175. സോളാർ സ്ഥാപിക്കുന്ന വീട്ടുകാരൻ മന്ദബുദ്ധിയോ? ഓംമ്പുഡ്സ്മാന്റെ വിധി - ഫിക്സഡ് ചാർജ് സംബന്ധിച്ച്

  Рет қаралды 22,425

AJElectrical

AJElectrical

2 ай бұрын

സാധാരണ ഓംമ്പുഡ്സ്മാൻ പോലെ Legal Verdict പറയേണ്ട സ്ഥാപനം ഇങ്ങനെ ഒരു വിധി പറയുമോ? കൂടുതൽ വിശദാംശങ്ങൾക്കായി വീഡിയോ പൂർണ്ണമായും കാണുക.
#Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlY...
ഈ വീഡിയോയിൽ ഉദ്ധരിച്ച ഓംബുഡ്സ്മാൻ ഉത്തരവിന്റെ ലിങ്ക് :- www.keralaeo.org/download/fin...
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 90
@AJElectrical
@AJElectrical 2 ай бұрын
ഈ വീഡിയോയിൽ ഉദ്ധരിച്ച ഓംബുഡ്സ്മാൻ ഉത്തരവിന്റെ ലിങ്ക് :- www.keralaeo.org/download/finish/1-orders/1274-p0332023-smt-jelsi-shaji ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlYDCbb4ZYXFvS ഈ വീഡിയോയ്ക്ക് facebook ൽ ലഭിച്ച ഒരു അഭിപ്രായം താഴെ ചേർക്കുന്നു. ഇത് എഴുതിയത് ഒരു മുൻ ombudsman & മുൻ KSERC member ആണ്.:- ഓംബുഡ്സ്മാന്റെ ഉത്തരവ് തെറ്റാണ് എന്ന് ബോധ്യമുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാം. കൂടാതെ Regulatory Commission ന് ഇക്കാര്യത്തിൽ Clarification വരുത്തണം എന്ന് ആവശ്യപ്പെട്ട് Petition നൽകാം. (അപേക്ഷയല്ല , നിയമാനുസൃതമായ Petition ആണ് നൽകേണ്ടത്). Consumption എന്നാൽ എന്താണെന്നതാണ് തർക്കവിഷയം എന്നുകൂടി മനസ്സിലുണ്ടാവണം . Consumption (of Electricity) എന്നാൽ എന്താണ് ? Consumption എന്നാൽ ഒരു consumer ഉപയോഗിക്കുന്ന വൈദ്യുതി. (അത് ഏത് source ൽ നിന്നാണ് എന്നത് ഈ defenition ൽ വരുന്നില്ല). അതിന്റെ അടിസ്ഥാനത്തിൽ ആണ് FC ഈടാക്കുന്നത്. ഇക്കാര്യത്തിൽ Regulatory Commission ൽ നിന്ന് clarification നേടൽ മാത്രമേ വഴിയുള്ളു. (ഞാനും ഇതിൽ ഒരു aggrieved party ആണ്). Regulatory Commission ന് കുറേപേർ ചേർന്നോ ഏതെങ്കിലും സംഘടനയുടെ പേരിലോ Petition file ചെയ്യുക. മറ്റേതെങ്കിലും ഹിയറിംഗിൽ പറഞ്ഞിട്ട് കാര്യമില്ല.
@roshinprobert
@roshinprobert 2 ай бұрын
നമ്മൾ അസംഘടിതരായി നിൽക്കുന്നിടത്തോളം നമ്മളെ ചൂക്ഷണം ചെയ്യുവാൻ എളുപ്പമാണ്, സോളാർ വെച്ചിട്ടുള്ള എല്ലാവരും സംഘടിക്കണം എന്നാണ് എനിക്ക് തോന്നുന്നത്, നമ്മൾ ഒരു അസോസിയേഷന് രൂപം നൽകണം, അതിനു ആരെങ്കിലും മുൻകൈ എടുക്കണം
@AJElectrical
@AJElectrical 2 ай бұрын
സംഘടനകൾ ധാരാളം ഉണ്ട്. അതുകൊണ്ടൊന്നും കാര്യമില്ല. സെക്രട്ടറിയും പ്രസിഡന്റും മാത്രം ആയാൽ പോരാ. പ്രവർത്തിക്കണം ഒരു സംഘടന ഇല്ലെങ്കിലും.
@AJElectrical
@AJElectrical 2 ай бұрын
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlYDCbb4ZYXFvS
@syriacjoseph248
@syriacjoseph248 2 ай бұрын
Central Government ഇടപെടൽ, സംസ്ഥാനത്തിന്റെ സോളാർ വിരുദ്ധ നയത്തെ തടയാൻ എങ്ങനെ സാധിക്കാമെന്നുകൂടി ആലോചിച്ചാൽ നന്നാകുമായിരിക്കും.
@sachith30
@sachith30 2 ай бұрын
See, there are unions whom play's behind the curtain, so be united, unity is strength.
@surendranb5069
@surendranb5069 2 ай бұрын
വളരെ ഗുണകരമായ വിവരണം
@joypu6684
@joypu6684 2 ай бұрын
സോളാർ വെക്കാൻ തീരുമാനിക്കുകയും പിന്നീട് ആ തീരുമാനം മാ റ്റുകയും ചെയ്ത എന്നെ പോലെയുള്ള വർ യോഗ്യന്മാർ.
@jayakumarj2188
@jayakumarj2188 2 ай бұрын
അതേ...
@kurupjayakumar888
@kurupjayakumar888 2 ай бұрын
ഓംബുസ്മാൻ നിഷ്പക്ഷമല്ല KSEB യോടാണ് അവർക്ക് ചായ്വ്വ്' ശമ്പള പരിഷ്ക്കരണ കമ്മറ്റികളും അപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഇവിടെ പണമാണ് മുഖ്യം
@jojucc
@jojucc 2 ай бұрын
പാനലിനും, റൂഫിനും, അവരുടെ മീറ്റർ വീട്ടിൽ വച്ചിരിക്കുന്നതിനും, KSEB വാടക തരണം!
