Tavera സാധാരണക്കാരന് പറ്റിയ സെവൻ സീറ്റർ

  Рет қаралды 110,116

KERALA MECHANIC

KERALA MECHANIC

4 жыл бұрын

ടവേര സ്പെയർപാർട്സ് ലഭിക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടില്ല. വലിയ വിലയോ സർവീസിന് അധികം പൈസയോ ആവില്ല. നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരുപാട് നാൾ കൊണ്ടുനടക്കാൻ പറ്റിയ വാഹനമാണ് ടവേര.
വീഡിയോയിൽ കണ്ട പവർ ഫിൽറ്റർ, ഫാൻ എന്നിവ ഓൺലൈൻ ലഭ്യമാണ്

Пікірлер: 628
@shemimuhmmed5071
@shemimuhmmed5071 Жыл бұрын
സത്യം പറഞ്ഞാൽ ഒരു വണ്ടി പോലും എടുത്തില്ല വണ്ടി olx fb നോക്കും പിന്നെ നിങ്ങളുടെ വീഡിയോ നോക്കും idh തന്നെ എന്റെ ഒഴിവ് സമയം പണി സത്യം ഇഷ്ടം ആകും എല്ലാവർക്കും 🥰
@KERALAMECHANIC
@KERALAMECHANIC Жыл бұрын
🥰
@tubelight1370
@tubelight1370 4 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു വീഡിയോ കണ്ടപ്പോൾ തന്നെ ഞാനൊരു ഫാനായി.... 👌
@althafkl1007
@althafkl1007 3 жыл бұрын
Tavara എൽഇഡി വർക്കിംഗ് യൂട്യൂബ് ചാനൽ ഓപ്പൺ ചെയ്തു നോക്ക്
@anandhutm2032
@anandhutm2032 2 жыл бұрын
Njanum
@BASIL896
@BASIL896 2 жыл бұрын
ഞാൻ എടുക്കാൻ ആഗ്രഹിച്ച വണ്ടിയാണ് ഇതും കൂടി കേട്ടപ്പോൾ കുറച്ചുകൂടി ധൈര്യം ആയി 🥰🥰
@edavanmedia5616
@edavanmedia5616 Жыл бұрын
ഞാനും
@Labs-zv1hw
@Labs-zv1hw 6 ай бұрын
Njanum
@renjithcr311
@renjithcr311 4 жыл бұрын
ഇക്ക...TAVERA × SCORPIO comparison video ചെയ്യാമോ....ഇത് വേണ്ടവർ like ചെയ്യ്...🙏🙏🙏
@ffplayerciff7975
@ffplayerciff7975 2 жыл бұрын
👍
@ratheeshreghunadhan9273
@ratheeshreghunadhan9273 4 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമുള്ള വണ്ടി
@kareemvavoor849
@kareemvavoor849 4 жыл бұрын
ഇതുപോലെയാണ് ഒരു വണ്ടി പരിചയപ്പെടുത്തേണ്ടത്..super
@pathof48
@pathof48 Жыл бұрын
ഒരു വണ്ടി എങ്ങനെ പരിചയപ്പെടുത്തണമെന്നതിന് ഉത്തമ ഉദാഹരണം, ഗുണങ്ങളും ദോഷങ്ങളും എല്ലാം തുറന്ന് പറഞ്ഞതുതന്നതിന് നന്ദി bro.....👌👌🔥
@Rajesh_KL
@Rajesh_KL 4 жыл бұрын
മറ്റൊരു വാവ സുരേഷ് ചെയ്യുന്ന തൊഴിലിനോട് അഭിനിവേശം പുലർത്തുന്ന വ്യക്തി 👌
@predatorfromhell1
@predatorfromhell1 4 жыл бұрын
sathyam.... ideham ente veedinte aduthaayirunnel njaan ente vandi okke pullikku maathrame paniyaan kodukkuvollaarunnu....joliyodu aathmaarthatha ulla manushyan !!
@chinginoski
@chinginoski 4 жыл бұрын
സത്യം .. ഞാൻ ഈ കറുത്ത മുത്തിന്റെ കട്ട ഫാനാണ്❤️✨❤️✨❤️
@jijimohandas3822
@jijimohandas3822 4 жыл бұрын
വളരെ സത്യം 💕
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Thank u
@amirdariel1303
@amirdariel1303 2 жыл бұрын
I dont mean to be so off topic but does someone know of a way to get back into an Instagram account? I somehow lost the account password. I would love any assistance you can give me!
@sureshsv8452
@sureshsv8452 4 жыл бұрын
ഇക്കയുടെ വീഡിയോസ് എല്ലാം സൂപ്പറാണ് ഇക്കയുടെ ഫോൺ നമ്പർ സ്ഥലം അടുത്ത വീഡിയോയിൽ കൂടെ ചേർക്കാമോ ഒരുപാട് ആൾക്കാർക്ക് അത് ഉപകാരപ്പെടും
@anandhakannan552
@anandhakannan552 3 жыл бұрын
Our Tavera 5+1 2011 model bs3 has 3,40,000 kms still feels like brand new.
@eldhosepulahannan7414
@eldhosepulahannan7414 2 жыл бұрын
Mileage ethra kittunnund bro
@anandhakannan552
@anandhakannan552 2 жыл бұрын
@@eldhosepulahannan7414 15kmpl average.
@anandhakannan552
@anandhakannan552 Жыл бұрын
@ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿ I can't read Malayalam bro.
@anandhakannan552
@anandhakannan552 Жыл бұрын
@ᜰ꙰ꦿᜰ꙰ꦿᜰ꙰ꦿabout 9000 - 9500 range.
@samadparedath598
@samadparedath598 4 жыл бұрын
എല്ലാവർക്കും ഒരു സംശയമായിരുന്നു Tavera ,Parts കിട്ടുമോ എന്നായിരുന്നു ,
@AjayKumar-yf7wr
@AjayKumar-yf7wr 3 жыл бұрын
അടിപൊളി വണ്ടിയാണ്. വേറെ ലെവൽ.
@sreejin115
@sreejin115 4 жыл бұрын
Good for an economical long trip....Taveraaa i dont know why company stop this version...Same like Toyota Qualis...❤❤
@sulfivennur552
@sulfivennur552 3 жыл бұрын
Nalla avatharanam bro. Satharanakkarkku manassilavunna reethiyil. 😘
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
Good information 👌👍🇮🇳 Thank you very much. ❤️✌️🎉🎉
@tituspunalur5184
@tituspunalur5184 3 жыл бұрын
നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
😘
@aneesbabu954uppodan9
@aneesbabu954uppodan9 4 жыл бұрын
1 Week ayitullu ningalude vedio kanal, Super vloger 👍👍👍
@vishnump719
@vishnump719 4 жыл бұрын
Machaneee.. ingalu poli aanu tto.. onnum ariyaathe riwe cheyyunnavark . Oru adi thanne aanu machaan... All the best
@akashjl4521
@akashjl4521 4 жыл бұрын
Veendum tavera💙👍
@jamseer952
@jamseer952 4 жыл бұрын
Bro xylo review cheyamo taveraye kkal kooduthal upayogathil Ulla oru vandiyanu Oru video pratheekshikkunnu
@rajendranrajan547
@rajendranrajan547 3 жыл бұрын
ഭായ് സൂപ്പർ കൂടെ ടവേരയും.
@rashidmuhammed2686
@rashidmuhammed2686 4 жыл бұрын
Tavera ഇഷ്ട്ടം🌷😘😘😍😍😍
@jabirvk5077
@jabirvk5077 4 жыл бұрын
ചേട്ടാ വ്ളോഗ് ന്നന്നാവുന്നുണ്ട് നിങ്ങൾ ഫോഡ് ഇക്കോസ്പോർട്ടിന്റെ ഒരു മെക്കാനിക്കൽ റിവ്യൂ ചെയ്യുമോ 🙏
@shaijujose4619
@shaijujose4619 4 жыл бұрын
ഓകെ ഓകെ വന്നോളു കട്ട വെയ്റ്റിംഗ് 🌷🌷🌷🌷🌷👍👍
@yoonusshareefa3901
@yoonusshareefa3901 4 жыл бұрын
Gud meccanic 👍
@nishadadidev7415
@nishadadidev7415 4 жыл бұрын
3year taxi 🚖 tavera drive cheitha njan 👌
@secretvibes9275
@secretvibes9275 2 жыл бұрын
Neo 2 neo 3 ithil eath nallath
@rahimkvayath
@rahimkvayath 3 жыл бұрын
സൂപ്പർ അവതരണം തുടരുക
@blackblc4210
@blackblc4210 4 жыл бұрын
Tavera like here♥👇
@shaneershani6653
@shaneershani6653 4 жыл бұрын
Use full video bro xylo vandi oru video cheyyamo
@gibinism
@gibinism 4 жыл бұрын
Ekka tata safari 2.2 dicore oru review cheyamo athinte maintenanceum please
@nidheeshnidheesh1119
@nidheeshnidheesh1119 4 жыл бұрын
Video super aanu..maruthi 800 oru video cheyyuo
@immunavir5117
@immunavir5117 4 жыл бұрын
Adipowli vandi 👍🏼
@CeeBeeEnnTravelVlog
@CeeBeeEnnTravelVlog 4 жыл бұрын
ചേട്ടാ ഞാൻ ടവേര ഉപയോഗിക്കുന്ന വെക്തി ആണ് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്... കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട് ചേട്ടാ 1, സാധാരണ മറ്റുള്ള വണ്ടിയെ പോലെ വലിയ രീതിയിലുള്ള മെയ്‌ന്റനനസ് ഇല്ല 2, ടൈമിങ് ചെയിൻ മാറ്റേണ്ട 3, ഏങ്ങനെ വേണമെങ്കിലും റഫ് യൂസ് ചെയ്യാം 4, LT മോഡലിൽ സെൻട്രൽ ac സെക്കന്റ്‌ റോ സീറ്റ്‌നു പുറകിൽ വരുന്നുണ്ട് 5, LT മോഡലിൽ സീറ്റ്‌ ഫോൾഡ് ( 8 സീറ്റ്‌ )ചെയ്യാൻ പറ്റും 6, LS മോഡലിൽ ക്യാപ്റ്റൻ സീറ്റ്‌ ആയതുകൊണ്ട് പുഷ്ബാക് ചെയ്യാനേ കഴിയു 7, സാധാരണ ടവേര ടീയേറ്റർ പ്ലാറ്റ്ഫോം ആയത് കൊണ്ട് പുറകിലെ റോ സീറ്റ്‌ അല്പം പൊക്കം കൂടുതൽ ആണ് എനിക്ക് തോന്നുന്നത് ചേട്ടൻ സീറ്റ്‌ മാറ്റിയത് കൊണ്ടാവും പൊക്കം കുറവായി തോന്നുന്നത്. 8, ടവേരക്ക് സെക്കന്റ്‌ റോ ബഞ്ചു സീറ്റ്‌ ആയിരുന്നാൽ ac ഇട്ടാൽ പുറകിൽ കുറച്ചു സമയം കഴിഞ്ഞു മാത്രമേ തണുപ്പ് കിട്ടുള്ളു 9, അതെ സമയം ക്യാപ്റ്റൻ സീറ്റ്‌ 2+2+3=7 ഇങ്ങനെയുള്ള സീറ്റ്‌ വരുന്ന ഏതൊരു വണ്ടിക്കും ഫ്രണ്ട് ac മതിയാകും.. പുറകിൽ തണുപ്പ് കിട്ടും. 10, ചേട്ടൻ വീഡിയോയിൽ കാണിച്ചുതന്ന ടോപ്പിൽ വരുന്ന ഫാൻ... നല്ലൊരു ഐഡിയ ആണ് താങ്ക്യു 👍
@Kannurchunk1313
@Kannurchunk1313 3 жыл бұрын
Milage ethra und please replay???
@CeeBeeEnnTravelVlog
@CeeBeeEnnTravelVlog 3 жыл бұрын
@@Kannurchunk1313 ശെരിയായ സ്പീഡിൽ ഓടുകയാണെങ്കിൽ 50 to 70 മൈൽ സ്പീഡിൽ പോവുകയാണങ്കിൽ 16 മുകളിൽ മൈലേജ് കിട്ടും പിന്നെ റോഡിന്റെ അവസ്ഥ, ടയറിന്റ കണ്ടീഷൻ മോശം, ഇടയ്ക്കുള്ള ബ്രേക്കിങ്, ഇതൊക്കെ മൈലേജ് കുറയാൻ കാരണമാണ്......
@Kannurchunk1313
@Kannurchunk1313 3 жыл бұрын
@@CeeBeeEnnTravelVlog eath year taveraya chettan use cheyyunne
@CeeBeeEnnTravelVlog
@CeeBeeEnnTravelVlog 3 жыл бұрын
@@Kannurchunk1313 ഒൻപതു വർഷം ആയി neo, neo3
@autoworld5336
@autoworld5336 3 жыл бұрын
Hi
@nattravel
@nattravel 4 жыл бұрын
TATA NANO യുടെ എൻജിൻ അതിനു വരാൻ സാധ്യതയുള്ള പണികൾ . ലാഭമാണോ നഷ്ടമാണോ എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@shinu3061
@shinu3061 4 жыл бұрын
Fiat 1.3 multi jet diesel engine kurichu video cheyyamo?
@ansaraliansar3566
@ansaraliansar3566 4 жыл бұрын
സൂപ്പർ 👌
@manojvelamanoor6295
@manojvelamanoor6295 4 жыл бұрын
Sabin bhai.....usefull vedios...Workshop evideya.. Njan Parippally Kollam
@peter-ei1km
@peter-ei1km 4 жыл бұрын
Honda city type 2 review chy.. chetaa athree naal ayi parayunu... pls
@shahultk8330
@shahultk8330 4 жыл бұрын
ടവേര very good car.
@JT-vz1oj
@JT-vz1oj 4 жыл бұрын
Duster നെ പറ്റി യുള്ള ഒരു വീഡിയോ കാണാൻ ആഗ്രഹം ഉണ്ട്..വളരെ ആളുകൾ ഉപയോഗിക്കുന്നത് കാരണം എല്ലാവർക്കും ഉപയോഗം ആകും
@sagavesgave1732
@sagavesgave1732 4 жыл бұрын
Wow very nice
@jacobraju2786
@jacobraju2786 4 жыл бұрын
സൂപ്പർ ബ്രോ.. ചെറിയൊരു വാവ സുരേഷിനെ പോലെ തോന്നുന്നു...
@neerajm987
@neerajm987 4 жыл бұрын
Tavera😍😍😍😍
@lifelong_footages
@lifelong_footages 4 жыл бұрын
Old model Ford ecosport petrol or diesel review ido... 2nd edukan plans indee
@shroffofficial9916
@shroffofficial9916 4 жыл бұрын
Ikka innova mechanical review cheyyane marakkalle
@bijuthomas905
@bijuthomas905 4 жыл бұрын
ഇക്ക കിടുക്കി. എർട്ടിഗ ഒന്ന് റിവ്യൂ ചെയ്യാമോ
@asifpt3030
@asifpt3030 4 жыл бұрын
ഇക്കാThanks
@bindhushaji3226
@bindhushaji3226 4 жыл бұрын
Sumo grande, sumo gold review cheyyumooo plzz
@chappiezzzgame8454
@chappiezzzgame8454 3 жыл бұрын
ഇങ്ങളൊരു പുലി തന്നെ 😍
@9895666475
@9895666475 3 жыл бұрын
Tata vista, manza ഇതൊക്കെ എങ്ങനെയുണ്ട് വണ്ടി engine qoutrajet അതിന്റെ rewie ഒന്ന് ചെയ്യാമോ ബ്രോ...
@ashrin4968
@ashrin4968 4 жыл бұрын
Tavera powliyannn ❤❤❤ Modifiyy cheyythal evan massa !!!!😍🚙🚙
@nikhiljose2877
@nikhiljose2877 3 жыл бұрын
ചേട്ടാ neo 2 neo 3ആണോ നല്ലത് എടുക്കാൻ ആണ്
@jishnuedhruvan7246
@jishnuedhruvan7246 3 жыл бұрын
@@nikhiljose2877 randumm Kollam Valia change onnulla but neo 3 2.0 engine power kuduthala 105 ps power .neo2 80ps power and neo(2004 to 2007 k 75 ps
@secretvibes9275
@secretvibes9275 2 жыл бұрын
Eath nallath enik edukkan vendiyanu
@jishnuedhruvan7246
@jishnuedhruvan7246 2 жыл бұрын
@@secretvibes9275 neo2 or neo3 randum nallathaa.... but 2.0 (106 hp)edukathe erunnal mathi 2.5(80hp) aanee better
@rmlck9413
@rmlck9413 4 жыл бұрын
Sumo Gold na patti Oru video cheyyamo??
@abilualinkal8415
@abilualinkal8415 5 ай бұрын
എന്റെ കയ്യിൽ ഉണ്ട് 2 വണ്ടി സൂപ്പർ 2011 , 2016 model
@samsujoseph8560
@samsujoseph8560 3 жыл бұрын
Good review informative ❤️
@jobinjose580
@jobinjose580 10 ай бұрын
Chettane eniku bhayankara ishtava chatan paranja pinne veronnum nokan illa athu a samsarathinu ariyam❤
@KERALAMECHANIC
@KERALAMECHANIC 10 ай бұрын
❤️😘
@firozp2082
@firozp2082 2 жыл бұрын
നിങ്ങളെ viedo കണ്ട് ഞാൻ ഒരു tavera വാങ്ങി thanks
@ORUYATRA
@ORUYATRA 2 жыл бұрын
Model year? എത്രക്ക് കിട്ടി
@firozp2082
@firozp2082 Жыл бұрын
​@@ORUYATRA 2011model 2.30
@micysr5912
@micysr5912 4 жыл бұрын
Good information
@paayoub
@paayoub 3 жыл бұрын
yes, a good reliable vehicle suitable for Indian roads and climate
@aswinps1111
@aswinps1111 4 жыл бұрын
Innova video waiting
@dreamtp3463
@dreamtp3463 Жыл бұрын
Nalla best vandi ann tavera
@ajz4368
@ajz4368 4 жыл бұрын
Polo swift ritz i20 deasel machanical review cheyyo
@MUHAMMED-ALI.99
@MUHAMMED-ALI.99 4 жыл бұрын
Very good
@akshaytnair3555
@akshaytnair3555 4 жыл бұрын
Ikka ecosport & bolero review cheyyuo plz
@shanunou6361
@shanunou6361 4 жыл бұрын
Sumo grande യെ കുറിച്ച് ഒരു റിവ്യൂ ചെയ്യൂ bro.... റിപ്ലൈ തന്നാലും മതി..
@bestinkalarickal1479
@bestinkalarickal1479 4 жыл бұрын
Ahhh adipoli😜😜😜😜👌👌👌
@princepaul4895
@princepaul4895 4 жыл бұрын
Super chetta
@secretvibes9275
@secretvibes9275 2 жыл бұрын
Bolero vs tavera itil eathanu nallath
@basheermollamk4542
@basheermollamk4542 4 жыл бұрын
Wolkswagen wentonte iru video cheyy please
@pranavp7412
@pranavp7412 4 жыл бұрын
Xylo വീഡിയോ ചെയ്യാമോ കൂടുതൽ വണ്ടികൾ സെക്കന്റ്‌ വരുന്നുണ്ട് വലിയ ഫാമിലി ആവുമ്പോൾ ഒരു താല്പര്യം ഗുണങ്ങളും ദോഷങ്ങളും ഒന്ന് വിവരിച്ചു തന്ന് വണ്ടി റിവ്യൂ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@jahanb
@jahanb 2 жыл бұрын
ചിലർക്ക് ടവേര എന്ന് പറയുമ്പോൾ... ഒരു വല്ലായ്മയാണ് .... പക്ഷേ... ഉപയോഗിച്ചിട്ടുള്ളവർക്ക് അറിയാം... അവതാരകൻ പറഞ്ഞ പോലെ... ശരാശരിക്കു മുകളിലാണ് ടവേര...
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Teerchayaayum
@athulathu1352
@athulathu1352 4 жыл бұрын
മഹീന്ദ്ര ജീപ്പിന്റെ ഒരു വീഡിയോ ചെയ്യുമോ
@tebinroy2511
@tebinroy2511 3 жыл бұрын
Sabin chetta Neo 3 aano atho old engine aano better ! ?
@nokkadaunniethnjana7215
@nokkadaunniethnjana7215 4 жыл бұрын
Super. Innova review enna
@alifa7700
@alifa7700 4 жыл бұрын
Good video
@safals8736
@safals8736 4 жыл бұрын
👍🏻👍🏻
@AbdulRashid-dn7vq
@AbdulRashid-dn7vq 4 жыл бұрын
👍🏻👍🏻👍🏻
@althafhs9238
@althafhs9238 3 жыл бұрын
Tavera nalla vandiyaan ente ikka taxi odunnath tavera aan njanum odunnund. 3 lakhs kazhinjapo engine pani ayi.veendum paninju ipozhum nallonam odunnund valare nalla oru vandiyaan.prathyekich taxi servicin
@syamlalk3108
@syamlalk3108 10 ай бұрын
Engine paniyan ethray
@AdvSirajVlogs
@AdvSirajVlogs 4 жыл бұрын
Renault Lodgy Review Cheyyamo?
@arunspillai2895
@arunspillai2895 4 жыл бұрын
കൊള്ളാം
@rajaneeshradhakrishnan3940
@rajaneeshradhakrishnan3940 4 жыл бұрын
bolero 2010 model onnu cheyyamo
@siju6141
@siju6141 4 жыл бұрын
Xylo video.. Chayiamo.. Service cost. Main problam.. Etc...
@umeshnair9083
@umeshnair9083 4 жыл бұрын
Tata aria cheyyamo
@basimaslam7
@basimaslam7 4 жыл бұрын
Polo diesel onn cheyyamo
@sajadkkv
@sajadkkv 4 жыл бұрын
Wagon R Review cheyyamoo?? Pls
@binujohn111
@binujohn111 4 жыл бұрын
Good review bro
@aeonjith
@aeonjith 4 жыл бұрын
tavera project enthayi chetn..coil spring work kazhinjo?
@kbagavath
@kbagavath 2 жыл бұрын
Nice Review Cheta
@balurajeev970
@balurajeev970 4 жыл бұрын
Punto ഒന്ന് review ചെയ്യുമോ
@simongeorge5
@simongeorge5 4 жыл бұрын
Aashane.. Honda jazz petrol manual Oru video cheyamo.....
@muhammedmehaboobss1690
@muhammedmehaboobss1690 4 жыл бұрын
Ambassador nte oru video cheyamo ???
@360Riveiws
@360Riveiws 4 жыл бұрын
Please review Renault duster diesal.
@shuhaibshan959
@shuhaibshan959 4 жыл бұрын
പഴയ ടവേര Scorpio safari idhil Edh 2nd hand വാങ്ങുന്നതാണ് നല്ലത് Please reply
@justinjohn4580
@justinjohn4580 2 жыл бұрын
സൂപ്പർ ആന്നോ ചേട്ടാ
@bijoybijoy999
@bijoybijoy999 4 жыл бұрын
👌👌👌
@ddgameing2567
@ddgameing2567 3 жыл бұрын
സുമൊ ഗ്രാന്റ്‌ ഉപേക്ഷിച്ച്‌ ഞാൻ റ്റവേര വാങ്ങാൻ തീരുമാനിച്ചു.. 2006 മോഡൽ 200000 ഓടിയ വണ്ടി
@shijuj3311
@shijuj3311 3 жыл бұрын
Good bro
@nikhiljose2877
@nikhiljose2877 2 жыл бұрын
Bro 2006model എന്ത് വിലയാകും
@BabyBaby-sm1ig
@BabyBaby-sm1ig 4 жыл бұрын
Thangal ouru sumo victa full option parijayapeduthu
@trvvlogeryoutubemal8988
@trvvlogeryoutubemal8988 4 жыл бұрын
Replay തരണം pls. Etios desel gd ക്ക് ഗിയർ oil 80-90 ഗ്രേഡ് 4 ആണ് കമ്പനി പറയുന്നത്. But ഞാൻ ലോക്കൽ വർക്ക്‌ ഷോപ്പിൽ നിന്നും അവർ 80-90 ഗ്രേഡ് 5 ആണ് ഒഴിച്ചത് അതുകൊണ്ട് എന്തെങ്കിലും problem ഉണ്ടോ ?
@shebi_ssshhh16pp77
@shebi_ssshhh16pp77 4 жыл бұрын
Polo കാറിന്റെ ഒരു വീഡിയോ ചെയുമോ..
@rahulthomas5555
@rahulthomas5555 4 жыл бұрын
Tavera ke intercooler undo?
@pranavunni5001
@pranavunni5001 4 жыл бұрын
Chetta Hyundai accent video cheyyumo plssssssss
TAVERA 2009 | ടവേര 2009
9:40
Nisarkka Car world
Рет қаралды 66 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 47 МЛН
🤔Какой Орган самый длинный ? #shorts
00:42
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 57 МЛН
#vinayaka #usedcars #kollam #chevrolet #tavera
3:05
vinayaka cars
Рет қаралды 831
Tavera Neo 2| Fasttrack | Old Episode | Manorama News
10:02
Manorama News
Рет қаралды 144 М.
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 368 М.
TAVERA MALAYALAM / ടവേര മലയാളം
7:54
sreejith n
Рет қаралды 24 М.
Машина как дом
0:31
Рубить Правду
Рет қаралды 919 М.
Triggered Buggy getting wild! 📷: Keller Kreations #4x4 #offroad #racing
0:11
ШТРАФ - БЛОКИРОВКА КОЛЕСА в США🚗
0:33
MEXANIK_CHANNEL
Рет қаралды 11 МЛН
Choose car for Dad 😄#supercars
0:23
Earn Edix
Рет қаралды 7 МЛН
One Wheel to Rule Them All (or Not?) #shorts #onewheel
0:11
Машина как дом
0:31
Рубить Правду
Рет қаралды 919 М.