ബ്രിട്ടീഷുകാർ നമ്മൾ വിചാരിച്ച പോലെ അല്ല | Indian History | Good Things Done by the British in India

  Рет қаралды 281,906

alexplain

alexplain

Жыл бұрын

KuKuFM App Download Link: kukufm.page.link/jr5o7omQ2A2f...
Coupon code : AL50
Indian History Malayalam | Colonial History of India | The Good Things Done by the British in India
India was ruled by the British for 200 years as a colony. The colonial history of India always talks about the British exploitation of India. But some people argue that there are many good things done by the British in India like the English education, Democracy, and infrastructure development like the Indian railways, roads, bridges and tea estates. There is also an argument that the country called India was not possible without British rule. This video explains the real reasons behind the above-mentioned contributions by the British.
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 1 400
@alexplain
@alexplain Жыл бұрын
KuKuFM App Download Link: kukufm.page.link/jr5o7omQ2A2f8eWW7 Coupon code : AL50
@comrade369
@comrade369 Жыл бұрын
Kuku FM ദയവ് ചെയ്തു പ്രൊമോട്ട് ചെയ്യരുത് 🤮👎😤
@gokulkrishna4764
@gokulkrishna4764 Жыл бұрын
@@comrade369 why?
@John_Poly
@John_Poly Жыл бұрын
Kukku FM only contains biographies and self help ( mostly translated to Malayalam),no stories or novels so I wouldn't recommend it. STORYTEL is better...!!
@John_Poly
@John_Poly Жыл бұрын
@@comrade369 ya no real Malayalam stories 😑
@gokulkrishna4764
@gokulkrishna4764 Жыл бұрын
@@John_Poly ok bro thank you
@viewpoint4543
@viewpoint4543 Жыл бұрын
പക്ഷേ ഇന്ന് ബ്രിട്ടൻ പൗരത്വം തരാം എന്ന് പറഞ്ഞാൽ ഇന്ത്യക്കാർ എത്രപേര് വേണ്ടെന്ന് പറയും എന്ന് സംശയമാണ്. എങ്ങനെ ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ പൗരത്വം നേടിയെടുക്കാം എന്നതിനെക്കുറിച്ചാണ് പുതു തലമുറ എപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത്. മറ്റു ഏതു വൻകിട രാഷ്ട്രങ്ങളോടും കിടപിടിക്കുന്ന തരം മഹത്തായ ഒരു ഭരണഘടന നമുക്കുണ്ട് വ്യത്യസ്തമായ സംസ്കാരങ്ങളെ മുഴുവനും ഒരു ചരടിൽ ഓർത്തിണക്കാൻ നമ്മുടെ പൂർവികർക്ക് കഴിഞ്ഞു. പക്ഷേ രാഷ്ട്ര പുരോഗതിയും ജനക്ഷേമവും വാക്കുകളിലും "പ്രകടന" പത്രികയിലും മാത്രം ഒതുക്കി കേവലം അധികാരം നിലനിർത്തുക പരമാവധി ഭരിക്കുക ഭരണഘടനയും സാംസ്കാരിക വൈവിധ്യങ്ങളും എല്ലാം അധികാര കസേരകൾ നിലനിർത്തുന്നതിന് ചട്ടുകമായി മാത്രം ഉപയോഗിക്കുക എന്ന നിലയിലേക്ക് തരംതാഴ്ന്ന ലെവലേശം ആത്മാർത്ഥതയില്ലാത്ത ഒരു കൂട്ടം രാഷ്ട്രീയക്കാരുടെ അടിമകളായി ജീവിക്കുന്നതിലെ അമർഷമാണ് മുമ്പ് നമ്മൾ ആട്ടിയോടിച്ച ബ്രിട്ടന്റെ പൗരത്വം എടുക്കാൻ ക്യൂ നിൽക്കുന്നതിലേക്ക് പുതുതലമുറയെ പ്രേരിപ്പിക്കുന്നത്. ഓരോ വർഷവും ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ്.
@itsmejeriin
@itsmejeriin Жыл бұрын
ബ്രിട്ടീഷ് കോളനികൾ ആയിരുന്ന ഓസ്ട്രേലിയ, ന്യൂ സീലാൻഡ് , കാനഡ, മലേഷ്യ,etc (commonwealth ) രാജ്യങ്ങളിലേക്കും കുടിയേറുന്നവർ ഏറെയാണ് . സ്വാതന്ത്ര്യം കിട്ടിയെങ്കിലും ആരുടെയൊക്കെയോ അടിമകൾ ആയി നമ്മൾ സ്വന്തം നാട്ടിൽ ജീവിക്കുന്നു .
@anandkbaiju8318
@anandkbaiju8318 Жыл бұрын
Salary maathrm illa 😂👍
@sreenathgopinathan5415
@sreenathgopinathan5415 Жыл бұрын
Better quality of life is the reason stated by those who are emigrating from India.
@-vishnu2948
@-vishnu2948 Жыл бұрын
standard of living poor aan ivde. so
@UnKnoWn-dt7ko
@UnKnoWn-dt7ko Жыл бұрын
Athinu reason ividathe bharanam tanneya
@ajeeshajeesh4973
@ajeeshajeesh4973 Жыл бұрын
ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ്. ബ്രിട്ടീഷുകാർ വന്നത് കൊണ്ട് ആകെ ഉണ്ടായ ഒരു ഗുണം അവരെ നേരിടാൻ വേണ്ടി എങ്കിലും എല്ലാ നാട്ടു രാജ്യങ്ങളും ഒന്നായി ചേർന്നു പോരാടുകയും തൻ ഫലമായി ഇന്ത്യ എന്ന രാജ്യo രൂപം കൊള്ളുകയും ചെയ്തു അല്ലെങ്കിൽ ഒരിക്കലും ഈ നാട്ടുരാജ്യങ്ങൾ ഒന്നാവില്ലായിരുന്നു പരസ്പരം പൊരുതികൊണ്ടേ ഇരുന്നേനെ
@java97
@java97 Жыл бұрын
@Ajeesh Ajeesh, അതിനു പോലും ഒരു ബ്രിട്ടീഷുകാരനായ A O Hume വേണ്ടി വന്നു എന്നത് പരിതാപകരം!!!!!!!!
@Me-bq2dy
@Me-bq2dy Жыл бұрын
താഴ്ന്ന ജാതിക്കാർ മനുഷ്യർ ആണെന്ന് മനസിലാക്കാൻ അവർ വേണ്ടി വന്നു
@user-fv2oz2qj3y
@user-fv2oz2qj3y Жыл бұрын
​@@Me-bq2dy yes
@sunilsuni8883
@sunilsuni8883 Жыл бұрын
Nice expl❤️❤️
@Abhilash-.
@Abhilash-. Жыл бұрын
@@Me-bq2dy 1950s inu ശേഷവും ആഫ്രിക്കൻ Americans inu America യിൽ വിവേചനം ഉണ്ടായിരുന്നു, സായിപ്പ് ഇത് ഇവടെ കൊണ്ട് വന്നപോ എന്തേ അവിടെ ഇതൊന്നും ethiyille? നമ്മുടെ നാട്ടിലെ ശ്രീനാരായണ ഗുരു, അയ്യങ്കാളി, രാജാറാം മോഹൻ റോയ്, ഒക്കെ കൂടി ചേർന്ന് ആണ് ജാതീയത മാറ്റിയത് സായിപ്പ് അല്ല
@shajinkt5788
@shajinkt5788 Ай бұрын
ചരിത്രത്തിൽ മായം ചേർക്കാതെ സതൃസന്തമായി ബ്രിട്ടീഷ് ഭരണകാലത്തെകുറിച്ച് ആർജവത്തോടെ കാരൃകാരണസഹിതം പറഞ്ഞുതന്ന അലക്സിന് Big salute congratulations 👍🔥🔥🔥
@storyandhistory1591
@storyandhistory1591 Жыл бұрын
തീർച്ചയായും ചരിത്രം ഒരു വശത്തുകൂടി മാത്രം വായിക്കേണ്ട ഒന്നല്ല - ഇതുപോലെ എല്ലാ വശങ്ങളും കാണേണ്ടതുണ്ട്. നന്നായി അവതരിപ്പിച്ചു 👏👏👏
@tresajessygeorge210
@tresajessygeorge210 Жыл бұрын
താങ്കൾ പറഞ്ഞതാണ് ഉചിതം...!!!
@ranjurdravid5448
@ranjurdravid5448 Жыл бұрын
വർണ വിവേചനം ബ്രിടീഷുകാരേക്കാൾ കൂടുതൽ ഉപയോഗിച്ചത് ബ്രാഹ്മണർ ആണ്...പൊതു വഴിയിൽ നടക്കാതെ ഇരിക്കാനോ പഠിക്കാൻ പോയാൽ ചെവിയിൽ ഇയം ഉരുക്കി ഒഴിക്കുകയോ ഒന്നും ബ്രിട്ടീഷുകാർ ചെയ്തിട്ടില്ല 😤😤😤
@sunilt.k6050
@sunilt.k6050 Жыл бұрын
അതെ..
@user-zj4ou2if4j
@user-zj4ou2if4j Жыл бұрын
👍
@renjithkunjumon2918
@renjithkunjumon2918 Жыл бұрын
Yes
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
അല്ലെങ്കിലും ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുന്ന പരിപാടി ആരും ചെയ്തിട്ടില്ല. ഇതൊക്കെ ഓരോരുത്തർ എഴുതി പിടിപ്പിച്ചത് അല്ലേ?
@ranjurdravid5448
@ranjurdravid5448 Жыл бұрын
@@QuantumCosmos2.0 അതെ ezhuthi പിടിപ്പിച്ചത് തന്നെ....ഇങ്ങനെ ഉള്ള നിയമങ്ങൾ മാത്രം ഉള്ള ബുക്ക് വരെ ബ്രാഹ്മണർ എഴുതി ഉണ്ടാക്കി 😤. മനുസ്മൃതി
@manojacob
@manojacob Жыл бұрын
Even today, Indians are anxiously waiting to get PR in UK. why? Look at a nurse’s salary in India and in UK. In India, nurses are treated as servants by doctors and hospital administrators. In UK, they are respected by doctors, patients and also the society. Even after 75 years of independence, India is practicing religious and professional caste system. The glorious india has long ways to go as a better society.
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
രണ്ടു മക്കളും UK യിൽ കമ്പ്യൂട്ടർ ജോലിയിൽ ആണ്. അവിടത്തെ തൊഴിൽ സംസ്കാരത്തിന്റെ ഗുണമാണവിടെ തുടരുവാൻ കാരണം.
@gafoorea9691
@gafoorea9691 Жыл бұрын
Bro ivide vargeeyatha kuthivech poyath thanne avaraanu...
@cyberpunk6850
@cyberpunk6850 Жыл бұрын
@@gafoorea9691 ennit avar athu marannu nammal athum kettipidich irikkunnu
@tresajessygeorge210
@tresajessygeorge210 Жыл бұрын
Well said Sir...!!! Even AMRUTHANANTHAMAI... THE AMMA... is very hesitant to mention about the importance of NURSES... as the BACK BONE & VITAL STAFF in the patient care and INEVITABLE PROFESSION in the health care...!!! IF a nurse do not function side by side with doctors and in collaboration with other associated staff and departments... NO PATIENTS WILL BE HEALED AND RECOVERED...!!! THE ATTITUDE & ASSUMPTION IS THAT, A NURSE... IS FEMALE GENDER...!!! AND A DOCTOR IS MALE GENDER...!!! PEOPLE DO NOT REALIZE THAT, BOTH PROFESSIONS HAVE MALES AND FEMALES...!!! YOU CAN SEE UNTIL TODAY... WOMEN ARE TREATED IN POLITICS & RELIGION DISRESPECTFULLY EVEN BY THE MEN & WOMEN OF THE HIGHLY DEVELOPED COUNTRIES...!!! THANK YOU...!!!
@galileomammali4209
@galileomammali4209 Жыл бұрын
@@gafoorea9691 ഉണ്ട .. നിന്റെ വർഗക്കാരാണ് ഇവിടെ വർഗീയത കാണിച്ച് ഇന്ത്യയെ മുറിച്ച് മാറ്റി തീവ്രവാദ രാജ്യം ഉണ്ടാക്കിയത് .
@vishnuc6500
@vishnuc6500 Жыл бұрын
Shashi Tharoor explains more points and roasts the English in his speech at Oxford University. That speech was one of the greatest of all the time.
@ejv1963
@ejv1963 Жыл бұрын
@vishnu c , 70 കൊല്ലം ഭരിച്ചു മുടിപ്പിച്ച ശേഷം , അതിന്റെ പഴി ബ്രിടീഷുകാരുടെ തലയിൽ വച്ച് രക്ഷപെടാൻ ആണ് വെള്ളാരം കണ്ണുള്ള സുന്ദരനെ കോൺഗ്രസ് പൊക്കിക്കൊണ്ട് വന്നത്. അങ്ങേരു പറയുന്ന ഒരു കണക്കും വസ്തുതാപരമല്ല . ഇന്ത്യ എന്ന ഒരു രാജ്യം ഇല്ലാതിരുന്ന സമയത്തു "ഇന്ത്യ " യിൽ നിന്ന് 45 trillion അടിച്ചു കൊണ്ട് പോയി എന്ന് പറഞ്ഞു മണ്ടന്മാരെ പുളകം കൊള്ളിക്കുന്ന ഏമാൻ !!!!!
@jeanettewee8805
@jeanettewee8805 Жыл бұрын
Watch Zareer Masani vs Shashi Tharoor debate. There are many mistakes in his speech. Also watch Indain historian Zareer Masani oxford speech on British Empire.
@java97
@java97 Жыл бұрын
@vishnu c, Tharoor is a poster boy for Congress, to cover up their own incompetence and corruption, while ruling the independent India for most of the past 75 years. His $45 trillion loot, Kohinoor theft and reparation plea were unfounded.
@sreejithravi9896
@sreejithravi9896 Жыл бұрын
Kerala History explain cheyyamo
@memefiction2674
@memefiction2674 Жыл бұрын
A wanted one ❤️
@undefined_id
@undefined_id Жыл бұрын
അതെ
@el-jp3xp
@el-jp3xp Жыл бұрын
❤️🏵
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
തീർച്ചയായും വേണം പെറ്റീഷൻ കൊടുക്കാം
@arunsunny1394
@arunsunny1394 Жыл бұрын
Cheythitundalo
@rejin5004
@rejin5004 Жыл бұрын
" ഇന്ത്യയുടെ സാമ്പത്തിക ദേശീയത " , " ഇന്ത്യൻ രാഷ്ട്രീയ ചരിത്രം 1857 ശേഷം " ഇതിനെ പറ്റി ഒരു വീഡിയോ ഇറക്കിയാൽ നന്നായിരുന്നു 👍
@JAYJAY-tl2ks
@JAYJAY-tl2ks Жыл бұрын
Yes
@sonyjvj5931
@sonyjvj5931 Жыл бұрын
Yes, also Kerala history
@appu868
@appu868 Жыл бұрын
❤️❤️
@balankv6673
@balankv6673 22 күн бұрын
17,18 നൂറ്റാണ്ടിൽ ലോകത്തിലെ മൊത്തം GDP യുടെ 75%ശതമാനം ഇന്ത്യയും, ചൈനയും കൂടിയായിരുന്നു. പിന്നീട് പശ്ചാത്യരുടെ ചൂഷണം കൊണ്ടു നം പിന്നീട് തളർന്നു. നമ്മളെ കുറച്ചു അഭിമാനം തോന്നാതിരിക്കാൻ അവർ നമ്മെ പഠിപ്പിക്കുകയും ചെയ്തു. വർഗീയത വളർത്തിയത് ഇംഗ്ലീഷ്കാർ ആണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിച്ചാണ് സമരം ചെയ്തത്...
@jessychacko8538
@jessychacko8538 Жыл бұрын
Hi Alex I am a 60 yr old lady living in USA . History was and is one favorite subject so for that like your videos . You present very well. Thank you for doing these kind of videos
@Monalisa77753
@Monalisa77753 Жыл бұрын
USA il aanenkilum English nammudeth thanne. 😁
@shammyprabudoss9990
@shammyprabudoss9990 Жыл бұрын
Abide gandi jayandikku kallu vikkan swadandryam undi saho
@westernconfederacy9684
@westernconfederacy9684 Жыл бұрын
@@Monalisa77753 USAil English kondvannath Britishkar an
@Monalisa77753
@Monalisa77753 Жыл бұрын
@@westernconfederacy9684 'Jessy chacko' yude commentile English use cheytha reethi aan kjan paranjath. 😉 avide okke angane aavum.
@preenijacob6899
@preenijacob6899 Жыл бұрын
ഇതെങ്ങനെ മിഥ്യ ധാരണയാകും ഇപ്പോഴും അവരുടെ വസ്ത്രങ്ങൾ അല്ലേ നമ്മൾ ധരിക്കുന്നത്.അവർ അവരുടെ നേട്ടങ്ങൾക്ക് വേണ്ടി ചെയ്യ്ത പല കാര്യങ്ങളും നമ്മുടെ വളർച്ചക്ക് സഹായകമായി. ഇത്‌ ശരി തന്നെ അല്ലേ, പിന്നെ എന്താ. ഇപ്പോഴും ഒറ്റ മുണ്ട് ഉടുത്തു നമ്മൾ നടക്കുമോ നമ്മുടെ culture എന്ന് പറഞ്ഞ്. നല്ലത് ഏതായാലും സ്വീകരിക്കണം. അതിന് ബ്രിട്ടീഷ്കാർ കാരണമായി എന്ന് പറയുന്നതിൽ കുറച്ചിൽ തോന്നേണ്ട കാര്യമില്ല.
@jordanjinson5161
@jordanjinson5161 Жыл бұрын
ഒറ്റ മുണ്ട് ഇട്ടാൽ എന്താ വൃത്തികേട് ആണോ ഇത് തന്നെ അല്ലെ ഇയാളും പറഞ്ഞത്
@wolfcast8474
@wolfcast8474 Жыл бұрын
ഒറ്റ മുണ്ട് 😆 അയ്യേ
@subramanniannk9610
@subramanniannk9610 Жыл бұрын
മനുഷ്യ ശരീരത്തെ മോശമാണെന്നു കരുതുന്നവർ ഇതും, ഇതിൽ കൂടുതലും പറയും.
@Shamil405
@Shamil405 Жыл бұрын
British കാർ റെയിൽവേ,പാലങ്ങൾ,കെട്ടിടങ്ങൾ എല്ലാം കൊണ്ട് വന്നു പക്ഷെ അതല്ലെ അവർക് വേണ്ടി ആയിരുന്നു ഇന്ത്യക്കാർക് വേണ്ടി ആയിരുന്നില്ല എന്നതാണ് വസ്തുത
@ejv1963
@ejv1963 Жыл бұрын
@Shamil, പക്ഷെ, തിരിച്ചുപോകുമ്പോൾ അവർ അതൊന്നും നശിപ്പിച്ചിട്ടല്ല പോയത്. ബ്രിട്ടീഷുകാർക്കും മുൻപേ colonialism തുടങ്ങിയ Spaniards ന്റെയും Portuguese കാരുടെയും കിരാത ചരിത്രം ഒന്നും വായിച്ചിട്ടില്ല അല്ലെ ? തെക്കൻ അമേരിക്കയിലെ Inca , Aztec എന്ന സംസ്കാരങ്ങളെ നാമാവശേഷമാക്കിയ Hernan Cortez , Francisco Pizzaro എന്നിവരുടെ കഥകൾ ഒന്നും കേട്ടിട്ടില്ലേ ?
@peace-bw3sz
@peace-bw3sz Жыл бұрын
വിദ്യാഭ്യാസം, ആശുപത്രികൾ , ഇതു പോരേ . വെറുതെ കുറ്റം മാത്രം പറയല്ലേ
@ejv1963
@ejv1963 Жыл бұрын
@@peace-bw3sz കേരളത്തിന്റെ കാർഷിക വരുമാനത്തിന്റെ നെടുംതൂണായ റബ്ബറും തേയിലയുമോ ? ഇന്ത്യയിലെ ആദ്യത്തെ Rubber plantation തട്ടേക്കാട്ടിൽ ബ്രിട്ടീഷുകാർ വച്ച് പിടിപ്പിച്ചതാണ് .എത്രയോ സംവത്സരങ്ങൾ കേരളം ഇവയുടെ വരുമാനത്തിൽ പിടിച്ചു നിന്നിട്ടുണ്ട് ?
@peace-bw3sz
@peace-bw3sz Жыл бұрын
@@ejv1963100% ശരി . പക്ഷേ ഇവിടെ ചിലർ കുറ്റം മാത്രമേ കണ്ടു പിടിക്കൂ .
@Abhilash-.
@Abhilash-. Жыл бұрын
@@ejv1963 ഇതൊക്കെ അവർ ചെയ്യുക എങ്കിലും ഇവടെ തന്നെ ഉണ്ടാകും ആയിരുന്നു അതാണ് വസ്തുത.
@arjunvm7794
@arjunvm7794 Жыл бұрын
Shashi Tharoor sir ee വിഷയത്തെ പറ്റി പറയുന്നത് കേട്ടിട്ടുണ്ട്...ഈ വിഷയം കണ്ടപ്പോ തന്നെ അതാണ് ആദ്യം ഓർമ്മ വന്നത് ❤️👌
@sankarkrishnan407
@sankarkrishnan407 Жыл бұрын
തിരുവിതാംകൂർ രാജാവ്ഒരു വർഷം കപ്പമായി നല്കിയിരുന്ന തുക 8 ലക്ഷമാണ്. ഇന്നത്തെ കണക്കിൽ അത് 100 കോടിക്കു മേൽ വരും. പക്ഷെ 8 ലക്ഷം രൂപ തിരുവിതാംകൂർ രാജാക്കൻമാർ ഉപയോഗിച്ചിരുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു. ബ്രാഹ്മണൻമാരെ ജോലി ചെയ്യാതെ ഊട്ടുക. അതാണ് രാജ ഭരണം.
@rahulrv1658
@rahulrv1658 Жыл бұрын
Consistent Quality of the content..... 💖... Expecting more soon...
@RakeshPG
@RakeshPG Жыл бұрын
There is a book called Integration of the Indian States by VP Menon. It explains integration in detail.
@comrade369
@comrade369 Жыл бұрын
അത് സത്യമാണ്, അവർ വന്നിലായിരുന്നേക്കിൽ ഇവിടം ഇപ്പഴും രാജഭരണം അയിരുനെന്നെ....👍🥰🇮🇳
@vibetribe4519
@vibetribe4519 Жыл бұрын
Athayarunnu nallath 😅
@Abhilash-.
@Abhilash-. Жыл бұрын
Probably not, Japan ഒക്കെ പോലെ ആയേനെ. രാജാവ് പേരിനു മാത്രം ആകും
@user-qj4kn5ke5n
@user-qj4kn5ke5n Жыл бұрын
@@vibetribe4519 ഇപ്പോഴും പിണറായി. മോദി. അമിത്ഷാ. യോഗി.. നാലു രാജാക്കന്മാര്‍ അല്ലേ ഭരിക്കുന്നത്.
@jeanettewee8805
@jeanettewee8805 Жыл бұрын
@@Abhilash-. Democracy was brought into Japan by America after World War 2 after Hiroshima Nagasaki bombing. There is not a single country that had brought democracy without the influence of west.
@Abhilash-.
@Abhilash-. Жыл бұрын
@@jeanettewee8805 ഇന്ത്യയിൽ മഹാ janapathas എന്ന് കെടിട് ഉണ്ടോ, അത് ഒരു മാതിരി democracy pole തന്നെ ആയിരുന്നു? Westil ആണ് എല്ലാ തേങ്ങയും ഉണ്ടായത് എന്ന ചിന്ത ആദ്യം അങ്ങോട്ട് മാറ്റി വേക്ക്. Rome um Greek civilization inum ഉള്ളപ്പോ രാജാവും ഭരണവും ഉള്ള നാട് ആണ് ഇത്. റോം ഉള്ളപോ വെറും tribes ആയിരുന്നു ഈ ഇംഗ്ലണ്ട് ഇലും മിക്ക northern Europe ഇലും. അവന്മാർ ഇങ്ങോട്ട് civilization കൊണ്ട് വന്നു എന്ന വാദം ഒന്നും വേണ്ട
@asharafs4039
@asharafs4039 Жыл бұрын
Well said brother👏 ... Kollayadiyum infrastructure developmentum thammil valya difference undenn innum indians aware alla ... Appreciating your effort👏
@alwineldho6529
@alwineldho6529 Жыл бұрын
😂😂 agreed😂 what is our leaders doing… before we point fingers at foreigners, it is better to shed light on actions by our leaders, the people who call themselves indians😂
@xavierkp1839
@xavierkp1839 Жыл бұрын
Eppozhum avaree kuttam parayathe nammlkku engane onnihu parannu uyaraaram ennu alojikku road sidele apakdakramaya shilpangal Kodi marangal varna vivejanamayu nadathenda election ippozhum 75 year munpu rajyam vittu poyavar kanicha nokki kondirikunna vadukkunokki yanthram mathramannu ningal
@chandrababu4404
@chandrababu4404 Ай бұрын
ഭക്ഷ്യ വിഭവങ്ങൾക്കുപരി അവർക്കു വേറൊരു ലക്ഷ്യമുണ്ടായിരുന്നു ലോകത്തെ തന്നെ ഉയരച്ചയുടെ പടവുകൾ താണ്ടാൻ സഹായിച്ച കരിമണലിൽ കണ്ടെത്തിയ ആറ്റമിക് എനെർജി യായിരുന്നു, തദ്വാര ആ പാദയിലൂടെ ഇന്ത്യക്കും പടി പടിയായി ഉയരാൻ സാധിച്ചു എന്നുള്ളതും വാസ്തവം തന്നെ അന്നുമുതൽ ഇന്നുവരെ നല്ല സുഹൃത്ത് ബന്ധം കാത്തുസൂക്ഷിക്കുന്നു.
@rajeevjohny7947
@rajeevjohny7947 Жыл бұрын
വ്യക്തത അതാണ് എന്നും ഈ ചാനലിന്റെ വിജയം. കാണാൻ കഴിഞ്ഞതിൽ സന്തോഷം
@susanchan941
@susanchan941 Жыл бұрын
Masha Allah, Very informative video. Keep up the good work.
@karthikal4444
@karthikal4444 Жыл бұрын
Very nice and simple presentation .... Thank you so much.... 🙏
@SM-ne3le
@SM-ne3le Жыл бұрын
I remember one speech by Shashi Tharoor where he says " No wonder why sun doesnt set in the british empire because even God couldnt trust british in the dark".
@jeanettewee8805
@jeanettewee8805 Жыл бұрын
Watch Zareer Masani vs Shashi Tharoor debate on British rule
@uk6711
@uk6711 Жыл бұрын
sasi is using English and vomiting english...mallu sasi 😂
@Bilalns155
@Bilalns155 2 ай бұрын
Lol why u hate sasi tharoor because he is saying truth but u dont digest it cry more😅​@@jeanettewee8805
@rambo6152
@rambo6152 Жыл бұрын
ഇന്ത്യയിൽ അധിനിവേശം നടത്തിയതിൽ കുറച്ചെങ്കിലും മര്യാദ ഉള്ളത് ബ്രിട്ടീഷുകാർക്ക് മാത്രമായിരുന്നു പോർച്ചുഗീസ് ആരായാലും ഫ്രഞ്ചുകാർ ആയാലും ഗസനി ആയാലും ഇവിടെ ഇതിൻറെ 100 ഇരട്ടി തെമ്മാടിത്തരം കാണിച്ചിട്ടുണ്ട്
@thajudheensa4233
@thajudheensa4233 Жыл бұрын
British atrocities 1) Wagen tragedy 2) jaliyan wala bagh tragedy Like somany tragedies have occurred in that time.If you need more explanation ,you can check ✅ n Google and type there
@rambo6152
@rambo6152 Жыл бұрын
@@thajudheensa4233 വാഗൺ ട്രാജഡി ഉണ്ടായത് 921ലെ ഹിന്ദു കൂട്ടക്കൊല കാരണമാണ് പിന്നെ ജാലിയൻവാലാബാഗ് കൂട്ടക്കൊല തെറ്റ് തന്നെയാണ് അതിൻറെ അർത്ഥം ബാബറും, മുഹമ്മദ് ഗ്ലോറി, മുഹമ്മദ് ഗസ്നി, തുടങ്ങിയവർ ചെയ്ത തെമ്മാടിത്തരം വെച്ചുനോക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരം
@badbadbadcat
@badbadbadcat Жыл бұрын
എന്തായാലും ഇത്രയും invasions നടത്തിയ രാജ്യങ്ങളെ ഇന്നും ശത്രുക്കളായി കാണാൻ പറ്റാത്തത്ര powerful ആണ് സായിപ്പിന്റെ brainwashing. ഇന്ന് അവർ indirect colonisation നടത്തുന്നു
@Shibili313
@Shibili313 Жыл бұрын
@@rambo6152 ഇന്ത്യയിൽ 4 കോടി ആളുകളെ പട്ടിണിക്കിട്ട് കൊന്നു. അതിന്റെ കാൽ ഭാഗം ആളുകളെ വെടി വെച്ചും തല്ലി ചതച്ചും കൊന്നു. ഇന്നത്തെ us ന്റെ 3 ഇരട്ടി സാമ്പത്തു അടിച്ചു മാറ്റി ബ്രിട്ടനിലേക്ക് കൊണ്ട് പോയി. ഇത്രയും വലുത് വേറെ ആരെങ്കിലും ചെയ്തതായി ചരിത്രത്തിൽ ഉണ്ടൊ?
@Shibili313
@Shibili313 Жыл бұрын
@@rambo6152 വാഗൻ ട്രാജടി ആളുകൾക്കെതിരെ ഉള്ള കുറ്റ പത്രത്തിൽ പറയുന്നത് ബ്രിറ്റിഷ് പോലീസുകാരെ വധിച്ച കേസ് ആണ്. അതിൽ എവിടെയും hindhu കൂട്ട കൊല പറയുന്നില്ല
@johndavid9781
@johndavid9781 Жыл бұрын
വർഗ്ഗീയത അങ്ങേയറ്റം ആയിരുന്ന ഒരു സമൂഹമായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത് മോന് എന്താണ് കിട്ടിയത് രാജ്യക്കന്മാർ ശരിക്കും കൊള്ളക്കാരായിരുന്നു.😎
@mush8371
@mush8371 Жыл бұрын
Brittishukaarkk vargeeyatha illaayirunno? Sabhakalude kayyilulla kannaaya bhoomiyudeyokke history padikk. Trissuril btittish anukoola prekadanam vare nadathi annathe achaayanmaar...
@Ayush-yv7xy
@Ayush-yv7xy Жыл бұрын
സത്യത്തിൽ എല്ലാ കമ്മ്യൂണിറ്റികളെയും, ആരാധനകളെയും , ബഹുമാനിച്ചിരുന്ന ഇന്ത്യക്കാരെ വെട്ടി മുറിച്ചത് ഈ വെള്ളക്കാർ ആണ്. Zamindari system വഴി caste differentiation. Separate electorate വഴി വർഗീയത.eg, eg. അറിയില്ലെങ്കിൽ പറയാൻ നിക്കരുത് british decent ഏ ✌🏻
@balu8764
@balu8764 Жыл бұрын
ശെരിയാണ് വലിയ രീതിയിലുള്ള വർഗീയത ഇവിടെ ഉണ്ടായിരുന്നു. പക്ഷെ 1000 വർഷങ്ങൾ മുന്നേയുള്ള ഇന്ത്യൻ ചരിത്രം എടുത്ത നോക്കിയാൽ നമ്മുടെ സുവർണ കാലം നമ്മുക്ക് കാണാൻ കഴിയും.
@SadiqueCMtr
@SadiqueCMtr Жыл бұрын
കേരള ഗവണ്മെന്റ് കോടികൾ കടം എടുക്കുന്നതും അത് തിരിച്ചടക്കുന്നതിനെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
ഇന്നോവ വരും
@nja2087
@nja2087 Жыл бұрын
അയ്യൊടി വല്യ കണ്ടുപിടുത്താം ആണ്...ഇന്ത്യയിൽ ഏററവും വലിയ കടം ഉള്ള 6 സ്റ്റേറ്റ് ഏതാണ് ഒന്നു ചെക്ക് ചെയ്യൂ... പല സംസ്ഥാനങ്ങൾക്കും ഏകദേശം 40% കടമുണ്ട് 2017-ൽ, FRBM പാനൽ പൊതു ഗവൺമെന്റ് കടത്തിന്റെ (കേന്ദ്രവും സംസ്ഥാനങ്ങളും) ജിഡിപിയുടെ 60% FY23-നുള്ള പരിധി നിർദേശിച്ചിരുന്നു. ഈ മൊത്തത്തിലുള്ള പരിധിക്കുള്ളിൽ, 40% പരിധി കേന്ദ്രവും 20% സംസ്ഥാനങ്ങളും അംഗീകരിച്ചു.സംസ്ഥാനങ്ങളുടെ മൊത്തം കടം 2021 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 31.3% എന്ന 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി, 2022 സാമ്പത്തിക വർഷത്തിലും ഏതാണ്ട് ഇതേ നിലയിലായിരിക്കും. അതാത് ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച്, FY22 ലെ ഏറ്റവും ഉയർന്ന കടം-ജിഎസ്ഡിപി അനുപാതമുള്ള സംസ്ഥാനങ്ങൾ പഞ്ചാബ് (53.3%), രാജസ്ഥാൻ (39.8%), പശ്ചിമ ബംഗാൾ (38.8%) എന്നിവയാണ്. ...
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
@@nja2087 RBI expects Punjab to remain in the worst position, with its debt-GSDP ratio projected to exceed 45% in 2026-27, while Rajasthan, Kerala and West Bengal are projected to exceed 35%.
@nja2087
@nja2087 Жыл бұрын
@@theawkwardcurrypot9556 കേരളം മാത്രം അല്ല ഗുജറാത്തു 20 % limit cross ആയ ലിസ്റ്റിൽ ഉണ്ട് നല്ലൊരു ഭാഗം state included ആണ് കേരളം മാത്രം ആണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റു.........
@truecaller1
@truecaller1 4 күн бұрын
​@@nja2087കടം - രാജ്യത്തിന്റെയായാലും സ്ഥാപനത്തിന്റെതായാലും വ്യക്തിയുടെതായാലും പ്രശ്നം അല്ല. ശമ്പളവും പെൻഷനും വിദേശ യാത്രയ്ക്കും മാത്രം ഉപയോഗിക്കുന്നതാണ് പ്രശ്നം
@vijayakumarvk8915
@vijayakumarvk8915 Жыл бұрын
Good lesson in history. Must watch for students of history…..and teachers too, Good work Alex. Continue the good work.
@tomsonthomas418
@tomsonthomas418 Жыл бұрын
how this guy is explaining without much breaks 🔥 💯 hardwork
@ejv1963
@ejv1963 Жыл бұрын
Haven't you heard about "editing"?
@Amal_Cochin
@Amal_Cochin Жыл бұрын
Southkorea/Singapore agne ചുരിങ്ങ്യ നാളുകൊണ്ട് developed ആയ Human rights നന്നായിട്ട് നോക്കുന്ന എതെങ്കിലും ഒരു countriesinte അവർ developed ആകാൻ എത്തിപ്പെട്ട way ഒന്ന് explain ചെയ്യാമോ
@randomguyy5837
@randomguyy5837 Жыл бұрын
വേണം
@shyamksukumaran
@shyamksukumaran Жыл бұрын
@Amal സിംഗപ്പൂർ നെ പറ്റിയാണെങ്കിൽ ചെറിയ കുറച്ചു കാര്യങ്ങൾ പറയാം. Lee Kuan Yew എന്ന ഭരണ കർത്താവിന്റെയും അദ്ദേഹത്തിന്റെ ടീം വർക്ക് ആണ് ഇന്ന് നമ്മൾ കാണുന്ന സിംഗപ്പൂരിന്റെ തുടക്കം.തങ്ങളുടെ കുറവുകളെ നല്ലവണ്ണം മനസിലാക്കി അതിനു വേണ്ടത് എന്താണെന്നു പഠിച്ചു വ്യതമായ കാഴ്ചപ്പാടുള്ളവർ ആണ് സിംഗപ്പൂർ ആദ്യ നാൾ മുതൽ ഭരിക്കുന്നത്. ഇവിടെ ഭരിക്കുന്നവർ ഒന്നോ അതിൽ കൂടുതൽ വിദേശ ഡിഗ്രി ഉള്ളവർ ആണ്. നല്ലതു പോലെ സംസാരിക്കുകയും ജങ്ങളെ വിശ്വാസത്തിൽ എടുക്കുകയും അവർക്കു നല്ല കഴിവുണ്ട്. വ്യക്തമായ വീക്ഷണം ഉള്ള ഈ നേതാക്കന്മാരെ ജനങ്ങൾ വിശ്വസിക്കുന്നു. ഏറ്റവും നന്നായി പണി എടുക്കുന്നതാണ് തന്റെ രാജ്യത്തോട് ചെയ്യണ്ട കടമ എന്ന് ഇവിടുത്തുകാർ വിശ്വസിക്കുന്നു അത് പോലെ പ്രവർത്തിക്കുന്നു. ഇത് തന്നെ ആണ് ഈ രാജ്യത്തിൻറെ വിജയം. ഇത്രയും എനിക്ക് തറപ്പിച്ചു പറയാൻ കാരണം ഞാൻ ഇവിടെ കുറെ വർഷങ്ങൾ ആയി താമസിക്കുന്നു. കൂടുതൽ വിശദമായി അറിയണമെങ്കിൽ ദയവായി അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ യൂട്യൂബിൽ ഉണ്ട്. ഇന്ത്യയിലെ ഗാന്ധി കുടുംബത്തോട് ഏറെ അടുത്തിരുന്ന ബന്ധം ഉള്ള ആദത്തിന്റെ ചില പ്രസംഗങ്ങളിൽ ഇന്നും അന്നും ഇന്ത്യയെ ബാധിക്കുന്ന ഒരുപാട് കാര്യങ്ങൾ അതിൽ പലതിലും പരാമര്ശിക്കുണ്ട്. അതിനു വ്യതമായി മറുപടിയും ഉണ്ട്.
@athuldominic
@athuldominic Жыл бұрын
Cause South Korea turned into a Christian country in past 50 years and Singapore also Christian population rising in the past 50 years.. Now the second biggest religion in Singapore.. Christian countries develop fast💯💯
@ajeshth7350
@ajeshth7350 4 ай бұрын
​@@athuldominicballatha reply🤕
@athuldominic
@athuldominic 4 ай бұрын
@@ajeshth7350 അതൊരു യാഥാർത്ഥ്യമാണ്.. ക്രൈസ്തവസഭയുടെ പ്രാതിനിധ്യമുള്ള സ്ഥലങ്ങളിൽ വിദ്യാഭ്യാസത്തിനും ആരോഗ്യ രംഗത്തും മുന്നേറ്റം ഉണ്ടായിരിക്കും... കേരളം ഉദാഹരണം.. HDI ഇൻഡക്സ് റേറ്റിംഗിൽ ഏറ്റവും പ്രധാന ഘടകം ആരോഗ്യവും വിദ്യാഭ്യാസവും ആണ് ... അതുകൊണ്ടാണ് കേരളത്തിന്റെ എച്ച് ഡി ഐ റൈറ്റിംഗ് യൂറോപ്പിന് ഒപ്പം നിൽക്കുന്നത്.... അതോടൊപ്പം ആ നാട്ടിൽ വ്യവസായങ്ങളും ജോലിയും ഉയരും... കേരളത്തിൽ ഈ രംഗത്ത് ഇടിവ് വന്നത് കമ്മ്യൂണിസം ഒന്നുകൊണ്ട് മാത്രമാണ്
@gowripriyatalks7749
@gowripriyatalks7749 Жыл бұрын
Well explained sir! Let all the myths get destroyed after this! Kudos to your great oratory skills👏🏻 I have been hearing these questions from many people around and have tried the level best to clarify it! Waiting for the upcoming ones❤️
@NMohanlal-yp9dw
@NMohanlal-yp9dw 9 ай бұрын
A very good video. Thanking you very much.Anticipating many more of this kind.