@Real_indian24
@Real_indian24 2 ай бұрын
ഇലക്ട്രിസിറ്റി ചാർജ് കൊടുക്കണ്ടല്ലോ എന്നൊക്കെ കരുതി പുരപ്പുറ സോളാർ ഇൻസ്റ്റാൾ ചെയ്തവരിൽ വലിയ ഒരു വിഭാഗവും ഈ മാസം അവർക്ക് വന്ന ഇലക്ട്രിസിറ്റി ബിൽ കണ്ട് ബോധം കെട്ടിട്ടൂണ്ടാകും. സാധാരണ ഗതിയിൽ ഫിക്സഡ് ചാർജും മീറ്റർ റെന്റുമൊക്കെ ആയി 200-250 റേഞ്ചിൽ ഒക്കെ വന്നിരുന്നവർക്ക് 2000- 3000 ഒക്കെ ഏപ്രിലിൽ ബിൽ വന്നിട്ടുണ്ടാകും. എന്താണതിനു കാരണം? കേരളത്തിൽ കഴിഞ്ഞ വർഷം വരെ സോളാർ ഉപഭോക്താക്കളുടെ സെറ്റിൽമെന്റ് സൈക്കിൾ സെപ്റ്റംബറിൽ ആയിരുന്നു. അതായത് സെപ്റ്റംബറിൽ ആണ് അതുവരെ എനർജി ബാങ്കിലേക്ക് എക്സ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ബാലൻസ് കൊടുത്ത് സെറ്റിൽ ചെയ്തിരുന്നത്. ഇപ്പോൾ അത് മാറി മാർച്ച് ആക്കി. അതായത് ഏപ്രിൽ ഒന്ന് തുടങ്ങുന്ന മാസത്തിൽ എനർജി അക്കൗണ്ടിലുള്ള യൂണിറ്റുകൾ പൂജ്യം ആയിരിക്കും. സാധാരണ മാസങ്ങളിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് വരുമ്പൊൾ അത് എനർജി ബാങ്കിൽ ഉള്ള മുൻമാസങ്ങളിൽ എക്സ്പോർട്ട് ചെയ്ത് വച്ചിട്ടുള്ള യൂണിറ്റുകളുമായി അഡ്ജസ്റ്റ് ചെയ്ത് ബിൽ പൂജ്യമാവുകയാണ് പതിവ്. പക്ഷേ മാർച്ചിൽ സെറ്റിൽ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഏറ്റവും കൂടുതൽ ഊർജ ഉപഭോഗമുള്ള ഏപ്രിൽ മാസത്തിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് ആകുന്നത് സ്വാഭാവികമായതിനാൽ വൻ തുക എനർജി ബിൽ ആയി പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് വരും. ഉപഭോഗം കണ്ട്രോൾ ചെയ്തില്ലെങ്കിൽ മെയ് മാസത്തിലും ഇതേ ബിൽ വരും. ജാഗ്രതൈ. സോളാർ വച്ചിട്ടും വൻ തുക ബിൽ ആയി വരുന്നു എന്ന് കരഞ്ഞതുകൊണ്ട് പ്രയോജനമൊന്നുമില്ല. സെപ്റ്റംബറിൽ നിന്ന് സെറ്റിൽമെന്റ് മാർച്ചിലേക്ക് മാറ്റിയത് ഫൈനാൻഷ്യൽ ഇയർ അനുസരിച്ചാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന്റെ നഷ്ടം ഉപഭോക്താക്കൾക്ക് തന്നെ.
@ManilalMS
@ManilalMS 2 ай бұрын
Lithium ion battery അല്ലെങ്കിൽ ലിഥിയം അയോൺ ഫോസ്ഫേറ്റ് battery ഉപയോഗിക്കുന്നതിന് സ്പെഷ്യൽ ഇൻവെർട്ടർ/ U P S ആവശ്യം ഇല്ല. വാങ്ങുന്നതിന് മുൻപ് ഒരു ടെക്നീഷ്യൻ്റെ അഭിപ്രായം സീകരിക്കുക. അതുപോലെ എനർജി റേറ്റഡ് equipment manufacturers ൻ്റെ customer contact ഇൽ ബന്ധപെടുക.
@babysarma
@babysarma 2 ай бұрын
എല്ലാവരും OFF GRID ലോട്ട് മാറുക. ബാറ്ററി വാങ്ങി വെക്കുക. INVERTER HYBRID model ആക്കുക. വയറിംഗ് ഒന്ന് മാറ്റി രാവിലെ മുതല്‍ വൈകുന്നേരം വരെ KSEB POWER IN switch off. ചെയ്യുക. വൈകുന്നേരം supply switch over ചെയ്യുക വേണമെന്കിൽ മാത്രം
@shajic1832
@shajic1832 2 ай бұрын
ഓഫ്‌ ഗ്രിഡ് ന് പ്രത്യേക അനുമതി ആവശ്യം ഉണ്ടോ?
@vkgovindan6527
@vkgovindan6527 2 ай бұрын
KSEB is running for the benefit of its employees, not for the consumers. They grab money from the poor, not united, consumers to pay high salary and perks to its employees. In fact, kseb employees discourage the solar panel installation. However, its a motivation for consumers to go off-grid
@abdullaplantech3060
@abdullaplantech3060 2 ай бұрын
ഞാൻ ഒരു പാനൽ വെക്കാനുള്ള തീരുമാനത്തിലായിരുന്നു. Sir ന്റെ വീഡിയോ കേട്ടടിനു ശേഷം ഇനി വേണ്ടെന്ന് വെക്കേക. വളരെ നന്ദി സർ
@josephgeorge7655
@josephgeorge7655 2 ай бұрын
സാറേ ഓഫ്‌ലൈൻ ആയിട്ട് സോളാർ വെച്ച് അടിപൊളി ആയിട്ട് കറന്റ് ഉപയോഗിയ്ക്... Kseb connection കട്ട്‌ ചെയ്തു കളയൂ
@abdullamoahmmed2477
@abdullamoahmmed2477 2 ай бұрын
Net മീറ്റർ വരും എന്ന് പേടിച്ചു ഓടരുത് കൺസുമർസ് ജനം ആണ് ഇവിടെ രാജകിയ ഭരണം അല്ല ഒന്നോർക്കുക ജനം തിരിച്ചറിയട്ടെ. ബിഗ് സലൂട്ട് നിങ്ങളെ പോലുള്ളവർ മുന്നോട്ടു വരിക ജനം ഉണ്ട് നിങ്ങളുടെ കൂടെ......
