Aliyans - 602 | തൊഴിലുറപ്പ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 475,696

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 246
@hariharik4919
@hariharik4919 Жыл бұрын
Ouppum മുളകും നെ കാൾ നല്ല പരിപാടി അളിയൻസ്
@shanustoris8873
@shanustoris8873 Жыл бұрын
Sathyam eppo uppum mulakum ottum rasamulla
@daviskt3827
@daviskt3827 Жыл бұрын
Sathyam uppum mulakum ഒരു rasamulla
@ibrahimkuttiyil3064
@ibrahimkuttiyil3064 Жыл бұрын
☺️✋🏻✋🏻
@sajanishaji901
@sajanishaji901 Жыл бұрын
Enthukondum
@sreejav9176
@sreejav9176 Жыл бұрын
സത്യം 👍👍👍🥰🥰🥰❤
@kumaripappa9009
@kumaripappa9009 Жыл бұрын
ബേബി ചേച്ചി മേരി ചേച്ചി എവിടെപ്പോയി തൊഴിലുറപ്പ് എന്ന് കേട്ടപ്പോൾ അവര് വരും എന്ന് വിചാരിച്ചു
@this.is.notcret
@this.is.notcret Жыл бұрын
അവരെല്ലാം ഒരു കല്യാണത്തിന് പോയി
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻പണിചെയ്യാൻ മടിയുള്ളവർക്ക് നല്ലൊരു ഉപദേശം അമ്മാവൻ നൽകി 'തൊഴിയുറപ്പ്' എന്ന 'തൊഴിലുറപ്പ്' കാണിച്ച്. 👌🙏🏻
@philipthomas9777
@philipthomas9777 Жыл бұрын
സർക്കാരിന്റെ പണമെന്നുപറയുന്നത് നമ്മുടെ നികുതി പണമാണ്. അത് ദൂർത്തടിക്കുന്ന തു ചോദ്യം ചെയ്തത് ഒട്ടും കൂടുതലാല്ല തങ്കം. 👍🏻
@muhammedmammu1132
@muhammedmammu1132 2 ай бұрын
Edo idh scripted ahnn budhi illee😶😂😂😂😂
@balamanin6752
@balamanin6752 Жыл бұрын
അമ്മാവൻ സൂപ്പർ.ഇവരുടെ ഒക്കെ അഭിനയം aanennuthanne തോന്നില്ല. original.kalu തിരുമ്മുന്ന scene okke really
@user-yq2tb8yq9b
@user-yq2tb8yq9b Жыл бұрын
ഞങ്ങളുടെ നാട്ടിൽ തൊഴിലുറപ്പ് എന്ന് പറഞ്ഞു നിരന്നു കിടന്നു ഉറക്കവും മരുമകളുടെ കുറ്റവും പറഞ്ഞു നടക്കുന്ന ഇവളുമാരെ പറ്റി ഇങ്ങനെ ഒരു എപ്പിസോഡ് വച്ചത് നന്നായി
@CineTimesMedia
@CineTimesMedia Жыл бұрын
തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചും അതിന്റെ മസ്റോളികുറിച്ചും ഒന്നും വലിയ ധാരണയില്ലാത്തവർ പറഞ്ഞ് നടക്കുന്ന ഒരു സ്ഥിരം പല്ലവിയാണ് അവർ വെറുതേയിരുന്ന് കാശ് വാങ്ങുന്നു എന്നത്. എന്നാൽ ഒരോ തൊഴിലാളിക്കും തീർക്കേണ്ട ടാർഗറ്റ് രാവിലെ തന്നെ മേറ്റ് (മേൽനോട്ടം വഹിക്കുന്ന ആൾ ) അളന്ന് നൽകാറുണ്ട്. അത് വൈകുന്നേരത്തിന് മുമ്പ് തീർക്കണം. ശമ്പളം കുറഞ്ഞ തുകയായതിനാൽ ടാർഗറ്റും അതിനനുസരിച്ചേ ഉണ്ടാകൂ. അത് കൊണ്ട് തന്നെ വേഗത്തിൽ പണി എടുക്കുന്നവർ പണി പെട്ടെന്ന് തീർക്കും. അവർക്ക് നിശ്ചയിച്ച് നൽകിയ (ടാർഗറ്റ് ) പണി തീർന്നാലും ജോലി സമയം കഴിയാതെ വീട്ടിൽ പോകാൻ കഴിയില്ല. മിച്ചമുള്ള സമയത്ത് അവർ വർത്തമാനം പറയുകയോ വിശ്രമിക്കുകയോ ഒക്കെ ചെയ്യും. എല്ലാവരും കൂലിപ്പണിക്കാരുമായ് തൊഴിലുറപ്പ് ജോലിക്കാരെയും Compare ചെയ്യുന്നതാണ് വെറുതെ ഇരിക്കുന്നു എന്ന ആക്ഷേപം ഉന്നയിക്കാൻ കാരണം.
@wellnesscraft3879
@wellnesscraft3879 Жыл бұрын
താങ്കൾ ഒരു മഴക്കുഴി കുത്തി നോക്ക് അപ്പോൾ അറിയാം അതിന്റെ കഷ്ടപ്പാട്. കൃത്യമായ മോണിറ്ററിംഗ് ഇപ്പോൾ ഉണ്ട്. മിനിമം ഒരു സ്ഥലത്ത് ഇവര് പണിയെടുക്കുന്നത് കണ്ടിട്ട് അഭിപ്രായം പറ.
@user-yq2tb8yq9b
@user-yq2tb8yq9b Жыл бұрын
കൃത്യമായ മോണിറ്ററിംഗ്,'ഇപ്പോൾ ഉണ്ട് എന്ന് നിങ്ങൾ പറഞ്ഞപ്പോൾ തന്നെ കാര്യം മനസ്സിലായില്ലേ തൊഴിലുറക്കം 🤣🤣🤣എന്താണെന്ന്. പിന്നെ നിങ്ങൾ പറഞ്ഞില്ലേ മഴകുഴി നിർമിച്ചു നോക്കാൻ. എന്റെ വീട്ടിൽ 35സെന്റ് സ്ഥലം ഉണ്ട്. അതിൽ പണിയുന്നത് ഞാൻ തന്നെ. ഞാൻ ഒരിക്കലും തെഴിലുറക്കരെ കൊണ്ട് ചെയ്യിക്കില്ല കാരണം നാട്ടുകാരുടെയും വീട്ടുകാരുടെയും കുറ്റം പറച്ചിലും അട്ടഹാസവും കേൾക്കാൻ എനിക്ക് താല്പര്യമില്ല അതുകൊണ്ട്. 🤭🤭🤭🤭
@user-yq2tb8yq9b
@user-yq2tb8yq9b Жыл бұрын
@@wellnesscraft3879 എന്റെവീടിന്റ താഴെ തോട് നന്നാക്കാൻ എന്ന് പറഞ്ഞുനിരന്നു നിന്ന് മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞു അത്തഹസിക്കുന്നതും. ഒരുപറമ്പിൽ കേറി പടുത വിരിച്ചു കിടന്ന് വർത്തമാനം പറഞ്ഞു സമയം തള്ളി നീക്കി 4മണി ആകുമ്പോൾ വീട്ടിൽ പോകുന്ന ആളുകളെ കണ്ടിട്ട് തന്നെ അഭിപ്രായം പറഞ്ഞത്. ലൈക്‌ കണ്ടാൽ മനസ്സിലാകില്ലേ തൊഴിലുറക്കത്തിന്റ മേന്മ 🤭🤭🤭🤭
@demonx3284
@demonx3284 11 ай бұрын
​@@wellnesscraft3879അവർ പറയുന്നത് കറക്റ്റ് ആണ്. Rest ആണ് കൂടുതൽ
@Suresh-tu3sw
@Suresh-tu3sw Жыл бұрын
അല്പലാഭം പെരുംചേതം 😊👌👌👌കലക്കി 👏👏👏നാത്തൂൻസ് ഗംഭീര പെർഫോമൻസ് 👌👌👌
@alexandergeorge9365
@alexandergeorge9365 Жыл бұрын
തൊഴിൽ ഉറപ്പുകാരെന്ന് പറഞ്ഞു വിശ്രമം നയിക്കുന്ന ഇക്കൂട്ടർ വാങ്ങിയെടുക്കുന്ന കാശ്, നമ്മുടെ നികുതിപ്പണം ആണ്. അത് ചുമ്മാ വാങ്ങി പുട്ടടിക്കുന്ന ഇവരെ ഓർത്ത് സഹതപിക്കുന്നു.
@molyjames5620
@molyjames5620 Жыл бұрын
തനിച്ചു ചെയ്യേണ്ട പണി മറ്റുള്ളവരെ ഏൽപിച്ച് തേരാ പാരാ രാഷ്ട്രീയം കളിച്ച് നടക്കുന്നവർക്ക് ഇതു തന്നെ വരണം.😅
@jayaullas1030
@jayaullas1030 Жыл бұрын
അതെ
@jayaullas1030
@jayaullas1030 Жыл бұрын
രാഷ്ട്രീയക്കാർ മേലനങ്ങി പണി ചെയ്യില്ലല്ലോ
@aswathynarayan4784
@aswathynarayan4784 Жыл бұрын
ഇതാണ് നാട്ടിൽ തൊഴിലിരിപ്പ് പണി എന്ന് അറിയപ്പെടുന്ന തൊഴിലുറപ്പ് പണിയുടെ യഥാർത്ഥ മുഖം. 30 സെന്റ് സ്ഥലത്ത് 30 പേര് 2,3 ദിവസം കൊണ്ട് തീർക്കുന്നതാണ് തൊഴിലിരിപ്പ് പണി
@johnsonjohnsonprasad1354
@johnsonjohnsonprasad1354 Жыл бұрын
അടിപൊളി സ്വാതിയേച്ചി
@shinyanto9305
@shinyanto9305 Жыл бұрын
Sathyam
@JJ-id1uj
@JJ-id1uj Жыл бұрын
തൊഴിൽഉഴപ്പ് 😅
@supriyap5869
@supriyap5869 Жыл бұрын
സത്യമാണ് പറഞ്ഞത്
@this.is.notcret
@this.is.notcret Жыл бұрын
2,3 ബാക്കി എവിടെ പോയി ഒരാഴ്ച എടുക്കും
@AjithKumar-qi6gq
@AjithKumar-qi6gq Жыл бұрын
Sarojini chechi polichu natural acting
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
തൊഴിലൊഴപ്പ് .... ഇയ്യിടെയായി ലില്ലിയുടെ നാവിന് ഇച്ചിരി നീളക്കൂടുതലാണ്
@thomasmathew3322
@thomasmathew3322 Жыл бұрын
True representation of the Thozhilorappu programme.
@kiyara308
@kiyara308 Жыл бұрын
സത്യം ആണിത് . വൃത്തികെട്ട സ്വാഭാവം ആണ് group ആയി attack . ഒറ്റയ്ക്കു വേറെ സ്വാഭാവം അനിവർ ക്
@ashrafajsal6313
@ashrafajsal6313 Жыл бұрын
ഇപ്പോൾ ഉപ്പും മുളകും ഒരു രസം ഇല്ല 🙄🙄ഇത് അടിപൊളി ആണ് ❤❤ഇനി ഇത് കുളമാകരുത് പ്ലീസ് 🥰എന്ന് പ്രവാസി 🥰
@this.is.notcret
@this.is.notcret Жыл бұрын
തൊഴിലുറപ്പ് കൊള്ളാം..... തങ്കം ഇപ്പോൾ തൊഴിലുറപ്പിനു പോകുന്നില്ലേ.... സർക്കാരിന്റെ പണമോ സർക്കാരിനെവിടുന്നാ പണം ജനങ്ങളുടെ പണം..... തൊഴിലുറപ്പിനു വന്ന് അടിയുണ്ടാക്കിയ ചേച്ചി നല്ല അഭിനയം👌👌 നാച്ചുറൽ ആക്റ്റിംഗ് 👍👍
@Klm531
@Klm531 Жыл бұрын
തൊഴിലുറപ്പ് കേന്ദ്രസർക്കാറിന്റെ ആണ് അല്ലാതെ നമ്മുടെ സർക്കാരിന്റെ 😏😏😏
@Demoonefor
@Demoonefor Жыл бұрын
ആ പച്ച സാരിയുടുത്ത ചേച്ചി കാഞ്ഞിരപ്പിള്ളി അമല ടിയറ്റേഴ്സിലെ നാടക നടി യാണ്. ലക്ഷ്മി അഥവാ അരങ്ങിലെ അനാകർക്കലി നാടകത്തിൽ അനാകർലിയായ് ഉജ്ജ്വല പ്രകടനമാണ് കാഴ്ച വച്ചത്
@shilpasreekumarnair
@shilpasreekumarnair Жыл бұрын
Um nalla sundari anu ethile nadimarekal adipoli❤
@meeraarun7424
@meeraarun7424 Жыл бұрын
ഇരുത്തം വന്ന നടി 👏👏
@cheers_sharingandreceiving8309
@cheers_sharingandreceiving8309 Жыл бұрын
Entha aa actressnte peru
@Demoonefor
@Demoonefor Жыл бұрын
@@cheers_sharingandreceiving8309 ariyilla mann,youtubil aa drama kidapunndu
@sreejithv1990
@sreejithv1990 Жыл бұрын
അതെ
@SouSou-yb7oz
@SouSou-yb7oz Жыл бұрын
തങ്കം വന്ന വഴി മറക്കരുത് .... എത്ര തൊഴിലുറപ്പിന് നടന്നതാ തങ്കം 😂😂😂😂😂😂
@gireeshchira5799
@gireeshchira5799 Жыл бұрын
തൊഴിലുറപ്പിനു നടന്നതും തയ്യലും ചെയ്തിരുന്നത് പഴയ തങ്കം ഇത്‌ ചിട്ടി ബിസിനസുകാരിയായ പുതിയ തങ്കം 😂ക്ളീറ്റസിനു രാഷ്ട്രീയം പോലെയായിരുന്നു തങ്കത്തിന് തയ്യലും കുറച്ചായി അത് മറന്നത് തീരെ ശരിയായില്ല എന്തായാലും ബിസിനസുകളുടെ തിരക്കിനിടയിലും വന്ന വഴിമറക്കാതെ ക്ളീറ്റോ രാഷ്ട്രീയം ഇന്നും നില നിർത്തി പോകുന്നുണ്ട് 😜😂
@jollysports5654
@jollysports5654 Жыл бұрын
അയ്യേ കഥക്ക് ആവശ്യമുള്ള കമന്റ് ഇടൂ, പേഴ്സണൽ ലൈഫിൽ പോകരുത്, ആരുടെയും പേഴ്സണൽ ലൈഫ് ഇവിടെ വിഷയം അല്ല, ഈ സ്ക്രിപ്റ്റിന് ആവശ്യമായ കമന്റ് ഇടുക
@SouSou-yb7oz
@SouSou-yb7oz Жыл бұрын
@@jollysports5654 തങ്കത്തിനോട പറഞ്ഞത് മഞ്ചു പത്രോസിനോടല്ല ..... തങ്കം എന്ന കഥാപാത്രം മുൻ കാലങ്ങളിൽ തൊഴിലുറപ്പ് തൊഴിലിന് പോയ്ട്ട്ണ്ട് ....പഴയ എപ്പിസോഡുകൾ എടുത്ത് കാണ്
@vandanaraj3661
@vandanaraj3661 Жыл бұрын
​@@SouSou-yb7oz that's ryt...athu sariyaaa..thankam thozhilurappum ,thayyalum aarunnu... ennittippo muthalali kalikkuvaaa
@cheers_sharingandreceiving8309
@cheers_sharingandreceiving8309 Жыл бұрын
Ithe pole koora swabhaavam anu thozhilurappukar enna oola concept mattedo🙂 Ee episodil avare valare thaaradichu kettunna reethyla kanichirikkunnath.. Aa randu thozhilurappukar samsaricha reethi valare kachara aakki😐
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
മാപ്പും ഇല്ല കോപ്പും ഇല്ല തങ്കം ലില്ലി കട്ട കലിപ്പിൽ ആണ് 😅
@RamseenaKp-yk9sw
@RamseenaKp-yk9sw Жыл бұрын
😄😄😄😄😄😄😄😄😅
@SuperSijovarghese
@SuperSijovarghese Жыл бұрын
എല്ലാ അളിയൻസിനും നാത്തൂൻസിനും 🙏🙏🙏
@hamzathayattil
@hamzathayattil Жыл бұрын
❤❤❤❤👍🏻👍🏻👍🏻😍😍😍
@sainudheenk445
@sainudheenk445 Жыл бұрын
അതു പോലെ പൊണ്ണ തടിയൻ ക്ളീറ്റോക്ക് പറ്റിയ പെങ്ങളായ വായാടി ലില്ലിയും... രണ്ടിന്റെയും നാവിന് നീളം ഒരുപാട് കൂടുതലാ... ലില്ലിയുടെ നാവിന്റെ നീളം രണ്ടു മീറ്റർ ഉണ്ടാവും
@cheers_sharingandreceiving8309
@cheers_sharingandreceiving8309 Жыл бұрын
Sathyam.. Lilly edakk kaalu marum😌 Viswasikkan kollila
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
പാവം അൻസാർ ഇക്ക ❤❤❤❤❤❤❤❤😍🥰🥰🥰😘😘😘👍👍❤❤❤❤
@vinayakkanil7806
@vinayakkanil7806 Жыл бұрын
സൂപ്പർ. നല്ല സ്ക്രിപ്റ്റ്, കഥയിൽ കൂടി യാഥാർഥ്യം തുറന്നു കാട്ടി
@saleembai7225
@saleembai7225 Жыл бұрын
ഇത് കഥയാണങ്കിലും സത്യം ആണ്
@pradeepsukumaranmdm3468
@pradeepsukumaranmdm3468 Жыл бұрын
കേന്ദ്ര ഗവണ്മെന്റ് ന്റെ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. സംസ്ഥാന സർക്കാരിന് ഇത് നന്നായി നടത്തിക്കാനുള്ള റോൾ മാത്രം
@sreejithv1990
@sreejithv1990 Жыл бұрын
അതെ
@musthafap9790
@musthafap9790 Жыл бұрын
Athu puthiya arivanallo
@pradeepsukumaranmdm3468
@pradeepsukumaranmdm3468 Жыл бұрын
@@musthafap9790 ഇടയ്ക്ക് കുറച്ചൊക്കെ വാർത്തകളും google ചെയ്തു ഒക്കെ നോക്കണം, വെറും അന്തംകമ്മി സുടാപ്പിയാകാതെ ജീവിക്കാൻ ശ്രെമിക്കു സഹോദര 😄😄😄
@mjsmehfil3773
@mjsmehfil3773 Жыл бұрын
Rajeshji Nice content.. Congratulations New 2 ladies characters were also lived in their maximum way. My precious method actors performed superb... Congrats to all.. God bless all.. With regards prayers.. Sunny Sebastian Ghazal singer Kochi. 🙏❤
@santhoshkombilath4252
@santhoshkombilath4252 Жыл бұрын
തൊഴിലുറപ്പ് ചേച്ചിമാർ പൊളിച്ചു അവർക്ക് ഇനിയും അവസരം കൊടുക്കണേ...
@mohamedthaha1538
@mohamedthaha1538 Жыл бұрын
Ammaavante kaal thirumunna anatharavan, Kanakan 👌👌👌
@janeeshpk9661
@janeeshpk9661 Жыл бұрын
അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰🥰
@Klm531
@Klm531 Жыл бұрын
തൊഴിലുറപ്പ് മോശം ജോലിയല്ല നമ്മുടെ പരിസരം വൃത്തി യാക്കി, തോടും കനാലും ഒരു ഗ്ലൗസ് പോലും ഇടാതെ ചീഞ്ഞ വസ്തുക്കൾ മുഴുവനും വാരി നല്ല വെള്ളം കിട്ടുവാൻ സജ്ജമാക്കിത്തരുന്നത് ഇപ്പോൾ ഇവരാട്ടോ. മാസ്ട്രോൾ എന്നൊരു സാധനം ഉണ്ട് അതിൽ പറഞ്ഞിരിക്കുന്ന ദിവസത്തിനുള്ളിൽ പണി തീർത്താൽ മതി അല്ലാതെ വീട്ടുകാരുടെ സൗകര്യം നോക്കിയല്ല പണിയുന്നെ. വീട്ടുടമസ്ഥൻ കൂലി ഒന്നും കൊടുക്കാനില്ലല്ലോ അവരെ pedippich പണിയിക്കാൻ. ഒരു ജോലിയും ഇല്ലാത്ത ചേട്ടന്മാർ ഈ തൊഴിൽ ചെയ്യുന്നുണ്ട് അവർക്കു അറിയാം ഇതിന്റെ നിയമങ്ങൾ അതുകൊണ്ട് തൊഴിലുറപ്പ് പെണ്ണുങ്ങളെ അടച്ചു ആക്ഷേപിക്കരുത് അവരുടേം ജീവിതമാർഗമാണ് കേന്ദ്രസർക്കാറിന്റെ ജോലിയാട്ടോ 🥰🥰👍🏼👍🏼👍🏼
@sreejithv1990
@sreejithv1990 Жыл бұрын
❤️❤️❤️👍
@d4dStars
@d4dStars Жыл бұрын
ശെരിയാണ്.പക്ഷെ ചിലരുണ്ട് എന്തേലും ഒന്നു മാന്യമായ രീതിൽ ചോദിച്ചാൽ പോലും നമ്മുടെ കുറ്റം മുഴുവൻ നാടുനീലെ പറഞ്ഞു നടക്കും
@harikrishnan.s9768
@harikrishnan.s9768 Жыл бұрын
എല്ലാവരുടെയും നികുതി പണം അത് കേന്ദ്ര സംസ്ഥാന സർക്കാർ തൊഴിൽ ഉറപ്പിന്റെ പേരിൽ കുറച്ചു കുടുബങൾ ളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു പക്ഷെ എനിക്ക് മനസ്സിൽ ആകാത്തത് ഇവരെ എന്തിനാ സമ്പന്നരായ സ്വകാര്യ വ്യക്തികളുടെ ഹെക്കാർ കണക്കിന് ഭൂമിയിൽ ജോലിക്ക് വിടുന്നത് ഇവിടെ ഏതെല്ലാം പൊതു സ്ഥലം കാടുമൂടി വൃത്തികേട്ആയി കിടക്കുന്നു അത് ശരിയാക്കാത്ത അധികാരികൾ ആണ്‌ നാടിന്റെ ശാപം
@jayaullas1030
@jayaullas1030 Жыл бұрын
👍👍👍
@pramodthulsidhalam4680
@pramodthulsidhalam4680 Жыл бұрын
Thozhilu rappu chechimar. Good acting. Avare eniyum pratheekshikkunnu
@haihello7471
@haihello7471 Жыл бұрын
തൊഴിലുറപ്പ് ചേച്ചിമാർ തങ്കത്തിനെ പൊളിച്ചടുക്കി, ഇഷ്ടപ്പെട്ടു,
@geethashridharan7749
@geethashridharan7749 Жыл бұрын
oh...never knew there was govt labourers also for paramb. cleaning....my house really faces problem in search of labourers...btw..this episode as usual was good one...😊
@meeraarun7424
@meeraarun7424 Жыл бұрын
ചേച്ചിമാർ ഇന്ന് തകർത്തു, 👏👏👏👏
@twolet2072
@twolet2072 Жыл бұрын
സൂപ്പർ 🌹🌹🌹🌹
@somlata9349
@somlata9349 Жыл бұрын
അമ്മച്ചിമാർ എല്ലാം കൊള്ളാം 👌
@shibikp9008
@shibikp9008 Жыл бұрын
പൊളി, ചേച്ചിമാർ പൊളിച്ചു 👌👌
@user-lc1ps5dh5s
@user-lc1ps5dh5s Жыл бұрын
എല്ലാ തൊഴിലുറപ്പ് കാരേം അടച്ചാക്ഷേപിക്കുന്നത് ശെരിയല്ല കിട്ടുന്ന വേദനത്തിന് അധ്വാനിച്ഛ് ജോലി ചെയുന്നവരും ഉണ്ട് 😢
@praseethas7162
@praseethas7162 Жыл бұрын
😂😂
@SheejaVijayan-bi1cl
@SheejaVijayan-bi1cl Жыл бұрын
തൊഴിലുറപ്പ് തൊഴിലാളികളെ നിയത്രക്കാൻ വീട്ടുകാർക്ക് അധികാരം ഇല്ല പിന്നെ അവർ ചെയ്യുന്ന ജോലി നോക്കാൻ അധിക്കാരിക്കൾ ഉണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ അത്ര മോശം ആൾക്കാർ അല്ല പിന്നെ ഒരു നേതാവ് വിളിച്ചു പറഞ്ഞ ഉണ്ടനെ ജോലിക്ക് അവരുടെ വീട്ടിൽ നിൽക്കാൻ പറ്റില്ല അതിന് വേറെ നിയമക്കൾ ഉണ്ട്‌ അത്‌ അറിയണമെങ്കിൽ തൊഴിലുറപ്പ് ഓഫീസ് മായി ബന്ധപ്പെടണം
@malarvalli1961
@malarvalli1961 Жыл бұрын
Super wow moment God bless you All family sisters and children 💖🙏👍
@newkudir6439
@newkudir6439 Жыл бұрын
Hi
@remakrish7884
@remakrish7884 Жыл бұрын
പുതിയ ചേച്ചിമാരെ ഇഷ്ട്ടപെട്ടു
@reeha7406
@reeha7406 Жыл бұрын
Goodd episodee!!🤍
@karthi3292
@karthi3292 Жыл бұрын
❤❤❤
@user-yd3cz7gm5j
@user-yd3cz7gm5j Жыл бұрын
Aneeshettaaaaaa❤❤❤❤
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
സൂപ്പർ
@sanjnasajid
@sanjnasajid Жыл бұрын
Amma evideppoyi? Ippo kanunne illallo?
@alicejhon3900
@alicejhon3900 Жыл бұрын
athanne 😮
@Mallus_Madras
@Mallus_Madras Жыл бұрын
❤❤
@noumi2234
@noumi2234 Жыл бұрын
❤❤❤❤
@amalkrajan1251
@amalkrajan1251 Жыл бұрын
🤩
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Super 😍
@lambooji2011
@lambooji2011 Жыл бұрын
Good episode...it really depicted the lack lustr attitude of ladies came to work@their plot!!!!
@kskvlogs332
@kskvlogs332 Жыл бұрын
അടിപൊളി 🌹🌹🌹
@smnair3168
@smnair3168 Жыл бұрын
പറമ്പിൽ അല്ല വിത്ത് irakkunne അമ്മാവാ. പാടത്ത് ആണ്
@jayaullas1030
@jayaullas1030 Жыл бұрын
എപ്പിസോഡ് ഇഷ്ടമായി പക്ഷെ ഒരു കാര്യം നേരത്തെ തങ്കവും ഈ ജോലിക്ക് പോയിരുന്നു ന്നതായിരുന്നല്ലോ തങ്കം മറന്നുപോയോ
@aruntpr6240
@aruntpr6240 Жыл бұрын
Reality an😂evare onum joli cheyila
@anjuunnu5716
@anjuunnu5716 Жыл бұрын
Chechimar thakarthuuu🎉
@user-yd3cz7gm5j
@user-yd3cz7gm5j Жыл бұрын
Varum janmamundenkilee poomaram ninte chankile pennay pirannidum❤
@najmucholakkal8197
@najmucholakkal8197 Жыл бұрын
അളിയൻസിലെ അമ്മാവനെ വലിയ ഇഷ്ട്ടമാണ് മറ്റുള്ളവരെയും ഇഷ്ടമാണ്
@yahiya999dajam7
@yahiya999dajam7 Жыл бұрын
അളഇയൻസഇലഎ എല്ലാവരും ഭയങ്കര അഭിനേതാക്കൾ ആണ് ഇപ്പം തൊഴിൽ ഉറപ്പു പെണ്ണുങ്ങൾ വരെ!
@safarudeenes6384
@safarudeenes6384 Жыл бұрын
👏👍🌹
@asifabdullah7097
@asifabdullah7097 Жыл бұрын
Adipoli episode
@aswathys6730
@aswathys6730 Жыл бұрын
Nice episode... 👌 കനകന്റെ ശബ്‌ദത്തിന് എന്തോ വ്യത്യാസം ഉണ്ട്..... എന്ത് പറ്റി?
@muraligopal584
@muraligopal584 Жыл бұрын
Nice
@sujithps329
@sujithps329 Жыл бұрын
Adi.polibro
@hamzathayattil
@hamzathayattil Жыл бұрын
അളിയൻസ് 🎉🎉🎉🎉
@ahammadkabeerkabeer6521
@ahammadkabeerkabeer6521 Жыл бұрын
എന്റെ മച്ചമ്പി ഉണ്ടായിരുന്നങ്കിൽ കാണാമായിരുന്നു
@rsreelekhasuresh6501
@rsreelekhasuresh6501 Жыл бұрын
👌👌👌👌👌
@sathyabhama397
@sathyabhama397 Жыл бұрын
Super
@user-xn7jf5cc8i
@user-xn7jf5cc8i 10 ай бұрын
Aliyans.soooper. seriyal.
@anilphilipose6236
@anilphilipose6236 Жыл бұрын
തങ്കം വന്ന വഴി മറന്നു
@amalkrajan1251
@amalkrajan1251 Жыл бұрын
🎉 1st
@prabinprem362
@prabinprem362 Жыл бұрын
First❤
@sudhamani3907
@sudhamani3907 Жыл бұрын
Script Poleyalle thangavum lilliyum samsarikku pinnenthina veruthe avare paraunne
@anamikabs2154
@anamikabs2154 Жыл бұрын
Pacha chechide sound kollaam
@lathishak152
@lathishak152 Жыл бұрын
Parayunnathu pravarthichal pinne engane rashtriyakkaranavm...😁🤣 Polichu😂
@sheheermusthafa3376
@sheheermusthafa3376 Жыл бұрын
Hi
@ratheeshkumar8259
@ratheeshkumar8259 Жыл бұрын
First comment 🙋
@nasarnaas
@nasarnaas Жыл бұрын
😂😂😂😂😂
@sakeersak5312
@sakeersak5312 Жыл бұрын
😌
@prasanthkm5475
@prasanthkm5475 Жыл бұрын
അളിയൻ fans കുവൈറ്റ്‌ 💪💪
@user-yx3ly7wv7c
@user-yx3ly7wv7c Жыл бұрын
Aliyans tv illu varunathu eppozhannu
@minnalagru
@minnalagru Жыл бұрын
👍
@melvin5355
@melvin5355 Жыл бұрын
തങ്കവും തൊഴിൽ ഉറപ്പ് പണിക്കാരി ആയിരുന്നില്ലേ, ഇപ്പോൾ എന്താ ഗമ
@karthikakarthikasr9873
@karthikakarthikasr9873 Жыл бұрын
👍👍👍👍👍
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
ആ പുതിയ തള്ള എന്റെ അയല്പക്കത്തെ ഒരു വഴക്കാളിയെ pole തന്നെ എന്റെ അമ്മോ എന്തൊരു നാക്കാണ്
@rockfightergamerz1412
@rockfightergamerz1412 Жыл бұрын
അല്ലെങ്കിൽ തന്നെ വീടുകളിലെ പറമ്പ് സർകാർ പൈസ കൊടുത്ത് എന്തിന് ചെയ്യിക്കണം... വഴിയരികിൽനിന്നും പാടം ,പുഴ ,കുളങ്ങൾ പൊതു സ്ഥങ്ങളിലും മറ്റും വൃത്തിയാക്കി നാടിനെ ശുചിത്വം പാലിക്കുക..നാടും നന്നാവും ..നമ്മുക്ക് വൃത്തിയുള്ള ചുറ്റുപാടിൽ ജീവിക്കാൻ പറ്റും..അവർ ആത്മാർത്ഥമായി ചെയ്തില്ലേൽ നാട്ടുകാർ പൊങ്കാല ഇട്ടോളും
@radhakrishnankrishnan8327
@radhakrishnankrishnan8327 Жыл бұрын
രണ്ടാംഭാഗം ഉണ്ടോ
@manjujacob9664
@manjujacob9664 Жыл бұрын
Lilly midukki❤
@Factsagainstpropoganda
@Factsagainstpropoganda Жыл бұрын
Ee peril oru 300 episode already vannitund
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
♥️♥️♥️💥💥💥💥🔥🔥🔥
@rajkumarkg2998
@rajkumarkg2998 Жыл бұрын
😆😆😆😆.......... പാവം ക്ളീറ്റോ നേതാവ്.......
@lishabenny7861
@lishabenny7861 Жыл бұрын
Amma pinangi poyo😂ayye ammayilathe enthu kudumbam. Kshtam
@user-ur3gu6gx2p
@user-ur3gu6gx2p 10 ай бұрын
Thozhil urappu oru manvettiyum 10perum😂😂
@simonjames5722
@simonjames5722 Жыл бұрын
കുറെ നാളായി കുട്ടപ്പൻ എന്നു പറയുന്നു ആ വെക്തി എവിടെ
@abduljaleelm1149
@abduljaleelm1149 Жыл бұрын
വന്നല്ലോ
@hamzathayattil
@hamzathayattil Жыл бұрын
🎉🎉🎉🎉🎉🎉🎉
@moideenshapk9139
@moideenshapk9139 Жыл бұрын
നമ്മുടെ കേരളം സൂപ്പറാക്കിയതിന്റെപിന്നിൽ70 ശതമാനവും തൊഴിലാറപ്പ്സ്ത്രീകളാണ്
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
🔥🔥🔥🔥🎈🎈🎈🎈🎈🙏
@sujathakv3751
@sujathakv3751 11 ай бұрын
ആ ചേച്ചി ചോദിച്ചു നിങ്ങൾ ശമ്പളം തരുന്നുണ്ടോന്ന് അവർ ചുമ്മാതാണോ പണിയെടുക്കുന്നെ ശമ്പളം വാങ്ങിയിട്ടുതന്നെയല്ലെ ഇവർ എല്ലാസ്ഥലത്ത് ഇങ്ങനെതന്നെയാ തട്ടിം മുട്ടീം നിൽക്കും
Always be more smart #shorts
00:32
Jin and Hattie
Рет қаралды 50 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 138 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,4 МЛН
Marimayam I E 210 - Ration Card's trap!! I Mazhavil Manorama
24:42
Mazhavil Manorama
Рет қаралды 1,7 МЛН
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 60 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 16 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 8 МЛН