Aliyans - 600 | പിറന്നാൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 590,084

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 369
@Demoonefor
@Demoonefor Жыл бұрын
600 എപ്പിസോഡ് പിന്നിട്ട അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ. പ്രേക്ഷകരെ ഉൾപ്പെടുത്തി ഒരു മീറ്റ് അപ് നടത്തണം.
@Beetcoii2
@Beetcoii2 Жыл бұрын
Oho 😂
@sajeerh9980
@sajeerh9980 Жыл бұрын
nite ammedemaire
@xaviersunil9424
@xaviersunil9424 Жыл бұрын
Great team work... Sunil from Bangalore... I would like to be the part of meet-up episode...
@santhaharidas9043
@santhaharidas9043 24 күн бұрын
000😊​@@sajeerh9980
@sajanskariah3037
@sajanskariah3037 Жыл бұрын
600 തികച്ച് അളിയൻസ് 👏👏 എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....
@NeHaAs558
@NeHaAs558 Жыл бұрын
അളിയൻസ് ഫോണിൽ മാത്രം കാണുന്നവരുണ്ടോ 😍😍
@rajisasikumar9348
@rajisasikumar9348 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 600 ഇൽ നിന്നും 6000 ത്തിൽ എത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏. ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ. Congrats അളിയൻസ്.
@anjumols5976
@anjumols5976 Жыл бұрын
ഞാനും
@geethakumaryamma8701
@geethakumaryamma8701 Жыл бұрын
Njanum
@sreejith9687
@sreejith9687 Жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം അമ്മായിയെ സാരിയിൽ കണ്ടു. സാരി തന്നെയാണ് അമ്മായിയ്ക്ക് ഇണങ്ങുന്ന വേഷം.
@abdullavazyayil7284
@abdullavazyayil7284 Жыл бұрын
Mss portable gdoo
@ushanair3620
@ushanair3620 Жыл бұрын
Q
@chandrika_pt
@chandrika_pt Жыл бұрын
ഒരു ഒന്നൊന്നര അളിയൻമാർ 😂😂😂 Congress 600 episode 🥰🥰🥰🥰
@jameelatc7712
@jameelatc7712 Жыл бұрын
600 episode തികച്ച അളിയൻ സിന് ആശംസകൾ.
@sainashanmangalapally2976
@sainashanmangalapally2976 Жыл бұрын
മുത്തിന്റെ ശബ്ദം മാറി, പണ്ഡതയായിരുന്നു നല്ലത് എന്ന് തോന്നുന്നവർ അടി like ❤😢😊
@Klm531
@Klm531 Жыл бұрын
പണ്ടത്തെ 🤣🤣🤣🤣
@kavithapanikar1806
@kavithapanikar1806 Жыл бұрын
Thankam ഇങ്ങനെ ഇടയ്ക്കിടെ മുടി കെട്ടുന്നതെന്തിനാ.ഒരു പ്രാവശ്യം വൃത്തിയായി കെട്ടിവച്ചാൽ ഒതുങ്ങി ഇരിക്കില്ലേ ... ഒരു 15 പ്രാവശ്യമെങ്കിലും മുടി കെട്ടിയല്ലോ
@dsvideos1338
@dsvideos1338 Жыл бұрын
600ന്റെ മികവിൽ അളിയൻസ് 👍🏾👍🏾👍🏾❤❤❤🥰🥰🥰ടീം ക്ളീറ്റോ kanakan തങ്കം ലില്ലി അമ്മാവൻ റൊണാൾഡ അൻസാർ അമ്മാവൻ എല്ലാർക്കും പിന്നെ മക്കൾ 4പേർക്കും ❤❤👍🏾👍🏾👍🏾
@sreejith9687
@sreejith9687 Жыл бұрын
അളിയൻസ് 600 എപ്പിസോഡ്കൾ പിന്നിട്ടു. എല്ലാ എപ്പിസോഡുകളും ഞാൻ കണ്ടു. അളിയൻ വേഴ്സസ് അളിയൻസിലെ 502 എപ്പിസോഡുകളും കണ്ടു. വേറെ ഒരു സീരിയലുകളും ഇത്രയധികം എപ്പിസോഡുകൾ ഞാൻ കണ്ടിട്ടില്ല. അളിയൻസിന് എല്ലാവിധ ആശംസകളും നേരുന്നു.
@mohanveliyantavita597
@mohanveliyantavita597 Жыл бұрын
600 എപ്പിസോഡ് പിന്നിട്ട അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ
@abupalakkadan9170
@abupalakkadan9170 Жыл бұрын
600 ന്റെ നിറവിൽ....❤ ഇതിങ്ങനെ തുടർന്ന് 6000 എപ്പിസോഡ് ആയാലും അളിയൻസ് ടീമിനെ ഈ കേരളക്കര നെഞ്ചിലേറ്റും.❤ 🎉🎉🎉 ആശംസകൾ 🎉🎉🎉
@Laljoh
@Laljoh Жыл бұрын
കോപ്പാ..
@shafeekshafi642
@shafeekshafi642 Жыл бұрын
Ammavan oru rekshayumilla ammavan ulla episod vere levela marimakkalodulla ammavante sneham paranjariyikaan pattilla super
@shajualex6748
@shajualex6748 Жыл бұрын
കാർകൂന്തൽ കെട്ടിനെനെന്തിനു വാസന തൈലം മുത്തേ 😂😂😂😂😂
@kenichiwatanabe5094
@kenichiwatanabe5094 Жыл бұрын
സുലു ആന്റി യെക്കുറിച്ചു സുലുവാൻറ്റി യുടെ മോളോട് തന്നെ പറയണം 😂
@sathyabhamamk1615
@sathyabhamamk1615 Жыл бұрын
ഒരു പാട് ഇഷ്ടമുള്ള സിരിയൽ ഇത് മാത്രമെ കാണൽ ഉള്ളു..
@anazrahim2011
@anazrahim2011 Жыл бұрын
തയ്യലിൽ എനിക്ക് ഡിസ്റ്റിംഗുഷൻ 😂ആണ് തങ്കം റോക്ക്സ്
@hadiyajavad9542
@hadiyajavad9542 Жыл бұрын
Eid episode vendaver like ❤
@mprama575
@mprama575 Жыл бұрын
Good 👍 congrats for 600 episode.....I would like to see kanakan, Lilly, clito and Thankam etc in their old age in Aliyans 👍👍❤️
@subairsubi4105
@subairsubi4105 Жыл бұрын
Congratulations Aliyans....Sucessful 600Episodes ...,
@premjithparimanam4197
@premjithparimanam4197 Жыл бұрын
600 എപ്പിസോഡ് പിന്നിട്ട അളിയൻ ടീമിന് എല്ലാവിധ ആശംസകളുംനേരുന്നു❤❤❤
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Жыл бұрын
Congratulations🎉600 Episodes🥳🥳 team ALIYANS🙏🏻🙏🏻😍💚💚💚💚🤝💚💚💚💚
@mayasmadahavam2705
@mayasmadahavam2705 Жыл бұрын
Ini 1000 episodukal kadakkatte..🙌🏻💖 Ningale kaanathe oru dhivasam polum kaanadhirikaan saadhikunnilla..❤ athraykkum ishttamaan ithile ella kadhapathrangale.. 🥰
@jcadoor204
@jcadoor204 Жыл бұрын
ആരും ഇല്ലേ എവിടെ ഓടി വരീൻ ....😍
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 ഓ ഗിരിജേ ഹൃദയമുരളിയിലൊഴുകിവാ . നിൻ നിഴലായ് അലയും ഗിരിരാജനെ മറന്നു വോ ഗിരിജേ..... 😜ക്ലീറ്റോയുടെ അതി മനോഹരമായ വരികൾ വീണ്ടും ഓർമ്മ വന്നു @ 20 - 04 - 2023 - 🌹
@aryabijupp2656
@aryabijupp2656 Жыл бұрын
600 episode kazhinja aliyans team ine congrats🎂🍬🎉🎉🎁
@adithilakshmi1841
@adithilakshmi1841 Жыл бұрын
സ്വന്തം അമ്മയെ കുറ്റപ്പെടുത്തുന്നത് കേട്ടോണ്ടിരിക്കുന്നു മുത്ത് 😂😂😂സുലു ആന്റി
@jayaullas1030
@jayaullas1030 Жыл бұрын
അഭിനന്ദനങ്ങൾ അളിയൻസ് ❤❤അമ്മാവിയുടെ birth day ആഘോഷിക്കും എന്ന് കരുതി Happy birth day അമ്മാവി 🎉🎉❤❤
@amohammedriaz8019
@amohammedriaz8019 Жыл бұрын
Congrats Aliyans Team. Keep going to greater heights. All the best.❤
@neenaseban4543
@neenaseban4543 Жыл бұрын
അഭിനന്ദനങ്ങൾ അളിയൻസ് ടീം 600!👍 Way more to go!! ♥️♥️ love you all..
@prasanthkm5475
@prasanthkm5475 Жыл бұрын
600എപ്പിസോഡും യൂട്യൂബിൽ കണ്ടു ഞാൻ 💪💪
@mohamedthaha1538
@mohamedthaha1538 Жыл бұрын
Nee kalyaanam okke kazhicchu ente kannin munpil ninnumpoyi enthu venamenkilu aayikko...ippo ivide nadakkilla....Manju❤️👌
@mallikam1759
@mallikam1759 Жыл бұрын
തങ്കത്തിന്റെ മുടി കെട്ടിയാൽ erikkille🤔
@kavithapanikar1806
@kavithapanikar1806 Жыл бұрын
മുടി നന്നായി കെട്ടിയാൽ ഇരിക്കും. പക്ഷെ ഇങ്ങനെ ഇടയ്ക്കിടെ കെട്ടാൻ പറ്റില്ലല്ലോ. അത് ഒരു കാഴ്ചതന്നെയല്ലെ .
@swapnar2965
@swapnar2965 Жыл бұрын
വിഗ്ഗ് ആണ്. അത് ഇരിക്കില്ലല്ലോ
@smnair3168
@smnair3168 Жыл бұрын
തങ്കമ്മ ചുരിദാർ ഇട്ടാൽ നല്ല ചേല് തന്നെ. മൊത്തം പൂട്ടി
@muhammedrizwan-pp4qv
@muhammedrizwan-pp4qv Жыл бұрын
600th episode 558th episode ann frontill kandavar like adi
@minithomas137
@minithomas137 Жыл бұрын
Super serial 👏🏼👏🏼👍🏼
@ratheeshkrishnan5607
@ratheeshkrishnan5607 Жыл бұрын
Aliyans team congratulations. 600 episode super...💐🤝👌👍
@georgekuttyvarghese217
@georgekuttyvarghese217 Жыл бұрын
ഒത്തിരി ഇഷ്ടമാണ്. ഈ. അളിയന്മാരെ. അതുപോലെ. നാത്തൂന്മാരെയും. മച്ചമ്പി സൂപ്പർ. മക്കളും. ഫായിൻ. അമ്മാവൻ. മെമ്പർ...
@appleorange3408
@appleorange3408 Жыл бұрын
അമ്മാവനും അമ്മായിയും ഇന്ന് പാവം തോന്നി . അളിയൻസ് 600 👍
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
Congrats aliyans team🎉🎊🎈❤
@mujeebashihabmubi747
@mujeebashihabmubi747 Жыл бұрын
Thankathinte koonthal onnu medanju pin cheythidamoo...😂😂😂😂
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Rajeshji Happy content.. Very nice.. Congrats to all for 600th Episode Praying for more and more Episodes.. My precious method actors performed very well.. Congratulations to all.. God bless you all.. With regards prayers.. Sunny Sebastian Ghazal singer Kochi. 🙏❤
@pankajpc4788
@pankajpc4788 Жыл бұрын
എന്തോന്നടെ.. ഓണം, ക്രിസ്മസ്, വിഷു, ഔട്ടിങ്, പിറന്നാൾ ഏത് നടന്നാലും അടി ഉണ്ടാക്കാതെ എടുക്കാൻ ഇതിന്റെ സംവിധായകന് അറിയില്ലേ.. 🤢
@tintuvasu3299
@tintuvasu3299 11 ай бұрын
ഈ എപ്പിസോഡ് ഞങ്ങളുടെ ഭാവി കാലം ആണ്..... കുട്ടികൾ ഇല്ലാത്ത ഞങ്ങളും 😢😢😢
@annukurian5868
@annukurian5868 Жыл бұрын
Such a loving family
@vinayakkanil7806
@vinayakkanil7806 Жыл бұрын
അഭിനന്ദനങ്ങൾ അളിയൻസ് ടീം 600 ❤!ആയിരവും പതിനായിരവും കയിഞ്ഞ് മുന്നെറട്ട് ❤❤❤
@sushantrajput6920
@sushantrajput6920 Жыл бұрын
Oru gift enkilum medichu kodukkam ayirunnu!! Allenkil oru cake medichu vekkam ayirunnu.
