Aliyans - 700 | ബമ്പറടി | Comedy Serial (Sitcom) | Kaumudy

  Рет қаралды 537,443

Kaumudy

Kaumudy

10 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 414
@Foxtale24
@Foxtale24 10 ай бұрын
കനകന് സ്കൂട്ടർ ഉള്ളതായിരുന്നു നല്ലത്...അത് ആ വീടിന്റെ മുന്നിൽ ഉള്ളത് ഒരു പ്രത്യേക ഐശ്വര്യം ആയിരുന്നു...അതിൽ വരുന്നത് കാണുന്നതും ഒരു സന്തോഷം ആണ്...രാജേഷ് സാർ...ഒരു സ്കൂട്ടർ മേടിച്ചു കൊടുക്കാവോ ഞങ്ങളുടെ കനകന്...🙏
@itsme1938
@itsme1938 10 ай бұрын
2:11 മഹാലക്ഷ്മി വരും, ക്ലീറ്റോ വല്ല പെണ്ണുങ്ങളെയും വിളിച്ചോണ്ട് വരുമോ😂
@alicejhon3900
@alicejhon3900 10 ай бұрын
😂😂
@ziyurifu3775
@ziyurifu3775 10 ай бұрын
😅😅😅😅😅
@user-qk9cq9ml3g
@user-qk9cq9ml3g 10 ай бұрын
😅😅😅
@bindhumurali3571
@bindhumurali3571 10 ай бұрын
😂😂
@lovelydreamsmalappuram5693
@lovelydreamsmalappuram5693 10 ай бұрын
എഴുനൂറാമത്തെ എപ്പിസോഡ് കാണുന്ന എല്ലാവരും👍👍 അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ😍😍
@swathyvipin62
@swathyvipin62 10 ай бұрын
ഇത്രേം ഗുരുനാഥൻമ്മാരു പഠിപ്പിച്ചിട്ടും ഇത് ഒരു ഗതിക്ക് വന്നില്ല്യല്ലൊന്ന് ആലോജിക്കുമ്പോഴ എനിക്ക് വിഷമം...😂😂😂😂😂🎉🎉🎉🎉🎉❤❤❤❤
@ikozhikod1391
@ikozhikod1391 10 ай бұрын
മുടങ്ങാതെ 700 എപ്പിസോഡും ഫോണിൽ കണ്ടവർ ആരൊക്കെ
@prasadgeorge1654
@prasadgeorge1654 10 ай бұрын
ഞാൻ കണ്ടു
@mohananmt9142
@mohananmt9142 10 ай бұрын
Mm
@muhammedarsad5666
@muhammedarsad5666 10 ай бұрын
Mm
@prasadraghavan4583
@prasadraghavan4583 10 ай бұрын
ഞാൻ
@lathika6171
@lathika6171 10 ай бұрын
ഞാനും
@shivakumar1314
@shivakumar1314 10 ай бұрын
700 എപ്പിസോഡ് പൂർത്തി ആക്കിയ അളിയൻസ് ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍
@aboobackeraluva3024
@aboobackeraluva3024 10 ай бұрын
സൂപ്പർ എല്ലാവരും കലക്കി രാജേഷ് തലച്ചിറ ക്ക് ഒരായിരം ആശംസകൾ❤❤❤❤❤
@sheeenajibu4276
@sheeenajibu4276 10 ай бұрын
700 എപ്പിസോഡ് കടന്ന അളിയൻസ് ടീം നു ആശംസകൾ 🥰❤️
@vinathamc-cb3uq
@vinathamc-cb3uq 10 ай бұрын
അപ്പുക്കുട്ടൻ സാറിന് എൺപത്, ചേട്ടന് തൊണ്ണൂറ് വയസ്സ്, ചേട്ടന്റെ ദേഹവിയോഗത്തിൽ ക്ലീറ്റോയുടെ സങ്കടം എന്റമ്മോ ചിരിച് ചിരിച്ച്...... എന്റെ ക്ളീറ്റോ എന്തൊരഭിനയമാണ് തങ്ങളുടേത്
@gireeshchira5799
@gireeshchira5799 10 ай бұрын
ഈ പരിപാടി തുടക്കകാലം മുതൽ കണ്ടുതുടങ്ങിയവർ ഇപ്പോഴും കാണുന്നുണ്ടെ 😢
@kanthijaganathan1435
@kanthijaganathan1435 10 ай бұрын
What chemistry between Manju and Cletus ❤❤
@Mary-ds4xc
@Mary-ds4xc 10 ай бұрын
അതെchemistry അല്പം കൂടുതലാ..
@samuelmathai4843
@samuelmathai4843 10 ай бұрын
@@Mary-ds4xc എന്താണോ ഈ കൂടി പോയ കെമിസ്ട്രീ? ആ കട്ടിലെ കിടന്നതോ? അല്ലേ കെട്ടി പിടിച്ചതോ? നിങ്ങള്‍കോക്കെ.. അത് അശ്ലീലമായിട്ടു തോണിയെക്കാ....ഇതിലും വൃത്തിക്കേട് കിനെമയിലും മൊബൈല്‍ ഫോണിളൊക്കെ കണ്ടു രാശികുന്നവര്‍ക്കാ ഇത് കൂടി പോയെന്ന് തോനൂന്നത്. ആ അഭിനയിക്കാന്‍ കൊടുത്ത കഥാ പാത്രത്തില്‍ ലയിച്ചു അഭിനയിക്കുമ്പോള്‍ അതില്‍ തെറ്റ് ഒന്നും ഇല്ല.. ദയവായി ഓര്‍ക്കുക.. ഇതൊരു കഥയാണ്, യാഥാര്‍ത്തിയമ് അല്ലാ.. അഭിനയമാണ്, നിജ ജീവിതമല്ല.. സോ അതിനെ അങ്ങനെ കാണനെ എന്നൊരു അഭ്യര്‍ഥന മാത്രം. പ്ലീസ്സ്.
@wizard74610
@wizard74610 9 ай бұрын
@@Mary-ds4xcmanjapitham pidichavarkk ellam manja aaye kaanoo
@jomjose9358
@jomjose9358 9 ай бұрын
​@@wizard74610iu
@shihabkulangara8407
@shihabkulangara8407 10 ай бұрын
ക്യാഷ് ഉണ്ടെങ്കിലേ ഉള്ള ബന്ധുക്കാര് 😮 ഇന്നത്തെ എപ്പിസോഡ് പൊളിച്ച്😂😂
@MZR459
@MZR459 10 ай бұрын
എൻ്റെ തങ്കം ഒരു രക്ഷയും ഇല്ല..🥰🥰❤️❤️😍😍
@bibeeshsouparnika677
@bibeeshsouparnika677 10 ай бұрын
അശ്വതി രണ്ടു പുലിക്കുട്ടികളുടെ അടുത്തും പിടിച്ചുനിന്നു... പേടിയില്ലാതെ അഭിനയിച്ചു നല്ല അവതരണം കൊള്ളാം🎈🎈🎈🎈🎈🔥🔥🔥🙏🙏
@KozikkodensKthayallaiduj-hd4xs
@KozikkodensKthayallaiduj-hd4xs 10 ай бұрын
എട ഭയങ്കരാ..ക്ലീറ്റസ് മത്തായി ഇത്രയും ജനപിന്തുണ യുള്ള നേതാവ് ആണെന്ന് ഈ എപ്പിസോഡ് കണ്ടപ്പോൾ ആണ് മനസ്സിൽ ആയത് ..ഒരുപാട് കാണാത്ത ആളുകളെ ഇതിനാത്ത് കാണാൻ പറ്ഴിയല്ലൊ ..എന്താണ് ആ അഭിനയം ഒന്നും പറയാനില്ല കേട്ടൊ 😊☺️👌
@this.is.notcret
@this.is.notcret 10 ай бұрын
ഇത്രേം ഗുരുനാഥമ്മാര് പഠിപ്പിച്ചിട്ട് ഇത് ഒരു ഗതിക്ക് വന്നില്ലല്ലോ എന്നാണ് എന്റെ വിഷമം 😂😂😂😂
@kasturiranganchakravarthy1888
@kasturiranganchakravarthy1888 10 ай бұрын
Congratulations aliyans team for successfully completing 700 episode. Great going, wishing for successful completion of 1000 episodes.
@pankajpc4788
@pankajpc4788 10 ай бұрын
അയ്യോ ദാരിദ്ര്യ എപ്പിസോഡ്..ഇതിൽ തന്നെ ഇത് എത്രാമത്തെ തവണ ആണ്..🙏
@sajanskariah3037
@sajanskariah3037 10 ай бұрын
700 തികച്ച് Aliyans ❤❤
@suhrakallada3874
@suhrakallada3874 10 ай бұрын
ക്ലീറ്റോ കരയുന്നത് കണ്ട് ചിരിച്ചു പോയി😂
@ajimathew2198
@ajimathew2198 10 ай бұрын
ഒരുതന്റെ കയ്യിൽ കുറച്ചു രൂപ വന്നു എന്നോ വരുന്നു എന്നോ അറിഞ്ഞാൽ ഇല്ലാത്ത ബന്ധുക്കളും അതുവരെ ശത്രുക്കൾ ആയവരും വരെ ഓടിവെരും എന്നത് പരമസത്യമായ കാര്യമാണ്. അത് വളരെ നല്ലരീതിയിൽ അവതരണം നടത്തി. അടിപൊളി.
@SivadasanMkd-pg5zf
@SivadasanMkd-pg5zf 10 ай бұрын
മിടുക്കിയായ കാക്കാത്തി....
@admin12-th3do
@admin12-th3do 10 ай бұрын
കൈ നോട്ടത്തിൽ തങ്കത്തിന്റ ഡയലോഗ് പൊളിച്ചു
@talesoftheabbys
@talesoftheabbys 10 ай бұрын
വീതം വെക്കല്ലേ...വീതം വെക്കല്ലേ...ആ ചേച്ചി പൊളിച്ചു 😂
@user-il8fr4sm8x
@user-il8fr4sm8x 10 ай бұрын
ചിരിച്ചു വയ്യാതായി
@user-qk9cq9ml3g
@user-qk9cq9ml3g 10 ай бұрын
😅😅😅
@tejanandu5431
@tejanandu5431 10 ай бұрын
ചെറിയ കൊച്ച് എവിടെ പോയി രാത്രിപോലും കാണാനില്ല
@sidheekmayinveetil3833
@sidheekmayinveetil3833 10 ай бұрын
700 കടന്ന Aliyan s ന് അഭിനന്ദനങ്ങൾ❤❤❤
@snehashawn
@snehashawn 10 ай бұрын
Congratulations Aliyan team for 700 Episodes!!❤🎉💐💐💐💐
@Suresh-tu3sw
@Suresh-tu3sw 10 ай бұрын
👏👏👏ക്‌ളീറ്റോ ചേട്ടനും തങ്കം ചേട്ടത്തീം കലക്കി... എന്നാ ഒരു കെമിസ്ട്രി ആണ് 👏👏 തങ്കത്തിന്റെ തഗ് ഒക്കെ സൂപ്പർബ് 👌👌👌👌 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@user-ob8wk3zl3l
@user-ob8wk3zl3l 10 ай бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ, ഇതൊക്കെ എത്ര പ്രാവശ്യം പറഞ്ഞു പോയ എപ്പിസോഡ് ആണ് പുതിയത് ഒന്നും ഇല്ലേ 😊
@kavithapanikar1806
@kavithapanikar1806 10 ай бұрын
സത്യം. A vs A യിൽ ഇത് 4 പ്രാവശ്യമെങ്കിലും തിരിച്ചും മറിച്ചും കാണിച്ചിട്ടുണ്ട്. ആശയ ദാരിദ്ര്യം തന്നെ
@sunithakuttyshankaran
@sunithakuttyshankaran 10 ай бұрын
ഞങ്ങൾ മലപ്പുറത്തു ഉള്ള ആശ വർക്കർ മാർ തിരുവനന്തപുരം വരുന്നുണ്ട് അപ്പോൾ ഈ ഭാഗത്തു വന്നാൽ ഷൂട്ട്‌ നടക്കുന്ന സ്ഥലം ഇതിലുള്ള വരെ കാണാൻ പറ്റുമോ
@amburs9781
@amburs9781 10 ай бұрын
ഇല്ല ഈ വീട് ഇപ്പോൾ പൂട്ടി ഇട്ടേക്കുവാ
@prabakaranprabakaransasida5956
@prabakaranprabakaransasida5956 10 ай бұрын
700 episodes kandavarundo
@mayajiss4146
@mayajiss4146 10 ай бұрын
പപ്പയെ ഒന്ന് കൊണ്ടു വരാമോ??പപ്പയും അമ്മാവനും ഒക്കെയുള്ള ഒരു episode...❤❤❤
@haneeshjohn6972
@haneeshjohn6972 10 ай бұрын
പപ്പക്ക് ഇതു പോലത്തെ ഓഞ്ഞ serial ഇൽ അഭിനയികേണ്ട ആവശ്യമില്ല സിനിമയിൽ നല്ല തിരക്കാണ് കോട്ടയം രമേശ്‌
@surendrankp5292
@surendrankp5292 10 ай бұрын
ഈ സീരിയലിന്റെ ഓർജിനാലിറ്റി കാണുമ്പോൾ എത്ര ലൈക് ചെയ്താലും അത് കുറഞ്ഞ് പോയന്നേ തോനുള്ളൂ , പിന്നെ ക്ലീറ്റോ, ഭാര്യ, മോള് അഭിനയം Oh പറയാൾ വാക്കുകളില്ല ഈ സീരിയലിൽ എല്ലാവരും ഒന്നിനൊന്ന് മിച്ചമാണ്.
@Kalipaanl
@Kalipaanl 10 ай бұрын
കൈ നോട്ടക്കറിയുടെ കണ്ണ് എന്തു രസമാണ് കറുപ്പ് ആണെങ്കിലും സുന്ദരിയായ മോൾ പൊളി 🌹🖤
@pocketzofhappinessmayaloka9561
@pocketzofhappinessmayaloka9561 10 ай бұрын
Athentha karupp anangilummmmm.... Aa oru colour anelum sundari ananne parayan pattu le... Kashttam
@iamanupjoshi
@iamanupjoshi 10 ай бұрын
700 🎉🎉🎉 keep going team aliyans one of my favorite tc show i have only two favourite tv show 1 marimayam 2 aliyans ❤
@shakepareesulfikher3723
@shakepareesulfikher3723 10 ай бұрын
Congratulations all team.all r good acting. A real family problems story
@kanthijaganathan1435
@kanthijaganathan1435 10 ай бұрын
Well-done Team Best Wishes from an Ardent Fan of Aliyans from TN❤
@koottukaran3461
@koottukaran3461 10 ай бұрын
ഒരു സിനിമയും കണ്ട് ബിരിയാണിയും കഴിക്കാം 😂👍
@mariyammajoseph3332
@mariyammajoseph3332 10 ай бұрын
The palmist played her role very well.❤😊
@user-sl3sr8fd1c
@user-sl3sr8fd1c 10 ай бұрын
എത്ര തവണ ഈ ലോട്ടറി stpry ഇട്ടിരിക്കുന്നു 😮🙏🙏🙏
@AnushaMS-qz6uq
@AnushaMS-qz6uq 10 ай бұрын
Congrats Aliyans team for scoring 700th episode 🎉❤ I wish to see the whole cast N crew of Aliyans ❤
@vinayakkanil7806
@vinayakkanil7806 10 ай бұрын
അഭിനന്ദനങ്ങൾ അളിയൻസ് ടീം 700❤!ഈ എപ്പിസോഡ് കുറച്ചു കളർ ഫുൾ ആക്കാമായിരുന്നു 🌹അമ്മയും അമ്മാവനും അമ്മായിയും എല്ലാവരും കൂടി
@santhoshkumarml
@santhoshkumarml 10 ай бұрын
അഭിനന്ദനങ്ങൾ 700.ആം എപ്പിസോഡ് ആയതിന് ❤❤❤
@panbalagan5554
@panbalagan5554 10 ай бұрын
Natural acting by all.. great..!! Excellent .. ! How beautiful Muthu mol..🌹hats off to Lilly ; Thankam and all..!
@mohanveliyantavita597
@mohanveliyantavita597 10 ай бұрын
700 എപ്പിസോഡ് പൂർത്തിയാക്കിയ അളിയൻസ് ടീമിന് ആശംസകൾ
@advgangaasankar6746
@advgangaasankar6746 10 ай бұрын
Congrats aliyans team on completing 700 episodes...Keep going
@sreelaksh7683
@sreelaksh7683 10 ай бұрын
ശ്ശോ... കാക്ക ☺️☺️☺️☺️എന്റെ മഞ്ജുച്ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️
@shalini-lf9mi
@shalini-lf9mi 10 ай бұрын
ഒന്നുകിൽ വേറെ ക്ലീറ്റോക് ആകും, അല്ലെങ്കിൽ ഒരു numberil മാറിയതാകും ഇതൊക്കെ കണ്ടു കണ്ടു മടുത്ത topica..
@kumarll2378
@kumarll2378 10 ай бұрын
Beautiful and gorgeous mallu queen ❤💘
@semimolabdulaziz3655
@semimolabdulaziz3655 10 ай бұрын
Super 😍😍😍😍
@arshal_196
@arshal_196 10 ай бұрын
*Eppisode 700 തന്നെയാണ് ബംബർ* 🎉❤
@suharasuhara7610
@suharasuhara7610 10 ай бұрын
ഇന്നത്തെ എപ്പിസോഡിന് വെയിറ്റ് ചെയ്തവർ
@user-cc4fw3ur8m
@user-cc4fw3ur8m 10 ай бұрын
Naan😊
@ROH2269
@ROH2269 10 ай бұрын
Me too
@faisalknripkp985
@faisalknripkp985 10 ай бұрын
Aliyans...ishttapetta ore oru serial
@lijochacko5670
@lijochacko5670 10 ай бұрын
700 episodum kanda njnan😍😍👌👌👌👌
@lathaanilkumar1057
@lathaanilkumar1057 10 ай бұрын
കാക്കാത്തി സൂപ്പർ 😂
@kunjusworld2770
@kunjusworld2770 10 ай бұрын
പഴയതും പുതിയതും ആയിട്ട് അളിയൻസ് 1200 എപ്പിസോഡും കണ്ട ഞാൻ.🎉
@salimvs3768
@salimvs3768 10 ай бұрын
നല്ല എപ്പിസോഡ് 😊 ഇഷ്ടായി 😊❤😂😅❤❤❤❤❤
@shylajas5173
@shylajas5173 10 ай бұрын
Ayyo ഈ ക്‌ളീട്ടോയെ കൊണ്ട് തോറ്റു😂😂😂.ച്ചിരിച്ചു ഒരു വഴിക്കാyi❤❤❤
@heaneeshgopi6443
@heaneeshgopi6443 10 ай бұрын
കട്ടിലിൽ കിടന്നു സംസാരിക്കുമ്പോൾ ക്ളീട്ടോയുടെ കൈ മുട്ട് കേറി തട്ടിയതു ഞാൻ ഞാൻ മാത്രം ആണോ കണ്ടത്
@mjsmehfil3773
@mjsmehfil3773 10 ай бұрын
Dear Rajeshji Wonderful content...and Script. You have shown once again Your ability to direct in a super way..❤️ Congratulations.. for 700th episode..God bless you... My precious method actors performed very well.. Today Manjuji , Riyasbhai and Aneeshji scored.. Congrats...❤ New lady charecter one who came in starting scene has performed like a method actor.. Congrats on her performance... God bless you all.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@kanthijaganathan1435
@kanthijaganathan1435 10 ай бұрын
I concur with your comments
@riyasmohammed3793
@riyasmohammed3793 10 ай бұрын
@mjsmehfil3773
@mjsmehfil3773 10 ай бұрын
​@@riyasmohammed3793❤
@dafinijustin6306
@dafinijustin6306 10 ай бұрын
Super episode ❤
@user-jm5ny8xd2q
@user-jm5ny8xd2q 10 ай бұрын
Congratulations for dear Aliyans team at 700 episodes🥳🥳🥳 🎉🎉🎉🎉🎉
@geethashridharan7749
@geethashridharan7749 10 ай бұрын
u know what 😂😂😂 starting thangham was excellent n then came cletus n thangham house scene....mind blowing act n scene.....😅😅😅... last was the reality projected ...
@shajik.m9410
@shajik.m9410 10 ай бұрын
ഹ ഹ ഹ ചിരിച് ഒരു വഴിയയി 😁😁😁😁😁💘💘
@remyasanthosh5878
@remyasanthosh5878 10 ай бұрын
ബന്ധുക്കൾ പോയി കഴിഞ്ഞു അത് ഒരു കോടി തന്നെ ആണെന്ന് വേണമായിരുന്നു
@BEN-jk8ck
@BEN-jk8ck 10 ай бұрын
ക്‌ളീറ്റോ വല്ല പെണ്ണുങ്ങളെയും വിളിച്ചു കൊണ്ട്... വരോ.. 😜🤣🤣🤣 സൂപ്പർബ് എപ്പിസോഡ് 🌹🌹🌹
@VijayKumar-cx4jb
@VijayKumar-cx4jb 10 ай бұрын
നല്ല പൊളി കാക്കാതി കൊള്ളാം 😄😄😄😄😄🙄🤣🤣
@sajeevkumars9820
@sajeevkumars9820 10 ай бұрын
ആയ്യോാ ചിരിക്കാൻ വയ്യേ 😀😀😀😀😀♥️♥️👌
@smnair3168
@smnair3168 10 ай бұрын
കഷ്ടം
@Dangare397
@Dangare397 10 ай бұрын
നാത്തൂൻസ് ❤🌹ഒരേ പൊളിയാ, ലില്ലിമോളെ, ഡ്രസ്സ്‌ ഓരോ എപ്പിസോഡിലും, സൂപ്പർ 🌹🌹👍
@SunilKumar-mh8hp
@SunilKumar-mh8hp 10 ай бұрын
SH. Rajesh Thalachira sir, keep it going...more than ahead of 10000 ...Regards.
@myangelsworld5926
@myangelsworld5926 10 ай бұрын
700 episodil ellareyum konduvaramayirunnu prathekichum ronald ❤
@ajithmohan8369
@ajithmohan8369 10 ай бұрын
700 എപ്പിസോഡും കണ്ട ഈ ഞാൻ ...😊😊
@sindhubalu7666
@sindhubalu7666 10 ай бұрын
Congratulations team Aliyans 💐💐❤
@chakkarakuttappi
@chakkarakuttappi 10 ай бұрын
Whenever someone wins the lottery, how come everybody knows before the winner? How come the seller tells everybody? Is that legal? Is there no privacy? The episode was funny😂😂. I haven't missed an episode yet. ❤❤
@pankajpc4788
@pankajpc4788 10 ай бұрын
കാസർഗോട് നിന്നൊക്കെ ആൾക്കാര് മിനിറ്റ് കൊണ്ട് ഇങ്ങു എത്തി..
@seethaprabhakaran2665
@seethaprabhakaran2665 10 ай бұрын
. 700 ആയതിന് എന്തെങ്കിലും Special ഉണ്ടാവുമെന്ന് വിചാരിച്ചു
@iamanupjoshi
@iamanupjoshi 10 ай бұрын
Ithinte thumbnail il avarde santhosham kand anu petten keri kandath❤
@user-zd9sc3zy8j
@user-zd9sc3zy8j 10 ай бұрын
Super episode
@sherinjohn1380
@sherinjohn1380 10 ай бұрын
അളിയൻസ്. ഇഷ്ടം.
@sanavassanavas1696
@sanavassanavas1696 10 ай бұрын
അടിപൊളി കാക്കത്തി 😅
@user-zu7wk2vc9x
@user-zu7wk2vc9x 10 ай бұрын
Congrats for 700 episodes. Aliyans team👌👌👌👏👏👏👏
@2012abhijith
@2012abhijith 10 ай бұрын
ഇന്നലെ വാരിക മത്സരം, ഇന്ന് ബമ്പർ 🤣😊
@pramodpk6151
@pramodpk6151 10 ай бұрын
കോടങ്ങാവിള റൊണാൾഡ് എവിടെ ഈ എപ്പി സോഡിൽ ഒണ്ടാരുന്നേൽ 👍
@sandeepnambiar9336
@sandeepnambiar9336 10 ай бұрын
പഴയ ഒരു എപ്പിസോഡിനെ ഓർമിപ്പിക്കുന്നു.
@aamis16
@aamis16 10 ай бұрын
വീതം വെക്കല്ലേ വീതം വെക്കല്ലേ 😂😂😂
@abhilashkerala2.0
@abhilashkerala2.0 10 ай бұрын
700 episode congratulations aliyans team Cash ullappo yellarum varum ellappo aarum ella 1000% sathyam Cleeto❤❤❤😂
@dafinijustin6306
@dafinijustin6306 10 ай бұрын
I have seen 700 episode through mobile
@harshadkummilshamsudeenkml2135
@harshadkummilshamsudeenkml2135 10 ай бұрын
കണ്ടോ ഇല്ലയോ നിങ്ങൾ ഒരു നല്ല ഗ്രീയേറ്റർ ഇനി ഇത് പോകില്ല കഥ പയറ്റിയാലുംഇത് കാണുന്ന ഡയറക്ടർ സാർ.....
@aparna3846
@aparna3846 10 ай бұрын
അളിയൻസ് 700 ന്റെ നിറവിൽ ❤❤❤❤
@chandranmancheyil254
@chandranmancheyil254 10 ай бұрын
😢 സംഗതി സൂപ്പറായിട്ടുണ്ട്😅
@abdullrazak4070
@abdullrazak4070 10 ай бұрын
700 ൻ്റെ നിറവിൽ ❤🎉
@Unni_vibes
@Unni_vibes 10 ай бұрын
കൈനോട്ടക്കാരി expression വാരി വിതറുക ആണല്ലോ😅
@sayjen123
@sayjen123 10 ай бұрын
കാക്കത്തി യുടെ ഹെയർ സ്റ്റൈൽ അടിപൊളി
@anjanamichael8360
@anjanamichael8360 10 ай бұрын
Nalla episode🥰💞💞💞.. Ellarum onninonnu mecham💞💞
@Alimans633
@Alimans633 10 ай бұрын
ഇതൊക്കെ കുറേ കളിച്ചതല്ലേ,ലോട്ടറി അടിച്ചത് മാറിപ്പോയി ടിക്കറ്റ് കാണാനില്ല ആള് മാറിപ്പോയി പിന്നെയും ഇത് തന്നെ കാണിച്ച് വെറുപ്പിക്കണോ.കുറച്ചു ആൾക്കാരെ കൊണ്ട് വന്ന് വെറൈറ്റി ആക്കാൻ നോക്കിയതാ,കഷ്ട്ടം❌❌❌🙏🏻
@rafeenakm3091
@rafeenakm3091 10 ай бұрын
700 🎉🎉🎉🧁🧁❤.1000kadakatte.aliyans teaminu all the best & God blessings.
@user-lp1rv4ew3n
@user-lp1rv4ew3n 10 ай бұрын
ഞാൻ അളിയൻഎപ്പോൾ തുടങ്ങിയോ അന്ന് മുതൽ കാണുന്ന അൽ
@Villagelifeart
@Villagelifeart 10 ай бұрын
👌
@lohinath9307
@lohinath9307 10 ай бұрын
Congratulations team aliyans🌹
@princysanthosh90
@princysanthosh90 10 ай бұрын
ആ ഓടി വന്ന ചേച്ചി തട്ടീം മുട്ടീം ലെ സൗദാമിനി ചേച്ചി ആണ്
@indirakummath4320
@indirakummath4320 10 ай бұрын
അമ്മ, അമ്മായി, അമ്മാവൻ എല്ലാവരും വേണം
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 68 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 6 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
Маленький кролик-курица
1:00
КиноАнгар
Рет қаралды 1,9 МЛН
Самая крепкая лысина в мире😁
0:30
EpicShortsRussia
Рет қаралды 3,6 МЛН
Вы так любезны
0:16
KOTVITSKY
Рет қаралды 6 МЛН