185. സോളാർ സ്ഥാപിച്ച ഒരു വീട്ടുകാരൻ ചോദിക്കുന്നു. (Phone Call with a Domestic Solar Prosumer)

  Рет қаралды 2,472

AJElectrical

AJElectrical

2 ай бұрын

വീട്ടിൽ സോളാർ സ്ഥാപിച്ച ഒരു വീട്ടുകാരൻ, അടിസ്ഥാനപരമായ ചില സംശയങ്ങൾ ഈ വീഡിയോയിലൂടെ ചോദിക്കുന്നു. ഇത് ധാരാളം പേർക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.
#Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #SreelekhaIPS #Sreelekha #andhrapradesh #grossmetering
Pls attend to join the "Solar Prosumers - Domestic Only" wattsapp group.
forms.gle/MzzLVH8M5AhoM4rD9
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 11
@ummerkaniyankandy6847
@ummerkaniyankandy6847 2 ай бұрын
ഇതൊക്കെ ആണെങ്കിലും കുടെ കുടെ tree cutting, മറ്റും പറഞ്ഞ് പകലും രാത്രിയും ഒരുപോലെ വൈദ്യുതി ഇല്ലാത്ത സമയം ഉണ്ടാവാറുണ്ട്. മഴ വന്നാൽ പ്രത്യേകich. ഇതിനൊരു പരിഹാരം 1kw off grid കൂ ടി fix ചെയ്യൂ. പകല്‍ സമയങ്ങളില്‍ കുടാതെ രാത്രി മാക്സിമം പീക്ക് സമയം വരെ cover ചെയ്താൽ നല്ലത്. എങ്കിൽ പിന്നെ gross meter വെച്ച് നമുക്ക് തരുന്ന ect ക്ക് ഒരു വിലയും നമ്മളില്‍ നിന്ന് എടുക്കുന്ന ect ക്ക് കുറഞ്ഞ നിരക്കും തരാന്‍ പറ്റുമോ?
@shijocherianchanganassery3120
@shijocherianchanganassery3120 Ай бұрын
Sir my connected load is 14.Officially it is 10 . Which inverter is suitable for me for 3kw ongrid?
@prpkurup2599
@prpkurup2599 2 ай бұрын
നമസ്കാരം sir 🙏
@jayakrishnankv3777
@jayakrishnankv3777 2 ай бұрын
Sir i like to join the whatsapp group but the connection consumer number is in my dad's name. Have gone through the google form u provided and if I'm right, u only add the consumer whatsapp number, which is my dad's WhatsApp. Is there a possibility that i can join the group instead of my father . I should say thanks to you and everyone behind u who helped in achieving this milestone and cordinating others.Huge respect to u sir.
@satheesandharaneendran9520
@satheesandharaneendran9520 2 ай бұрын
ഹായ് 🙏
@sujithinkuwait
@sujithinkuwait 2 ай бұрын
KSEB ചതിയ്ക്കും. അനുഭവത്തിൽ നിന്നാണ് പറയുന്നത്.
@vasanthar3349
@vasanthar3349 Ай бұрын
Hai
@AJElectrical
@AJElectrical Ай бұрын
Yes
@sunilmani5461
@sunilmani5461 2 ай бұрын
പകൽ നമ്മൾ നേരിട്ട് ഉപയോഗിച്ചിട്ട് ബാക്കി വരുന്നതാണ് KടEB ക്ക് കൊടുക്കുന്നത് എങ്കിൽ എന്തു കൊണ്ടാണ് KSEB കറണ്ട് ഇല്ലങ്കിൽ നമുക്ക് സോളാർ കറണ്ട് ഉപയോഗിക്കാൻ പറ്റാത്തത്?
@AJElectrical
@AJElectrical 2 ай бұрын
കുറു ചോദ്യം ആണോ? അതനുസരിച്ചു മറുപടി പറയാൻ വേണ്ടി ആണ്.
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 32 МЛН