pls upload kottaram vilkkanundu, urvashi bharathi, padmaragam, 🙏
@sgopinathansivaramapillai2391
@sgopinathansivaramapillai2391 6 ай бұрын
നല്ല സിനിമ ...
@sajanjames4852
@sajanjames4852 Жыл бұрын
after ശാന്തിവിള അണ്ണൻ പ്രൊഗ്രാം 😁
@abdulnazarnazar607
@abdulnazarnazar607 Жыл бұрын
അപ്‌ലോഡ് നസീർ സാർ മൂവീസ്
@sarathsk75
@sarathsk75 Жыл бұрын
Thanks ❤
@gokulc9400
@gokulc9400 Жыл бұрын
Nice movie....Debut script of T Damodaran!!
@latheefboss
@latheefboss Жыл бұрын
സൂപ്പർ ഹിറ്റ് മൂവി
@ramachandranramachandran5073
@ramachandranramachandran5073 9 ай бұрын
നല്ല സിനിമ❤❤
@prasadvelu2234
@prasadvelu2234 Жыл бұрын
👍👍👍❤💜❤🙏🙏🙏
@user-js4uf8gs9s
@user-js4uf8gs9s 2 ай бұрын
Please upload urvashbarathi
@subindolly1
@subindolly1 10 ай бұрын
Pls upload more old Malayalam films v r waiting🙏
@sijimon7455
@sijimon7455 Жыл бұрын
@saraswathyp1409
@saraswathyp1409 Жыл бұрын
Thank uuú sir
@satheesanv7081
@satheesanv7081 Жыл бұрын
👍👍🙏
@nidish.vnidhish5690
@nidish.vnidhish5690 9 ай бұрын
ഹമ്മിണി എന്നെ ഇനി കാണാൻ വരരുത് .
@remzdays5394
@remzdays5394 Жыл бұрын
Thank u🙏🏻
@sharafsharf7546
@sharafsharf7546 Жыл бұрын
ന സീർ സാറിന്റെ ചുമട് താങ്ങി സിനിമയുണ്ടോ 👍🏻
@user-no9ey6eb1v
@user-no9ey6eb1v Жыл бұрын
ഗുഡ് മൂവി സെർ താങ്ക്സ്
@muhammedsahil1537
@muhammedsahil1537 Жыл бұрын
🎉🎉
@ArifArif-di6hq
@ArifArif-di6hq Жыл бұрын
Palazhi madanam. Raju rahim iven ente priyaputhran pls down load
@ideaokl6031
@ideaokl6031 Жыл бұрын
👌👌👌👌👌👍👍👍👍👍👍🙏🙏🙏🙏🙏
@sajanjosemathews7413
@sajanjosemathews7413 Жыл бұрын
Kannampothi lee lee ..... ethe poleyulla pattukal ee janmam marakkaanaavumo? Thank you Hyder sir 🙏
@user-no9ey6eb1v
@user-no9ey6eb1v Жыл бұрын
പ്ലീസ് അപ്‌ലോഡ് ആഷ്ട മുടി കായൽ
@rajeevanp9901
@rajeevanp9901 Жыл бұрын
വടകര. അശോകിൽ കണ്ട സിനിമ
@rajan3338
@rajan3338 Жыл бұрын
Pammante comedy novel film aakkiyappol..ELLAAM POYI..RECORDING THAARUMAARAAYI..PRATHYEKICHU poojappura radhaa krishnante..njan NOVELUM VAAYICHU PADOM KANDU!##### NOVEL SUPPPERRRBBB#####...!
@KomalamKa
@KomalamKa 7 ай бұрын
😂❤❤
@sidharth385
@sidharth385 Жыл бұрын
ഈ സിനിമയുടെ നല്ല പ്രിന്റ് കാണാൻ കാത്തിരുന്നത് വെറുതെയായി. ഇതേ ക്ലാരിറ്റി ഉള്ള, ഇതേ length ഉള്ള. അമ്മിണി അമ്മാവൻ ഇപ്പോൾ തന്നെ യുട്യൂബിൽ ഉണ്ട്അജയനും വിജയനും സിനിമയുടെ നല്ല പ്രിന്റ് കൈയിൽ തന്നെ വച്ചിട്ട് മോശം പ്രിന്റ് അപ്‌ലോഡ് ചെയ്തതുപോലെ ഇതിന്റെ നല്ല പ്രിന്റ് കൈയിൽ ഉണ്ടോ ഹൈദരലി ?
@arjunanil7441
@arjunanil7441 Жыл бұрын
ആ അങ്ങനെ ചോദിക്ക് അങ്ങോട്ട് .....
