അതിതീവ്രഹിന്ദുത്വം | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 71,965

ABC Malayalam News

ABC Malayalam News

23 күн бұрын

അതിതീവ്രഹിന്ദുത്വം | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 596
@Priyanka_Menon1999
@Priyanka_Menon1999 21 күн бұрын
മോദി പറഞ്ഞത് സത്യം മാത്രം..❤
@manikantannairb
@manikantannairb 21 күн бұрын
കേരള മുഖ്യമന്ത്രി ഇതിനെക്കാൾ വർഗ്ഗീയ പ്രീണനം നടത്തുകയും തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ നടത്തുകയും ചെയ്യുന്നത് കേരളത്തിലെ മാപ്രകൾ കാണുകയില്ല
@Indian1992
@Indian1992 21 күн бұрын
അതാരും കാണില്ല
@JaiHind-tl7zt
@JaiHind-tl7zt 21 күн бұрын
ഖാൻ ഗ്രസും, മൻമോഹനും എസ്പെഷ്യൽ മുസ്ലിമിന് ആനുകൂല്യം കൊടുക്കണം എന്ന് പറഞ്ഞാൽ സ്വർഗീയം... അത് മോദി ചോദിച്ചാൽ അത് വർഗീയം. എന്തെ ഈ രാജ്യത്തു മുസ്ലിം മാത്രമേ ഉള്ളോ ന്യുന പക്ഷം. ഖാൻ ഗ്രസിന്റെ കാലത്താണ് കാശ്മീരി പണ്ഡിറ്റുകളെ ആ നാട്ടിൽ നിന്ന് ഓടിച്ചതും അവരുടെ വിലമതിപ്പുള്ള സ്വത്തുക്കൾ മുസ്ലിം തീവ്രവാദികൾ പിടിച്ചെടുത്തതും. അവർക്കിന്നും ആ നാട്ടിൽ പോകാൻ കഴിയുന്നില്ല. ഖാൻ ഗ്രസിന്റെ കാലത്താണ് നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിൽ ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞു കയറ്റക്കാർ കൂടിയതും അവർക്കു ആധാറും വോട്ട് ലിസ്റ്റിൽ പേര് ചേർത്തതും.
@drarunaj
@drarunaj 21 күн бұрын
കാണുന്നുമില്ല കേൾക്കുന്നുമില്ല..😂😂
@chandnichandran8438
@chandnichandran8438 21 күн бұрын
വക്കീൽ പോലും കാണുന്നില്ല 😂
@skariapj1798
@skariapj1798 21 күн бұрын
​@@JaiHind-tl7zt അതെന്താ എട്ടുപത്തു വർഷം അതി ഹിന്ദു തീവ്ര വാദിയായ നരേന്ദ്രൻ ഭരിച്ചിട്ടും കാശ്മീരിൽ നിന്ന്‌ പുറത്തുനിന്ന് പോയവർക്ക് തിരിച്ചു ചെല്ലാൻ സാധിക്കാത്തത് ? അതിനും കോൺഗ്രസ് ആണോ കുറ്റക്കാർ. ഒരുമാതിരി ഊതല്ലേ ..!!
@chanakyan9860
@chanakyan9860 21 күн бұрын
ഇവിടെ ഏറ്റവും വലിയ വർഗ്ഗീയ വാദികളുടെ കൂട്ടമായി കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും മാറി. ഹിന്ദു വിനു വേണ്ടി പറയാനും ആരെങ്കിലും വേണമല്ലോ വക്കീലേ???? ❤
@amaldev4150
@amaldev4150 21 күн бұрын
Endinu, hindu ennum adima alle ? Swantham culture save cheyyan polum mandan hindu try cheyyilla.
@licyjerome6352
@licyjerome6352 21 күн бұрын
What u mean by athi theevra hindutham? Means Hindu terrorism. If u want to get more reach for ur video, do some other video. India not crossed that line. If it happened, automatically bjp will fall without any effort of opposition parties.
@savetalibanbismayam7291
@savetalibanbismayam7291 21 күн бұрын
Y
@justandfair830
@justandfair830 21 күн бұрын
​@@licyjerome6352👌👌👌
@dubaivloges1033
@dubaivloges1033 20 күн бұрын
Ithoke votinu vendi yaanu parayunnath allathe modik hindukkalod sneham undayittilla muslingalode verupp ullathu kondum alla. Ellathum votinu
@Anjali-ng3zt
@Anjali-ng3zt 21 күн бұрын
ഹിന്ദുക്കളെ ഇല്ലാതാക്കണം എന്ന് പറഞ്ഞപ്പോൾ ആരും ഇടപെട്ട് കണ്ടില്ല. എല്ലാവർക്കും എന്തും ഹിന്ദുവിനെ കുറിച്ച് പറയാം?
@SathaaSathaa
@SathaaSathaa 21 күн бұрын
ആട്ടിൻ തൊലലിഞ്ഞ ചെന്നായ അതാണ് മോഡി... അറബ് ലോകം മോഡിയുടെ മുസ്ലിം വിരോധം അറിഞ്ഞു ഞെട്ടി കാണും..
@SathaaSathaa
@SathaaSathaa 21 күн бұрын
ഹിന്ദുക്കൾ എങ്ങിനെ ഇന്ത്യയിൽ ഇല്ലാതാകും.. ബുദ്ധി യുള്ളവർ ക് മനസിലാകും..
@abdulrahiman7435
@abdulrahiman7435 21 күн бұрын
എന്ന് ആര് ഇപ്പോൾ പറഞ്ഞു?
@Anjali-ng3zt
@Anjali-ng3zt 21 күн бұрын
@@abdulrahiman7435 ഉദയനിധി സ്റ്റാലിൻ പറഞ്ഞു, രാഹുൽ ഗാന്ധി പറഞ്ഞു പിന്നെ ഏതോ ഒരു തമിഴൻ രാഷ്ട്രീയക്കാരനും പറഞ്ഞു. അയാള് വൃത്തികെട്ട ഭാഷ ആണ് ഉപയോഗിച്ചത്.
@vijayakrishnanp5536
@vijayakrishnanp5536 21 күн бұрын
ഞങ്ങൾ ആരും ഒന്നും കേട്ടെ ഇല്ലാ... 😜😜😜😜😜😜​@@abdulrahiman7435
@SureshKumar-ij5bp
@SureshKumar-ij5bp 21 күн бұрын
ഞാൻ മോദിയോടൊപ്പം. പറഞ്ഞത് 100%, ശരി
@aneeshm-kn4bm
@aneeshm-kn4bm 21 күн бұрын
CAA ക്ക് എതിരെ എന്ന പേരിൽ ഇവിടെ കമ്മ്യൂണിസ്റ്റ്‌കാർ പറഞ്ഞു നടക്കുന്നത് എന്തൊക്കെ ആണ് തിരിച്ചു ചെറിയ ഡോസ് കിട്ടിയപ്പോൾ എന്തിന് ബേജാർ ആകുന്നു.
@balannair6245
@balannair6245 21 күн бұрын
അതെ ഇവിടെയുള്ള തീവ്രവാദികളെ കൊണ്ടു തന്നെ രക്ഷയില്ല രോഹിന്ത്യൻ ബംഗ്ലാദേശി ഇവരെ കൂടി തീറ്റിപ്പോറ്റേണ്ട ആവശ്യമില്ല
@varier2724
@varier2724 21 күн бұрын
Correct
@ksmani123
@ksmani123 21 күн бұрын
മോദി പറഞ്ഞപ്പോൾ ഒരു പ്രധാനമന്ത്രി അങ്ങനെ പറയരുത്; മൻമോഹൻ സിംഗ് പറഞ്ഞപ്പോൾ ഒരു ഇക്കണോമിസ്റ്റ് എന്ന നിലയ്ക്കാണ് പറഞ്ഞത്; അതെന്ത് ന്യായമാണ് വക്കീൽ സാറേ?
@radhakrishnant7626
@radhakrishnant7626 21 күн бұрын
👌
@skariapj1798
@skariapj1798 21 күн бұрын
ന്യൂനപക്ഷം എന്നു പറഞ്ഞാല്‍ വർഗ്ഗീയതയാണോ ??
@unnikrishnanvcunni
@unnikrishnanvcunni 21 күн бұрын
അത് നാട്ടുകാരിടുന്ന കളസം വിദേശിയോ പണക്കാരനോ ആവുമ്പോൾ ബർമുഡയാവുന്നില്ലേ?അതുപോലെ മൻമോഹൻ വലിയ സാമ്പത്തിക ശാസ്ത്ര ക് ഞൻ പറഞ്ഞാൽ നാം വായ മൂടി അതൊരു മഹാശാസ്ത്രമെന്ന് കരുതണം. ബുദ്ധിജീവിയോ ശാസ്ത്രക്ഞ്ഞനോ അല്ലാത്ത മോഡി അതേ കാര്യം പറഞ്ഞാൽ വർഗ്ഗീയവിദ്വേഷപ്രസംഗം ആയി കരുതുക. ബുദ്ധി കുറഞ്ഞ നമ്മൾക്ക് ബുദ്ധിയുള്ള വക്കീൽ പറഞ്ഞത് വിഴുങ്ങാൻ പറ്റുന്നില്ലെങ്കിലും ശ്രമിക്കാതിരിക്കരുത് എന്ന് അപേക്ഷിക്കുന്നു.
@ananthugnair.1089
@ananthugnair.1089 21 күн бұрын
​​​​@@skariapj1798..Alla,Ennal Raajyathinte resorucinte prethama avakaasham nyoonapakshagalke aane athil particulary muslim enno,allel bhoori pakshagalke aane enno aarelum paranjal athe vargeeyatha aane..
@praveenpv9080
@praveenpv9080 21 күн бұрын
മൻമോഹൻ സിംഗ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയാമോ? ആദ്യം അത് കണ്ടുപിടിച്ച് അഭിപ്രായം പറയൂ.
@kritheeshkrishnan8978
@kritheeshkrishnan8978 21 күн бұрын
വക്കീൽ അതിലും വലിയ മുച്ചീട്ടു കളിക്കാരൻ ആണ്.. ഈ കാർഡ് ഇന്ന് ഇറകിയതിന്റെ കാരണം ഞങ്ങൾക്ക് മനസിലായി.. അതും ഈ ഇലക്ഷൻ ദിവസം... എത്രയൊക്കെ ആയാലും "ചിഹ്നം പോകാൻ പോകുമ്പോഴുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരന്റെ വേദന" 😂😂 കൊള്ളാം
@anamika02938
@anamika02938 21 күн бұрын
Yes he shouldn't have made such comments today
@jishnuak6865
@jishnuak6865 21 күн бұрын
😂😂
@roshinisatheesan562
@roshinisatheesan562 21 күн бұрын
രോധനം.......😢 ഒരു സഖാവിൻ്റെ രോധനം😢
@midhunpattally554
@midhunpattally554 21 күн бұрын
ഈ സംവരണം മതാടിസ്ഥാനത്തിൽ കൊടുക്കുന്നത് ശരിയാണോ....ഇതൊന്നും മുമ്പ് വേറെ ആരും പറഞ്ഞു കേട്ടിട്ടില്ല.
@iekshmisravan7333
@iekshmisravan7333 21 күн бұрын
It pand manmohan paranjatamu.
@perera8623
@perera8623 21 күн бұрын
2006 il അന്നത്തെ pm പറഞ്ഞ കാര്യം എടുത്ത് പറഞ്ഞത് ആണ്😅
@harindranathghosh1283
@harindranathghosh1283 21 күн бұрын
​@@iekshmisravan7333മൻമോഹൻ പറഞ്ഞത് ഇപ്പം വീഡിയോ ആയി സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്..... വലിയ വിശദീകരണം ഒന്നും ആവശ്യമില്ല
@skariapj1798
@skariapj1798 21 күн бұрын
അപ്പം എസ് സി എസ് ടി എന്നൊക്കെ പറയുന്നത് അഹിന്ദുക്കളാണോ ??
@midhunpattally554
@midhunpattally554 21 күн бұрын
@@skariapj1798 അവശ ക്രിസ്ത്യാനി ക്രിസ്ത്യാനി അല്ലേ...
@sureshkumars494
@sureshkumars494 21 күн бұрын
വക്കീലേ തങ്ങളുടെ pseudo secularism നമുക്ക് മനസ്സിലാകും
@user-uj8xh6nz9f
@user-uj8xh6nz9f 21 күн бұрын
ഇയാൾ ചക്കരക്കും കള്ളിനും ഒരുപോലെ ചെത്തും 👺
@radhakrishnant7626
@radhakrishnant7626 21 күн бұрын
🙏☺
@amaldev4150
@amaldev4150 21 күн бұрын
He is bought, now he moves his mouth for the people who bought him.
@13Humanbeing
@13Humanbeing 21 күн бұрын
​@@amaldev4150 ചായക്കടക്കാരൻ പ്രധാനമന്ത്രിയായാൽ ആ നിലവാരത്തിലുള്ള സംസാരമേ വരൂ - അതിന് വക്കീലിനെ കുറ്റം പറയേണ്ട !
@amaldev4150
@amaldev4150 21 күн бұрын
@@13Humanbeing Eda vayil silver spoon vachu janicha ninakku , kastappadinteyum hardworkinteyum vila ariyilla. Ninakku oru degree kanum, wasn't that a waste of time and money of either your parents or the tax payer, verum waste ayille. Pakshe kashttapetta chayakkaranil ninnum ee nilayil ethiya Modiye ninakku pucham. Hardworkinte vila ariyatha kazhutha, poyi chaveda bhoomikku bharam avathe.
@muralidharannair7562
@muralidharannair7562 21 күн бұрын
തെരഞ്ഞെടുപ്പ് മുനയിൽ വക്കീലിന്റെ കൊളുത്തുവലി കൊള്ളാം. പിണറായിയും സതീശനും ന്യൂനപക്ഷ പ്രീണനം ഉരുട്ടി അണ്ണാക്കിലോട്ട് വെക്കുന്നത് വക്കീൽ കാണുന്നില്ലേ???
@ABM257
@ABM257 21 күн бұрын
അതിതീവ്ര മുസ്ലിം പ്രീണനം ഇൻഡ്യയിലെ മതേതര മുന്നണികൾ നടത്തുന്നത് താങ്കൾ കാണുന്നില്ലേ
@manikantannairb
@manikantannairb 21 күн бұрын
അത് വക്കീൽ കാണില്ല
@abilashashok3652
@abilashashok3652 21 күн бұрын
ഇയാളും അതിൻ്റെ വാക്താവല്ലേ... പേര് നോകണ്ട
@sreejithleela8075
@sreejithleela8075 21 күн бұрын
100%
@radhakrishnant7626
@radhakrishnant7626 21 күн бұрын
Kaannilla😊kaanan "kannu" Vennam
@skariapj1798
@skariapj1798 21 күн бұрын
കാരണം അയാൾക്ക് വിവരോം വിദ്യാഭ്യാസോം ഉണ്ട്‌..!!
@maheshm.s2325
@maheshm.s2325 21 күн бұрын
സത്യം സത്യമായി തന്നെ മോദി പറഞ്ഞു എന്ന് മാത്രം ഉള്ളൂ. ഹിന്ദു വേട്ട് ്് ഏകീകരണം നടക്കുമ്പോൾ വർഗീയത യും CAA ... etc പറഞ്ഞു വേട്ട് ഏകീകരണം നടക്കുമ്പോൾ അത് മതേതരത്വം ആകുന്നു .
@SabzIndi
@SabzIndi 21 күн бұрын
സനാതന ധർമ്മം തുലയട്ടെ 😀 എന്നാലും ഞമ്മന്റെ ടീമ്സിനെ ആരുമൊന്നും പറയരുത് 😀
@madhusudhananm7274
@madhusudhananm7274 21 күн бұрын
ജാതി സെൻസസ്സ് നടത്തണമെന്നു പറയുന്ന കോൺഗ്രസ്സ് മതേതരം , മുസ്ലീമിനു വേണ്ടി മാത്രം നിലകൊള്ളുന്ന ഇടത് മതേതരം ഹിന്ദുവിനു വേണ്ടി സംസാരിച്ചാ വർഗ്ഗീയവാദി എങ്കിൽ ഞാനും വർഗ്ഗീയവാദി
@satheesh902
@satheesh902 21 күн бұрын
ഇങ്ങനെ ആണെങ്കിൽ എല്ലാരും വർഗീവാതികൾ ആകും. ഇടതു വലതു കപട മതേതരവാദികൾക്ക് എന്ത് വേണമെങ്കിലും ആവാം
@user-ri4zg4ry9q
@user-ri4zg4ry9q 14 күн бұрын
ഇടതനും വലതനും മതേതരത്വം നാക്ക് കൊണ്ട് മാത്രം രണ്ടും മൃതു ഹിന്ദുത്വം മാത്രം അതാണ് സത്ത്യം
@skariapj1798
@skariapj1798 13 күн бұрын
@@user-ri4zg4ry9q കൊച്ചുകള്ളൻ !! സത്യം കണ്ടുപിടിച്ചു കളഞ്ഞല്ലോ.. ഞാൻ അന്വേഷിച്ചു നടക്കുവാരുന്നു സത്യത്തെ ..!!
@sajankiran2984
@sajankiran2984 21 күн бұрын
സത്യം പറയുന്നതിൽ എന്താണ് തെറ്റ്, രാജ്യത്ത് സത്യം പറയാനുള്ള അവകാശമാണ് ആദ്യം ലഭിക്കേണ്ടത്.
@vpbbwip
@vpbbwip 21 күн бұрын
മൻമോഹൻ ഈ വിഷപ്രയോഗം നടത്തിയപ്പോ ഒരു ആരവവും ഉണ്ടായില്ല. മൂക്കിലൂടെ എന്തോ കണാകുണാ കുണൂ കുണൂ എന്നേ കേട്ടുള്ളൂ.. 😂
@abdulrahiman7435
@abdulrahiman7435 21 күн бұрын
മൻമോഹൻ പറഞ്ഞത് മനസ്സിലാകാത്തത് ആരുടെ കുറ്റം?
@vpbbwip
@vpbbwip 21 күн бұрын
@@abdulrahiman7435 ജനങ്ങളുടെ കുറ്റം. ഒരു പഞ്ചായത്ത്‌ മെമ്പർ പോലും ആകാൻ കഴിവില്ലാത്ത ആളെ അടുക്കള വാതിൽ വഴി പ്രധാന മന്ത്രി ആക്കിയ കുറ്റം
@kvs2014
@kvs2014 21 күн бұрын
​@@abdulrahiman7435​​ മൗനിമോഹൻസിങ്ങിൻ്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗം : " ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലീം ന്യൂനപക്ഷങ്ങൾ, വികസനത്തിൻ്റെ ഫലങ്ങളിൽ തുല്യമായി പങ്കുവയ്ക്കാൻ പ്രാപ്തരാക്കുന്നുവെന്ന് ഉറപ്പാക്കാൻ നൂതനമായ പദ്ധതികൾ നാം ആവിഷ്കരിക്കേണ്ടതുണ്ട്.അവർക്ക് വിഭവങ്ങളിൽ ആദ്യ അവകാശം ഉണ്ടായിരിക്കണം" ഇത് മനസ്സിലാവാൻ അറബി ഭാഷാ പണ്ഡിത്യമൊന്നും വേണ്ട...😉
@vsn2024
@vsn2024 21 күн бұрын
Correct
@kvs2014
@kvs2014 21 күн бұрын
@@abdulrahiman7435 മൗനിമോഹൻ സിങ്ങിൻ്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗം : " ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലീം ന്യൂനപക്ഷങ്ങൾ, വികസനത്തിൻ്റെ ഫലങ്ങളിൽ തുല്യമായി പങ്കുവയ്ക്കാൻ പ്രാപ്തരാക്കുന്നുവെന്ന് ഉറപ്പാക്കാൻ നൂതനമായ പദ്ധതികൾ നാം ആവിഷ്കരിക്കേണ്ടതുണ്ട്.അവർക്ക് വിഭവങ്ങളിൽ ആദ്യ അവകാശം ഉണ്ടായിരിക്കണം" ഇത് മനസ്സിലാവാൻ അറബി ഭാഷാ പണ്ഡിത്യമൊന്നും വേണ്ട...😉
@suryachadran
@suryachadran 21 күн бұрын
ഇവിടെ മുഖ്യൻ ഉൾപ്പെടെ ഇതിലും നാറിയ വർത്തമാനം പറഞ്ഞിട്ട് അതൊന്നും ആരും കേട്ടിട്ടില്ല..
@rjlg4k55
@rjlg4k55 18 күн бұрын
മുഖ്യൻ പറഞ്ഞതിനെ ഒക്കെ ഇദ്ദേഹം അതിശക്തമായി എതിർത്തിട്ടുണ്ട്. പഴയ വീഡിയോകളൊക്കെ കണ്ട് നോക്ക്.
@SpeakUpNow247
@SpeakUpNow247 21 күн бұрын
എന്ത് പറഞ്ഞാലും ജനങ്ങൾക്ക് പ്രയോജനമുണ്ട്. ഇവിടെ കുറെയെണ്ണം ഉണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ലാതെ. പ്രയോജനം കുറെ ശിങ്ങാടിമർക്കും അവരുടെ അച്ചിമാർക്കും മാത്രം.
@madhusoodananpillai3319
@madhusoodananpillai3319 21 күн бұрын
രാഷ്ട്രിയ പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രിയം -മുസ്ലിം പ്രീണനം -അവസാനിപ്പിച്ചാൽ ഹിന്ദു വർഗീയത ഇല്ലാതാകും.
@nissonattoor478
@nissonattoor478 21 күн бұрын
മോദി സത്യം സത്യമായി പറഞ്ഞു. മോദി വികസന നായകനായത് വെറും നാവാട്ട് കൊണ്ടു മാത്രമല്ല. നന്നായിട്ട് അദ്ധ്വാനിച്ച് തന്നെയാണ് മോദി വികസന നായകനായെന്നതാണ് യാഥാർത്ഥ്യം ആരൊക്കെ കരഞ്ഞാലും മോദി തന്നെ ഭരിക്കും❤
@skariapj1798
@skariapj1798 21 күн бұрын
ആരുടെ വികസനനായകൻ ? ഉത്തർ പ്രദേശിന്റെയോ ??
@nissonattoor478
@nissonattoor478 21 күн бұрын
@@skariapj1798 ഭാരതത്തിൻ്റെ
@jamalazhari7697
@jamalazhari7697 11 күн бұрын
ആ എരപ്പൻ മോഡീയുടെ കഥപറയുന്നതിനെക്കാൾ. നല്ലത് പട്ടിയുടെ കഥപറയൽ
@manukodungallur1
@manukodungallur1 21 күн бұрын
You can cry even loudly
@gn1777
@gn1777 21 күн бұрын
താത്വികമായിട്ടാണ് മോഡിയും പറഞ്ഞതു്
@shabusukumaran6054
@shabusukumaran6054 21 күн бұрын
എല്ലാം തികഞ്ഞ വീരൻ , മോഡിജി ,. ഇന്ത്യ ഭരിക്കാൻ ഏറ്റവും യോഗ്യൻ മറിച്ചുള്ള ചിന്തകൾ നമ്മുടെ പുരോഗതിയെ മറിച്ചിടും'
@sunildutt7275
@sunildutt7275 21 күн бұрын
സമുദായ പ്രീണനം ഏറ്റവും കൂടുതൽ കേരളത്തിൽ.കമ്മ്യൂണിസ്റ്റുകൾ എന്തിനും അപകടം.അവരുടെ അരാജകത്വം വിമർശിക്കാൻ നോക്കൂ. മോഡിയെ വക്കീൽ നന്നാക്കേണ്ട.അദ്ദേഹത്തിന് എല്ലാം തന്നെ ചെയ്യാൻ അറിയാം
@venkataramansankaranarayan9767
@venkataramansankaranarayan9767 21 күн бұрын
വക്കീലിന് ഒരു ഇടതു മനസ്സാണ്. ആ ഒരു വികലമായ വീക്ഷണം കുറച്ച് ശക്തമായി പുറത്ത് വന്നത് ഇപ്പോൾ പുറത്ത് വരുന്നത് കാണുന്നു. മൻമോഹൻ പറഞ്ഞത് ബുദ്ധിമുട്ടി ന്യായീകരിക്കാൻ ശ്രമിക്കുന്നത് കാണിക്കുന്നത് അപഹാസ്യം.
@vijayakumarvnair716
@vijayakumarvnair716 21 күн бұрын
കഴിഞ്ഞ 75 വർഷങ്ങളായി ഇന്ത്യയിൽ നടക്കുന്നത് ഇതുതന്നെയായിരുന്നു. താങ്കൾ എത്ര വെള്ള പൂശിയാലും സത്യം സത്യമായി തന്നെ നിൽക്കുന്നു. മതേതരൻ എന്ന ഒരു പദവിക്ക് വേണ്ടി ഇത്ര കഷ്ടപ്പെടേണ്ട കാര്യമില്ല
@Shajijoseph222
@Shajijoseph222 21 күн бұрын
മോദി പറഞ്ഞത് ശരിയല്ലേ. എന്തുകൊണ്ടാണ് കോൺഗ്രസ്‌ മുസ്ലിം മുസ്ലിം അവർക്ക് സംവരണം
@jayaramankm9220
@jayaramankm9220 21 күн бұрын
സത്യം വിളിച്ചു പറയാൻ പേടി എന്തിന്.. വക്കീൽ സാറേ കേരളത്തിലെ വഖഫ് ബോർഡിന്റെ കൈയിൽ ഇരിക്കുന്ന ഭൂമിയുടെ കണക്കൊന്നു പറഞ്ഞുതരുമോ.. ഒരു എപ്പിസോഡ് ചെയ്യൂ
@skariapj1798
@skariapj1798 21 күн бұрын
ഇതു പ്രധാനമന്ത്രിയോട് ചോദിക്കേണ്ട കാര്യമല്ലേ ??
@gowriganesh827
@gowriganesh827 21 күн бұрын
ഒന്ന് പോ മാഷേ..., രാവിലെ എണീറ്റിരുന്നു തത്വിക ആചര്യൻ ആകാതെ...
@kritheeshkrishnan8978
@kritheeshkrishnan8978 21 күн бұрын
ആളു ഇൻഡി മുന്നണിക്കു വോട്ട് ചോദിച്ചതാ😂😂😂😂
@anjanaumesh402
@anjanaumesh402 21 күн бұрын
Minorities നു scholarship കൊടുക്കുന്നത് നമ്മുടെ നികുതി പണം ഉപയോഗിച്ചല്ലേ. അതു തന്നെയാണ് മോഡിജി പറഞ്ഞത് Gujarath കലാപത്തിന് മുൻപ് ഗോധ്ര ട്രെയിൻ കത്തിച്ചകര്യം മറന്നുപോയോ
@abhilash7381
@abhilash7381 21 күн бұрын
യുദ്ധത്തിൽ ധാർമികതയൊന്നും പ്രതീക്ഷിക്കണ്ട. എന്താ കേരളത്തിലും അത് ഇല്ലല്ലോ
@user-mw9ye3ew2v
@user-mw9ye3ew2v 21 күн бұрын
Modiji is a juggernaut, a live emblem of India! No damages possible to his aura at all!
@kvs2014
@kvs2014 21 күн бұрын
അമേരിക്കയിൽ പാരമ്പര്യ സ്വത്ത് കൈമാറുമ്പോൾ അതിന്റെ 55% നികുതിയൊടുക്കണം എന്ന നിയമം നിലനിൽക്കുന്നു എന്നും അത്തരം നിയമം ഇന്ത്യയിൽ വരണം എന്നും ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസ്സിന്റെ ചെയർമാൻ സാം പിട്രോഡ പ്രസ്താവിച്ചു. ഏതൊരു വ്യക്തിയും അവരുടെ ആയുസ്സ് കൊണ്ട് സമ്പാദിക്കുന്നതിന്റെ പകുതിയെങ്കിലും പൊതു സ്വത്തായി മാറേണ്ടതാണ് എന്നും, അതിനാൽ തന്നെ ഈ അമേരിക്കൻ മോഡൽ നിയമം ഇവിടെയും നടപ്പാക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ എന്താണ് വസ്തുത? അമേരിക്കയിൽ അത്തരം ഒരു നിയമം ഉണ്ടോ? അമേരിക്കയിൽ അത്തരം ഒരു ഫെഡറൽ നിയമം ഇല്ല എന്നതാണ് വസ്തുത. എന്നാൽ ആറ് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഇത്തരം ഒരു പ്രാദേശിക നിയമം നിലവിലുണ്ട്. ഐവാ, കെൻ്റകി, മാരിലൻ്റ്, നെബ്രാസ്ക, ന്യൂ ജേർസി, പെൻസിൽവേനിയ എന്നീ സ്റ്റേറ്റുകളിൽ ആണ് പ്രസ്തുത നിയമം നിലനിൽക്കുന്നത്. അവിടെയും പിട്രോഡ പ്രസ്താവിച്ചത് പോലെ 55% നികുതിയൊന്നും നിലവിലില്ല.കേവലം 15-18% വരെയാണ് നികുതി.അതും പാരമ്പര്യസിദ്ധമായ സ്വത്തിന്റെ മുഴുവൻ മൂല്യത്തിന്റെ 15-18% അല്ല.ഓരോ സ്റേറ്റിലും വെവ്വേറെ സ്ളാബ് വ്യവസ്ഥയാണ്.ഒരു നിശ്ചിത തുക വരെ നികുതിയില്ല.അതിന് മുകളിലേക്കുള്ള തുകക്ക് മാത്രമാണ് നികുതി.അതും സ്വത്ത് പോകുന്നത് ജീവിത പങ്കാളിക്ക് ആണെങ്കിൽ നികുതിയില്ല.ചില സ്റ്റേറ്റുകളിൽ മക്കൾക്കും നികുതിയില്ല.ജീവിത പങ്കാളിയോ മക്കളോ അല്ലാത്തവർക്ക് സ്വത്ത് പോകുന്നെങ്കിൽ 2-6% വരെ മാത്രമാണ് ഐവാ യിലെ നികുതി.കെൻ്റകിയിൽ ഇത് 4-16% ആണ്. ഭാരതത്തിലും പാരമ്പര്യ സ്വത്തിന് മേൽ Estate Duty എന്ന പേരിൽ നികുതി ഈടാക്കിയിരുന്ന കാലം ഉണ്ടായിരുന്നു.എന്നാൽ ഈ നിയമം ഇപ്പോൾ പിട്രോഡ അവകാശപ്പെടുന്നത് പോലെ സാമ്പത്തിക സമത്വം കൊണ്ട് വരുന്നതിൽ പൂർണ പരാജയമാണ് എന്നു ചൂണ്ടിക്കാട്ടി അത് നിരുപാധികം റദ്ദാക്കിയത് രാജീവ് ഗാന്ധിയാണ്. കോണ്ഗ്രസ് തന്നെ 1985ൽ ഇപ്രകാരം റദ്ദാക്കിയ നിയമം ആണ് ഇപ്പോൾ പഴയതിനെക്കാൾ അശാസ്ത്രീയമായ രീതിയിൽ തിരിച്ചു കൊണ്ടുവരാൻ മുതിരുന്നത്. വസ്തുതകൾ ഇതായിരിക്കേ അമേരിക്കയിൽ 45% പാരമ്പര്യ സ്വത്തിന് നികുതിയുണ്ട് എന്ന വസ്തുതാവിരുദ്ധമായ അവകാശവാദം ഉയർത്തുന്നത് രാഹുൽ ഗാന്ധിയുടെ സാമ്പത്തിക പുനർവിതരണം എന്ന വികല പദ്ധതിയുടെ ന്യായീകരണത്തിന് വേണ്ടി ആയിരിക്കണം. എന്തുതന്നെയായാലും അധികാരം ലഭിച്ചാൽ നിഷ്കരുണം ജനങ്ങളെ കൊള്ളയടിക്കുമെന്ന തുറന്ന പ്രഖ്യാപനമാണ് കോണ്ഗ്രസ്സ് നടത്തി കൊണ്ടിരിക്കുന്നത്.
@SusilKumar-yk4ce
@SusilKumar-yk4ce 21 күн бұрын
Thanks for information
@Athiest1967
@Athiest1967 21 күн бұрын
Thank you sir.Well explained ❤
@vsn2024
@vsn2024 21 күн бұрын
നന്ദി! ഇത്തരം വിവരങ്ങൾ ഇന്ന് വിരൽതുമ്പിൽ ലഭ്യമാകുമെങ്കിലും ആരും അത് നേടാൻ തയ്യാറല്ല.
@balakrishnanca2116
@balakrishnanca2116 21 күн бұрын
നന്ദി
@unnikrishnanvcunni
@unnikrishnanvcunni 21 күн бұрын
ഇന്ദിരാ ഗാന്ധിയുടെ സ്വത്ത് ഓഹരി വെക്കുന്നതിന് ഒരു മാസം മുൻപാണ് ആ നിയമം രാജീവ് ഗാന്ധി പിൻവലിച്ചത് എന്നതും നാം ഓർക്കാതിരിക്കരുത്
@salimva5462
@salimva5462 21 күн бұрын
സക്സെഷൻ ടാക്സ് പോലെ ഇവിടെയും പണ്ട് death/estate tax പോലെ ഒരു നിയമം ഉണ്ടായിരുന്നില്ലേ വക്കീലേ ? മോഡിയോട് വിശദീകരണം ആവശ്യപ്പെടുന്നതിന് പകരം ഇലക്ഷൻകമ്മീഷ്ണർ ബിജെപിക്ക് നോട്ടീസ് അയച്ചതിനെ പറ്റിയും എന്തെ മൗനം?
@smithakrishnan1882
@smithakrishnan1882 21 күн бұрын
ആർക്കും ഹിന്ദുവിനെ എന്തും പറയാം.... അപ്പൊ ഒന്നും വക്കീലിന് നോവില്ല.... എത്ര മനോഹരം ആയി manipulate ചെയ്യുന്നു വക്കീൽ.... ഹിന്ദുവിനെ പറ്റി ആർക്കും എന്തും പറയാം..... കഷ്ടം തന്നെ...
@sivarajanmt-lm7fu
@sivarajanmt-lm7fu 21 күн бұрын
അമിത് ഷാ ആലപ്പുഴയിൽ പ്രസംഗിച്ചതിൽ എന്താണ് തെറ്റുള്ളത് കേരളത്തിലെ സമകാലികമായി നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്ന ആ പറഞ്ഞത് സത്യമാണെന്ന് തോന്നുന്നു അതുകൊണ്ട് സത്യം വിളിച്ചു പറയാൻ ഒരാളെങ്കിലും വേണ്ടേ
@muralim7855
@muralim7855 21 күн бұрын
രാഷ്ട്രീയ പാർട്ടികളുടെ മുസ്ലിം പ്രീണനം ഹിന്ദുക്കൾക്ക് മനസ്സിലായി തുടങ്ങി.
@muhammedsadak5142
@muhammedsadak5142 21 күн бұрын
പ്രീണനവും വർഗീയതയും രണ്ടും രണ്ടാണ്
@ananthugnair.1089
@ananthugnair.1089 21 күн бұрын
​​​@@muhammedsadak5142..Alla,Ella mathastharem oru pole kaanenda oru secular raajyathe ,angane kaanathe , raastreeyam partikal vote bankine vendi oru mathathe preenippikunathe vargeeyatha aane...
@ananthugnair.1089
@ananthugnair.1089 21 күн бұрын
​@@muhammedsadak5142...Alla, preenanam vargeeyatha aane..
@ananthugnair.1089
@ananthugnair.1089 21 күн бұрын
​@@muhammedsadak5142.. Vargeeyatha aane..
@ananthugnair.1089
@ananthugnair.1089 21 күн бұрын
​@@muhammedsadak5142.. Preenanam vargeeyatha aane..
@willieo7ii
@willieo7ii 21 күн бұрын
തെരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കണമെന്ന് മോദിക്ക് അറിയാം, പ്രതിപക്ഷ രാഷ്ട്രീയക്കാർ അവരുടെ മണ്ടൻ പ്രസ്താവനകളിൽ അദ്ദേഹത്തെ സഹായിക്കുന്നു. രാഹുലും മറ്റുള്ളവരും എങ്ങനെയാണ് മോദിയെ കുറ്റപ്പെടുത്തുന്നതെന്ന് അഭിഭാഷകൻ പറയണം.
@Thejdboy
@Thejdboy 21 күн бұрын
വക്കീൽ കലക്കി...മോദി പറഞ്ഞാൽ അത് വർഗീയത മൻമോഹൻ സിംഗ് പറഞ്ഞാൽ അത് താത്വിക മതേതരത്വം.😂
@dubaivloges1033
@dubaivloges1033 20 күн бұрын
Manmohan Singh paranjath democracy Modi paranjath rsscracy
@syhuhjk
@syhuhjk 20 күн бұрын
​​@@dubaivloges1033 aa one sided sickularism vendaaa
@dubaivloges1033
@dubaivloges1033 20 күн бұрын
@@syhuhjk 5% minorityk anukulyam kodukkum ennu paranjal ath minority yile pavapettavark alle panakkark ithu kittiyittu veno jeevikan. Ellavarum kanji kudich pokatte. Baki 90% majority aanu athilum kooduthal bjp sambannan mar
@retroxlouise4024
@retroxlouise4024 21 күн бұрын
സാറേ ഒരു ഡൗട്ട് ചില സമൂഹങ്ങൾ അധികാരത്തിൽ ആണെന്നാണ് പറയുന്നത് എന്നാൽ ആ സമൂഹം പിന്നെന്തിനാണ് പെറ്റു പെരുകി ജനസംഖ്യ ഊട്ടി കൊണ്ടിരിക്കുന്നത് ബുദ്ധിപരമായി ജനസംഖ്യ കുറച്ച് അവരുടെ കയ്യിലുള്ള വിഭവങ്ങൾ ജനസംഖ്യാനുപാതികമായി നൽകിക്കൂടെ ജനസംഖ്യ കുറച്ചുകൊണ്ട് എന്തിനാണ് അവർ ഇങ്ങനെ പെറ്റുപെരുകി വീണ്ടും അധികാരത്തിലേക്ക് കൂപ്പുകുത്തുന്നത് അതിൻറെ പിന്നിൽ എന്ത് ലക്ഷ്യമാണുള്ളത്?
@asokankn1612
@asokankn1612 21 күн бұрын
സത്യം യാഥാർഥ്യം പറയുമ്പോൾ എന്തിനാണ് വക്കീലേ വളച്ചു ചിന്ദിക്കുന്നടു
@sankarankarakad7946
@sankarankarakad7946 21 күн бұрын
പുലിവരുന്നേ പുലി വരുന്നേ എന്നു പറഞ്ഞ് പറഞ്ഞ് പുലി വന്നു.മോദി വർഗീയ പരാമർശം നടത്തി
@padmanabhan3120
@padmanabhan3120 21 күн бұрын
പിണറായിയെ പ്രധാനമന്ത്രി ആക്കിയാൽ പ്രശ്നം തീരുമല്ലോ
@Parampil
@Parampil 21 күн бұрын
Modi. Only Modi❤
@sasikumar-kl7zh
@sasikumar-kl7zh 21 күн бұрын
എന്റെ വോട്ട് മോദിജിക്
@bhaskaranp2696
@bhaskaranp2696 21 күн бұрын
പിന്നെ മോഡി എന്ത് ചെയ്യണം. മിണ്ടാതിരിക്കണോ സാറെ?
@skariapj1798
@skariapj1798 21 күн бұрын
വേണ്ടേ വേണ്ട .. ഇപ്പം കാണിക്കുന്നപോലെ വർഗ്ഗീയത കത്തിച്ചു വിട്ടാൽ മതി ..!!
@dubaivloges1033
@dubaivloges1033 20 күн бұрын
Vargeyatha kathikanam
@pbalagopal7169
@pbalagopal7169 18 күн бұрын
പഴയ ചായക്കടക്കാരന്റെ സ്വഭാവം കാണിക്കരുത് .ഇപ്പോള് പ്രധാനമന്ത്രി ആണെന്നു മറക്കരുത്
@skariapj1798
@skariapj1798 18 күн бұрын
@@pbalagopal7169 ഇതിനു മുമ്പ്‌ ഒരു പ്രധാനമന്ത്രി നമുക്ക്‌ ഉണ്ടായിരുന്നു. എ ബി ബാജ്പേയ്. അദ്ദേഹവും ഇതുപോലെ വർഗ്ഗീയതയിൽ കുരുത്തുവന്ന ആളാണ്. പക്ഷേ പ്രധാനമന്ത്രി ആയ ശേഷം അദ്ദേഹം ആ സ്റ്റാറ്റസ് സൂക്ഷിച്ചു. മോശമായ ഒരു കമെന്റും പിന്നീട് അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോഴത്തെ ദേഹത്തിന്റെ അവസ്ഥയോ ??
@skariapj1798
@skariapj1798 18 күн бұрын
@@pbalagopal7169 ✌️🙏
@spacecadet9579
@spacecadet9579 21 күн бұрын
ഇലക്ഷൻ ദിവസമല്ലേ.. എങ്ങ്ങ്ങ്ങ്ങനെയെങ്കിലും നാല് വോട്ട് 👋ക്ക്... 😄😆🥹🥹🥹
@shajithuppasseril8542
@shajithuppasseril8542 21 күн бұрын
മോഹൻസിങ് ഇത് തുറന്ന സമ്മേളനത്തിൽ പറഞ്ഞതല്ലേ. അന്ന് അയാൾക്കെതിരെ വംശ വിദ്വേഷം പ്രചരിപ്പിച്ചതിന് കേസ്സെടുക്കേണ്ടിയിരുന്നില്ലേ
@baijurakesh2206
@baijurakesh2206 21 күн бұрын
ഞങൾ പറയുമ്പോൾ മാത്രം എങ്ങനെ വർഗീയത ആകും sir, എല്ലാവരും ഈ ഡ്രാമ കണ്ടു മതിയായി sir ഇനിയും മിണ്ടാതിരുന്നാൽ ഞങൾ ഇവിടെ ഇല്ലദ്ധകും ആധുകൊണ്ട് ഇനി മുതൽ ഇങ്ങനെ യൊകെ ആയിരിക്കും
@harinedumpurathu564
@harinedumpurathu564 21 күн бұрын
വക്കിലെ ഹിന്ദു പറയുമ്പോൾ മാത്രമേ തനിക്ക് ചൊറിച്ചിലുള്ളു. മുസ്ളിം എന്ത് പറഞ്ഞാലും മതേതരം , ന്യൂനപക്ഷ പ്രീണനം ഭുരിപക്ഷം ഇവിടെ എന്ത് ചെര ക്കണം എന്ന് കൂടി പറയടോ. മുസ്ളിം രാജ്യങ്ങളിൽ ഇത് വല്ലതും നടക്കുമോ.
@jayashrisr5854
@jayashrisr5854 21 күн бұрын
All this happens because of people like Jayasankar.
@pbalagopal7169
@pbalagopal7169 18 күн бұрын
രാഷ്ട്രീയക്കാര് എല്ലാവരും പറയുന്നതു പോലെയല്ല ഇന്ഡ്യയുടെ പ്രധാനമന്ത്രി പറയുന്നത്..
@Parampil
@Parampil 21 күн бұрын
Jayashankar is white washing Manmohan Singh?
@generalxx559
@generalxx559 21 күн бұрын
You are misrepresenting what manmohan singh said
@ventaiir8841
@ventaiir8841 21 күн бұрын
എല്ലാ കമന്റുകളും വായിച്ചപ്പോള്‍ കാര്യം മനസ്സിലായി...!!!
@drkvsurendran8731
@drkvsurendran8731 21 күн бұрын
നമ്പർ മോദി മാത്രമേ ഇറക്കുന്നുള്ളു?
@user-bt7vz8rj4m
@user-bt7vz8rj4m 21 күн бұрын
Modi mentioned the facts
@user-ye4dn5tk3k
@user-ye4dn5tk3k 21 күн бұрын
യഥാർത്ഥത്തിൽ ഹിന്ദു ക്രിസ്ത്യൻ ജൈന ബുദ്ധ ജനവിഭാഗം അനുഭവിക്കാത്ത എന്ത് കഷ്ടതയും സൂനതയുമാണ് മുസ്ലീംങ്ങൾ അനുഭവിക്കുന്നത്.
@Lambodar7
@Lambodar7 21 күн бұрын
ഇന്നത്തെ ദിവസം തന്നെ ഇത് പറയാൻ ഉള്ള കാരണം കേൾക്കുന്നവർക്ക് മനസിലാവും. BJP യെ തോല്പിക്കാൻ ഉള്ള വക്കീലിൻ്റെ എളിയ ശ്രമം.
@skariapj1798
@skariapj1798 21 күн бұрын
അപ്പം ലംബോദരൻ എന്താ വിചാരിച്ചെ ? വക്കീൽ ഇതു പറഞ്ഞില്ലായിരുന്നെങ്കിൽ ഇരുപതും ബി ജെ പി കൊണ്ടുപോകുമെന്നാ ??
@Lambodar7
@Lambodar7 21 күн бұрын
@@skariapj1798 അങ്ങനെ വിചാരിക്കാൻ മാത്രം നിന്നെ പോലെ മണ്ടൻ അല്ല ഞാൻ.
@skariapj1798
@skariapj1798 21 күн бұрын
@@Lambodar7 സന്തോയം..!! എന്നെപ്പോലെ മണ്ടനല്ലാന്ന് അറിഞ്ഞതിൽ..!!
@sslssj1485
@sslssj1485 21 күн бұрын
മോദി പറഞ്ഞാൽ വർഗ്ഗീയതയും ഫാസിസവും അത് തന്നെ മൻമോഹനും രാഹുലനും പറഞ്ഞാൽ ജനാധിപത്യവും മതേതരത്വവും ആഹാ😂😂 what a capsule
@French1907
@French1907 21 күн бұрын
കേരളത്തിൽ നാല് സീറ്റിൽ ബിജെപി വിജയിക്കും.!! എൽ ഡി എഫ് കൺവീനറുടെ വോട്ട് സഖാക്കൾ രാവിലെ ചെയ്തില്ലെങ്കിൽ ഉറപ്പായും അതും താമര ക്ക് കിട്ടും.!! 😢😢
@surendranvm776
@surendranvm776 21 күн бұрын
വിവരം ഉള്ളതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. വക്കീലിന്റെ തരികിട ആർക്കും മനസ്സിലാകും. വേണ്ട മോനെ വേണ്ട മോനെ നംബർ ഇളക്കി ഉള്ള വില കളയുന്നോ!!!
@Lambodar7
@Lambodar7 21 күн бұрын
പച്ചകളേ തുറന്നാക്ഷേപിച്ച നരേന്ദ്ര മോഡിക്ക് അഭിവാദ്യങ്ങൾ. 👏🏼
@humbletomsandeep
@humbletomsandeep 21 күн бұрын
Modi shouldnt have said that but he was left with no choice. The opposition is spreading lies about CAA and portraying BJP as a communal party. Due to which BJP wont get any Muslim votes. So BJP is left with no choice but to be a Hindu party to win votes.
@shebaabraham687
@shebaabraham687 21 күн бұрын
ബിജെപി കാരനായിരുന്നെങ്കിലും വാജ്പേയ് നല്ലൊരു പ്രധാനമന്ത്രി ആയിരുന്നു വിവരവും വിദ്യാഭ്യാസവും ഉള്ള ആളും ആയിരുന്നു ഇന്ന് അദ്ദേഹമായിരുന്നു പ്രധാനമന്ത്രി എങ്കിൽ ഇവിടെ യാതൊരു വർഗീയതയും ഉണ്ടാവുകയില്ല ആയിരുന്നു
@pradeepm.g8050
@pradeepm.g8050 21 күн бұрын
മൻമോഹൻസിങ്ങിന് പറയാമെങ്കിൽ എന്തുകൊണ്ട് മോദിക്ക് ആയിക്കൂടാ.... തിരഞ്ഞെടുപ്പിൽ ഇതിലും നീചമായ എത്രയോ കാര്യങ്ങൾ പല നേതാക്കളും പറയുന്നു. രാഹുൽ ഗാന്ധിയുടെ DNA test നടത്തണം എന്ന് പറഞ്ഞതിലും ഒന്നും കാണുന്നില്ലേ. മാത്രമല്ല അതിനെ പിന്തുണക്കാനും ഭരണാധികാരികൾ മുന്നോട്ടു വരുന്നു..... തിരഞ്ഞെടുപ്പ് കാലത്ത് പലവിധ അടവുകളും രാഷ്ട്രീയക്കാർ പ്രയോഗിക്കുന്നു.... എല്ലാവരും ഒരുപോലെ തന്ന...
@Vijayakumar-gy8fv
@Vijayakumar-gy8fv 21 күн бұрын
എല്ലാ പാർട്ടികളും ഇതു പ്രയോഗിക്കുന്നുണ്ടു. സാർ പറയൂ ഏതു പാർട്ടീങളാണ് ഇഡൊന്നും ചെയ്യാത്തത്
@muralim7855
@muralim7855 21 күн бұрын
മോദി പറഞ്ഞത് 100 ശതമാനം ശരിയല്ലെ?
@Chillbaba-1990
@Chillbaba-1990 21 күн бұрын
Modi yude 1.4 b നങൾ ഇല്ല എന്ന് paranajaavar ഇപ്പൊ എന്തിനാണ് കരയുന്നത്
@mahadevanr3626
@mahadevanr3626 21 күн бұрын
Hope hindu is permitted to live atleast.
@bhargaviamma7273
@bhargaviamma7273 21 күн бұрын
എങ്കിൽ ഇനിമേൽ... വെട്ടുകത്തിയുമായി വരുന്നവന് കുറ്റിച്ചൂൽ മതിയാവ്വോ..... ആ idea ഹിന്ദുസ്ഥാനിൽ വേണ്ടായേ ....... ബുദ്ധി തലയിൽ ഉള്ളവരും ആ സാധനം കീഴെ എവിടെയോ പാഴ്വസ്തു പോലെയുള്ളവരുമായുള്ള വ്യത്യാസം അവിടെയല്ലേ?😮
@kumardinesh4272
@kumardinesh4272 21 күн бұрын
വക്കീലേ, മൻമോഹൻ സിംഗ് പ്രധാന മന്ത്രി ആയിരുന്നില്ലേ, അയാൾക്ക്‌ എന്തും പറയാനുള്ള ലൈസൻസ് വക്കീൽ കൊടുത്തിരുന്നോ ...?!!
@Pen_Tongue
@Pen_Tongue 21 күн бұрын
പദവിയിൽ ഇരിക്കുമ്പോൾ പറയാൻ കഴിയാത്ത വാക്കുകൾ അദ്ദേഹം പോഷക സംഘടനകളെക്കൊണ്ട് മുൻപും പറയിപ്പിച്ചിട്ടുണ്ട്.
@abhilash6758
@abhilash6758 21 күн бұрын
സത്യം പറഞ്ഞാൽ തീവ്ര വർഗീയമാണ്.മറ്റുള്ളവർ വർഗീയത പറഞ്ഞാൽ അതെല്ലാം സ്വാഭാവികം 🙏
@vinodvarghees8831
@vinodvarghees8831 20 күн бұрын
മോദി ഉള്ളത് പറഞ്ഞു.... വക്കീൽ ചൊറിഞ്ഞാൽ അത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകും... 👍 വക്കീലിന്റെ ന്യൂനപക്ഷ മതേതരത്വം നിറുത്തുക.. 👉👉
@gokulchandran5586
@gokulchandran5586 21 күн бұрын
....if only Congress could get rid of the Gandhis.....
@sharjasfssal3055
@sharjasfssal3055 21 күн бұрын
Cpim പറ്റി പറയാൻ താൻ മണിക്കൂറിനുള്ളിൽ പ്രത്യക്ഷപെടും. ഇവിടെ ദിവസങ്ങൾ വേണം ലെ വകീലെ 😢
@sanjaypp3844
@sanjaypp3844 21 күн бұрын
മതേതര രാജ്യം എന്നാൽ ഏതെങ്കിലും മതത്തിലുള്ള പിന്നോക്കക്കാർക്ക് വാരിക്കോരി കൊടുക്കണം എന്ന് പറയുന്നത് ന്യായമാണോ വക്കീലെ..എല്ലാ മതത്തിലും ജാതിയിലും പിന്നോക്കക്കാർ ഉണ്ട്. അവർക്ക് കൊടുക്കണം എന്നാണ് മൻമോഹൻ പറയേണ്ടിയിരുന്നത്.
@tnsk4019
@tnsk4019 21 күн бұрын
വളരെ നല്ല അവതരണം. താങ്കൾക്ക് ഏറെ അഭിനന്ദനങ്ങൾ 🙏🤝👍👏⚘️💖😊
@babu.a.jjayaraj8976
@babu.a.jjayaraj8976 21 күн бұрын
എന്തിനാണ് മതേതരരാജ്യത്ത് കുറച്ച് വിഭാഗങ്ങൾക്ക് വേണ്ടി സംവരണം നൽകുന്നത്. ഇതാണ് കോൺഗ്രസ് നശിക്കാനും, ബിജെപി വളരാനും കാരണം.
@sujithpvm
@sujithpvm 4 күн бұрын
Congress സർക്കാർ 60 വർഷം ഭരിച്ചിട്ടും muslims നു ഒരു ഗുണവും കിട്ടിയിട്ടില്ല... മോദി ഭരിച്ച 10 വർഷം muslims ന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.. അതിന്റ ഏറ്റവും വല്യ ഉദാഹരണം ആണ് കശ്മീർ.. ❤️❤️
@roshinisatheesan562
@roshinisatheesan562 21 күн бұрын
🙏🤝👍ൻ്റെ വക്കീൽ സാറെ ഈ ഒടുക്കത്ത ന്യൂനപക്ഷം കളിച്ച് നാടു ഈ വിധത്തിലാക്കി. ചോദിക്കാനും പറയാനും ഇതിൽ പെടുത്താത്ത ഹിന്ദുക്കൾക്കും ആരെങ്കിലും വേണ്ടേവക്കീൽ സഖാവേ ?
@truefacts340
@truefacts340 21 күн бұрын
Gujrat kalapom godhra train incident od alle tudangunnth???. Appo muslim alle prathi sthanth
@retheeshkp5262
@retheeshkp5262 21 күн бұрын
ഗുജറാത്ത്‌ കലാപം അല്ല വക്കീലേ ആദ്യം ഉണ്ടായത്...ഗോധ്രാ കലാപം വക്കീൽ മനപ്പൂർവം അങ്ങ് വിഴുങ്ങി...അടിച്ചാൽ തിരിച്ചു കിട്ടും എന്ന് ഓർക്കണമായിരുന്നു...
@maharajaharichandra
@maharajaharichandra 21 күн бұрын
കുച്ച് ഭി ഹോ... അബ് കി ബാർ 400 പാർ 😊..
@nandu20523
@nandu20523 21 күн бұрын
രാവിലെ തന്നെ ഏഷണി പണിക്ക് ഇന്ന് തന്നെ തിരഞ്ഞെടുത്തത് എന്തിനാണ് എന്ന് നന്നായി മനസ്സിലായി
@real-man-true-nature
@real-man-true-nature 18 күн бұрын
ഹിന്ദുവിന് എപ്പോഴെങ്കിലും വർഗീയതയെ പറയേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിൻ്റെ ന്യൂനപക്ഷ പ്രീണന വർഗീയതയെ പ്രതിരോധിക്കാൻ വേണ്ടി മാത്രമാണ്...
@rajeevs1650
@rajeevs1650 21 күн бұрын
എ८ത ഒളിപ്പിക്കാൻ ८ശമിച്ചാലു० താങ്കളുടെ ഉള്ളിലിരിപ്പ് പലപ്പോഴും മറ നീക്കി പുറത്ത് വരുന്നു..😂😂😂😂😂
@aromalshanmughan669
@aromalshanmughan669 21 күн бұрын
ഹിന്ദുക്കൾ ഒന്നിക്കുന്നത് ദഹിക്കുന്നില്ല വക്കീലിന് അപ്പുറത്ത് എന്തായാലും സന്തോഷം
@narayanankuttykutty3328
@narayanankuttykutty3328 21 күн бұрын
Your പരിപ്പ് will not be cooked here. PM is a good Indian chef specialized in North Indian dishes. He will do it nicely. Moreover, wherever we go we carry our PM in our Head. Your problem is chronic ITCHING. Bail granted for ignorance in Hindi.
@MsShadowfaxglamdring
@MsShadowfaxglamdring 17 күн бұрын
You are a very courageous person..
@georgeap8689
@georgeap8689 21 күн бұрын
ഉള്ളിലുള്ളത് അറിയാതെ തള്ളി വരുന്നുണ്ട് 😅
@jaiviswa5102
@jaiviswa5102 21 күн бұрын
What about listing the entire muslim community under OBC category in Karnataka. Keeps mum
@rijesh_mc
@rijesh_mc 20 күн бұрын
ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ ഏകീകരണത്തിന് വഴിവെക്കും എന്ന് എല്ലാവരും മനസ്സിലാക്കിയാൽ മതി. വക്കീൽ മൻമോഹൻ സിങ്ങിനെ താത്വിക അവലോകനം ചെയ്യുന്ന ആൾ ആക്കി 😂
@higherbeingX
@higherbeingX 21 күн бұрын
Very good.
@aprmenon1610
@aprmenon1610 21 күн бұрын
മൻമോഹൻ സിംഗ് പറഞ്ഞാൽ താത്വികം പ്രഥാനമന്ത്രി പറഞ്ഞാൽ വർഗീയം വക്കീൽ നിഷ്പക്ഷനല്ല എന്നും മനസ്സിലായല്ലൊ ഗുജറാത്ത് കലാപത്തിന് പ്രേരണ എന്ത് എന്നു കൂടി പറയുസാറെ
@JaiHind-tl7zt
@JaiHind-tl7zt 21 күн бұрын
ഖാൻ ഗ്രസും, മൻമോഹനും എസ്പെഷ്യൽ മുസ്ലിമിന് ആനുകൂല്യം കൊടുക്കണം എന്ന് പറഞ്ഞാൽ സ്വർഗീയം... അത് മോദി ചോദിച്ചാൽ അത് വർഗീയം. എന്തെ ഈ രാജ്യത്തു മുസ്ലിം മാത്രമേ ഉള്ളോ ന്യുന പക്ഷം. ഖാൻ ഗ്രസിന്റെ കാലത്താണ് കാശ്മീരി പണ്ഡിറ്റുകളെ ആ നാട്ടിൽ നിന്ന് ഓടിച്ചതും അവരുടെ വിലമതിപ്പുള്ള സ്വത്തുക്കൾ മുസ്ലിം തീവ്രവാദികൾ പിടിച്ചെടുത്തതും. അവർക്കിന്നും ആ നാട്ടിൽ പോകാൻ കഴിയുന്നില്ല. ഖാൻ ഗ്രസിന്റെ കാലത്താണ് നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിൽ ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞു കയറ്റക്കാർ കൂടിയതും അവർക്കു ആധാറും വോട്ട് ലിസ്റ്റിൽ പേര് ചേർത്തതും.
@mindisatreasureboxs3217
@mindisatreasureboxs3217 21 күн бұрын
മൻമോഹൻ താത്വികമായി ഒന്നും പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ അജണ്ട വ്യക്തമാക്കി.
@anamika02938
@anamika02938 21 күн бұрын
Why if others can have തീവ്ര belief, we hindus can't
@SandhyaEdamana
@SandhyaEdamana 21 күн бұрын
എന്തിനാണ് വക്കീലേ.. മൻമോഹൻ കുറച്ചു കാലം മുൻപേ അങ്ങനെ പറഞ്ഞപ്പോൾ നിങ്ങൾ മിണ്ടിയില്ല.. Modi പറഞ്ഞപ്പോ അത് തെറ്റ് 🙏☹️
@user-ec7ew9hf7g
@user-ec7ew9hf7g 20 күн бұрын
Thanks for Jayashsnkar sir to react against radical speech of modi cpm always project you as an RSS worker .You show through this vedio that you always stand for truth and justice irrespective of caste,religion and politics
@ardhraa6320
@ardhraa6320 20 күн бұрын
ചെറിയ ചെറിയ തെറ്റുകൾ ചെയ്ത് വലിയ വലിയ ശരി ചെയ്യാനാണ് അദ്ദേഹത്തിന്റെ തീരുമാനം
Kitten has a slime in her diaper?! 🙀 #cat #kitten #cute
00:28
одни дома // EVA mash @TweetvilleCartoon
01:00
EVA mash
Рет қаралды 6 МЛН