704: ഫാറ്റി ലിവർ എപ്പോഴാണ് അപകടകരമാകുന്നത്? Danger signals of Fatty Liver..Cirrhosis Prevention

  Рет қаралды 129,644

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

3 жыл бұрын

ഫാറ്റി ലിവറിന്റെ അപകട സൂചനകൾ
🔴704 : ഫാറ്റി ലിവര്‍ അപകടസൂചനകൾ.. സിറോസിസ് ആകാതെ എങ്ങനെ തടയാം?
Danger signals of Fatty Liver..How to prevent Cirrhosis?
ഫാറ്റി ലിവര്‍ ഇന്നത്തെ കാലത്ത് വളരെ സാധാരണമായി കാണപ്പെടുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് .Mരക്ത സമ്മർദ്ദം, പ്രമേഹം, അമിത കൊളെസ്ട്രോൾ തുടങ്ങിയവയാണ്
പ്രധാന വില്ലൻമാരായി പണ്ട് കണക്കാക്കിയാരുന്നതെങ്കിൽ ആ ഗണത്തിലേക്ക് അതിവേഗം ഉയരുന്ന മറ്റൊരു അപകടകാരിയാണ് മദ്യേതര കരൾ രോഗങ്ങൾ. ഇവയെ ശാസ്ത്രീയമായി Non Alcoholic Fatty Liver Disease (NAFLD) എന്നു വിളിക്കുന്നു..
🍰 എന്താണ് ഫാറ്റി ലിവര്‍?
കരളില്‍ കൊഴുപ്പടിയല്‍ എന്ന് ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.
🔴 ഫാറ്റി ലിവര്‍ സിറോസിസ്‌ (CIRRHOSIS) ആകുമോ?
സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക്‌ ഫാറ്റി ലിവര്‍ എന്ന അവസ്‌ഥ ഉണ്ടായിരിക്കെ എല്‍.എഫ്‌.റ്റി-യില്‍ (LFT) അപാകതകളുണ്ടാകയും ചെയ്‌താല്‍ ഭാവിയില്‍ അത്‌ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക്‌ കാരണമായേക്കാം.
പരിഹരിക്കാന്‍ കഴിയാത്ത വിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവര്‍ സിറോസിസ് എന്ന രോഗം. ലിവര്‍ സിറോസിസ് വന്നുകഴിഞ്ഞാല്‍ കരളിനെ ചികില്‍സിച്ച് പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ഫാറ്റി ലിവര്‍ ആദ്യമേ കണ്ടു പിടിച്ചു വിശ്രമം കൊടുത്തു പഴയതു പോലെ ആക്കാൻ ശ്രമിക്കണം.
🔴 ഫാറ്റി ലിവര്‍ അപകടകാരിയാണോ?
‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഫാറ്റി ലിവര്‍ പലപ്പോഴും വളരെയധികം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഫാറ്റി ലിവര്‍ രണ്ട് തരത്തിലാണ് ഉള്ളത് മദ്യപിക്കുന്നവരിലും മദ്യം കഴിക്കാത്തവരിലും ഫാറ്റിലിവര്‍ ഉണ്ടാവുന്നുണ്ട്.
ഭക്ഷണത്തില്‍ ധാരാളമായി ഉണ്ടാവുന്ന കൊഴുപ്പാണ് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത്. ഭക്ഷണത്തിന്റെ lകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ രോഗത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.ഫാറ്റിലിവർ കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ വീഡിയോ: • 376: ഫാറ്റി ലിവറിനു (f... u
⭐️ അത് പോലെ തന്നെ ഫാറ്റി ലിവര്‍ എപ്പോൾ അപകടകാരിയാകും എന്നും സിറോസിസ് നേരത്തെ തിരിച്ചറിയാൻ എന്തൊക്കെ ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും വിവരിക്കുന്നു. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
Dr Danish Salim
Dr Danish Salim; currently working as the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care.
He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the " Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance and a single state wide-app to control and coordinate private and public ambulances under one platform. This network was appreciated and is successfully running with the support of the government currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Currently
1.Kerala state Secretary: Society for Emergency Medicine India
2.National Innovation Head Society for Emergency Medicine India
3.Vice President Indian Medical Association Kovalam 4. HOD & Academic Director PRS Hospital, Trivandrum
5.Senior Specialist Abudhabi Health Authority
6. For more details please contact: 9495365247
================================================================
Subscribe Now : bit.ly/3dkJvIt
Dr.D Website : drdbetterlife.com/
Official Facebook Page : / drdbetterlife
================================================================
Dr. D Better Life is an online portal and is the brain child of Dr. Danish Salim. Our goal is for the common man to achieve better health and wellbeing with minimal medications and more natural lifestyle management.

Пікірлер: 123
@unnikrishnan7572
@unnikrishnan7572 2 жыл бұрын
ജനങ്ങൾക്ക് ഇങ്ങനെ കര്യങ്ങൾ വെക്ക് ത മായി പറഞ്ഞ് കൊണ്ടു ക്കുന്നതിന് നിങ്ങളെ ഇശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങൾ ഉയരങ്ങളിലെക്ക് എത്തിചേരാട്ടെ എന്ന പ്രർത്ഥനയോടെ
@bineethahariharan7960
@bineethahariharan7960 3 жыл бұрын
Thank you for your valuable information, Doctor 🙏
@MohammedIsmail-yv9so
@MohammedIsmail-yv9so 2 жыл бұрын
വളരെ പ്രയോജനപ്പെടുന്ന ഒരു അറിവാണ്.
@shobhanabhaskaran866
@shobhanabhaskaran866 3 жыл бұрын
Thank you for your valuable information
@shivanirachit892
@shivanirachit892 3 жыл бұрын
Thank you for the valuable information Dr. 🙏🏻🙏🏻🙏🏻🌹 God bless u😊
@thrishaajithkumar1311
@thrishaajithkumar1311 2 жыл бұрын
Sir വളരെ നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തരുന്നതിന് വളരെ നന്ദി
@shamnac485
@shamnac485 3 жыл бұрын
Thank you for the valuable information...
@sobhao7893
@sobhao7893 3 жыл бұрын
Thanku Doctor
@smruthi.psmruthi.p2697
@smruthi.psmruthi.p2697 3 жыл бұрын
Very good information.. Thank you Dr
@suprabhakv1379
@suprabhakv1379 2 жыл бұрын
Thank you Dr for this valuable information 🙏
@SojaVijayan-ce1sj
@SojaVijayan-ce1sj 3 жыл бұрын
Thanks Dr, very good information
@ravindranathanm5280
@ravindranathanm5280 Жыл бұрын
Best presentation... Thank you dr.
@janammaswamy370
@janammaswamy370 3 жыл бұрын
Thank you Dr 🙏🙏🙏
@lekshmis6503
@lekshmis6503 3 жыл бұрын
Thank you very much Dr.
@aseemtvm6782
@aseemtvm6782 3 жыл бұрын
Thanks sir... god bless you
@suganthinib4541
@suganthinib4541 3 жыл бұрын
Hai thanks sir..most useful information...hope you are keeping safe... always stay blessed sir.
@lijiyabanu6105
@lijiyabanu6105 2 жыл бұрын
Thanks,very useful
@sajumathew8150
@sajumathew8150 2 жыл бұрын
സാർ, ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sudheersudhi4174
@sudheersudhi4174 3 жыл бұрын
Thanks sir very good information
@hajiranisar8276
@hajiranisar8276 3 жыл бұрын
thank you sir good information
@suseelanair6500
@suseelanair6500 Жыл бұрын
Nice information.Thsnk you
@shahithabashi6366
@shahithabashi6366 3 жыл бұрын
Thank you doctor
@sudhacharekal7213
@sudhacharekal7213 3 жыл бұрын
Thanks DOC
@priyatk4324
@priyatk4324 3 жыл бұрын
Thankyou Doctor
@preejac1782
@preejac1782 3 жыл бұрын
Thanku sir good message
@geethak.t258
@geethak.t258 3 жыл бұрын
Thank You Sir
@sheelashanmugham5506
@sheelashanmugham5506 2 жыл бұрын
നല്ലതുപോലെ മനസ്സിലാകും വിധത്തിൽ പറഞ്ഞു തന്നതിന് നന്ദി സർ
@mathewsamuel2529
@mathewsamuel2529 11 ай бұрын
Dr very good information easy to listen
@fouziyabinthkhalidfouziyab860
@fouziyabinthkhalidfouziyab860 3 жыл бұрын
Thank you Dr
@padamagireesh6164
@padamagireesh6164 3 жыл бұрын
Thanks doctor
@libabathnk3266
@libabathnk3266 3 жыл бұрын
Thank you dr 👍
@rasiaabdulmajeed1978
@rasiaabdulmajeed1978 3 жыл бұрын
Hai Dr.. Thank you so much ❤️😍
@adarsh5924
@adarsh5924 3 жыл бұрын
Thanks
@premapadmanabhan2550
@premapadmanabhan2550 2 жыл бұрын
Thankyou Dr. 🙏
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thank you dr👍
@vasantharajan6616
@vasantharajan6616 2 жыл бұрын
Thank you dr
@geethap9153
@geethap9153 3 жыл бұрын
Thanks dr
@anjanatheresajacob
@anjanatheresajacob 3 жыл бұрын
Thank u sir
@renjithi.p8525
@renjithi.p8525 Жыл бұрын
Thanks🙏🏾
@ratnamramakrishnan7056
@ratnamramakrishnan7056 Жыл бұрын
Thank you Sir
@santhashaji4117
@santhashaji4117 4 ай бұрын
Thanks Sir, God bless you🎉🎉
@actionsofachu1726
@actionsofachu1726 3 жыл бұрын
Hii doctor Good Information
@abdul2035
@abdul2035 3 жыл бұрын
Good information 👏
@sherlyboban1475
@sherlyboban1475 19 күн бұрын
Very helpful sir
@dhanyaraniks1660
@dhanyaraniks1660 2 жыл бұрын
Thank u dr sir🙏
@santhicl7362
@santhicl7362 9 ай бұрын
Thanks Dr🙏🏼
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Excellent info 🎉Dr
@RoshanLal-fu9ft
@RoshanLal-fu9ft 2 жыл бұрын
Super ❤ episode 👌
@adilafathima7251
@adilafathima7251 2 жыл бұрын
Tnks doctor
@maimoona4226
@maimoona4226 Жыл бұрын
താങ്ക്‌യു ഡോക്ടർ 🙏🙏🙏
@shobhanafrancis1443
@shobhanafrancis1443 3 жыл бұрын
Cirrhosis NASH diagnosed on fibroscan എങ്ങനെ control cheyyam? Uncontrolled diabetes
@ElectronicMechanic
@ElectronicMechanic 3 жыл бұрын
എന്റെ ഉമ്മാക്ക് ഇപ്പോൾ covid +ve ആണ് ഗ്രേഡ് 2 ഫാറ്റി liver ആണ് മഞ്ഞപ്പിത്തം വന്നിരുന്നു എന്തൊക്കെ ശ്രെദ്ധിക്കാമം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യേണ്ട കാര്യമുണ്ടോ?
@vorverutheorurasam9399
@vorverutheorurasam9399 2 жыл бұрын
എനിക്കും വന്നിരുന്നു മരുന്ന് കഴിച്ചു ഇപ്പോൾ കുറവുണ്ട്
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Good 👍
@sheebaak1132
@sheebaak1132 4 ай бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു താങ്ക്സ് ഡോക്ടർ
@beenaraffi8157
@beenaraffi8157 3 ай бұрын
Good presentation Dr..
@sunilkens
@sunilkens 2 жыл бұрын
👌👌👌🌹🙏
@subeeshcs3
@subeeshcs3 3 жыл бұрын
എങ്ങനെ ആണ് ലിപൊപ്രോടീയിൻ ശരീരത്തിൽ കൂടുന്നത്, എങ്ങനെ കുറക്കാം...?
@lillym794
@lillym794 2 жыл бұрын
Sir, Fatty liver grade first is a dangerous condition ?
@suriyathkhalid4624
@suriyathkhalid4624 2 жыл бұрын
👍👍
@mariyammasalim6063
@mariyammasalim6063 Ай бұрын
Thankyou Dr 🙏 abudhabi 24 years munpu vannittundu avidathe building 👍👍
@emeraldfashionstudio8851
@emeraldfashionstudio8851 2 жыл бұрын
അപ്പോൾ ഇതിന് ഫുഡ്‌ കണ്ട്രോളും വ്യായാമവും മാത്രം മതിയോ ട്രീറ്റ്മെന്റ് ഒട്ടും വേണ്ടേ ?പ്ലീസ്‌ മറുപടി തരണേ Dr.
@preethadominic9258
@preethadominic9258 Жыл бұрын
👍
@ismayiliritty4324
@ismayiliritty4324 8 ай бұрын
Marunnukazichundaya.fatilivare.marunne.nirthiyal.kureyumo.dr.please.replay
@sreeshmas8184
@sreeshmas8184 2 жыл бұрын
Liver function test fasting il ആണോ ചെയ്യുന്നത്
@charuthas2118
@charuthas2118 3 жыл бұрын
Hi Dr. Thanks for the valuable information. Can we increase our Hdl cholestrol by taking any specific food for who is already taking statins? Please reply.
