ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കലും സലാം പറയലും അനുവദനീയമാണോ? | Sirajul Islam Balussery

  Рет қаралды 11,969

Sirajul Islam Balussery

Sirajul Islam Balussery

14 күн бұрын

Bhakshanam Kazhikkumbol Samsaarikkalum Salaam Parayalum Anuvadaneeyamaano?
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp.com/ICB8xRGbTPJ...
📲 Whatsapp Group 2️⃣
chat.whatsapp.com/F3JG4QLtVr8...
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIslamKF

Пікірлер: 30
@mujeebtk427
@mujeebtk427 13 күн бұрын
ഭക്ഷണം കഴിക്കുമ്പോൾ കാര്യമാത്രപ്രസക്തമായത് സംസാരിക്കണമെന്ന് (ഒരുമിച്ചിരിക്കുന്ന നല്ല ഒരവസരം ആണല്ലോ ) എന്നും ഉണ്ടായിരുന്നു. ഒരു ഉറപ്പ് കിട്ടിയത് ഇപ്പോഴാണ്. ( നബിചര്യ തന്നെ ഉണ്ടാകുമെന്ന് കരുതിയില്ല. )നല്ല പ്രസക്തമായ അറിവ് ' ( ഇതുവരെ സംസാരിക്കാതിരിക്കാനാണ് പരിശ്രമിച്ചിരുന്നത്.) ഇനി വേണ്ടപ്പെട്ട നല്ല കാര്യങ്ങൾ പറയും! ഇൻ ഷാ അല്ലാഹ് !❣️
@mizriyas6770
@mizriyas6770 12 күн бұрын
ചെറുപ്പം മുതൽ സ്ഥിരം കേട്ടിരുന്ന വാക്കാണ് ഭക്ഷണം കഴിക്കുമ്പോൾ മിണ്ടരുത്എന്നത്. ഞാൻവളർന്ന് ഉമ്മയായപ്പോൾ' ഞാൻ എൻ്റെ കുട്ടികളൊടും ഇതുതന്നെ പറഞ്ഞു. ഇപ്പഴാണ് ഇതിൻ്റെ സത്യാവസ്ഥ മനസിലായത്.😊
@fidwaalthaf5386
@fidwaalthaf5386 5 күн бұрын
Jazakallah khair😊
@mehak72000
@mehak72000 9 күн бұрын
Jazakallah khair
@midlajnk8270
@midlajnk8270 13 күн бұрын
Masha allah ..oru pad nalathe samshayam marikitti...jazaakallaahu haira...
@ummukhalid3333
@ummukhalid3333 13 күн бұрын
Jazzakkallahu khairan ❤️
@rajeenabindseethy66
@rajeenabindseethy66 13 күн бұрын
ماشاء الله بارك الله فيكم
@sumayyamunazir88
@sumayyamunazir88 12 күн бұрын
جزاك الله خير
@najmaali1939
@najmaali1939 13 күн бұрын
Mashahallah alhamdulillah ❤
@MullaSidhe-xj8vv
@MullaSidhe-xj8vv 13 күн бұрын
അൽ ഹഠ ദുലില്ലാഹ്
@niharahim1666
@niharahim1666 12 күн бұрын
Alhamdulillah
@AbdulHameed-fu3mz
@AbdulHameed-fu3mz 12 күн бұрын
അൽഹംദുലില്ലാഹ്
@alameen_7
@alameen_7 13 күн бұрын
ഉപകാരപ്പെട്ട കാര്യാ
@AbdulHameed-fu3mz
@AbdulHameed-fu3mz 12 күн бұрын
ഫോൺ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്നത് നല്ലതല്ല ഫോണിൽ ശ്രദ്ദിക്കുന്നത് കൊണ്ട് ഭക്ഷണത്തിന്റെ രുചി ആസ്വദിക്കാൻ സാധിക്കില്ല
@shabeerek2753
@shabeerek2753 12 күн бұрын
@afnaashraf-fv3nd
@afnaashraf-fv3nd 12 күн бұрын
Assalaamu alikkum varahmathullah Ellaa creamugalilum soap paste cosmetics ennivayil okke glycerin adagyittundu ...glycerinil pig fat adagyittundu adh kond adhokke upayogykunnadhu haram aahno ...indiayil kurach brandugal maathrame halal certified aaytollu adhil onnum pig fat illaa ennaal innu labyamaagunna ellaa creamugalilum soap ennivayil okke pig fat undu Adh pole thanne yaathrayilum mattum food kazhikaan kerunna hotelugalil labikunna food halal aahno haram aahno ennu samshayam undegil kazhikaadhirikkal aahno uthamam
@sh7haaz
@sh7haaz 12 күн бұрын
വുളു എടുക്കുബോൾ കാൽ ടേപി ന്റെ ചുവട്ടിൽ കാട്ടുന്നത് ശെരിയാണോ കൈ കൊണ്ട് തടവേടത് ഉണ്ടോ
@milanomecca4002
@milanomecca4002 11 күн бұрын
നബി സല്ലല്ലാഹു അലൈഹി വസിലം( pbuh )പുതിയ ഒരു നികാഹ് നടത്തിയ അവസരത്തിൽ സഹബികളെ വിളിച്ചുകൂട്ടി ഭക്ഷണം കൊടുത്ത അവസരത്തിൽ സഹബികൾ വർത്തമാനം പറഞ്ഞു ഭക്ഷണം കഴിക്കുക ആയിരുന്നു. നബിക്കു പുതിയ ഭാര്യയുമായി ബന്ധപെടുവാനുള്ള സമയം ആയപ്പോൾ allahu ആയതു ഇറക്കി ഭക്ഷണം കഴിക്കുമ്പോൾ വർത്തമാനം പറഞ്ഞോണ്ടിരിക്കാതെ ഉടൻ സ്ഥലം കളിയാക്കാൻ അപ്പോൾ ഭക്ഷണത്തിനിടയിൽ സംസാരിക്കാൻ പാടില്ല എന്നാണ് ആയത്തു
@pavampayyan
@pavampayyan 13 күн бұрын
അർത്ഥം മനസ്സിൽ കൊണ്ടുവരാതെ, നമ്മൾ മറ്റെന്തെങ്കിലും പ്രവൃത്തികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ചൊല്ലുന്ന ദിക്റുകളും സ്വലാത്തും സ്വീകരിക്കുമോ?
@fathimazahra7029
@fathimazahra7029 12 күн бұрын
സ്വീകരിക്കും. ആ ദിക്‌റിന്റെ അർഥം എന്താണെന്ന് അറിയും പക്ഷെ എപ്പോളും അത് മനസ്സിലേക്ക് കൊണ്ട് വരാൻ കഴിയാറില്ല കാരണം മറ്റു pala ജോലികൾക്കിടയിലും ആയിരിക്കും ദിക്ർ ചൊല്ലാർ.. ഈ അവസരങ്ങളിലും ദിക്ർ സ്വീകരിക്കും. നമസ്കാരത്തിൽ ചൊല്ലുന്ന പ്രാർത്ഥനകളും അതുപോലെ തന്നെ.. എപ്പോളും അർദ്ധവും മനസ്സിലേക്ക് വരില്ല. എന്നാൽ അതും സ്വീകരിക്കും
@mohammedalicp7968
@mohammedalicp7968 11 күн бұрын
ഭക്ഷണം കഴിക്കുമ്പോൾ പൊട്ടിച്ചിരിക്കുന്നത് വിരോധിച്ചതിൽ പെടുമോ
@Munthaz-sn4zl
@Munthaz-sn4zl 12 күн бұрын
വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ,പക്ഷികൾ കഷ്ടം വിൽക്കുന്ന ദിന്ൻ്റെ വിധിയെന്ത്?🛑
@ShameemaCT
@ShameemaCT 13 күн бұрын
Phone kanunnado? Athinte vidi onnu parayamo
@shameershami1910
@shameershami1910 12 күн бұрын
എനിക്ക് ഫോൺ ഇല്ലാതെ ബക്ഷണം കഴിക്കാൻ പറ്റില്ല...പ്രശ്നമാണോ
@shaheenak4643
@shaheenak4643 12 күн бұрын
തെറി വാക്കുകൾ ശാപ വാക്കുകൾ ഉപയോഗിക്കുന്നതിനെ കുറിച്ചും ഉള്ള വിധി വിലക്കുകൾ ഒന്ന് വിശദീകരിക്കാമോ
@mehak72000
@mehak72000 9 күн бұрын
Please don't use
@shaheenak4643
@shaheenak4643 9 күн бұрын
@@mehak72000 ath chilarkk bodhya peduthi kodukaan aan
@openthequran.
@openthequran. 13 күн бұрын
Jazakallah khair
@sabiquet7571
@sabiquet7571 13 күн бұрын
Jazakallah khair
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 25 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 57 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН