191. കേരളത്തിലെ സോളാർ പദ്ധതികൾ പരാജയം - അധിക ഭാരം - ഇനി ആരും വരണ്ട - നിയമസഭയിൽ മന്ത്രിയുടെ മറുപടി

  Рет қаралды 21,478

AJElectrical

AJElectrical

25 күн бұрын

സംസ്ഥാനത്തെ പതിനഞ്ചാം നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിൽ വൈദ്യുതി മന്ത്രിയുടെ മറുപടിയായി ചോദ്യത്തിന് ഉത്തരം പുറത്തിറങ്ങി. സോളാർ സ്ഥാപിച്ചവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള KSEB യുടെ തുടർ നടപടികളുടെ ഭാഗം മാത്രമാണ് ഈ മറുപടിയും.
സോളാർ സ്ഥാപിച്ചവരിൽ നിന്നും ഈ സമൂഹത്തിനും സോളാർ സ്ഥാപിക്കാത്തവർക്കും ലഭിക്കുന്ന മെച്ചങ്ങളെ പറ്റി ഈ വീഡിയോയിൽ വിശദീകരിക്കുന്നു.
ചോദ്യോത്തരങ്ങൾ ലഭിച്ചത് :- www.niyamasabha.org/codes/15kl...
#Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #stateassembly #നിയമസഭ
Pls attend to join the "Solar Prosumers - Domestic Only" wattsapp group.
forms.gle/MzzLVH8M5AhoM4rD9
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 163
@AJElectrical
@AJElectrical 23 күн бұрын
ചോദ്യോത്തരങ്ങൾ ലഭിച്ചത് :- www.niyamasabha.org/codes/15kla/Session_11/15kla_11ses_answers.htm Pls attend to join the "Solar Prosumers - Domestic Only" wattsapp group. forms.gle/MzzLVH8M5AhoM4rD9
@mersonkv3765
@mersonkv3765 22 күн бұрын
ചേട്ടൻ ആരും ആയിക്കോട്ടെ അപാരചിന്താഗതിയുളള , നാടിൻ്റെ നൻമ്മക്കായി നില കൊള്ളുന്ന സൂപ്പർ നായകൻ😂😂😂 ഞാൻ വളരെയധികം സ്നേഹിക്കുന്നു.❤😂
@jayanandmc1400
@jayanandmc1400 15 күн бұрын
ആർക്കാണ് സോളാർ വന്നാൽ വിഷമം. നമ്മുട ബിൽഡിങ്ങിൽ സോളാർ സ്ഥാപിച്ചിട്ടുണ്ട്. വളരെ ലാഭകരമാണ്. ദുഷ്ട ശക്തികളാണ് ഇതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നത്.
@joseabraham2951
@joseabraham2951 21 күн бұрын
KSEB യിലെ CITU യൂണിയൻ ഉള്ള കാലം ജനങ്ങൾ നല്ലത് ഒന്നും പ്രതീക്ഷിക്കേണ്ട 😢😢😢😢
@balakrishnannairvn2324
@balakrishnannairvn2324 18 күн бұрын
C P M വിരോധം മൂത്ത് തലയ്ക്കു പിടിച്ചാൽ ഇങ്ങനെ പറയും. അത്ഭുതം ഇല്ല.😢
@georgekuttyk.k461
@georgekuttyk.k461 17 күн бұрын
​@@balakrishnannairvn2324ചീപിയെം വിധേയത്വം മൂത്ത് തലക്ക് വെളിവ് നഷ്ടപ്പെട്ടവർക്ക് മാത്രമേ kseb യെ ന്യായീകരിക്കാൻ കഴിയൂ.
@VijayanPv-uc2rk
@VijayanPv-uc2rk 17 күн бұрын
1,60,000 ശമ്പളം വാങ്ങുന്ന ഡ്രൈവർമാർ എന്ത്‌ ചെയ്യും!
@babubaburaj6136
@babubaburaj6136 22 күн бұрын
കെഎസ്ഇബി എന്തായാലും സപ്പോർട്ട് ചെയ്യില്ല എല്ലാരും സോളാർ വച്ചു കഴിഞ്ഞാൽ അവർ കട പൂട്ടേണ്ടി വരും ഓഫ് ഗ്രിഡ്സ് സോളാർ സിസ്റ്റം നല്ലതുതന്നെയാണ് 😊😊
@inddev24
@inddev24 19 күн бұрын
ബാറ്ററി വില്ലനാകും!👍
@DJ-lu3ek
@DJ-lu3ek 23 күн бұрын
ഇവർക്ക് നിരുത്സാഹപ്പെടുത്താനല്ലാതെ വേറെന്തെങ്കിലും അറിയുമോ
@gopalakrishnannair3581
@gopalakrishnannair3581 21 күн бұрын
Better to privatisation k s eb never going to improve
@velayudhanvattoli1319
@velayudhanvattoli1319 21 күн бұрын
കമ്പ്യൂട്ടറിനെ എതിർത്തവർ ട്രാക്ടറിനെ എതിർത്തവർ അങ്ങനെ എല്ലാ നൂതന പരിപാടികളെയും എതിർത്തവർ ഈ സോളാർ പദ്ധതിയെയും എതിർക്കും,
@shaibunt4109
@shaibunt4109 23 күн бұрын
പകൽ സമയം ഡാമിലെ ജനറേറ്ററുകൾ അധികം ഉപയോഗിക്കാതെ പകൽ സോളാർ ഊർജ്ജം കൂടുതൽ ഉപയോഗിക്കുക. അങ്ങനെ രാത്രിയിലെ ആവശ്യത്തിന് മാത്രം hydro electricity ഉപയോഗിച്ചാൽ പ്രശ്നം തീരും. അങ്ങിനെ ആവുമ്പോൾ pumping storage ഉം വേണ്ട. So simple
@kuttikodans4338
@kuttikodans4338 22 күн бұрын
അപ്പോൾ കമ്മീഷൻ കിട്ടില്ലലോ അതാണ്‌ പ്രശ്നം 😡
@Solar-hf5mc
@Solar-hf5mc 22 күн бұрын
😅😅 പീക്ക് ടൈം ബാലൻസ് ചെയ്യാൻ ഉള്ള കപ്പാസിറ്റി ഹൈഡ്രോ എലെക്ട്രിസിറ്റി ക്ക് ഇല്ല 🙏🙏🙏🙏
@tiju4723
@tiju4723 21 күн бұрын
ഇപ്പൊ പീക്‌ ടൈം ബാലൻസ്‌ ചെയ്യുന്നുണ്ടല്ലൊ അത്‌ മതി
@Solar-hf5mc
@Solar-hf5mc 21 күн бұрын
@@tiju4723 പുറത്തുന്നു medikkunnundu✌️✌️✌️
@mansoorkunnath7849
@mansoorkunnath7849 23 күн бұрын
വലിയ കമ്പനിയിൽ നിന്നും കറണ്ട് വാങ്ങിയാൽ കോടികൾ കമ്മിഷൻ കിട്ടും
@vijayanalakkad1332
@vijayanalakkad1332 22 күн бұрын
KSEB യ്ക്ക് ശമ്പളം കൂട്ടാനുള്ള TECHNICAL KNOW HOW മാത്രമേ ഉള്ളൂ
@mohanachandrank
@mohanachandrank 21 күн бұрын
ശരിയാണ് എല്ലാവരും സോളാർ പ്ലാന്റുകൾ സ്ഥാപിച്ചാൽ KSEB പെടും, ശരിക്കും പെടും......
@MySameee
@MySameee 15 күн бұрын
എല്ലാരും ഓഫ്‌ഗ്രിഡ് പ്ലാന്റ് വെച്ച് kseb യെ പൂട്ടിക്കുക
@shajic.abraham3840
@shajic.abraham3840 14 күн бұрын
​അപ്പോ പുതിയ ഇണ്ടാസ് വരും. സ്വകാര്യ ഉല്പാദനത്തിന് പരിധി വയ്ക്കും. അല്ലെങ്കിൽ കറണ്ട് ആരും സ്വകാര്യമായി ഉല്പാദിപ്പിച്ചുകൂടാ​, അത് സർക്കാരിൻ്റെ മാത്രമാണെന്ന്. എപ്പടി.@@MySameee
@mathaiouseph9700
@mathaiouseph9700 23 күн бұрын
മറ്റു സംസ്ഥാനങ്ങൾ ഫ്ളാറ്റ്കളിൽ താമസിക്കുന്നവർക്ക് അവരുടെ ഫ്ളാറ്റിൻറെ മുകളിൽ സ്ഥാപിക്കുന്ന solar panalukal കൂടുതൽ താമസക്കാർക്ക് വൈദ്യുതി എത്തിക്കുന്നതിന് ശ്രമിക്കുന്നതായി കണ്ടിരുന്നു. പക്ഷേ ഇവിടെ KSEB domestic Prosumers അവരുടെ ശത്രുവായികണ്ട് നിയമം ഉണ്ടാക്കി ദ്രോഹിക്കുന്നു.
@rajanpi9401
@rajanpi9401 20 күн бұрын
പത്താം ക്ലാസ് തോറ്റ പാർട്ടി പ്രവർത്തകർക്ക് വർക്ക് ലൈൻ മാൻ ആയി പിൻ വാതിൽ നിയമനം നൽകി, ജോലിയിൽ കയറിയാൽ അധികം വൈകാതെ സബ് എഞ്ചിനീയർ, അസി. എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒക്കെ ആയി മാറുന്നു...... ഇവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. KSEB പിരിച്ചു വിടണം. അദാനിയോ ടാറ്റാ യോ ആരെങ്കിലും നടത്തിക്കോട്ടെ, വില കുറഞ്ഞ വൈദ്യുതി ഉത്പാദനവും വിതരണവും അവർ ഇപ്പോഴത്തെത്തിലും നന്നായി അവർ ചെയ്യും.
@vincentkoodalay9936
@vincentkoodalay9936 23 күн бұрын
എന്നെ തല്ലണ്ട ഞാൻ നന്നാവില്ല, എന്നതാണ് കെഎസ്ഇബിയുടെ നിലപാട്..
@santhoshgeorgepoonjar
@santhoshgeorgepoonjar 22 күн бұрын
വീഡിയോ length കുറച്ച് main പോയിന്റുകൾ ആദ്യമേ പറഞ്ഞാൽ നന്നായിരിക്കും
@francismathai2407
@francismathai2407 22 күн бұрын
Well covered. We expect more videos from you on this subject.
@nicevilla
@nicevilla 15 күн бұрын
വിലകുറഞ്ഞ വൈദ്യുതി കഴിവതും kseb ക്ക് കൊടുക്കാതിരിക്കുവാൻ ശ്രമിക്കുന്നത് നന്നായിരിക്കും
@johnc.a5739
@johnc.a5739 22 күн бұрын
Well said. May God bless you
@josethayil1670
@josethayil1670 21 күн бұрын
Very much informative Appreciate the person who made the video
@krishnankuttyk158
@krishnankuttyk158 21 күн бұрын
ഇതൊക്കെ സ്വകാര്യ വത് കരിക്കേണ്ട കാലം എന്നെ കഴിഞ്ഞിരിക്കുന്നു!!
