കളർ മൈലാഞ്ചികൾ, നൈൽ പോളിഷുകൾ എന്നിവ വുളുവിനെ ബാധിക്കുമോ? | Sirajul Islam Balussery

  Рет қаралды 23,531

Sirajul Islam Balussery

Sirajul Islam Balussery

15 күн бұрын

Color Mylaanchikal, Nail Polishukal Enniva Vooluvine Badhikkumo?
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
📲 Whatsapp Group 1️⃣
chat.whatsapp.com/ICB8xRGbTPJ...
📲 Whatsapp Group 2️⃣
chat.whatsapp.com/F3JG4QLtVr8...
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIslamKF

Пікірлер: 77
@AbdulJabbar-di3to
@AbdulJabbar-di3to 14 күн бұрын
جزاك الله خيرن
@shabanamahamood203
@shabanamahamood203 14 күн бұрын
Jazakumullah khair
@asiyashihas3542
@asiyashihas3542 14 күн бұрын
Alhamdulillah. Jazakallah hayr
@Myfavouriterecipies
@Myfavouriterecipies 14 күн бұрын
എന്റെ യും ഒരു വലിയ സംശയത്തിനുള്ള മറുപടി വിശദമായി പറഞ്ഞു തന്നു جزاك الله خيرا
@rajeenabindseethy66
@rajeenabindseethy66 14 күн бұрын
Correct✅ Kalyana dhivasam athikamperkum namaskaram illa. بارك الله فيكم
@minsha834
@minsha834 13 күн бұрын
Jazakallahu khair👍👍
@safoorakhalid8587
@safoorakhalid8587 14 күн бұрын
നഖത്തിന് കളർ സ്പ്രെഡ് ആകും എന്നേയുള്ളൂ കോട്ടിംഗ് വരുന്നില്ല വെള്ളം തട്ടുന്നുമുണ്ട് ക്യൂട്ടക്സാണ് കോട്ടിംഗ് ആയിട്ട് വരുന്നത്.
@shajim6318
@shajim6318 14 күн бұрын
Alhamdulillah
@user-yj7xu5xv6i
@user-yj7xu5xv6i 14 күн бұрын
അൽഹംദുലില്ലാഹ് ഒരുപാടു നാളത്തെ സംശയമായിരുന്നു ജസാക്കല്ലാഹുഹൈറാൻ
@nihal1915
@nihal1915 13 күн бұрын
chicken vangumbol aravu sreddikkunnatinte vidhi endanu?
@mehak72000
@mehak72000 9 күн бұрын
Appol wulu correct edtha sesham makeup itta sesham niskarikkam?
@jumailabineesh5462
@jumailabineesh5462 13 күн бұрын
Normal mylanchi tube pattumo
@ajeeshmi4285
@ajeeshmi4285 4 күн бұрын
Petroleum jelly പോലുള്ള cream ഉപയോഗിച്ച ശേഷം വുളൂ എടുത്താൽ ശരിയാകുമോ ?
@mizriyas6770
@mizriyas6770 14 күн бұрын
ഷോപ്പുകളിൽ നിന്ന് എപ്പോൾ മൈലാഞ്ചി വാങ്ങിയാലും ഈ സംശയം തോന്നും, വുളുശരിയാകുമോ എന്ന്.
@mufeedasamad9243
@mufeedasamad9243 9 күн бұрын
Mailaanji adutha vuluh munb povill
@Aju734
@Aju734 14 күн бұрын
Big B pattumo
@Sabiathazhakunnu
@Sabiathazhakunnu 10 күн бұрын
രോമങ്ങൾക്ക് മാർക്കറ്റിൽ കിട്ടുന്ന ചുവപ്പ് കളർ ഒക്കെ താടിക്കും മുടിക്കും ഉപയോഗിക്കാമോ അതിനൊരു വ്യക്തത കിട്ടിയിട്ടില്ല
@user-cv2kx4if8c
@user-cv2kx4if8c 13 күн бұрын
Nikah kayiyatha pennu maylanji idhal karahat annu but innu ella grelsum maylanji idhunnu. Matrem alla ummamar cheruppem muthaly ittu kodhukkunnu. Maylanji idhal sunnat avunnedhu nikah kayinjamuthal anuuuuuuuuuuu❤
@rajeenabindseethy66
@rajeenabindseethy66 13 күн бұрын
@@user-cv2kx4if8c ingane njanum kettittund, ath chilapulappol dhurbala hadhees ayirikkum. Sharikum ingane undo?
@user-cv2kx4if8c
@user-cv2kx4if8c 13 күн бұрын
@@rajeenabindseethy66 und
@sameerck2007
@sameerck2007 14 күн бұрын
Oru samshayam yedu colr upayogikkam ! appol hair colr kodukkan padundo??
@essayhayaf3797
@essayhayaf3797 11 күн бұрын
Black clr kidukkan padille
@shahan7407
@shahan7407 8 күн бұрын
മൈദ മൈലാഞ്ചി പറ്റുമോ
@app8497
@app8497 12 күн бұрын
Assalamu alaikum, മുടിയിൽ ഇന്ന് മാർക്കറ്റിൽ കാണുന്ന കളറുകൾ(ബ്ലാക്ക് അല്ല)ഉപയോഗിക്കാമോ?
@semiss343
@semiss343 11 күн бұрын
Illa,
@Sabiathazhakunnu
@Sabiathazhakunnu 10 күн бұрын
മാർക്കറ്റ് കിട്ടുന്ന കറുപ്പ് ഇല്ലാത്ത കളറുകൾ മുടി കൾക്ക് ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമില്ലല്ലോ അത് കഴുകിക്കളയുന്നത് അല്ലേ islamqa.info/amp/en/answers/235954
@Sabiathazhakunnu
@Sabiathazhakunnu 10 күн бұрын
മാർക്കറ്റ് കിട്ടുന്ന കറുപ്പ് ഇല്ലാത്ത കളറുകൾ മുടി കൾക്ക് ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമില്ലല്ലോ അത് കഴുകിക്കളയുന്നത് അല്ലേ Garniar പോലെ ഉള്ള color cream മറുപടി പ്ലീസ്
@razeena7153
@razeena7153 6 күн бұрын
ഉസ്താധേ ...അപ്പോൾ പറയുന്നധ് വാട്ടർ പ്രൂഫ് മെഹന്ധി ഉപയോഗിക്കാം എന്നാണോ? അല്ലെങ്കിൽ ഉപയോഗിച്ചു കൂടാ എന്നാന്നോ? മറുപടി പ്രധീക്ഷിക്കുന്നു??
@lukmanns570
@lukmanns570 14 күн бұрын
Mukhamakkana idal nirbandham anno?
@sakeerhussain5438
@sakeerhussain5438 14 күн бұрын
Ys
@salahudeenajisa5283
@salahudeenajisa5283 14 күн бұрын
അസ്സലാമുഅലൈക്കും നമ്മുടെ കൈയിൽ ബാൻഡേജ് ചുറ്റിയാൽ എങ്ങനെ യാണ് നമ്മൾ വുളു എടുക്കേണ്ടത് ആ ഭാഗം നനയ്ക്കാതെ ഇരുന്നാൽ വുളു ശരി യാകുമോ ഉസ്താദ്‌ ഇതിന് മറുപടി തരണേ പ്ലീസ്
@psptb9099
@psptb9099 14 күн бұрын
ബാൻ്റേജ് അഴിക്കാൻ പറ്റുമെങ്കിൽ അഴിച്ച് വെച്ച് വുളു ചെയ്യണം അഴിക്കാൻ പറ്റാത്തതാണെങ്കിൽ ആ ഭാഗത്തിന് വേണ്ടി തയമ്മും ചെയ്യണം അല്ലെങ്കിൽ വുളു ശരിയാവൂല
@miraban181
@miraban181 8 күн бұрын
തയമം ചെയ്യാം
@rehanrizwan195
@rehanrizwan195 13 күн бұрын
ക്യൂട്ടക്സ് ഇടാൻ പാടില്ല ഒരുപാട് കേട്ടി്ടുണ്ട്.പക്ഷെ കടകളിൽ കിട്ടുന്ന കോൺ മൈലാഞ്ചി (അത് ഇട്ട് ഉണങ്ങിയാൽ എടുത്ത് കളയും,അതിൻ്റെ കളർ മാത്രമേ അവിടെ നിൽക്കൂ...ex arabian beauty etc...) വുളൂിന് തടസമാകുമോ?? അതാണ് മിക്കവർക്കും അറിയേണ്ടത്....pls reply
@Anvarsajeera
@Anvarsajeera 13 күн бұрын
ഇതാണ് ഇന്ന് കൂടുതൽ പേരും സംശയിക്കുന്നത് അതിന്റെ reply കിട്ടുമോ
@Lajus2835
@Lajus2835 13 күн бұрын
കടയിൽ നിന്ന് വാങ്ങുന്നതാണെങ്കിലും മയിലാഞ്ചി ഇട്ട് ഉണങ്ങി എടുത്ത് കളഞ്ഞ് ശേഷം പൊളിഞ്ഞു പോവാനായി വല്ലതും ബാക്കിയുണ്ടെങ്കിൽ .... അതിനകത്തേക്ക് വെള്ളം എത്തില്ല.. ഒന്നും പൊളിഞ്ഞു പോവാനില്ലാതെ മയിലാഞ്ചി യുടെ നിറം മാത്രം... ചുരണ്ടിയാൽ പോലും പോവാൻ ഒന്നുമില്ലങ്കിൽ അവിടെ വെള്ളം ചേരാൻ തടസ്സമുണ്ടാവുകയില്ലല്ലോ...
