അടിപൊളി രുചിയിൽ പൊറോട്ട ഇങ്ങനെ ഉണ്ടാക്കിനോക്കു | Layered Soft Parotta |Kerala Paratta |Chicken Curry

  Рет қаралды 339,400

Village Cooking - Kerala

Village Cooking - Kerala

4 жыл бұрын

ആവിശ്യമുള്ള സാധനങ്ങൾ
മൈദ : 4KG
വെള്ളം : 15 Glass
സോഡാപ്പൊടി : 2 Spoon
പഞ്ചസാര : 4 Spoon
മുട്ട : 4
പാൽ : 2 Glass
ഉപ്പ് : ആവിശ്യത്തിന്
പാമോയിൽ അല്ലെങ്കിൽ സൺഫ്ലവർ ഡാൽഡ
*നാല് കിലോ മാവിന്റെ പൊറോട്ടയാണ് ഉണ്ടാക്കിയത്
നാല് കിലോ മാവിന് 15 ഗ്ലാസ് വെള്ളം ആണ് എടുത്തിരിക്കുന്നത് അതിലേക്ക് രണ്ട് സ്പൂൺ സോഡാപ്പൊടി ആവിശ്യത്തിന് ഉപ്പ് രണ്ട് മൂന്ന് സ്പൂൺ പഞ്ചസാര ഇത്രയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിന് ശേഷം അല്പം (പാമോയിൽ അല്ലെങ്കിൽ സൺഫ്ലവർ ഡാൽഡ) നമ്മൾ എടുത്തത് പാമോയിൽ ആണ് ചേർത്തുകൊടുക്കുക. നാല് മുട്ട ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക അതിന് ശേഷം രണ്ട് ഗ്ലാസ് പാൽ ചേർത്ത് മിക്സ് ചെയ്യുക അതിന് ശേഷം മാവ് ഇട്ട് നന്നായി കുഴച്ചെടുക്കുക. കുഴച്ച ശേഷം ഒരു മുക്കാൽ മണിക്കൂർ മാവ് വെച്ച ശേഷം ബോൾ പിടിച്ചു മിനിറ്റ് വെക്കുക അതിന് ശേഷം പൊറോട്ട ചുട്ട് തുടങ്ങാം
*ഒരു കിലോ മാവിന് 600 മില്ലി വെള്ളം ആണ് വേണ്ടുന്നത് ( പാലും മുട്ടയും നമ്മൾ കൂടുതൽ ഉപയോഗിക്കുന്നതിനനുസരിച്ചു വെള്ളം കുറക്കാം )
ആവിശ്യമായിട്ടുള്ള സാധനങ്ങൾ
കോഴി - തേങ്ങാ - സവാള - ഉള്ളി - തക്കാളി - ഇഞ്ചി
വെളുത്തുള്ളി - പച്ചമുളക് - കശുവണ്ടി - മുളക്പൊടി
മല്ലിപൊടി - വെളിച്ചെണ്ണ - കടുക് - കറിവേപ്പില
മഞ്ഞൾപൊടി - ചിക്കൻ മസാല -ഉപ്പ്
തയ്യാറാക്കുന്ന വിധം
സവാള ഉള്ളി തക്കാളി തേങ്ങാ എന്നിവ അരിഞ്ഞു വെക്കുക അതിന് ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. മല്ലിപൊടിയും മുളകുപൊടിയും ഒന്ന് ചുടാക്കി മാറ്റി വെക്കുക അതിന് ശേഷം കറി വെക്കാനുള്ള പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിൽ അരിഞ്ഞു വെച്ചിരിക്കുന്ന തേങ്ങാ കൊത്ത് ഇട്ട് മൂപ്പിച്ചു എടുത്ത് മാറ്റി വെക്കുക. പിന്നീട് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിച്ചതിനു ശേഷം കുറച്ചു കറിവേപ്പില ഇട്ട് കൊടുക്കുക അതിന് ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കുറച്ചു മഞ്ഞപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് ഉള്ളി വഴറ്റി എടുക്കുക വഴണ്ട് വരുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർത്തുകൊടുക്ക..
Parrotta
Ingredients
Flour-4kg
Water-15 glass
Salt -to taste
Soda powde-2tsp
Sugar-4tsp
Milk-2glass
Egg-4nos
0il- sunflower oil or palm oil
Method
* We are making kerala parottas with 4kg flour
* Let start.....
* First we take 4 kg flour in a bowl.
* Then we take fifteen glass of water. we should mix it little by little for a better
consistency
* Again we should add soda powder , sugar and salt to taste .mix it well
* Add little amount of sunflower oil or palm oil as per availability.
* After that we add eggs and milk in to the bowl and mix them well.
* Then mix the dough properly until the dough softens.
* After mix everything well and keep it a side for one hour to ferment.
* Then we will have to make small balls out of the doughand keep it covered with the
wet cloths for 10 minutes
* Spead oil on the working surface and on the balls.roll the balls using hands to get
very thin oval shape
* start pressing the ball into slightly thin circle with the help of greased palm.
* take hot tawa and place the rolled paratta.
* After a minute flip off and cook the other side.
* once the golden brown spots start appearing on both sides grease with oil.
* then crush the paratha with hands to form layers.
* serve hot kerala parotta with curry
KERALA chicken curry
Ingredients
Chicken -2kg
Small piece coconut1/2 cup
Onion -2
Pearl onion-10 or 12
Tomato -1
Ginger-1 medium
Garlic- 7 or 8
Green chilli-3 or 4
Cashew nuts-10 or 13
Red chilli powder-3tsp
Coriander powder-21/2 tsp
Turmeric ½ tsp
Curry leaves- 3 or 4
Chicken masala-2tbsp
Salt to taste
Method
* First we cut the onion ,pearl onion and tomato into small pieces
*Then we cut coconut into small pieces
Grind the ginger garlic paste and keep it a side
Then we take a pan and add chilli powder and coriander powder into the pan and heat it well, and
keep a side
Again we take a another pan and add oil in to the pan
Then we put the coconut pieces and fry it in the oil and keep it a side
After that put mustard seed in the oil ,When it begins to sputter, then we add the curry leaves
Now we put the chopped onion ,tomato ,ginger garlic paste and green chillies and mix it well.
Then we put little amount of turmeric powder and mix it well.
Now we put the chicken in to the mixture and mix it well.
Again we put the fried coconut pieces ,chilli powder and coriander powder and cook well
When the chicken is cooked add the cashew paste and cook for few minutes.
Turn off the flame and serve with parrota or rice..
SUBSCRIBE: bit.ly/VillageCooking
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 346
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
പൊറോട്ട അടിക്കുന്ന ആളിന്റെ നഖത്തെപ്പറ്റി കമന്റ് കണ്ടു 🙏🏻അദ്ദേഹം ഒരു വെറ്റില കർഷകൻ ആണ് അത് എന്നും വെറ്റില പിച്ചി എടുക്കുന്നതിന്റെ കറയാണ് നഖത്തിൽ അല്ലാതെ അഴുക്കല്ല മറ്റ് വിരലുകൾ ശ്രദ്ധിച്ചാൽ മനസിലാകും 🙏🏻🙏🏻
@pratheeshvm7826
@pratheeshvm7826 4 жыл бұрын
Kashttapeunnavarude kayyum kalum okke enganeyanu ammachi kayyum kaalum ayukakathe veetill erunnal nammude makkal...
@shilpa4415
@shilpa4415 4 жыл бұрын
Ys.. ❤️
@sophiasimon3305
@sophiasimon3305 4 жыл бұрын
അതെ പണിയെടുക്കുന്ന കൈകൾക്കു ഭംഗി ഇത്തിരി കുറവ് വരും
@sophiasimon3305
@sophiasimon3305 4 жыл бұрын
പിന്നെ അദ്ദേഹം ഉണ്ടാക്കുന്നതല്ലല്ലോ നമ്മളാരും കഴിക്കുന്നത് ഓരോരുത്തരും അവരവരുടെ ഭംഗിക്ക് ഉണ്ടാക്കി കഴിക്കുക
@jahfu007jahfu2
@jahfu007jahfu2 4 жыл бұрын
Kooduthal joliyedukkunnavrde kayyinn ithiri thilakka kurav kaaanum....chetante hardworking 👍negative comment cheyyan maathram oronn varum...dont mind it☺️☺️☺️☺️
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
ആവിശ്യമുള്ള സാധനങ്ങൾ മൈദ : 4KG വെള്ളം : 15 Glass സോഡാപ്പൊടി : 2 Spoon പഞ്ചസാര : 4 Spoon മുട്ട : 4 പാൽ : 2 Glass ഉപ്പ് : ആവിശ്യത്തിന് പാമോയിൽ അല്ലെങ്കിൽ സൺഫ്ലവർ ഡാൽഡ *നാല് കിലോ മാവിന്റെ പൊറോട്ടയാണ് ഉണ്ടാക്കിയത് നാല് കിലോ മാവിന് 15 ഗ്ലാസ് വെള്ളം ആണ് എടുത്തിരിക്കുന്നത് അതിലേക്ക് രണ്ട് സ്പൂൺ സോഡാപ്പൊടി ആവിശ്യത്തിന് ഉപ്പ് രണ്ട് മൂന്ന് സ്പൂൺ പഞ്ചസാര ഇത്രയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിന് ശേഷം അല്പം (പാമോയിൽ അല്ലെങ്കിൽ സൺഫ്ലവർ ഡാൽഡ) നമ്മൾ എടുത്തത് പാമോയിൽ ആണ് ചേർത്തുകൊടുക്കുക. നാല് മുട്ട ചേർത്ത് വീണ്ടും നന്നായി യോജിപ്പിക്കുക അതിന് ശേഷം രണ്ട് ഗ്ലാസ് പാൽ ചേർത്ത് മിക്സ് ചെയ്യുക അതിന് ശേഷം മാവ് ഇട്ട് നന്നായി കുഴച്ചെടുക്കുക. കുഴച്ച ശേഷം ഒരു മുക്കാൽ മണിക്കൂർ മാവ് വെച്ച ശേഷം ബോൾ പിടിച്ചു മിനിറ്റ് വെക്കുക അതിന് ശേഷം പൊറോട്ട ചുട്ട് തുടങ്ങാം *ഒരു കിലോ മാവിന് 600 മില്ലി വെള്ളം ആണ് വേണ്ടുന്നത് ( പാലും മുട്ടയും നമ്മൾ കൂടുതൽ ഉപയോഗിക്കുന്നതിനനുസരിച്ചു വെള്ളം കുറക്കാം )
@maryashna9268
@maryashna9268 4 жыл бұрын
Ammaykk playbutton kittiyaayirunno athinte vedios onnum kandillallo
@sophiasimon3305
@sophiasimon3305 4 жыл бұрын
ഇങ്ങനെ വേണം എല്ലാ അളവുകളും ഇതുപോലെ തരണം
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
ആവിശ്യമായിട്ടുള്ള സാധനങ്ങൾ കോഴി തേങ്ങാ സവാള ഉള്ളി തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കശുവണ്ടി മുളക്പൊടി മല്ലിപൊടി വെളിച്ചെണ്ണ കടുക് കറിവേപ്പില മഞ്ഞൾപൊടി ചിക്കൻ മസാല ഉപ്പ് തയ്യാറാക്കുന്ന വിധം സവാള ഉള്ളി തക്കാളി തേങ്ങാ എന്നിവ അരിഞ്ഞു വെക്കുക അതിന് ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. മല്ലിപൊടിയും മുളകുപൊടിയും ഒന്ന് ചുടാക്കി മാറ്റി വെക്കുക അതിന് ശേഷം കറി വെക്കാനുള്ള പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിൽ അരിഞ്ഞു വെച്ചിരിക്കുന്ന തേങ്ങാ കൊത്ത് ഇട്ട് മൂപ്പിച്ചു എടുത്ത് മാറ്റി വെക്കുക. പിന്നീട് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിച്ചതിനു ശേഷം കുറച്ചു കറിവേപ്പില ഇട്ട് കൊടുക്കുക അതിന് ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കുറച്ചു മഞ്ഞപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് ഉള്ളി വഴറ്റി എടുക്കുക വഴണ്ട് വരുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർത്തുകൊടുക്ക.. അതിന് ശേഷം ചിക്കൻ ഇട്ട് ഇളക്കി യോജിപ്പിക്കുക അതിന് ശേഷം വറുത്ത് വെച്ചിരിക്കുന്ന തേങ്ങാ കൊത്ത് കുറച്ചു ചിക്കൻ മസാല ഉപ്പ് എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കുക അതിന് ശേഷം അതിലേക്ക് വറത്തു വെച്ചിരുന്ന മുളകുപൊടിയും മല്ലിപൊടിയും വെള്ളത്തിൽ കലക്കി കറിയിലേക്ക് ഒഴിച്ച് കൊടുക്കുക ചിക്കൻ വെന്ത് വരുമ്പോൾ അരച്ച് വെച്ചിരിക്കുന്ന കശുവണ്ടി ചെർത്ത് ഇളക്കി അൽപനേരം കൂടെ വേവിച്ചതിന് ശേഷം വാങ്ങി വെക്കുക.. ചിക്കൻ കറി റെഡി 😋
@user-76rme
@user-76rme 4 жыл бұрын
Village Cooking - Kerala can you please give me the ingredients in English? Thank you . I really like your recipe .
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
@@user-76rme Please Check Discription Box
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
Parrotta Ingredients Flour-4kg Water-15 glass Salt -to taste Soda powde-2tsp Sugar-4tsp Milk-2glass Egg-4nos 0il- sunflower oil or palm oil Method * We are making kerala parottas with 4kg flour * Let start..... * First we take 4 kg flour in a bowl. * Then we take fifteen glass of water. we should mix it little by little for a better consistency * Again we should add soda powder , sugar and salt to taste .mix it well * Add little amount of sunflower oil or palm oil as per availability. * After that we add eggs and milk in to the bowl and mix them well. * Then mix the dough properly until the dough softens. * After mix everything well and keep it a side for one hour to ferment. * Then we will have to make small balls out of the doughand keep it covered with the wet cloths for 10 minutes * Spead oil on the working surface and on the balls.roll the balls using hands to get very thin oval shape * start pressing the ball into slightly thin circle with the help of greased palm. * take hot tawa and place the rolled paratta. * After a minute flip off and cook the other side. * once the golden brown spots start appearing on both sides grease with oil. * then crush the paratha with hands to form layers. * serve hot kerala parotta with curry KERALA chicken curry Ingredients Chicken -2kg Small piece coconut1/2 cup Onion -2 Pearl onion-10 or 12 Tomato -1 Ginger-1 medium Garlic- 7 or 8 Green chilli-3 or 4 Cashew nuts-10 or 13 Red chilli powder-3tsp Coriander powder-21/2 tsp Turmeric ½ tsp Curry leaves- 3 or 4 Chicken masala-2tbsp Salt to taste Method * First we cut the onion ,pearl onion and tomato into small pieces *Then we cut coconut into small pieces
@arulxaviervm3187
@arulxaviervm3187 4 жыл бұрын
How many parrotas for 4kg
@Gkm-
@Gkm- 4 жыл бұрын
ഈ ലോകത്ത് ഞാൻ ഏറ്റവും വെറുക്കുന്ന ഭക്ഷണം പൊറോട്ട പക്ഷെ അമ്മചിയുടെ വീഡിയോ ആയത് കൊണ്ട് അതിനും ലൈക് അടിചു
@manzumanzoor893
@manzumanzoor893 4 жыл бұрын
Porotta ishttamallannooooo😯
@Gkm-
@Gkm- 4 жыл бұрын
@@manzumanzoor893 yes
@minisfoodlab7075
@minisfoodlab7075 4 жыл бұрын
Ingredients എഴുതിയതിൽ സന്തോഷം. Thank you അമ്മ
@rajithavs3152
@rajithavs3152 4 жыл бұрын
ഈശ്വരാ... 😋😋😋😋😋.. കൊതിച്ച് ഇരിക്കല്ലാതെ വേറെ വഴിയൊന്നും ഇല്ല...
@sajeenababu8176
@sajeenababu8176 4 жыл бұрын
Perfect making
@sreetalks9094
@sreetalks9094 4 жыл бұрын
അമ്മച്ചിയെ കണ്ടപഴ ഒരു സമാധാനം വന്നെ☺️
@akhilaanil3045
@akhilaanil3045 4 жыл бұрын
Athuvare samadhanam ellayirinno athu kollam
@azclt3257
@azclt3257 4 жыл бұрын
Aaaha suppper porotta ചിക്കൻ കറി.... എനിക്കൂടെ വേണം 😋😋😋😋😋
@jomayusa
@jomayusa 4 жыл бұрын
A great recipe. Thank you so much 💖
@sanjuremyasanjuremya9954
@sanjuremyasanjuremya9954 4 жыл бұрын
Kothiyaaayittu vayyaaa, ee makkalude oru bhagysme😌
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
നല്ല സൂപ്പർ വലുപ്പത്തിൽ ആണ് വീശുന്നത് അതുകൊണ്ട് തന്നെ നല്ല ടെസ്റ്റ്‌ ആയിരിയ്ക്കും
@vishnusinimol307
@vishnusinimol307 4 жыл бұрын
kaanumpoye ariyam nalla super soft porotta. ...ith undakkiya chettan like...ammeda chicken curry um yummyyy...thinnan thonunnu...
@Mariac28459
@Mariac28459 4 жыл бұрын
Porotta super.. chettan adipoli. Ethra vedhana eduthittundakum ithrem kuzhacheduthapol. Naadu sherikkum miss aakunnu. Ammade currykal koottan bhagyam undakane.
@shijirajesh5103
@shijirajesh5103 4 жыл бұрын
Ayyo kothiyayittu vayya😋😋😋😋😋😋
@shabanashareef3638
@shabanashareef3638 4 жыл бұрын
curry kandaal ariyam spr taste aanenn..spr amma
@youtuberlight6976
@youtuberlight6976 4 жыл бұрын
Thank you guys. Love watching her videos. Her style of chopping is simply amazing. You guys make many Tamil styled cooking too, cool.
