ചില തെറ്റു ധാരണകൾ ഉസ്താദ് വിശദീകരിക്കുന്നു | Rahmathulla qasimi | 22.05.2024

  Рет қаралды 175,521

Quran Study Centre Mukkam

Quran Study Centre Mukkam

Ай бұрын

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.com/KwlFdibOWMT...
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 954
@subaidashahid6888
@subaidashahid6888
പാവം ഉസ്താദ്‌ 😭😭😭🤲🏻🤲🏻🤲🏻
@mssuccespoint
@mssuccespoint
ഒരു കാര്യം ചോദിക്കട്ടെ റഹ്മത്തുള്ള ഉസ്താദിന് .മദീനയിൽ പോകാൻ പെർമിഷൻ ഇല്ലെ..?😢
@user-qp8zd7mg4e
@user-qp8zd7mg4e
അൽഹംദുലില്ലാഹ് കാര്യം മനസ്സിലായി പക്ഷേ ഉസ്താദ് പ്രസംഗിക്കുമ്പോൾ ഇതുപോലുള്ള കാര്യങ്ങൾ കുറച്ചു വിശദീകരണത്തോടുകൂടി ആയിരുന്നെങ്കിൽ ജനങ്ങൾ തെറ്റിദ്ധരിക്കുകയില്ലായിരുന്നു
@aljanah9273
@aljanah9273
ഇനി പറയുന്നതെല്ലാം സൂഫിസത്തിന്റെയും പ്രേമത്തിന്റെയും പേരുപറഞ്ഞ് ന്യായീകരിച്ചോളിൻ
@nissarputhalath
@nissarputhalath
Plz സ്റ്റോപ്പ്‌ 😃😃😃
@mshaf7112
@mshaf7112
മക്കയും മദീനയും അജ്മീർ പോലെ ആകണം എന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം 😂
@sanhaminha9559
@sanhaminha9559
പാവം ഉസ്താദ് വെറുതെ തെറ്റിദ്ധരിച്ചു 😢😅
@Naha_6304
@Naha_6304
ഇത്രയും വിവരമുള്ള ഉസ്താദ് വീണ്ടു വീണ്ടും സത്യത്തെ തേടി നടക്കുന്നു.. അപ്പൊ നമ്മൾ ഒക്കെ സത്യത്തിൽ നിന്ന് എത്ര അകലത്തായിരിക്കും? 😢
@33asif1
@33asif1
ഖസിമി ഉസ്താദ് പറഞ്ഞത് വളരെ സത്യമാണ് 👍👍👍👍
@muhammedasifjjaleel9985
@muhammedasifjjaleel9985
Thudakkathile ithellam manassilayavar Like here.
@ismailkalathil4033
@ismailkalathil4033
അറിവിൻറെ നിറകുടം
@abdulazees4500
@abdulazees4500
അൽഹംദു ലില്ല;
@MohammedMershadhaliMk
@MohammedMershadhaliMk
അല്ലാഹു ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@anvarianvari1656
@anvarianvari1656
മനസ് തുറന്ന് ഉസ്താദിനെ കേട്ടിരുന്നാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമാണ് നിലവിലുള്ളത്. അത് കൊണ്ടാണ് ഇടക്കിടെ പറയാറുണ്ട് മനസ് തുറക്കു എന്ന്.
@mrme8829
@mrme8829
ഉസ്താദ് ഒരു സംഭവമാണ് നേരിൽ കണ്ഡവർക്കും അനുഭവിച്ചവർക്കും അതറിയാം.❤❤❤❤❤❤
@muhammadshakkirmk7097
@muhammadshakkirmk7097
ക്ലിപ്പുകളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ആ പ്രസംഗത്തിൽ തന്നെ ഈ വിശദീകരണം ഉൾപ്പെടുത്താമായിരുന്നു 🤝
@sharafudheenkoormath5362
@sharafudheenkoormath5362
ഒരുപാട് ഇഷ്ട്ടം ഉസ്താദിനെ,
@BadaBazar016
@BadaBazar016
ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല. എന്നും ഉസ്താദ് നോട്‌ കൂടെ 💚💚💚💚
@jasimuthujaseela320
@jasimuthujaseela320
തെറ്റിദ്ധാരണകൾ നീക്കി തന്നതിൽ സന്തോഷം.. ഉസ്താദിൻറെ പ്രസംഗം കേൾക്കാറുണ്ട്.. അല്ലാഹു രണ്ട് ലോകത്തും വിജയിപ്പിക്കട്ടെ
@thelightsofmadina2377
@thelightsofmadina2377
പല പ്രഭാഷണങ്ങൾ കേൾകാറുണ്ടെങ്കിലും ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഖൽബിൽ തങ്ങി നില്കുന്നു.
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,5 МЛН
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,5 МЛН