@mohanancg2013
@mohanancg2013 Жыл бұрын
വളരെ അറിവ് നൽകിയ വീഡിയോ . പല തെറ്റിദ്ധാരണകളും മാറി കിട്ടി . നന്ദി 💐
@rijinreji7170
@rijinreji7170 Жыл бұрын
താങ്കളുടെ അവതാരണ ശൈലി വളരെ മികവേറിയതും പല അറിവുകൾ അറിയുവാൻ സാധിക്കുന്നതിലും വളരെ നന്ദി യുണ്ട്
@nithina9254
@nithina9254 Жыл бұрын
This video is amazing ❤.Vizhinjam problem onnu explain chaiyyavo.The history behind this problem
@justinmyladaoor2535
@justinmyladaoor2535 Жыл бұрын
How nice to hear you dear Alex. Excellent.. Proud of you...👍
@drminimgeorge3469
@drminimgeorge3469 8 ай бұрын
Hats off to you..! Brilliant explanation. Love your videos
@subinvasudev7502
@subinvasudev7502 Жыл бұрын
ബ്രിട്ടീഷ് gov. ചെയ്തത് അവർക്ക് വേണ്ടി ആണ് എങ്കിൽ പോലും അതിന്റ നല്ല ഒരുപാട് നല്ല ഗുണങ്ങൾ നമ്മൾക്ക് കിട്ടിയിട്ടുണ്ട്... 1. ക്രിമിനൽ ലോ മുൻപ് ഉണ്ടായിരുന്നത് മാനുസ്മ്രിതി ആണ്. അതിൽ ഉള്ള നീതി കുറിച്ച് നമ്മൾ നോക്കണം 2.താഴെ തട്ടിൽ ഉള്ളവർക്ക് കൂലി കിട്ടാൻ തുടങ്ങിയത് ഇവർ വന്നതിനു ശേഷം ആണ്... ഊഴിയം വേല പോലെ ഉള്ളത് നോക്കിയാൽ മതി 3.താണ ജാതിക്കാരി സ്കൂൾ പഠിക്കാൻ വന്നു എന്ന് പറഞ്ഞു സ്കൂൾ കത്തിച്ച സ്ഥലം ആണ് കേരളം... അവിടെ മാറ്റം കൊണ്ട് വന്നത് ഇവർ ആണ്.... 4. നമ്മുക്ക് സന്യാസം തന്നത് ബ്രിട്ടീഷ്കാര് ആണ് എന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട് അതിൽ നിന്നും മനസിലാക്കാം ഇന്ത്യയുടെ അന്നത്തെ അവസ്ഥ... അവർ അവരുടെ വാഴ നനച്ചു അതിന്റ കൂടെ നമ്മുടെ ചീര നന്നായി വന്നു...
@authorhome6688
@authorhome6688 11 ай бұрын
മണ്ടത്തരം എഴുന്നള്ളിക്കരുത്.
@subinvasudev7502
@subinvasudev7502 11 ай бұрын
@Authorhome... പറഞ്ഞതിൽ ഉള്ള മണ്ടത്തരം എന്താണന്നു പറയു...
@hdhdjjdjdjdj
@hdhdjjdjdjdj 7 ай бұрын
​@@authorhome6688പറഞ്ഞത് മണ്ടത്തരം ആണോ സത്യമാണോ എന്നറിയാൻ നിങ്ങൾ ഹിസ്റ്റോറിക്കൽ ആയി പഠിക്കുക. എന്നിട്ട് അതിന് കൃത്യമായ മറുപടി പറയുക. അല്ലാതെ നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നതിന് എതിരായി ഒരു വസ്തുത കണ്ടാൽ അതു മണ്ടത്തരമാണെന്ന് ഒറ്റവാക്കിൽ പറഞ്ഞ് സ്വയം ആകാതിരിക്കാൻ ശ്രമിക്കുക
@mohanambujam5641
@mohanambujam5641 Жыл бұрын
Once again u rocked. Keep going like this👍
@enachivlogisrael5452
@enachivlogisrael5452 Жыл бұрын
Well explained. Thanks ❤️
@Linsonmathews
@Linsonmathews Жыл бұрын
Good video bro 😍 നല്ല content 👌👌👌
@johnmathewkattukallil522
@johnmathewkattukallil522 Жыл бұрын
Portuguese, Dutch, French കോളനി വാഴ്ചയേക്കാൾ ഭേദം ആയിരുന്നു ബ്രിട്ടീഷ് വാഴ്ച്ച എന്ന് കരുതുന്നു....
@channelaccount5577
@channelaccount5577 10 ай бұрын
No British was the worst
@user-hc3kq9hp3q
@user-hc3kq9hp3q 2 ай бұрын
Portugese was much better than British
@josephaugustine4876
@josephaugustine4876 Жыл бұрын
Without colonialism I personally believe it would have been something like Europe.Small independent,diverse countries with different cultures. Will that be better compared to the present situation? maybe, maybe not.
@arun.3551
@arun.3551 Жыл бұрын
Ur assumption seem interesting. Scandinavia be the south india, the balkan region the north east, the central plains of europe be the northern plains😂
@44krishnan79
@44krishnan79 Жыл бұрын
That is a big false assumption...the north and central india was always under one big Empire most of the time Nanda Empire(400 bce),Mauryan Empire 300 bce to 185bce) , shunga Empire,kushan and satavahana Empire , Gupta Empire(400 AD), 3 Empire period( pala,rashtrakuta,pratihara),Harsha, Delhi sultanate ,Mughal Empire, Maratha Empire controlled 70% of present india during British(1759). India is intermediate btw Europe and china not too divided like Europe but not too unitary like china. Because the Indian religion and culture very uniting + culturally india was considered one and all kings aimed to rule all of it was just very difficult.2. the Hindi population(40%) and those who understand it(80%) unites the bulk of india. There is no one single big ethnicity in Europe( 140 mil Russian,90 million German,60 mil french,60 million eng) hence impossible to unite, 95% of china is han Chinese so easy + the south had many kingdoms only in Kerala and rest of the south because of the fall of Vijayanagar in 1565 . Only north and south are the major divisions in india.
@jaiku99
@jaiku99 Жыл бұрын
You will end up with small countries for sure , but not like Europe. More like Africa or the Middle East.
@jvgeorge1474
@jvgeorge1474 10 ай бұрын
Such things are beyond realistic visualisation now.
@jvgeorge1474
@jvgeorge1474 10 ай бұрын
​@@44krishnan79 North East is totally different.
@georgevarghese4437
@georgevarghese4437 Жыл бұрын
Waiting ആയിരുന്നു Alex bro👍🏻👍🏻👍🏻
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
THANKS, SRഉപകാരപ്രദമായ വിഷയം
@JJ-nm1xo
@JJ-nm1xo Жыл бұрын
Wow..Alexplain wows us every single time..! Shashi Tharoor sir should seriously see this video. Let’s share this everywhere friends.👌🏻👌🏻
@amarendranbaiju8984
@amarendranbaiju8984 Жыл бұрын
Your explanations and presentations are brilliant and very easy to understand.Can you pls do a video about how the origin of religion happens
@asnikhil9
@asnikhil9 Жыл бұрын
Really well explained bro 👏🏼
@rahulradhakrishnan109
@rahulradhakrishnan109 Жыл бұрын
Great explanation💯❤️
@ashfakahammed.o2390
@ashfakahammed.o2390 Жыл бұрын
Well said.. more words to say for congratulating you.
@unknown-ny7pc
@unknown-ny7pc Жыл бұрын
പക്ഷേ പരസ്പരം തമ്മിലടിച്ച് കിടന്ന ജനങ്ങളെ ഇന്ത്യ എന്ന ഒരാശയം ഉണ്ടാക്കിത് ബ്രിട്ടനനാണ് അതിന് ബ്രിട്ടണ് വലിയ നന്ദിയുണ്ട്😄
@Abhilash-.
@Abhilash-. Жыл бұрын
Ningal video മുഴുവൻ കേട്ടില്ലേ? Hyderabad, travancore, Kashmir angane എത്രയോ princely states അന്നും ഇന്ത്യൻ union il ഉണ്ടായിരുന്നില്ല. അതൊക്കെ ഇന്ത്യൻ hone minister aanu ഇന്ത്യയിൽ ചേർത്തത് സായിപ്പ് അല്ല.
@unknown-ny7pc
@unknown-ny7pc Жыл бұрын
@@Abhilash-.*ഞാൻ പറഞ്ഞത് തങ്കൾക്ക് മനസ്സിലായില്ല എന്ന് തോന്നു ഇന്ത്യ എന്ന ഒര് ആശയം നാം എല്ലാം ഇന്ത്യക്കാരാണ് എന്ന ഒരു ബോധം വന്നത് ബ്രിട്ടീഷ്കാർ ഇവിടെ വന്നത് കൊണ്ടാണെന്നാണ് അല്ലാതെ ബ്രിട്ടീഷ്കാർ ഇന്ത്യയിലെ എല്ലാവരെയും വിളിച്ചിരുത്തി നിങ്ങളെല്ലാവരും ഇന്ത്യക്കരാണ് എന്ന് പഠിപ്പിച്ചെന്നല്ല ഞാൻ പറഞ്ഞത്*
@Abhilash-.
@Abhilash-. Жыл бұрын
@@unknown-ny7pc India enna ആശയം പണ്ടെ ഉണ്ട് എന്നാണ് ഞാൻ പറഞ്ഞത്. അതുകൊണ്ട് ആണ് ഇത്രയും south il കിടക്കുന്ന നമ്മൾക്ക് കശി പുണ്യം അയതും ഗംഗ പുണ്യ നദി അയ്തും. ഇതെല്ലാം ഭാരതത്തിൽ ആണ്
@abhinavkrishnadp1292
@abhinavkrishnadp1292 Жыл бұрын
The concept of India or Bharat long before we have became independent nation in 1947.If we look at our history, it moves in a cyclical manner, in several majority parts of today's Indian subcontinent came into an uniform rule under Maurayas, Guptas, Marathas etc. The people who invaded our country know about this more than us and we unduly giving them credit to unite us as a nation. It is the sacrifices of our freedom fighters (nationalists, moderates, revolutionaries etc) from different parts of India toiled and earned freedom to us.
@babishak.b3001
@babishak.b3001 Жыл бұрын
@@abhinavkrishnadp1292 exactly majority of people in our country especially people in Kerala were just ignorant and blinded by stupid idealogies.
@anjalicp5301
@anjalicp5301 Жыл бұрын
Good effort brother.... Thank you so much
@DanishPR.Atheist
@DanishPR.Atheist Жыл бұрын
Most required information. Thanks
@dianamoses7835
@dianamoses7835 Жыл бұрын
Missinory മാരും ഇന്ത്യയുടെ വളർച്ചയെ സഹായിച്ചു പ്രധാനമായും goa and kerala
@subramanniannk9610
@subramanniannk9610 Жыл бұрын
മതം വളർത്തി അതിനവേണ്ടി ആയിരക്കണക്കിന് പുണ്യാളൻമാർ ഇന്ത്യക്കാരെ കൊന്നൊടുക്കി:
@Amal-dc8iv
@Amal-dc8iv Жыл бұрын
Alex sir ന്റെ ഭാഷയിൽ പറഞ്ഞാൽ ആ നല്ല കാര്യത്തിന് പിന്നിലും ഒരു കുഞ്ഞ് ചതി ഉണ്ടായിരുന്നു. Missionaries ഇന്ത്യയിൽ വരികയും ഇന്ത്യയിലെ ജനങ്ങളെ മതം മാറ്റുകയും അത് കൂടാതെ ഇങ്ങനെ മതം മാറുന്നവർക്ക് നിരവധി offers നൽകുകയും ചെയ്തു. വേറെ എങ്ങും പോവണ്ട. കേരളത്തിൽ നടന്ന ഉദയംപേരൂർ സിനഡ് അതുമായി ബന്ധപ്പെട്ട് നടന്ന കൂനൻ കുരിശുസത്യം ഇവ മാത്രം പരിശോധിച്ചാൽ മതി.
@dianamoses7835
@dianamoses7835 Жыл бұрын
@@Amal-dc8iv അതിനെന്താ ആ മതം മാറിയവർ വേറെ രാജ്യം വേണണെന്നോ ഇവിടുത്തെ വിശ്വാസത്തെ നശിപ്പിക്കുവാനോ നോക്കിയില്ലല്ലോ,,,,
@ameenvs8710
@ameenvs8710 Жыл бұрын
@@dianamoses7835 Hahaha
@abhinavkrishnadp1292
@abhinavkrishnadp1292 Жыл бұрын
Goa Inquisition says hi
@prinilk8885
@prinilk8885 Жыл бұрын
ബ്രിട്ടീഷുകാർ അവരുടെ സ്വാർത്ഥ താൽപര്യത്തിന് ഇന്ത്യയിൽ നടപ്പിലാക്കിയ കാര്യങ്ങൾ ഇന്നും എന്നും ഇന്ത്യക്ക് വളരെയേറെ ഉപയോഗപ്രദമാണ് . ആയതിനാൽ ആ സംമ്പ്രദായങ്ങളൊക്കെ എന്നും അവർ ചെയ്ത നല്ല കാര്യങ്ങൾ തന്നെയാണ്. ഒരു കർഷക തൊഴിലാളി അയാളുടെ വരുമാനത്തിന് വേണ്ടി മാത്രം കൃഷി നടത്തുന്നത് ഒരു നല്ല കാര്യമല്ല എന്ന് നമുക്ക് പറയാൻ സാധിക്കില്ല. കാരണം കൃഷി ഉള്ളത് കൊണ്ടാണ് ഇന്ന് നമ്മുടെ വിശപ്പടങ്ങുന്നത്. കൃഷി എന്ന നല്ല സമ്പ്രദായം എന്നും നല്ലതാണ്. സ്വന്തം കാര്യത്തിനായി ചെയ്യുന്നത് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നു എങ്കിൽ അത് "നല്ല കാര്യമാണ് ".
@joshykurian9203
@joshykurian9203 Жыл бұрын
ഒരാളുടെ വീട്ടിൽ കയറി അയാളുടെ മകളെ ഒരാൾ rape ചെയ്തു, അയാളുടെ മകൾ pregnant ആയി. ഉണ്ടായ കുട്ടി എത്ര മിടുക്കാനായലും അവൻ വളർന്നു എത്ര ഉയരത്തിൽ എത്തി എങ്കിലും, rapist ചെയ്തത് ഒരു ഉപകാരം ആകുമോ? Sorry this is not a great example but I don't know how else I can put it into words.
@Malayalicouple
@Malayalicouple Жыл бұрын
Chooshanam cheyan aanu cheythath. Namuk nallathinu vendit alla.. Indirectly palathum namuk benefit aayi theernu. Thats all. Athinu britishkare glorify cheyenda karyamilla
@Malayalicouple
@Malayalicouple Жыл бұрын
Chooshanam cheyan vannavar engane aan nallavar aakunnad ? Ath kond aan nallavar aanenn parayathath... ( Not saying about British as a people. But those who invaded us didn't have any good intentions for us. So they are not good for us when we learn history
@prinilk8885
@prinilk8885 Жыл бұрын
1.അവിടെയാണ് സുഹൃത്തേ ഞാൻ നല്ല സംമ്പ്രദായം എന്ന് സൂചിപ്പിച്ചത്. അല്ലാതെ ചീത്തക്കാര്യം എന്നല്ല... ഈ ബ്രിട്ടീഷുകാർ കൊണ്ടുവന്ന സംമ്പ്രദായങ്ങൾ നല്ലതല്ല എന്ന് ഈ video മുഴുവനും പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ ആവശ്യത്തിന് വേണ്ടി Train എന്ന transport സമ്പ്രദായം Court എന്ന നിയമ സമ്പ്രദായം election എന്ന ജനാതിപത്യ സമ്പ്രദായം ഈ സമ്പ്രദായങ്ങളൊക്കെ ഇന്ത്യക്ക് പരിചയമായത് ബ്രിട്ടീഷുകാർ കൊണ്ട് വന്നപ്പോഴാണ്... 2.ബ്രിട്ടീഷുകാർ നല്ലതാണെന്നും ഞാൻ പറഞ്ഞിട്ടില്ല. അവർ ചെയ്ത നല്ല കാര്യം
@prinilk8885
@prinilk8885 Жыл бұрын
@@Malayalicouple ബ്രിട്ടീഷുകാർ നല്ലതാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. അവർ അവർക്കു വേണ്ടി ചെയ്ത നല്ല കാര്യം
@Sakz84
@Sakz84 Жыл бұрын
നല്ല വിശദമായി തന്നെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു നിങ്ങള്ക്ക്. ഇതിനു വേണ്ടി നിങ്ങൾ എടുത്ത അദ്ധ്വാനം അഭിനന്ദനാർഹമാണ്. മുന്നോട്ടു പോകുക
@railroutesIndia
@railroutesIndia Жыл бұрын
Well explained... thank you...❤❤❤
@timetravel94
@timetravel94 Жыл бұрын
കാലാവസ്ഥാ വ്യതിയാനം അതുമായി ബന്ധപ്പെട്ട ഇപ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ, കാലാവസ്ഥ വ്യതിയാനം തടയാനായി രൂപീകരിച്ച സംഘടന എല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്യുമോ.
@KEEP_HOPE_ALIVE.
@KEEP_HOPE_ALIVE. Жыл бұрын
Well Explained bro....❣️🙌 And can u do a video about India China conflicts, china belt and road projects, china money trap, & if a war started who will stand with india...like that a detailed video of it.🙄😁
@babuvarghese6786
@babuvarghese6786 Жыл бұрын
History well explained! Thank you !👏 💞💞💞💞👌
@shilparamachandran9166
@shilparamachandran9166 Жыл бұрын
Alex .. innu keralam neridunna saambathika prathisandhiye kurich oru video cheyamo ? Oru state engane kadam edukkunnu engane thirichadaykkaan pattum ennathine patti vishadeekarikkamo?
@thomsonvarghese9692
@thomsonvarghese9692 Жыл бұрын
Presidencies of Bengal, Madras and Bombay were united on 28 August 1833 by passing Government of India Act 1833 (charter act) in British Parliament and upgraded the post of 'Governor General of Bengal' into 'Governor General of India'. Thus a Government for India was formed in Fort William, Calcutta. Later capital shifted to Delhi.
@Lyrical263
@Lyrical263 7 ай бұрын
U r wrong bro, Presidencies of Madras and Bombay's were brought under Bengal Providence. By that act of 1833, not united.
@drrakhiraj2421
@drrakhiraj2421 Жыл бұрын
Please make a video about contributory pension implemented in Kerala…your explanation is so good….congrats 💐
@vinodchinnangath9438
@vinodchinnangath9438 Жыл бұрын
സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ ഉള്ള ചിലർക്കൊഴിച്ചാൽ ബാക്കിയുള്ള സാധാരണക്കാരുടെ ജീവന് യാതൊരു വിലയും കൽപിക്കാത്ത രാജാക്കന്മാരാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഓരോ പട വരുമ്പോഴും ആത്മരക്ഷർത്ഥം കാടുകളിൽ പോയി ഒളിച്ചിരുന്നു നമ്മുടെ പൂർവികന്മാർ. ബ്രിട്ടീഷുകാർ കേന്ദ്രികൃത ഭരണം കൊണ്ടുവന്നതിനോടൊപ്പം രാജാക്കന്മാർ തമ്മിലുള്ള യുദ്ധങ്ങൾ ഇല്ലാതായി. ഉച്ചനീച്ത്വങ്ങൾ ഇല്ലാത്ത ഒരു ലോകം പുറത്ത് ഉണ്ടെന്നു അറിയാനും അതിനായി സ്വപ്നം കാണാനും പ്രേരിപ്പിച്ചത് തീർച്ചയായും ഇംഗ്ലീഷ് കാരാണ്.
@benantony5926
@benantony5926 Жыл бұрын
I love this channel... Thanks Alex chetta ♥️
@sunilt.k6050
@sunilt.k6050 Жыл бұрын
1 ൦ ഇംഗിഷ് വിദ്യാഭ്യാസം കൊണ്ട് വന്നു സ്കൂളുകൾ പണിതത് കൊണ്ട് നമുക്ക് ഇത്രയും വിദ്യാഭ്യാസം ലഭിച്ചു ..അതിന് മുൻപ് എങ്ങനെ ആയിരുന്നു എന്ന് ഒന്ന് ചിന്ധിച്ചു നോക്ക് അവർക്ക് ഇവിടെ വിദ്യാഭ്യാസം ചെയ്യാൻ പോലും അവകാശം ഇല്ലാരുന്നു'. 2 ൦ റയിൽവേ കൊണ്ട് വന്നത് കൊണ്ട് അതിലൂടെ ഇന്ത്യയിലെ ആളുകൾക്ക് സഞ്ചരിക്കാൻ പറ്റി അതിനു മുൻപോ ഇവിടെ സാധാരണ കാർക്ക് വഴിക്കൂടെ സ ഞ്ചരിക്കാൻ പോലും പറ്റീട്ടില്ല 3 ൦ വിദേശ വസ്ത്രം വന്നത് കൊണ്ട് വന്നത് കൊണ്ട് സാധാരണ കാർക്ക് വസ്ത്രം ധരിക്കാൻ പറ്റി അതിനു മുമ്പ് ഇവിടെ വസ്ത്രം\ധരിക്കാൻ \പോലും അവകാശം ഇല്ലാരുന്നു
@anandvs4388
@anandvs4388 Жыл бұрын
What a good channel is this Fantastic ❤️❤️❤️
@sidharthsidhu1477
@sidharthsidhu1477 Жыл бұрын
Alex..well done..keep explaining
@3846Gv
@3846Gv Жыл бұрын
Thank you! You are excellent!
@MrJustin256558
@MrJustin256558 Жыл бұрын
ഒരുകാലത്തു ഇംഗ്ലീഷ് ഭരണാധികാരികൾ ഇന്ത്യയെ കൊള്ള അടിച്ചു... ഇന്ന് ഇന്ത്യൻ ഭരണാധികാരികൾ തന്നെ ഇന്ത്യയെ കൊള്ള അടിക്കുന്നു...
@witnesslee7365
@witnesslee7365 Жыл бұрын
കേരള ഭരണാധികാരി...
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Shut up jihAdi
@Rahul3rd
@Rahul3rd Жыл бұрын
Sathyam bro , keralathe oke kandd padikanam , no corruption. Govermentnn kittunath elllammm namakk vaaari kooti therum 🤩. Ministersitte family oke pavam pattiiniyill ann. 😑
@robinthomas5372
@robinthomas5372 Жыл бұрын
ബ്രിട്ടീഷുകാർ മാന്യന്മാരും ഹൃദയമുള്ളവരും ആയിരുന്നു. അതുകൊണ്ട് ആണ് ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹം വിജയിച്ചത്. സ്വാതന്ത്ര്യം കിട്ടിയ ശേഷം ഗാന്ധിജിയുടെ സമര മാർഗം പയറ്റി നോക്കിയ പോറ്റി രാമലു പട്ടിണി മൂലം മരണപ്പെട്ടു. ഒരു ഇന്ത്യൻ ഭരണാധികാരിയും ആ ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല.ഇംഗ്ലണ്ടിലെ സ്വന്തം വസ്തു വകകൾ മുഴുവൻ വിറ്റ് മുല്ലപെരിയാർ ഡാം പണിതു പൂർത്തിയാക്കിയ പെന്നി ക്കിക്ക് എന്ന എഞ്ചിനീയർ അഴിമതി വീരന്മാർ ആയ സ്വദേശി എഞ്ചിനീയർമാരെ ലജ്ജിപിക്കും
@ha094
@ha094 Жыл бұрын
എൻറെ ചേട്ടാ ഇങ്ങനെ വിഡ്ഢിത്തം പറയരുത്. ദയവായി ചരിത്രം പഠിക്കുക. അപ്പോൾ മനസ്സിലാകും അവർ എത്ര ക്രൂരതകൾ ഇന്ത്യയിൽ കാണിച്ചിട്ടുണ്ട് എന്ന്. ശരിയായ ചരിത്രം സ്കൂളിൽ പഠിപ്പിക്കാത്തതാണ് പ്രശ്നം. Will Durant ൻറെ Case for India വായിക്കുക.
@dvdev4865
@dvdev4865 Жыл бұрын
ആ ഒരു കാര്യത്തിൽ പോർച്ചു ഗിസുകാരേക്കാൾ ഭേദം മോട്ടിക്കാൻ ആണേലും നല്ല സാധനങ്ങൾ നിർമ്മിച്ചു
@unknown-ny7pc
@unknown-ny7pc Жыл бұрын
•ഗാന്ധിജിക്ക് എന്തെങ്കിലും പറ്റിയാൽ അദ്ദേഹത്തിന്റെ അനുയായികൾ ഇളക്കുമെന്ന് ബ്രിട്ടന് അതൊന്നും നിയന്ത്രിക്കാൻ പറ്റില്ലന്നും അവർക്ക് നന്നായി അറിയാം • പിന്നെ മുല്ലപെരിയാറ് കെട്ടിയത് ഇന്ത്യക്കാര് കറന്റ് ഉപയോഗിച്ചോട്ടെ എന്നു പറഞ്ഞ് കൊണ്ടാണോ
@Abhilash-.
@Abhilash-. Жыл бұрын
ഈ പറഞ്ഞ engineering projects ഒക്കെ ഇന്ത്യക്കാർക്കും ചെയ്യാം. രാജ രാജ cholan പണികഴിപ്പിച്ച dam ഇന്നും തമിൽ നാട്ടിൽ ഉണ്ട് അതിനൊക്കെ പ്രായം കൊരെ കൂടുതൽ ആണ് ബ്രിട്ടീഷ് empire ഇനേകളും
@Moviebliss193
@Moviebliss193 2 ай бұрын
പറഞ്ഞിട്ട് കര്യം ഇല്ല ചോര ചോരയെ മാത്രമേ suppert ചെയ്യും. അവരുടെ തീട്ടവും thinno അപ്പൊ correct ആവും
@rahelammageorge3980
@rahelammageorge3980 Жыл бұрын
Well explained.
@Steve0Creeper
@Steve0Creeper Жыл бұрын
Thanks for this...
@tresajessygeorge210
@tresajessygeorge210 Жыл бұрын
Do not blame THE BRITISH ALONE FOR WHAT THEY DID... BRITISH HAD HUGE SUPPORT FROM OUTSIDE INDIA... WHO BENEFITTED FROM BRITISH CONTROL OF INDIA...!!!
@Aj-vc2nz
@Aj-vc2nz Жыл бұрын
So technically we did adopt and use all the major concepts which emerged in Britain like democracy, legislation, draft bill , passing of act (Indian Independence Act) , Legislative representation , infrastructure e.t.c . The system was given to us by Britain only however the difference is the intention of the Britishers, they did not gave it to us Indians to help us in anyway but only for their own country to benefit. These principles were started by Britishers, we adopted them, but also modified them as per the nature of our nation.
@java97
@java97 Жыл бұрын
@Aj, Had any empire in history, subjugated a country to improve that country or it's population out of benevolence? It was always for extracting resources.
@abruvenmoney
@abruvenmoney Жыл бұрын
Thanks for the Answers
@vishnumenon3808
@vishnumenon3808 Жыл бұрын
Fine findings.All the best.
@bijunairb
@bijunairb Жыл бұрын
Very hard hitting review. PATRIOTIC!!! Hats off on your oration skill.
@sumithks7658
@sumithks7658 Жыл бұрын
മീശമാധവൻ സിനിമയിലെ ഉദാഹരണം പൊളിച്ചു 😂😂😂
@thafsi2185
@thafsi2185 Жыл бұрын
Excellent one..keep it up
@basheeredamanakkuzhi5835
@basheeredamanakkuzhi5835 Жыл бұрын
Thanks for the knowledge
@anusreedeva33
@anusreedeva33 Жыл бұрын
ബ്രിട്ടീഷുകാർ എന്തൊക്കെ നല്ല കാര്യങ്ങൾ ചെയ്തെന്നു പറഞ്ഞാലും ലോക ചരിത്രത്തിലെ എറ്റവും ഹീനമായ കൂട്ടകൊലകളിൽ ഒന്നായ ജാലിയൻവാല ബാഗ് എന്ന ഒരൊറ്റ കാരണം മതി ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ യശ്ശസ്സ് തകരാൽ
@therock5334
@therock5334 Жыл бұрын
മാപ്പിള ലഹള ശല്യം കാരണം മടുത്തു കോയമാരെ കൊല്ലാതെ നീ വ്യത്തി ഇല്ലായിരുന്നു
@muhammedaslam8516
@muhammedaslam8516 Жыл бұрын
Suggesting you to explain the conquest of Constantinople by The Ottoman Empire
@harismenon7131
@harismenon7131 Жыл бұрын
Well explained alexplain✌🏻
@nbnair
@nbnair Жыл бұрын
Excellent video. All the Best
@dilip1464
@dilip1464 Жыл бұрын
Alex brother... Is it better for india to be seperated like unions , similar to European unions but with a very unified defensive power... Will that increase the productivity and development of our country as a whole, CN you provide your thoughts on this please???
@prakash8853
@prakash8853 10 ай бұрын
What is stopping India from developing by standing as one ??? !!! Please write down the reasons , do corrections, and you get a developed India !
@ajeshth7350
@ajeshth7350 4 ай бұрын
നമ്മൾ ഇന്ത്യക്കാർ എല്ലാവരും responsible citizen ആയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇന്ത്യയിലും ലോകത്തും...... പക്ഷെ
@streetfighter8617
@streetfighter8617 Жыл бұрын
ഏറ്റവും മെയിൻ അവർക്ക് എന്നും ഇവിടെ ഇന്ത്യക്കാരെ അടിമകളെ പോലെ ഭരിക്കാം എന്ന ചിന്ത ആയിരുന്നു അവർ ഇന്ത്യ കീഴടക്കിയ സമയത്ത്... അത് കൊണ്ട് അവരുടെ ആളുകളുടെ സൗകര്യത്തിന് വേണ്ടി ആണ് കൂടുതലും ഇതൊക്കെ നിർമിച്ചത് പിന്നെ വരുമാന മാർഗമായി ഇന്ത്യയിലെ പബ്ലിക് നും കൊടുത്തു എന്ന് മാത്രം... ഒരിക്കലും ഇവിടുന്നു ഇങ്ങനെ കേട്ടു കെട്ടി പോകേണ്ടി വരും എന്ന് ഇതൊക്കെ ഉണ്ടാക്കുമ്പോൾ അവർ ചിന്തിച്ചുരുന്നില്ല
@macarangacapensis2283
@macarangacapensis2283 Жыл бұрын
from the very beginning British s knew that they will have to leave India eventually
@mrzx8817
@mrzx8817 9 ай бұрын
200 വർഷം ഒരു സ്വാതന്ത്രവുമില്ലാതെ എതിർത്തു പറഞ്ഞാൽ തലപോകുമെന്ന് ഭയന്ന് ജീവിച്ചു. അവരുടെ ആവശ്യങ്ങൾക്കായി പുരോഗതി കൊണ്ടുവന്നു. ബ്രിട്ടീഷ് കാര് തന്നാ ഉബകാരങ്ങളെ ഓർത്തു അഭിമാനം കൊള്ളാൻ നാണമില്ലേ. നമ്മുടെ എല്ലാം പൂർവികരെ കൊണ്ട് അടിമ പണി എടുപ്പിച്ചു. നികുതിക്ക് വേണ്ടി വീട് കുത്തിത്തുറന്നു. ചോദ്യം ചെയ്തവരെ കൊന്നു കളഞ്ഞു. ഇന്ന് കാണുന്ന ഡാമുകളും പാലങ്ങളും പണിയാൻ നമ്മുടെ ജനങ്ങളെ തന്നെയാണ് ഉപയോഗിച്ചത് അവരനുഭവിച്ച നരക വേദനയൊന്നും മറക്കല്ല്.
@shoukathalima9362
@shoukathalima9362 Жыл бұрын
നല്ല അറിവ് പകർന്നു നൽകിയ താങ്കൾക്ക് അഭിനന്ദനങ്ങൾ
@jonathanjoseph4814
@jonathanjoseph4814 Жыл бұрын
You forgot to mention British contribution to formation of Indian army.. Even now Indian army follows the British type of structure and discipline
@samklazar8995
@samklazar8995 Жыл бұрын
ബ്രിട്ടീഷ് കാർ കൊള്ളയടിച്ചതിനേക്കാൾ എത്രയോ ഇരട്ടി എവിടെ യുള്ളവർ കൊള്ളയടിച്ചില്ലേ? അടിച്ചുകൊണ്ടിരിക്കുന്നില്ലേ? നിങ്ങൾക്കു പാലം പണിതുതരാം, കിറ്റ് തരാം,, ഫ്രീ ആയി റേഷൻ തരാം എന്നുപറഞ്ഞു അധികാരത്തിൽ വന്നവർ അല്ലല്ലോ?
@aryababu3818
@aryababu3818 Жыл бұрын
വിദേശ ഉദ്ദേശം colonizing by mind ആയിരുന്നു. വിദേശ സമ്പ്രദായം പഠനം എന്നിവ ഉയർന്ന നിലവാരം ഉള്ളതാണെന്നുള്ള മിഥ്യാ ധാരണ ഇന്ത്യക്കാരുടെ ഇടയിൽ വളർത്തിയിരുന്നു. മെഡിക്കൽ വിദ്യായ്യാസം ഇന്ത്യയിൽ കൊണ്ട് വന്നത് അവരുടെ ഉപയോഗത്തിന് ആണ്.. എസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരെ ചികിത്സിക്കാൻ.കാരണം ഇന്ത്യ പല മാരക രോഗങ്ങളുടെയും പിടിയിൽ ആയിരുന്നു... ഇന്ത്യകാർടെ മരണം വ്യാപകം ആയപ്പോൾ പിന്നിട് ബ്രിട്ടീഷിന് പാസ്ചത്യ മേടിക്കൽ വിദ്യാഭ്യാസം നൽകാണ്ടി വന്നു.... പിന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയത് കൊണ്ടാണ് നാഷണലിസം ഉണ്ടായത്.. അത് കൊണ്ടാണ് ഇന്ത്യക്കാർക് ബ്രിട്ടണിന്റെ കൃൂരതകൾക്കെതിരെ പോരാടാൻ പറ്റിയത്
@leo-ov4jm
@leo-ov4jm Жыл бұрын
കപ്പ engane keralathil vannu ennatinepatti video cheyyamo.. kappa kerlathinte tanath food aanennuannu palarum vishwasikkunath..
@shajinkt5788
@shajinkt5788 Жыл бұрын
How precisely you presented the matter without any confusion 👍🔥🔥🔥🙏
@ha094
@ha094 Жыл бұрын
Please read the book THE CASE FOR INDIA by Will Durant. Then you will know the atrocities committed on Indians by the British. Please make a video on the British rule based on the book.
@sijotjose6205
@sijotjose6205 Жыл бұрын
പൂർണമായും തെറ്റായ നിരീക്ഷണം. രാമരാജ്യം വേണമെന്ന് വാശിപ്പിടിച്ച ഗാന്ധിയെയും ഇസ്ലാമിക രാജ്യത്തിനു വേണ്ടി പോരടിച്ച ജിന്നയെയും ബ്രിട്ടീഷ് ഭരണത്തെ ഏറ്റവും നന്നായി വിശകലനം ചെയ്തു ഭരണഘടന തയ്യാറാക്കിയ മഹാനായ അംബേദ്കറിനെയും തന്ത്രപരമായി ഒതുക്കി കാലങ്ങളായി ഇവിടുത്തെ നപുംസകങ്ങൾ പാടിനടന്ന കഥകൾ അതേപോലെ പറയുന്നു. ഇന്ത്യയിലെ വർഗീയത ഒരിക്കലും ബ്രിട്ടീഷ് സംഭാവന അല്ല നൂറ്റി ഇരുപതോളം തരം കരം പിരിവു ജാതി അടിസ്ഥാനത്തിൽ ഇന്ത്യയിലെ നാട്ടു രാജകന്മാർക്കിടയിൽ ഉണ്ടായിരുന്നു. ഇസ്ലാം പെരുകിയ എല്ലായിടത്തും അവിടെ ഉള്ള ന്യൂനപക്ഷത്തോട് ഇസ്ലാമിന് ഒറ്റ നിലപാട് ഉള്ളു. അത് ഭീകരവാദം ആണ്.ഇത് ബിട്ടീഷ് സാമ്രാജ്യം ഉണ്ടാകും മുൻപേ ഇസ്ലാം സ്വീകരിച്ചു പോന്ന നിലപാട് ആണ്. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഒരു നിരീക്ഷണം ആണ് താങ്കൾ നടത്തുന്നത്.ഈ വിഷയങ്ങളിൽ ഒറ്റയ്ക്കു ഗോൾ അടിക്കുക എളുപ്പം ആണ്. ഞാൻ പറയുന്നവരുമായി ഒരു ഡിബേറ്റ് നടത്തിയാൽ ഈ പൊള്ളത്തരങ്ങൾ എല്ലാം തകരുന്നത് കാണാം.
@ajeshth7350
@ajeshth7350 4 ай бұрын
അണുബോംബ് വീണ് സർവ്വം നശിച്ച രാജ്യങ്ങൾ അടക്കം കയറി വന്നു ❤‍🔥 നമ്മൾ കുറേ ഇന്ത്യക്കാർ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയാതെ നമ്മളിൽ നിന്ന് തന്നെ മാറ്റവും രാജ്യത്തിനും നാടിനും ചെയ്യേണ്ടത് ചെയ്യുകയും responsible citizen ആയി മാറുകയും ചെയ്താൽ നമ്മളെ രാജ്യത്തിനെയും പിടിച്ചാൽ കിട്ടില്ല ❤‍🔥🇮🇳❤‍🔥🇮🇳❤‍🔥🇮🇳🇮🇳❤‍🔥 So നമ്മളെല്ലാരും നന്നായാൽ രാജ്യം മൊത്തം നന്നാവും ❤️🇮🇳❤️ നല്ലത് അല്ലാത്ത എല്ലാത്തിനേം പിടിച്ചു കൊല്ലാൻ പറ്റില്ലല്ലോ 😍കുറെയൊക്കെ നമ്മുടെ വീടുകളിൽ നിന്ന് ശെരിയാക്കാൻ പറ്റും ❤‍🔥പറ്റണം 👏🏼❤️🇮🇳❤️
@MrAswinms
@MrAswinms Жыл бұрын
Great video 👍
@jaikc7840
@jaikc7840 Жыл бұрын
It is a no-brainer that, whatever British did in India was for their benefit. Some of it helped us indirectly. But itbis sad that some of it we continue blindly, such as education stsyem. We should look into best methods worldwide and adopt.
@ejv1963
@ejv1963 Жыл бұрын
@Jai Kc, Isn't it a no-brainer, that any empire would do things primarily for their own benefit only? Are there any examples contrary to that?
@janishmohammed11
@janishmohammed11 Жыл бұрын
If there were no British rule, still those communal riots will happen. Infrastructure and other resources would have ruined due to civil wars. No one in india can make Indian resources to better goods than Britains for sure. Most importantly, the patriotic culture of India was too bad to live for any generation of people and yes, obviously British said it for their own good but that was true. Western culture is liberated than any indian culture lived or yet to happen. With all due respect to freedom fighters, I still think, British rule was one of the best things that happened to India in so many aspects.
@abhishekdanes78
@abhishekdanes78 Жыл бұрын
Many Indians played a huge role in the world war for Britishers and those many who migrated still feel proud for being a UK Indian. The most wealthy people in UK also included many Indians. The Indians are therefore mostly welcomed with love to UK as we can see
@nidhin0000
@nidhin0000 Жыл бұрын
Sir' Field Marshell ' padhaviyekkurichum athinte avasyakathayekkurichum oru video cheyyvo
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 33 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 33 МЛН