@josekaredan7031
@josekaredan7031 22 күн бұрын
Goodinformation thanks
@jacobanchal
@jacobanchal 22 күн бұрын
Sir, We should not limit this discussion between prosumers and KSEB. The World is fighting hard to keep the Global Temperature rise within 1.5deg and India is also party to that fight. The Nation committed to Net Zero by 2070 and Kerala State committed for the same by 2050. KSEB being the most important and critical Nodal Agency to drive this agenda, their responses look childish, to say the least. KSEB should charter the Green Energy roadmap for Kerala for next 15 years so that the Govt announced 100% RE use will happen by 2040. We all need to realise that existence of the World and the Society is more important than any single organisation or job security of few thousands of people. Like you said in the Video if KSEB is not able to balance their fight against climate change and their existence, vacate the space , let others come forward and take charge. We don’t have time, the first milestone, of Nation’s fight against Climate change, 2030, is just 6 years away. What’s our plan? Who is leading it in Kerala? Prosumers are a small group of people who undertook this social commitment, it’s desirable that all households in Kerala become Prosumers soon, that’s what a commoner can do against Climate change. But KSEB can do greater things, they can fulfil the targets of the State, but if they don’t want to lead it, the least they can do is, not to discourage Prosumers in Kerala. Thanks for your Video
@AJElectrical
@AJElectrical 22 күн бұрын
🙏 yes, I was also pledging for the same. Thanks a lot
@girishkumar.s3497
@girishkumar.s3497 21 күн бұрын
സോളാർ വൈദൂതീയുടെ വില കുറവാണെങ്കിൽ Hydro Electricity യുടെയും വില കുറവാണ് . Hydro Electricity ആദ്യത്തെ ചിലവ് മാത്രമേ ഉള്ളു .മറ്റു സ്റ്റേറ്റ് കളുമായി compare ചെയുമ്പോൾ കേരളത്തിൽ വൈദൂതീയുടെ വില കൂടുതലാണ് .അത് പോലെ കേരളത്തിലെ മറ്റു പൊതുമേഹല സ്ഥാപങ്ങളുമായും , Govt .വകുപ്പുകളുമായി Compare ചെയുമ്പോൾ KSEB യിൽ Salary വളരെ കൂടുതൽ ആണ്
@sathyansekseb
@sathyansekseb 20 күн бұрын
സോളാർ കമ്പനിക്കാരും KSEBയും ഒരുമിച്ച് ചേർന്നു ജനങ്ങളെ പറ്റിക്കുന്നു.
@josekalan8724
@josekalan8724 18 күн бұрын
വിദേശ രാജ്യങ്ങളിൽ പലയിടത്തും സോളാർ സിസ്റ്റം നിർബന്ധമാണ്, വീട് പണിയുമ്പോൾ തന്നെ അതിനുള്ള നടപടികൾ ചെയ്താലെ വീടിന് പെർമിഷൻ നൽകുകയുള്ളൂ. എന്നു കരുതി ജനങ്ങളെ കൊള്ളയടിക്കില്ല. ടെൻഷൻ ഫ്രീയായി വൈദ്യുതി ഉപയോഗിക്കാം. എല്ലാ മാസവും എക്സ്പോർട്ട് ചെയ്തതിൻ്റെ പണം കൃത്യമായി ബാങ്കിൽ ക്രെഡിറ്റ് ആകും😮
@abdulsalamarifvkarif7288
@abdulsalamarifvkarif7288 20 күн бұрын
If we go gor off grid, what are the legal hurdles?? How we can overcome? Please make video
@raveendranpillai7449
@raveendranpillai7449 21 күн бұрын
Well said sir❤
@kannan32100
@kannan32100 12 күн бұрын
Kseb dirvar muthal ulla udyogastherku lakh sabhalam kodukkan... Avare thanne depend cheyyanam...
@aliasvarghese4619
@aliasvarghese4619 21 күн бұрын
വിജയിച്ച ഒരു കാര്യം പറയാമോ. കേരളത്തിൽ മര്യാദക്ക് ഉള്ള ഒരു സിഗ്നൽ സംവിധാനം ഉണ്ടോ. മര്യാദക്ക് വർക്ക് ചെയ്യുന്ന ഒരു ട്രാഫിക് സിഗ്നൽ കാണിച്ചു തരാമോ. സിഗ്നൽ നോക്കി വണ്ടി ഓടിക്കാൻ പറ്റുമെന്ന് ഏതെങ്കിലും ട്രാഫിക് പോലീസുകാരൻ ഉറപ്പു തരാമോ
@vijayanapyes5013
@vijayanapyes5013 14 күн бұрын
സോളാർ വൈദ്യുതി ആ മൂല്യമാണു പരിതസ്ഥിതിക്ക് ഒരു തകരാറുമില്ല വെള്ളം വേണ്ട കൽക്കരി കത്തിക്കണ്ട കാർബൺ ഇല്ല.
@dominicsebastian4671
@dominicsebastian4671 22 күн бұрын
Pumped storage method is not a good solution .Hydro project has little efficiancy about12% .Insted minimise hydo generation and thermal plant production
@joseipkripaannjose2296
@joseipkripaannjose2296 23 күн бұрын
സോളാർ പ്ലാന്റുകൾ എല്ലാം സർക്കാർ ഏറ്റെടുക്കട്ടെ!
@balakrishnannair7848
@balakrishnannair7848 21 күн бұрын
Demoralizing the central government scheme .. One of my friend has recovered the loan amount in 2 years...
@pradeeppadmanabhan9991
@pradeeppadmanabhan9991 9 күн бұрын
Kseb adachupootti electricity swakaryavalkarikkanam ennale keralathile janangal rekshapedu.ഇടതും, വലതും ഇവിടെ ഉള്ളിടത്തോളം കാലം ഇതു നടക്കില്ല.
@gillanjacob
@gillanjacob 22 күн бұрын
❤❤❤
@ashrafkpmuhammed8918
@ashrafkpmuhammed8918 22 күн бұрын
ഞാനും ഒരു സോളാർ ഉപ ഭോ ക് താവാണ്, എങ്ങനെ യാണ് ഇതിൽ ജോയിൻ ചെയ്യേണ്ടത്, സംശയങ്ങൾ അറിയിക്കാനുള്ള ഫോൺ whatsaap നമ്പർ അറിയിച്ചു തരു മല്ലോ.
@AJElectrical
@AJElectrical 22 күн бұрын
Wattsapp 7012204187
@ajaijoseph1571
@ajaijoseph1571 23 күн бұрын
👌👍👍
@abdulsalamarifvkarif7288
@abdulsalamarifvkarif7288 20 күн бұрын
Sir any presentation should be Concise, Short time . Otherwise it is difficult for viewers. Present day time is most important and valuable element. Give points in the beginning itself. That will make your programme more attractive
@NeelakantanArackal-jq3vc
@NeelakantanArackal-jq3vc 23 күн бұрын
Please do a video on wind electricity generators for domestic users.
@mathaiouseph9700
@mathaiouseph9700 23 күн бұрын
Wind speed 18 Or so ഉള്ള സ്ഥലങ്ങളിൽ നടപ്പീലാക്കാനേ പറ്റൂ
@vineshpvijay
@vineshpvijay 22 күн бұрын
Make it short and simple.
@babuvarghese9089
@babuvarghese9089 19 күн бұрын
വീടുകളിൽ സോളാർ വെച്ചാൽ KSEB ഈ നാടിനെ മുടിപ്പിക്കുന്നത് നിന്നു പോകും .പിന്നെ കക്കാൻ പറ്റില്ല
@gopalakrishnannair3581
@gopalakrishnannair3581 21 күн бұрын
Why can't we produce electricity from kayamkulam power station
@TOMJERRY-wm8hv
@TOMJERRY-wm8hv 18 күн бұрын
Subcidy യുടെ പുറകെ പോകാതെ അധികം ലാഭേച്ച കാണിക്കാതിരുന്നാൽ ഓഫ് ഗ്രിഡ് നല്ലതാണ്
@djayan1
@djayan1 15 күн бұрын
എലെക്ട്രിസിറ്റി, ഭരണ ഘടന അനുസരിച്ചു concurrent list ഇൽ ആണ്. KSEBL -ന്റെ ഈവിധമുള്ള നിലപാടുകൾ, ഭാരതം, പാരിസ് conference ഇൽ കൊടുത്തിരിക്കുന്ന ഉറപ്പിനു എതിരാണ്. ഇക്കാര്യം കേന്ദ്ര ഊർജ മന്ത്രാലയത്തെ അറിയിച്ചാൽ കഴിവുള്ള ഒരു കമ്പനിയെ /കമ്പനികളെ അവർ നിയോഗിക്കും.
@E.VVasudev
@E.VVasudev 23 күн бұрын
KSEB പുറത്ത് നിന്ന് 7 രൂ മുതൽ വൈദ്യുതി വാങ്ങുന്നുണ്ട്. എന്നാൽ സോളാർ എനർജിയ്ക്ക് 2.69 മാത്രം. അതാണ് മനസ്സിലാകാത്തത്. 7 വേണ്ട 5 രൂ തന്നാൽ ധാരാളം പേർ ഈ രംഗത്തേക്ക് വരുമായിരുന്നു.
@dhaneshns9554
@dhaneshns9554 23 күн бұрын
അത് മനസ്സിലാവാൻ sense വേണം.. Sensibility വേണം 😄
@dhaneshns9554
@dhaneshns9554 23 күн бұрын
ചേട്ടന്റെ സോളാർ വഴി രാത്രി kseb ക്ക് കൊടുക്കാൻ പറ്റില്ല. ഈ കാര്യം അറിയാമോ
@jamshildr9227
@jamshildr9227 23 күн бұрын
ധനേഷ് kseb യിൽ നിന്നും അന്യായമായി പണം വേടിക്കുന്നുണ്ടോ? ന്യായീകരണ തൊഴിലിനു
@dhaneshns9554
@dhaneshns9554 23 күн бұрын
@@jamshildr9227 😄😄😂😂ഒരു യാഥാർഥ്യം പറഞ്ഞു എന്നെ ഉള്ളു ഭായ്.കാര്യങ്ങൾ ശരിക്കും മനസിലാക്കിയാൽ എല്ലാ പ്രശ്നങ്ങളും തീരും
@dhaneshns9554
@dhaneshns9554 23 күн бұрын
​@@jamshildr9227എന്തെങ്കിലും വിഷമം undo😎
@raveendranpillai7449
@raveendranpillai7449 21 күн бұрын
Due to ks eb consumer who install solar plant benefits is reducing. So peoplethinking not to iinvest to solar. So kseb, govt must rethinking. Ur video must open kseb eye
@kajoykallikadan2325
@kajoykallikadan2325 21 күн бұрын
2023-2024 വർഷത്തിൽ അധികമുള്ള സോളാർ വൈദുതിക്ക് നൽകേണ്ട പണം ഏപ്രിൽ 1/2024 ്ന് നൽകേണ്ടതായിരുന്നു.ഇപ്പൊൾ75 ദിവസം പിന്നിട്ടിട്ടും നൽകിയിട്ടില്ല.കാലത്താമസത്തിന് റഗുലേറ്ററി കമ്മിഷൻ നിശ്ചയിചിട്ടുള്ള പിഴ (.in case of delay in payment of the net amount due to the consumer beyond 30 days from the settlement date, the licensee shall pay interest to the consumer at the FBIL + 200 base points for the period of delay”)(Kerala State Electricity Regulatory Commission (Renewable Energy and Net Metering) Regulations, 2020)ഇത് ആര് തരും??????
@vijayanalakkad1332
@vijayanalakkad1332 22 күн бұрын
പുറത്ത് നിന്ന് വരുന്ന വൈദ്യുതി , വിഷം കലർന്ന വൈദ്യുതിക്ക് വിലകുറവാകും
@leonadaniel7398
@leonadaniel7398 23 күн бұрын
Pump Storage സിസ്റ്റം അതായത് നാറാണത്ത് ഭ്രാന്തൻ ടെക്നോളജി അല്ലേ 😂😂😂
@user-rb2we7ep5f
@user-rb2we7ep5f 22 күн бұрын
KSEB has denied permission to install solar power system saying that the transformer cannot accept any more load.
@AJElectrical
@AJElectrical 22 күн бұрын
നിയമത്തിൽ പറയുന്നത് ട്രാൻസ്സ്‌ഫോർമർ കപ്പാസിറ്റി ഉയർത്തി അനുവാദം കൊടുക്കണം എന്നാണ്.
@josephvmathew4250
@josephvmathew4250 23 күн бұрын
KSEB പകൽ ഉത്പാദനം കുറക്കാം, പുറത്തു നിന്ന് വാങ്ങുന്നതിൽ കുറവ് വരുത്താം, bulk storage facility ഉണ്ടാക്കാം. ഒരു അധ്വാനവും നടത്താൻ kseb തയ്യാറല്ല എന്ന് അനുമാനിക്കുന്നു 😮
@viability33
@viability33 23 күн бұрын
Storage facility?
@vishnunb7275
@vishnunb7275 23 күн бұрын
Ethu manapoorvam marachu vakyunatha
@vishnunb7275
@vishnunb7275 23 күн бұрын
Renewable allatha source pakal production korakyallo athu night time koodithalayee ubhayogikyammallo
@MCKannan1
@MCKannan1 21 күн бұрын
ഇപ്പോഴുള്ള ഡാമുകളിലെല്ലാം പകുതിയോളം ചെളിയാണ്. അത് മാറ്റിയാൽ ഡാം കപ്പാസിറ്റി കൂട്ടാം. പക്ഷെ അതിനും വേണമെങ്കിൽ Kseb താരിഫ് കൂട്ടും. അർഹിക്കുന്നതിന്റെ ഇരട്ടി ശമ്പളമാണ് kseb ജീവനക്കാർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അത് നിയയിന്ത്രിച്ചാൽ പകുതി താരിഫിന് കേരളത്തിൽ കറന്റ്‌ നൽകാൻ കഴിയും.
@yousafali1769
@yousafali1769 18 күн бұрын
Parharam onne ullu.swakariya valkarikkuka.pavangal rakshappedum
@rijun4
@rijun4 22 күн бұрын
Paaavam kseb...😢😢😢... Poottiketti valla pvtnum kodukuu... Ningalkum commission vedikaaam, avare control chaiyaam . Janangalkum labham undakum
@AnandhuReghu
@AnandhuReghu 22 күн бұрын
രാത്രി വൈദ്യുതി വേണെൽ ഈ ഡീസൽ തന്നെ കത്തിക്കണ്ടെ സോളാർ പറ്റില്ലല്ലോ കെഎസ്ഇബി വൈദ്യുതി ഇപ്പോഴത്തെ അവസ്ഥയിൽ വാങ്ങി തന്നെ തരണ്ടെ. എൻ്റെ അഭിപ്രായത്തിൽ അറ്റ് ലീസ്റ്റ് രാത്രി എങ്കിലും gross meteing വരണം അതാവുമ്പോ പ്രശ്നം ഇല്ല അല്ലേൽ e solar കാരണം ഉണ്ടാകുന്ന നഷ്ടം ഇവർ പേർ യൂണിറ്റ് വില കൂട്ടും അത് സോളാർ വൈക്കാൻ പറ്റാത്തർക്ക് വലിയ അടിയാവും. അല്ലേൽ e grid നിർത്തി നോൺ ഗ്രിഡ് പ്രോത്സാഹിപ്പിക്കുക. E overload and voltage drop ellam രത്രി anu but athinu പകരം സോളാർ എങ്ങനെ ശരി ആവും .private സ്ഥാപനങ്ങൾ വരട്ടെ നല്ലത് but അതിനും കെഎസ്ഇബി ഇൻഫ്രാസ്ട്രക്ചർ വേണ്ടി വരില്ലേ. പ്രൊമേഴ്‌സിൻ്റെ ഫിക്സഡ് ചാർജ് ഇല്ലാതാക്കുക അതേപോലെ പീർ to പീർ കൂടാതെ പകൽ റിവേഴ്സ് പമ്പിംഗ് എല്ലാം ഞാൻ യോജിക്കുന്നു. But net metering നിർത്തണം അല്ലേൽ പ്രോക്യൂമർ കെഎസ്ഇബിക്ക് ഉണ്ടാകുന്ന നഷ്ടം e consumer inte തലക്ക് വക്കരുത് plz കെഎസ്ഇബി🙏🙏🙏
@dhaneshns9554
@dhaneshns9554 22 күн бұрын
താങ്കൽ പറഞ്ഞതാണ് കറക്റ്റ് ആയ കാര്യം. ഇതൊന്നും ആരും മനസിലാക്കാൻ ശ്രമിക്കുന്നില്ല
@ammanimathew9667
@ammanimathew9667 20 күн бұрын
ഈ പാർട്ടി ഭരിക്കുകയും കെഎസ്ഇബിയിൽ ഈ പാർട്ടി ഭരണം നടത്തുകയും ചെയ്യുന്നിടത്തോളം കാലം ഈ നാട് നന്നാവുക ഇല്ല ഒടുക്കത്തെ ശമ്പളവും പറ്റി ജനങ്ങളെ ചൂഷണം ചെയ്യുന്ന വർഗ്ഗം
@antonyatc
@antonyatc 21 күн бұрын
Dragging
@user-ns7fk5xq8v
@user-ns7fk5xq8v 21 күн бұрын
Ellaarum solar vechal pinne K. S. E. B engane kakkum ?? Kallakkoottam 😡😡
@MySameee
@MySameee 22 күн бұрын
ഹാര്മോണിക് ഡിസ്ട്രോഷൻ എന്താണെന്നും വൈദ്യുതി ഉപകരണങ്ങളെ അത് എങ്ങനെ ബാധിക്കുന്നു എന്നും സോളാർ വൈദ്യുതിയുടെ ഹാര്മോണിക് ഡിസ്ട്രോഷൻ എത്രേയനെന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും
@Solar-hf5mc
@Solar-hf5mc 22 күн бұрын
നെറ്റ് മീറ്ററിങ്ങിന്റെ പ്രോബ്ലം മനസിലാക്കാത്തവരോട് ഹാർമണിക്ക്സ് ഡിസ്റ്റർഷൻ അതിനെ പറ്റി പറഞ്ഞിട്ട് കാര്യം ഇല്ല 😄🙏🙏🙏🙏✌️✌️
@tiju4723
@tiju4723 21 күн бұрын
സോളാറിന്‌ മാത്രമായി അങ്ങനെ ഒരു പ്രശ്നം ഇല്ല. നിലവാരമിലാത്ത ഇൻവർട്ടറുകൾ വച്ചാൽ ഡിസ്റ്റൊർഷൻ ഉണ്ടാവും. അത്‌ സോളാറിന്റെ പ്രശ്നമല്ല.
@Solar-hf5mc
@Solar-hf5mc 21 күн бұрын
@@tiju4723 😄😄😄🙏🙏🙏
@MySameee
@MySameee 15 күн бұрын
@@tiju4723 താങ്കളുടെ നിലവാരമുള്ള ഇന്വെര്ട്ടറിന്റെ ഹാര്മോണിക്സ് എത്രേയനെന്നു നോക്കിയിട്ടുണ്ടോ
@josekalan8724
@josekalan8724 18 күн бұрын
KSEB പരമാവുധി ജനങ്ങളെ എങ്ങനെ ഊറ്റാമെന്ന് പഠിച്ചു കൊണ്ടിരിക്കയാണ്. 51 യൂണിറ്റ് ഉഭഭോഗത്തിന് 200 രൂപ ഫിക്സഡ് ചാർജ്, 😮
@johnvarghese4749
@johnvarghese4749 22 күн бұрын
കെഎസ്ഇബി കാണിക്കുന്ന ചതിവാണ്.
@user-tz3bo8br1v
@user-tz3bo8br1v 20 күн бұрын
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നിങ്ങളുടെ ഉദ്ദേശം നിർത്തുക. നിങ്ങൾ മറ്റാരുമല്ല, കെഎസ്ഇബിയുടെ ഏജൻ്റാണ്
@AJElectrical
@AJElectrical 20 күн бұрын
ഓഹോ. നിങ്ങൾ വീഡിയോ മൊത്തം കണ്ടിട്ടാണോ ഇത് പറയുന്നത്? മറ്റ് വീഡിയോകൾ കൂടി കാണൂ. ഈ ചാനലിൽ ആദ്യമാണെന്ന് തോന്നുന്നല്ലോ🤔
@dhaneshns9554
@dhaneshns9554 23 күн бұрын
വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ ആണ് എലെക്ട്രിസിറ്റി കൂടുതൽ ഉപയോഗം വരുന്നത്. ഈ സമയത്ത് സൂര്യേട്ടൻ ഉറക്കത്തിൽ ആണല്ലോ. അപ്പോൾ പിന്നെ എന്ത് ചെയ്യാൻ.പകൽ എലെക്ട്രിസിറ്റി സ്റ്റോർ ചെയ്യാൻ kseb ക്ക് എന്തായാലും കഴിയില്ല. അപ്പോൾ ഇനി domestic പ്രോസുമേഴ്‌സ് കരഞ്ഞിട്ട് കാര്യം ഇല്ല.
@jamshildr9227
@jamshildr9227 23 күн бұрын
ചേട്ടൻ ഇവിടെ ഇരുന്ന് നന്നായി മെഴുകുന്നുണ്ടല്ലോ,
@dhaneshns9554
@dhaneshns9554 23 күн бұрын
@@jamshildr9227 കൂടെ മെഴുകിക്കോ. വിഷമിക്കണ്ട 😎
@dhaneshns9554
@dhaneshns9554 23 күн бұрын
@@jamshildr9227 വിഴമം ഉണ്ടോ. എന്നാ കൂടെ മെഴുകിക്കോ
@Solar-hf5mc
@Solar-hf5mc 23 күн бұрын
@dhaneshns9554 താങ്കൽ പറഞ്ഞത് കറക്റ്റ് ആണ് 👍👍
@dhaneshns9554
@dhaneshns9554 23 күн бұрын
@@jamshildr9227 എന്തെകിലും വിഷമം ഉണ്ടോ.
@nagappannayarc3148
@nagappannayarc3148 20 күн бұрын
സുഹൃത്തേ, ഒരു വീഡിയോ ചെയ്‌പോൾ അതിൻറെ വസ്തുത കൃത്യമായി പറയാതെ വെറുതെ പ്രസംഗം നടത്തി കുളമാക്കി
@sodesh-qf8yc
@sodesh-qf8yc 23 күн бұрын
അടിപൊളി... സാമൂഹ്യ സേവനം കൊള്ളാം... എന്നിട്ട് ഇവരൊക്കെ 3/4 ac ഒക്കെ ഉപയോഗിക്കുന്നത് മൂലം പ്രകൃതിക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് സാമൂഹ്യ സേവനം ആണല്ലോ...
@AJElectrical
@AJElectrical 22 күн бұрын
എന്തായാലും സോളാർ വച്ചിട്ട് ആണല്ലോ അവർ അതിന് ശ്രമിച്ചത്, അതും KSEB പ്രോത്സാഹിപ്പിച്ചത് കൊണ്ടും. വൈദ്യുതി കൊണ്ട് ദൂർത്ത് അടിക്കുന്നവർ പ്രോസുമേഴ്‌സ് മാത്രം. ഹഹ. നല്ല കാര്യം.
@sodesh-qf8yc
@sodesh-qf8yc 22 күн бұрын
@@AJElectrical ഞാൻ പറഞ്ഞത് സാമൂഹ്യ സേവനം എന്ന വാക്കിനെ ആണ്
@AJElectrical
@AJElectrical 22 күн бұрын
@@sodesh-qf8yc അവർക്ക് അവർ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ maximum energy use ചെയ്യാം എന്ന് ഉണ്ടല്ലോ.
@sodesh-qf8yc
@sodesh-qf8yc 22 күн бұрын
@@AJElectrical അതൊന്നും പ്രശ്നം അല്ല 3/4 ac വെച്ചിട്ട് സാമൂഹ്യ സേവനം എന്ന് പറയുന്നിടത്താണ് ലോജിക് ഇല്ലായ്മ... അല്ലാതെ കാശ് ഉള്ളവൻ സോളാർ വെച്ച് 5/6 ac വെച്ചാൽ എനിക്കെന്തു പ്രശ്നം... എന്നിട്ടും പരിസ്ഥിതി സംരക്ഷണം എന്ന് പറയുന്നത് വിരോധാഭാസം അല്ലെ...
@AJElectrical
@AJElectrical 22 күн бұрын
@@sodesh-qf8yc ഇന്ന് പണമുള്ളവൻ ഓഫിഗ്രിഡ് ആണ് സ്ഥാപിക്കുന്നത്. പാവങ്ങൾ ആണ് ഓൺഗ്രിഡിനെ ആഗ്രഹിക്കുന്നത്. പക്ഷെ, മന്ത്രിയുടെ ഭാഷയിൽ അവർ പാവങ്ങൾ അല്ല, സമ്പന്ന വർഗ്ഗർ ആണ്.
@gpnayar
@gpnayar 23 күн бұрын
എന്തൊക്കെയോ കുറെ കാര്യങ്ങൾ പറഞ്ഞു. ഉദ്ദേശിച്ചതല്ല പറഞ്ഞു വച്ചതു. തലക്കെട്ടുമായി യാതൊരു ബന്ധവുമില്ലാത്ത വാചക കാസർത്തു മാത്രം.
@AJElectrical
@AJElectrical 22 күн бұрын
ആയിക്കോട്ടെ. താങ്കൾക്ക് മാത്രം ഇത് മനസ്സിലായില്ല എന്നുള്ള കാര്യത്തിൽ ദുഃഖം ഉണ്ട്. ആദ്യം ഈ കാര്യങ്ങൾ ഒന്ന് പഠിക്കുന്നത് നല്ലതായിരിക്കും.
@abdurahman1259
@abdurahman1259 22 күн бұрын
5kw solar vechappol 268 rupa bill vannittullu...mumb 22400vannirunnu. ആളെ പൊട്ടനാക്കില്ലെ ... വെച്ചവരോട് ചോദിച്ച് വീഡിയോ ചെയ്യ് സേട്ട
@AJElectrical
@AJElectrical 22 күн бұрын
ഞാൻ സോളാർ വച്ച ആള് തന്നെ സേട്ടാ. സേട്ടൻ ആദ്യം സോളാർ സ്ഥാപിച്ചിട്ട് ഇതൊക്കെ ഒന്ന് പഠിക്കു സേട്ടാ.
@rijun4
@rijun4 22 күн бұрын
😂
@KpKeloth
@KpKeloth 23 күн бұрын
കേരളത്തിൽ മൊത്തം പരാജയമല്ലാത്ത എന്തുണ്ട് ഒന്നും കാണില്ല
@dhaneshns9554
@dhaneshns9554 23 күн бұрын
സോളാർ വച്ചാലും ഇല്ലെങ്കിലും ഇനി രാത്രി ഉപയോഗിക്കുന്ന യൂണിറ്റിന് kseb നിശ്ചയിക്കുന്ന പൈസ കൊടുക്കണം. അതിനു സോളാർ എക്സ്പോർട്ടുമായി ഇനി യാതൊരു ബന്ധവും ഇല്ല. ഇനി അങ്ങനെ ആണ് കാര്യങ്ങൾ. ആരും കരഞ്ഞിട്ട് കാര്യം ഇല്ല 😄. സിമ്പിൾ ലോജിക് ആണ്. Kseb പണ്ടേ ചെയ്യേണ്ട കാര്യം, ഇപ്പോഴാണ് kseb ക്ക് നെറ്റ് മീറ്ററിങ്ങിന്റെ ലോജിക് ഇല്ലായ്മ മനസിലാകുന്നത്. 😎
@AJElectrical
@AJElectrical 22 күн бұрын
അത് മറി കടക്കുവാൻ വെറും ഒരു home inverter മതി.
