No video

പ്രശ്നങ്ങൾക്കുള്ള പരിഹാരം ചാരിറ്റി അല്ല, പുതിയ ആശയങ്ങളാണ് | James Joseph |

  Рет қаралды 34,255

24 News

24 News

Күн бұрын

കൊവിഡ് കാലത്ത് വീട്ടിൽ അടച്ചിരുന്നപ്പോൾ ഒരുപാട് മലയാളികൾ നാട്ടുരുചിയുടെ പിന്നാലെ പോയി.അതിൽ പ്രധാനപ്പെട്ടതായിരുന്നു ചക്ക. ചക്ക കൊണ്ട് ഒന്നല്ല , ഒരു പാട് കാര്യങ്ങൾ ഉണ്ടെന്ന് പഠിപ്പിച്ച ജാക്ക് ഫ്രൂട്ട് 365 ൻ്റെ സ്ഥാപകനും, സിഇഒയുമായ ജെയിംസ് ജോസഫിന്റെ വിജയകഥകൾ അറിയാം വാല്യൂ പ്ലസിലൂടെ.
#jackfruit365 #jackfruit #jackfruitseedrecipe #jackfruitfritters #jackfruitpickle #jackfruitsweet #jackfruitrecipe #24news #influencer
A lot of Malayalee tried different local tastes while they were stuck at home during Covid. Jackfruit was the most popular one among them. James Joseph, the founder and CEO of 'Jackfruit 365' is someone who made jackfruit more popular in Kerala. Know more about his success story through 24 value plus.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 48
@mrrobot56
@mrrobot56 2 жыл бұрын
പുള്ളി sensible ആണ്. ചേച്ചി exaggerate ചെയ്യുമ്പോൾ പുള്ളി അതിൻ്റെ സത്യാവസ്ഥ പറയുന്നുണ്ട്.
@salmanfaris9241
@salmanfaris9241 2 жыл бұрын
അവതാരിക ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളുമായി, quotes മായി ഇടക്ക് കയറി ഞാൻ ഇവിടെ ഉണ്ട് എന്ന് ബോധിപ്പിക്കാൻ വേണ്ടി പറയുന്ന പോലെ ഒരു തോന്നല്‍ He is really cool, great man
@aboobackerp1302
@aboobackerp1302 Жыл бұрын
ചാരിറ്റി എന്ന തലവാചകം കണ്ടാണ് ഇത് കേൾക്കാൻ തുടങ്ങിയത് - ഇതിന്റെ അവസാന ഭാഗം ചാരിറ്റിയെ കുറിച്ച് പറഞ്ഞതാണ് ശെരി എന്നാൽ നമ്മുടെ രാജ്യത്ത് മനുഷ്യരെ അലസാരയ്ക്കുന്ന ചാരിറ്റിയാണ് നടക്കുന്നത് ജനങ്ങളെ സഹായിക്കുന്ന തോട ഒപ്പം അവരെ മടി മറ്റി ഉർജസലർ ആക്കണം. അതിലാണ് വളർച്ച
@chiyaanpratheekphotographer
@chiyaanpratheekphotographer 2 жыл бұрын
Real solutions to problems are Innovative Business Ideas !!!! not Charity. ❤
@sunithavlogs2698
@sunithavlogs2698 2 жыл бұрын
Now a days Charity is also a business
@bibinthomas3509
@bibinthomas3509 2 жыл бұрын
Amazing host and very talented.
@miracleBigfamily
@miracleBigfamily 2 жыл бұрын
അവതാരിക ഉറപ്പായിട്ടും ഒരു കർഷക കുടുംബംത്തിൽ ജനിച്ചതാ,,, ആ പറച്ചിൽ നിന്ന് മനസ്സിലാവും കാരണം ഞാൻ ഒരു കർഷകനാ....
@livechristo
@livechristo 2 жыл бұрын
One of the finest interviews ever saw.. The level of curiosity to understand things and indepth knowledge he has accumulated overtime is truly amazing. His commitment towards this society is remarkable. Also his book 'God's on office' is a must read for marketing people. Such a inspirational person 👋👋
@dilipkumar1973
@dilipkumar1973 2 жыл бұрын
The flow often gets disturbed. One example is the abrupt ending of the topic 'fatty liver'. The interviewer could have allowed James to speak flawlessly. Anyhow, it was an interesting conversation.
@syamkriz
@syamkriz 2 жыл бұрын
ഇത് വളരെ നല്ല ഇൻ്റർവ്യൂ സീരീസ് ആണ്. ഓഡീൻസിൻ്റെ ചോദ്യം കൂടി ഉൾപ്പെടുത്തിയാൽ നന്നാവും
@anilgopinath81
@anilgopinath81 2 жыл бұрын
Amazing Guest and host 👍🙏🙏🎉
@ABHI-alpy
@ABHI-alpy 2 жыл бұрын
