ഫാറ്റി ലിവർ - അങ്ങനെയല്ലാ, ഇങ്ങനെയാണ് I Fatty Liver Disease I Malayalam I മലയാളം I Dr Abby Philips

  Рет қаралды 106,080

The Liver Doc

The Liver Doc

2 жыл бұрын

ഫാറ്റി ലിവർ എങ്ങനെ കണ്ടുപിടിക്കാമെന്നും നിയന്ത്രിക്കാമെന്നും ഉള്ള വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്.
എന്നാൽ ഈ വീഡിയോകൾ, ഭൂരിഭാഗവും ശാസ്ത്രീയ തെളിവുകളാൽ നിർമ്മിച്ചതല്ല.
ഡോക്ടർമാരല്ലാത്തവരും കരൾ രോഗ വിദഗ്ദർ അല്ലാത്തവരും ഫാറ്റി ലിവറിനെ കുറിച്ചുള്ള കൃത്യമല്ലാത്ത വീഡിയോകളിലൂടെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു.
ഈ വീഡിയോയിൽ, കരൾ രോഗ വിദഗ്ധൻ എന്ന നിലയിൽ, ഫാറ്റി ലിവർ രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ അടിസ്ഥാനകാര്യങ്ങൾ ഞാൻ ചർച്ച ചെയ്യുന്നു.
ഫാറ്റി ലിവർ രോഗത്തെക്കുറിച്ചുള്ള എന്റെ പരമ്പരയുടെ ആദ്യ ഭാഗമാണിത്.
*Clips in this video, from other channels has been used under fair use policy for medical education purposes ONLY*
ഈ വീഡിയോ നിർമ്മിക്കാൻ ഉപയോഗിച്ച ശാസ്ത്രീയ ഉറവിടങ്ങൾ ഇവയാണ്
1. Non-alcoholic fatty liver disease: A patient guideline by European Association of Study of Liver (EASL), published in Journal of Hepatology (JHEP) reports: www.jhep-reports.eu/article/S...
2. Non-alcoholic Fatty Liver Disease and Metabolic Syndrome-Position Paper of the Indian National Association for the Study of the Liver, Endocrine Society of India, Indian College of Cardiology and Indian Society of Gastroenterology: www.inasl.org.in/nafld-ms.pdf
3. A Review of the Epidemiology, Pathophysiology, and Efficacy of Anti-diabetic Drugs Used in the Treatment of Nonalcoholic Fatty Liver Disease: link.springer.com/article/10....
4. Non-alcoholic fatty liver disease: a multidisciplinary clinical practice approach-the institutional adaptation to existing Clinical Practice Guidelines: from Emergency and Critical Care Medicine: journals.lww.com/eccm/Fulltex...
5. Accessible lay summary on fighting fatty liver disease launched by EASL: easl.eu/news/nafld-laysummary... and World Gastroenterology Organization Practice Guideline on NAFLD & NASH: www.worldgastroenterology.org...
************************************************************************
TheLiverDoc channel aims to provide the latest updates from scientific literature, through simple, easily understandable discussions, regarding healthcare practices in persons with liver disease
Follow TheLiverDoc
Twitter @theliverdr
Instagram @abbyphilips
This video is fundamentally based on:
Article 51A[h] of The Constitution of India: It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
Host: Dr Abby Philips M.D., D.M (Clinical Scientist, Hepatology) at Rajagiri Hospital, Aluva, Cochin, Kerala, India
Email: theliverdr@gmail.com or abbyphilips@theliverinst.in
'The Liver Doc' logo by Yeh! (Indonesia)
'The Liver Doc' logo animation by Navas
Thumbnail designs by Navas navasuv
Video editing on Adobe Premier Pro
Video shot on Panasonic Lumix S5, 50/1.8 lens
Computer rig - Customized by www.themvp.in
In video clips & music licensed from: Shutterstock & Videvo

Пікірлер: 660
@laluprasad9916
@laluprasad9916
Dr Manoj johnson certificate ഒന്നും നമ്മൾ ചികയാൻ പോകണ്ട പുള്ളി പറയുന്ന കാര്യങ്ങൾ 100% കറക്ട്ട് ആണ്. എനിക്ക് അനുഭവം ഉണ്ട്.നിങ്ങളെ പോലുള്ള ഡോക്ട്ടേഴ്സ് പഠിച്ചതേ പാടു. only theory . ഞാൻ 6 വർഷമായി hip pain പല ഡോക്ട്ടേഴ്സിനെ കണ്ട് പല തവണ Xray എടുത്ത് കുറേ മരുന്നും ഫിസിയോ തെറാപ്പി എല്ലാം ചെയ്തു ഒരു മാറ്റവുമുണ്ടായില്ല പക്ഷേ എപ്പോഴാ ഏതോ ഒരു വീഡിയോയിൽ പുളളിയുടെ ചില ടിപ്സ് try ചെയ്തു നോക്കി 2 weeks ൽ complete മാറി clear ആയി. പുള്ളി മരുന്ന് കഴിക്കാതെ lifestyle ചെയ്ഞ്ച് ചെയ്യാൻ പറയുന്നത് Alopathy കാർക്ക് അത്ര ദഹിക്കില്ല. എന്നുവച്ച് alopathy മോശമെന്നല്ല മാരക രോഗങ്ങൾക്ക് alooathy ഉള്ളു രക്ഷ . പക്ഷേ പുള്ളി പറയുന്ന ചില ടിപ്സ് നമ്മളെ future ൽ മാരക രോഗികൾ ആക്കാതെ ഇരിക്കും
@ashaunni8833
@ashaunni8833
ഈ ഡോക്ടർ രാജേഷ് കുമാർ പറയുന്നത് കേട്ട് ഞാൻ ഇന്റർമിറ്റ് ഫാസ്റ്റിംഗ് തുടങ്ങി.. ഇപ്പോൾ gastric ulcerum പിടിച്ച് കണ്ണീരും കയ്യുമായി നടക്കുന്നു
@rendezvous59
@rendezvous59
ഒരാൾ naturopathy കോഴ്സ് കഴിഞ്ഞ് സ്വയം ഡോക്ടർ എന്ന് വിശേഷിപ്പിക്കുന്ന ഒരാളും മറ്റേത് ഒരു homeopathഉം ആണ്. ഇവരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.
@reazkalathiltk2898
@reazkalathiltk2898 2 жыл бұрын
എൻ്റെ ജ്യേഷ്ഠൻ താങ്കളുടെ പേഷ്യൻ്റ് ആയിരുന്നു. ഒരു കൊല്ലം മുമ്പ് മരണപ്പെട്ടു. മദ്യം ജീവിതത്തിൽ തൊട്ടിട്ടില്ല, എന്തായിരിക്കും അദ്ദേഹത്തിന്ന് അസുഖം വരാൻ കാരണം
@SalihCv-mb7yl
@SalihCv-mb7yl
Dr ഡാനിഷ് കേരളം കണ്ട ഏറ്റവും മികച്ച മനുഷ്യ സ്‌നേഹി യൂട്യൂബർ ഇതിലും സൂപ്പർ സ്വപ്നത്തിൽ മാത്രം
@BaluDas
@BaluDas 2 жыл бұрын
Sir Intermittent Fasting helpful ആണോ ശെരിക്കും fatty ലിവർ മാറാനും lean ആയ ആളുകളിലെ ഫാറ്റ് മാസ്സ് കുറക്കാനും?
@agentxposed103
@agentxposed103 Жыл бұрын
Alchoholic fatty liver മാറില്ലേ
@Kaarthikaaz
@Kaarthikaaz
തെറ്റു ചൂണ്ടികാട്ടി കുറച്ചു കൂടി നല്ല അറിവ് ജനങ്ങൾക്ക് പറഞ്ഞു തന്നു❤
@kaladharankala7308
@kaladharankala7308
സാറ് ഡീറ്റെയിലായി പറഞ്ഞുതന്നു,, മറ്റു ഡോക്ടർസ്മാരെ പിന്നിലാക്കി സാറിന്റെ നല്ല explain സൂപ്പർ ,, ഒരുപാട് ആളുകൾ പേടിച്ചിച്ചിരിക്കുന്നു, കാരണം ഇതേ പ്പറ്റി മറ്റുഡോക്ടർ മാർ പറയുന്നില്ല വിശദമായി ,,, അറിയാത്തത് കൊണ്ടാവാം ,,, thanks ,,
@NaseemaAkNaseema-uv7ie
@NaseemaAkNaseema-uv7ie Жыл бұрын
Mattulla doctormare photo kanichu kuttapeduthanda, ningal parayunnathanu onnum manasilavathath, ithokke avar munpe paranjathan, avarum nalla doctormar thanneyanu
@Sirajudheen24
@Sirajudheen24 7 сағат бұрын
ഹൈ ഫ്രക്റ്റോസ് , ടോക്സിൻ . ഹൈ ഇൻഫ്ലമേഷൻ പോലുള്ള ഭക്ഷണം കൈക്കുന്നത് കൊണ്ടാണ് ഇപ്പോൾ 80% ഫാറ്റി ലിവർ ഉണ്ടാവുന്നത് . എന്നാൽ ഇപ്പോൾ നിങ്ങൾ പറയുന്ന ALT 40 എന്നത് ഒരുഹെൽത്തി എല്ലാ 40 ഉള്ളവർ ഒരുലിവർ ഫാറ്റ് തുടങ്ങിയവർ ആവുന്നു 40 വർഷം മുന്നേ 24 ആയിരുന്നു ALT അന്ന് 40 ഉള്ളവർ ഒരുലിവർ ഫാറ്റ് patient ആണെന്ന് കണക്കാക്കുന്നു. 24 ന്ന് മുകളിൽ കടക്കുന്നവർ ശ്രദ്ധിക്കുക നിങ്ങൾ ഫുഡിൽ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും .
@smithababu8588
@smithababu8588 7 сағат бұрын
👍🏻👍🏻👍🏻👍🏻👌👌👌
@aedison1081
@aedison1081 21 сағат бұрын
Dear modern medicine doctor,please say the name of the medicine to get rid of fatty liver.
@abdulvahab547
@abdulvahab547 Күн бұрын
ഇത്തരം വിശദീകരണത്തിന് സമയം കണ്ടെത്തുന്ന മോഡേൺ മെഡിസിൻ ഡോക്ടർമാരെ അഭിനന്ദിക്കുന്നു.Fructose നെ കുറിച്ച് കുറച്ച് കൂടി പറയാമായിരുന്നു.പല പഴങ്ങളിലും Fructose അധികമാണ്.കൂടാതെ തേൻ....'മരുന്ന് വിഷം പ്രകൃതി' എന്ന എന്റെ പുസ്തകത്തിൽ ഇത് എഴുതിയിട്ടുണ്ട്.എന്റെ പുസ്തകം വിൽക്കുവാൻ വേണ്ടിയല്ല.ഇവിടെ ഡോക്ടറെ വിമർശിക്കുന്നവരെയും കണ്ടു.രണ്ട് ദിവസം ലീവ് എടുത്തു,വെറും കാശുണ്ടാക്കി ചികിത്സ എന്ന് മാത്രം നോക്കുന്ന ഡോക്ടർ അല്ല, അദ്ദേഹത്തിന്റെ മറ്റൊരു ഇന്റർവ്യൂവിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.അത് പോലെ ഞാൻ പുസ്തകം എഴുതിയത് സമ്പന്നനാകല്ല.നമുക്ക് കിട്ടുന്ന അറിവ് ലളിതമാക്കി കൂടുതൽ കൂടുതൽ പേരിൽ എത്തിക്കുവാൻ ൻ ശ്രമിക്കുന്നു.ഡോക്ടർ അബിയും ചെയ്യുന്നത് അതാണ്.ഇത്തരം വിദഗ്ദർ സാമൂഹിക ഇടപെടൽ നടത്തുന്നതിന് പകരം ചുമ്മ വീട്ടിൽ കുടുംബം നോക്കി ഇരുന്നാലും നഷ്ടം അവർക്കല്ല സമൂഹത്തിനാണ് എന്ന് ചിന്തിച്ചു കൊണ്ട് പ്രതികരിക്കുക.
@Master80644
@Master80644 14 күн бұрын
പനി എന്താണ് എന്ന് നിങ്ങൾക്കറിയാം പക്ഷെ നിങൾ പാരസെറ്റമോൾ തന്നു അതു തടയും
@rameshrsmani4222
@rameshrsmani4222 14 күн бұрын
Good video super 🥰👌👍 thank you sir
@gokul220496
@gokul220496 14 күн бұрын
BP ഇല്ലാത്തവർക്ക് എങ്ങനെയാണ് സ്ട്രോക്ക് ഉണ്ടാകുന്നത്
@ishan.t.s7579
@ishan.t.s7579 21 күн бұрын
Dr ....fatylivr ullavar banana kazhikaamoo
@Jozephson
@Jozephson 21 күн бұрын
ആയുർവേദം, ഹോമിയോ ചെയ്യുന്ന ഉടായിപ്പ് ഡോക്ടർമാർ പറയുന്നത് വിശ്വസിക്കുന്ന മലയാളി
@tomantony6495
@tomantony6495
Doctor ee fasting konde enthenkilum prayojanam ondo
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 29 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 119 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
Who should fear liver diseases | Manorama News | Niyanthrana Rekha
25:47
Simple technique to reverse Grade III Fatty Liver to Normal stage (Vno:304)
13:39
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 29 МЛН