@AJElectrical
@AJElectrical 2 ай бұрын
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlYDCbb4ZYXFvS
@Real_indian24
@Real_indian24 2 ай бұрын
ഇലക്ട്രിസിറ്റി ചാർജ് കൊടുക്കണ്ടല്ലോ എന്നൊക്കെ കരുതി പുരപ്പുറ സോളാർ ഇൻസ്റ്റാൾ ചെയ്തവരിൽ വലിയ ഒരു വിഭാഗവും ഈ മാസം അവർക്ക് വന്ന ഇലക്ട്രിസിറ്റി ബിൽ കണ്ട് ബോധം കെട്ടിട്ടൂണ്ടാകും. സാധാരണ ഗതിയിൽ ഫിക്സഡ് ചാർജും മീറ്റർ റെന്റുമൊക്കെ ആയി 200-250 റേഞ്ചിൽ ഒക്കെ വന്നിരുന്നവർക്ക് 2000- 3000 ഒക്കെ ഏപ്രിലിൽ ബിൽ വന്നിട്ടുണ്ടാകും. എന്താണതിനു കാരണം? കേരളത്തിൽ കഴിഞ്ഞ വർഷം വരെ സോളാർ ഉപഭോക്താക്കളുടെ സെറ്റിൽമെന്റ് സൈക്കിൾ സെപ്റ്റംബറിൽ ആയിരുന്നു. അതായത് സെപ്റ്റംബറിൽ ആണ് അതുവരെ എനർജി ബാങ്കിലേക്ക് എക്സ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ബാലൻസ് കൊടുത്ത് സെറ്റിൽ ചെയ്തിരുന്നത്. ഇപ്പോൾ അത് മാറി മാർച്ച് ആക്കി. അതായത് ഏപ്രിൽ ഒന്ന് തുടങ്ങുന്ന മാസത്തിൽ എനർജി അക്കൗണ്ടിലുള്ള യൂണിറ്റുകൾ പൂജ്യം ആയിരിക്കും. സാധാരണ മാസങ്ങളിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് വരുമ്പൊൾ അത് എനർജി ബാങ്കിൽ ഉള്ള മുൻമാസങ്ങളിൽ എക്സ്പോർട്ട് ചെയ്ത് വച്ചിട്ടുള്ള യൂണിറ്റുകളുമായി അഡ്ജസ്റ്റ് ചെയ്ത് ബിൽ പൂജ്യമാവുകയാണ് പതിവ്. പക്ഷേ മാർച്ചിൽ സെറ്റിൽ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഏറ്റവും കൂടുതൽ ഊർജ ഉപഭോഗമുള്ള ഏപ്രിൽ മാസത്തിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് ആകുന്നത് സ്വാഭാവികമായതിനാൽ വൻ തുക എനർജി ബിൽ ആയി പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് വരും. ഉപഭോഗം കണ്ട്രോൾ ചെയ്തില്ലെങ്കിൽ മെയ് മാസത്തിലും ഇതേ ബിൽ വരും. ജാഗ്രതൈ. സോളാർ വച്ചിട്ടും വൻ തുക ബിൽ ആയി വരുന്നു എന്ന് കരഞ്ഞതുകൊണ്ട് പ്രയോജനമൊന്നുമില്ല. സെപ്റ്റംബറിൽ നിന്ന് സെറ്റിൽമെന്റ് മാർച്ചിലേക്ക് മാറ്റിയത് ഫൈനാൻഷ്യൽ ഇയർ അനുസരിച്ചാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന്റെ നഷ്ടം ഉപഭോക്താക്കൾക്ക് തന്നെ.
@beekeykebees3241
@beekeykebees3241 2 ай бұрын
👍
@tampisnagarjuna
@tampisnagarjuna 2 ай бұрын
ഷണ്ടത്വം നിറഞ്ഞ നിയമസം ഹിത യാണ് ഭാരത്തിൽ ആ ഓർഡറിനെ ചെല്ലെൻജ് ചെയ്യുക, അതുപോലെ kseb യേ ക്കാൾ സ്മാർട്ട്‌ ആവുക വീലിങ് ചാർജ് കൊടുത്ത് വേറെ ആളുകൾക്ക് കൊടുത്തു കാശു വാങ്ങുക, കൺസുമർ എൻജോയ് ചെയ്യാത്ത ഒരു വസ്തുവിനും പണം അടക്കേണ്ട, ഇതിൽ ഹൈ കോർട്ട് ആണ് നല്ലത്
@ajaykrishnanchunakkara6438
@ajaykrishnanchunakkara6438 2 ай бұрын
ഞാനും സോളാർ വെച്ചിട്ടുണ്ട്..ഈ സംശയങ്ങൾ എനിക്ക് ആദ്യത്തെ ബിൽ വന്നപ്പോൾ തന്നെ തോന്നിയതാണ്. ഞാൻ അത് അന്നത്തെ sub. Engineer ഓട് ചോദിച്ചപ്പോൾ അദ്ദേഹം വ്യക്തമായ മറുപടി തന്നില്ല....
@AJElectrical
@AJElectrical 2 ай бұрын
അവരോടൊന്നും ചോദിച്ചിട്ട് കാര്യമില്ല. നമ്മൾ തന്നെ മറുപടി കണ്ട് പിടിക്കുക.
@abdulrazackpothiyil6058
@abdulrazackpothiyil6058 2 ай бұрын
ഇപ്പോൾ തന്നെ gross മീറ്റർ എന്ന ഭീഷണി കാരണം പലരും സോളാർ വെക്കാൻ മടിച്ചു നില്കുന്നു
@AJElectrical
@AJElectrical 2 ай бұрын
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlYDCbb4ZYXFvS
@Real_indian24
@Real_indian24 2 ай бұрын
ഇലക്ട്രിസിറ്റി ചാർജ് കൊടുക്കണ്ടല്ലോ എന്നൊക്കെ കരുതി പുരപ്പുറ സോളാർ ഇൻസ്റ്റാൾ ചെയ്തവരിൽ വലിയ ഒരു വിഭാഗവും ഈ മാസം അവർക്ക് വന്ന ഇലക്ട്രിസിറ്റി ബിൽ കണ്ട് ബോധം കെട്ടിട്ടൂണ്ടാകും. സാധാരണ ഗതിയിൽ ഫിക്സഡ് ചാർജും മീറ്റർ റെന്റുമൊക്കെ ആയി 200-250 റേഞ്ചിൽ ഒക്കെ വന്നിരുന്നവർക്ക് 2000- 3000 ഒക്കെ ഏപ്രിലിൽ ബിൽ വന്നിട്ടുണ്ടാകും. എന്താണതിനു കാരണം? കേരളത്തിൽ കഴിഞ്ഞ വർഷം വരെ സോളാർ ഉപഭോക്താക്കളുടെ സെറ്റിൽമെന്റ് സൈക്കിൾ സെപ്റ്റംബറിൽ ആയിരുന്നു. അതായത് സെപ്റ്റംബറിൽ ആണ് അതുവരെ എനർജി ബാങ്കിലേക്ക് എക്സ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ബാലൻസ് കൊടുത്ത് സെറ്റിൽ ചെയ്തിരുന്നത്. ഇപ്പോൾ അത് മാറി മാർച്ച് ആക്കി. അതായത് ഏപ്രിൽ ഒന്ന് തുടങ്ങുന്ന മാസത്തിൽ എനർജി അക്കൗണ്ടിലുള്ള യൂണിറ്റുകൾ പൂജ്യം ആയിരിക്കും. സാധാരണ മാസങ്ങളിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് വരുമ്പൊൾ അത് എനർജി ബാങ്കിൽ ഉള്ള മുൻമാസങ്ങളിൽ എക്സ്പോർട്ട് ചെയ്ത് വച്ചിട്ടുള്ള യൂണിറ്റുകളുമായി അഡ്ജസ്റ്റ് ചെയ്ത് ബിൽ പൂജ്യമാവുകയാണ് പതിവ്. പക്ഷേ മാർച്ചിൽ സെറ്റിൽ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഏറ്റവും കൂടുതൽ ഊർജ ഉപഭോഗമുള്ള ഏപ്രിൽ മാസത്തിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് ആകുന്നത് സ്വാഭാവികമായതിനാൽ വൻ തുക എനർജി ബിൽ ആയി പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് വരും. ഉപഭോഗം കണ്ട്രോൾ ചെയ്തില്ലെങ്കിൽ മെയ് മാസത്തിലും ഇതേ ബിൽ വരും. ജാഗ്രതൈ. സോളാർ വച്ചിട്ടും വൻ തുക ബിൽ ആയി വരുന്നു എന്ന് കരഞ്ഞതുകൊണ്ട് പ്രയോജനമൊന്നുമില്ല. സെപ്റ്റംബറിൽ നിന്ന് സെറ്റിൽമെന്റ് മാർച്ചിലേക്ക് മാറ്റിയത് ഫൈനാൻഷ്യൽ ഇയർ അനുസരിച്ചാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന്റെ നഷ്ടം ഉപഭോക്താക്കൾക്ക് തന്നെ.
