Ac under30k | ഈ വേനൽക്കാലത്ത് ഇത്അടിപൊളിയാണ്🥵|HONEST REVIEW |

  Рет қаралды 3,547

J3 Media Malayalam Tech

J3 Media Malayalam Tech

Күн бұрын

Godrej1.5 Ton 5 Star Inverter Split AC Copper, Anti-Dust Filter, SIC 18ITC5-WWR, White

Пікірлер: 23
@jamsheerkgrjamshy4489
@jamsheerkgrjamshy4489 3 ай бұрын
Law quality AC ആണ് Godrej....വില കുറവാണ്... പക്ഷേ Complaint കൂടുതൽ ആണ്
@pathanamthittakaran81
@pathanamthittakaran81 3 ай бұрын
Lloyd പിന്നെയും കുഴപ്പം ഇല്ല എന്ന് തോന്നുന്നു
@shihabhabeebful
@shihabhabeebful 3 ай бұрын
Godraje ഫ്രിഡ്ജ് കൊള്ളാം ac അത്ര പോര പിന്നെ 2 ബോർഡും complint ആയിട്ടും പിന്നെ അത് suggest ചെയ്യുന്നത് എന്തിനാ എന്ന് മനസ്സിലാവുന്നില്ല😮😊😮😢
@user-lm5hw1ho7m
@user-lm5hw1ho7m 3 ай бұрын
All companies give 5 year warranty on pcb
@sreeleshkp3321
@sreeleshkp3321 3 ай бұрын
7കൊല്ലമായി ഉപയോഗിക്കുന്നു കംപ്ലയിന്റ് ഒന്നും ഇതുവരെ വന്നിട്ടില്ല,fast cooling anu
@heisenbergbrba9219
@heisenbergbrba9219 Ай бұрын
എല്ലാ കമ്പനികളും അഞ്ചുവർഷം തന്നെയാണ് പിസിബി വാറണ്ടി നൽകുന്നത് ഡോണ്ട് മിസ് ലീഡ്.
@ainsag198
@ainsag198 2 ай бұрын
Bpl Ac engane und bro
@latheefap864
@latheefap864 3 ай бұрын
നിങ്ങളുടെ 2 a/c യുടെ ബോർഡും pcb പെട്ടെന്ന് കേടായി എന്നിട്ടും നിങ്ങൾ ഗോഡ്രേജ് എന്ത് കൊണ്ട് suggest ചെയ്യുന്നു എന്നു മനസ്സിലാകുന്നില്ല
@user-cy7iz8ql2z
@user-cy7iz8ql2z 3 ай бұрын
He is misleading
@yasinbinashraf524
@yasinbinashraf524 2 ай бұрын
ആരും പോയി എടുക്കരുത് വില കുറവ് നോക്കി പോയി പണി വാങ്ങരുത് ഇത്രക്കും വേസ്റ്റ് ac വേറെ ഇല്ല ..... കുറച്ച് ക്യാഷ് കൂടിയാലും നല്ലത് വാങ്ങു .... കറൻറ് ബില്ല് കുറവ് വരുന്നത് വാങ്ങി വെക്കു ...... Mitsubishi.. daikin… carrier… panasonic…. ഇതെല്ലം നല്ല ac ആണ്
@madhungmadhu3467
@madhungmadhu3467 3 ай бұрын
ചുരുക്കം പറഞ്ഞാൽ ഇത് പോക്കാണ് അല്ലെ
@jikkubabu
@jikkubabu 3 ай бұрын
Kollamo
@shihabhabeebful
@shihabhabeebful 3 ай бұрын
Inverter എന്തിനാ ബ്രോ? Stablaiser ആണോ കവി ഉദ്ദേശിച്ചത്? Stabliser ഇല്ലെങ്കിൽ നമ്മുടെ നാട്ടിലെ കരണ്ട് വോൾട്ടേജ് കൂടിയും കുറഞ്ഞും ഇരിക്കും അത് കാരണം ബോർഡിലെ components കത്തിപ്പോവും അത് കൊണ്ടാണ് ബോർഡ് കംപ്ലൈൻ്റ് വന്നത് ഇനി 1600 രൂപക്ക് ഒരു steblizer വാങ്ങി വെച്ചോ അല്ലേൽ ബോർഡ് വീണ്ടും പോവും
@j3mediamalayalamtech
@j3mediamalayalamtech 3 ай бұрын
Current usage control [inverter]
@shihabhabeebful
@shihabhabeebful 3 ай бұрын
@@j3mediamalayalamtech അത് ഇൻവെർട്ടർ അല്ല stebliser ആയിരിക്കും ഇൻവെർട്ടർ കറൻ്റ് പോവുമ്പോൾ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണമാണ്
@RowanYouTube
@RowanYouTube 3 ай бұрын
​​​@@shihabhabeebful Inverter AC എന്ന് ആരിക്കും ഉദേശിച്ചത്‌ . stabalizer വെക്കുന്നത് നല്ലത് ആണ്.. Current പെട്ടന്ന് പോയി വന്നും പോയി വന്നു നിൽകുമ്പോൾ stabalizer ഇന് delay on circuit ഉള്ളതുകൊണ്ട് AC ക്കു complaint വരില്ല.. അല്ലേൽ delay unit വെച്ചാലും മതി
@rafimuhammed2315
@rafimuhammed2315 3 ай бұрын
Inverter എസിക്ക് സ്റ്റെബിലൈസർ ആവശ്യമില്ല എന്ന് പറഞ്ഞ് കേൾക്കുന്നു, ശരിയാണോ
@j3mediamalayalamtech
@j3mediamalayalamtech 3 ай бұрын
@rafimuhammed2315 yes..keralathi karyam kscb kayil anu
@jamsheerkgrjamshy4489
@jamsheerkgrjamshy4489 3 ай бұрын
1.. Mitsubishi 2..LG 3.. Panasonic 4..Daikin 5..Carrier വില കുറച്ച് കൂടുതൽ ആവും..
@shihabhabeebful
@shihabhabeebful 3 ай бұрын
Lg തണുക്കാൻ നല്ല time എടുക്കുന്നുണ്ട്
@arunvp
@arunvp 3 ай бұрын
​@@shihabhabeebfulpower consumption kuravu aan. For Fast Cooling use HC Mode on remote.
@skd7626
@skd7626 2 ай бұрын
Ellam kanak thanna
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 6 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 6 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 17 МЛН
НЕ БЕРУ APPLE VISION PRO!
0:37
ТЕСЛЕР
Рет қаралды 371 М.
8 Товаров с Алиэкспресс, о которых ты мог и не знать!
49:47
РасПаковка ДваПаковка
Рет қаралды 163 М.