@zainulabid5469
@zainulabid5469 14 күн бұрын
Mehandhi function islamil anuvada undo
@shineshine5491
@shineshine5491 14 күн бұрын
Paadilla,
@rafeeqbaleri6066
@rafeeqbaleri6066 13 күн бұрын
വെള്ളിയാഴ്ച ജുമുഹയിലെ രണ്ടു ഖുതുബ യുടെ ഇടയിൽ വല്ല തും ചൊല്ലാൻ ഉണ്ടോ
@ajeenamanaf3743
@ajeenamanaf3743 14 күн бұрын
Sharkkara mylanchi...jeeraka mylanji thudangiyava nakhangalil idunnath appol problem illayirikkum alle...
@m56789anuu
@m56789anuu 14 күн бұрын
ഇല്ലെന്ന് തോന്നുന്നു അത് ഉണങ്ങിയൽ പൊളിച്ചു കളയുകയല്ലേ. അതിന്റ കറയല്ലേ നഖത്തിൽ പിടിക്കുന്നത്. ഓർഗാനിക് ട്യൂബ് മൈലാഞ്ചിയും ഇങ്ങനെ അല്ലെ അത് വ്യക്തമായി ചോദിക്കണം ല്ലേ
@seminasainudheen4140
@seminasainudheen4140 13 күн бұрын
ശർക്കര മൈലാഞ്ചിയും ഓർഗാനിക് ഹെന്ന cone um okke skin il aayal പൊളിഞ്ഞ് പോരുന്നുണ്ടല്ലോ​@@m56789anuu
@nooramuhammed2171
@nooramuhammed2171 13 күн бұрын
Nail polish ആണ് ഇതിൽ പ്രധാന പ്രശ്ന ക്കാരൻ ... മുടി colour, വോട്ടിംഗ് മാര്‍ക്‌ ചെയ്യുന്നതൊന്നും നനയാത്ത പ്രശ്നം ഇല്ല എന്ന് തോന്നുന്നു. പക്ഷേ waterproof make ups ഒക്കെ വുളൂഇന് പ്രശ്‌നം ആണ്. അത് eyeliners um lip balms ആയാലും ശരി.
@ajeenamanaf3743
@ajeenamanaf3743 13 күн бұрын
Athe sheriyanu...
@Ansiiiiii667
@Ansiiiiii667 13 күн бұрын
Problem und. That is not milanji Detail ayi padikan sramikoo
@user-nh9dp7lg8l
@user-nh9dp7lg8l 12 күн бұрын
പശയുമായി ബന്ധപ്പെട്ട ജോലി ഉള്ള ആളാണ്. നിസ്കരിക്കാൻ പോകുമ്പോ കൈ ഒകെ ക്ലീൻ ആക്കിയിട്ടാണ് പോവുന്നത്. എന്നിരുന്നാലും ചില സന്ദർഭങ്ങളിൽ നിസ്കാരത്തിനു ശേഷം ചെറിയ രീതിയിൽ പശ കണ്ടിട്ടുണ്ട്. അപ്പോൾ ആ നിസ്കാരം മടക്കി നിസ്കരിക്കണോ.
@SirajulIslamBalussery
@SirajulIslamBalussery 12 күн бұрын
Venda
@truthreminder1104
@truthreminder1104 14 күн бұрын
Voting ink nte vidhi enthan.. Ozhivakan patathathalle. Petenonm pokilla. Vote cheyathirikalano vendath.. Pls reply
@rajeenabindseethy66
@rajeenabindseethy66 13 күн бұрын
@@truthreminder1104 vote cheyyathirikan padilla.
@craftyworldbymuhsi9143
@craftyworldbymuhsi9143 12 күн бұрын
Onnum manasilayilla
@ummuabdilhadi
@ummuabdilhadi 14 күн бұрын
Singh പോലെ ഉള്ള mailanchiyo
@asiyashihas3542
@asiyashihas3542 14 күн бұрын
പറ്റില്ല : ആ മൈലാഞ്ചി ഇട്ടാൽ ചുവപ്പ് മാഞ്ഞ് പോകുന്നതിന് പകരം പൊളിഞ്ഞ് പോകുക യാണ് ചെയ്യുക...അപ്പോൾ വുളു ശരിയാവില്ല. Design മെലാഞ്ചിയും അത് പോലെ തന്നെയാണ്
@nooramuhammed2171
@nooramuhammed2171 13 күн бұрын
അരച്ച മൈലാഞ്ചി യും ഇട്ട് കറുത്ത് പോയാൽ പൊളിഞ്ഞാണ് poruka.. പിന്നെ ഒരു yellow colour ഇല്‍ സാവധാനം പോവും.
@Lajus2835
@Lajus2835 13 күн бұрын
അരച്ച മയിലാഞ്ചി കൈയിൽ ഇട്ട് ഉണങ്ങിയ ശേഷം, പൊളിഞ്ഞു പോയ ശേഷം ( ചുവന്ന ശേഷം) പിന്നെ അവിടെ കളർ മാത്രമേ ബാക്കിയാവൂ.. പിന്നീട് ഒന്നും പൊളിഞ്ഞു പോവാനില്ല..
@darveshkp1273
@darveshkp1273 13 күн бұрын
അത്തർ പുരട്ടുന്നതിനെ പറ്റി ഒന്നു വിവരിക്കാമോ.. ഞാൻ ഒരു പ്രഭാഷണം കേട്ടു. നബി സ. ഭക്ഷണത്തേക്കാൾ.. പ്രധാനം കൊടുത്തത്. അത്തർ ന് ആണ്. എന്ന്.. ഇത് ഉള്ളത് ആണോ
@razeena7153
@razeena7153 14 күн бұрын
ZEBA Mehandhi ..vuloohin thadassam aakumo😢??
@rajeenabindseethy66
@rajeenabindseethy66 14 күн бұрын
Oru mylanchichedi nattu pidippikuka. 😅
@ummusalma7228
@ummusalma7228 14 күн бұрын
Ithil paranjath poleyengil athum pattilla
@mufeedasamad9243
@mufeedasamad9243 9 күн бұрын
Zeba shari aavilla.. Ath polinnu povum Organic mehandi polinnu povunnila
@user-lj4gj7og9f
@user-lj4gj7og9f 12 күн бұрын
Video edukal haram aanu photo edukal haram aanu tv Ulla veatil Rahamathintea malaku Varilla ennu ellam paranchu Muslim samudaythea pedipichu nirthiya usthadumar epol video kondu aradukyanu tv yea kal apakadakari aaya camera mobile phone use cheyunnu. Rahamathintea malaku varumo usthadea ningal usthadumar ku thonnunnathu haram aakum thonnunnathu halal aakum sadarana Muslim kal enthu cheydalum haram aakum. Swargam naragam ennu paranchu Muslim samudaythea pedipichu samadanathode jeevikkan sammadikilla. Adyam usthadumar nannavuka. Athinu sesam sadarana Muslim kalea updesikuka
@rasinmv5811
@rasinmv5811 14 күн бұрын
Periods ulla samayeth Qur'an phonil noki odhaan patumo? I mean hifz padichedh odhanum..pudhiyedh padikaanum...
@user-yu8we5jd7f
@user-yu8we5jd7f 14 күн бұрын
usthad ithine Patti class eduthitund.
@shefnishaheer5153
@shefnishaheer5153 14 күн бұрын
Parishudha quran thodan padilla.thafseer odhavunadhan. Phnil nokoyum odham
@sakeerhussain5438
@sakeerhussain5438 14 күн бұрын
Ys
@rajeenabindseethy66
@rajeenabindseethy66 13 күн бұрын
@@rasinmv5811 otham
@baithurahma4745
@baithurahma4745 11 күн бұрын
othan pattum Kayyura itt quranum thodam
@sajeerk5561
@sajeerk5561 13 күн бұрын
വോട്ട് ചെയ്യുമ്പോൾ നാഗത്തിനുമേൽ ആക്കുന്ന മഷിയോ ? ഇതിന്റെ വിധി എന്താണ് ?
@sothusvlog8821
@sothusvlog8821 13 күн бұрын
ആർത്തവ സമയത്ത് നിക്കാഹ് കഴിക്കാൻ പാടുണ്ടോ
@asiyashihas3542
@asiyashihas3542 13 күн бұрын
kzfaq.info/get/bejne/sN2UjcKh2LiRkWg.htmlsi=C_0HJySio3HIZI33
@asiyashihas3542
@asiyashihas3542 13 күн бұрын
kzfaq.info/get/bejne/sN2UjcKh2LiRkWg.htmlsi=q3r9xWLzKVqt0uMG
@asiyashihas3542
@asiyashihas3542 13 күн бұрын
kzfaq.info/get/bejne/sN2UjcKh2LiRkWg.htmlsi=q3r9xWLzKVqt0uMG
@asiyashihas3542
@asiyashihas3542 13 күн бұрын
സിറാജുൽ ഇസ്ലാം ബാലുശ്ശേരി ഉസ്താദിന്റെ "" ആർത്തവ സമയത്ത് ചെയ്യാൻ പാടുളളതും പാടില്ലാത്തതും"" എന്ന വിഷയത്തിൽ ക്ലാസ്സുണ്ട് അത് കേൾക്കൂ😊
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 38 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 57 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 70 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 38 МЛН