@manojkumar-tw9sy
@manojkumar-tw9sy 23 күн бұрын
വാചകമടി കുറച്ചു കാര്യം മാത്രം പറയൂ
@leonadaniel7398
@leonadaniel7398 23 күн бұрын
എന്തു പറ്റി സുഹൃത്തേ അപ്പിയിടാൻ ധൃതിയാണോ
@jamshildr9227
@jamshildr9227 23 күн бұрын
വേണേൽ കേട്ടാൽ മതി, നിന്റെ ഉപദേശം ഇവിടെ വേണ്ട
@Solar-hf5mc
@Solar-hf5mc 22 күн бұрын
​@@jamshildr9227 നിന്റെ 2 ന്റെയും ഉപദേശം വേണ്ട. അഭിപ്രയം എന്തെങ്കിലും ഉണ്ടെങ്കിൽ അറിയാമെങ്കിൽ പറയൂ. മോശമായ ഡയലോഗ് കയ്യിൽ വെക്കു.
@Solar-hf5mc
@Solar-hf5mc 22 күн бұрын
​@@jamshildr9227 അറിയാവുന്ന കാര്യം പറയൂ സുഹൃത്തേ ഇമ്മാതിരി ഡയലോഗ് 2 ആളുടെയും ആവശ്യം ഇല്ല 😄
@manojkumar-tw9sy
@manojkumar-tw9sy 22 күн бұрын
@@jamshildr9227 നീ നിന്റ പണി നോക്കെടാ
@JhonKm-zt2ir
@JhonKm-zt2ir 20 күн бұрын
അധികം കഷ്ടപ്പാട് ഇല്ലാതെ വരുമാനം ഉള്ള ഇടങ്ങളിൽ ചില പാർട്ടിക്കാടുടെ " കുനുട്ടന്മാർ " നുഴഞ്ഞു കയറും എന്തിനാ പണി എടുക്കാതെ സുഖിച്ചു ജനങ്ങളെ പറ്റിച്ചു ജീവിക്കാൻ ആവശ്യത്തിന് മഴ ഉള്ള കേരളത്തിൽ ഡാമിൽ നിന്ന് കറന്റ്‌ ഉൽപ്പാതിപ്പിച്ചു കുറഞ്ഞ നിരക്കിൽ കൊടുക്കാൻ പറ്റും അത് കൊടുക്കില്ല കാരണം ഒടുക്കത്തെ ശമ്പളം വാങ്ങണ്ടേ അവിടെ ഡാമിൽ വള്ളം ഉണ്ട്‌ ലൈനുകൾ എല്ലാം കറക്റ്റ് ആയി ട്രാസ്‌ഫോർമർ എല്ലാം ഉണ്ട് ജനറേറ്റർ വർക്കായാൽ കറന്റ്‌ ഈസി ആയി കിട്ടിക്കോളും വേറെ വലിയ ചിലവ് ഒന്നും ഇല്ല പിന്നെ വലിയ കാറ്റും മഴയും വന്നാൽ മാത്രം പ്രശനം ഉള്ളു അതുപോലെ തന്നെ സോളാർ സിസ്റ്റം വഴി സൂര്യനിൽ നിന്ന് സ്വന്തം ആയി വീട്ടിലേക്ക് കറന്റ്‌ എടുത്തു ഉപോയോഗിക്കാൻ ഇവർ സമ്മതിക്കില്ല വെറുതെ ഒരു ചിലവും ഇല്ലാതെ സൂര്യനിൽ നിന്ന് കിട്ടുന്ന എനർജി വേണ്ട മറ്റ് ബോർഡുകളും വെച്ചാൽ മതി സൂര്യ പ്രകാശം ഉള്ളപ്പോൾ എല്ലാം ഈസി ആയി കിട്ടു അതിന് ഇവന്മാർ സമ്മതിക്കില്ല സങ്കുജിത ഇടുങ്ങിയ മനസുള്ള ആൾക്കാർ ഉള്ളടത്തോളം ഈ നാട് നന്നാകില്ല
@giridharangiridharan3090
@giridharangiridharan3090 21 күн бұрын
സോളാർ വച്ചവർക്കു ഓരോ മാസവും ബില്ല് അല്ലാത്തവർക്ക് രണ്ടു മാസം അപ്പോൾ മീറ്റർ വാടക കിട്ടും പറ്റിക്കൽ തന്നെ
@PradeepKumar-si8xx
@PradeepKumar-si8xx 20 күн бұрын
അതെന്താ കേരളത്തിൽ സൂര്യൻ ഇല്ലേ അണഞ്ഞുപോയ യേ
@shafeeq7447
@shafeeq7447 22 күн бұрын
വേനൽ കാലത്ത് സോളാർ വെച്ചവർ രാത്രി 2,3 ac ഉപയോഗിക്കുന്നത് കൊണ്ട് കേരളത്തിൽ ഒരുപാട് ട്രാൻസ്‌ഫോർമർ off ആകുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്....
@prasadlp9192
@prasadlp9192 22 күн бұрын
Solar വച്ചവർ കൂടുതൽ AC മേടിച്ചു വച്ചിട്ടുണ്ടോ, അതിന് കണക്കു വല്ലതും ഉണ്ടോ? My g, Oxygen, ideal, Gopu നന്ദിലത് ഇവരൊക്കെ പരസ്യം ചെയ്തു കേരളത്തിൽ വിൽക്കുന്ന ലക്ഷകണക്കിന് AC മുഴുവൻ മടിക്കുന്നത് solar വച്ചവരാണോ. കേരളത്തിന്റെ കാലാവസ്ഥ മുൻപ് ഇല്ലാത്ത വിധം ചൂടും കൂടുമ്പോൾ AC യുടെ എണ്ണം ഇനിയും കൂടും. അന്ധം കമ്മികൾക്ക് മാത്രം ഇതൊന്നും മനസിലാകില്ല
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 44 МЛН
First Time in Kerala Solis Hybrid Inverter
9:32
Helio Solar
Рет қаралды 3,8 М.