@advgangaasankar6746
@advgangaasankar6746 Жыл бұрын
Congrats aliyans team on 600th episode...keep going
@AaAa-ct7hk
@AaAa-ct7hk Жыл бұрын
ഇന്നത്തെ അളിയൻസ് ശരിക്കും കരയിപ്പിച്ചു
@sreejithv1990
@sreejithv1990 Жыл бұрын
സ്വന്തം അമ്മയെ ആണ് ക്‌ളീറ്റോ കളിയാക്കുന്നത്.. സുലു ആന്റിയെ.. അറിയാതെ സപ്പോർട് ചെയ്ത് പോകുന്നു മുത്ത്‌ 😀
@athulyamathew1997
@athulyamathew1997 Жыл бұрын
Cleetode swantham ammayano
@sreejithv1990
@sreejithv1990 Жыл бұрын
@@athulyamathew1997 ക്‌ളീറ്റോയുടെ അല്ല കുട്ടി.. മുത്തിന്റെ ശെരിക്കും ഉള്ള അമ്മ ആണ് ഇതിലെ സുലു ആന്റി..
@maryanson9698
@maryanson9698 Жыл бұрын
600th episode super 🥰
@this.is.notcret
@this.is.notcret Жыл бұрын
മുത്തിന്റെ അമ്മയെ കുറിച്ച് മുത്തിനോട് തന്നെ പരദൂഷണം പറയുന്നു 😃 പാവം സുലുച്ചേച്ചി
@bbs3970
@bbs3970 7 ай бұрын
മുത്തിന്റെ അമ്മയാണോ സുലു ചേച്ചീ
@mathlink5760
@mathlink5760 Жыл бұрын
Congratulations Aliyans team….
@shamsusha2868
@shamsusha2868 Жыл бұрын
👍👍അടിപൊളി episode👍
@susmithak9890
@susmithak9890 Жыл бұрын
സുന്ദരി അമ്മായി ♥️🥰🌹💕
@bibinpaby1717
@bibinpaby1717 Жыл бұрын
നിങ്ങൾക്ക് ഇനിയും മുന്നേറാൻ കഴിയട്ടെ . CONGRATULATIONS
@Sanuhadu
@Sanuhadu Жыл бұрын
പോടത്തി
@shajahankaduvayil8659
@shajahankaduvayil8659 Жыл бұрын
ക്ലൈമാക്സ്‌ പൊളിച്ചു ❤
@Alimans633
@Alimans633 Жыл бұрын
നല്ല ദിവസങ്ങളെ ഒന്ന് നന്നാക്കി ചെയ്യാൻ പഠിക്കൂ ആദ്യം.ഒരു കേക്കൊക്കെ മുറിച്ച് ചെറിയ സർപ്രൈസ് ഒക്കെ കൊടുത്ത് ഇന്നത്തെ എപ്പിസോഡ് ഒരുപാട് നന്നാക്കാമായിരുന്നു 🥶
@soumyabhargavan1458
@soumyabhargavan1458 Жыл бұрын
Thakkudunde first bday episode kandillallo
@haridhashari-ec5zx
@haridhashari-ec5zx Жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Super 600 episode. Let the show go on and on. Keep entertaining us. You are making us very happy. Thank you very much🎉🎉🎉
@samuelmathai4843
@samuelmathai4843 Жыл бұрын
Oh ok...അത് മയില്‍ എണ്ണ എന്നാണോ പറഞ്ഞത് 11:16 - 11:18 ഷാ.....ഞാന്‍ ഓര്‍ത്തു ആവേശം മൂത്ത് ഡയലോഗ് അടിച്ചത് തെറി ആണെന്ന് 😂😂😂😂 ഷെ...എന്റെ ഒരു കാര്യം!!!!
@Laljoh
@Laljoh Жыл бұрын
അതേ, എനിക്കും തോന്നീനീ..😂😂..
@ManojKumar-pq5jq
@ManojKumar-pq5jq Жыл бұрын
HAPPYBIRTH DAY ALIYANS TEAMS 🥰🥰🥰 600👍💥
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
ഇന്നെത്തെ എപ്പിസോഡ് അമ്മായി സൂപ്പറാക്കി
@joybenny9780
@joybenny9780 Жыл бұрын
600 episode Super.ellavarum super
@janardhananbaburaj2382
@janardhananbaburaj2382 Жыл бұрын
600 എപ്പിസോഡ് പിന്നിട്ട അളിയൻസ് ടീമിന് എന്റെ അഭിനന്ദനങ്ങൾ❤🎉
@ashamurali2002
@ashamurali2002 Жыл бұрын
ലക്ഷ്മി അമ്മേം ഗോപൻ ചേട്ടനും🤔
@m.bradhakrishnan607
@m.bradhakrishnan607 Жыл бұрын
Congratulations for 600 episode
@rekhano1613
@rekhano1613 Жыл бұрын
Ammavanum കുട്ട്യോളും Adipoli.super episode 👍👌
@rintovarghese8969
@rintovarghese8969 Жыл бұрын
600 🎉🎉🎉 episode അളിയൻ സ് ടീമിന് congratulations 👏👏👏🎉🎉🎉🎉
@vandypradain2.027
@vandypradain2.027 Жыл бұрын
😂❤😮😅 😊
@vandypradain2.027
@vandypradain2.027 Жыл бұрын
aru ' b h yo 🎉😢😮😊pm
@vandypradain2.027
@vandypradain2.027 Жыл бұрын
aru h'
@SAP823
@SAP823 Жыл бұрын
Muthinde sound change aayitindallo. So much bold
@MILTTA708
@MILTTA708 Жыл бұрын
പ്ലസ് ടു പരീക്ഷയ്ക്ക് 95 ഉണ്ടെങ്കിൽ മുടി കളർ ചെയ്യാമെന്ന് പറഞ്ഞ പോലെ പപ്പ ചേച്ചിയുടെ അടുത്ത് പറയും പത്താം ക്ലാസ് പരീക്ഷയിൽ ful a+കിട്ടിയാൽ എന്തും ചെയ്താൽ മതി എന്നു പറയും അതേപോലെ ദൈവം തന്ന സൗന്ദര്യം അതുപോലെ നോക്കിയാൽ മതി എന്ന് പറഞ്ഞിട്ട് ആദ്യം പറഞ്ഞതും ദൈവം തന്ന സൗന്ദര്യം അതുപോലെതന്നെ പറഞ്ഞത് കറക്റ്റ് ഡയലോഗ്
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
15:32 ലില്ലി ആ best🤣🤣
@Adhilaami
@Adhilaami Жыл бұрын
600 എപ്പിസോഡ് പിന്നിട്ട അളിയൻസിനും ടീമിനും ഒരായിരം അഭിനന്ദനങ്ങൾ. ഞങ്ങൾ പ്രേഷകർക്കും അഭിനന്ദനങ്ങൾ 😄....
@lilyjoseph9038
@lilyjoseph9038 Жыл бұрын
അപ്പുക്കുട്ടൻ സാറ് കാരണം എന്തല്ലാം പ്രശ്നങ്ങൾ ഈ കുടുംബത്തിൽ.
@saleemchipoos8316
@saleemchipoos8316 Жыл бұрын
Kanakanum cleatto വും വണ്ടിയിൽ വരുന്നതിന് മുമ്പേ തങ്കം പറയാൻ തുടങ്ങി.. വരുന്ന കാര്യം... വീടിന്റ ബാക്കിൽ നിന്നാണോ വരുന്നത് വണ്ടി
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
600th episode Congrats to aliyans teams🎉🎉🎉🎂🎂🎂🌷🌷🌷🍰🍰🍰 Happy birthday to u ammayee.. Ammavan paavam❤❤❤ Good episode
@tuskeryt434
@tuskeryt434 Жыл бұрын
😅😅😅😅😅😅😊😊😊😊😊😊😊😮😮😮
@HayanVlogs-bs7qv
@HayanVlogs-bs7qv Жыл бұрын
​,,, 😬😅😎🇦🇴😅😎💔😎💔😎💔😎🇦🇴💔😎😎💔
@daviskt3827
@daviskt3827 Жыл бұрын
600 th episode teams congrats.
@bindhunisha8588
@bindhunisha8588 Жыл бұрын
അളിയൻസ് 600👍👍👍🥰🥰🥰അമ്മായിക്ക് ചുരിദാർ ആണ് ചേരുന്നത് ❤️❤️അപ്പുറത്തെ മാവിൽ മാങ്ങ നിൽക്കുന്നത് ആരൊക്കെ ശ്രദ്ധിച്ചു. അമ്മായിക്ക് സർപ്രൈസ് കൊടുക്കുമെന്നാണ് കരുതിയെ.. എല്ലാവരും ചേർന്ന് അഗതിമന്തിരത്തിൽ പോയി ആഘോഷിച്ചെങ്കിൽ കുറേകൂടി നന്നായേനെ
@jamesbaby5445
@jamesbaby5445 Жыл бұрын
അവശ്യമിലലാതത ഒരു കളളറും നമ്മുടെ മുടിയില്‍ തേകരുത്
@vaikolcrafts
@vaikolcrafts Жыл бұрын
Congrats aliyans team🎉♥️
@ajithmohan8369
@ajithmohan8369 Жыл бұрын
600 എപ്പിസോടും മുടങ്ങാതെ യൂട്യൂബിൽ കണ്ടവർ ഇവടെ കമോൺ
@sugathababu2027
@sugathababu2027 Жыл бұрын
Super ❤❤
@remakrish7884
@remakrish7884 Жыл бұрын
ലില്ലി എന്ത് രസാ. Makeup ഇല്ല.
@rafeekmmanakkad8973
@rafeekmmanakkad8973 Жыл бұрын
ഒരു രക്ഷ യും ഇല്ല സൂപ്പർ
@AkbarAli-cp2gw
@AkbarAli-cp2gw Жыл бұрын
Anik kankan personal samsrikanam please kankan chetta
@Ani-gi1pf
@Ani-gi1pf Жыл бұрын
Manju abaddhathil cleetoyem cherthu paranjhu poy...nanamundoda ninakkokkee😂😆😆😆
@mpaul8794
@mpaul8794 Жыл бұрын
Congratulations 🎉🎉
@deepashajan8536
@deepashajan8536 Жыл бұрын
ഇന്നും എന്റേം പിറന്നാളാണല്ലോ...
@hudaifakphudaifakp5359
@hudaifakphudaifakp5359 Жыл бұрын
Happy birthday dear❣️
@deepashajan8536
@deepashajan8536 Жыл бұрын
@@hudaifakphudaifakp5359 thank uu
@anagha.rrajan1124
@anagha.rrajan1124 Жыл бұрын
600 episode ❤🎉
@asarpp5740
@asarpp5740 Жыл бұрын
Thankam fans like adi❤❤
@shas123vlog
@shas123vlog Жыл бұрын
Sup episode... 😍😍💯💯
@manojnambiar5594
@manojnambiar5594 Жыл бұрын
😮 ക്ലീറ്റോന് കൊട്ടുത്ത ചായയിൽ തങ്കം കേറി ഇരുന്നു
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഈ അഭിനേതാക്കളെ യും കൂട്ടി ഒരു ഫുൾ തമാശപ്പടം വരണം.സൂപ്പർ ഹിറ്റ് ബ്ളോക് ബസ്റ്റർ ആകും
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
600 epsd ⭐️⭐️⭐️⭐️
@geethashridharan7749
@geethashridharan7749 Жыл бұрын
good one...best place to celebrate birthday is orphanage n olg age homes...truly said........
@muneerzvlog7668
@muneerzvlog7668 Жыл бұрын
mayilenna sar prais 🤣🤣🤣🤣 600 soooppperb
@beenakt3731
@beenakt3731 Жыл бұрын
Congratulations Aliyans team
@sajizakka7699
@sajizakka7699 Жыл бұрын
എല്ലാവരും വളരെ നല്ലത് execpt one of them
Me: Don't cross there's cars coming
00:16
LOL
Рет қаралды 10 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 32 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 501 М.
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 4,2 МЛН
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 1,1 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 15 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 1,6 МЛН
Я нашел кто меня пранкует!
0:51
Аришнев
Рет қаралды 3,5 МЛН