ഭാര്യയെ ഇത്രയധികം പരിഹസിച്ചു തളർത്തിയ ഭർത്താവ് ഒരിക്കലും വിചാരിക്കാത്ത ട്വിസ്റ്റ്‌, കണ്ടു നോക്കു

  Рет қаралды 664,850

vlog 4u

vlog 4u

Жыл бұрын

ഭാര്യയെ ഇത്രയധികം പരിഹസിച്ചു തളർത്തിയ ഭർത്താവ് ഒരിക്കലും വിചാരിക്കാത്ത ട്വിസ്റ്റ്‌, കണ്ടു നോക്കു
malayalam skit
family skit
malayalam short film
#viral #trending #kerala #malayalam #skit #mallu

Пікірлер: 382
@reejak.k3346
@reejak.k3346 Жыл бұрын
നമ്മുടെ ഇടയിലുള്ള പല പെൺകുട്ടികളുടേയും ജീവിതമാണ് നിഗി അവതരിപ്പിച്ചത്. സ്ത്രീയെന്നാൽ വച്ചു വിളമ്പാനും മക്കളെ വളർത്താനും മാത്രമുള്ള ഒരാളാണെന്നാണ് പലരുടേയും ധാരണ. സൂപ്പർ നിഗി നന്നായി അവതരിപ്പിച്ചു. വീഡിയോ എടുത്ത ആൾക്കും അഭിനന്ദനങ്ങൾ
@nafeesurasheed9077
@nafeesurasheed9077 Ай бұрын
സത്യം
@Shahina_Edk
@Shahina_Edk 7 ай бұрын
മോളെ നിന്റെ ഈവീഡിയോ കണ്ടിട്ട് ലാസ്റ്റ് ഞാൻ കരഞ്ഞുപോയി ഇതുപോലുള്ള അവസ്‌ഥത എനിക്കും ഉണ്ടായിരുന്നു ഒരുകാലത്ത് ഇപ്പൊ ഞാൻ ഹാപ്പി ❤
@user-wl8fl5eb2p
@user-wl8fl5eb2p Жыл бұрын
ചില ആളുകൾക്കു ഒരു വിചാരം ഉണ്ട് 24 മണിക്കൂറും മക്കളെ നോക്കി വീട്ടിൽ ഇരുന്ന മക്കൾക്കു സ്നേഹം ഉണ്ടാകും എന്ന് മക്കൾ അത് ഉണ്ടാക്കി ത ഇത്‌ ഉണ്ടാക്കിത എന്നും പറഞ്ഞു നടക്കുമ്പോൾ ഒക്കെ ഉലത്തി മുന്നിൽ വെച്ച് കൊടുക്കുമ്പോൾ അമ്മമാർ അവരുടെ ഇഷ്ടത്തിന് ഭക്ഷണം പോലും ഉണ്ടാക്കി കഴിക്കാതെ മക്കളുടെ ഇഷ്ട്ടം നോക്കി ഒന്നും സമയത്തിന് കഴിക്കാതെ ജോലി ചെയ്ത് ഒടുക്കം അസുഗം വന്ന് അവരുടെ ജീവിതം നശിക്കും മക്കൾ അപ്പോഴും അതൊന്നും കാണില്ല ഒരു വിലയും ഉണ്ടാകില്ല ജോലിക് പോയ്‌ വല്ലതും വാങ്ങി കൊടുക്കുന്ന അച്ഛനെ ആയിരിക്കും ബഹുമാനം. എന്നാലും അമ്മയുടെ വിചാരം എപ്പോഴും നോക്കി ഇരുന്ന മക്കൾക് സ്നേഹം ഉണ്ടാകും എന്നാണ്
@sherlyzavior3141
@sherlyzavior3141 Жыл бұрын
CORRECT 😢
@juvaltony39
@juvaltony39 8 ай бұрын
എന്റയും ഇതേ അവസ്ഥയാണ് ആർക്കും oru വിലയുമില്ല
@sanupillai9160
@sanupillai9160 6 ай бұрын
Sariyanu.😢😢
@devas1239
@devas1239 Жыл бұрын
എനിക്ക് എന്ത്‌ ഇഷ്ടാണെന്നോ ഈ കലാകാരിയെ... നാച്ചുറൽ ആയി അഭിനയിക്കുന്നു.... അഭിനയം എന്ന് പറഞ്ഞുകൂടാ ജീവിക്കുന്നു.... എല്ലാ വിധ ആശംസകളും 💐💐💐💐