@umerdharimi2723
@umerdharimi2723 2 жыл бұрын
ഫാറ്റ് രക്തത്തിലൂടെ അറിയാമോ
@umerdharimi2723
@umerdharimi2723 2 жыл бұрын
[രക്ത Sസ്റ്റിലൂടെ ]
@kadeejakhg6221
@kadeejakhg6221 Жыл бұрын
👍👍👍
@zeenathsalam2808
@zeenathsalam2808 Жыл бұрын
സാർ എനിക്ക് ഇന്ന് ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ ഫ്ലാറ്റി ലിവർ 95 ആയിരിക്കുന്നു അതിന് ഞാൻ ഡോക്ടറെ കാണിക്കണം അതോ സാർ പറഞ്ഞതുപോലെ ചെയ്താൽ മതിയോ
@shamsheedashamsheeda8691
@shamsheedashamsheeda8691 3 жыл бұрын
Doctor Anxity yum swasamuttum video cheyyamo? Pls pls
@subeeshcs3
@subeeshcs3 3 жыл бұрын
Dr. Lipoprtein നെ പറ്റി ഒന്ന് explain cheyyamo?
@subeeshcs3
@subeeshcs3 3 жыл бұрын
@@jollycleetus1290 so its not a protein?
@ANANDKUMAR-hv7hd
@ANANDKUMAR-hv7hd 2 жыл бұрын
❤️❤️❤️
@juliekottaram
@juliekottaram 2 жыл бұрын
👌👌👌👌👍👍👍
@sreedeviv8792
@sreedeviv8792 2 жыл бұрын
Fatty liver ullavar Chiya seed use cheyyamo
@umamathks5971
@umamathks5971 Жыл бұрын
👍👍👍🙏🙏
@cgamer7845
@cgamer7845 2 жыл бұрын
എന്റെ husbandinu Lft test cheythappol sgpt 77 sgot 41 aanu.enthenkilum problem undo.
@valsakuriakose177
@valsakuriakose177 3 жыл бұрын
Iam a cancer patient.Can I take the vaccine
@HamadMuhamed-lm8ze
@HamadMuhamed-lm8ze Жыл бұрын
Ethinu medicine onnulla. Shareerattile kozhupp athupole high carbohydrate koodumnathanu ethinu karanam ethozhivakkan inflammatory oil, refine carbohydrate ellam ozhivakki 30 to 60 minutes fast walking cheyuka ennum
@remyasushilkumar2377
@remyasushilkumar2377 3 жыл бұрын
Sir,can u do a video about periambulary cancer?
@jomolshaji8186
@jomolshaji8186 Жыл бұрын
Sir enikku scan cheythappol fatty liver grade 3aanu LFT normal aanu njan medicine edukkano
@gayathridevivr
@gayathridevivr 2 жыл бұрын
👏👏👏👏🙏🙏🙏🙏🙏🙏💚💐
@abdulkalam5239
@abdulkalam5239 Жыл бұрын
ആ വിപിടിച്ചപ്പോഴുള്ള ഹാർട്ടിൻ റ നിർ വീഴ്ച എക്കോയിൽ കണ്ടു മാറാൻ എന്ത് മരുന്ന് കഴിക്കണം
@greeshmagreeeshma7305
@greeshmagreeeshma7305 10 ай бұрын
Sir ente hus 73 sgot and sgpt168 grade 2 fatty liver at scaning is it dangerous?
@appzjii9425
@appzjii9425 11 ай бұрын
Liver form ചെയുക എന്നുവച്ചാൽ എന്താ.. ഗുഡ് / ബാഡ്
@nufailkhannufailkhan3321
@nufailkhannufailkhan3321 Жыл бұрын
Sar
@seenachittilappilly7833
@seenachittilappilly7833 2 жыл бұрын
എനിക്ക് 37 വയസുണ്ട്. വയറിനുള്ള ഒരു Scanning ൽ ആണ് grade one fatty liver കണ്ടത്. 62 kg m weight ആണ് ഉള്ളത്. വേറെ അസുഖങ്ങൾ ഒന്നും തന്നെയില്ല. പിന്നെ fatty liver വരാനുള്ള സാധ്യത എന്താണ്. tension നല്ല പോലെ ഉണ്ട്. working woman ആണ്.
@Vidyaumanath
@Vidyaumanath 2 жыл бұрын
Rice food kuraykanam.
@shabeenanaushad8650
@shabeenanaushad8650 3 жыл бұрын
Dr, ithilethenkilum oru symptom varumbozhano sradhikkendath,atho Ella symptomsum nokkano.
@sameenaiqbal2589
@sameenaiqbal2589 10 ай бұрын
How much sgpt is dangerous? Is sgpt 196, fatty liver stage 4?
