മോദി കൊടുത്ത മുട്ടൻ പണി വർക്കൗട്ടായി | AYYA VANAKAM | DHANUSHDEVAN B S

  Рет қаралды 91,024

ABC Malayalam News

ABC Malayalam News

4 күн бұрын

മോദി കൊടുത്ത മുട്ടൻ പണി വർക്കൗട്ടായി..
#modiji #narendramodi #bjp #congressparty #congress #rahulgandhi #indianpoliticalparty #politics #indianpolitics #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 295
@ABCMalayalamOfficial
@ABCMalayalamOfficial 2 күн бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@bahuleyanayyode474
@bahuleyanayyode474 2 күн бұрын
പ്രതിപക്ഷക്കാർക്ക് ബർണോൾ ഫ്രീ ആയിട്ട് കൊടുക്കണം. തൊലി ഉരിയാൻ ഭരണപക്ഷം ഇഷ്ടംപോലെ അവസരങ്ങൾ നൽകും.
@jayamohanr4742
@jayamohanr4742 2 күн бұрын
സാധാരണക്കാർ പെട്ടെന്ന് മനസ്സിലാകുന്ന പച്ച മലയാളം ഉരുളയാക്കി വായിൽ തിരുകി കൊടുത്തു ധനു ......... well done
@brc8659
@brc8659 2 күн бұрын
ആനയുടെ കാലിന്റെ മുകളില്‍ തോട്ടി വെച്ച പോലെ ഇവറ്റകളെ തിരിയാനും മറയാനും പറ്റാത്ത അവസ്ഥയിൽ ആക്കിയല്ലോ എന്റെ മുത്തപ്പ 😂
@sudarsanangurukripa7370
@sudarsanangurukripa7370 2 күн бұрын
കളി മോദിയോടോ 😅
@JS-Sharma
@JS-Sharma 2 күн бұрын
അശോകസ്തംഭചിഹ്നം അശോകചക്രവർത്തിയുടേത് അല്ലേ? അത് ജനാധിപത്യത്തിൻ്റെ എല്ലാ സ്ഥാനങ്ങളിലും സർക്കാരിൻറെ മുദ്രയും ദേശീയ മുദ്രയും ആയി വന്നത് എതിർക്കുമോ? <a href="#" class="seekto" data-time="188">3:08</a>
@KrishnaKumar-lj1xe
@KrishnaKumar-lj1xe 2 күн бұрын
കാരണ ഭൂതം ഡൽഹിയിൽ എത്തി Mandrake effect ,ഡൽഹിയിലും പണി തുടങ്ങി
@Manu10978
@Manu10978 2 күн бұрын
സോനാഥ ക്ഷേത്രം ഉൽഘാനത്തിന് നെഹ്‌റുനെ വിളിച്ചിട്ട് പോയില്ല അതിന് മറുപടിയായി സർദാർ വല്ലഭായി പട്ടേൽ പോയി നെഹ്‌റുന് മറുപടി കൊടുത്തതാണ് ഇതൊക്കെ ബിജെപി ചെയ്താൽ അപരാതം മാറി ഇരുന്ന് കരഞ്ഞോട്ടെ..
@pkso170
@pkso170 2 күн бұрын
ചെങ്കൊൽ എന്നാൽ നീതിയോടെ ന്യയപാലനം നടത്തുന്നതിനു വേണ്ടി ഭരണ കർത്താക്കൾക്ക് പ്രസിഡൻ്റുമാരായലും ആയലും മന്ത്രിമാരായാ ലും രാജാക്കന്മാരായാ ലും ചെങ്കൊലു നീട്ടി നീതിയും ന്യയവുമായ ഭരണം നടത്തുന്നു എന്ന് പ്രഖ്യപിക്കൽ ആണ് ചെങ്കൊൽ.
@sukumarannair3588
@sukumarannair3588 2 күн бұрын
അടി കിട്ടി തുടങ്ങി, ആ ഒച്ച വയ്ക്കോ, ജഗതി ആംബുലൻസിൽ പോകുന്നത് ഓർത്തു പോയി..