@vlog4u1987
@vlog4u1987 Жыл бұрын
🙏🙏
@balusvlogs1312
@balusvlogs1312 11 ай бұрын
All the best❤
@muhammedcp8136
@muhammedcp8136 10 ай бұрын
​@@vlog4u1987🎉😢😢mt😢
@bindhulekha9644
@bindhulekha9644 Жыл бұрын
സ്വന്തം വീട്ടിലെ രാജപ്കുമാരിമാർ ഭർത്താവിന്റെ വീട്ടിലെ അടുക്കളകാരികൾ l😂
@m3tech296
@m3tech296 8 ай бұрын
എന്റെ വീട്ടിൽ പണത്തിന് കുറവുണ്ടെകിലും എന്നെ എന്റെ ഉപ്പ യും ഉമ്മയും രാജകുമാരിയെ പോലെ യാണ് വളർത്തിയത്. ഇവിടെ വെറും വെറും പണിക്കാർ
@fathimasammu7666
@fathimasammu7666 7 ай бұрын
ഞാനും ഇപ്പോൾ അല്ല
@user-ju6gi6yg6w
@user-ju6gi6yg6w 7 ай бұрын
സത്യം
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
ഒന്നിനും കൊള്ളാത്ത ചിലർ ഉണ്ട്‌. നമ്മൾ എന്തെങ്കിലും ചെയ്താൽ കളിയാക്കി കൊണ്ടിരിക്കും. 😍😍👍
@varshavenu8961
@varshavenu8961 Жыл бұрын
അവഗണന പരിഹാസം വല്ലാത്ത വേദന തന്നെ ആണ് 😔😔😔 എന്നെയും ഓരോന്നു പറയും എനിക്ക് ഡ്രൈവിങ് പഠിക്കാൻ നല്ല താല്പര്യമ പക്ഷെ സൈക്കിൾ ബാലൻസ് ഇല്ല പൊക്കവും ഇല്ല, അതും പറഞ്ഞു എന്നും കളിയാക്കും നാണം കെടുത്താൻ ഓരോ കാര്യങ്ങൾ പറഞ്ഞു വരല്ലേ എന്ന് പറയും 💔💔💔 പെങ്ങൾക്ക് നല്ല മുടി ഉണ്ട് എനിക്ക് മുടി ഒട്ടും ഇല്ല അതൊക്കെ പറഞ്ഞു എപ്പോഴും കളിയാക്കും, തടിയും ഉണ്ട് വെറുതെ ഇരുന്നു തിന്ന് തടിച്ചി ആയെന്ന് പറയും.. ആ വീട്ടിലെ പണി മൊത്തം ഞാൻ ആണ് എടുക്കുന്നത്, നേരം വെളുത്താൽ തുടങ്ങുന്ന പണി ആണ്.... ആരോട് പറഞ്ഞിട്ട് കാര്യമില്ല, ഒന്ന് മനസ് തുറന്നു സന്തോഷിക്കാൻ ഒറ്റപ്പെടൽ എല്ലാം മാറാൻ കുഞ്ഞും ഇല്ല 😔😔😔 മോഡൽ ഡ്രസ്സ്‌ ഇടാൻ സമ്മതിക്കില്ല ഒന്നും ചേരില്ല എന്ന് പറയും 😢😢😢
@chinnammachacko8932
@chinnammachacko8932 Жыл бұрын
എന്റെ ഒക്കെ ജീവിതം വെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്. എനിക്കുണ്ടൊരു ഭർത്താവ് അതാണ് ഭർത്താവ്. എന്റെ കൊച്ചെ ഓരോന്നും ഒരോരോ മാരണങ്ങളാണ്. ഞാനൊക്കെ സഹിക്കുന്നതുവെച്ചു നോക്കിയാൽ എനിക്കു തരാനുള്ള മേടലുകളൊന്നും കണ്ടുപിടിച്ചിട്ടുള്ളത് മതിയാകില്ല. Take care. God always with you. OK.
@prokallan777
@prokallan777 Жыл бұрын
😢
@ANNAIRENESIJIN
@ANNAIRENESIJIN Жыл бұрын
🙏😢
@ajithaajitha4014
@ajithaajitha4014 10 ай бұрын
🙏🙏
@vidya.B5997
@vidya.B5997 7 ай бұрын
Entha husum ayulla problems
@itsmejesi225
@itsmejesi225 Жыл бұрын
എന്റെ ജീവിതവും ഇതുപോലെയൊക്കെ തന്നെയാണ് 😔. എന്ത് ചെയ്താലും കുറ്റം .എന്തെങ്കിലും ജോലി നോക്കാം എന്ന് വിചാരിച്ചാൽ അതിനും പരിഹാസം. 🥹🥹🥹🥹
@vlog4u1987
@vlog4u1987 Жыл бұрын
Munnottu pokuka
@ayishaachu1179
@ayishaachu1179 Жыл бұрын
Antathum avastha eth thanne 😰
@JisJoice
@JisJoice Жыл бұрын
ഇങ്ങനെ വിഷമിക്കാതെ.. നമുക്കു ഇഷ്ടമുള്ളത് ചെയ്യാൻ ശ്രെമിക്കുക പറയുന്നവർ പറയട്ടെ..
@rahmanfasalu4440
@rahmanfasalu4440 Жыл бұрын
അത് നോക്കണ്ട പെങ്ങളെ ലോകം അങ്ങിനെ ആണ്
@niyalakshminiya8702
@niyalakshminiya8702 Жыл бұрын
Athonnum mind akanda enteyum egane thanne ayirunnu but jan ippol mind akarilla jan enta ishttam nokki jivikan thudangi
@raheenamuhammad3293
@raheenamuhammad3293 7 ай бұрын
ഒരുപാട് പേരുടെ ജീവിതം ആണ് മോളെ നീ ഇവിടെ അവതരിപ്പിച്ചു കാണിച്ചേ 😢😢എല്ലാം സത്യം.... കുടുബം ത്തിനു വേണ്ടി മാത്രം തന്റെ സ്വപ്നങൾ നഷ്ടം പെടുത്തിയവർക്കു എന്നും ഇങ്ങനെ oky തന്നെ ആണ്... തിരിച്ചു കിട്ടുന്നത് 40യെസ്. കഴിയേണ്ടി വന്നു.. മനസ്സിൽ ആക്കാൻ നമ്മൾ നമുക്കു വേണ്ടി 1മണിക്കൂർ എങ്കിലും മാറ്റി വെക്കാൻ നോക്കുക.... അവസാനം ഏതെങ്കിലും നല്ല നിമിഷം അതേ ഉണ്ടാക്കും
@SheCreators
@SheCreators 9 ай бұрын
വളരെ വൈകിയാണ് ഈ ഒരു വീഡിയോ കാണാൻ ഇടയായത്. ഏതൊരു ലേഡീസ് youruber യുടെ പച്ചയായ ജീവിതം. ചാനൽ തുടങ്ങുമ്പോൾ പല ആളുകളും നേരിട്ടുള്ള അപമാനം. ചാനൽ തുടങ്ങിയിട്ട് വർഷങ്ങൾ ആയിട്ടും സക്സസ് ആവാത്ത ചാനലുകളിൽ ഇന്നും നേരിടുന്ന വലിയൊരു പ്രശ്നം. അതിൻറെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഈ വീഡിയോ ചെയ്യാനുണ്ടായ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു.❤❤🎉🎉
@user-ob5gp4wm9p
@user-ob5gp4wm9p 11 күн бұрын
ഭർത്താക്കന്മാർ അടി ഉണ്ടാക്കല്ലേ ഭാര്യമാരോട് സ്നേഹിക്കുന്ന. പ്രശ്നം എത്ര നമുക്ക് പരിഹാരം നേടാം❤❤
@reshmaprasanth8157
@reshmaprasanth8157 Жыл бұрын
ഇങ്ങനത്തെ ജീവിതം ഉള്ള ഒത്തിരി പേരുണ്ട്... കണ്ണാടി നോക്കിയപോലെ തോന്നി....
