അത്ഭുത പഴം പ്രചരിപ്പിച്ചവർ ഈ പരീക്ഷണം കൂടി കാണു | Tricks Episode : 267

  Рет қаралды 91,927

Tricks by Fazil Basheer

Tricks by Fazil Basheer

9 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 301
@tricksbyfazilbasheer5622
@tricksbyfazilbasheer5622 9 ай бұрын
വാട്സാപ്പിന്റെ പുതിയ update പ്രകാരം ആരംഭിച്ച പുതിയ - Whatsapp Channel ലിങ്ക് ആണ് ഇത് 👇 Fazil Basheer Mentalist whatsapp.com/channel/0029Va5bgkE2kNFxRSKCR20n ഇതിലൂടെ നിങ്ങൾക്ക് പ്രൈവറ്റ് ആയിട്ട് എന്നെ ഫോളോ ചെയ്യാം. സാധാരണയായി നമ്മുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാത്ത എന്നാൽ നിങ്ങളുമായി പങ്കുവെക്കണം എന്നു തോന്നുന്ന കാര്യങ്ങളും ഇവിടെ എനിക്ക് നേരിട്ട് നിങ്ങളുമായി ഷെയർ ചെയ്യാൻ സാധിക്കും. Join with me 💝
@lincyjose1981
@lincyjose1981 9 ай бұрын
👌🏻👌🏻👍🏻
@SNpoultry1571
@SNpoultry1571 9 ай бұрын
👍🏻👍🏻
@user-kn2xb5cq3q
@user-kn2xb5cq3q 9 ай бұрын
Hai
@philipmervin6967
@philipmervin6967 9 ай бұрын
👍
@sajifd7332
@sajifd7332 9 ай бұрын
👍👌😍
@sabaritricks1870
@sabaritricks1870 9 ай бұрын
ഉടായിപ്പുകളും തട്ടിപ്പുകളും കേരളത്തിൽ വളരാൻ ഫാസിൽ ഇക്ക സമ്മതിക്കില്ല എല്ലാം പൊളിച്ചടുക്കും.... ഇക്ക.❤️
@sudhia4643
@sudhia4643 9 ай бұрын
ഞങ്ങൾ. നിങ്ങളെവിട്ട്. പോകില്ല...കാരണം...ഞങ്ങൾക്കറിയേണ്ടത്. സത്യാവസ്ഥയാണ്. 🙏🙏sudhi. Ernakulam.
@tech4sudhi837
@tech4sudhi837 9 ай бұрын
💥
@sudhia4643
@sudhia4643 9 ай бұрын
@@tech4sudhi837 🙏👍
@hafis9182
@hafis9182 9 ай бұрын
Sudhiyeeey 😂
@sudhia4643
@sudhia4643 9 ай бұрын
@@hafis9182 എന്തോ.......... 😆🙏👍
@sumeshbmc1360
@sumeshbmc1360 9 ай бұрын
​@@sudhia4643😂😂
@Alm-wm5we
@Alm-wm5we 9 ай бұрын
പണ്ടേ കെമിസ്ട്രി ടീച്ചർ പഠിപ്പിക്കുമ്പോൾ ശ്രദ്ധിച്ചാൽ മതിയായിരുന്നു 😆👍👍
@ridersclubpitstop
@ridersclubpitstop 9 ай бұрын
Athippp srattha veare vaikku aaya enthappo cheyyaa😅😅😅
@Alm-wm5we
@Alm-wm5we 9 ай бұрын
@@user-ye1rl3cf3y 😆😆😆
@sreejithsivanandan2390
@sreejithsivanandan2390 9 ай бұрын
ഇതിൽ കൂടി ട്രിക്ക്സ് മാത്രം അല്ല താങ്കൾ കാണിച്ചു തരുന്നത് ഞങ്ങളെ പോലെ ഉള്ളവർക്ക് അറിവ് കൂടി തരുന്ന prgm ആണ് ഇത്❤
@TraWheel
@TraWheel 9 ай бұрын
സയൻസ് ഇല്ലാതെ ഒരത്ഭുതവും നടക്കില്ല എന്നതിനാൽ സയൻസ് മാത്രമാണ് ഒരേ ഒരു അത്ഭുദം .
@Hitman-055
@Hitman-055 9 ай бұрын
പ്ലാസ്റ്റിക് സർജറി പോലും സയൻസ് ആണ് (ഗണപതി)😂😂
@SPECTRAL_FLAME
@SPECTRAL_FLAME 8 ай бұрын
@@Hitman-055 plastic surgery cheyth ith vare thalapoya oralkk vere thala vach koduthitt illa science il thala poyal al marichu
@radhakrishnantp3876
@radhakrishnantp3876 9 ай бұрын
വിഷത്തിന് നീല നിറം ആണെന്ന് ആ മണ്ടശിരോമണി ' വിശ്വസിക്കുന്നു ' മറ്റുള്ളവരുടെ ബോധമില്ലായ്മ മുതലാക്കുന്നു .....
@reneemma4208
@reneemma4208 9 ай бұрын
We need our citizens to have scientific temper. State syllabus പത്താംക്ലാസ് വരെ നേരെ ചൊവ്വേ പഠിച്ചാൽ മാത്രം മതി.
@vigneshkumar9378
@vigneshkumar9378 9 ай бұрын
sathyam
@meeraneolani4774
@meeraneolani4774 9 ай бұрын
അങ്ങനെ പഴം ഒഴിച്ച് വിഷം മാറിയെങ്കിൽ അയാള് ആ ചോറല്ലേ കഴിച്ചു കാണിക്കേണ്ടത്
@ranjithar68
@ranjithar68 9 ай бұрын
പണ്ട് ഇത് നമ്മൾ പൊളിച്ചടുക്കിയ സാധനമായതുകൊണ്ട് കണ്ടപ്പത്തന്നേ..... സംഭവം പിടികിട്ടി.....
@abbastpabstp8810
@abbastpabstp8810 9 ай бұрын
ശാസ്ത്രീയമായ അറിവുകൾ അനുയോജ്യമായ സമയത്ത് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ജനങ്ങളിൽ എത്തിക്കുന്ന ട്രിക്‌സ് ചാനലിന് അഭിനന്ദനങ്ങൾ
@user-kc1pz2nn5k
@user-kc1pz2nn5k 9 ай бұрын
ഞാൻ സ്ഥിരമായി കാണുന്ന ചാനൽ ആയിരുന്നു ആപ്പിൾ കൃഷി ഒക്കെ ഉണ്ട്. ശാസ്ത്രത്തെ വളച്ചൊടിച്ചു പാവങ്ങളെ പറ്റിക്കാൻ ഇറങ്ങിയത് കാണുന്മ്പോൾ സങ്കടം വരുവാ 😔നേരായ മാർഗത്തിൽ തന്നെ ചെടികൾ വിറ്റുടെ ഇതൊന്നും അറിയാതെ പറഞ്ഞു പോകുന്നത് അല്ല മനപ്പൂർവം പറ്റിക്കാൻ ഇറങ്ങിയത് അല്ലെ. സത്യം പുറത്ത് കൊണ്ട് വന്നതിന് ഒരുപാട് താങ്ക്സ്
@natarajvasukkuttan8631
@natarajvasukkuttan8631 9 ай бұрын
ആ ചാനൽ ഏതാണെന്ന് പറയുമോ..?
@littlestar759
@littlestar759 9 ай бұрын
Miracle farming
@user-tw3gv8qt6h
@user-tw3gv8qt6h 9 ай бұрын
തലച്ചോറില്ലാത്തവൻ ചോറ് കൊണ്ട് മണ്ടത്തരം കാട്ടിയപ്പോൾ തലച്ചോറുള്ളവൻ ചോറ് കൊണ്ട് തന്നെ മണ്ടത്തരത്തെ പൊളിച്ചു 😂
@prathyush4039
@prathyush4039 9 ай бұрын
ഏറ്റവുമധികം ഉപകാരപ്രദമായ ചാനൽ👏👏
@nasheedabeegambeegam4478
@nasheedabeegambeegam4478 9 ай бұрын
ആരൊക്ക എന്ത് സിദ്ധി കൊണ്ടു വന്നാലും അതെല്ലാം പൊളിച്ചു കയ്യിൽ തരും q👍🏻👍🏻👍🏻♥️♥️♥️♥️♥️
@thechottuzvlog50
@thechottuzvlog50 9 ай бұрын
ബിജു മിറക്കിൾ ഫാം ഹൗസ് ന്റെ വീഡിയോ ആണത്. അദ്ദേഹം നല്ല ഒരു കൃഷിക്കാരൻ ആണ്. എനിക്ക് നേരിട്ട് പരിചയം ഉണ്ട്‌. ഇത് അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതാണ്. ആ പഴം വെസ്റ്റ് ഇന്ത്യൻ ചെറി. പുളിയുള്ള ഒരു പഴമാണ്. വിറ്റാമിൻ c യുടെ കലവറ എന്നൊക്ക പറയാറുണ്ട്.അത് അത്ഭുത പഴമല്ല. ഇവിടൊക്കെ എല്ലാ വീടുകളിലും ഉള്ള പഴമാണ്.
@azeezkoya5848
@azeezkoya5848 9 ай бұрын
അദ്ദേഹം ഒരു കർഷക അവാർഡ് വാങ്ങിയ വ്യക്തിയാണ് ഒരു നാഴ്സറിയുണ്ട് അതിലുടെ ആ പഴതിന്റെ തൈ വിൽക്കാൻ വേണ്ടിയാകും കുറച്ചു നാൾ ആപ്പിൾ കേരളത്തിൽ എല്ലായിടങ്ങളിലും കായ്ക്കും എന്ന് പറഞ്ഞ് നടന്നിരുന്നു
@user-zr1gr7iv5e
@user-zr1gr7iv5e 9 ай бұрын
ഇത് നമ്മുടെ മിറാക്കിൾ ഫാമിന്റെ ഉടമസ്ഥൻ അല്ലെ?
@maheshmahi1539
@maheshmahi1539 9 ай бұрын
എന്തോ പൊളിച്ചടുക്കുന്ന ഒട്ടുമിക്ക video ഞാൻ ആദ്യമായി കാണുന്നത് തന്നെ ഇവിടുന്നാണ് ഒരു പക്ഷെ വേറെ എവിടുന്നേലും ആയിരുന്നു കണ്ടതെങ്കിൽ may be ഞാനും അതൊക്കെ സത്യം ആണെന്ന് വിശ്വസിച്ചേനെ ❤
@renithomas-po8kj
@renithomas-po8kj 9 ай бұрын
ഈ അൽഭുതം കാണിക്കുന്ന വർക്ക് നല്ല സയൻസ് knowldge ഉണ്ട്..വല്ല ജോലി ഉം ചെയ്തു ജീവിച്ചു കൂടെ
@sithara4244
@sithara4244 8 ай бұрын
Yes
@livinvarghese1886
@livinvarghese1886 9 ай бұрын
Nigalu poliyannu ekkkka kattaku support. Inda koode vere entha eganethe oro karyangal athu paranju theerkuka thane vennamm❤❤❤❤❤❤❤❤
@muhammadasif-ld3wy
@muhammadasif-ld3wy 9 ай бұрын
അഭിനന്ദനങ്ങൾ ❤
@perfect_okay_
@perfect_okay_ 9 ай бұрын
ഫാസിൽ ഭായ് നിങ്ങ പൊളി ആണ് 🔥👌
@krishnanunni3247
@krishnanunni3247 9 ай бұрын
"Powerfull people make places powerfull". ❤❤❤❤👍👍
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 9 ай бұрын
Super fazil ikka..👍👍👍🥰
@shaji723
@shaji723 9 ай бұрын
നല്ല അറിവ്
@brintobenny8702
@brintobenny8702 9 ай бұрын
First like, first comment.. 😊
@shanthisenan
@shanthisenan 9 ай бұрын
Cleared . Great
@ajitharajan3468
@ajitharajan3468 9 ай бұрын
നിങ്ങൾ പൊളിയാണ് ❤❤
@jalajakumraip.k9375
@jalajakumraip.k9375 9 ай бұрын
U r an inevitable part of our society
@sureshut3051
@sureshut3051 9 ай бұрын
അഭിനന്ദനങ്ങൾ
@remeshsathyadevan
@remeshsathyadevan 9 ай бұрын
Full support, Ikka 👍
@ahadpazpot2288
@ahadpazpot2288 9 ай бұрын
All the best fasil bro
@sijokjjose1
@sijokjjose1 9 ай бұрын
ശാസ്ത്രീയമായി പറഞ്ഞു തന്നതിന് 🙏 Trciks 🥰
@abbaspilakkal4700
@abbaspilakkal4700 9 ай бұрын
എന്തിനാണ് അവൻ സ്വയം കുഴി തോണ്ടുന്നത് ❤❤❤
@user-op6wg3fj9m
@user-op6wg3fj9m 8 ай бұрын
Fazil Bhaii--- eee place'ne kurich oru video cheyyaaammo ?? BegunKodar Horror Railway Station -- Kore videos kandu youtube'ill ..Ithinte truth ninjal porath konduvaranam
@sonofnanu.6244
@sonofnanu.6244 9 ай бұрын
അശാസ്ത്രീയവും, ശാസ്ത്രീയവും........ Very nice episode.
@prajoshvava7753
@prajoshvava7753 9 ай бұрын
നിങ്ങൾ ചെയുന്ന വിഡിയോ പോളിയാണ്
@abubakerkunhu
@abubakerkunhu 9 ай бұрын
Wow.. Great.. Gd job
@sumeshck7346
@sumeshck7346 9 ай бұрын
നിങ്ങൾ വലിയൊരു മനുഷ്യനാണു, ഹിന്ദു, ക്രിസ്ത്യൻ, ഇസ്ലാം തുടങ്ങിയ ഉടായിപ്പ് മതങ്ങളുടെ വക്താക്കളും, പിന്നെ ഇതുപോലെയുള്ള ഉടായിപ്പ് കാരെയും നിങ്ങൾ ഓടിച്ചിട്ട്‌ പിടിച്ചു വലിച്ചു കീറി ജനങ്ങൾക്കു മുൻപിൽ അനാവരണം ചെയ്തു കാണിക്കുന്നു. Thaknk you dear Fazil 🥰
@dantis_antony
@dantis_antony 9 ай бұрын
Tricks ന്റെ episodes കിടു..
@rajeshpochappan1264
@rajeshpochappan1264 9 ай бұрын
സൂപ്പർ 🌹👍
@meeras.g8087
@meeras.g8087 8 ай бұрын
Tri iodide negative ion instantly produces intense blue colour up on conract with starch. The intensity of the colour decreases and vanishes on heating or by the presence of water miscible organic solvents such as ethanol. ചീഞ്ഞു തുടങ്ങിയ fruits ഇൽ ethanol is there.
@yasodaraghav6418
@yasodaraghav6418 9 ай бұрын
ഓരോ കാര്യങ്ങളും തെളിയിച്ചു ആളുകളെ ബോധവത്കരികുകയാണല്ലോ ഫാസിൽ 💓💓💓💓
@SNpoultry1571
@SNpoultry1571 9 ай бұрын
Nice video 👍🏻👍🏻👍🏻👌🏻
@thanikkaparambildileepkuma8720
@thanikkaparambildileepkuma8720 9 ай бұрын
Good video.
@vvkc5687
@vvkc5687 9 ай бұрын
സൂപ്പർ ഇക്ക
@saleempkl5515
@saleempkl5515 9 ай бұрын
അതാണ് that....
@ab_hi_na_nd_7331
@ab_hi_na_nd_7331 9 ай бұрын
7 ആം ക്ലാസ്സിലെ സയൻസ് ടെസ്റ്റ് ഇല് ഉണ്ട് അന്നജം തിരിച്ചറിയാൻ ഉപയോഗിക്കുന്ന അയഡിൻ ടെസ്റ്റ് നെ കുറിച്ച്.. 😊
@Fareedkassarote
@Fareedkassarote 9 ай бұрын
പൊളിച്ചു മച്ചാനെ❤❤❤
@sibymadhavan4378
@sibymadhavan4378 9 ай бұрын
സൂപ്പർ 👍
@josoottan
@josoottan 9 ай бұрын
നിങ്ങൾ ഇവിടുള്ളപ്പോൾ ഇമ്മാതിരിയുള്ള ഊടായിപ്പ്കാർ കഞ്ഞി കുടിച്ചതു തന്നെ😊😊😊
@amzvlogs884
@amzvlogs884 9 ай бұрын
😍Fazilkka fan anu njan... Vere arelum ndo😍
@subeeshmchandrabose
@subeeshmchandrabose 9 ай бұрын
Great 👍
@Kochu7398
@Kochu7398 9 ай бұрын
Ekkaa poli 🥰
@njan1242
@njan1242 9 ай бұрын
It is Japanese varient red plum fruit 😊😊😊
@ajayghosh5221
@ajayghosh5221 9 ай бұрын
അടിപൊളി ❤❤❤😊
@ajiththevaruchira4621
@ajiththevaruchira4621 9 ай бұрын
നിങ്ങൾ സൂപ്പറാണ് bro
@shobinjosephantony
@shobinjosephantony 9 ай бұрын
Kudos 🎉
@Nandaalisseril
@Nandaalisseril 9 ай бұрын
ബ്രോ മുല്ലപ്പെരിയാറിൻ്റെ കുറിച്ച് ഒരു video ചെയ്യാമോ
@krishnank7300
@krishnank7300 9 ай бұрын
Good 👍
@naveenkumar-qe4xy
@naveenkumar-qe4xy 9 ай бұрын
Can you please do a video about bio magnetic ( eniotium matress) കുറേപ്പേർ പറ്റിക്കപ്പെടുന്നുണ്ട്, പറ്റിക്കാൻ നടക്കുന്നത്. പലരും അദ്ധ്യാപകരും government ഉദ്ദ്യോഗസ്ഥരുമാണ്
@abhiramisanthosh9408
@abhiramisanthosh9408 9 ай бұрын
Pavagal aanakil kallatharam kanikam ennu parayuna chillarund valliyavan maru kallatharam kanichal ath purath kondu varam agane parayuna manusharodu enna parayana. aarayal enna chumma pothusamuhathe pottan marakune
@akhilkannan5450
@akhilkannan5450 9 ай бұрын
powli bro
@harishadoor5204
@harishadoor5204 9 ай бұрын
Nice sooper
@NaserNaser-fu2jt
@NaserNaser-fu2jt 9 ай бұрын
Super
@HussainRawther-kr3qr
@HussainRawther-kr3qr 9 ай бұрын
Dear fazil basheer , can you start Zac king type magics ?
@kainadys
@kainadys 9 ай бұрын
Chemistry.....👍 Big like.....👍
@rajanius01
@rajanius01 9 ай бұрын
Well done
@VisakhG-nq4fm
@VisakhG-nq4fm 9 ай бұрын
Good
@intruder-me5qr
@intruder-me5qr 9 ай бұрын
Brother exorcism the patti oru video cheyyumo Like Emily rose exorcism. Athu split personality aayi kanakku koottaamo? Atho athupolulla paranormal ano?
@rohanshan5426
@rohanshan5426 9 ай бұрын
സൂപ്പർ സൂപ്പർ
@rameshsathyadevan
@rameshsathyadevan 9 ай бұрын
Well done, Ikka 👍
@haneefamuhamadhaneefa6558
@haneefamuhamadhaneefa6558 9 ай бұрын
👍👍👍
@jamsheermj4382
@jamsheermj4382 9 ай бұрын
👍👍
@bapujithomas3113
@bapujithomas3113 8 ай бұрын
❤🎉 Good 👍
@ibak0006
@ibak0006 9 ай бұрын
Fazil bhai ❤
@saidava840
@saidava840 9 ай бұрын
ആള് ഉടായിപ്പ് ആയിട്ട് ജീവിക്കുകയായിരുന്നു പൊളിച്ചടുക്കി👍
@vigneshkumar9378
@vigneshkumar9378 9 ай бұрын
Wish there is a Fazil in every states of India.
@true-way-kerala
@true-way-kerala 9 ай бұрын
ഭക്ഷ്യവിഷബാധ ഇല്ലായ്മ ചെയ്യാൻ ഏറ്റവും നല്ലത് ഇഞ്ചി നീരാണ്
@samshadsam5859
@samshadsam5859 9 ай бұрын
Manjal
@engineer446
@engineer446 9 ай бұрын
Eh njano
@maneshmohan659
@maneshmohan659 8 ай бұрын
Bro appo ee 1818 pattabhisheka coin needle karangunna video ath enganeyanu
@sinoysibi8061
@sinoysibi8061 9 ай бұрын
Athum polichu
@meeraringgireesh3108
@meeraringgireesh3108 9 ай бұрын
ഫാസിൽ ഇക്ക ചങ്ക്❤
@khaleelrahman4238
@khaleelrahman4238 9 ай бұрын
Good Good
@noufalk4501
@noufalk4501 9 ай бұрын
👍
@revathisvideos7161
@revathisvideos7161 9 ай бұрын
ഹൈപ്പോ ആണല്ലോ അത്. ഇത് പണ്ട് ഫിലിം ഫോട്ടോ കൾ പ്രോസസ്സ് ചെയ്യാൻ ഉപയോഗിച്ചിരുന്നു (ബ്ലാക്ക് and white). ഇത് കാലിന്റെ ഉപ്പൂറ്റിയിലെ വിള്ളൽ രോഗം മാറ്റാനും use ചെയ്തിരുന്നു
@AbdulHameed-xn8qi
@AbdulHameed-xn8qi 9 ай бұрын
അടിപൊളി 👍👍👍
@sameedamoly5766
@sameedamoly5766 9 ай бұрын
@insaver2524
@insaver2524 9 ай бұрын
ഇത് മിറാക്കിൾ ഫാം സാബു ആണ്. അദ്ദേഹം batadin ആണെന്നു പറഞ്ഞുതന്നെ ആണ് ചോറിൽ അത് ഒഴിക്കുന്നത്. അതിന് ശേഷം ഫ്രൂട്ടിൽ ഉള്ളത് വിറ്റാമിൻ സി ആണെന്ന് പറഞ്ഞ് തന്നെ ആണു അത് add ചെയ്യുന്നതും. ബട്ട് അദ്ദേഹത്തിന്റെ വീഡിയോ കാണുമ്പോൾ complete betadin അല്ലെങ്കിൽ അത് പോലെ ഉള്ള പോയ്സൺ എല്ലാം ഇ ഒരു ഫ്രൂട്ട് കഴിച്ചാൽ പോകും എന്ന് ഒരു തെറ്റിധാരണ വരാൻ സാധ്യത ഉണ്ട്. അത് ഫൈസൽ ഇക്ക വളരെ നന്നായി ക്ലിയർ ചെയ്തു. ചിലപ്പോൾ സാബു ചേട്ടനും തെറ്റിദ്ധരികപ്പെട്ടതാകാം..👍
@akhilps3571
@akhilps3571 9 ай бұрын
Miracle farm chettan aano ee video il ulla udaayippu kaaran
@ManoharnTrizsude-lp3km
@ManoharnTrizsude-lp3km 9 ай бұрын
👍🏻👍🏻
@alukkalsulaiman8634
@alukkalsulaiman8634 9 ай бұрын
❤❤❤❤❤
@noufaltech4529
@noufaltech4529 9 ай бұрын
❤ഫേസിൽക jinn
@nishanashefeeq2402
@nishanashefeeq2402 9 ай бұрын
😊😊😊
@ratheeshkumarpana
@ratheeshkumarpana 9 ай бұрын
❤❤❤👍
@sinoysibi8061
@sinoysibi8061 9 ай бұрын
Ith kazhikkan patto
@MrPulikottil
@MrPulikottil 9 ай бұрын
👍👏
@justin-xr4nc
@justin-xr4nc 9 ай бұрын
Fachikka🎉🎉🎉❤
@farisfari2789
@farisfari2789 9 ай бұрын
👍👏👏👏
@peweresh
@peweresh 9 ай бұрын
Poli❤
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 47 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 31 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 45 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 137 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 8 МЛН
Just a joke 😂
0:11
ARGEN
Рет қаралды 2,3 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 4,6 МЛН