@drdbetterlife
@drdbetterlife 10 ай бұрын
No
@alukkalhussain6030
@alukkalhussain6030 2 жыл бұрын
എനിക്കു sgpt 113ഇദ് പ്രശ്നമാണോ
@MB-zl3fn
@MB-zl3fn 3 жыл бұрын
ഇതിനുള്ള വ്യായാമം എന്തൊക്കെ ആണ്
@user-oq4bp6sl7b
@user-oq4bp6sl7b Ай бұрын
Burn you calories Like walking ,weight training ,aerobics,….. Or do some physical activities
@UshaKumari-em4ih
@UshaKumari-em4ih Жыл бұрын
സാർ prs വന്നാൽ കാണാൻ പറ്റുമോ സാർ ഫോൺനമ്പർ തരുമോ
@asharafasharaf2023
@asharafasharaf2023 3 жыл бұрын
Dr.enikipo Scan l liver size 15.8um mild fatty change nnum kandu.ithu valiya problem ano Dr.ipo pcod und.. please reply Dr.
@malarvadivlog845
@malarvadivlog845 3 жыл бұрын
സാർ എനിക്ക് കിഡ്നി സ്റ്റോൺ നു വേണ്ടി സ്‌കാൻ ചെയ്തു അപ്പൊ ഫാറ്റി ലിവർ ഗ്രെഡ് 2ആണ് പറഞ്ഞു ഇത് മാറി നോർമൽ ആകാൻ എന്താ ചയ്യേണ്ടത് ഇത് മദ്യപാനം മൂലം വന്നതാണോ അത് അറിയാൻ എന്താണ് മാർഗം
@easylearnwithfasila1482
@easylearnwithfasila1482 Жыл бұрын
Arkum reply tharilla
@vinodkumarv6630
@vinodkumarv6630 Жыл бұрын
Sgpt 264,sgot 116 😢
@sudheeshs1864
@sudheeshs1864 8 ай бұрын
സാർ എനിക്ക് ഫാറ്റി ലിവർ 3 സ്റ്റേജ് ആണ് എന്തെങ്കിലും കുഴപ്പമുണ്ടോ
@Shraddha860
@Shraddha860 7 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg a
@ismayilp1912
@ismayilp1912 3 жыл бұрын
Hbsag ye kurich oru video cheyyumo?
@pulibabu3453
@pulibabu3453 3 жыл бұрын
👍👍👍
@thankachany8287
@thankachany8287 3 жыл бұрын
ആഴ്ചയിൽ ഒരിക്കൽ മദ്യപാനം പ്രശ്നമോ? അതും Beer ആണേൽ?
@harshanam8590
@harshanam8590 3 жыл бұрын
ഹി ഹി
@pulimittayiEntertainments
@pulimittayiEntertainments 3 жыл бұрын
ഹാൻസ് വക്കുന്നവർക്ക് ഇത് വരുമോ?
@prasoonkumar7845
@prasoonkumar7845 2 жыл бұрын
🤣🤣🤣🤣🤣😜😜😜🤦🤦🤦
@ajaysbee
@ajaysbee 28 күн бұрын
ചെറിയ ക്യാൻസർ ഒക്കെ, പേടിക്കാൻ ഇല്ല
@revathya7745
@revathya7745 3 жыл бұрын
Dr ente ammak fatty liver und. Test cheyth dr kanuchapol medicine kodthrnu ipol2 mnth test cheythapol normal aanu values. Dr ini medicine edkanda food habit and excercise ipoyathe pole follow up cheyan paranju. Medicine udane nirthnath kond iniym liver fat koodan chance undo? Food and excercise kond matrm inim normal aaky nirthan patumo?
@yaash5321
@yaash5321 3 жыл бұрын
Ed hosptl aayrnu?doctr name?
@sathyabhama6001
@sathyabhama6001 3 жыл бұрын
Thank you sir
@shobhanafrancis1443
@shobhanafrancis1443 3 жыл бұрын
I asked last time too. You didn't reply
@shymarahman2809
@shymarahman2809 3 жыл бұрын
Ee doctor reply cheyyarilla
@sukanyanishad2874
@sukanyanishad2874 3 жыл бұрын
Thank you doctor
@sameenasameen9929
@sameenasameen9929 3 жыл бұрын
Thanks
@pratheelasp9771
@pratheelasp9771 2 жыл бұрын
Thanks doctor
Я не голоден
01:00
К-Media
Рет қаралды 9 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Simple technique to reverse Grade III Fatty Liver to Normal stage (Vno:304)
13:39
Я не голоден
01:00
К-Media
Рет қаралды 9 МЛН