@vlog4u1987
@vlog4u1987 Жыл бұрын
❤️
@jishaprasanth3535
@jishaprasanth3535 Жыл бұрын
വീഡിയോ എടുക്കാൻ എടുത്ത കഷ്ടപ്പാട് കണ്ടപ്പോൾ എന്റെ അതേ അവസ്ഥ ❤️
@Achukabee
@Achukabee Жыл бұрын
www.youtube.com/@k4world.family
@kunjattasworld9945
@kunjattasworld9945 Жыл бұрын
എൻ്റെ ജീവിതത്തിൻ്റെ ഏകദേശം ഒരു പ്രതിഫലനം ആണ്..ഹൃദയത്തില് കൊണ്ടു്,എന്നെങ്കിലും ഒരു ദിവസം ആരെങ്കിലും എന്നെ അംഗീകരിക്കും എന്ന് വിശ്വസിക്കുന്നു..😊😊😊 നല്ലൊരു വീഡിയോ ആണ്, നല്ലൊരു മെസ്സേജ് തരുന്നുണ്ട്
@ramsi5479
@ramsi5479 Жыл бұрын
എന്റെ ജീവിതവും ഇതു പോലെ തന്നെ എന്ത് ചെയ്ത് കൊടുത്താലും നമ്മൾക്ക് കുറ്റം 😢😢😢
@minnumolVlogs
@minnumolVlogs Жыл бұрын
Same
@SheCreators
@SheCreators 9 ай бұрын
നമ്മൾ നമുക്ക് വേണ്ടി ജീവിക്കാന്‍ പഠിക്കുക. കൂടെ ഉള്ള ആർക്കും അതിന്റെ എല്ലാ respect koduthu കൊണ്ട്‌
@zanubaby
@zanubaby 8 ай бұрын
Same😔
@Anjalikym
@Anjalikym Жыл бұрын
നിഗി സൂപ്പർ 👌👌👌❤️❤️❤️. നിഗി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. സൂപ്പർ മോട്ടിവേഷൻ. ഗോഡ് ബ്ലെസ് യു 🥰🥰🥰🙏.
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@sereenam4813
@sereenam4813 Жыл бұрын
നമ്മുടെയൊക്കെ അനുഭവം 👍👍
@ramsheenaramshi9873
@ramsheenaramshi9873 Жыл бұрын
ഇത് തന്നെയാണ് എന്റെ ജീവിതവും..എന്ത് ചെയ്താലും കുറ്റം കണ്ടെത്തും
@Butter19
@Butter19 7 ай бұрын
എന്റെ ജീവിതം പകർത്തിയത് പോലെ തോന്നി സത്യം ഇതു പോലെയാണ് എന്റെ ജീവിതം കുറ്റപ്പെടുത്തലും പരിഹാസവും മാത്രം
@shamiltechy425
@shamiltechy425 Жыл бұрын
എന്റെ മനസ് ഇത് പോലെ ആണ് എന്തെങ്കിലും ഒരു ജോലി വേണം
@fathima.p.p9598
@fathima.p.p9598 Жыл бұрын
നിഗി ഇത് എന്റെ ജീവിതം തന്നെ 😔😔
@Mammus365
@Mammus365 Жыл бұрын
Eth thaneyann andeyum
@sumihamduz6062
@sumihamduz6062 Жыл бұрын
Sathyam
@geethum4669
@geethum4669 Жыл бұрын
നിഗി ചേച്ചി വീഡിയോ സൂപ്പർ ആയിരുന്നു. ഒന്നിലും തളരാതെ മുമ്പോട്ടു പോയ് നല്ലേ അഭിനയം .ചേച്ചിയെ എനിക്ക് വളരെ ഇഷ്ട്രമാണ് .നല്ലേ സംസാരം .ചേച്ചിയെ നേരിൽ കാണാൻ. എനിക്ക് ആഗ്രഹം ഉണ്ട് .സൂപ്പർ സൂപ്പർ സൂപ്പർ
@vlog4u1987
@vlog4u1987 Жыл бұрын
🙏🙏
@jessyk9086
@jessyk9086 Жыл бұрын
ഞാനും ഉണ്ട് ജീവിതം തന്നെ മടുത്തു ക്യാഷ് ഉണ്ടെങ്കിൽ മക്കള് ഉണ്ടാവും ഇല്ലെങ്കിൽ കുറ്റപ്പെടുത്തലുകൾ മാത്രം 😔😭
@rosareji133
@rosareji133 Жыл бұрын
Don't worry, God created with you a purpose, He will complete it . Just be happy, money is not everything
@shameenasafvan8590
@shameenasafvan8590 Жыл бұрын
സത്യം
@ichanusvlogs6060
@ichanusvlogs6060 Жыл бұрын
ഞാനും മുന്നോട്ട് തന്നെ പോകും ചേച്ചി...ശെരിക്കും ഒരു motivation video..thank you so muchh 😍... Nte ee KZfaq യാത്രയിൽ ellardem support പ്രതീക്ഷിക്കുന്നു..love you all
@creator2sakhi
@creator2sakhi Жыл бұрын
Ofcrse cheyyatto... Evdem cheithekke🥰
@santhoshck9980
@santhoshck9980 Жыл бұрын
നല്ല വീഡിയോ....❤😊അഭിനന്ദനങ്ങൾ
@priyasvlog7925
@priyasvlog7925 Жыл бұрын
ഞാനും ഇങ്ങനെ തന്നെ ആണ് നിഖി വീഡിയോ ചെയ്യുന്നേ ഇപ്പോളും കഴിഞ്ഞ വീക്ക്‌ നിഖി സ്റ്റേജ് നിന്ന് കരഞ്ഞു അതു കണ്ടു ഞാനും കരഞ്ഞു കാരണം ഇന്ന് നിഖി മോളോട് ചോദിക്കുന്ന പോലെ ഞാനും ent😍മോനോട് ചോദിക്കും വീഡിയോ എടുത്തു എഡിറ്റു ചെയ്തു തരാൻ അവന്റെ കാല് പിടിച്ചു ഞാനും അപ്പോൾ ഞാൻ പറഞ്ഞു എന്നെങ്കിലും ഞാൻ ഒരു വേദി എനിക്ക് കിട്ടിയാൽ നിഖി എന്ന യൂട്യൂബർ പറഞ്ഞത് പോലെ ഞാനും ഇതെല്ലാം പറയുന്നു അത്ര സങ്കടം തോന്നാറുണ്ട് എനിക്കും കരയാറുണ്ട് ഞാനും എന്നാലും ഞാനും തളർന്നു പോവില്ല മുൻപോട്ടു തന്നെ പോവും,,നിഖിഈ വീഡിയോ എന്റെ മനസ്സിൽ എന്നും ഉണ്ടാവും, എന്നെങ്കിലും എവിടെങ്കിലും എത്തിപെടുമെന്ന് വിശ്വാസം കൊണ്ട് മുൻപോട്ടു പോവാ ഞാനും,,, പ്രാർത്ഥിക്കണം,,, നിഖി സൂപ്പർ ആണുട്ടോ ❤❤❤❤🌹🌹😍😍
@vlog4u1987
@vlog4u1987 Жыл бұрын
🙏🙏
@ShasTrendonly
@ShasTrendonly Жыл бұрын
സൂപ്പറായിട്ടുണ്ട്. ..ശെരിക്കും കരഞ്ഞു പോയി
@jayasreev9074
@jayasreev9074 Жыл бұрын
Nice video. U show what going around us. It's true ❤❤❤
@annasvlog9380
@annasvlog9380 7 ай бұрын
എനിക്ക് വീഡിയോ നല്ല ഇഷ്ടമാണ് എല്ലാ വീഡിയോസും കാണാറുണ്ട് കളിയാക്കുന്നവരുടെ മുന്നിൽ ജയിച്ചു കാണിക്കണം❤
@roshinisatheesan562
@roshinisatheesan562 Жыл бұрын
🥰❤️🥰 ഇനിയും ഒരു പാട് ഉയരങ്ങൾ കീഴടക്കണം🤝💐👍
@naseemavp4238
@naseemavp4238 11 ай бұрын
Inghane ulla aalukalku nalloru motivation aanu ie video .adioli❤😍
@poojasukumaran
@poojasukumaran 8 ай бұрын
കുഴപ്പമില്ല ചേച്ചി നമ്മളെപ്പോലെ ഇനിയും ഉണ്ടാവും ആളുകൾ.
@saranyasasidharan-uv9tk
@saranyasasidharan-uv9tk 7 ай бұрын
Natural acting aanu eachi...super video
@sujilashanavas7773
@sujilashanavas7773 Жыл бұрын
Eniyum orupadu orupaadu uyaragalil yathi cheratte❤
@omanasasi9723
@omanasasi9723 Жыл бұрын
നിഗി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ . നിങ്ങളുടെ ഫാമിലിയെ ഒത്തിരി ഇഷ്ടം❤️❤️❤️❤️❤️
@Achukabee
@Achukabee Жыл бұрын
www.youtube.com/@k4world.family
@vlog4u1987
@vlog4u1987 Жыл бұрын
❤️🙏
@suchethakumari387
@suchethakumari387 Жыл бұрын
വളരെയധികം motivated ആയ ജീവിത കഥ.
@vlog4u1987
@vlog4u1987 Жыл бұрын
❤️
@chithrachithra8531
@chithrachithra8531 Жыл бұрын
എന്റെ ജീവിതം ഇങ്ങനെ തന്നെ. കുറ്റപ്പെടത്തലുകൾ മാത്രം 😢😢😢. ഇങ്ങനെ ഒരിക്കലും എനിക്ക് ആവാനും കഴിയില്ല 😞
@dhanyarijeesh619
@dhanyarijeesh619 Жыл бұрын
Super Story 🔥🔥🔥👍🏻👍🏻👍🏻❤️❤️❤️
@naninani5886
@naninani5886 Жыл бұрын
Superb chechi.adipoli ayitund..
@mercyalex4723
@mercyalex4723 Жыл бұрын
Ningal jeevichu kaanikkanam. Very good
@nimafoodbeauty2438
@nimafoodbeauty2438 Жыл бұрын
സൂപ്പർ നിഗി ഒരുപാട് ഇഷ്ട്ടപെട്ടു വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️
@saraswathigovindasree6460
@saraswathigovindasree6460 Жыл бұрын
നി ഗിസൂപ്പറാ സജീഷും. ലവ് യു മക്കളെ❤❤❤❤❤
@dreamhut2341
@dreamhut2341 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു ഞാനും സ്വപ്നം കാണുകയാണ് എന്നെങ്കിലും ഒരു നാൾ എന്റെ വീഡിയോയും വയറിൽ ആവും ഒരുപാട് പേര് കളിയാക്കുന്നുണ്ട് നിന്നെ എന്താ അഴിച്ചുവിട്ടിരിക്കുകയാണ് എന്നുവരെ ചോദിക്കുന്നവരുണ്ട് വീട്ടിൽ പണിയെടുത്ത് മടുത്തു കുറ്റങ്ങൾ മാത്രമായിരുന്നു ബാക്കി അങ്ങനെയൊരു ചെറിയ ജോലി കിട്ടി പക്ഷേ ചെറിയ ഒരു ശമ്പളം എവിടെ എത്തിക്കാൻ സാധിക്കുന്നില്ല എന്നെങ്കിലും രക്ഷപ്പെടുമായിരിക്കും അല്ലേ
@mreditz....7834
@mreditz....7834 Жыл бұрын
എന്താ പേര്
@vlog4u1987
@vlog4u1987 Жыл бұрын
🙏
@ajithaajitha4014
@ajithaajitha4014 10 ай бұрын
🙏🙏🙏
@ramlakadangod2239
@ramlakadangod2239 8 ай бұрын
Sub ചെയ്തു ട്ടോ
@muhammedzahid2838
@muhammedzahid2838 7 ай бұрын
Chechi nalla video .Good Inspiration to all ❤❤❤❤
@minibiju888
@minibiju888 Жыл бұрын
Adipoli, super.
@FOXCHALANCHER
@FOXCHALANCHER Жыл бұрын
ഇത് വളരെ ശരിയാണ്. നമ്മൾ അതിനൊന്നും ഇല്ല എന്ന ഒരു മട്ടാണ് ചിലർക്ക്
@jesnajesimol7087
@jesnajesimol7087 Жыл бұрын
Chechiyude otta video kanditt chechiyude fan aayi Mariya njan
@amrutharadhakrishnan1096
@amrutharadhakrishnan1096 Жыл бұрын
Good message👏👏👏👏Thank U very much🥰🤗
@bettyjohn3358
@bettyjohn3358 Жыл бұрын
Super chechi ❤❤❤
@ebruscreations8777
@ebruscreations8777 Жыл бұрын
Nalla oru message anu nigal pass cheyythath. Nammal yenthano aaa reethyil jeevikuka. Kuttangal parayaan alukaal kure kanum.nigal sherikum superaaaanu. 👍👍👍👍👍👍👍👍👍👍👍👍👍
@dineshdinesh7018
@dineshdinesh7018 Жыл бұрын
Super video😘😘
@Mini-gc8tk
@Mini-gc8tk 10 ай бұрын
സൂപ്പർ ആയിട്ടുണ്ട് ട്ടോ 👍👍
@jinuantony822
@jinuantony822 Жыл бұрын
Nice Video Super ❤❤❤❤
@hamnasworld
@hamnasworld Жыл бұрын
Adhiyamayan njan nigalude vidio kanunath enik othiri ishttamaayi 👍😊 ith pole orunall enikkum avanam😊 avvanulla parishramathillann njan
@chithraanjali7518
@chithraanjali7518 8 ай бұрын
Jeevikuvanu....abhinamayi thonuneyla..pala samayavm kannu niranju povunu.keep going🥰🙏
@PlainGlass
@PlainGlass 8 ай бұрын
ഒത്തിരി ഇഷ്ടം ആയി വീഡിയോ,,,എന്നെപ്പോലുള്ളവർക്ക് ഒരു പ്രചോദനം ആണിത്,, ഞാൻ ഒരു u tub ചാനൽ തുടങ്ങി,,2 വീഡിയോ ഇട്ടു,, ആകെ 10 ലൈക് കിട്ടിയുള്ളൂ,,, വീട്ടിൽ എല്ലാരും കളിയാക്കി,, ആരും സപ്പോർട് ചെയ്തില്ല,, അതോടെ മനസ്സ് മരിച്ചു,, നിർത്തി.... 😔😔😔😔
@SmartBook223
@SmartBook223 11 ай бұрын
Ith ningalude jeevitham💕💕💕💕all the bst
@ajasamraza21
@ajasamraza21 8 ай бұрын
Ningalude videos kanarund nalla video an oru karyamund ellathilum oru sangadam und happy ayittulla videosum edanam
@__aswathi__achuzzzz__5364
@__aswathi__achuzzzz__5364 Жыл бұрын
Ellaveetilum ഇതു തന്നെയാ ഇങ്ങനെ തന്നെയാ
@user-jq2gw9du2e
@user-jq2gw9du2e 5 ай бұрын
നല്ല വീഡിയോ നിഗി യുടെ വീഡിയോ കണ്ടിട്ടേ ബാക്കി കാര്യം ഗുഡ് ❤❤❤❤
@archanahari9618
@archanahari9618 Жыл бұрын
Same എന്റെ ജീവിതം തന്നെ ന്ത്‌ ചെയ്താലും കുറ്റം ഒരു നല്ല വാക്ക് അത് സ്വപ്നത്തിൽ പോലും ഇല്ല 😢
@mman1026
@mman1026 Жыл бұрын
Same
@deepadeepakp7154
@deepadeepakp7154 Жыл бұрын
Super 👍👍👏
@sheebarajan4116
@sheebarajan4116 8 ай бұрын
ഞാൻ ഓർത്തു എനിക്ക് മാത്രേ ഉള്ളു ഇങ്ങനെ എന്ന് നമുക്ക് എല്ലാർക്കും കൂട്ട് കൂടാവേ ഞാൻ ഈൗ വീഡിയോ കണ്ട് ഒത്തിരി കരഞ്ഞു ആദ്യം ഒക്കെ
@minnalagru
@minnalagru Жыл бұрын
Video super
@shemijamshi314
@shemijamshi314 Жыл бұрын
Ee chechi sooooperaaaan ❤
@plantspot1112
@plantspot1112 Жыл бұрын
Super valare ishtappettu
@aryavasudevan8965
@aryavasudevan8965 Жыл бұрын
V good meseag ❤
@Inmyhobeez
@Inmyhobeez 7 ай бұрын
First time ആണ് നിങ്ങളുടെ channel കാണുന്നത്... ഞാനും ഒരു house wife ആണ്...എൻ്റെയും വലിയൊരു സ്വപ്നമാണ് എൻ്റെ സ്വന്തം channel....എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@Lahnas_vlogs
@Lahnas_vlogs 6 ай бұрын
Hi chechii, chechiyude vedeosellam suparan keto, samsarom adiyapoliya, ella vedeosum enikkishta🥰🥰 best of luck🤩🤩
@user-bi2ju9wc7h
@user-bi2ju9wc7h Ай бұрын
ഫിഗ്ഗ്ഗ്സ്‌സ്ഫ്‌സ്വ്ഡ്ക്കഗ്ഫ്ജിവ്ട്ട് ❤️
@twinangels1234
@twinangels1234 Жыл бұрын
Super❤❤❤❤
@anjudreams
@anjudreams Жыл бұрын
Njanum ഇങ്ങനെയാണ് ചാനൽ തുടങ്ങിയത് ഇതുപോലെ തന്നെ കടന്നു പോയികൊണ്ടിരിക്കുന്നു 🥰🙏
@anithasarathks
@anithasarathks 7 ай бұрын
മിടുമിടുക്കി 💐💐💐💐💐💐
@user-fq8gj8gw5l
@user-fq8gj8gw5l Жыл бұрын
Nicee❤❤❤❤
@SunuMol-el8us
@SunuMol-el8us Жыл бұрын
Adipoli munnotu pokuuu all the best
@Masha-allah774
@Masha-allah774 3 ай бұрын
