AARARIVO INI YETHU VAZHI | MADE BY GOD | MALAYALAM MOVIE SONG 2024 | O'range Media

  Рет қаралды 1,743

Orange Media

Orange Media

3 ай бұрын

#malayalamsong #malayalammoviesong #madebygodmovie
Watch On
AARARIVO INI YETHU VAZHI | MADE BY GOD | MALAYALAM MOVIE SONG 2024 | O'range Media
Orange Media, Album, Shortfilm,
SHAH MEDIA WORKS PRIVATE LIMITED PRESENTS
WRITTEN AND DIRECTION :ARSHAD ABDU
PRODUCER : SHARAFUDHEEN SHAH
LYRICS : P.K. GOPI
MUSIC : HARIKUMAR HARE RAM
SINGER : SUNILKUMAR P.K. ANWER SADATH
EDITER : SHALEESH LAL
CHIEF ASSO : DOMINIC CHITTAT
DOP : ARSHAD ABDU MAHROOF MURPHY
ART : SHAJI NARAYAN
COSTUME : SANDEEP TIRUR
PRODUCTION CONTROLLER : ABUL AHALA JOHN THOMAS
ASSO. DIRECTOR : SREEGESH
ASSO.CAMERA : NOUSHAD JAKI VIJAI BABU
STUDIO : STARMAKER
Orange Media Official Facebook Page
/ orangemediateam
Please Follow, Like & Share
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 9567326194, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Пікірлер: 126
@user-od5by8il2f
@user-od5by8il2f 3 ай бұрын
അർഷാദ് ഇക്ക. എന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ ഗുരുനാഥൻ. എന്റെ മുഖത്തേക്ക് ആദ്യമായി ക്യാമറ ചലിപ്പിച്ചയാൾ. ക്യാമറയിലേക്ക് നോക്കാനുള്ള എന്റെ പേടി മാറ്റി തന്ന ഗുരു. പിന്നീട് സംഭവിച്ചതെല്ലാം അത്ഭുതങ്ങൾ 5 സിനിമകളിലായി അഭിനയിക്കാൻ സർവ്വേശ്വരൻ ഭാഗ്യം തന്നു. രണ്ടു മലയാള സിനിമ ഡയറക്ട് ചെയ്യാൻ സർവ്വേശ്വരനും മരിച്ചുപോയ പിതൃക്കന്മാരും അനുഗ്രഹിച്ചു. മൂന്നാമത്തെ ഒരു സിനിമയുടെ സ്ക്രിപ്റ്റ് വർക്കിനായി ഇപ്പോൾ ഊട്ടിയിൽ റൂമെടുത്തു എഴുതുന്നു. എല്ലാറ്റിനും കാരണം അർഷാദ് ഇക്ക എന്ന ആ പച്ചയായ കലാകാരൻ. ആരെയും ചതിക്കണമെന്ന് വഞ്ചിക്കണമെന്നും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആ പച്ചയായ മനുഷ്യൻ. അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ മലയാളം സിനിമ ഇൻഡസ്ട്രിയിലെ അറിയപ്പെടുന്ന ഡയറക്ടർമാർ ഒരാളായി മാറുമായിരുന്നു നമ്മുടെ അർഷാദ്ക്ക. ഈ സിനിമയ്ക്കും ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഞാനും ഇതിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്🙏🙏🙏🙏
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you verymuch ❤
@syamalaa
@syamalaa 3 ай бұрын
👌👌👌
@sainaba-xy8ib
@sainaba-xy8ib 3 ай бұрын
അടിപൊളി
@BhanuPrakash-im9ug
@BhanuPrakash-im9ug 3 ай бұрын
Super
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thanks for your appreciation ❤
@babusebastian7884
@babusebastian7884 3 ай бұрын
❤❤❤
@vanajamohanan4150
@vanajamohanan4150 3 ай бұрын
Suuuuper
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@Tinacsherry
@Tinacsherry 3 ай бұрын
@premaappukuttan4619
@premaappukuttan4619 2 ай бұрын
സൂപ്പർ സൂപ്പർ വളരെ നല്ല സന്ദേശം നല്ല പാട്ട് lirics super
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you verymuch for your valuable words ❤
@radhachandran5121
@radhachandran5121 3 ай бұрын
Good 👍🏻
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@sabukeezhariyur3367
@sabukeezhariyur3367 2 ай бұрын
സുനിയേട്ടാ സൂപ്പർ ഗാനം.. അർഷാദ് ക്കാ ചിത്രീകരണം അതി ഗംഭീരം 🥰🥰🥰🥰
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you for your valuable words and for the great support ❤❤❤
@mpowerinternational9079
@mpowerinternational9079 3 ай бұрын
Heart touching
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks for your appreciation ❤❤
@rejinalanda
@rejinalanda 3 ай бұрын
നല്ല വരികൾ മനോഹരം
@arunarangil2242
@arunarangil2242 3 ай бұрын
Suni... It is Melodies one
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@muralimenon8794
@muralimenon8794 2 ай бұрын
സൂപ്പർ....ലളിതവും സുന്ദരവും ആയ വരികൾ..... അതി മനോഹരമായി പാടിയിട്ടുണ്ട്.. Hearty congratss💐💐💐
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks for your appreciation and for your valuable words ❤❤❤
@santhoshav6341
@santhoshav6341 2 ай бұрын
സുനിയേട്ടാ സൂപ്പർ
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks for your appreciation ❤❤
@drsreejaanil6944
@drsreejaanil6944 3 ай бұрын
Aaha....super....feelfull 👏👏👏👏👏
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thanks for your appreciation ❤
@Gr-pi2dm
@Gr-pi2dm 3 ай бұрын
Best
@sabukeezhariyur3367
@sabukeezhariyur3367 3 ай бұрын
പാട്ടും ചിത്രീകരണവും sooooooopr 🥰🥰🥰
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thanks for your appreciation ❤
@sudhakaranm9163
@sudhakaranm9163 3 ай бұрын
മനോഹരമായ വരികൾ ,പതിവുപോലെ അതിമനോഹരമായ ആലാപനം .വളരെ നന്നായിട്ടുണ്ട് 😊
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch for your valuable words ❤
@mohdAli-bh9zx
@mohdAli-bh9zx 3 ай бұрын
Beautiful melody song.... All the very best to u Sunil..... 👍🏼👍🏼🌹🌹❤❤
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@vinodmurikkal
@vinodmurikkal 2 ай бұрын
നല്ല സംഗീതം.. വരികൾ.. നല്ല ആലാപനം... കലക്കി.. 💕
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you verymuch for your valuable comment ❤
@abbasillath9237
@abbasillath9237 3 ай бұрын
പാട്ടും അവതരണവും മികച്ചത്.
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@bhanumathypc3809
@bhanumathypc3809 3 ай бұрын
നല്ലവരികൾ നല്ല ആലാപനം 👌super
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thanks for your appreciation ❤
@lashinlatheef947
@lashinlatheef947 2 ай бұрын
Heart touching song.... Safwan supper ayittundtto❤
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you verymuch ❤❤❤
@bindubindu3963
@bindubindu3963 3 ай бұрын
പാട്ട് സൂപ്പർ👌🥰
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@sreeranjiniadvocate4765
@sreeranjiniadvocate4765 2 ай бұрын
Sooper
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks for your appreciation ❤
@jr009
@jr009 3 ай бұрын
❤❤❤❤
@KrishnanKumar1964
@KrishnanKumar1964 3 ай бұрын
Nice song🎉
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thanks for your appreciation ❤
@user-wh5bv9yr6s
@user-wh5bv9yr6s 3 ай бұрын
Super movie💛
@falgunank1309
@falgunank1309 2 ай бұрын
Super and excellent message keep it up
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you verymuch for your valuable words ❤❤
@sheelak1725
@sheelak1725 3 ай бұрын
Super singing.great work.all the best 🙏
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch for your appreciation ❤
@sarathkumar9137
@sarathkumar9137 3 ай бұрын
സഫ്‌വാൻ ഇക്ക കൊള്ളാം നന്നായിട്ട് ഉണ്ട് കൂടെ സുനിൽ ഏട്ടന്റെ പാട്ടും
@safvansafvan.c8821
@safvansafvan.c8821 3 ай бұрын
Thank you Mr Sharath Kumar....
@user-fv8xd7ti5d
@user-fv8xd7ti5d 3 ай бұрын
Super 🎉🎉🎉🎉🎉
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤❤
@DilipKumar-qp8pv
@DilipKumar-qp8pv 3 ай бұрын
Excellent singing and music... Great.. Welldone suni ❤
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thanks for your appreciation and for your valuable words ❤
@user-od5by8il2f
@user-od5by8il2f 3 ай бұрын
അർഷാദ്ക്ക.
@SujathaG-tt3mv
@SujathaG-tt3mv 3 ай бұрын
സൂപ്പർ അടിപൊളി
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks for your appreciation ❤❤❤
@sreekumarnnanadath4467
@sreekumarnnanadath4467 2 ай бұрын
അതി മനോഹരം 👏🏻👏🏻👍🏻
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks for your appreciation ❤❤
@sivaranisurendran9119
@sivaranisurendran9119 3 ай бұрын
Super 👌 All the best 👍
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you verymuch ❤❤
@bprasaddxb
@bprasaddxb 3 ай бұрын
Super song 🎵
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks for your appreciation ❤
@santhoshpalakkot3265
@santhoshpalakkot3265 3 ай бұрын
Super 👏👏💖
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤❤
@AzadCinema
@AzadCinema 3 ай бұрын
അടിപൊളി ❤
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks ❤
@rajeevkv4569
@rajeevkv4569 2 ай бұрын
Nice work.
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks for your comment ❤
@aswanikumar8351
@aswanikumar8351 3 ай бұрын
Very nice
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you verymuch ❤
@shanmukhadastheruvath1453
@shanmukhadastheruvath1453 3 ай бұрын
superb💯
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you ❤❤
@SanthoshKumar-li4on
@SanthoshKumar-li4on 2 ай бұрын
Very nice Sunil ji ❤, keep it up
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you verymuch ❤
@mallarkandyrajesh1179
@mallarkandyrajesh1179 3 ай бұрын
സുനിൽ കുമാർ ❤️
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@teamoneglobal5763
@teamoneglobal5763 3 ай бұрын
Supper 👆👍👍👏
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you ❤
@SubeeshC-qw7ry
@SubeeshC-qw7ry 3 ай бұрын
മനോഹരമായ പാട്ട്.❤❤❤❤❤
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@deon_.
@deon_. 3 ай бұрын
Great song ❤️
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks for your comment ❤
@labeeblabi6860
@labeeblabi6860 3 ай бұрын
Feel good song❤❤
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@sreejeshparambath2630
@sreejeshparambath2630 3 ай бұрын
Very nice ❤
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@user-mv6dh1rv9c
@user-mv6dh1rv9c 3 ай бұрын
നല്ല സന്ദേശം നല്ല ആവിഷ്കാരം എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ_ലതീഫ് ഫ്രം കാലിക്കറ്റ്
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you for your valuable words ❤❤
@rugmanimd7732
@rugmanimd7732 3 ай бұрын
Super lyrics & such a soulful rendition.Hats off to the entire crew
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@shivammusics1832
@shivammusics1832 3 ай бұрын
Nice lyrics by Gopi chettan..❤ Superb music by my dearest Hari bhai..well sung by my chunk Suniettan and Anwarkka..Amazing picturisation by Arshad kka..❤🎉🎉🎉 Hatsoff to the Entire Crew❤🎉
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thanks for your comment and for the great words ❤❤❤
@user-wh5bv9yr6s
@user-wh5bv9yr6s 2 ай бұрын
Nice voice💛music nice🤝
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you verymuch ❤
@rajeshbabuk9539
@rajeshbabuk9539 3 ай бұрын
Good work....Music Superb.. rendered and picturised well...
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@user-od5by8il2f
@user-od5by8il2f 3 ай бұрын
അർഷാദ് ഇക്ക സോങ് മനോഹരമായിരിക്കുന്നു.
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thank you verymuch for your valuable words ❤
@ahalamedia6962
@ahalamedia6962 3 ай бұрын
ദൈവത്തിനെ പങ്കുവെച്ച് വെട്ടി പിടിക്കാൻ നടന്നിട്ട് എന്തായി...... ഹർഷറദ് അബ്ദുവിൻ്റെ ......ചിത്രത്തിനായി ....കാത്തിരിക്കുന്നു.....ഗാനവും ചിത്രീകരണവും കണ്ടാലറിയാം ...... ഇത് ചിന്തിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്യും..... ഷാ ബായ് ഈ ചിത്രം താങ്കൾക്ക് ഒരു വഴിത്തിരിവാകും......ഗുഡ് ലക്ക്
@venuthamarassery5809
@venuthamarassery5809 3 ай бұрын
വരികളും ആലാപനവും നന്നായിരിക്കുന്നു..
@PreethyNair
@PreethyNair 3 ай бұрын
വളരെ നന്നായിട്ടുണ്ട് പാട്ടും വരികളും എല്ലാം നന്നായിട്ടുണ്ട്. ചിത്രത്തിനായി കാത്തിരിക്കുന്നു
@sandesha09
@sandesha09 3 ай бұрын
മനോഹരമായ ഗാനം... നല്ല ആശയ സമ്പുഷ്ടമായ വരികൾ...ഇമ്പമാർന്ന ആലാപനം ....❤
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thanks for your appreciation ❤
@balachandrankottodi3079
@balachandrankottodi3079 3 ай бұрын
ഹൃദയമുളളവർ . ഈ ഗാനരംഗം കണ്ടാൽ കണ്ണുനിറഞ്ഞു പോകും 😢...... ചിന്തോദ്ദീപകമായ മനോഹരമായ വരികൾ..... വരികൾക്ക് ചേർന്ന സംഗീതവും ആലാപനവും..... ഗാനത്തിന്റെ ഇടയിലുള്ള സംഭാഷണം ഈ ഗാനത്തെ ഒന്നുകൂടി മനോഹരമാക്കി .... . ചിത്രീകരണവും അഭിനേതാക്കളും ഒക്കെ മനോഹരം ..... ഇന്നത്തെ സിനിമകളിൽ ഇങ്ങനെയുള്ള പാട്ടുകൾ ഉണ്ടാകണം .... ഗാനരചയിതാവ് പി കെ ഗോപിക്ക് പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤❤❤
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thanks for your appreciation and for your valuable words ❤❤
@sanmedia505
@sanmedia505 3 ай бұрын
കാലത്തിനു അനുസരിച്ചു നിർമ്മിച്ച ഒരു arashad abdu ചിത്രം.. അർഷാദ് ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ.... Royal Santhosh....
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks for your appreciation ❤
@gafoorgafoo8065
@gafoorgafoo8065 3 ай бұрын
സൂപ്പർ അടിപൊളിയായിട്ടുണ്ട് ഡോമിനിക്കും ശ്രീകുമാരക വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് നല്ലൊരു ഗാനം മൊത്തത്തിൽ സൂപ്പർ
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thanks for your appreciation ❤
@santhoshkumaredavalath8717
@santhoshkumaredavalath8717 2 ай бұрын
Good work Suni Santhosh kumar edavalath
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks for your appreciation ❤❤
@Daxoxs
@Daxoxs 3 ай бұрын
@Gr-pi2dm
@Gr-pi2dm 3 ай бұрын
Best
@sunilkumarpk3783
@sunilkumarpk3783 2 ай бұрын
Thanks ❤
@user-iq9ob7kv5y
@user-iq9ob7kv5y 3 ай бұрын
Super
@sunilkumarpk3783
@sunilkumarpk3783 3 ай бұрын
Thank you verymuch ❤
@fazarsteam2427
@fazarsteam2427 3 ай бұрын
@azzal1216
@azzal1216 2 ай бұрын
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 113 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 126 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 48 МЛН
Mahesh Kunjumon I Outstanding performance at Dentcare Day 2024!
25:29
Эта ведьма поедает детишек #фильм #кино
0:53
МеткийДик
Рет қаралды 2,7 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 5 МЛН