@SafeerSefi
@SafeerSefi 2 ай бұрын
3.3kw solar ulla enikk 5500inr bill vannu April, March bill 150rs mathramayorunnu. complaint koduthottund re- reading edukkan.
@majojohny6116
@majojohny6116 2 ай бұрын
എല്ലാവരും സംഘടിക്കുക, എന്നിട്ടു ഒരു ബാറ്ററി മൈന്റ്നിൻസ് കമ്പനി തുടങ്ങുക, battery low പ്രൈസിൽ ഉണ്ടാക്കാം, ഓഫ്‌ഗൃഡിലേക്കു മാറുക, kseb മാറില്ല
@Real_indian24
@Real_indian24 2 ай бұрын
ഇലക്ട്രിസിറ്റി ചാർജ് കൊടുക്കണ്ടല്ലോ എന്നൊക്കെ കരുതി പുരപ്പുറ സോളാർ ഇൻസ്റ്റാൾ ചെയ്തവരിൽ വലിയ ഒരു വിഭാഗവും ഈ മാസം അവർക്ക് വന്ന ഇലക്ട്രിസിറ്റി ബിൽ കണ്ട് ബോധം കെട്ടിട്ടൂണ്ടാകും. സാധാരണ ഗതിയിൽ ഫിക്സഡ് ചാർജും മീറ്റർ റെന്റുമൊക്കെ ആയി 200-250 റേഞ്ചിൽ ഒക്കെ വന്നിരുന്നവർക്ക് 2000- 3000 ഒക്കെ ഏപ്രിലിൽ ബിൽ വന്നിട്ടുണ്ടാകും. എന്താണതിനു കാരണം? കേരളത്തിൽ കഴിഞ്ഞ വർഷം വരെ സോളാർ ഉപഭോക്താക്കളുടെ സെറ്റിൽമെന്റ് സൈക്കിൾ സെപ്റ്റംബറിൽ ആയിരുന്നു. അതായത് സെപ്റ്റംബറിൽ ആണ് അതുവരെ എനർജി ബാങ്കിലേക്ക് എക്സ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ബാലൻസ് കൊടുത്ത് സെറ്റിൽ ചെയ്തിരുന്നത്. ഇപ്പോൾ അത് മാറി മാർച്ച് ആക്കി. അതായത് ഏപ്രിൽ ഒന്ന് തുടങ്ങുന്ന മാസത്തിൽ എനർജി അക്കൗണ്ടിലുള്ള യൂണിറ്റുകൾ പൂജ്യം ആയിരിക്കും. സാധാരണ മാസങ്ങളിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് വരുമ്പൊൾ അത് എനർജി ബാങ്കിൽ ഉള്ള മുൻമാസങ്ങളിൽ എക്സ്പോർട്ട് ചെയ്ത് വച്ചിട്ടുള്ള യൂണിറ്റുകളുമായി അഡ്ജസ്റ്റ് ചെയ്ത് ബിൽ പൂജ്യമാവുകയാണ് പതിവ്. പക്ഷേ മാർച്ചിൽ സെറ്റിൽ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഏറ്റവും കൂടുതൽ ഊർജ ഉപഭോഗമുള്ള ഏപ്രിൽ മാസത്തിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് ആകുന്നത് സ്വാഭാവികമായതിനാൽ വൻ തുക എനർജി ബിൽ ആയി പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് വരും. ഉപഭോഗം കണ്ട്രോൾ ചെയ്തില്ലെങ്കിൽ മെയ് മാസത്തിലും ഇതേ ബിൽ വരും. ജാഗ്രതൈ. സോളാർ വച്ചിട്ടും വൻ തുക ബിൽ ആയി വരുന്നു എന്ന് കരഞ്ഞതുകൊണ്ട് പ്രയോജനമൊന്നുമില്ല. സെപ്റ്റംബറിൽ നിന്ന് സെറ്റിൽമെന്റ് മാർച്ചിലേക്ക് മാറ്റിയത് ഫൈനാൻഷ്യൽ ഇയർ അനുസരിച്ചാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന്റെ നഷ്ടം ഉപഭോക്താക്കൾക്ക് തന്നെ.
@rajendranuk268
@rajendranuk268 2 ай бұрын
I installed during 2022, 3.4KWh tata solar on the basis of KSEB policy . I paid to tata after subsidy amount , Rs 1,36.400 /. Since the roof had some shades as per Tata techy advice, I have to raise the Panels on a 2 meter elevated structure .The cost for the structure was Rs. 48000,Total cost was 1,84,000. This will produce 14 units daily. If the KSEB Changes its current policy and pay to the consumer for the whole Energy generated (Export) around Rs 2.86 and charge for the imported energy as per the existing KSEB rate, then the people who installed the solar panels will loose heavily.Further it will be blow to the green energy policy.
@AJElectrical
@AJElectrical 2 ай бұрын
Rs. 2.69.
@v.ramachandran6034
@v.ramachandran6034 2 ай бұрын
I extend all support to the group.how to join the group?