@indian2974
@indian2974 2 күн бұрын
ആ നിലവിളി ശബ്ദമിടൂ.... 🤣🤣🤣🤣
@aswathyka2980
@aswathyka2980 Күн бұрын
​@@indian2974👍😂😂
@bharathyanoob7390
@bharathyanoob7390 Күн бұрын
😂😂😂
@aravindanajitha9677
@aravindanajitha9677 2 күн бұрын
താങ്കൾക്ക് മാത്രം സാധിക്കുന്ന നർമ്മരസത്തോടുകൂടിയ ഗംഭീര അവതരണം🙏
@SatheeshManamboor
@SatheeshManamboor 2 күн бұрын
ട UPER Super സൂപ്പർ അടിപൊളി യി പൊളി!!!
@arunt.k1443
@arunt.k1443 2 күн бұрын
SP = ശുദ്ധ പോക്രിത്തരം 😂😂🤣👌🏻 ചിരിപ്പിക്കല്ലേ അളിയാ 😂
@premadasan3165
@premadasan3165 2 күн бұрын
അയ്യാ വണക്കം 🤣❤️തകർത്തു പൊളിച്ചടക്കി
@kanakambaranthekkoott8730
@kanakambaranthekkoott8730 2 күн бұрын
അയ്യാ..... പ്രോഗ്രാം റൊമ്പ നല്ലാ പോയിട്ടിരിക്ക്...... കയ് തട്ടീങ്കടാ........ 👏👏👏👏
@manjinisatheesan5028
@manjinisatheesan5028 2 күн бұрын
ചെങ്കോൽ വിഷയം ഇന്ത്യ മുന്നണി തകരും
@valsalamma8068
@valsalamma8068 2 күн бұрын
തകർന്നു പണ്ടാരമടങ്ങട്ടെ. ചരിത്രം അറിയാതെ എമ്പോക്കികൾ.
@sivaprasad5502
@sivaprasad5502 2 күн бұрын
സേനകളിലും വടി കൊടുത്ത് സ്ഥാനമാറ്റം കയ്യ് മാറാറുണ്ട്.
@user-xv3rn6hv7y
@user-xv3rn6hv7y 2 күн бұрын
ഈ ചെങ്കോലി നെ പറ്റി ഇത്രയും വിശദമായി പറഞ്ഞു തന്ന മോന് വളരെ വളരെ നന്ദി❤ ഇതൊരു പുതിയ അറിവും കൂടിയാണ് കേട്ടോ🙏
@prpkurup2599
@prpkurup2599 2 күн бұрын
അയ്യാ വണക്കം 🙏
@balan8640
@balan8640 2 күн бұрын
Kodi vanakam ayya
@balan8640
@balan8640 2 күн бұрын
Vande ... Vande .. bharatham vande..... Vande.. matharam bolo Bharath mathaki jai
@balan8640
@balan8640 2 күн бұрын
E ni namoyisame vijyikyathullu e bharathathil ente namo bharathathi namo barikyuna pavitharamaya e bharathambayude sree kovilil
@balan8640
@balan8640 2 күн бұрын
Bharathambayude sreekovil ente namo kaloom ente swayam sevagan namoji kaloom vande namo bharatham
@balan8640
@balan8640 2 күн бұрын
Bolo bharatha mathaki jai ilove bharatham
@ramachandrannairajithkumar9267
@ramachandrannairajithkumar9267 2 күн бұрын
ധനുഷേ നമ്മുടെ ഷമ മുഹമ്മദിനെ ഒന്ന് കോമഡി രൂപത്തിൽ അവതരിപ്പിച്ചു ഒരു എപ്പിസോഡ് ചെയ്യുമോ, കോടി പുണ്യം കിട്ടും താങ്കൾക്ക്. അമ്മോ എന്തോരു മന്തിപ്പ് ആണ് അവർ.
@rajendranviswanathan8142
@rajendranviswanathan8142 2 күн бұрын
അത് വെറുമൊരു പിശാച്.
@haridasannairmsharidasanna8299
@haridasannairmsharidasanna8299 2 күн бұрын
ആ മണ്ണുണ്ണിപ്പെണ്ണിന് അതും ഒരു പ്രസിദ്ധി ആകും.
@madhudamodarannair6526
@madhudamodarannair6526 2 күн бұрын
തുറയിൽ പോയി അലുമിനിയം ചരുവത്തിൽ,,, മീൻവിൽക്കുന്ന സഹോദരിമാർ ( ജാതിമതാഭേദം ഇല്ലാതെ ക്ഷമിക്കണം ) ലോ,,, ലെവക്ക് പറ്റിയ പണി,,,,, അദ്ന്നെ അദ്ദാണ്,,,,,, മത്തി മത്തിയെ,,,,, മത്തി പാവം,,,, ലെവളെ,,, കണ്ടാൽ നൂറേൽ ഓടും
@sindhukn2535
@sindhukn2535 2 күн бұрын
Please don’t do that. She is not that important and your video will make her famous indirectly.
@muralisangamithra1225
@muralisangamithra1225 2 күн бұрын
അയ്യാ വണക്കം ❤
@User2417-gp8it
@User2417-gp8it 2 күн бұрын
കുടുംബ്രസ്സ് 😅😅😅
@AKSabu-hh8fr
@AKSabu-hh8fr 2 күн бұрын
അങ്ങനെയാണെങ്കിൽ അശോക സ്തംഭം രാജഭരണത്തിൻ്റെ മുദ്രയല്ലേ ഈ വേട്ടാ വെളിയൻമാരോട് ഒന്ന് പറഞ്ഞ് കെടടെ
@pushpalatha9878
@pushpalatha9878 2 күн бұрын
😃😃😃
@anuradhasasikumar5410
@anuradhasasikumar5410 2 күн бұрын
Muttalan enth chengol,Ashoka pillar.
@shonanak4323
@shonanak4323 2 күн бұрын
പ൮രത്വ൦ നടപ്പാക്കണമെന്ന് ആദ്യം പറഞ്ഞതു E M S അല്ലേ? 55ൽ!
@umaparameswaran7108
@umaparameswaran7108 2 күн бұрын
Good present ചെയൂന്ന രീതി, thank u
@Haridas2010
@Haridas2010 2 күн бұрын
😂😂😂😂തകർത്തു തരിപ്പണമാക്കി..😅😅😅
@miniart2982
@miniart2982 2 күн бұрын
ഒളിച്ചുവെച്ചത് പൊടിതട്ടികൊണ്ടുവന്നു😅🎉
@anitajayan164
@anitajayan164 2 күн бұрын
ഇത് ഞാൻ ആലോചിച്ചു. North ഇന്ത്യൻസ് ഇങ്ങനെ സൗത്ത് ഇന്ത്യൻസ് നെ പുച്ഛിച്ച തുടങ്ങിയാൽ, സൗത്ത് ഇന്ത്യൻസ് നെ ദേഷ്യം വരും.
@anandbabu2692
@anandbabu2692 2 күн бұрын
Super. Very nice and witty. Good job Dhanush.
@athulkrrishna9529
@athulkrrishna9529 2 күн бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല സൂപ്പർ അവതരണം 👌👌👌👌👌
@lakshmibhasakaran1463
@lakshmibhasakaran1463 2 күн бұрын
അയ്യാ, വണക്കം 👍
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 2 күн бұрын
Alexabraham ഒരു ബോണ്ടയും വടയുമില്ല അഴിമതി വീരന്മാർ ഓരോ ന്നായി കോടതി നെരങ്ങുന്നത് കാണാം
@pramode.k7114
@pramode.k7114 2 күн бұрын
LMRK statement is true👍🏻
@user-wwall
@user-wwall 2 күн бұрын
ഒരു സംശയം ..... Twitter ൽ എന്നും ഇണ്ടി സഖ്യക്കാർ രാഹുൽ ഗാന്ധി പ്രധാനമന്ത്രി എന്ന ബോർഡ് മേശപുറത്ത് വെച്ച് കസേലയിൽ രഹുൽ ഇരിക്കുന്ന ഫോട്ടോ ഇട്ട് സന്തോഷികുന്ന മണ്ടൻ ഉണ്ടിക്കാർ
@suseelaraj955
@suseelaraj955 2 күн бұрын
😂
@user-wwall
@user-wwall 2 күн бұрын
ചെങ്കോൽ ഇവന്മരുടെ അണ്ണാക്കിൽ കുത്തിയ പോലെ ഇണ്ടി സഖ്യത്തിന് ...... അണ്ണാക്കിലൂടെ കടന്ന് കടന്ന്
@muraliparameswaran8351
@muraliparameswaran8351 2 күн бұрын
Indi മുന്നണി ക്കു ഇണ്ടി മുന്നണി തന്നെ പാര
@sujeshmizhi5124
@sujeshmizhi5124 2 күн бұрын
ഹിന്ദു സിംബൽ ആണ്.. അതാണ് അവരുടെ പ്രശ്നം
@suseelaraj955
@suseelaraj955 2 күн бұрын
Athe
@mmcdrj2504
@mmcdrj2504 2 күн бұрын
സൂപ്പർ മച്ചാ , keep it up
@user-jo4se7ku5o
@user-jo4se7ku5o 2 күн бұрын
ധനുഷ് ഒരു വേറിട്ട അവസരണം മടുക്കില്ല സുപ്പർ👍🧡👍👍🧡
@sakthidharank3033
@sakthidharank3033 2 күн бұрын
Very good sir thank ❤❤❤❤❤
@vijayankunjupillai89
@vijayankunjupillai89 2 күн бұрын
AyyaVanakam❤❤
@unnikrishnanpillai2533
@unnikrishnanpillai2533 2 күн бұрын
Jai Bharat
@AIartist12356
@AIartist12356 2 күн бұрын
കൈയ്യടി അല്ല അണ്ണാ, കൈ തട്ടിങ്കോ. കൈയ്യടി അർത്ഥം വേറെയാണ്. 🤣🤣🤣
@anithamohan5835
@anithamohan5835 2 күн бұрын
Dhanush…oru rakshayumillatha avatharanam 👌👍👌👌👍😂😂😂😂
@valsalanair5952
@valsalanair5952 2 күн бұрын
Adipoli 👍👍👍👍👍👍👍❤❤
@shaktishastry7206
@shaktishastry7206 2 күн бұрын
മികച്ച അവതരണം. കൂടുതൽ കൃത്യമായി പറയാൻ കഴിയില്ല. മനോഹരമായ അവതരണം. Pl. ദൗത്യം തുടരുക
@sandhyanair613
@sandhyanair613 2 күн бұрын
❤❤❤adipoli
@abhilash.k1162
@abhilash.k1162 2 күн бұрын
Ayya vanakkam❤
@Vijayam9
@Vijayam9 2 күн бұрын
ജഗതിയും, കമൽഹാസനും, പൊളിച്ചു കേട്ടോ വെരി ഗുഡ് 👌
@avittamsree4608
@avittamsree4608 2 күн бұрын
Sooper
@drramanivarma5484
@drramanivarma5484 2 күн бұрын
Very good
@balan8640
@balan8640 2 күн бұрын
Namo bharath jai ho❤❤❤❤❤ bharath mathaki jai vande .....vande bharath ente athmavaya bharatham unaroinu
@Somu-ev3wy
@Somu-ev3wy 2 күн бұрын
രണ്ട് തല ചെന്നാലും രണ്ട്... ചേരില്ല എന്നതാണ് പഴം ചൊല്ല് ഇണ്ടി മുന്നണിയുടെ കാര്യം അങ്ങനെ തന്നെ
@sanilk6396
@sanilk6396 2 күн бұрын
LMRK follow cheyunna ellarkum കൃത്യമായി മനസിലാകും ഭാരതത്തിന്റെ ഒറിജിനൽ ശത്രു ആരെന്ന്
@pramode.k7114
@pramode.k7114 Күн бұрын
LMRK എവിടെയും ഒരു ശത്രു ഉണ്ട് എന്ന് പറയുന്നില്ല.... എല്ലാം കാല ഘട്ടം മാത്രം ആണ്... അതാത് കാല ഘട്ടം വരുമ്പോൾ അതിന്റെ എനർജി വരും അത്രെ പറയുന്നുള്ളു 🙏🏻
@omanakuttannairomanakuttan7242
@omanakuttannairomanakuttan7242 Күн бұрын
ബ്രോ കലക്കി CONGRATULATION
@vanajamurali
@vanajamurali 2 күн бұрын
Very wonderful reply including best answer with thanks ❤❤
@kukkumani2776
@kukkumani2776 2 күн бұрын
കലക്കി! ധനുഷിന് അഭിവാദ്യങ്ങൾ !!
@KUNJIPPENNE
@KUNJIPPENNE 2 күн бұрын
ശുദ്ധ പോക്രിത്തരം
@chandrasekharanedathadan2305
@chandrasekharanedathadan2305 2 күн бұрын
Murug Bhagavane Ellam Kanunnundallo. Om Murugaaaa....
@samporoy
@samporoy 2 күн бұрын
നികുതി പണം ഉണ്ടെങ്കിൽ ആരേയും വാങ്ങാം.
@sumathip6020
@sumathip6020 2 күн бұрын
നികുതിപണ൦ കൊടുത്താണോ അപണ്ഡിറ്റ് നെഹ്രു മാപ്ള അത് കൈവശപ്പെടുത്തിയത്?
@jayashrisr5854
@jayashrisr5854 Күн бұрын
Polichu , Dhanush❤🙏👍👍
@retheeshkkretheeshkk268
@retheeshkkretheeshkk268 2 күн бұрын
ദ്രാവിഡർ അല്ല ആര്യ വർത്തനം ആണ്‌ ദക്ഷിണ ഭാരതം ദ്രാവിഡ ദേശം ഒരു ചെറിയ സ്ഥലം പ്രദേശം മാത്രം അതിൽ അത്രേ ഉള്ളും
@ramumelethattu
@ramumelethattu 2 күн бұрын
ആര്യാവർത്തം..... വർത്തനമല്ല
@sumathip6020
@sumathip6020 2 күн бұрын
ദ്രാവിഡ ദേശമെന്നാൽ തെക്കേ ഇന്ത്യ മുഴുവനും പെടു൦.ശ്രീ ശങ്കാരാചാര്യരെ കശ്മീരിലൊക്കെ പോയപ്പോൾ അവിടെയുള്ളവർ പറഞ്ഞിരുന്നത് ദ്രാവിഡദേശത്തുനിന്നു വന്ന ആചാര്യരെന്നാണ്.
@bodhisurya5835
@bodhisurya5835 Күн бұрын
Wow…thank you for this information🇮🇳🙏🏽 very informational channel.
@krishnaniyer7290
@krishnaniyer7290 2 күн бұрын
Ur presentation is really enjoyable thumps up continue the good work
@ajuaugustine3144
@ajuaugustine3144 2 күн бұрын
കുർള എക്സ്പ്രസ്സ്‌ ഓ, കയറുന്നു ഇറങ്ങുന്നു, കയറുന്നു ഇറങ്ങുന്നു. 😂😂😂
@sundaramkr1295
@sundaramkr1295 2 күн бұрын
Thiruvadithurai alla aniya, Thiruvaduthurai anu correct✅😊
@prasannanair1223
@prasannanair1223 Күн бұрын
അടിപൊളി അവതരണം 👏👏
@surimenon7660
@surimenon7660 2 күн бұрын
This gentleman is humerious good sence of humour SP shoda pokaran 😄😄😄
@sonutn
@sonutn 2 күн бұрын
Love your presentation. Keep going. ❤❤
@alsatrading8486
@alsatrading8486 2 күн бұрын
Chengol effect will shake opposition.... this will lead to Mody will become strong by the coming period
@sureshb1235
@sureshb1235 2 күн бұрын
Danuseta 😂🎉👌👌🔤🙏
@satheeshsivaram3230
@satheeshsivaram3230 2 күн бұрын
ഈ ചെങ്കോൽ ജനം ആണ് അതു രാജാവാണെന്നു കരുതി വണങ്ങി പിഎം മാർ ഇരിന്നോണം
@user-cf6gp9ou2r
@user-cf6gp9ou2r 2 күн бұрын
❤❤❤❤❤
@geethavijayan1719
@geethavijayan1719 2 күн бұрын
അടിപൊളി 😂😅
@unnikrishnannair109
@unnikrishnannair109 2 күн бұрын
നല്ല ഹാസ്യാത്മകമായ അവതരണം. പക്ഷേ ഇത്രയും വലിച്ചുനീട്ടാതെ അവതരിപ്പിച്ചാൽ മനോഹരമാവും....❤❤❤❤
@MohanDas-iz5ud
@MohanDas-iz5ud 2 күн бұрын
Supper
@sudhapillai4560
@sudhapillai4560 Күн бұрын
Super presentation.
@m.c.j3279
@m.c.j3279 2 күн бұрын
👌👌👌👍❤️
@user-wi4qz7hn8d
@user-wi4qz7hn8d 2 күн бұрын
😊😊😊😊👍🏻👍🏻👍🏻👍🏻
@laxmankp1829
@laxmankp1829 2 күн бұрын
👌👏👏
@dasks
@dasks 2 күн бұрын
A+
@vishnupankaj2950
@vishnupankaj2950 2 күн бұрын
Ejjathi presentation 😂😂😂
@ramanik3813
@ramanik3813 2 күн бұрын
Super 👌 👍
@user-ym1wz1mr7b
@user-ym1wz1mr7b Күн бұрын
ധനുഷ് ഗംഭീരം 🤝🌹🙏🏻
@deshamangalamsankaran832
@deshamangalamsankaran832 2 күн бұрын
😂😂😂😂
@chichoooo5
@chichoooo5 2 күн бұрын
Vanakkam Ayyaa!
@wisdomwisdom5946
@wisdomwisdom5946 2 күн бұрын
Ayya vanakkam
@unniponnuse1915
@unniponnuse1915 2 күн бұрын
Super❤👍
@RKmedia-vlogs
@RKmedia-vlogs 2 күн бұрын
അണ്ണാ തകർത്തു 😅👍🏼
@thrivikramanpotti2417
@thrivikramanpotti2417 2 күн бұрын
👍🥰
@user-SHGfvs
@user-SHGfvs 2 күн бұрын
<a href="#" class="seekto" data-time="191">3:11</a>:👌😂
@radhalekshmi5552
@radhalekshmi5552 2 күн бұрын
Very interesting
@sathisrikumar359
@sathisrikumar359 2 күн бұрын
Super funny presentation Dhanush❤
@user-ge8ng7qv9r
@user-ge8ng7qv9r Күн бұрын
👍👍
@santhoshkumaraksanthosh3921
@santhoshkumaraksanthosh3921 2 күн бұрын
ശാരദാ ചിട്ടി മറക്കുരുത് അതും കൂടെ ഇടക്ക് പറയണം ....!!
@venu909
@venu909 2 күн бұрын
അയ്യാ ധനുഷ് വണക്കം❤
@pushpamukundan1091
@pushpamukundan1091 2 күн бұрын
😂😂😂❤
@anil540
@anil540 2 күн бұрын
ധനുഷ് ഈ വീഡിയോ നമ്മുടെ ഇ ണ്ടി മുന്നണിക്കാർക്ക് ഇട്ട് കൊടുക്കണം, ചെങ്കോൽ ഇവർക്ക് ആനതോട്ടി പോലെയാണ്. അത് കാണുന്നത് ഇവർക്ക് കലിപ്പ്. മോദി അത് ഇവരുടെ മുന്നേ തന്നെ സ്ഥാപിച്ചു, Super Narration ❤
@retnammap
@retnammap 2 күн бұрын
👍👍👍
@Udayakumar-ym1mg
@Udayakumar-ym1mg 2 күн бұрын
👏👏👏👏👏😂😂😂😂😂
@padmavinayachandran338
@padmavinayachandran338 2 күн бұрын
അയ്യാ വണക്കം 🙏🙏🙏🙏
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 6 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 6 МЛН