*Daily സ്വന്തം ആയി 100 രൂപ എങ്കിലും സമ്പാദിക്കുക* *നമ്മുടെ family k nammude makkalk super women ആയി* *Husband n ഒരു കൈത്താങ്ങ് ആയി* *Parents n അഭിമാനം ആയ മകൾ ആയി* *നമുക്ക് മുന്നേറാം..........❤️❤️❤️❤️❤️* ഒരു രൂപ പോലും മുതൽ മുടക്ക് ഇല്ലാതെ നമ്മുടെ ലക്ഷ്യങ്ങളെ സ്വന്തം ആക്കാൻ.......ഇതിൽ കൂടുതൽ വേറെ എന്തുണ്ട്🔥🔥🔥🔥🔥🔥🔥🔥believe ur self trust magnessa ❤️❤️❤️❤️❤️❤️❤️design ur life with magnessa*
@rathna5004
@rathna5004 2 ай бұрын
Polichuloo 💞💞
@sheelarsheelar
@sheelarsheelar Жыл бұрын
നിഗി സൂപ്പർ അടിപൊളി
@padmajanarayan7525
@padmajanarayan7525 Жыл бұрын
Super video 🎉🎉
@anthonyanthony6020
@anthonyanthony6020 Жыл бұрын
എന്റെ അമ്മ സൂപ്പറ് programile chechiyalle
@vijinapradeep7396
@vijinapradeep7396 Жыл бұрын
Super❤
@sukanyaunikrishnan8271
@sukanyaunikrishnan8271 10 ай бұрын
Adipoli adipoli 👌👌👌👌
@IyanIyant-kk1pn
@IyanIyant-kk1pn Жыл бұрын
സൂപ്പർ
@sandhyamol3131
@sandhyamol3131 8 ай бұрын
God bless you dear suuperb ❤
@shiniantony562
@shiniantony562 Жыл бұрын
super eshttapettu
@sheejavr-qs4ym
@sheejavr-qs4ym Жыл бұрын
👍 നിഗി നന്നായിരുന്നു
@gayathrigayathriprasanth4652
@gayathrigayathriprasanth4652 Жыл бұрын
Video Supper chechi❤
@kanikashankariyer9064
@kanikashankariyer9064 Жыл бұрын
Niggi super .. but chetta's & durga's expression is realistic.
@vlog4u1987
@vlog4u1987 Жыл бұрын
🙏
@Liyasdreams123
@Liyasdreams123 Жыл бұрын
Super chechi poliyalleee
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Жыл бұрын
👌👌❤️
@vineethak3298
@vineethak3298 10 ай бұрын
നിഖി പൊളിച്ചു 👍👏👏👏👏👏
@girijasdreamworld
@girijasdreamworld Жыл бұрын
Super real performance
@Sweet_heart345
@Sweet_heart345 Жыл бұрын
നല്ല msg
@karthikskumar7866
@karthikskumar7866 Жыл бұрын
Sooooper chechi😍
@snehalathanair1562
@snehalathanair1562 Жыл бұрын
Super....
@sabidaharis7179
@sabidaharis7179 Жыл бұрын
adipoli
@chandrushacr6046
@chandrushacr6046 Жыл бұрын
Super... Mesagg ❤❤
@SeenathKitchens
@SeenathKitchens Жыл бұрын
👍🏻👍🏻
@aryarajesharyarajesh5527
@aryarajesharyarajesh5527 Жыл бұрын
Super
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 53 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,3 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 35 МЛН
Which water gun will you get it?
0:26
YJTOYNIKOLA
Рет қаралды 16 МЛН
👮🔫
0:32
Kan Andrey
Рет қаралды 6 МЛН
Мама помогла Папе 🥹❤️ #shorts #фильмы
0:50
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 1,3 МЛН
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 3,6 МЛН