@ashrafkpmuhammed8918
@ashrafkpmuhammed8918 2 ай бұрын
IPS ഉദ്യോഗസ്ഥപോലും സോളാർ സിസ്റ്റം മുഖേന K S E B ഉപ ഭോക് താ ക്കളെ ചൂഷണം ചെയ്യുന്ന വിവരം പുറത്ത് കൊണ്ട് വന്നിട്ടുണ്ടെങ്കിൽ സാധാരണ ക്കാരുടെ കാര്യം പറയേണ്ട തില്ലല്ലോ, അവർ അന്യായമായി ഈടാ ക്കുന്ന സം ഖ്യ യെ പറ്റി പരാതി പ്പെട്ടാൽ വല്ല കാരണവും ഒപ്പിച്ചു തിരിച്ചു നൽകാൻ മനസ്സ് വെക്കാതെ കബളി പ്പിക്കുന്നു. അവർ നമ്മളുടെ സോളാറിൽ നിന്നും ശേഖ രിക്കുന്ന കറന്റീ ന്റെ പണം യൂണിറ്റിന് വളരെ തുച്ഛമായ തുക യാണ് നൽകുന്ന ത് അത് കിട്ടാൻ തന്നെ വീണ്ടും ഉപ ഭോക് താവ് അപേക്ഷ നൽകണം എന്നൊക്കെ യുള്ള മറുപടി യാണ് K S E B യെ സമീപിച്ചാൽ നൽകുന്ന ത്. റിട്ടൺ ആയിട്ടല്ല അതും. നാം എന്തു ചെയ്യണം. കണക്ഷൻ കിട്ടിയാൽ പിന്നെ കൂരായണ എന്ന മട്ടിലാണ് പെരുമാറ്റം.
@prabhakaranpillaipillai32
@prabhakaranpillaipillai32 2 ай бұрын
എന്റെ ഈ മാസത്തെ ബില്ല് വന്നതിൽ 6 യൂണിറ്റ് കറണ്ട് കൂടുതലായി ഉപയോഗിച്ചിട്ടുണ്ട് എന്റെ ആകെ ഇമ്പോർട്ട് 160 യൂണിറ്റും എക്സ്പോർട്ട് 154 യൂണിറ്റും ആണ്. 6 ആറ് യൂണിറ്റ് കറണ്ട് ഞാൻ അധികമായി ഇംപോർട്ട് ചെയ്തിട്ടുണ്ട്. അതിന്റെ ബിൽ തുക 224 രൂപയാണ്. സാധാരണ മാസങ്ങളിൽ എനിക്ക് ഇമ്പോർട്ട് ഉണ്ടാകാറില്ല അന്ന് വരുന്ന ബിൽ തുക 168 രൂപ ആയിരുന്നു.6 യൂണിറ്റ് കറണ്ടിനെ 56 രൂപ കൂടുതലായി ബിൽ വന്നതിനെപ്പറ്റി ഒന്ന് വിശദീകരിക്കാമോ
@Real_indian24
@Real_indian24 2 ай бұрын
ഇലക്ട്രിസിറ്റി ചാർജ് കൊടുക്കണ്ടല്ലോ എന്നൊക്കെ കരുതി പുരപ്പുറ സോളാർ ഇൻസ്റ്റാൾ ചെയ്തവരിൽ വലിയ ഒരു വിഭാഗവും ഈ മാസം അവർക്ക് വന്ന ഇലക്ട്രിസിറ്റി ബിൽ കണ്ട് ബോധം കെട്ടിട്ടൂണ്ടാകും. സാധാരണ ഗതിയിൽ ഫിക്സഡ് ചാർജും മീറ്റർ റെന്റുമൊക്കെ ആയി 200-250 റേഞ്ചിൽ ഒക്കെ വന്നിരുന്നവർക്ക് 2000- 3000 ഒക്കെ ഏപ്രിലിൽ ബിൽ വന്നിട്ടുണ്ടാകും. എന്താണതിനു കാരണം? കേരളത്തിൽ കഴിഞ്ഞ വർഷം വരെ സോളാർ ഉപഭോക്താക്കളുടെ സെറ്റിൽമെന്റ് സൈക്കിൾ സെപ്റ്റംബറിൽ ആയിരുന്നു. അതായത് സെപ്റ്റംബറിൽ ആണ് അതുവരെ എനർജി ബാങ്കിലേക്ക് എക്സ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ബാലൻസ് കൊടുത്ത് സെറ്റിൽ ചെയ്തിരുന്നത്. ഇപ്പോൾ അത് മാറി മാർച്ച് ആക്കി. അതായത് ഏപ്രിൽ ഒന്ന് തുടങ്ങുന്ന മാസത്തിൽ എനർജി അക്കൗണ്ടിലുള്ള യൂണിറ്റുകൾ പൂജ്യം ആയിരിക്കും. സാധാരണ മാസങ്ങളിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് വരുമ്പൊൾ അത് എനർജി ബാങ്കിൽ ഉള്ള മുൻമാസങ്ങളിൽ എക്സ്പോർട്ട് ചെയ്ത് വച്ചിട്ടുള്ള യൂണിറ്റുകളുമായി അഡ്ജസ്റ്റ് ചെയ്ത് ബിൽ പൂജ്യമാവുകയാണ് പതിവ്. പക്ഷേ മാർച്ചിൽ സെറ്റിൽ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഏറ്റവും കൂടുതൽ ഊർജ ഉപഭോഗമുള്ള ഏപ്രിൽ മാസത്തിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് ആകുന്നത് സ്വാഭാവികമായതിനാൽ വൻ തുക എനർജി ബിൽ ആയി പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് വരും. ഉപഭോഗം കണ്ട്രോൾ ചെയ്തില്ലെങ്കിൽ മെയ് മാസത്തിലും ഇതേ ബിൽ വരും. ജാഗ്രതൈ. സോളാർ വച്ചിട്ടും വൻ തുക ബിൽ ആയി വരുന്നു എന്ന് കരഞ്ഞതുകൊണ്ട് പ്രയോജനമൊന്നുമില്ല. സെപ്റ്റംബറിൽ നിന്ന് സെറ്റിൽമെന്റ് മാർച്ചിലേക്ക് മാറ്റിയത് ഫൈനാൻഷ്യൽ ഇയർ അനുസരിച്ചാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന്റെ നഷ്ടം ഉപഭോക്താക്കൾക്ക് തന്നെ.
@thomasjoseph2582
@thomasjoseph2582 2 ай бұрын
Normal logic അനുസരിച്ച് Net meter റീഡിങ് മാത്രം kseb ക്ക്‌ ബില്ലിങ്ങ് അവകാശം ഉള്ളു. എന്നാൽ total conssumption ന് ഉണ്ടാക്കുന്ന bill ശരി അല്ല. നമ്മുടെ ഉത്പന്നങ്ങൾ മാർകെറ്റിൽ വിൽക്കാൻ ചെല്ലുമ്പോൾ, വാങ്ങുന്ന ആൾ ആ ഉത്പന്നം അവരുടേതാണ് എന്ന് പറയുകയും, ആ ഉൽപ്പന്നതിന്റെ വില ഉത്പാദകന് കൊടുക്കുന്നതിനു പകരം വാങ്ങാൻ വന്ന ആൾ പിടിച്ചു വാങ്ങുകയും ചെയ്യുന്ന അക്രമം ആണ് kseb ചെയ്യുന്നത്. ഈ മാസത്തെ എന്റെ ബില്ലും ഇങ്ങനെ തന്നെ. നമുക്ക് ഒന്നിച്ചു സംഘടിക്കാം. 👍
@radhakrishnanp1475
@radhakrishnanp1475 2 ай бұрын
Regulatory commission rashtreeyakarudey alalley, avar parayunnathey cheyyu.
@AJElectrical
@AJElectrical 2 ай бұрын
നമ്മളൊക്കെ വെറും പ്രജകളും 😝
@pthomas8327
@pthomas8327 2 ай бұрын
For installing ' Off grid" Solar, do a consumer need any permission from KSEB.?. Somebody who knows may please reply.
@AJElectrical
@AJElectrical 2 ай бұрын
No permission needed for off grid. But, work should be done in standard under proper supervision.
@pthomas8327
@pthomas8327 2 ай бұрын
@@AJElectrical Thanks.
@AJElectrical
@AJElectrical 2 ай бұрын
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlYDCbb4ZYXFvS
@mohamedmakkool656
@mohamedmakkool656 2 ай бұрын
എൻ്റെസോളാർപേനൽ രണ്ട്ദിവസമായി ഫിറ്റ്ചെയ്തിട്ട് കണക്ഷൻകിട്ടിട്ടില്ല എനിക്ക്കിട്ടാനുള്ളസബ്‌സിഡി ക്ക് സൈറ്റ് ഒപ്പണാ കാത്തദിനാൽ കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് അറിച്ചത് ഈ അവസ്ഥയിൽ എനിക്ക് ഓഫ് ഗ്രീടിലേക്ക് മാറാൻപറ്റുമൊ? 5 kvയാണ് ഞാൻഎടുത്തത് 80%ഞാൻഅടച്ചി റ്റുണ്ട്
@user-dp8kq6eb3w
@user-dp8kq6eb3w 2 ай бұрын
ഞാനും
@ummerkaniyankandy6847
@ummerkaniyankandy6847 2 ай бұрын
എനിക്ക് ഒരു പ്രശ്നം ഉണ്ട് Tata വെച്ച Inverter ഇല്‍ നിന്ന് production കാണിക്കുന്ന daily average 12 unit net meter എത്തുമ്പോൾ 7 unit consumption +3or 4 unit മത്രമേ എന്റെ account ഇല്‍.1or 2 unit transmission loss വരുന്നു.
@AJElectrical
@AJElectrical 2 ай бұрын
അങ്ങനെ ഒരിക്കലും സംഭവിക്കില്ല. Tata ക്കാർ വന്ന് ശരിയാക്കാൻ പറയൂ.
@AJElectrical
@AJElectrical 2 ай бұрын
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlYDCbb4ZYXFvS
@SafeerSefi
@SafeerSefi 2 ай бұрын
baakki 4unit daytime veettil use cheythittundakum. balance unit maathramanu grid ilott export cheyyunnath
@Mohan-C
@Mohan-C 2 ай бұрын
സോളാർ ഇൻവെർട്ടറിൽ generated units മാത്രമേ കാണിക്കൂ. അതിൽനിന്നും പകൽ സമയത്തെ consumption കുറച്ചശേഷമുള്ള value ആണ് നെറ്റ് മീറ്ററിൽ Export ആയി കാണിക്കുന്നത്.
@sankaranarayanank6052
@sankaranarayanank6052 2 ай бұрын
ഇപ്പോൾ ഓൺഗ്രിഡ് വെച്ച ആൾക്ക് ഉടനെ off gridilekku maaran pattumo..?
@AJElectrical
@AJElectrical 2 ай бұрын
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlYDCbb4ZYXFvS
@Real_indian24
@Real_indian24 2 ай бұрын
ഇലക്ട്രിസിറ്റി ചാർജ് കൊടുക്കണ്ടല്ലോ എന്നൊക്കെ കരുതി പുരപ്പുറ സോളാർ ഇൻസ്റ്റാൾ ചെയ്തവരിൽ വലിയ ഒരു വിഭാഗവും ഈ മാസം അവർക്ക് വന്ന ഇലക്ട്രിസിറ്റി ബിൽ കണ്ട് ബോധം കെട്ടിട്ടൂണ്ടാകും. സാധാരണ ഗതിയിൽ ഫിക്സഡ് ചാർജും മീറ്റർ റെന്റുമൊക്കെ ആയി 200-250 റേഞ്ചിൽ ഒക്കെ വന്നിരുന്നവർക്ക് 2000- 3000 ഒക്കെ ഏപ്രിലിൽ ബിൽ വന്നിട്ടുണ്ടാകും. എന്താണതിനു കാരണം? കേരളത്തിൽ കഴിഞ്ഞ വർഷം വരെ സോളാർ ഉപഭോക്താക്കളുടെ സെറ്റിൽമെന്റ് സൈക്കിൾ സെപ്റ്റംബറിൽ ആയിരുന്നു. അതായത് സെപ്റ്റംബറിൽ ആണ് അതുവരെ എനർജി ബാങ്കിലേക്ക് എക്സ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ബാലൻസ് കൊടുത്ത് സെറ്റിൽ ചെയ്തിരുന്നത്. ഇപ്പോൾ അത് മാറി മാർച്ച് ആക്കി. അതായത് ഏപ്രിൽ ഒന്ന് തുടങ്ങുന്ന മാസത്തിൽ എനർജി അക്കൗണ്ടിലുള്ള യൂണിറ്റുകൾ പൂജ്യം ആയിരിക്കും. സാധാരണ മാസങ്ങളിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് വരുമ്പൊൾ അത് എനർജി ബാങ്കിൽ ഉള്ള മുൻമാസങ്ങളിൽ എക്സ്പോർട്ട് ചെയ്ത് വച്ചിട്ടുള്ള യൂണിറ്റുകളുമായി അഡ്ജസ്റ്റ് ചെയ്ത് ബിൽ പൂജ്യമാവുകയാണ് പതിവ്. പക്ഷേ മാർച്ചിൽ സെറ്റിൽ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഏറ്റവും കൂടുതൽ ഊർജ ഉപഭോഗമുള്ള ഏപ്രിൽ മാസത്തിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് ആകുന്നത് സ്വാഭാവികമായതിനാൽ വൻ തുക എനർജി ബിൽ ആയി പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് വരും. ഉപഭോഗം കണ്ട്രോൾ ചെയ്തില്ലെങ്കിൽ മെയ് മാസത്തിലും ഇതേ ബിൽ വരും. ജാഗ്രതൈ. സോളാർ വച്ചിട്ടും വൻ തുക ബിൽ ആയി വരുന്നു എന്ന് കരഞ്ഞതുകൊണ്ട് പ്രയോജനമൊന്നുമില്ല. സെപ്റ്റംബറിൽ നിന്ന് സെറ്റിൽമെന്റ് മാർച്ചിലേക്ക് മാറ്റിയത് ഫൈനാൻഷ്യൽ ഇയർ അനുസരിച്ചാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന്റെ നഷ്ടം ഉപഭോക്താക്കൾക്ക് തന്നെ.
@Anil-hc9mv
@Anil-hc9mv 2 ай бұрын
Never buy on grid only attracting subsidy, get off grid installation .somebody who didn't know their loss.
@rananrachary
@rananrachary 2 ай бұрын
Sir, Our state never gives any support to common man.Always opposing the country rules because we are unaware about the other agencies orders.So sad,we all have to challenge KSEB then only the solution comes.
@AJElectrical
@AJElectrical 2 ай бұрын
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlYDCbb4ZYXFvS
@valiyakathmoidutty8370
@valiyakathmoidutty8370 2 ай бұрын
സർക്കാരിന്റെയും ഉദ്യോഗ സ്ഥരുടെയും ഈ തട്ടിപ്പിനും വഞ്ചനക്കുമെതിരെ ശക്തമായി പ്രതികരിക്കണം. എന്റെ സകലവിധ പിന്തുണയും ഉറപ്പു നൽകുന്നു. കബളിപ്പിക്കലിന് അന്ത്യം വരുത്തിയേ മതിയാകു.
@dayakarn9491
@dayakarn9491 2 ай бұрын
Go for off-grid only
@AJElectrical
@AJElectrical 2 ай бұрын
Pls attend to join the wattsapp group. forms.gle/MzzLVH8M5AhoM4rD9
@user-dp8kq6eb3w
@user-dp8kq6eb3w 2 ай бұрын
എന്തെങ്കിലും ചെയ്തു kseb ടെ കൊള്ള അവസാനിപ്പിക്കണം, ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ, ജനങൾക്ക് വേണ്ടി നിൽക്കാൻ, ഇവർപോയാൽ പിന്നെ ഞങ്ങൾ അപ്പോൾ പിന്നെ എങ്ങനെ എതിർക്കും
@jayanandmc1400
@jayanandmc1400 2 ай бұрын
Better be prepared to go off grid
@vinayarajant338
@vinayarajant338 2 ай бұрын
ഒന്നും മനസ്സിലായില്ല
@AJElectrical
@AJElectrical 2 ай бұрын
ആദ്യം കുറച്ചു basic മനസ്സിലാക്കിയേ പറ്റൂ. അതിനു ഈ ചാനലിലെ സോളാർ സംബന്ധിച്ചുള്ള മറ്റ് വീഡിയോകൾ കാണൂ.
@user-nf6mk7es6k
@user-nf6mk7es6k 2 ай бұрын
Kseb thinking and trying to make their stupidly against the on grid customers
@k.ooommen5879
@k.ooommen5879 2 ай бұрын
9000 pages
@AJElectrical
@AJElectrical 2 ай бұрын
എന്താണ് ഉദ്ദേശിച്ചത് ?
@josephgeorge7655
@josephgeorge7655 2 ай бұрын
0സാറേ 🙏🏻... എന്തിനാ ഈ KSEB യുടെ പുറകെ പോകുന്നത്.. ബാറ്ററി വെച്ച് OFFLINE ആയിട്ട് സോളാർ വെച്ച് കറന്റ് ഉപയോഗിച്ച് മുൻപോട്ട് പൊയ്ക്കൂടേ...
@classicakd5443
@classicakd5443 2 ай бұрын
കെഎസ്ഇബി ചെയ്യുന്നത് ശരിക്കും പറഞ്ഞാൽ തൈറ്റ് ആണ് ഇതിന ചോദിക്കാൻ പറയാനും ആരെങ്കിലും വേണമല്ലോ ഇല്ലെങ്കിൽ ഇവന്മാര് തന്നെ കട്ട് ജനങ്ങളെ മുടിപിക്കും.ജനങ്ങൾ ബോധമുള്ള സമയത്ത് ഇതിനുവേണ്ടി മെനക്കെട്ട് ഇറങ്ങിയാൽ ഇവന്മാരെ ഒരു പാഠം പഠിപ്പിക്കാൻ പറ്റുകഉളളൂ..... എത്ര തിന്നാലും മതിയാകാത്ത ഒരു പണ്ടാര.....KSEB 😮
@abdulhmeed4868
@abdulhmeed4868 2 ай бұрын
KS B യെ കുറ്റം പറയണ്ട അതിൽ പോയിരുന്നു ജോലി ഒന്നും ചെയ്യാതെ മുടിപ്പികുന്നു ഉദ്യോഗസ്ഥർ ആണ് ഈ നാടിന്റ ശാ ഭം ഇവരെ അടിച്ച് ഓടിച്ചാൽ ഇബോട് നന്നാവും. ജലത്തിൽ നിന്ന് വൈദ്യുതി എടുകുന്ന കേരളത്തിലാണ് കൂടുതൽ ചാർജ് തട്ടി പറിക്കുന്നത്. പ്രതികരിക്കുക
@happyhappy-kc8kx
@happyhappy-kc8kx 2 ай бұрын
പ്രൈവറ്റ് കമ്പനി കൾ കടന്നു വരാൻ അനുവാദം കൊടുക്കുക.. സോളാർ സ്ഥാപിച്ചവർ. മിച്ചം വരുന്ന വൈദ്യുതി പുറത്തു ജനങ്ങൾക്ക് കൊടുക്കാൻ അനുവാദം കൊടുക്കുക എവിടെ നിന്ന് വൈദ്യുതി വാങ്ങണം എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. കാരണം kseb ഇതൊന്നും സമ്മതിക്കില്ല കാരണം ബില്ല് തന്നു കൊള്ള അടി നടക്കാതെ പോകും
@treasashijo858
@treasashijo858 2 ай бұрын
Cheating public
@eldhovarghese-dw9uk
@eldhovarghese-dw9uk 2 ай бұрын
ഇതിപോ മിണ്ടാതിരിക്കുന്നതാ നല്ലത്..അവന്മാര് gross metering കൊണ്ടുവന്നാൽ നമ്മുടെ നഷ്ടം ഭീമമായിരിക്കും..ഞാൻ solar വച്ചിട്ട് 7 വർഷമായി.3kw ആണ് വച്ചത്..ആകെ 24000 units ആണ് generate ചെയ്തത്.140000 rs spend cheythu.മുതലായിട്ടില്ല..gross metering വന്നാൽ നഷ്ടത്തിലേക്ക് പോകും..