4.10 foodine express cheythapol aa chechide expression...👌
@mrrobot56
@mrrobot56 2 жыл бұрын
24 ഇല് value ഉള്ള ഒരു പ്രോഗ്രാം ആണ് ഇത്
@miracleBigfamily
@miracleBigfamily 2 жыл бұрын
അടിപൊളി,,,, 👍👍👍👍ആശയം 🥰
@hareeshh9174
@hareeshh9174 Жыл бұрын
He's a superb bussiness man..He is using this interview for his promotions.. intelligent innovator
@apsintegratedsolarpowersys3369
@apsintegratedsolarpowersys3369 2 жыл бұрын
Awesome. Jackfruit Man.
@zeenathjalaludheen
@zeenathjalaludheen Жыл бұрын
11:38 ❤
@thomasverghese9269
@thomasverghese9269 Жыл бұрын
Greetings from Dublin, Ireland
@akhilm7090
@akhilm7090 Жыл бұрын
Best lesson for every people
@midhunchandrank7187
@midhunchandrank7187 2 жыл бұрын
Most valuable episodes.
@naveenkgeorge2000
@naveenkgeorge2000 2 жыл бұрын
Nice interview questions
@premarajn8077
@premarajn8077 2 жыл бұрын
Sir u r great, both
@najihm.t7484
@najihm.t7484 Жыл бұрын
great person with in-depth knowledge
@premarajn8077
@premarajn8077 2 жыл бұрын
Very intresting vedio
@movie_boy365
@movie_boy365 2 жыл бұрын
Great content ✨
@sidheequemuhammed3075
@sidheequemuhammed3075 Жыл бұрын
👍👍
@jibinvarghese9472
@jibinvarghese9472 Жыл бұрын
👍👍👍👍👍
@jayaramannair1098
@jayaramannair1098 Жыл бұрын
🙏❤⚘👍
@manoj.pkissanmanoj.pkissan8690
@manoj.pkissanmanoj.pkissan8690 Жыл бұрын
sir supppper
@osologic
@osologic Жыл бұрын
Life is a learning journey of realizing the illusion of being human at each failure that innovates oneself!
@joshyb2937
@joshyb2937 2 жыл бұрын
ഒരു കാര്യം ഉറപ്പാണ്; അവതാരിക ചക്ക ഒരുക്കാൻ കൂടിയിട്ടുള്ള ആളാണ്
@MuhammedAli-oo3xy
@MuhammedAli-oo3xy 2 жыл бұрын
ഇൻട്രോ ഞൻ ശ്രദ്ധിച്ചു, ഈ പ്രോഗ്രാമിന് വേണ്ടി രണ്ട് ചക്ക സ്വയം വെട്ടി പരിശീലിച്ചിട്ടുണ്ടാകും
@miracleBigfamily
@miracleBigfamily 2 жыл бұрын
👍👍👍👍🥰🤣
@ibrahimvk4019
@ibrahimvk4019 2 жыл бұрын
Valuable. .....
@shameershahul7046
@shameershahul7046 2 жыл бұрын
👍🏻👍🏻
@Shibinbasheer007
@Shibinbasheer007 2 жыл бұрын
💜👍
@exodus2902
@exodus2902 2 жыл бұрын
😍
@josephtj1018
@josephtj1018 2 жыл бұрын
🙏👍
@sayoojdevan4435
@sayoojdevan4435 2 жыл бұрын
It feels as if the host is ruining the flow of the conversation
@nazarthanniyoottil3753
@nazarthanniyoottil3753 2 жыл бұрын
Avathariga over aki kulamakunnu
@Momslovefromkitchen
@Momslovefromkitchen 2 жыл бұрын
James sir nte...No...കിട്ടാൻ വഴി ഉണ്ടോ?
@dosais
@dosais Жыл бұрын
Anchor is bringing in irrelevant quotes to derail the content, perhaps she is making a visible effort to unload all the wiki and googled info
@jamesjoseph9309
@jamesjoseph9309 Жыл бұрын
അപ്പന്റെ പ്രായം ഉണ്ടല്ലോ, സർ എന്നെങ്കിലും അഭിസംബോധന ചെയൂ പേര് വിളിക്കാതെ 🤣
@ADILK007
@ADILK007 2 жыл бұрын
Host over akunnund
@sajinair870
@sajinair870 2 жыл бұрын
🤔🙇😋🚙
@varghesegeorge5796
@varghesegeorge5796 2 жыл бұрын
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
👍👍👍
@j.j4701
@j.j4701 2 жыл бұрын
😍
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН