No video

അമുസ്‌ലിങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയോ?!

  Рет қаралды 6,248

Unmasking Anomalies

Unmasking Anomalies

Күн бұрын

എന്തിന് മുസ്‌ലിംകൾ മറ്റുള്ളവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു , ക്ഷണിക്കണം?
ഗുണകാംക്ഷയോടെ ചില കാര്യങ്ങൾ..
Inviting Non Muslims to Islam?!
🎙️Jouhar Zaman
------------------=
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZfaq: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 81
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
സത്യം. അർഹതയുള്ള എല്ലാവർക്കും റബ്ബ് ഹിദായത്ത് നൽകട്ടെ
@TruthPrevailsChannel
@TruthPrevailsChannel Ай бұрын
എത്ര സുന്ദരവും ലളിതവുമായ സന്ദേശമാണ് ഇസ്‌ലാം ❤️
@clearthings9282
@clearthings9282 Ай бұрын
@@TruthPrevailsChannel shasthranjanmaarodu padhanam nadathanda ennu grandham paranjuvo?
@personalprofile1939
@personalprofile1939 Ай бұрын
@@clearthings9282 ethu grandham?
@NeoLeo877
@NeoLeo877 Ай бұрын
😂 ഹദീസ് പഠിച്ചാൽ തീരാവുന്ന പ്രശ്നമേ നിനക്കുള്ളൂ😢
@personalprofile1939
@personalprofile1939 Ай бұрын
@@NeoLeo877 താങ്കൾ ഹദീസിന് കാണുന്ന പ്രശ്നം എന്താണ്?
@personalprofile1939
@personalprofile1939 Ай бұрын
@@clearthings9282 എത് ഗ്രന്ഥം..
@maskcreation4102
@maskcreation4102 Ай бұрын
UA ടീം എമ്മുകളുടെ മൂട്ടിൽ തന്നെ തീ കൊളുത്തി , ഇപ്പൊ സകല എമു നോണ്സെന്സ് കോളാമ്പികൾ കിടന്നു നിലവിളിക്കുന്നത് കാണാൻ നല്ല രസമാണ് , UA ഒരു വീഡിയോ ഇടും ഒരു 10 എമു കോളാമ്പി ചാനൽ 4ഉം 5ഉം മണിക്കൂർ വീഡിയോ ഇടും , അങ്ങിനെ എല്ലാവരും UA ചാനൽ വീഡിയോസ് ഇരുന്നു കാണും,
@aneesh765
@aneesh765 Ай бұрын
അവന്മാരുടെ നിലവിളിയുടെ ടോൺ മാറിയിട്ടുണ്ട് 😄😂😂 UA യുടെ 10mint വീഡിയോക്ക് എത്ര സമയം വെച്ചാണ്.. ന്യായികരിച് മെഴുകുന്നത് 😄
@wajidtm
@wajidtm Ай бұрын
എമുകൾക്ക് യൂട്യൂബിൽ നിന്നും പണം ഉണ്ടാക്കണം. അതിന് UA വഴികാണിക്കുകയാണ്
@maskcreation4102
@maskcreation4102 Ай бұрын
@@wajidtm അവര് ഇസ്ലാമിനെതിരെ കള്ള പ്രചാരണം നടത്തുമ്പോൾ നമ്മൾ മിണ്ടാതിരിക്കാനോ , അവര് പണം ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിക്കുകയോ ചെയ്യട്ടെ , ഇസ്ലാമിനെ തകർക്കാനും തളർത്താനും നോക്കിയടുത്തെല്ലാം ഇസ്ലാം വളർന്നതാണ് ലോകത്തു കാണുന്നത് ,
@ahamadkutty5243
@ahamadkutty5243 Ай бұрын
ഇസ്ലാം പറയുക എന്നതിനേക്കാൾ എന്നെ നോക്കൂ ഞാനൊരു മുസ്ലിമായ മനുഷ്യന്റെ ഉദാഹരണമാണ് എന്ന് തോന്നിപ്പിക്കാനാവുമോ? പ്രബോധനം വേണ്ടത് തന്നെ, പക്ഷെ പ്രവർത്തനം വിരുദ്ധമാവുമ്പോൾ വിപരീത ഫലമാണുണ്ടാവുക. സ്വഹാബത്തിന്റെ കാലത്ത് ആളുകൾ ഇസ്ലാമിലേക്ക് ആകർഷിച്ചത് അവരുടെ ജീവിതം കണ്ടിട്ടായിരുന്നു.
@SpeechandDua
@SpeechandDua Ай бұрын
Ea ജബ്ബാർ, ആരിഫ്, ലിയാകത്, സെബാസ്റ്റ്യൻ, അനിൽ കൊടിത്തോട്ടം,ch മുസ്തഫ, രവി ചന്ദ്രൻ തുടങ്ങിയവർ മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു.....
@nkedit12345
@nkedit12345 Ай бұрын
ഇത് ഒരു നല്ല ചനലാണു
@rashidahmed4815
@rashidahmed4815 Ай бұрын
❤❤
@muhammedrafi1831
@muhammedrafi1831 Ай бұрын
മനുഷ്യന്‍ മറ്റു ജീവികളെയും മനുഷ്യനെയും സഹായിക്കുന്നത് സ്നേഹം കൊണ്ടല്ല...സഹായവും upadravvum മനുഷ്യന്റെ സ്വഭാവം ആണ്..
@muhammednabhan3785
@muhammednabhan3785 Ай бұрын
❤🎉
@mobinsal
@mobinsal Ай бұрын
❤❤❤
@user-bm4cz2nw2x
@user-bm4cz2nw2x Ай бұрын
Alhamdulillah...
@asifmohammedfiroz
@asifmohammedfiroz Ай бұрын
Jawahar bro alle …..covid timil club housil ningale audio njan kelkarundarunu keep going
@ashiltechmalayalam3986
@ashiltechmalayalam3986 Ай бұрын
Simple message❤
@---Id-----adil.x__
@---Id-----adil.x__ Ай бұрын
6:00 God is real
@ktashukoor
@ktashukoor Ай бұрын
Lonevala -pune family
@Fahadtharii
@Fahadtharii Ай бұрын
Idhehathinte peru enthaaan
@UnmaskingAnomalies
@UnmaskingAnomalies Ай бұрын
Jouhar zaman
@ashfakarshad6624
@ashfakarshad6624 Ай бұрын
@AfraAli-qm1qh
@AfraAli-qm1qh Ай бұрын
wa alaikumussalam Masha Allah
@user-wp7sr7of3l
@user-wp7sr7of3l Ай бұрын
Haha ..Njammo
@clearthings9282
@clearthings9282 Ай бұрын
മരിച്ചതിനു ശേഷമേ മറ്റു മതക്കാർക്ക് മനസ്സിലാകൂ ഒരു ജീവിതം ഉണ്ടെന്നുള്ളത്? മുസ്ലിംകൾക്ക് അത് ഈ ഭൂമിയിൽ വെച്ച് തന്നെ അറിയാം എന്ന് മാത്രം. ഏതു പോലെ ജനിക്കുന്നതിനു മുൻപ് ആത്മാവിനൊരു ജീവിതം ഉണ്ടായിരുന്നത് പോലെ, അത് പെട്ടെന്നുണ്ടായതല്ല, മുൻപേ കണക്കു കൂട്ടി പടക്കപ്പെട്ടതാണ്, ഖുർആൻ വീണ്ടും വീണ്ടും പറയുന്നു, ചിന്ദിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്. അത് ചിന്ദിക്കുന്നവർക്കു മാത്രമുള്ളതാണ്, അത്രേയുള്ളൂ
@user-rs5ty6hm5w
@user-rs5ty6hm5w Ай бұрын
Saitanum nammude manass visamipikkum ad pole kootiyal mathi
@absalkjr
@absalkjr Ай бұрын
Keralatil Chila matha virodigal karanam islamine tetudarikan karanamayi.
@mohammedkutty8217
@mohammedkutty8217 Ай бұрын
Ellam nallathinanu… avar karanam kuduthal alukal islamine kurichu padikkan sradikkunnu
@absalkjr
@absalkjr Ай бұрын
@@mohammedkutty8217 ade islam trendil ettan ivar karanamyi
@wajidtm
@wajidtm Ай бұрын
അരിഫിനോടും ഒരിക്കൽ പറഞ്ഞാൽ മതി.. വെല്ലുവിളിക്കേണ്ട സംവാദത്തിന് വരാൻ
@AnandM-x1k
@AnandM-x1k Ай бұрын
മരിച്ചിട്ട് ജീവനുണ്ടെങ്കിൽ ഞാൻ ഈ ചോദ്യം ചോദിക്കട്ടോ 😂😂😂😂😂😂😂
@aneesh765
@aneesh765 Ай бұрын
അല്ലാഹു, അവനല്ലാതെ ഒരു ദൈവവുമില്ല - ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവൻ തീർച്ചയായും മനുഷ്യരെ ഒരുമിച്ചുകൂട്ടും, അതിൽ യാതൊരു സംശയവുമില്ല. അള്ളാഹുവിനേക്കാൾ വാക്കിൽ സത്യമുള്ളവൻ ആരുണ്ട്? ( 4:87 )
@aneesh765
@aneesh765 Ай бұрын
മനുഷ്യൻ പറയുന്നു: എന്ത്! ഞാൻ മരിക്കുമ്പോൾ എന്നെ ജീവനോടെ പുറത്തു കൊണ്ടുവരുമോ? മനുഷ്യൻ ഓർക്കുന്നില്ലേ, അവൻ ഒന്നുമല്ലാതിരുന്നപ്പോൾ നാം അവനെ മുമ്പ് സൃഷ്ടിച്ചുവെന്ന്? ( 19:66 -67)
@clearthings9282
@clearthings9282 Ай бұрын
മരിച്ചതിനു ശേഷമേ മറ്റു മതക്കാർക്ക് മനസ്സിലാകൂ ഒരു ജീവിതം ഉണ്ടെന്നുള്ളത്? മുസ്ലിംകൾക്ക് അത് ഈ ഭൂമിയിൽ വെച്ച് തന്നെ അറിയാം എന്ന് മാത്രം. ഏതു പോലെ ജനിക്കുന്നതിനു മുൻപ് ആത്മാവിനൊരു ജീവിതം ഉണ്ടായിരുന്നത് പോലെ, അത് പെട്ടെന്നുണ്ടായതല്ല, മുൻപേ കണക്കു കൂട്ടി പടക്കപ്പെട്ടതാണ്, ഖുർആൻ വീണ്ടും വീണ്ടും പറയുന്നു, ചിന്ദിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്. അത് ചിന്ദിക്കുന്നവർക്കു മാത്രമുള്ളതാണ്, അത്രേയുള്ളൂ
@AnandM-x1k
@AnandM-x1k Ай бұрын
@@clearthings9282 ശേ കോടികൾ ഒക്കെ മുടക്കി കുറേ ശാസ്ത്രജ്ഞൻമാർ ലോക സൃഷ്ടിയെക്കുറിചും അതിനുള്ള കാരണങ്ങളെക്കുറിച്ച് പഠനം നടത്തുന്നു . അവര് വെറുതെ സമയം കളഞ്ഞല്ലോ കുറച്ചു മതഗ്രന്ഥം വായിക്കാൻ കൊടുത്താൽ മതിയായിരുന്നു.😂😂😂😂😂
@AnandM-x1k
@AnandM-x1k Ай бұрын
@@aneesh765 ദൈവത്തിൻറെ അറബിക് word അല്ലെ അല്ലാഹു . അതോ യഥാർത്ഥ പേരാണോ. ദൈവത്തിൻറെ പവർ ഇത്ര കുറവാണോ എത്ര പേരാണ് വ്യത്യസ്ത ദൈവങ്ങളെ വിശ്വസിച്ച് ജീവിക്കുന്ന . ഒരൊറ്റ ദൈവം ഉള്ളെങ്കിൽ ആ ദൈവത്തിന് നിങ്ങൾ പറയുന്നത്ര കഴിവുണ്ടെങ്കിൽ അതിന് മത പ്രവാചകന്മാരുടെ മതഗ്രന്ഥങ്ങളുടെ ആവശ്യമില്ല . അതിൻറെ ആഗ്രഹങ്ങൾക്കനുസരിച്ച് മനുഷ്യനെ ഒരുപോലെ ഒരു വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും. അങ്ങനെ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ ദൈവത്തിൻറെ കഴിവിനെ സംശയിക്കേണ്ടിയിരിക്കുന്നു 😂😂😂
@AliIbrahim-wp9oe
@AliIbrahim-wp9oe 29 күн бұрын
വലിയൊരു വിപത്തു മുൻപിൽ ഉണ്ടെങ്കിൽ മനുഷ്യനായി പിറന്ന ഏതൊരുവനും വിവരം കറക്റ്റ് എങ്കിൽ ഏതുഅനുഷ്യനെയും വിലക്കും അവരെ തടയും സഹോദരങ്ങളെ വിപത്തിൽ പെടും നാശം സംഭവിക്കും എന്നു വ്യക്തമായി പറഞ്ഞു കൊടുക്കും അവരെ തിരിച്ചയക്കും അപ്പോഴും കുറച്ചു പേര് ധിക്കരിക്കാൻ എത്തും അവരെയും വ്യക്തമായി അറിയിച്ചാലും അതു ധിക്കരിച്ചു അവർ മറികടന്നു പോകും അവർ ധിക്കാരികൾ നിരീശ്വര വാദികൾ, സങ്കികൾ, നിഷേധികൾ, ആയിരിക്കും ,, അപ്പോഴും ദൈവത്തെ പഴിക്കുന്ന അഹന്ധക്കാർ കൈനീട്ടി വാങ്ങുന്നു.!!!
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Алексей Щербаков разнес ВДВшников
00:47
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 30 МЛН