@johnt1043
@johnt1043 2 ай бұрын
Gross metering kondvannal prathikarikkanam,allathe panjapuchamadakki anusarikuka alla vendath.Solar installed conaumers association undakkanam,vote arkku kodukkanam ennu theerumanikkanam.
@AJElectrical
@AJElectrical 2 ай бұрын
ഇതിന്റെയൊക്കെ പേരിൽ പ്രതികരിക്കണം എന്ന് താല്പര്യം ഉള്ളവർക്കായി:- chat.whatsapp.com/BqKKCQ2OHlYDCbb4ZYXFvS
@Real_indian24
@Real_indian24 2 ай бұрын
ഇലക്ട്രിസിറ്റി ചാർജ് കൊടുക്കണ്ടല്ലോ എന്നൊക്കെ കരുതി പുരപ്പുറ സോളാർ ഇൻസ്റ്റാൾ ചെയ്തവരിൽ വലിയ ഒരു വിഭാഗവും ഈ മാസം അവർക്ക് വന്ന ഇലക്ട്രിസിറ്റി ബിൽ കണ്ട് ബോധം കെട്ടിട്ടൂണ്ടാകും. സാധാരണ ഗതിയിൽ ഫിക്സഡ് ചാർജും മീറ്റർ റെന്റുമൊക്കെ ആയി 200-250 റേഞ്ചിൽ ഒക്കെ വന്നിരുന്നവർക്ക് 2000- 3000 ഒക്കെ ഏപ്രിലിൽ ബിൽ വന്നിട്ടുണ്ടാകും. എന്താണതിനു കാരണം? കേരളത്തിൽ കഴിഞ്ഞ വർഷം വരെ സോളാർ ഉപഭോക്താക്കളുടെ സെറ്റിൽമെന്റ് സൈക്കിൾ സെപ്റ്റംബറിൽ ആയിരുന്നു. അതായത് സെപ്റ്റംബറിൽ ആണ് അതുവരെ എനർജി ബാങ്കിലേക്ക് എക്സ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ബാലൻസ് കൊടുത്ത് സെറ്റിൽ ചെയ്തിരുന്നത്. ഇപ്പോൾ അത് മാറി മാർച്ച് ആക്കി. അതായത് ഏപ്രിൽ ഒന്ന് തുടങ്ങുന്ന മാസത്തിൽ എനർജി അക്കൗണ്ടിലുള്ള യൂണിറ്റുകൾ പൂജ്യം ആയിരിക്കും. സാധാരണ മാസങ്ങളിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് വരുമ്പൊൾ അത് എനർജി ബാങ്കിൽ ഉള്ള മുൻമാസങ്ങളിൽ എക്സ്പോർട്ട് ചെയ്ത് വച്ചിട്ടുള്ള യൂണിറ്റുകളുമായി അഡ്ജസ്റ്റ് ചെയ്ത് ബിൽ പൂജ്യമാവുകയാണ് പതിവ്. പക്ഷേ മാർച്ചിൽ സെറ്റിൽ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഏറ്റവും കൂടുതൽ ഊർജ ഉപഭോഗമുള്ള ഏപ്രിൽ മാസത്തിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇമ്പോർട്ട് ആകുന്നത് സ്വാഭാവികമായതിനാൽ വൻ തുക എനർജി ബിൽ ആയി പുരപ്പുറ സോളാർ ഉപഭോക്താക്കൾക്ക് വരും. ഉപഭോഗം കണ്ട്രോൾ ചെയ്തില്ലെങ്കിൽ മെയ് മാസത്തിലും ഇതേ ബിൽ വരും. ജാഗ്രതൈ. സോളാർ വച്ചിട്ടും വൻ തുക ബിൽ ആയി വരുന്നു എന്ന് കരഞ്ഞതുകൊണ്ട് പ്രയോജനമൊന്നുമില്ല. സെപ്റ്റംബറിൽ നിന്ന് സെറ്റിൽമെന്റ് മാർച്ചിലേക്ക് മാറ്റിയത് ഫൈനാൻഷ്യൽ ഇയർ അനുസരിച്ചാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിന്റെ നഷ്ടം ഉപഭോക്താക്കൾക്ക് തന്നെ.
@GOPALMADHAV
@GOPALMADHAV 2 ай бұрын
മിണ്ടാതിരിക്കരുത് മിണ്ടുക തന്നെ വേണം. അല്ലെങ്കിൽ ഇതിലും കൂടുതൽ ദ്രോഹം വരും. സോളാർ വച്ചവരും അല്ലാത്തവരുമായ എല്ലാവരും ഒരു കൂട്ടായ്മയുണ്ടാക്കി ഈ ഉത്തരവും കാണിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്യണം.
@Real_indian24
@Real_indian24 2 ай бұрын
@@GOPALMADHAV ഒരു കാര്യവുമില്ല. കേരളത്തിൽ KSEB Monopoly ആണ്. Private കംബനികളെ വരാൻ അനുവധിക്കില്ല.. ഇനി ഇതല്ല ഇതിനപ്പുറം ചെയ്യും. Gross Meter ഉം PRepaid Meter സംവിധാനങ്ങളും ഒക്കെ വരുന്നുണ്ട് പുറകെ .
@MuruganP-xb9pd
@MuruganP-xb9pd 2 ай бұрын
നമ്മൾ സംഘടിക്കണം
@ragasudhakannur1985
@ragasudhakannur1985 2 ай бұрын
നമ്മൾ അസംഘടിതരായി നിൽക്കുന്നിടത്തോളം നമ്മളെ ചൂക്ഷണം ചെയ്യുവാൻ എളുപ്പമാണ്, സോളാർ വെച്ചിട്ടുള്ള എല്ലാവരും സംഘടിക്കണം എന്നാണ് എനിക്ക് തോന്നുന്നത്, നമ്മൾ ഒരു അസോസിയേഷന് രൂപം നൽകണം, അതിനു ആരെങ്കിലും മുൻകൈ എടുക്കണം
@anilkumarsathyapal1048
@anilkumarsathyapal1048 2 ай бұрын

Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 160 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
First Time in Kerala Solis Hybrid Inverter
9:32
Helio Solar
Рет қаралды 4 М.