Aliyans - 605 | പ്രസാദമൂട്ട് | Comedy Serial (Sitcom) | Kaumudy

  Рет қаралды 498,109

Kaumudy

Kaumudy

Жыл бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 414
@abupalakkadan9170
@abupalakkadan9170 Жыл бұрын
എന്റുമ്മോ ... ഇനി ഞാൻ മരിച്ചാലും വേണ്ടില്ല ..ക്ലീറ്റപ്പൻ ജയിച്ചല്ലോ 😂😂🎉❤
@kavithapanikar1806
@kavithapanikar1806 Жыл бұрын
ഏറെക്കാലത്തിനുശേഷം ഒരു നല്ല episode കണ്ടു...
@vinayakkanil7806
@vinayakkanil7806 Жыл бұрын
സന്തോഷം അയി ഗോപി ഏട്ടാ അവസാനം ക്ലിറ്റോ ജയിച്ചല്ലോ ഞാൻ കരുതി മൂങിയത്താണന്ന്. കനകൻ :പേന കൊണ്ട് സൈഡിലോട്ട് എഴുത് 😂😂😂
@Foxtale24
@Foxtale24 Жыл бұрын
ഇനി 3 ദിവസം പഴയ എപ്പിസോഡ് കണ്ട് ആശ്വസിക്കാം...thangam & cleetto സൂപ്പർ...👌👌അമ്മയായിട്ട് thangam ജീവിക്കുകയാണ് ...🤗തക്കുടു & തങ്കം ക്യൂട്ട് ആണ്....
@manikandanmoothedath8038
@manikandanmoothedath8038 Жыл бұрын
അതേ.. എനിക്കിഷ്ടം അനീഷ് രവിയെയാണ്. എങ്കിലും തങ്കത്തിൻ്റെ അഭിനയം ഒന്നു വേറെ തന്നെയാണ്.
@smnair3168
@smnair3168 Жыл бұрын
Marichillallo
@sijomon8801
@sijomon8801 Жыл бұрын
Swnthm kunju ano
@neenuaneesh
@neenuaneesh Жыл бұрын
Aliyans കാണാൻ കാത്തിരിക്കുന്നവർ like pls.....100 like തരുമോ
@sinixavierk3262
@sinixavierk3262 Жыл бұрын
ആരാധകരെ ശാന്തരാകുവിൻ ക്ലീറ്റസ് മത്തായി വിജയിച്ചിരിക്കുന്നു 🎉🎉🎉🎉
@sebyvadassery20
@sebyvadassery20 Жыл бұрын
🎉
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ക്‌ളീറ്റസ് ഇന്നെങ്കിലും ഒന്ന് ജയിച്ചു കണ്ടല്ലോ 🙏👍😂😂
@rajimolvr4355
@rajimolvr4355 Жыл бұрын
എങനെ ജയിച്ചു ക്‌ളീറ്റോ എല്ലാം ഏല്പിച്ചു പോയില്ലേ കനകൻ അമ്മാവൻ ഇല്ലായിരുന്നു എങ്കിൽ കാണാം
@sahulravuthar4069
@sahulravuthar4069 Жыл бұрын
S
@damodarank7067
@damodarank7067 Жыл бұрын
​@@sahulravuthar4069 hhy
@unmeshjose2728
@unmeshjose2728 Жыл бұрын
​@@rajimolvr4355 😊
@anagha.rrajan1124
@anagha.rrajan1124 Жыл бұрын
ക്ളീറ്റോ ജയിച്ചു കാണുന്ന എപ്പിസോഡ് ❤️😍 ഒരു രസ 🥰
@gireeshchira5799
@gireeshchira5799 Жыл бұрын
രാജീവ്‌ കരുമാടിയുടെ സ്ക്രിപ്റ്റിൽ ആണ് അത് ഉണ്ടാവാറുള്ളത്
@sweetyvarghese5591
@sweetyvarghese5591 Жыл бұрын
True😂
@aflahaflu8688
@aflahaflu8688 Жыл бұрын
Yes
@mercygeorge6515
@mercygeorge6515 Жыл бұрын
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
ക്ലിറ്റസ് ഒരു ജഗതി ആയി മാറുന്നു ജില സമയങ്ങളിൽ. എന്ന് തോന്നിയവർ..ഒരു ലൈക്‌ 👍 എനിക്ക് അങ്ങിനെ പല ഡയലോകിലും തോന്നി😅😅😅😅😅
@jijishibu6307
@jijishibu6307 Жыл бұрын
എനിക്ക് എപ്പോഴും തോന്നാറുണ്ട്
@jobigeorge1557
@jobigeorge1557 Жыл бұрын
ക്‌ളീറ്റസ് മത്തായി സൂപ്പറാ 😊😂
@jalajas1376
@jalajas1376 Жыл бұрын
സൂപ്പർ.. episode ആയിരുന്നു...നമ്മുടെ cleetochan ജയിച്ചല്ലോ പൊളിച്ച്...സൂപ്പർ❤🎉😀👍👍
@surendranv9863
@surendranv9863 Жыл бұрын
അടിപൊളി എപ്പിസോഡ്. കൂടുതൽ ഒന്നും പറയാനില്ല. ഇത് പോലെ ഉള്ള എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു 😊
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് nte ഇതുവരെയുള്ള എല്ലാ എപ്പിസോടും യൂട്യൂബ് ന്നു കണ്ട ആരൊക്കെ ഉണ്ട് onn ഹാജർ ആയിക്കെ 😌😌😌*
@jomonkj3953
@jomonkj3953 Жыл бұрын
Elikil Kanan pattullla
@sheriffsana9992
@sheriffsana9992 Жыл бұрын
ഞാൻ
@kurianmeladath8947
@kurianmeladath8947 Жыл бұрын
Like കിട്ടാന്‍വേണ്ടിയുള്ള ഉടായിപ്പ്.
@pradeepbhaskaran5177
@pradeepbhaskaran5177 Жыл бұрын
ഈ Najmu എന്നത് Manju ആണോ ❓️(മഞ്ജു പത്രോസ് )
@anwaralialavi7853
@anwaralialavi7853 Жыл бұрын
Kanda nee nthenkilum tharumo
@sahadkahar9604
@sahadkahar9604 Жыл бұрын
ഈ എപ്പിസോഡ് ക്ലീറ്റോ കൊണ്ടുപോയി👍🏻😉
@neelambaranpanicker5615
@neelambaranpanicker5615 Жыл бұрын
Super acting by Riyaz ikka. Very nice enjoyed sooooo much
@rathimenon8670
@rathimenon8670 7 ай бұрын
One of my favourite episodes....I just love it when Cleeto gives it to them!
@shamnanazeer366
@shamnanazeer366 Жыл бұрын
ഫുഡ്‌ കഴിക്കുമ്പോൾ കാണുന്നവർ ഉണ്ടോ 😂 അമ്മ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. എല്ലാ എപ്പിസോഡിലും മുത്തും, റൊണാൾഡും വേണം. 🥰🥰🥰
@MrJoy8888
@MrJoy8888 Жыл бұрын
ക്ലീറ്റോ ഇന്ന് ശരിക്കും സ്കോർ ചെയ്തു ....അവസാനത്തെ ആ വരവുണ്ടല്ലോ .....നമ്മുടെ ചില ന്ത്രിമാർ വിദേശപര്യടനം കഴിഞ്ഞു വരും പോലെയുണ്ട്😅😅😅😅
@suhrakallada3874
@suhrakallada3874 Жыл бұрын
തങ്കത്തിൻ്റെ അഭിനയം orginal ആയി തോന്നി. നല്ല എപ്പിസോഡ്
@mhaneefacheenikkaparambil6727
@mhaneefacheenikkaparambil6727 4 ай бұрын
😂😂😂😂😂😂
@rajigopakumar4299
@rajigopakumar4299 Жыл бұрын
അമ്മായി ചുരിദാർ ഇട്ടു പാവം തങ്കത്തിനു കൂടി ചുരിദാർ ആക്കി കൊടുക്കണേ 😃എന്തായാലും കലക്കി 🙏
@arunp8191
@arunp8191 Жыл бұрын
ഒത്തിരി നാളു കൂടി നല്ലൊരു എപ്പിസോഡ് കണ്ടു. പക്ഷേ കുടുംബക്കാർ നടത്തിയിട്ടു എല്ലാ കുടുംബക്കാരും ഇല്ല.
@bindhunisha8588
@bindhunisha8588 Жыл бұрын
ക്ളീറ്റോ പൊളിച്ചു 🥰🥰🥰😂😂
@suvarnanpallippad3614
@suvarnanpallippad3614 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി 😅
@ramachandran5854
@ramachandran5854 Жыл бұрын
നല്ല എപ്പിസോഡ് എല്ലാവരും സൂപ്പർ♥️👍
@hhkp4630
@hhkp4630 Жыл бұрын
Angne innathe episode il cleetus score cheythu🤗
@renujose8959
@renujose8959 Жыл бұрын
ക്‌ളീറ്റോ ചേട്ടൻ ഒരു മന്ത്രി ആകുന്നതു കാണാൻ വേണ്ടി wait ചെയ്യുന്നു. Super episode.❤
@creekyarts8759
@creekyarts8759 Жыл бұрын
Cleeto ni shooper ada.. 😍😍
@Ashaash2023
@Ashaash2023 Жыл бұрын
Kurach divasamaayi oru തട്ടിക്കൂട് feel ചെയ്തിരുന്നു ഇന്നത്തെ എപ്പിസോഡ് സൂപ്പർ,.. ക്‌ളീറ്റോ 👌👌
@Tinu1234.
@Tinu1234. Жыл бұрын
എനിക്കും അതു തോന്നിയാർന്നു പുതിയ subject കൾക്ക് ഒരു ക്ഷാമം വന്നപോലെ ഫീൽ ചെയ്തു 👍👍
@abhilashbombay
@abhilashbombay Жыл бұрын
ok ou give everyday newsubject, ok, my it is easy to say anything, but doing is hard , ok
@rajisajith6060
@rajisajith6060 Жыл бұрын
ഇന്ന് നമ്മുടെ ക്ലീറ്റോ വിജയിച്ചല്ലോ❤❤ Love you ക്ലീറ്റോച്ചാ
@dhanyamoldhanya6088
@dhanyamoldhanya6088 7 ай бұрын
അവസാനം അമ്മാവന്റെ സങ്കടം കണ്ടപ്പോൾ ചിരി വന്ന് 😄😄
@shaziyashijad4543
@shaziyashijad4543 Жыл бұрын
ക്ലിറ്റസ് പൊളിച്ച് 😃😃😃😃
@sweetyvarghese5591
@sweetyvarghese5591 Жыл бұрын
Kidu🎉🎉🎉🎉😂😂😂😂cleeto Chetan poli.. 👏👏👏👏👏
@janardhanansathyan1818
@janardhanansathyan1818 Жыл бұрын
Watched this continues 4 times superb❤❤
@haneefahaneefa4444
@haneefahaneefa4444 Жыл бұрын
കിളിറ്റോ നിങ്ങൾ ഒരു സംഭവം ആണ് 🙏
@sugathababu2027
@sugathababu2027 Жыл бұрын
Super Episode
@sudhakaranp2725
@sudhakaranp2725 Жыл бұрын
🌹🌹🌹🌹 ക്ലീറ്റസ് പൊളിച്ചു...... സൂപ്പർ, ബിഗ് സലൂട്ട്... 🌹🌹🌹🌹✨️✨️✨️👌👌👌👌
@ReenasTastyKitchen
@ReenasTastyKitchen Жыл бұрын
Vallappozhum cletus onnu jayichu kanumbol othiri santhosham🎉🎉😅
@ayoobkhan5178
@ayoobkhan5178 Жыл бұрын
Cleeto polich😍😍😍
@jmr357
@jmr357 Жыл бұрын
Super episode 👍👍👍👍👍
@subashs5730
@subashs5730 Жыл бұрын
Cleettus mathayi❤
@adithya7139
@adithya7139 Жыл бұрын
Aliyans fans🔥🔥
@rajeshwardayal9677
@rajeshwardayal9677 Жыл бұрын
Sooper.. Very Nicely done
@rachelthomas455
@rachelthomas455 Жыл бұрын
Super episode. thank you
@r.jithendramohan8948
@r.jithendramohan8948 Жыл бұрын
സൂപ്പർ എപ്പിസോഡ് 👍❤️
@jayasreep.j
@jayasreep.j Жыл бұрын
Really loves this show
@saraswathyamma1205
@saraswathyamma1205 Жыл бұрын
Kollaam kalakki. Njan vicharicha pole paryavasanam👍👍
@shibinashanu3973
@shibinashanu3973 Жыл бұрын
Elllaa daysum aliyans venamaayrnu episode..... 😊
@vinnijerry1494
@vinnijerry1494 Жыл бұрын
Angane cleetus hero ayi..nice episode
@rachelthomas455
@rachelthomas455 Жыл бұрын
Kanakante makkal ayitt avarude personality kk okkunna randu makkale select chaithu kude? Arum negative ayitt yedukkalle.. Njan paranju yenne ullu.. Sayyuvum, nalluvum nallatha but ee serialinu set akunnilla... Yente abhiprayathod yojikkunnavar undo?
@Niah14Natania
@Niah14Natania Жыл бұрын
😏😏😏😏
@marneer381
@marneer381 Жыл бұрын
True
@anversha9617
@anversha9617 Жыл бұрын
ക്‌ളീറ്റോ ഹീറോ ആട ഹീറോ 😍😍
@bahubali68
@bahubali68 Жыл бұрын
ക്ളീറ്റസ് വല്ലപ്പോഴുമേ ജയിക്കാറുള്ളൂ 😂
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
അളിയന്മാരല്ല .... അല്പന്മാർ .... കൂടെ അമ്മാവനും ..
@geethashridharan7749
@geethashridharan7749 Жыл бұрын
😂😂😂😂cletus comedy ..👌👌👌👌
@annukurian5868
@annukurian5868 Жыл бұрын
Super super super after watching Aliyans feels like watching a Satyan Anthikadu movie excellent script and Acting
@sherinjohn1380
@sherinjohn1380 Жыл бұрын
ഒരുപാട് ഇഷ്ടമാണ്
@AswathyCA-wk2er
@AswathyCA-wk2er Жыл бұрын
👌👌👌ഞാൻ
@sulaikhakp544
@sulaikhakp544 Жыл бұрын
Tv യിൽ അളിയൻസ് ന്റെ പ്രക്ഷേപണ സമയം എപ്പോഴാ,ഇത് വരെ tv ലൂടെ കണ്ടിട്ടില്ല, ഒരു ആഗ്രഹം കാണാൻ...
@rose-tx9ho
@rose-tx9ho Жыл бұрын
സൂപ്പർ എപ്പിസോഡ് ❤❤❤
@muneerzvlog7668
@muneerzvlog7668 Жыл бұрын
kanakan ennale kathaa prasangam undaaayirunnooooo🤣🤣🤣🤣🤣🤣
@daviskt3827
@daviskt3827 Жыл бұрын
Super episode എന്നു തോന്നിച്ചവർ Like ചെയ്യുക.
@latamenon5872
@latamenon5872 Жыл бұрын
Tooo gd! Like all the other episodes..this too is soo nice esp Cleto!
@maryanson9698
@maryanson9698 Жыл бұрын
😂super episode 👌👏👏👏👏
@sandeepkdas-gq5yq
@sandeepkdas-gq5yq Жыл бұрын
എൻ്റെ പൊന്നോ കലക്കി..😊😊
@mariyanachikkadan1628
@mariyanachikkadan1628 Жыл бұрын
Thakathite fans ondo
@deviprashant-nw8gu
@deviprashant-nw8gu Жыл бұрын
Athenthayalum polichu...😂😂😂
@sameerarahman6509
@sameerarahman6509 4 ай бұрын
Innegilum nammude kleeto chettan jayichu❤samadanamayi😂
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Super episode🎉🎉🎉
@husnak1192
@husnak1192 Жыл бұрын
Ennalum..ente clweeto chettaa..evidunnaa ithramathram cash🤪🏃‍♀️🏃‍♀️🏃‍♀️
@minnalagru
@minnalagru Жыл бұрын
Nalla episode
@satheeshsathee9408
@satheeshsathee9408 Жыл бұрын
ഫുൾ എപ്പിസോഡ് ഞാൻ കണ്ടു
@sujithsuji1011
@sujithsuji1011 7 ай бұрын
ഞാന്‍ 15 വര്‍ഷം ആയ്യി ഒറ്റക്കാ താമസിക്കുന്നത് എല്ലാ എപ്പിസോടും യൂടിബിലാ കാണുന്നത്
@AkhilAthira101
@AkhilAthira101 Жыл бұрын
Njan aliyans inte sthiram prekshaka aanu enik ettavum kooduthal ishtam ulla oru prgm aaanu
@roserose-pm4dy
@roserose-pm4dy Жыл бұрын
Cleeto polichu eniku etha eshtam cleeto jayichu kanunnathu
@salimvs3768
@salimvs3768 Жыл бұрын
ക്ലൈമാക്സ്‌ പൊളിച്ചു 😂🎉❤😅😊
@canisaysomething5002
@canisaysomething5002 Жыл бұрын
Kuree naalku sesham nalloru episode...itupolthe kambulla kadha ezuthu scriptwritter ee...vere level aavum
@sheebashaheer2931
@sheebashaheer2931 Жыл бұрын
Super episode ❤🎉
@kanthijaganathan1435
@kanthijaganathan1435 Жыл бұрын
Cletus Mathaaaaiiii❤ At last!!!! ❤❤
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Super 😍
@UnniR-ts6ix
@UnniR-ts6ix Жыл бұрын
Super eppisode
@shibikp9008
@shibikp9008 Жыл бұрын
ഹാവൂ അവസാനം ക്‌ളീറ്റസ് ജയിച്ചല്ലോ
@anishaparackelanishaparack9597
@anishaparackelanishaparack9597 Жыл бұрын
Super 🥰👍
@beehive2446
@beehive2446 Жыл бұрын
Cleettasinde last chiri super
@anuanutj4491
@anuanutj4491 Жыл бұрын
❤❤❤❤super ❤❤❤
@shobhasoman7118
@shobhasoman7118 Жыл бұрын
Super🙏🙏🙏🙏❤❤
@anandhuanandhu7403
@anandhuanandhu7403 Жыл бұрын
ക്ലീറ്റസ് അടിപൊളി ഈ എപ്പിസോഡ് പൊളിച്ചു ക്ലീറ്റസ് അടിച്ചു പൊളിച്ച്
@Tassel_collections
@Tassel_collections Жыл бұрын
ക്‌ളീറ്റോ ജയിച്ചേ 😄
@33942369
@33942369 Жыл бұрын
Enjoyed ❤😂😅
@anilej8649
@anilej8649 Жыл бұрын
അടിപൊളി
@sangeethasureshkumar7310
@sangeethasureshkumar7310 Жыл бұрын
Cleetes polich
@user-zr9id7bf2k
@user-zr9id7bf2k Жыл бұрын
തങ്കം ഒരു രക്ഷയുമില്ല , എത്ര പെട്ടെന്ന് കണ്ടം മാറിച്ചവിട്ടിയതു കണ്ടൊ 😂😂
@bindumanoj4339
@bindumanoj4339 Жыл бұрын
Super entertainment 👌
@AmalrajRaj-zh2iq
@AmalrajRaj-zh2iq Жыл бұрын
Super episode
@anithavinod37
@anithavinod37 Жыл бұрын
Super 😂
@kalaivaniswamynathan85
@kalaivaniswamynathan85 Жыл бұрын
Very nice wonderful story you’ are not acting living 😂
@sathyanandakiran5064
@sathyanandakiran5064 Жыл бұрын
Namaste With a feast have always Sharkara payasam palpayasam with salty sour food is quite a contradiction. According to Ayurveda it's virudhaahar which is a cause of many diseases.
@JaseelaTk-998
@JaseelaTk-998 Жыл бұрын
ക്ലീറ്റസ് പൊളിച്ചു❤❤❤
@marneer381
@marneer381 Жыл бұрын
Cleeto & ammavan super
@sujithps329
@sujithps329 Жыл бұрын
Adi.poli.bro
@meeraarun7424
@meeraarun7424 Жыл бұрын
റിയസിക്ക 🤩👏👏👏👏
@vineethak.m2753
@vineethak.m2753 Жыл бұрын
ക്‌ളീറ്റോ polichu👍
@alonsojogi7739
@alonsojogi7739 Жыл бұрын
Manju Lilly’s koche eennu epozum und Engane oru vili manju entho valiya sambavamanennu
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 12 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 97 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 37 МЛН
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 2,1 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 10 МЛН