@Jabirjerix
@Jabirjerix 4 жыл бұрын
*ഇതെന്തു മറിമായം എല്ലായിത്തും പൊറോട്ട വീഡിയോ തന്നെ ആണല്ലോ😋😋😋*
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
ഒരുപാട് നാളായി പൊറോട്ട കഴിച്ചിട്ട് അപ്പൊ വിചാരിച്ചു പൊറോട്ട ഉണ്ടാക്കാം എന്ന് 😁
@elizabeththomasthomas6306
@elizabeththomasthomas6306 4 жыл бұрын
Superrrrrr , adipoli
@archanaash5708
@archanaash5708 4 жыл бұрын
പൊളി സാനം. കിടുക്കി
@vitg7043
@vitg7043 4 жыл бұрын
I appreciate all your cooking, moreover, I respect you as a human being. Specially the person who made porotta.
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
ആവിശ്യമായിട്ടുള്ള സാധനങ്ങൾ കോഴി തേങ്ങാ സവാള ഉള്ളി തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കശുവണ്ടി മുളക്പൊടി മല്ലിപൊടി വെളിച്ചെണ്ണ കടുക് കറിവേപ്പില മഞ്ഞൾപൊടി ചിക്കൻ മസാല ഉപ്പ് തയ്യാറാക്കുന്ന വിധം സവാള ഉള്ളി തക്കാളി തേങ്ങാ എന്നിവ അരിഞ്ഞു വെക്കുക അതിന് ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. മല്ലിപൊടിയും മുളകുപൊടിയും ഒന്ന് ചുടാക്കി മാറ്റി വെക്കുക അതിന് ശേഷം കറി വെക്കാനുള്ള പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക അതിൽ അരിഞ്ഞു വെച്ചിരിക്കുന്ന തേങ്ങാ കൊത്ത് ഇട്ട് മൂപ്പിച്ചു എടുത്ത് മാറ്റി വെക്കുക. പിന്നീട് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിച്ചതിനു ശേഷം കുറച്ചു കറിവേപ്പില ഇട്ട് കൊടുക്കുക അതിന് ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാള ഉള്ളി പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കുറച്ചു മഞ്ഞപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് ഉള്ളി വഴറ്റി എടുക്കുക വഴണ്ട് വരുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർത്തുകൊടുക്ക.. അതിന് ശേഷം ചിക്കൻ ഇട്ട് ഇളക്കി യോജിപ്പിക്കുക അതിന് ശേഷം വറുത്ത് വെച്ചിരിക്കുന്ന തേങ്ങാ കൊത്ത് കുറച്ചു ചിക്കൻ മസാല ഉപ്പ് എന്നിവ ചേർത്ത് അടച്ചു വെച്ച് വേവിക്കുക അതിന് ശേഷം അതിലേക്ക് വറത്തു വെച്ചിരുന്ന മുളകുപൊടിയും മല്ലിപൊടിയും വെള്ളത്തിൽ കലക്കി കറിയിലേക്ക് ഒഴിച്ച് കൊടുക്കുക ചിക്കൻ വെന്ത് വരുമ്പോൾ അരച്ച് വെച്ചിരിക്കുന്ന കശുവണ്ടി ചെർത്ത് ഇളക്കി അൽപനേരം കൂടെ വേവിച്ചതിന് ശേഷം വാങ്ങി വെക്കുക.. ചിക്കൻ കറി റെഡി 😋
@nishanthr.c4544
@nishanthr.c4544 4 жыл бұрын
Chicken masala vangiyathano, athinte ingredients onn parayamo
@aswathy482
@aswathy482 4 жыл бұрын
Porotta undakiya chetta ...kidu porotta
@reshmareshu7532
@reshmareshu7532 4 жыл бұрын
Ammachiyeeee😋
@DevapriyaMS
@DevapriyaMS 4 жыл бұрын
സൂപ്പർ അമ്മേ 😋😋😋
@user-st3rs7ou4x
@user-st3rs7ou4x 4 жыл бұрын
കാത്തിരിക്കായിരുന്നു
@afsanaafsana7946
@afsanaafsana7946 4 жыл бұрын
Ammachi....kothiyakunnu😋
@nandhananandhu6205
@nandhananandhu6205 4 жыл бұрын
Ammachiyea kothiyayechum vayyaa
@amal.duukki_
@amal.duukki_ 4 жыл бұрын
Ammammma poli enthelum ammamma undakkunna kazhikkan pattirunneeell 😘😘😘
@reshmanagaraj1611
@reshmanagaraj1611 4 жыл бұрын
Ammachi oronum cut cheyunnathu vere levelaaaa...
@shinemathew8974
@shinemathew8974 4 жыл бұрын
കൊള്ളാം കുറെ നാളത്തെ ആഗ്രഹമായിരുന്നു അമ്മ ഉണ്ടകുനതുപോലെ ഉണ്ടാകാൻ, ഇപോ അളവും ഉണ്ടാകുന്ന രീതിയും കമന്റിൽ ഉൾപ്പെടുത്തിയത് വളരെ സഹായകരമാകും. ഞാനും ഒരു കോന്നി കരണനാണ് എന്റെ അമ്മയും ഇങ്ങനെ ഓക്കെയാണ് ഉണ്ടാകുന്നത്.
@manuanagha3394
@manuanagha3394 4 жыл бұрын
അമ്മ പൊളിച്ചു love u amma 😍😍😘
@devikas9069
@devikas9069 4 жыл бұрын
Njan Amma indakkunna ealla foods recepy nokkarunde..try chaiyarunde..orupade ishttanu Amma indakkunna foods..daivam bless chaiyatte ammayeyum kudumbathineyum..Al the best..Amma eavide aanu thamasikkunne..pathanamthitta (dist) aanu eannu thonnunnu.
@nithishkumar899
@nithishkumar899 4 жыл бұрын
சூப்பர் பரோட்டா மற்றும் ருசியான கறிக்குழம்பு 😍😍😍😍
@soumyamurali1008
@soumyamurali1008 4 жыл бұрын
Super Amma😋
@anjalips6470
@anjalips6470 4 жыл бұрын
Inn Njangl porotta kazhichu......Ee porotta undaakkiya chettane 🤝🤝🙏🙏Ammachi kkum🙏🤝👍
@beinghuman3555
@beinghuman3555 4 жыл бұрын
Perfect cooking
@balumenon9960
@balumenon9960 4 жыл бұрын
Parotta adicha chettanee ore adipoly shake hands
@lijivinu3002
@lijivinu3002 4 жыл бұрын
Hai ammachi. Chetta porotta.curry super baakki yondo
@satishgaikwad100
@satishgaikwad100 4 жыл бұрын
it looks so tempting...😋
@ansilaniyas5355
@ansilaniyas5355 4 жыл бұрын
നന്നായിട്ടുണ്ട്
@karthikavimalsasidharan3333
@karthikavimalsasidharan3333 4 жыл бұрын
അമ്പോ പൊളിച്ചു😋😋😋😘
@reshmanagaraj1611
@reshmanagaraj1611 4 жыл бұрын
lock down time il inganathe videos oke ittu kothipikkalle....😋
@shelnatomy4211
@shelnatomy4211 3 жыл бұрын
Ammachiyude ee vlog aadhyam aayi kanunnavarundo ..cooking powli
@aiswaryamalu3098
@aiswaryamalu3098 4 жыл бұрын
Porotta supper curryum😋😋
@Shivanineelu107
@Shivanineelu107 4 жыл бұрын
കൊതിപ്പിച്ചു 😋😋
@JOLLYSKITCHENANDVLOGGING11
@JOLLYSKITCHENANDVLOGGING11 4 жыл бұрын
Parotta beautiful 😋😋
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
ThankYou ❤️
@beenajose6016
@beenajose6016 4 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് ഇന്ന് ഈസ്റ്റർ ദിവസം അതും വിശന്നു ഒരു റൂമിൽ തന്നെ ഇരിക്കുന്നു കാരണം അറിയാലോ വീട്ടുകാർ എല്ലാരും ആഘോഷിക്കുമറിക്കും എന്തായാലും വിശപ്പ്‌ കൂടി പ്രെയർ ചെയ്യണം എല്ലാരും എത്രയും വേഗം നാട്ടിൽ enthaan
@satheeshdeva3486
@satheeshdeva3486 4 жыл бұрын
Beena Jose saramilla ellam sheriyakum ☺
@honeyslifetastes7338
@honeyslifetastes7338 4 жыл бұрын
Adipoli😍😍
@subbalakshmis3440
@subbalakshmis3440 4 жыл бұрын
സൂപ്പർ
@rekhars1264
@rekhars1264 4 жыл бұрын
Adipoli 😍Amma super aanu👍🏻mattu receipes pole tanne ithum njan try cheyyum .Best wishes 🙏🏻
@sajithxoom
@sajithxoom 4 жыл бұрын
വളരെ ശരിയാണ്.
@binishabalan1422
@binishabalan1422 4 жыл бұрын
Porotta chettan and ammamma kiduu.. 🥰🥰😍😍❤❤
@Sweetbro
@Sweetbro 4 жыл бұрын
Amazing wow
@JinzStuffs
@JinzStuffs 4 жыл бұрын
Adi poli❤️❤️❤️❤️❤️❤️
@abduljaleel4967
@abduljaleel4967 4 жыл бұрын
അമ്മച്ചിടെ ആ പാചകം കാണുമ്പോൾ തന്നെ മനസ് നിറഞ്ഞു, ഇത് ഏതാ അമ്മച്ചി സ്ഥലം, supr atmosphior
@santhoshkujumon7886
@santhoshkujumon7886 4 жыл бұрын
എന്റെ പോന്ന ഞങ്ങളായും കുട കുറ്റമോ കഴിക്കാൻ.... 😋😋😋😋
@salyvee2566
@salyvee2566 4 жыл бұрын
enikku ee chanel othiri estam. u all are speed and talented super cooking bros.congrats സഹോദരങളെ.
@lancelotsguenevere8782
@lancelotsguenevere8782 4 жыл бұрын
Superb 👌👌😍😍💕💕
@anjalips6470
@anjalips6470 4 жыл бұрын
Oh my sweety ammachi...Njangl pathanamttt boarder aane tto...Enikk thonni Aadym....Ithpole yaa Njangl um cook cheyyunne...Oh ..Konniyil nammude relatives okke und...avide appoppn nada Ambalathil vannittum und tto....Keep cooking...
@ambily4
@ambily4 4 жыл бұрын
Amma 😍 😍 😍 chicken curry super. ..
@shemismartshemismart2836
@shemismartshemismart2836 4 жыл бұрын
എന്റെ പൊന്നമ്മച്ചി😍😘😘😋
@shameerappus9456
@shameerappus9456 4 жыл бұрын
Super
@ManishRaj-ow5vi
@ManishRaj-ow5vi 3 жыл бұрын
Superb...
@gTom552
@gTom552 4 жыл бұрын
ഹൊ 😋😋😋😋
@sajeenababu8176
@sajeenababu8176 4 жыл бұрын
Porotta super
@Shorts_Mediaa
@Shorts_Mediaa 4 жыл бұрын
Sub chayo
@Revathy143
@Revathy143 4 жыл бұрын
Kothipichu konnu
@m4elearning100
@m4elearning100 4 жыл бұрын
Hard work
@vijibhuvanesh451
@vijibhuvanesh451 4 жыл бұрын
My favorite from tn
@manuanagha3394
@manuanagha3394 4 жыл бұрын
ഞാൻ എന്തായാലും ഇത് വീട്ടിൽ കുക്ക് ചെയ്യും 😍
@anjalips6470
@anjalips6470 4 жыл бұрын
Nadakkumonn Ariyilla...any way you try... ithpole Porotta making oru kalayaane kunje...Njaan kuzhanju...Allaathe pattum.but ingane nadakkunnilla
@manuanagha3394
@manuanagha3394 4 жыл бұрын
@@anjalips6470 ചേച്ചി ഞാൻ ഒരു പ്രാവശ്യം പൊറോട്ട ഉണ്ടാക്കി നോക്കിട്ടുണ്ട് but അന്ന് അത്രശരിയായില്ല എന്നാൽ ഞാൻ ഇനിയും try ചെയ്യും. പറ്റൊന്നു നോക്കട്ടെ
@dhanyadas7359
@dhanyadas7359 4 жыл бұрын
👌👌👌
@blessyjthekkanath5004
@blessyjthekkanath5004 4 жыл бұрын
Superb...... 😍😍😍
@abhithamanikuttan60
@abhithamanikuttan60 4 жыл бұрын
Super 😍😍😍😍
@riyaelsashaji6474
@riyaelsashaji6474 4 жыл бұрын
Ammaa lvu so muchh😍😍😗😗😗
@jesyjose1184
@jesyjose1184 4 жыл бұрын
Super 😋😋😋
@smithakkundoor8260
@smithakkundoor8260 4 жыл бұрын
Ayyyyoooo kothiyaavunnu😋😋😋😋😋😋
@divyakrishnadas6850
@divyakrishnadas6850 4 жыл бұрын
Description box il ethra detailed aayitta oronnu paranju tharunne, hats off you
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 жыл бұрын
First view🙂🙂
@novelaneesh533
@novelaneesh533 4 жыл бұрын
Choooper😋😋😋😋😋
@jaykumars333
@jaykumars333 4 жыл бұрын
Please mention the ingredients that you use to make the curry. I regularly watch your videos and love your nadan cooking style .
@musictoday5725
@musictoday5725 4 жыл бұрын
മിണ്ടൂല എന്നെ കൊതിപ്പിച്ചു
@bibinchungathodi
@bibinchungathodi 4 жыл бұрын
അമ്മ ഒരു സെല്ഫ് biography ,ഇന്ററോ വീഡിയോ cheyuvanel പൊളിക്കും.. എല്ലാവര്ക്കും അമ്മയുടെ വിശേഷങ്ങളും ജീവിതവും അറിയണം എന്ന ആഗ്രഹം ഉണ്ടാവും.. അത്തരത്തിൽ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. എല്ലാവരും സപ്പോർട്ട് cheyu...
@LifeandTravelwithBellas
@LifeandTravelwithBellas 4 жыл бұрын
Correct..
@dilupullad8215
@dilupullad8215 4 жыл бұрын
Super parrotha 😋😋
@PradeepPradeep-ct5ox
@PradeepPradeep-ct5ox 3 жыл бұрын
Super 👌👌👌👌
@mariyamvlogs9153
@mariyamvlogs9153 4 жыл бұрын
Suprb 😋😋😋
@jisnajijesh535
@jisnajijesh535 4 жыл бұрын
Enthokkya cherkkunnathe enne onne urakkea paranjal nannayirunnuuu...
@maryaneetta3684
@maryaneetta3684 4 жыл бұрын
Suppper
@alanalex2321
@alanalex2321 4 жыл бұрын
Supe😍😍😍😘😘😘 ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ഒക്കെ കാണുമ്പോൾ ആണ് മനസിന് ഒരു കുളിരു കിട്ടുന്നത്, നമ്മുടെ അമ്മച്ചി ബാക്കി എല്ലാവരും സുഖം ആയി ഇരിക്കുന്നോ
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
സുഖം ആയി ഇരിക്കുന്നു 😍
@alanalex2321
@alanalex2321 4 жыл бұрын
@@VillageCookingKeralaYT ok take care
@jiyasweety3494
@jiyasweety3494 4 жыл бұрын
👌👌👌❤️❤️😊
@mirror__of_love__
@mirror__of_love__ 4 жыл бұрын
16:22 ഇതാ എനിക്ക് ഇഷ്ടപ്പെടാത്തത്...😭 ഉണ്ടാകുന്നത് കാണുമ്പോ തന്നെ കൊതി വരുവാ.. അപ്പോള തിന്നുടെ കാണിക്കുന്നെ.. ഒന്ന് പോയേ ചേട്ടായി . 😒
@mamathachandran9017
@mamathachandran9017 4 жыл бұрын
Really nice 😊😊 porottayum chiken oru vikaram tanne ane
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
❤️
@Candle-tf2gm
@Candle-tf2gm 4 жыл бұрын
Ooof ee അമ്മേടെ കയ്യിൽ നിന്നും എന്തേലും ഒന്നു കഴിക്കാൻ പറ്റി യിരുന്നേൽ
@azclt3257
@azclt3257 4 жыл бұрын
Njaanum പലപ്പോഴും വിചാരിച്ചിട്ടുണ്ട്
@ziluzilzila2806
@ziluzilzila2806 4 жыл бұрын
പൊറോട്ട ബീഫ് പെരുത്തിഷ്ടം. ഉഫ്ഫ്ഫ് പൊളി പൊറോട്ട ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല 😋
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
beef Kittiyilla
@rajithavs3152
@rajithavs3152 4 жыл бұрын
Enikum Bf aanu Kooduthal ishttam 😀
@glenicedacosta2288
@glenicedacosta2288 4 жыл бұрын
Nice
@krishna3032
@krishna3032 4 жыл бұрын
കൈയ്യൊറ ഇല്ലാതെ ഏങ്ങനെ ഇത്ര സ്പീഡിൽ അർയുന്നു അതും ഇത്രമൂർച്ചയുള്ള കത്തി കൊണ്ട്
@abhijithkm5491
@abhijithkm5491 4 жыл бұрын
Experience....
@geethumohan5394
@geethumohan5394 4 жыл бұрын
Nte Amma arium njan nokinikm😁😁😁enik cutting board illate patila
@raisalalu641
@raisalalu641 4 жыл бұрын
അമ്മേടെ വീഡിയോ അൺലൈക്‌... ചെയിതാവ്ർ ക്ക്.. ഇടി.... 👊
@aami3584
@aami3584 4 жыл бұрын
🥰🥰🥰🥰👌👌👌superrr
@kalakala5539
@kalakala5539 4 жыл бұрын
😋😋😋🤩🤩
@sreesree7166
@sreesree7166 4 жыл бұрын
🤗😋😋👍👍
@chikkups5214
@chikkups5214 4 жыл бұрын
👌👌👌👌👌
@ammusiju4544
@ammusiju4544 4 жыл бұрын
Safe anallo ammachi.god bless you all
@thanseelaka8100
@thanseelaka8100 4 жыл бұрын
Ball aakki ethra minute vakkanam...? Plz reply...njan eppol undakkiyalum porotta shariyakunnilla...eni ethum koodi try cheyyanam...!
@VillageCookingKeralaYT
@VillageCookingKeralaYT 4 жыл бұрын
10 t0 20 Mints
Kerala Breakfast Recipe  - Idiyappam Beef Stew
13:10
Village Cooking - Kerala
Рет қаралды 86 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 117 МЛН
Tea Time Banana Snack - Pazham Avil Sugiyan
11:29
Village Cooking - Kerala
Рет қаралды 337 М.
Malabar Chicken Currry & Chappathi
11:50
Village Cooking - Kerala
Рет қаралды 264 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 11 МЛН