No video

ഷവർ ലെറ്റ് വാഹനങ്ങൾ ഇനി വാങ്ങാമോ?Tavera buying tips|used Tavera|Chevrolet tavera|

  Рет қаралды 176,334

a nice time with anshad nazar

a nice time with anshad nazar

4 жыл бұрын

ഒരുപാട് സുഹൃത്തുക്കളെ അഭ്യർത്ഥന മാനിച്ചാണ്, ഇന്ത്യയിൽ നിന്നും പിൻവാങ്ങിയ ഷവർ ലെറ്റ് ടവേര എന്ന വണ്ടിയുടെ വിശേഷങ്ങൾ കൂട്ടുകാരുമായി പങ്കു വച്ചത്,

Пікірлер: 1 300
@user-yu1xj7uh3p
@user-yu1xj7uh3p 4 жыл бұрын
വർക്ക് ഷോപ്പ് ചേട്ടൻ ഫാൻസ് ലൈക്ക്😘
@anshuanshuKollam
@anshuanshuKollam 4 жыл бұрын
ആദ്യ like എന്റെ വക❤️❤️❤️❤️❤️
@user-yu1xj7uh3p
@user-yu1xj7uh3p 4 жыл бұрын
സൂപ്പർ
@AnnuZainuZaibu3
@AnnuZainuZaibu3 4 жыл бұрын
3ആമത്തെ ലൈക്ക് എന്റെയും വക
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thanku
@gafoornvm4038
@gafoornvm4038 4 жыл бұрын
സബിൻ നിങ്ങൾ മുത്താണ്
@excellentmedia8965
@excellentmedia8965 4 жыл бұрын
എല്ലാവരും അവരവർ കഷ്ടപ്പെട്ട് പഠിച്ച അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ മടിക്കുന്ന കാലഘട്ടത്തിൽ താൻ വർഷങ്ങൾ കൊണ്ട് പഠിച്ചെടുത്ത അറിവുകൾ എല്ലാവർക്കും പകർന്നു കൊടുത്ത സബിൻ ചേട്ടൻ മരണമാസ് തന്നാണ്
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Yes we'll said brother ❤️👍👍👍
@sheenabiju6757
@sheenabiju6757 4 жыл бұрын
Good
@joker..7495
@joker..7495 4 жыл бұрын
സബിൻ ഇക്ക വളരെ നല്ല മനുഷ്യൻ ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ പറഞ്ഞു തന്നു. 💐👏
@muhammedbadhusha4149
@muhammedbadhusha4149 4 жыл бұрын
അൻഷാദിക്ക സബിനെ വിട്ടുകളയരുത് ഇനിയും ഇതുപോലെ ഒരുപാട് used വണ്ടികളുടെ റിവ്യൂ ചെയ്യണം കട്ട സപ്പോർട്ട് ഉണ്ടാകും...
@anshuanshuKollam
@anshuanshuKollam 4 жыл бұрын
തീർച്ചയാിട്ടും ഡിയർ❤️❤️❤️❤️❤️
@ckcks5778
@ckcks5778 4 жыл бұрын
യെസ് അതേ
@clubarmy2991
@clubarmy2991 4 жыл бұрын
Tavera നല്ല വാഹനമാണ് 5വർഷമായി ഞാൻ യൂസ് ചെയ്യുന്നു വണ്ടിയെ പറ്റി അറിയാത്തവർ മാത്രമാണ് ടവേരയെ കുറ്റം പറയുന്നത്
@surumarasheed2065
@surumarasheed2065 4 жыл бұрын
കറക്റ്റ്. എന്റെ കയ്യിലും ഉണ്ട് .പോളിയാണ് വണ്ടി
@PradeepKumar-zo9he
@PradeepKumar-zo9he 4 жыл бұрын
Yess. Tavera. പൊളിയാണ്. Ennale. Testarunnu. Kaxhinju. Veettil. Undu. പൊളിയാണ്
@jasimcherapuram3267
@jasimcherapuram3267 4 жыл бұрын
ടവേര 2008 model വണ്ടിയൊക്കെ ബോഡി ഹെവി സ്ട്രോങ്ങ്‌ ആണ്
@fun6969
@fun6969 4 жыл бұрын
Athukum mele Tata safari the beast💪💪 2007 model 3ltr safari.8 years ayi use cheyyunnu
@fun6969
@fun6969 4 жыл бұрын
Tavera suspension leaf alle, shock absrbr allallo
@kadalakkari
@kadalakkari 4 жыл бұрын
ഈ തിരക്കിനിടയിലും മറ്റുള്ളവർക്ക് വേണ്ടി time spend ചെയ്യാനുള്ള മനസ്സിന് ബിഗ് സല്യൂട്ട്.... last ഇന്റർവ്യൂ കലക്കി
@nuhmanvga2120
@nuhmanvga2120 4 жыл бұрын
ഇങ്ങനത്തെ വർക്ക്‌ ഷോപ്പ് കാരെ ഒക്കെ ഇപ്പോളും കാണാൻ കഴിഞ്ഞല്ലൊ..............
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@mohandasbb8942
@mohandasbb8942 4 жыл бұрын
very good suggestion
@muhammedbadhusha4149
@muhammedbadhusha4149 4 жыл бұрын
സത്യം എന്റെ നാട്ടിലും ഉണ്ട് വർക്ക് ഷോപ്പുകാർ ചോദിക്കുന്നതിനു മറുപടി പോയിട്ട് ചെന്നാൽ ഒന്ന് മൈൻഡ് ചെയ്യുക പോലുമില്ല
@unninandanam8467
@unninandanam8467 4 жыл бұрын
Sabin ഒള്ളത് ഉള്ളതുപോലെ സത്യസന്ധമായി പറഞ്ഞു. I like this vedio 🤩
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️
@CeeBeeEnnTravelVlog
@CeeBeeEnnTravelVlog 4 жыл бұрын
ബ്രദർ കുറച്ചു കൂടി വ്യക്തത വരുവാനുണ്ട് കാരണം ഈ വിഡിയോയിൽ കുറച്ചു ഗുണങ്ങളും ബാക്കി പോരായ്മകളും മാത്രമേ പറയുന്നുള്ളു.. ഗുണങ്ങൾ 1, മൈലേജ് ഉണ്ട് 2, അധികം ലോഡ് കയറിയാലും വാഹനത്തിനോ സസ്പെൻഷൻ തുടങ്ങിയ ഭാഗങ്ങൾ കേടുപാട് വരുന്നില്ല 3, ഉയർന്ന സീറ്റിങ് പൊസിഷൻ 4, മറ്റുള്ള വാഹനത്തിലെ പോലെ ടൈമിംഗ് ചെയിൻ മാറേണ്ട 5, ടോർഷൻ ബാർ ഉയർത്തിയാൽ ഒരുവിധപ്പെട്ട ഓഫ് റോഡിൽ കൂടി ഓടിക്കാം 6, ടാക്സി യൂസിന് പറ്റിയ വാഹനം 7, നമ്മുടെ റോഡിനു പറ്റിയ സസ്‌പെൻഷൻ ആവശ്യത്തിന് വേണ്ട ഗ്രോണ്ട് ക്ലിയറൻസ് 8, ഒരു സാധരണകാരന് പറ്റിയ വണ്ടി 9, Neo, Neo2 ഈ രണ്ട് മോഡലുകളെ അപേക്ഷിച്ചു Neo 3 ക്ക് ബോഡി ഹൈറ്റ് കൂടുതൽ ആണ് 10, ഈ വാഹനം izusu crosswind എന്ന മോഡലിൽ നിന്നും കുറച്ചു രൂപ മാറ്റങ്ങൾ വരുത്തിയാണ് ( അകവും പുറവും neo, neo 2 )ഷെവർലെ ഇറക്കുന്നത്. 11, കൺസോൾ LS മോഡൽ സിംഗിൾ കളറും LT മോഡൽ ഡബിൾ കളറും ആണ് പോരായ്മകൾ 1, ടോർഷൻ ബാർ പൊട്ടുന്ന കംപ്ലയിന്റ് ( ഫ്രണ്ട് പൊക്കം കുറച്ചാൽ ടോർഷൻ ബാർ പൊട്ടില്ല ) 2, തുരുമ്പ് എടുക്കുന്നത് ഈ വാഹനത്തിന്റെ ചില സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കും eg:-......... 01 ഡിക്കിയുടെ പ്ലാറ്റ്ഫോം 02 ഫ്രണ്ട്‌ ഫ്ലാപ് ജോയിന്റ് വരുന്ന സ്ഥലം 03, ഫ്രണ്ട് ഡ്രൈവർ കോ ഡ്രൈവർ പ്ലാറ്റ്ഫോം കോർണർ സൈഡ് 04, ഈ കുറവെല്ലാം വീടിനു പുറത്ത് മഞ്ഞു കൊണ്ട് കിടക്കുന്ന വണ്ടിയിൽ മാത്രമേ കാണുവാൻ സാധ്യത ഉള്ളു. ഞാൻ ഇതിൽ പറഞ്ഞ തുരുമ്പ് കയറുന്ന സ്ഥലങ്ങൾ മഞ്ഞു ഇറങ്ങുന്ന അല്ലങ്കിൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ ആണ് ശ്രദ്ദിച്ചൽ തുരുമ്പ് കയറില്ല... 03, സെന്റർ ac പുറകിൽ ആയതു കൊണ്ട് പുറകിലെ സീറ്റിൽ കയറുമ്പോൾ തല തട്ടുവാൻ സാധ്യത ഉണ്ട് 04, ഈ കാറിന് സീറ്റ് ഫോൾഡ് ചെയ്യാൻ പറ്റില്ല മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ Neo 01 ഹാൻഡ്‌ ബ്രേക്ക് ഡാഷിൽ നിന്നും 02 സിംഗിൾ ഡീൻ സ്റ്റീരിയോ 03 ഒൺ കളർ ഡാഷ് 04 ലതർ ടോപ് 05 മെറ്റൽ ബമ്പർ 06 സിംഗിൾ ഡാഷ് ബോക്സ് 07 ടു സ്പോക് സ്റ്റിയറിംഗ് വീൽ 08 Ac കൺട്രോൾ സ്വിച്ച് ഓൾഡ് ടൈപ്പ് Neo 2 01 ഹാൻഡ്‌ ബ്രേക്ക് പ്ലാറ്റ് ഫോമിൽ നിന്നും 02 ഡബിൾ ഡീൻ സ്റ്റീരിയോ 03 ടു കളർ ഡാഷ് 04 ലതർ ടോപ്പ് മാറ്റി കുറച്ചുകൂടി സ്റ്റൈലിഷ് ആയി 05 മെറ്റൽ ബമ്പർ 06 ഐവറി ഡിസൈൻ ഡാഷ് 07 ത്രീ സ്പോക് സ്റ്റിയറിംഗ് വീൽ 08 സ്റ്റാൻഡേർഡ് ടൈപ്പ് വീൽകപ്പ്‌ 09 Ac കൺട്രോൾ സ്വിച്ച് ന്യൂ ടൈപ്പ് റെഗുലേറ്റർ മോഡൽ Neo 3 01 ഹാൻഡ്‌ ബ്രേക്ക് പ്ലാറ്റ് ഫോമിൽ നിന്നും 02 ഡബിൾ ഡീൻ സ്റ്റീരിയോ 03 ടു കളർ ഡാഷ് 04 ലതർ ടോപ്പ് മാറ്റി കുറച്ചുകൂടി സ്റ്റൈലിഷ് ആയി 05 ഫൈബർ ബമ്പർ + ബ്ലാക്ക് & വൈറ്റ് കളർ 06 പുഷ് ബാക്ക് ക്യാപ്റ്റൻ സീറ്റ് 07 കുറച്ചു കൂടി വലിയ റിവേഴ്‌സ് ഗ്ലാസ് 08 ബോഡി ഹൈറ്റ് കൂട്ടി 09 ഹെഡ് ലൈറ്റിനും ഫോഗ് ലൈറ്റ്നും മാറ്റങ്ങൾ വരുത്തി 10 ത്രീ സ്പോക് സ്റ്റിയറിംഗ് വീൽ 11 വീൽകപ്പ്‌ മാറ്റം വരുത്തി പുതിയ മോഡൽ 12 Ac കൺട്രോൾ സ്വിച്ച് ന്യൂ ടൈപ്പ് റെഗുലേറ്റർ മോഡൽ 13 സ്പീഡോ മീറ്റർ, ഓടോ മീറ്റർ ടാക്കോ മീറ്റർ എന്നിവ വെത്യാസം വരുത്തിയിട്ടുണ്ട്
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks for your valuable msg,👍👍👍👍👍
@sayyidmuneeralbukharithang4652
@sayyidmuneeralbukharithang4652 4 жыл бұрын
സബിൻ പൊളിയാണ്. ഇഷ്ടം... തീരെ തലക്കണം ഇല്ല. നല്ല അവതരണ ശൈലി... ദൈവം നല്ലത് വരുത്തട്ടെ...!
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️be safe break the chain
@1percentclub666
@1percentclub666 4 жыл бұрын
ഒരു സുഹൃത്തിനെ നിങ്ങൾക് നന്നായി അറിയാം, കൊച്ചു കള്ളൻ പുറകിൽ ഇരുന്ന് ചിരിക്കുന്നുണ്ട് ♥️♥️😍
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️❤️
@rafeekparambath4552
@rafeekparambath4552 8 ай бұрын
സബിൻ ഒരു സംഭവം ആണ് മറ്റുള്ളവർക് നല്ല അറിവാണ് പകരുന്നത്
@ratheeshkumar6158
@ratheeshkumar6158 4 жыл бұрын
ഈപറഞ്ഞകാരൃങ്ങൾ എല്ലാം ശരിയാണ് എനിക്ക് ഇഷ്ടംആണ് നല്ലവണ്ടിയാണ്
@mithranpalayil999
@mithranpalayil999 4 жыл бұрын
Sabin Bro. your color is not matter here, your heart pure white i guess.
@anshuanshuKollam
@anshuanshuKollam 4 жыл бұрын
അങ്ങനെ പറഞ്ഞ് കൊടുക്ക് ബ്രോ❤️❤️❤️❤️
@ckcks5778
@ckcks5778 4 жыл бұрын
കറക്റ്റ്
@sad47244
@sad47244 4 жыл бұрын
💯
@ansarputhumannil5591
@ansarputhumannil5591 4 жыл бұрын
Sabin bro ഇങ്ങള് മ്മളെ ചങ്ങാണ്
@sirajn_qtr6241
@sirajn_qtr6241 4 жыл бұрын
Thani thankam❤
@9895666475
@9895666475 4 жыл бұрын
സബിൻ മുത്തേ നീ പോളിയാണ് നല്ല ഭംഗിയായി കാര്യം പറഞ്ഞു മനസിലാക്കി അൻഷാദ് ഭായ് താങ്ക്സ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വണ്ടിയാണ് ടവേര... നാട്ടിൽ വരുമ്പോൾ ഇന്ഷാ അല്ലാഹ് കാണണം രണ്ടുപേരെയും ഞാൻ നാട്ടിൽ ആറ്റിങ്ങൽ
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Lots of love ❣️♥️♥️♥️♥️❣️❣️❣️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
See my chanel 😍😍😍😍😍
@bibinsebastian8941
@bibinsebastian8941 4 жыл бұрын
ടവേര 2012 മോഡൽ കയ്യിൽ ഉണ്ട്.. പൊളി വണ്ടി ആണ്... 16-17 മൈലേജ് കിട്ടുന്നുണ്ട്... ദൂര യാത്രയ്ക്ക് പോകാൻ അനുയോജ്യമായ വണ്ടി ആണ്... 😍😍
@WISEJELLYFISHSAPR
@WISEJELLYFISHSAPR 4 жыл бұрын
Bro partsokke available aano marketil?
@magicmomentsvol382
@magicmomentsvol382 4 жыл бұрын
എന്റെ കയ്യിലും ഉണ്ട് 2012 neo 3
@bibinsebastian8941
@bibinsebastian8941 4 жыл бұрын
@@WISEJELLYFISHSAPR yes bro..
@mufeedkadakassery2539
@mufeedkadakassery2539 4 жыл бұрын
Compny parayunna mailage athrayan?
@mallose1
@mallose1 3 жыл бұрын
സബിൻ ചേട്ടൻ എത്ര ഏളിമയുള്ള മനുഷ്യൻ ആണ്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... തീർച്ചയായും ഉയരങ്ങളിൽ വളരാൻ സാധിക്കും
@Vlogs-20245
@Vlogs-20245 4 жыл бұрын
സബിൻ ഇഷ്ടം ലൈക്ക്
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@sreenivasanuusreenivasanp9288
@sreenivasanuusreenivasanp9288 4 жыл бұрын
Superfaintavaera
@shanetjoseph
@shanetjoseph 4 жыл бұрын
എന്റെ സംശയങ്ങളാണ് നിങ്ങൾ ഇപ്പോൾ പറഞ്ഞത് വളരെ നന്ദി
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍
@anishsundaram84
@anishsundaram84 4 жыл бұрын
അണ്ണാ സബ്സ്ക്രൈബേർസ് 50k ആയി, നമ്മുക്ക് ആഞ്ഞു പിടിച്ചാൽ 1lakh പിടിക്കാം
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks dear,ente chunk brothers support ഉള്ളടതോളം njan maximum നോക്കാം ഡിയർ lots of love❤️❤️❤️❤️❤️
@abhishekar5741
@abhishekar5741 4 жыл бұрын
കറുപ്പിന് ഏഴഴകാണ്..... ബാക്കി 93 ഉം വെളുപ്പിനാണ്.... 😄😄😄.... അത്‌ പൊളിച്ചു...
@majeed9718
@majeed9718 4 жыл бұрын
5 വർഷമായി ഉപയോഗിക്കുന്നു. കുറെ അറിവുകൾ കിട്ടി. താങ്ക്സ്
@mahanaimrajan1
@mahanaimrajan1 3 жыл бұрын
ശെരിയായ വിവരങ്ങൾ ആണു നിങ്ങൾ നൽകിയിരിക്കുന്നതു. വളരെ നന്ദി. എനിക്കും ഒരു ടവേര എലൈറ്റ്‌ 2006 ഉണ്ടായിരുന്നു. വളെരെ യാത്രാസുഖമുള്ള ഒരു വാഹനം. പിന്നെ ഒരു കാര്യം ചിലർ ഷവർലെറ്റ്‌ എന്നു പറയാറുണ്ട്‌. ശെരിയായി പറയുന്നതു ഷവർലെ എന്നാണു. ഷെവി എന്നും പറയും. നന്ദി.
@krish6058
@krish6058 4 жыл бұрын
Tavera kidu vandiyaan . Njan 9 year ubayogichu . Ippo valkswagon polo😍😍 tavera Maintenance kuravan. Clutch cylinder & lower aum . Randum sradhichillakil pani kittum.
@dhaneeshkumar1954
@dhaneeshkumar1954 4 жыл бұрын
chetta... sabin chettane.. vittukalayalle.... ithra manasu thurannu parayunna karyangal ellavarakkum manasilakunna reethiyil anu..... full support... ❤❤❤❤
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️👍👍👍👍be safe dear,break the chain❤️❤️❤️❤️
@dhaneeshkumar1954
@dhaneeshkumar1954 4 жыл бұрын
@@anshuanshuKollam thanks chetta.. but i can't stay home because I am police..... 😢
@anshuanshuKollam
@anshuanshuKollam 4 жыл бұрын
@@dhaneeshkumar1954 salute bro you police guys are just amazing,whole nation salute sir ,Jai Hind, ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍
@dhaneeshkumar1954
@dhaneeshkumar1954 4 жыл бұрын
@@anshuanshuKollam jai hind... 🌹🌹🌹🌹🌹
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
@@dhaneeshkumar1954 💝i respect u sir
@shaijusha3438
@shaijusha3438 4 жыл бұрын
ഇക്ക ഷവർലെറ്റ് എൻജോയ് യുടെ ഒരു വീഡിയോ ചെയ്യുമോ
@vishnuvarkala1
@vishnuvarkala1 4 жыл бұрын
എന്റെ സബിൻ ഭായ്.... നിങ്ങൾ ഇങ്ങനെ മാറി നിൽക്കല്ലേ.... നിങ്ങളെ പോലെ ഉള്ളവർ ആണ് വണ്ടികളെ പറ്റി ഉള്ള പരുപാടികൾ ചെയേണ്ടത്.... സത്യം പറഞ്ഞാൽ നിങ്ങൾ സൈഡിൽ നിന്നപ്പോൾ ഇത്രയും ഒരു സംഭവം ആണ് എന്ന്‌ കരുതി ഇല്ല.... ഞാൻ നിങ്ങളുടെ ഫാൻ ആയി.....നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ്.... "വല്ലോടെയും തുരുമ്പു ഒണ്ടാടോയ് " - നിങ്ങൾ വർക്കല ആണോ എന്നൊരു സംശയം? 🤩 തന്നെടെയ് ?
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
kzfaq.info/get/bejne/pJeYp6Vn0snYpI0.html
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
🌹🌹🌹🌹🌹🌹
@sreejithsreejith7222
@sreejithsreejith7222 4 жыл бұрын
Yathraa sughamillatha vandiyanu..long ottam poyi varumbozhekum oru vidhamaakum ..pinneyum better sumo victayanu...pinne miege undu 18,19,
@sunilpeter5461
@sunilpeter5461 4 жыл бұрын
ഞാൻ ഒരുപാട് വർഷം ഓടിച്ചിട്ടുള്ള വണ്ടിയാണ് , പറഞ്ഞതെല്ലാം ശെരിയാണ് , ഓടിച്ചു പഠിക്കാനും നല്ലതാണ് , വലിയ പവർ ഇല്ലാത്തത് കൊണ്ട് പേടിക്കണ്ട , കാലെടുത്താൽ വണ്ടി കൈയിൽ ആണ് ,
@ismayilkodassherisoudiarab3045
@ismayilkodassherisoudiarab3045 4 жыл бұрын
taveera vandi engane edutthaal pedumo
@ashrafcp2039
@ashrafcp2039 4 жыл бұрын
കലക്കി, മൂന്ന് പേരുടെയും അവതരണം
@ManiKandan-lw6ul
@ManiKandan-lw6ul 4 жыл бұрын
സത്യസന്ധമായ അവതരണം ദൈവം നിങ്ങളെ അനുഗ്രഹിയ്ക്കു മാറാകട്ടെ
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
kzfaq.info/get/bejne/itOgdMSVnNyugJ8.html
@sanbenedetto1342
@sanbenedetto1342 4 жыл бұрын
സബിൻ ചേട്ടന് ഒരു വലിയ നന്ദി അറിയിക്കുന്നു....ഈ വീഡിയോ ക്രെഡിറ്റ് ഫുൾ സബിൻ ചേട്ടനാണ്..
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍
@powerfullindia5429
@powerfullindia5429 4 жыл бұрын
വർക്ഷോപ് ചേട്ടൻ ആണു ഇതിൽ സൂപ്പർ ♥️👌
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thanks
@kannannairkk4512
@kannannairkk4512 4 жыл бұрын
ടവേര നല്ല വണ്ടിയ... i ലൈക്‌ it
@sravanms1989
@sravanms1989 4 жыл бұрын
Valare nalla video. Vandikalude features um, gunangalum mathram paranju pokunna sthiram review videos mathram kandu sheelicha nammalkku thikachum vyathyasyhamaya oru video. Sabin nte avatharana shyli nallathanu. Tavera yude doshangal adhyam paranju thudangiyathil ninnu, vyathyasthamayi chinthikkunna oraal aanu vyakthamayi.
@ansarputhumannil5591
@ansarputhumannil5591 4 жыл бұрын
Anshad ഇക്ക നിങ്ങൾ കലക്കി ഞാൻ ഒരുപാട് ആഗ്രഹിച്ച ഒര് വീഡിയോ ആണ് ഇത് Tavera ഒരുപാട് നാളത്തെ ആഗ്രഹം ആണ്. ഞാൻ എടുക്കാൻ ഉദ്ദേശ്ശിക്കുന്ന വണ്ടിയാണ് 2009. Model neo. 2. അതിനെ കുറിച്ച് ഒരുപാട് അറിവ് നൽകിയ സെബിൻ ഇക്കാക്കും anshad ഇക്കാക്കും ഒരുപാട് നന്ദി ❤️❤️❤️❤️
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Love you dear❤️❤️❤️❤️
@shafeeqpp745
@shafeeqpp745 4 жыл бұрын
2009 neo2 und kodukkan 7034966256
@shafeeqpp745
@shafeeqpp745 4 жыл бұрын
ansar puthumannil 7034966256
@ansarputhumannil5591
@ansarputhumannil5591 4 жыл бұрын
Rate
@shafeeqpp745
@shafeeqpp745 4 жыл бұрын
ansar puthumannil 7034966256 Whatsap
@anish7886
@anish7886 4 жыл бұрын
Isuzu panther and Chevrolet Tavera are brother's
@socialedutips6158
@socialedutips6158 4 жыл бұрын
വളരേ നന്നായിട്ടുണ്ട് കുറച്ചു കാലമായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇക്കാ ertiga സെക്കനെന്റെ എടുക്കുന്നതിനെ പറ്റി നമ്മടെ സുബിൻ സാറിന്റെ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു
@anshuanshuKollam
@anshuanshuKollam 4 жыл бұрын
തീർച്ചയായും ചെയ്യാം ❤️❤️❤️❤️
@sudharscbelekar6641
@sudharscbelekar6641 4 жыл бұрын
Tavera patchwork koodutalanu
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Yes bro
@nasimonnas3756
@nasimonnas3756 4 жыл бұрын
Njan yedukkan udheshikkunu Karanam chetan valare vyakthamayi yella karyangalum paranju thannu oru vandi yedukkunna yethoralkum mnassilakan pattunna reethiyilane adhehathinte oro vakum
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u. See my chanel bro
@vishnutkongad
@vishnutkongad 4 жыл бұрын
Beat ഇത്പോലെ ആണോ......??? Athine കുറിച്ച് ഒരു വീഡിയോ ചെയ്യോ....???
@abbieyahiya
@abbieyahiya 4 жыл бұрын
ഞാനും ബീറ്റ് പെട്രോൾ ആണ് ഉപയോഗിക്കുന്നത്. ഒരു വീഡിയോ ചെയ്‌താൽ ഉപകാരമായിരുന്നു...
@sachin4225
@sachin4225 4 жыл бұрын
Beat petrol egane inde
@abbieyahiya
@abbieyahiya 4 жыл бұрын
@@sachin4225 കുഴപ്പമൊന്നുമില്ല. Parts വില കൂടിയിട്ടുണ്ട്. Home use ആണെങ്കിൽ maintain ചെയ്തു കൊണ്ടുപോകാം. അധികം പണിയൊന്നുമില്ല
@alipoongottil479
@alipoongottil479 4 жыл бұрын
Enikum und ne3 tavera alhamdulialah oru kuzapoom ella.
@surumarasheed2065
@surumarasheed2065 4 жыл бұрын
2006 മോഡൽ എന്റെ കയ്യിൽ ഉണ്ട് അടിപൊളി ആണ് . മൈന്റൈൻസ് തീരെ ഇല്ലാ നല്ല ബോഡീവെയിറ്റ് ആണ്
@pradeepkumarvp63
@pradeepkumarvp63 4 жыл бұрын
തങ്കയു അണ്ണാ ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് ഇനിയും. പ്രതീക്ഷിക്കുന്നു
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Yes തീർച്ചയായും ചെയ്യാം dear
@sanalkt3220
@sanalkt3220 4 жыл бұрын
Sabin chettan Simple and powerful ♥️👍👌
@sajidcalicut5046
@sajidcalicut5046 4 жыл бұрын
സബിൻ ഇക്കാ... ഫാൻസ്‌.... ആരൊക്കെ.......
@FAIX-y3v
@FAIX-y3v 4 жыл бұрын
🙋‍♀️
@anshuanshuKollam
@anshuanshuKollam 4 жыл бұрын
ഫാൻസ് അസോസിയേഷൻ prisedent ഞാൻ തന്നെ❤️❤️❤️❤️
@FAIX-y3v
@FAIX-y3v 4 жыл бұрын
@@anshuanshuKollam orubadu santhosham ekka he is my brother.
@anandukrishnanair7541
@anandukrishnanair7541 4 жыл бұрын
Hlo Chetta Chevrolet Optra magnum oru video cheyyumo please
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Sure bro❤️❤️❤️❤️👍👍👍👍
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Yes
@motorworld3920
@motorworld3920 4 жыл бұрын
Eni ente abiprayam manikkanam ...ikka Chevrolet cruze detail video cheyyanam..plzz....orupaad perude aagrahama .plzz ikka ..we are .waiting.....
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Dear ചെയ്യാം,👍👍👍👍
@motorworld3920
@motorworld3920 4 жыл бұрын
Thks ikka ....
@aruntdb9261
@aruntdb9261 4 жыл бұрын
Hi എന്റെ കൈയിൽ ഒരു beat ഉണ്ട് athinte കുറച്ചു spare parts.... kittanundegil
@movingmallu2360
@movingmallu2360 4 жыл бұрын
5 maasam Infoparkil oodichatha. Oil changenu allathe workshoppil kayattiyittilla.
@ratheeshbabu9159
@ratheeshbabu9159 4 жыл бұрын
Super njan use cheyunund neo 3 2013 model
@MrMorlies
@MrMorlies 4 жыл бұрын
Izuzu panther എന്ന വണ്ടി ഷെവർലെയുടെ ബാഡ്ജിൽ side ക്ലാഡിങ്ങ്, ബമ്പർ, വീൽ സൈസ് കുറച്ചു ഇന്ത്യൻ മാർക്കറ്റിൽ ഇറക്കിയതാണ് ടവേര....
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
U r really correct
@akshayvijayan2882
@akshayvijayan2882 4 жыл бұрын
Sabin chettan fans likeeeeee👍👍👍 chettooi . Chettan poli aaanuuu 👍👍👍❤
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u bro😍😍😍😍😍😍
@NisarAli-lh7rg
@NisarAli-lh7rg 4 жыл бұрын
Anshad ur so good tavera owner bro ur also a gentle men super
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks my dear❤️❤️❤️❤️❤️👍👍👍👍
@ArunKumar-xq3so
@ArunKumar-xq3so 4 жыл бұрын
ഞാൻ ടവേര ഓടിക്കുന്ന ആളാണ്... ടോഷൻ ബാർ - റാഡ് നെ പറ്റി ഒന്നും പറഞ്ഞില്ല... ബട്ട്‌ ബാക്കി ഒക്കെ പറഞ്ഞത് 100% കാറെക്ട ആണ്...
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
😍😍😍
@josetharakan3644
@josetharakan3644 4 жыл бұрын
എനിക്കും ഉണ്ട് 2006 first മോഡൽ tavera 3.9 lck km ഇതുവരെ ഓടിയിട്ടുണ്ട് സൂപ്പർ വണ്ടി ആണ് സൂപ്പർ മൈലേജ് ഉണ്ട്
@navasnew9086
@navasnew9086 4 жыл бұрын
മൈലേജ് എത്ര?
@josetharakan3644
@josetharakan3644 4 жыл бұрын
Engine pani recent kazhinje ollu 18 kittum
@navasnew9086
@navasnew9086 4 жыл бұрын
Good
@navasnew9086
@navasnew9086 4 жыл бұрын
Scorpio ഒന്ന് ചെയ്യാമോ ഇക്ക
@mohamedsinoob3093
@mohamedsinoob3093 4 жыл бұрын
Sabin is a smart guy..
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍
@nikhil7721
@nikhil7721 4 жыл бұрын
Hi bro.... Chevrolet beat ne kurich oru video cheyyuo bro....pathukke mathi lockdown kazhinnit
@triller8447
@triller8447 4 жыл бұрын
ഒരു പാട് ഇഷ്ട്ടയി...ഫസ്റ്റ് ആണ് നിങ്ങളെ വീഡിയോ ഞാൻ കന്ന്ത്... അറിയതെ അനേകിലു ഞാൻ ഫുൾ ഇരുന്നു കണ്ടു പോയി...ഞൻ ഒരു വണ്ടി എടുകൻ ആഗ്രഹിച്ചു.. എടുത്ത വണ്ടി മാരുതി 800 1998 മോഡൽ 20000 രൂപക്ക് എടുത്ത്. പിന്നീട് ..കുറച്ചു കിഞ്ഞപ്പോൾ ഈ വണ്ടി എടുകൊൻ തീരുനിച്ചിരുന്...അന്ന് ആരും സപോർട് ചയ്തില്ല... ഒരു 5 വർഷം മുന്നേ .കമ്പനി പൂട്ടി പറഞ്ഞു ..ഇന്ന്... അൽഹംദുലില്ലാഹ്... ഞാൻ ..പുതിയ ക്രെറ്റ 2020 bok ചയ്തു...15 / 3/ 2020 തിന്...korna. ...എതിര് ആയി വനാൽ..... കുറച്ചു വൈകും.. ഇല്ലാക്കിൽ. ഇന്ഷാ അല്ലാഹു...നോമ്പിന് ഇറക്കണം എന്നുണ്ട്... (എല്ലാരും എല്ലാവരുടെ വീട്ടൽ ഇരിക്കുക..)
@anshuanshuKollam
@anshuanshuKollam 4 жыл бұрын
ഒരുപാട് സ്നേഹം break the chain,be safe
@A_T_H_U_L
@A_T_H_U_L 4 жыл бұрын
Tata safair stroma : അതിന്റ വിഡിയോ ചെയ്യുമോ
@watsonrousseau5425
@watsonrousseau5425 4 жыл бұрын
Fully support your vlog and sabin bro
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks my dear മച്ചാൻ❤️❤️❤️❤️
@selvaraj.jselva.j3615
@selvaraj.jselva.j3615 4 жыл бұрын
Yethu modal vandy vangam
@selvaraj.jselva.j3615
@selvaraj.jselva.j3615 4 жыл бұрын
2011 modal
@sachin4225
@sachin4225 4 жыл бұрын
Beat petrol video chayeamo
@abyaby8825
@abyaby8825 4 жыл бұрын
Sabin ഇക്കയെ കണ്ടു വന്നവർ ഉണ്ടോ..
@anilcellworx7631
@anilcellworx7631 4 жыл бұрын
Good വീഡിയോ. Reason - All are orginal & Open in sharing information. മറ്റുള്ളവരിലേക്ക് അറിവ് എത്തിക്കണം എന്ന ഉദ്ദേശം മാത്രം. Gimmick setup ഒന്നും ഇല്ലാതെ പച്ച മലയാളത്തിൽ പറഞ്ഞാൽ - തനി നാടൻ. 👍 ( by the by വീഡിയോ ഇൽ പറഞ്ഞ ഈ താന്നി എന്ന സ്ഥലം എവിടെ ആണ്? )
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Bro ഇത് കൊല്ലം,❤️❤️❤️❤️
@kurishgo8pm109
@kurishgo8pm109 4 жыл бұрын
സബിന്‍ ചേട്ടാ,,,,, ചേട്ടന്‍ സൂപ്പറാ. വീഡിയോ പൊളിച്ചു അന്ശാദ് bro
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks my brother ❤️❤️❤️❤️❤️
@Gokwheels
@Gokwheels 4 жыл бұрын
cheverlet beat edukan pokunnavar ee karyam onnu sredikuka beat petrol anaenkil edakkam no problem,iam using petrol version ,but ente friend nte kayyil diesel und athinu turbo,injector complaint varunnund so mileage kuranjalum petrol edtho no problem
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks for your suggestions ❤️❤️❤️❤️❤️👍👍👍👍
@dcrussebastianpoothura9054
@dcrussebastianpoothura9054 4 жыл бұрын
സ്കോർപിയോ വണ്ടിയെ കുറിച്ചുള്ള ഒരു റിവ്യൂ ഇടാമോ ചേട്ടാ
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Yes bro
@Sanamolep
@Sanamolep 4 жыл бұрын
സ്കോർപിയോ വീഡിയോ വേണം ബ്രോ
@sanbenedetto1342
@sanbenedetto1342 4 жыл бұрын
എനിക്കും വേണം..
@pravasientertainment8296
@pravasientertainment8296 4 жыл бұрын
എനിക്കു വേണം
@vaishnavthekkekuzhiyil3731
@vaishnavthekkekuzhiyil3731 4 жыл бұрын
വേണം
@suhaibmp6013
@suhaibmp6013 4 жыл бұрын
Riyadil ninn video kanunnavar aaro undo
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@ramsekhar3076
@ramsekhar3076 4 жыл бұрын
Chetta 3 lakhs ullil eduthu use chetan pattiya maintenance free diesel hatch back maruthi allathe sebin chettanodu chothikumo?
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Sabin varum replay തരും bro,Sabin channel link in description
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
See my chanel
@abhilashabhi5510
@abhilashabhi5510 4 жыл бұрын
വളരെ മികച്ച വിവരണം
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️👍👍👍👍
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
See my chanel
@abhihisheksennan2297
@abhihisheksennan2297 4 жыл бұрын
തിരഞ്ഞു നടന്നൊരു വീഡിയോ ആയിരുന്നു
@abhishekar5741
@abhishekar5741 4 жыл бұрын
Neo 3 nekkal Neo 2(This car).... better.... 👍👍👍....എനിക്ക് 19 വയസ്സുള്ളപ്പോൾ ആദ്യമായി താമരശ്ശേരിയിൽ തൃശ്ശൂർക്ക് long drive ചെയ്ത വലിയ വണ്ടിയാണ് Neo 2... front & back bumber തകിടാണ്.... മൈലേജും കൊള്ളാം ❤❤
@maneeshnambiar6375
@maneeshnambiar6375 3 жыл бұрын
മൈലേജ് എത്ര കിട്ടും
@nthntd301
@nthntd301 2 жыл бұрын
Pls contact number
@nthntd301
@nthntd301 2 жыл бұрын
@Abhishek ar pls contact number
@jijiraj8435
@jijiraj8435 4 жыл бұрын
Chevrolet Cruze edukkunathinakurichum oru vdo chyamooo
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍❤️❤️❤️❤️
@ajithkrishnan9446
@ajithkrishnan9446 4 жыл бұрын
ചെറിയ കാലം koduu നിങ്ങളുടെ fan ആയി 👏🏻
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
👍
@sammasvlog3031
@sammasvlog3031 4 жыл бұрын
Last seen 36:53 മുതൽ പൊളിച്ചു 😃👌
@ckcks5778
@ckcks5778 4 жыл бұрын
Kollam കൊള്ളാം
@ajinan04
@ajinan04 4 жыл бұрын
ചാനലുകൾ ഒരുപാടു കണ്ടിട്ടുണ്ട് ..... നിങ്ങളുട അവതരണം സൂപ്പർ ....വർക്ക് ഷോപ് ബ്രോ അടിപൊളി ..ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks my dear lots of love,b e safe,break the chain❤️❤️❤️❤️❤️
@shareefnp7085
@shareefnp7085 4 жыл бұрын
Sathya sandhama vidio edukkan thalparyam und big salute
@FAIX-y3v
@FAIX-y3v 4 жыл бұрын
I am proud of u my dear sabinnnnnn....
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@selvaraj.jselva.j3615
@selvaraj.jselva.j3615 4 жыл бұрын
I want tavera u help me?
@SALIHA_ASLAM_
@SALIHA_ASLAM_ 4 жыл бұрын
Tavera 2008 model ende kayyilum ind Ikk nalla ishtam ulla vandi aan 😚😚😚😙
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍🖐️❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
👍👍
@roopeshroy6499
@roopeshroy6499 4 жыл бұрын
valare upakaramulla channel. thanks i am Subscribed
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️👍👍👍👍👍
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
kzfaq.info/get/bejne/gaqEmqykz6-3kqs.html
@aboobackeraboobacker9417
@aboobackeraboobacker9417 4 жыл бұрын
Ente kayyil 2010 model und.oru kuzhappavumilla
@SijiNarendran
@SijiNarendran 4 жыл бұрын
Chevrolet captiva യെ പറ്റി ഒന്നു പറയാമോ. സെക്കന്റ് ഹാൻഡ്‌ വാങ്ങുന്നത്
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️❤️
@vipinraj4763
@vipinraj4763 4 жыл бұрын
Sabin powli. Simple but powerful!!!
@Mujeebkeyboard
@Mujeebkeyboard 11 ай бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് നിങ്ങൾ പങ്കുവെച്ചത് ഞാൻ 2008 മോഡൽ tavera 6 വർഷമായി ഉപയോഗിക്കുന്നു ഒരു പ്രാവശ്യം എഞ്ചിൻ പണി വന്നു അതിനുശേഷം എഞ്ചിൻ ഓഫ് ചെയ്തു 3 ഓ 4ഓ മണിക്കൂർ കഴിഞ്ഞാൽ ലിഫ്റ്റ് പമ്പ് ചെയ്യാതെ സ്റ്റാർട്ട്‌ ആകുന്നില്ല കുറെ മെക്കാനികിനെ കാണിച്ചു ശരി ആകുന്നില്ല dicel പമ്പിന്റെ പ്രശ്നമല്ല. എന്താണെന്നു മനസ്സിലാകുന്നില്ല വേറെ കുഴപ്പമൊന്നുമില്ല reply കിട്ടുമല്ലോ
@anandakrishnan9789
@anandakrishnan9789 4 жыл бұрын
Bro old innova yuda video cheyummo
@shyammohanan55
@shyammohanan55 4 жыл бұрын
സബിൻ ചേട്ടൻ സൂപ്പറാണ് 👌👌
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
😘😘😘😘
@anchalvipin
@anchalvipin 4 жыл бұрын
Sabin poli....oru you tube chanel thuragiyall 100% success aayirikkum
@babumalappuram9162
@babumalappuram9162 4 жыл бұрын
Sibin bai ningal mass thanne to,yellaam open aayittu paranju manassilaakki thannathinaal oru salaam
@anshuanshuKollam
@anshuanshuKollam 4 жыл бұрын
👍👍👍👍👍
@muhammedfarsan2536
@muhammedfarsan2536 4 жыл бұрын
Renault duster നല്ലതാണോ
@harisbabunchurangara6099
@harisbabunchurangara6099 4 жыл бұрын
we are looking forward to a video about Ambassador car
@hashimtk2094
@hashimtk2094 4 жыл бұрын
Good massage all videos good
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Thanks dear😍😍😍😍❤️❤️❤️❤️
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u
@adelkoduvally9979
@adelkoduvally9979 4 жыл бұрын
Fiat punto എങ്ങിനെ ആണ്.. 2010
@winnyritamathew3419
@winnyritamathew3419 4 жыл бұрын
Video എല്ലാം ഭംഗിയായി. മാഷേ ഷവർ ലെറ്റ്‌ എന്നല്ല ഇതിന്റെ ഉച്ചാരണം. 'ഷെവൃ ലെ' എന്നാണ്
@anshuanshuKollam
@anshuanshuKollam 4 жыл бұрын
Yes bro ❤️❤️❤️❤️👍👍👍thank you 👍👍👍👍
@ratheeshchandran2675
@ratheeshchandran2675 4 жыл бұрын
Tavera kurich kure karyam paranju nalla video
@sijusijujoseph2434
@sijusijujoseph2434 4 жыл бұрын
Adipoli vandi ane njan ithe kond ane jeevicheponne swantham ayitte orennam edukkan irikuva taxi feald Pattiya vandi ane
@anshuanshuKollam
@anshuanshuKollam 4 жыл бұрын
❤️❤️❤️❤️👍👍👍👍👍
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 10 МЛН