@dreamshore9
@dreamshore9 Жыл бұрын
ഇതെല്ലാം പഴയ vcr ഡിജിറ്റൽ ആക്കുന്നത് ആവും അല്ലേൽ ആ ഇത്ര quality ഉള്ള cd യിൽ നിന്ന് എടുത്തതാവും, avm unni, orbit video vision ഇവർ പഴയ vcr കാസറ്റ്റുകൾ ഡിജിറ്റൽ ആക്കുന്നുണ്ട് ഇനി ഇത്തരം പടത്തിന്റെ എല്ലാം original quality print കിട്ടണം എങ്കിൽദൂരദർശൻ, കളർ ലാബ് ലൊക്കെ കാണൂ, അത് കിട്ടിയാൽ 4 k ഒക്കെ ആക്കാം recolour ചെയ്ത് കളർ പടം ആക്കാം but cost കൂടുതൽ ആണ്. യൂട്യൂബിൽ ഇല്ലാത്ത എത്രയോ പടങ്ങളുടെ cd version പലരുടെയും കയ്യിൽ ഉണ്ട് പക്ഷെ upload ചെയ്യുമ്പോൾ copy right മായി ബ്ലോക്ക്‌ ആവും
@miniraj7266
@miniraj7266 11 ай бұрын
പ്രതീക്ഷ movie upload ചെയ്യുമോ
@girijagirija3384
@girijagirija3384 Жыл бұрын
ദയവായി നാത്തൂൻ സിനിമ ഇടുമോ
@vpsasikumar1292
@vpsasikumar1292 10 ай бұрын
Reena etra beauty anu. Chetuppam
@prajup6789
@prajup6789 5 ай бұрын
സൂപ്പർ മൂവി...
@user-js4uf8gs9s
@user-js4uf8gs9s 2 ай бұрын
Please upload kottaramvilkanunde
@mohamedkpk4775
@mohamedkpk4775 Жыл бұрын
പുലിക്കാട്ടിൽ വലിയ പുലിയാണെങ്കിൽ സുപ്രഭാതം സിനിമ ഒന്ന് കാണിക്കൂ
@salshasalsha3415
@salshasalsha3415 3 ай бұрын
22.3.2024..10.30pm
@ravimk1630
@ravimk1630 Жыл бұрын
ഹൈദ്രാലിഇക്കാ എനിക്ക് ഇക്കയുടെ ഫോൺനമ്പർ തരാമോ ഇക്കയുടെ സ്ഥലം അറിഞ്ഞാൽ അവിടെ വന്ന് പെൻഡ്രായിവിൽ സിനിമകൾ പഴയ സിനിമകൾ സത്യൻ സാറിന്റെയുംനസിർ സാറിന്റെ മധുസാറും വിൻസന്റെ കമലഹസൻ ആ കാലത്തെ സിനിമകളുടെ കോപ്പി യെടുക്കാൻ വേണ്ടി ഫോണിൽ വിളിച്ച് ട്ട് വരുമല്ലോ എന്റെ സ്ഥലം ആലുവയിൽ എറണാകുളം ജില്ലാ
@shafikotikkulam8654
@shafikotikkulam8654 Жыл бұрын
EE CINMAELE INNU JEEVICHIRUPPULLATHU JAYABARETHI SREELATHA REENA MATHREM ANU...
@jayaraj.g.a.1545
@jayaraj.g.a.1545 Жыл бұрын
Poojappura Ravi
@shafikotikkulam8654
@shafikotikkulam8654 Жыл бұрын
AJAYANUM VIJAYANUM EVIDE....
@SureshSureshnm-uj2xd
@SureshSureshnm-uj2xd Жыл бұрын
Prem nazeer abhinayicha amarsham cinima undo
@jimsonson9392
@jimsonson9392 Жыл бұрын
Print very poor
@shafikotikkulam8654
@shafikotikkulam8654 9 ай бұрын
AJAYANUM VIJAYANUM ETYU KOODE
@majeedkovilakam9907
@majeedkovilakam9907 Жыл бұрын
Sssss
@sivarajang.k5667
@sivarajang.k5667 Жыл бұрын
നസീർ സർ, മധു സർ, ഷീല അഭിനയിച്ച ദേവി.... കോപ്പി ഉണ്ടോ
@user-vx7sc4xp9p
@user-vx7sc4xp9p Жыл бұрын
ശാന്തി വിള ദിനേഷ്
@vitusjohny2025
@vitusjohny2025 7 ай бұрын
പുത്രകാമേഷ്ടി എന്ന ചിത്രം ഉണ്ടോ
@prakash.ppillai343
@prakash.ppillai343 Жыл бұрын
Puli. ഹൈദരാലി.. ഐ എസ് ജിഹാദി.. സിനിമ ഹറാം അല്ലെ 🌹
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Kalpa Vriksham | Old Malayalam Super Hit Movie | Full Movie HD | Prem Nazir
2:13:38
Aparaadhi | Old Malayalam Hit Movie | Prem Nazir,Sheela & Jayabharathi
2:10:46
Brahmachari Malayalam Full Movie | Prem Nazir | Sharada |
2:10:00
Wilson Old Movies
Рет қаралды 179 М.