അഞ്ചു ദിവസം വരെ പാല് കേടാവാതെ ഇരിക്കാനുള്ള ട്രിക്ക് /How to keep milk up to 5 days in home

  Рет қаралды 27,177

Leafy Kerala

Leafy Kerala

2 ай бұрын

അഞ്ചു ദിവസം വരെ പാല് കേടാവാതെ ഇരിക്കാനുള്ള ട്രിക്ക് /ഏതു പാലും ദിവസങ്ങളോളം കേടാവാതെ ഇരിക്കാൻ ഈ സൂത്രം പ്രയോഗിച്ചാൽ മാത്രം മതി / How to keep milk up to 5 days in home without spoilage.
#milk #milkprocessing #milma #milkstorage #homemade #villagefoodsecrets #villagecooking #villagelife

Пікірлер: 64
@user-fp2it4sm9c
@user-fp2it4sm9c 2 ай бұрын
മൂന്ന് ദിവസം മുൻപാണ് താങ്കളുടെ വീഡിയോകൾ കണ്ട് തുടങ്ങിയത്.. തനി നാടൻ രുചികൾ, പഴമയുടെ സുഗന്ധം പേറുന്ന വിഭവങ്ങൾ, മനോഹരമായ അവതരണം എല്ലാം കൊണ്ടും മികച്ചു നിൽക്കുന്നു. പലതും ഗൃഹാതുരമായ ഓർമകളിലേക്ക് കൊണ്ടുപോയി.. പ്രകൃതിയോടു ഇണങ്ങി ചേർന്നു പച്ചമണ്ണിൽ കാലുകുത്തി നിന്ന് തനതായ നാട്ടറിവുകളും രുചികളും സമ്മാനിക്കുന്നതിന് ഒത്തിരി നന്ദി.. ഇനിയും മികച്ച വീഡിയോകൾ പ്രതീക്ഷിച്ചു കൊണ്ട്, ഒത്തിരി സ്നേഹത്തോടെ ഒരു ആരാധകൻ 🌹❤️🙏
@LeafyKerala
@LeafyKerala 2 ай бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ ❤️👍
@binji4147
@binji4147 2 ай бұрын
ഞാൻ ഒരു ലിറ്റർ പാലിൽ അര ഗ്ലാസ്‌ വെള്ളം ചേർത്ത് തിളപ്പിച്ച്‌ സാധാരണ രീതിയിൽ തണുപ്പിച്ചു നാലഞ്ചു ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.. ചീത്തയാവാറില്ല പാക്കറ്റ് പാൽ അല്ലാട്ടോ... 👍🏻
@ashishpj
@ashishpj 2 ай бұрын
chechi പൊളിച്ചു. നല്ല videos annu. അടുത്ത തലമുറ ഇത്തരം അറിവ് നഷ്ടപടൻ അനുവദിക്കരുത്.❤ നമ്മുടെ നാടിൻ്റെ പൈടതൃകം നഷ്ടപ്പെടുന്നു. അതു അനുവദിക്കരുത്. ഒരുപാട് നന്ദി. കൂടുതൽ പ്രേതിഷിക്കുന്നു.❤
@LeafyKerala
@LeafyKerala 2 ай бұрын
Thanks dear 🥰🥰🥰🥰
@WALA.WALA.BY.CHINCHU
@WALA.WALA.BY.CHINCHU 2 ай бұрын
ആനിയമ്മോ വലിയ ഡെക്കറേഷൻ ഒന്നും ഇല്ലേലും സംഭവം പൊളിച്ചൂട്ടാ😂
@LeafyKerala
@LeafyKerala 2 ай бұрын
❤️❤️
@fouziyamusthafa7900
@fouziyamusthafa7900 2 ай бұрын
ഇഷ്ടപ്പെട്ടു ❤️😊
@mollyjose1212
@mollyjose1212 2 ай бұрын
Very good information. Thank you dear
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@nishamanoj6016
@nishamanoj6016 2 ай бұрын
Aha very good information..thanx a lot dear😊
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@muhsinamuhsina2358
@muhsinamuhsina2358 2 ай бұрын
Adipoli video 👍♥️♥️♥️♥️♥️
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@gracysabu3010
@gracysabu3010 2 ай бұрын
Useful information thanks
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@sandhyakesavan5437
@sandhyakesavan5437 2 ай бұрын
സൂപ്പർ❤
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰
@sunilsankar9847
@sunilsankar9847 Ай бұрын
Superb 👍❤
@josnashaji5691
@josnashaji5691 2 ай бұрын
Nalla video ❤️❤️
@LeafyKerala
@LeafyKerala 2 ай бұрын
Thanks dear 🥰🥰🥰🥰
@vinukrishna1212
@vinukrishna1212 2 ай бұрын
Adipoli video
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@shynicv8977
@shynicv8977 2 ай бұрын
അടിപൊളി 👌👌
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@keralatimes670
@keralatimes670 2 ай бұрын
Good - Keep it going on
@LeafyKerala
@LeafyKerala 2 ай бұрын
👍🏻❤️❤️
@girijaanand398
@girijaanand398 2 ай бұрын
Adipoli
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@naseemareyaz3794
@naseemareyaz3794 2 ай бұрын
Adipoli❤
@LeafyKerala
@LeafyKerala 2 ай бұрын
🤩
@tintuslnitheesh3672
@tintuslnitheesh3672 2 ай бұрын
❤❤
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@ushakn1049
@ushakn1049 2 ай бұрын
❤❤❤❤
@sivanandanaa2318
@sivanandanaa2318 2 ай бұрын
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@BinduPravin
@BinduPravin 2 ай бұрын
🙏🙏🙏
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰❤️
@Priya34231
@Priya34231 2 ай бұрын
വെരി ഇൻഫർമേഷൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@kp5657
@kp5657 2 ай бұрын
🥰🥰👍🏻👍🏻👍🏻👍🏻
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@haneefaav481
@haneefaav481 2 ай бұрын
പഞ്ചാര കുഞ്ചു 😊😊👍
@LeafyKerala
@LeafyKerala 2 ай бұрын
😂🤣❤️👍🏻
@kochu489
@kochu489 2 ай бұрын
Ninga puli aa mutheee ❤❤
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
@marykuttygeorge1664
@marykuttygeorge1664 2 ай бұрын
Hai vave
@rinielsa2105
@rinielsa2105 2 ай бұрын
Ippo sale items emthelum undoo
@beenamuralidhar8020
@beenamuralidhar8020 2 ай бұрын
Hii aaniyamme ❤
@LeafyKerala
@LeafyKerala 2 ай бұрын
ഹായ് ❤️
@edwinvarghese4190
@edwinvarghese4190 2 ай бұрын
Hiannikutty
@LeafyKerala
@LeafyKerala 2 ай бұрын
ഹായ് 👍🏻❤️
@annievarghese7367
@annievarghese7367 2 ай бұрын
ഞാൻ ഇതുപോലെ ചെയ്യാറുണ്ട്.6 ദിവസം ഇരിക്കാറുണ്ട്. എന്നാൽ ഭാവിയിൽ വയറിനെ എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ എന്നൊരു പേടി.
@shanthabenny4437
@shanthabenny4437 2 ай бұрын
Molu ne medikiya
@beebikitchenr3125
@beebikitchenr3125 2 ай бұрын
ഞാൻ പാൽ മൂന്ന് നാല് പ്രാവശ്യം തിളച്ചതിന് ശേഷം തണുത്ത് കഴിഞ്ഞാൽ ഫ്രിജിൽ മൂന്ന് ദിവസത്തേക്ക് വെക്കും .അധികം തിളപ്പിച്ചിലേലും കൊഴപ്പമില്ലല്ലോ അല്ലേ
@nasheedabeegambeegam4478
@nasheedabeegambeegam4478 2 ай бұрын
പഞ്ചാര കുഞ്ചു ❤❤❤
@LeafyKerala
@LeafyKerala 2 ай бұрын
🤣👍🏻
@sindhuvasan7261
@sindhuvasan7261 2 ай бұрын
ആനിയമ്മേ ഇലുമ്പൻപുളി പുതുമയോടെ കുറച്ച് നാൾ സൂക്ഷിച്ചു വെക്കാൻ എന്ത് ചെയ്യും ധാരാളം നീക്കുന്നു
@chackomaani
@chackomaani 2 ай бұрын
ഞാൻ ആദ്യം പോയി വെള്ളം ഫ്രിഡ്ജിൽ വയ്ക്കട്ടെ... ഐസ് ക്യൂബ് ഉണ്ടാക്കാൻ 😁
@deepalukose5002
@deepalukose5002 2 ай бұрын
Aniyamma യുടെ ഫോൺ നമ്പർ ഒന്നുതരാമോ
@LeafyKerala
@LeafyKerala 2 ай бұрын
+917012879478
@suchitraprasad7809
@suchitraprasad7809 2 ай бұрын
Thank you ❤
@soopymambra2417
@soopymambra2417 2 ай бұрын
സാവകാശം സംസാരിച്ചാൽ പെട്ടെന്ന് മനസ്സിലാവും ചറപറ ചറ പറ സൗണ്ട് ഓവറാണ് പറയുമ്പോൾ തെറ്റിദ്ധരിക്കരുത് നല്ല വീഡിയോ ആണ് താങ്കളുടേത് 🙏
@ashalathatk3168
@ashalathatk3168 2 ай бұрын
❤❤
@LeafyKerala
@LeafyKerala 2 ай бұрын
🥰🥰🥰
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 93 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
my saree and jewellery collections  @Leafy Kerala
15:59
Leafy Kerala
Рет қаралды 393 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН