BAIJU N NAIR EXCLUSIVE INTERVIEW | CHOYCH CHOYCH POWAM | EP#23 | RJ SHAMBU | GINGER MEDIA

  Рет қаралды 185,919

Ginger Media Entertainments

Ginger Media Entertainments

3 жыл бұрын

BAIJU N NAIR | CHOYCH CHOYCH POWAM | EP#23 | RJ SHAMBU | GINGER MEDIA INTERVIEW
LOCATION COURTESY - SELFI TEA
CHOYCH CHOYCH POWAM WITH BAIJU N NAIR
INTERVIEW WITH BAIJU N NAIR
BAIJU N NAIR INTERVIEW
BAIJU N NAIR INTERVIEW WITH RJ SHAMBU
RJ SHAMBU
BAIJU N NAIR REVEALS TO RJ SHAMBU
BAIJU N NAIR ABOUT MG GLOSTER
MG GLOSTER REVIEW
MG GLOSTER OFF ROAD ABILITY
BAIJU N NAIR ABOUT MG GLOSTER

Пікірлер: 3 000
@vaish289
@vaish289 3 жыл бұрын
Baiju n nair is truly a gem ..aalk ariyathathayi orpad contentulla channelukal yutubilundaakam.. ennu vach ,one shouldnt underestimate his qualities! As an automobile enthusiast, i can clearly say this guy knows what he is doing! Professionals nu perfection ennum vishayaman...may be thats y he cant digest vdeos frm casual vloggers! Oro carsntem historyoke paryunnath kand kannu thalli irunnpoittund.. his video on first made in kerala car is an example.highly recommend that to fellow commentators!
@RatheeshrmenonOfficial
@RatheeshrmenonOfficial 3 жыл бұрын
ഈ വീഡിയോയിൽ ബൈജു പറയുന്ന പല കാര്യങ്ങളും ശരിയാണു.അംഗീകരിക്കുന്നു.എന്നാൽ യൂടൂബിൽ (യൂടൂബിൽ മാത്രം) ബൈജുവിനു ലേബലുണ്ടാക്കിയത് സുജിത്ത് തന്നെയാണു..അത് മറന്നുള്ള സംസാരം , മലയാളത്തിലെ എല്ലാ യൂടൂബർമാരും വെറും കോപ്രായക്കാർ എന്ന സംസാരം ഒട്ടും ഇഷ്ടപ്പെട്ടില്ല. ഇതൊക്കെ ഒരു ഗുണപാഠമാണു എല്ലാവർക്കും . എല്ലാവരും എന്നും നല്ല സുഹൃത്തായിരിക്കില്ല.പ്രത്യേകിച്ചും നമുക്ക് പേരും പ്രശസ്തിയും വരുംബോ മാത്രം നമ്മോട് കൂട്ട് കൂടുന്ന ഇത്തരക്കാർ അവരുടെ ലാഭം മാത്രം നോക്കി സൗഹൃദമുണ്ടാക്കുന്നവരാണു.
@yathrikanyathrikan4039
@yathrikanyathrikan4039 3 жыл бұрын
ഇയാളെക്കാളും നല്ല രീതിയിൽ വണ്ടിയുടെ റിവ്യൂ ഹനിക്ക ചെയ്യാറുണ്ട് ഹനിക്ക ഇഷ്ട്ടം ❤️
@midhun4797
@midhun4797 3 жыл бұрын
പ്രമുഖനെ എയറിൽ കയറ്റിയ ശേഷം ഈ ഇന്റർവ്യൂ ആദ്യമായി കാണുന്ന ഞാൻ 😁
@abhijith2001
@abhijith2001 2 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ് കണ്ടിട്ട് ഇവിടെ വന്ന ആരെങ്കിലും ഉണ്ടോ
@Vishnu_V
@Vishnu_V 3 жыл бұрын
ബൈജു N നായർ എന്ന ഉടയിപ്പിനെ പുറം ലോകത്ത് എത്തിച്ചതിന് നന്ദി.❤️
@djdj7541
@djdj7541 3 жыл бұрын
പുള്ളി ഈ പറഞ്ഞതിലും കാര്യമുണ്ട്.മറ്റൊരുപാട് youtube ചാനൽ വന്നപ്പോൾ.ഇവരുടെ ഒക്കെ പണി കുറഞ്ഞു. ഏഷ്യാനെറ്റ് മനോരമയോ മറ്റേത് ചാനൽ ആണേലും. വണ്ടിക്ക് കംപ്ലൈന്റ് ഉണ്ടെങ്കിൽ അത് പുറത്തു പറയാത്ത പോലുമില്ല.പുതിയ പുതിയ യൂട്യൂബ് ചാനൽ എല്ലാം അറിയാൻ പറ്റും. ഇവരെ പെയ്ഡ് ആയിട്ട് ചെയ്യുമ്പോൾ അതൊന്നും പറയത്തില്ല.പറഞ്ഞാൽ പിന്നെ ഇവർക്ക് പരസ്യം കിട്ടത്തില്. പുതിയ യൂട്യൂബർ മാർ വരുമ്പോൾ ഉള്ള കാര്യം സത്യസന്ധമായി അറിയാൻ പറ്റും
@slvloges811
@slvloges811 3 жыл бұрын
ഹാനികയെ പറ്റി സുജിത് ഏട്ടനോട് ആരോ കുറ്റം പറഞ്ഞ് എന്ന് പറഞ്ഞില്ലേ അത് ഈ അണ്ണൻ ആണെന് തോന്നിയവരുണ്ടോ
@safalrasheed4207
@safalrasheed4207 3 жыл бұрын
ബൈജു എം നായർ എന്ന ഓട്ടോ മൊബൈൽ ജേർണലിസ്റ്റിനെ പത്രത്തിലൂടെയും , tv ചാനലുകളിലൂടെയും കണ്ടിട്ടുണ്ട് പക്ഷെ നിങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങിയ കാര്യം അറിഞ്ഞത് സുജിത്ത് ഭക്തന്റെ വീഡിയോ വഴി ആണ്... കേരളത്തിലെ മുഴുവൻ യൂട്യുബേർസിനെ അടച്ച് ആക്ഷേപിച്ചത് ശെരി ആയില്ല....🙌🏼🙂
@shahad-sw5dv
@shahad-sw5dv 3 жыл бұрын
ഇപ്പോ ബൈജുവിനെ തെറി പറഞ്ഞവർ ഒക്കെ എന്ത് പറയുന്നു 😎
@TTT10001
@TTT10001 3 жыл бұрын
സത്യസന്ധമായി ഒരു അഭിപ്രായം ഒരാൾക്ക് പറയാൻ പറ്റാത്ത നാടായി മാറിയിരിക്കുന്നു കേരളം. Baiju n nair പറഞ്ഞത് പോലെ ഒരു cynical society ആയി മാറിയിരിക്കുന്നു ഈ നാട്. വീട്ടിൽ ഇരുന്നു തെറി വിളിച്ചും ട്രോൾ ഉണ്ടാക്കിയും അതിക്ഷേപിച്ചും 'perfect' ആയ മലയാളികൾ സന്തോഷിക്കുന്നു. ഏറ്റവും വിഷമം തോന്നുന്നത് പിള്ളേര് വരെ youtube ഇൽ കിഴറി പച്ച തെറി വിളിക്കുന്നു എന്നുള്ളതാണ്. അതൊക്കെ ഒരു ക്രെഡിറ്റ്‌ ആയിട്ട് അവര് കാണുന്നു. വീട്ടിലും നാട്ടിലും ഡീസന്റ് ആയി അഭിനിയിച്ചോ അല്ലാതായോ നടക്കുന്നവർ രാത്രിയിൽ ഫേസ്ബുക്കിലും യൂട്യുബിലും ഒക്കെ മറഞ്ഞിരുന്നു ആക്രമിക്കുന്നു, ആനന്ദിക്കുന്നു. അഭിപ്രായം പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട് പക്ഷെ മാന്യമായി അത് പ്രകടിപ്പിക്കാൻ പഠിക്കു. അല്ലാത്തപക്ഷം നിങ്ങളുടെ വാല്യൂ നിങ്ങൾ തന്നെ നശിപ്പിക്കുന്നു എന്ന് മനസിലാകൂ.
@nandanasri2752
@nandanasri2752 3 жыл бұрын
Proud to say I booked a FORD ENDEAVOR !!! 👏🏻👍🏻🎈
@jinishgangadharan5060
@jinishgangadharan5060 3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഒരാളുടെ ഇന്റർവ്യൂ അത്ര ഇഷ്ടത്തോടെയല്ല കണ്ടത്. യു ട്യൂബിൽ ഇത്രയും followers ഉണ്ടാവാൻ കാരണക്കാരായവരെ മറക്കേണ്ടായിരുന്നു.😔
@abelisac4971
@abelisac4971 3 жыл бұрын
ബൈജു ചേട്ടനെ ഇ നിലയിൽ സംസാരിക്കുന്ന ഒരു വ്യക്തി ആയി കാണാൻ താല്പയ്രം ഇല്ല..... പോട്ടെ 🙏🙏🙏🙏🙏😓😓😢😢
@Harlow007
@Harlow007 3 жыл бұрын
ഈ പുള്ളിയെക്കാൾ എത്രെയോ
@kiranmurali1792
@kiranmurali1792 3 жыл бұрын
ഇതിൽ ബൈജു ചേട്ടനെ തെറി പറഞവർ ലേശം ഉളുപ്പുണ്ടെ ആ കമന്റ്‌ ഒകെ ഒന്ന് ഡിലീറ്റ് ആക്കിക്കോ
@baijuphilip5879
@baijuphilip5879 3 жыл бұрын
ഞാൻ കണ്ട ബൈജു ചേട്ടൻ ഇങ്ങനെ അല്ല ഇനി ഒരു വിഡിയോയും ഞാൻ കാണില്ല
@sulu123100
@sulu123100 3 жыл бұрын
ഉംമ്പിക്കുന്നത് നന്നായി തിരിച്ചറിയാനുള്ള കഴിവ് മലയാളികൾക്ക് നന്നായിട്ടുണ്ട് ട്ടോ പോസ്റ്റ് മുതലാളി ഒന്ന് ശ്രദ്ധിച്ചാൽ നന്നാവും
@HDGamingPlanet
@HDGamingPlanet 3 жыл бұрын
ഇതുവരെ ബൈജു ന് നായരെ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു ഞാൻ ...ഇതോടെ അത് ഇല്ലാണ്ടായി ....ഇയാളുടെ തനിനിറം കാണിച്ചുതന്ന നിങ്ങൾക്കു നന്ദി
@johnsonmike1976
@johnsonmike1976 3 жыл бұрын
Mr. Nair സത്യം പറ മനോരമയിൽ എഴുതിയ ലേഖകൻ താൻ അല്ലെ ???? താൻ അതും ചെയ്യും .....
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН