കേരളത്തിലെ സ്വതന്ത്ര ചിന്തയുടെ "വിചിത്ര" ചരിത്രം : Ashok Rajagopal

  Рет қаралды 25,218

biju mohan

biju mohan

2 жыл бұрын

Пікірлер: 401
@mohan2074
@mohan2074 2 жыл бұрын
Kolambi കണ്ട് ശേഷം ഈ "സ്പെഷ്യൽ യുക്തിവാതിയെ" കാണാൻ വന്നവരുണ്ടോ 👍👍👍
@zubbyzubi7793
@zubbyzubi7793 2 жыл бұрын
Yes
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
മച്ചു ഞാനും വന്നു 3മണി am. പക്ഷെ ഇദ്ദേഹം പുലി ആണ്. 🤝💕
@shuaibu1184
@shuaibu1184 2 жыл бұрын
Ys😜
@aneeshganapathiyil
@aneeshganapathiyil Жыл бұрын
Yes.
@aneeshganapathiyil
@aneeshganapathiyil Жыл бұрын
കോളാമ്പി മലർന്ന് കിടന്ന് തുപ്പി എന്നാണ് തോന്നുന്നത്.
@bijeeshraj9064
@bijeeshraj9064 2 жыл бұрын
ബിജു മോഹൻ ചാനലിൽ വന്നു നിങ്ങൾ ഇതൊക്കെ പറഞ്ഞിട്ടും എനിക്ക് നിങ്ങൾ ശരിയാണെന്നു തോന്നുന്നില്ല. The power of free thinking...
@baburahmathali
@baburahmathali 2 жыл бұрын
സ്വതന്ത്രചിന്തകരെന്ന് സ്വയം അഭിരമിക്കുന്ന, എന്നാൽ പക്ഷപാത ചിന്തകരായവരുടെ കുരു പൊട്ടിക്കുവാൻ പോന്ന പ്രഭാഷണം! 👍🙏🏿
@charleyobri7772
@charleyobri7772 2 жыл бұрын
kzfaq.info/get/bejne/hM1gZr2It7impHk.html
@noushadnk8163
@noushadnk8163 2 жыл бұрын
സ്വതന്ത്ര ചിന്തകർ എന്നുള്ള താങ്കളുടെ തുടക്കത്തിലുള്ള ആ സംസാരത്തിൽ തന്നെഒരു പുച്ഛം കലർന്നിട്ടുണ്ട്
@thajudeenpk
@thajudeenpk 2 жыл бұрын
എന്തായാലും ഇദ്ദേഹത്തിന്റെ ചിരി , ( ചിലി അല്ല ) പൊളിയാണ്..!! ഒരു പാട് gaps ഇദ്ദേഹം ചിരി കൊണ്ട് fill ചെയ്യുന്നു..!! ,....കമ്യൂണിസം ഒരു ഇടതു പക്ഷ ആശയമാണെന്ന് ഇക്കാലത്തും പറയാന്‍ , എണ്ണമറ്റ ആചാര്യന്‍മാരുടെ ഫോട്ടോകള്‍ക്ക് കീഴെ ഇരുന്ന് ,ഒരു ഗുരുവിനെയും follow ചെയ്യരുതെന്ന് പറയാന്‍ .....ഏറ്റവും താഴെ നിലവാരത്തിലുള്ള വ്യക്തിഹത്യയും കുശുമ്പും കുന്നായ്മയും ഒരു അന്താരാഷ്ട്ര പുകപടലം പടര്‍ത്തി അവതരിപ്പിക്കാന്‍... അങ്ങനെ അങ്ങനെ പലതിനും ഈ ചിരി പ്രയോജനപ്പെട്ടു ..!! 😀😀😀
@potAssIumKRyptoN_kkr
@potAssIumKRyptoN_kkr 2 жыл бұрын
ഞാൻ യുക്തിവാദിയാണെന്ന് പറയാം അല്ലെങ്കിൽ കമ്യൂണിസ്റ്റാണെന്ന് പറയാം....സ്വതന്ത്രചിന്തകനാണെന്ന് പറഞ്ഞാൽ അവൻ മണ്ടൻ..😂😂 നല്ല നിരീക്ഷണം....
@vimal1viswa152
@vimal1viswa152 2 жыл бұрын
Paranja karyam manasilaayi alle Adipoli.....!!!
@zuraedathodu9585
@zuraedathodu9585 2 жыл бұрын
😂😂😜
@subins4014
@subins4014 2 жыл бұрын
ഞാൻ അടിപൊളി ആണ്, നീ അത്ര പോരാ. സർവത്മന പുഞ്ഞം. ഒന്ന് ബഹുമാനിച്ചേക്കു പണ്ടേ യൂട്യൂബ് കണ്ടു പിടിച്ച ആള് ആണ്.
@colorguide7047
@colorguide7047 2 жыл бұрын
ഇവൻ വെറുപ്പ് മതം പടർത്താൻവന്ന കോടാലി 😂
@subrahmanianp8373
@subrahmanianp8373 2 жыл бұрын
ലോകത്ത് ഏതെങ്കിലും മനുഷ്യൻ കമ്മ്യൂണിസ്റ്റ് ആയി ഉണ്ടോ? ഞാൻ കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാൽ അവൻ കമ്മ്യൂണിസ്റ് ആകുമോ? അതിനൊത്ത പ്രവർത്തനം നടത്തുന്നവരെ കമ്മ്യൂണിസ്റ്റ് എന്ന് പറയാം. ഇന്ത്യയിൽ എവിടെയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടോ? വെറുത പറഞ്ഞാൽ പോര.
@charliejoseph5242
@charliejoseph5242 2 жыл бұрын
കേരളത്തിലെ യുക്തിവാദത്തെയും നാസ്തികതയെയും കുറിച്ചുള്ള പ്രഭാഷണം ആണെന്നു പറഞ്ഞിട്ട് കേൾക്കുന്നത് മുഴുവൻ സ്വതന്ത്രചിന്തകർ കമ്മ്യുണിസത്തെ വിമർശിക്കുന്നേയെന്നുള്ള നാഴികയ്ക്ക് നാല്പതുവട്ടമുള്ള മോങ്ങൽ. 😭😭 സംവരണ വിഷയത്തിൽ രണ്ടു ഗ്രൂപ്പുകളായി സ്വതന്ത്ര ചിന്തകർ പിരിഞ്ഞത് ജാതിയുടെ അടിസ്ഥാനത്തിൽ ആണെന്നും അതിൽ ഒരു വിഭാഗം സവർണരും മറു വിഭാഗം സംവരണീയരും ആണെന്നുമുള്ള കണ്ടുപിടിത്തത്തിന് ഒരു ഓസ്കാർ കൊടുത്താൽ പോരാ. ലോകരാജ്യങ്ങൾ കമ്മ്യുണിസ്റ് ഭരണത്തിലേക്ക് പോവുകയാണെന്ന് തെളിയിക്കാൻ ആകെ കിട്ടിയ ഒരേയൊരു ഉദാഹരണം "ചിലി". പൊന്നണ്ണാ നമിച്ചു. 🙏🙏 മിക്കവാറും കേരള സർവകലാശാല വൈസ് ചാൻസലർ ആയി ഉടനെതന്നെ നിയമിതനാകാൻ ചാൻസുണ്ട്.
@thajudeenpk
@thajudeenpk 2 жыл бұрын
😀😀👍
@passiontravelfood6750
@passiontravelfood6750 2 жыл бұрын
നല്ല പ്രഭാഷണം. ഞാൻ basically ഒരു യുക്തിവാദിയാണ്. സ്വതന്ത്ര ചിന്ത സോഷ്യൽ മീഡിയ follow ചെയ്യാറുണ്ട് പ്രഭാഷണത്തിൽ പറഞ്ഞപോലെ തന്നെയാണ് അവരുടെ സംസാരം വളരെ സെലേക്റ്റീവ് ആണ് ആരോടോ ശത്രുതയുള്ളപോലെ, തീർച്ചയായും ജനാധിപത്യ രഹിത്യം പ്രകടമാണ്. സ്വതന്ത്രചിന്ത എന്നത് എന്താണെന്ന് ബുദ്ധിജീവികൾ പഠിക്കേണ്ടിയിരിക്കുന്നു. ഒരു സമൂഹത്തെ അരാഷ്ട്രീയവത്കരിക്കാൻ ഇവരുടെ ബുദ്ധിശൂന്യമായ പ്രവർത്തനങ്ങൾ ഇടവരുത്തും. ജനാധിപത്യ പൗരന്മാരാകാൻ ഇവർക്ക് സാധിക്കില്ല പകരം സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ കഴിയുള്ളൂ. ജനാധിപത്യ ഭരണഘടനയോടപ്പം ജനാധിപത്യ പൗരനായി ജീവിക്കുക .
@charleyobri7772
@charleyobri7772 2 жыл бұрын
kzfaq.info/get/bejne/hM1gZr2It7impHk.html
@santhoshlalpallath1665
@santhoshlalpallath1665 2 жыл бұрын
നമിച്ചു സഖാവെ, നിങ്ങളാണ് സാക്ഷാൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സ്വതന്ത്ര ചിന്തകൻ!😂😂😂😂
@arun1484
@arun1484 2 жыл бұрын
അല്ലിവറെ എന്താണീ സ്വാതന്ത്ര്യ ചിന്തകൻ ഒന്ന് പറഞ്ഞു തരോ... 😁😁😁
@shuaibu1184
@shuaibu1184 2 жыл бұрын
😉😉😉😉
@midhunpatel
@midhunpatel Жыл бұрын
😂😂😂
@vipinsapien5679
@vipinsapien5679 2 жыл бұрын
തുടക്കം തന്നെ മണ്ടത്തരം ആണല്ലോ അശോക 😂 താങ്കൾക്ക് സ്വയം യുക്തിവാദിയാണെന്ന് പറയാം അല്ലെ ? ഈ ചങ്ങായി പറയുന്ന മണ്ടത്തരങ്ങൾ മനസ്സിലാക്കാനുള്ള ബോധം പോലും അന്തം ബിജുവിന് ഇല്ലാതെ പോയല്ലോ .!
@stranger69pereira
@stranger69pereira 2 жыл бұрын
Correct (മൈത്രേയൻ Lite)
@shijajithv5915
@shijajithv5915 2 жыл бұрын
പൊതുവെ RC വിമതര്‍ പാരസൈറ്റുകളാണ്. സ്വന്തമായി ഒന്നുമില്ല. Ashok Rajagopal same pitch. കമ്മ്യൂണിസം മതമല്ല കള്‍ട്ടാണെന്ന് പറയുന്നു, സാദാ yukti-vadi എന്ന് സ്വയം വിളിക്കുന്നു. സ്വതന്ത്രചിന്തകര്‍ എന്ന് ആരും സ്വയംവിളിക്കരുതെന്ന് പറയുന്നു,മലര്‍ന്ന് കിടന്ന് തുപ്പുന്നു. ശ്രദ്ധപിടിക്കാനും വ്യൂസ് ഉണ്ടാക്കാനും കുത്തിതിരിപ്പു ചാനലുകാരന്റെ സ്ഥിരം അടവ്. vayattipizhappu :)
@dominicsavioribera8426
@dominicsavioribera8426 2 жыл бұрын
ഒരാൾ സ്വയം സ്വതന്ത്രചിന്തക/ൻ എന്ന് അടയാളപ്പെടുത്തുന്നതിനെയും ഒരാൾ താനാണ് ഏറ്റവും മികച്ച അഭിനേതാവെന്ന് സ്വയം അവകാശപ്പെടുന്നതിനെയും താരതമ്യം ചെയ്യുന്നതിലെ യുക്തിയെന്താണ് ഭായ്?! ഒരാൾ താനൊരു അഭിനേതാവ്/എഴുത്തുകാരൻ/ഏതെങ്കിലുമൊരു പ്രത്യേക തൊഴിൽ ചെയ്യുന്ന ആൾ ആയി സ്വയം അടയാളപ്പെടുത്തുന്നതുപോലെയേ ഉള്ളൂ ഒരാൾ സ്വതന്ത്രചിന്തകൻ എന്ന് സ്വയം പറയുന്നത്! സ്വതന്ത്രചിന്തകരെന്ന് സ്വയം അവകാശപ്പെടുന്നവരെല്ലാം അതായിക്കൊള്ളണമെന്നില്ല, എന്നാൽ ഒരു സ്വതന്ത്രചിന്തകന് സ്വയം അങ്ങനെ അടയാളപ്പെടുത്താം! (ഒരു സ്വതന്ത്രചിന്തകന് സ്വയം തിരിച്ചറിയാനാവില്ലെങ്കിൽ പിന്നെ ആർക്ക് കഴിയും ഭായ്?!) ഒരു സാമ്പത്തിക/രാഷ്ട്രീയ നിരീക്ഷകനെന്ന നിലക്കുള്ള താങ്കളുടെ പ്രഭാഷണങ്ങൾ വളരെയധികം ഉൾക്കാഴ്ച്ച നൽകുന്നതാണ്. എന്നാൽ പലപ്പോഴും താങ്കളുടെ വിമർശനങ്ങളിൽ (ആവേശം കൊണ്ടാവാം) പലതരം ന്യായവൈകല്യങ്ങളും കടന്നുവരുണ്ട്. പ്രത്യേകിച്ചും strawman fallacy. ശരി നമ്മുടെ ഭാഗത്താണെന്ന തിരിച്ചറിവ് നൽകുന്ന ആവേശം നമ്മെ തെറ്റിലേക്ക് നയിക്കാതിരിക്കട്ടെ!
@coloures
@coloures 2 жыл бұрын
ഇയാൾ കട്ട രാഷ്ട്രീയമാണ് പറയുന്നത്, ഇയാൾക്ക് രാഷ്ട്രീയമാവാം ബാക്കിയുള്ളവർക്ക് പറ്റില്ല എന്നാലും സ്വാദന്ദ്ര ചിന്തയല്ല ഒരു ആധുനിക മനുഷ്യന്ന് എന്തിനാണ് ജാതി അഭിപ്രായ വിത്യാസം ഉണ്ടാവണം,എല്ലാവരും വിത്തിയസ്ഥരാണ് പരിണാമം അംഗീകരിക്കുന്നവർക്ക് എങ്ങനെ ജാതിയതഉണ്ടാവും എന്ത് കൊണ്ട് അവർ സ്വതന്ത്ര ചിന്തകർ എന്ന് സ്വയം വിശേഷിപ്പിച്ചുകൂടാ സോവിയറ്റ് യൂണിയൻ വിഭജിച്ചത് കമ്മ്യൂണിസം കൊണ്ടല്ലേ 😂 ഒരാൾക്ക് സ്വാദന്ദ്ര ചിന്തകനെന്നോ യുക്തിവാദി എന്നൊ സ്വയം വിശേഷിപ്പിക്കാം അതാണ് നല്ല രാഷ്ട്രിയം ഐടന്റിറ്റി ,മോഹല്ലാലിനെ പോലെ ഒരു സ്വാദന്ദ്ര ചിന്തകൻ ഞ്ഞാൻ കബ്ലീലീറ്റ് സ്വാദന്ദ്ര ചിന്തകൻ എന്ന് സ്വയം വിശേഷിപ്പിച്ചിട്ടില്ല കേട്ട് കൊണ്ടിരിക്കുന്നവരും പറഞ്ഞതായി അറിയില്ല തെളിവ് വേണം കേരള ഇന്ത്യൻ കമ്മ്യൂണിസവും പഴയ പുറത്തുള്ള കമ്മ്യൂണിസം തമ്മിലുള്ള വിത്യാസം ഇയാൾക്ക് അറിയില്ല
@mohan2074
@mohan2074 2 жыл бұрын
ഗൂഗിളും വികിപീഡിയായും അല്ലാ അറിവിന്റെ ആധാരം എന്ന് പറയുന്ന മഹാൻ എങ്ങനെയാണോ അറിവുകൾ നേടിയത് എന്നറിയാൻ താല്പര്യമുണ്ട് 🙏🙏
@Danielbinu
@Danielbinu 2 жыл бұрын
ഗൂഗിളും വിക്കിപീഡിയയും നോക്കുന്നത് മോശമാണെന്ന് പറഞ്ഞതായി പറയുന്നു. ഇങ്ങനെ ചെയ്യുന്നത് മോശമാണ് ആരും പറയില്ല. നിങ്ങൾ എവിടെ നിന്നാണോ ആശയം എടുക്കുന്നത് അതിൻറെ റഫറൻസും credit ഉം കൊടുക്കാതിരിക്കുന്നത് തെറ്റാണ്. അതിനെ plagiarism എന്ന് പറയും. Scholarly ആയി രവിചന്ദ്രൻ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ടോ ? ഏതെങ്കിലും റഫറൻസ് , കടപ്പാട് വെച്ചതായി കണ്ടിട്ടുണ്ടോ ?
@joselukose964
@joselukose964 2 жыл бұрын
@@Danielbinu Yes, full reference given for all his bboks.
@Danielbinu
@Danielbinu 2 жыл бұрын
@@joselukose964 വീഡിയോയുടെ കാര്യം പറയുമ്പോൾ തങ്ങൾ ബുക്ക് കൊണ്ടുവരുന്നു.🤪. നിങ്ങൾ പറയുന്നത് പേരിനെങ്കിലും സമ്മതിക്കാൻ അയാൾ എഴുതി ബുക്കിന്റെ റഫറൻസ് page ഒന്ന് Photo എടുത്ത് update ഇടു. ബുക്കിനെങ്കിലും അയാൾ ചെയ്യുന്നുണ്ടോ എന്ന് അറിയട്ടെ ..
@ShankarDas-pv5cy
@ShankarDas-pv5cy 2 жыл бұрын
@@Danielbinu All his slides has references .. check yourself . What about Ashok? Did he present any reference for his arguments?
@sculpturenaturalclay7077
@sculpturenaturalclay7077 2 жыл бұрын
താളിയോലി
@sajadil.mujeeb
@sajadil.mujeeb 2 жыл бұрын
'ഇന്‍റലക്ച്വല്‍ പ്രിയദര്‍ശന്‍മാര്‍' ആ പ്രയോഗം സൂപ്പര്‍
@geobaby55
@geobaby55 2 жыл бұрын
ISI മാർക്ക് കിട്ടുന്നതുപോലെ 'സ്വതന്ത്രചിന്തകർ' സർട്ടിഫിക്കറ്റ് കൊടുക്കുന്ന സ്ഥാപനമുണ്ടോ? അതോ ഇദ്ദേഹമാണോ അത് കൊടുക്കുന്നയാൾ?
@Shanas123
@Shanas123 2 жыл бұрын
അപ്പൊ "ഹിന്ദു " എന്നുപറയുമ്പോൾ കംപ്ലീറ്റ് ഹിന്ദു, മുസ്ലിം എന്ന് പറയുമ്പോൾ കംപ്ലീറ്റ് മുസ്ലിം, ക്രിസ്ത്യൻ എന്നുപറയുമ്പോൾ കംപ്ലീറ്റ് ക്രിസ്ത്യൻ. അങ്ങിനെയൊന്ന് ഉണ്ടോ?ഇങ്ങനെ നോക്കിയാൽ ഇവിടെ മനുഷ്യൻ എന്ന ഒറ്റ വിഭാഗം മാത്രമേ ഉള്ളൂ എന്ന് കാണാം. അങ്ങനെ മനുഷ്യരെ മൊത്തത്തിൽ ഒന്നായി കാണാൻ പറ്റുമ്പോൾ അവനെ സ്വതന്ത്ര ചിന്തകൻ എന്ന് വിളിക്കാം.
@gokulkrishnam2284
@gokulkrishnam2284 2 жыл бұрын
യുക്തിവാദി ആണെന്ന് സ്വയം പറയാം, സ്വതന്ത്ര ചിന്തകൻ എന്ന് പറയാൻ പാടില്ല. ശെരിയമ്പ്ര!
@justknowitbyajmal1114
@justknowitbyajmal1114 2 жыл бұрын
കുറെ ആളുകൾ ബോധം വെച്ച് നമ്മൾ ഒക്കെ ഹോമോസപ്പിൻസ് ആണ് എന്ന ബോധത്തിലേക്ക് വന്നപ്പോൾ ചിലർ പറയുവാ നമ്മൾ ചിന്തിക്കുന്നത് ഒന്നും അത്ര ശെരി അല്ല എന്ന് 😂, ശരിക്കും സയൻ്റിഫിക് temper ഉള്ള ഒരു സമൂഹം ആണ് നമുക്ക് വേണ്ടത്, പുള്ളി പറഞ്ഞു കേട്ടോ യുക്തി ഉള്ള സയൻ്റിസ്റ്റ് എന്ന് സയൻസ് എന്ന് പറഞ്ഞാല് തല്ലെ logic അടിസ്ഥാനം ആക്കി ആണ് പിന്നെ എന്ത് കുന്തം ആണോ ഇദ്ദേഹം ഒക്കെ പറയുന്നത് 😂
@suhailmohammed2395
@suhailmohammed2395 2 жыл бұрын
Sthree dhanam, jaathi noki kalyaanam, anti-feministikalaya.. Swathanthre kurichalle adheham paranje
@timetraveler444
@timetraveler444 2 жыл бұрын
മേലാൽ ഒരു സ്വതന്ത്ര ചിന്തകരും, കമ്മ്യൂണിസത്തെ വിമർശിച്ചു പോകരുത്, പ്രെത്തേകടിച്ചു eSSENCE . വേണമെങ്കിൽ വലതു പക്ഷ ഭീകരതയെ വിമർശിച്ചോ.
@digitalalterations4764
@digitalalterations4764 2 жыл бұрын
അതിലൊരു ത്രില്ലില്ല.. നമുക്ക് വലതുപക്ഷ ഭീകരതയെ പറ്റി ഒന്നും മിണ്ടാതെ, ഗോഡ്സേയെ, സവർക്കരെ ഒക്കെ വെള്ള പൂശി കമ്യൂണിസത്തെ വിമർശിച്ച് കൊണ്ടിരിക്കാം..
@hyundaielantra7452
@hyundaielantra7452 2 жыл бұрын
താങ്കൾക്ക് യുക്തിപരമായി ചിന്തിക്കുന്നവൻ എന്ന് സ്വയം അവകാശപ്പെടാമെങ്കിൽ, മറ്റുള്ളവർക്ക് സ്വാതന്ത്രമായി ചിന്തിക്കുന്നവർ എന്നും അവക്കശാപ്പെടാം. ഇനി താങ്കളുടെ വാദപ്രകാരം ആണെങ്കിൽ, ഇവരണ്ടും മറ്റുള്ളവർ ആണ് പറയേണ്ടത്, സ്വയം അല്ല.
@ajitachuthan3617
@ajitachuthan3617 2 жыл бұрын
The speaker is making up a lot of BS. First of all, most of the US folks he discussed here are liberals who are not necessarily too critical about Islam, rather their criticism is primarily against Christianity in the context of State-church separation. Second, none of them criticize communism because they simply don't care about a dead horse. On the contrary, conservatives call these liberal folks as communists and socialists to degrade them for their liberal values. Finally, he is making up a rigid definition for free thinkers and then criticize them based on that definition. As far as I understand, "I am a free thinker" simply means "I don't want to rigidly belong to any ideology, rather willing to learn and change". Why ridicule such a progressive thinking in your quest for justifying cultism?
@Veekay_stpauli
@Veekay_stpauli 2 жыл бұрын
//"I am a free thinker" simply means "I don't want to rigidly belong to any ideology, rather willing to learn and change"// What he meant and he clearly stated - I am a free thinker, means you have achieved that feat - I am practising free-thinking is a better use. He did not legitimate cultism at all. He is encouraging you to go and practice free-thinking. What I understood from his words - If you are following Communism as a cult with focus on a leader, even that is bad and deserves criticism (He is referring to the criticism on communism using Mao, Stalin, etc. are straw-men. Only thing he said is that that does not have religious attributes, it has more cult attributes). By the way, I have recently seen some of the 'free-thinkers' having a problem being called Yukthivadi, which just means rationalist. Why do they seem that to have a problem in saying they are Yukthivadis, such a progressive word? //The speaker is making up a lot of BS. First of all, most of the US folks he discussed here are liberals who are not necessarily too critical about Islam, rather their criticism is primarily against Christianity in the context of State-church separation. Second, none of them criticize communism because they simply don't care about a dead horse. On the contrary, conservatives call these liberal folks as communists and socialists to degrade them for their liberal values// Listen again. He used Jordan Petersen as the example for anti-communist argument, not Neil Tyson or Dawkins. And, Bill Maher is just an anchor, he mostly doesn't present any ideas. He just calls people and discusses issues. Moreover, for the American radical conservatives, even conventional right-wing thinkers like Haidt or Pinker might be termed socialists. You cannot base your definition on how they are framed.
@aarathigile
@aarathigile 2 жыл бұрын
കമ്മ്യൂണിസ്റ്റ്‌ മതം ആണ്‌ യഥാർത്തത്തിൽ ഏറ്റവും വിനാശകാരി. മറ്റു പല തീവ്രവാദങ്ങളും വളരുന്നത്‌ ഇതിന്റെ തണലിൽ ആണ്‌.
@jayanthybabu5777
@jayanthybabu5777 2 жыл бұрын
എവിടെ നിന്നു കിട്ടി. ജനങ്ങളിൽ വർഗ്ഗീയ വിഷം കുത്തിവെയ്ക്കാനായി ഇങ്ങനെയൊരു ജീവിയെ. ?
@colorguide7047
@colorguide7047 2 жыл бұрын
ഈ കോടാലി യുടെ വാക്കുകൾ ഫുൾ കേട്ടവർ ആണ് ശശി 😂ആയതു
@m.k2.0knowledge8
@m.k2.0knowledge8 2 жыл бұрын
ഒരു അടിമ തൊഴിലാളിക്ക് ഇതിലതികം എന്തു ചെയ്യാൻ പറ്റും?
@rajeshrohinimalayalampodca803
@rajeshrohinimalayalampodca803 2 жыл бұрын
IQ racism സപ്പോർട് ചെയ്ത സാം ഹാരിസ്, ഇറാഖ് യുദ്ധം ന്യായീകരിച്ച ഹിച്ചൻസ്, social darwinism പറയുന്ന മറ്റു ചില ശാസ്ത്ര യുക്തർ , ഇവരൊക്കെയാണ് എന്റെ ഹീറോസ് - ചില കേരള സ്വതന്ത്ര ചിന്തകർ
@religion3696
@religion3696 2 жыл бұрын
ഇവരൊക്കെ ഇതു മാത്രമാണ് എന്നു കരുതുന്ന സഖാവ് ആണ് ഇന്നത്തെ പ്രതീക്ഷ എന്നു പിണു ദൈബം.
@ajitachuthan3617
@ajitachuthan3617 2 жыл бұрын
Fundamental to "free thinking" is the realization that nobody is perfect and everybody and every idea should be criticized. They are not heroes, just intellectual people who has their own flaws. It is your job to pick and choose ideas through the process of learning. It is hard, because one need to break his habits learned from cultism. Living without heros and blind submission to ideologies is difficult to many.
@rajeshrohinimalayalampodca803
@rajeshrohinimalayalampodca803 2 жыл бұрын
@@ajitachuthan3617 Sure, not all ideas of people i mentioned can be deemed as bad. In my view the flaws in their ideas are far too deep, regressive and rooted in hatred. So i wouldn't call them as intellectuals. Member of intellectual dark web or right wing propagandist would be more apt.
@ajitachuthan3617
@ajitachuthan3617 2 жыл бұрын
@@rajeshrohinimalayalampodca803if you believe that Sam Harris, Richard Dawkins, and Bill Maher belong to right wing then I am not sure what to say. They are considered as the icons of liberal left in the rest of the world. Richard Dawkins may have regressive views on gender binary but that doesn't diminish his contributions to the dissemination of evolutionary science. People disagree with the blunt criticism of Bill Maher of Islam. But nobody diminishes his contribution to many liberal issues in the USA. Just because they don't agree with you on some issues you are branding them as right wing, the antithesis of what they are. This is the typical cult thinking from which the free thinkers are trying to come out of.
@vipinsapien5679
@vipinsapien5679 2 жыл бұрын
ഇവരൊക്കെ അങ്ങനെ പറഞ്ഞു എന്നത് കൊണ്ട് ???
@thealchemist9504
@thealchemist9504 2 жыл бұрын
മതം എന്ന് വിളിക്കണമെങ്കിൽ അതിന് ദൈവം വേണം എന്ന് പറയുന്നത് എങ്ങനെ ശരി ആവും 🤔. അപ്പോൾ ബുദ്ധ മതം, ജൈന മതം ഒന്നും മതങ്ങൾ അല്ലെ 🤔.
@chandraan7982
@chandraan7982 2 жыл бұрын
ഏതു വിഷയവു० ആഴത്തിൽ പഠിച്ചാലെ സ്വതന്ത്ര ചിന്തകനാകാൻ സാധിക്കൂ
@noushadali5293
@noushadali5293 2 жыл бұрын
ചിലിയെക്കുറിച്ചുള്ള താങ്കളുടെ പ്രഭാഷണം ഓർമ്മയുണ്ട്..🌹🌹👍♥️♥️
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzfaq.info/get/bejne/hr1im8Jes9fUg5c.html
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
യു.ജി.സി ശമ്പളം വേണം. ഒരു സമരം വന്നാൽ പുറംതിരിഞ്ഞു നിൽക്കും. സമരം ചെയ്യുന്നവരെ തള്ളിപ്പറയും. ആനുകൂല്യം കിട്ടുമ്പോൾ ആദ്യം വാങ്ങും..... എല്ലാം സംഭവാമി കുണ കുണ എന്ന് മൊഴിയും.... ആരെയും ചാപ്പയടിക്കും .... ഫാൻസ് ഉണ്ടാക്കും....
@v.pshajiviswanath9405
@v.pshajiviswanath9405 2 жыл бұрын
തിരുവനന്തപുരം സിറ്റിയിലെ കോളേജ്കളിൽ ഇരിക്കാൻ ദൈവം കമ്മി മന്ത്രിമാരുടെ എല്ലാടവും നക്കും.
@ekpadmanabhan8212
@ekpadmanabhan8212 2 жыл бұрын
താങ്കൾ സ്വയം തന്നെ വലിയൊരാളാണ് എന്ന രീതിയിലാണ് സംസാരിക്കുന്നത്. തമ്മിൽ ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങൾ സ്വയം സംസാരിക്കുകയാണ്. അതിന് യാതൊരു ലോജിക്കുമില്ല.ചില ഗ്രന്ഥകർത്താക്കളുടെ പേരുകൾ പുലമ്പുക മാത്രമാണ് താങ്കൾ ചെയ്യുന്നത്. സ്വന്തം തലച്ചോറ് പണയം വെക്കാതെ ,വസ്തുനിഷ്ഠമായി കാര്യങ്ങൾ കാണുകയും ചെയ്യുന്ന വരാണ് സ്വതന്ത്ര ചിന്തകർ .മരണാനന്തരം സ്വർഗ്ഗം ലഭിക്കുമെന്ന് പറയുന്ന മതവും, ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ സ്വർഗ്ഗം ലഭിക്കുമെന്ന് വിശ്വസിക്കുന്ന താങ്കളെ പോലുള്ള കമ്മ്യൂണിസ്റ്റുകൾ ,നാലാം മതക്കാരാണെന്ന കാര്യത്തിൽ സംശയമില്ല.താങ്കൾ സമൂഹത്തിന് കൊടുക്കുന്ന സന്ദേശം മഹത്തരമാണെന്ന് സ്വയം ചിന്തിക്കുന്നത് ഭയങ്കര നിരീക്ഷണം തന്നെയാണ്.
@adershsdev
@adershsdev 2 жыл бұрын
2 ചിന്ത്കൾ... കമ്മ്യൂണിസം ഒരു കൾട്ട് ആണ് എന്ന് പറയാം, ഇപ്പൊ നടക്കുന്നത് ഒരു കൾട്ട് following ആണ്..
@ShreeAkshaya6759
@ShreeAkshaya6759 2 жыл бұрын
ഇതൊരുമാതിരി ലോക്കൽ കമ്മറ്റി study class ആയിപ്പോയി സഖാവെ..
@sreenath_k
@sreenath_k 2 жыл бұрын
Brilliant. Somebody had to say it. 👏🏽
@saneeshns2784
@saneeshns2784 2 жыл бұрын
താത്വീകമായി കമ്മ്യൂണിസ്റ്റ്‌ മതത്തെ കുറ്റം പറയുന്നത് കോട്ടപ്പള്ളിക്ക് പിടിക്കുന്നില്ല 😂😂
@yousufvp7485
@yousufvp7485 2 жыл бұрын
താത്വികമായി സങ്കിയെ വിമർശിക്കുന്നത് അണ്ടിക്കടനെ അസ്വസ്ഥാനക്കുന്നു
@cpsaleemyt
@cpsaleemyt 2 жыл бұрын
സ്വതന്ത്രചിന്തയിൽ "cult following "നു ഒരു സ്ഥാനവുമില്ല എന്ന അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു ! " "സ്വതന്ത്രചിന്ത " എന്ന ലേബൽ ചിലരെങ്കിലും സ്വന്തം രാഷ്ട്രീയ നിലപാടുകൾ സൂത്രത്തോടെ smuggle ചെയ്യാനും അത്തരം നിലപാടുകൾക്ക് ഒരു " "ആധികാരിത"യുടെയും " "നിഷ്പക്ഷത " യുടെയും പരിവേഷം നൽകാനും ഉപയോഗിക്കുന്നു എന്നതും ഒരു വാസ്തവമാണ് !
@sabmatt2292
@sabmatt2292 2 жыл бұрын
When KZfaq started ? When it get streamable ( without interpretion or delay ) in our country,
@Ezhilod
@Ezhilod 2 жыл бұрын
I was waiting for these type of discussion 👍
@human9575
@human9575 2 жыл бұрын
Praveen Ravi കണക്കിന് കൊടുത്തിട്ടുണ്ട് കോളാമ്പി ചാനലിൽ.
@mikhilmv4965
@mikhilmv4965 Жыл бұрын
അത് പോരാ വേറെ വല്ലതും ഉണ്ടോ....
@RadhakrishnanPR
@RadhakrishnanPR 2 жыл бұрын
എന്ന് നാലാം മതത്തിൽ മാത്രം വിശ്വസിക്കുന്ന സാദാ യുക്തിവാദി. യുക്തിവാദം എന്താണെന്നു ഇതുവരെയും പിടികിട്ടാത്ത ഇദ്ദേഹം പറയുന്നത് എന്ത് ഇദ്ദേശിച്ചതാണെന്നു യുക്തിവാദം ഒരു ജീവിത ചര്യ യായി കാണുന്നവർക്ക് മനസ്സിലാകുന്നുണ്ട്.
@gopeshvg1104
@gopeshvg1104 2 жыл бұрын
എന്ന് ഒരു കമ്മി യുക്തൻ 🤭
@yousufvp7485
@yousufvp7485 2 жыл бұрын
എന്ന് സ്വന്തം സങ്കി
@religion3696
@religion3696 2 жыл бұрын
Kammisine തൊട്ടാൽ താടിക്ക് ചൊറിയും.
@neverruleme7795
@neverruleme7795 2 жыл бұрын
വല്ലപ്പോഴും സ്വയം ചിന്തിച്ചിട്ട് സ്വതന്ത്രചിന്തയായാൽ നന്നാകുമെന്ന് തോന്നുന്നു. ഇത് ഒരു അഭിപ്രായമാണ്. 😊
@babuts8165
@babuts8165 2 жыл бұрын
എന്താണ് ഒളിച്ചു കടത്താൻ ശ്രമിക്കുന്നത്?
@MadhuKallingalthodi
@MadhuKallingalthodi 2 жыл бұрын
ഈ ആൾ ഉൾപ്പടെ എല്ലാവരും പറയുന്നത് രാഷ്ട്രീയം തന്നെയാണ്. ഇയാൾ അത് സമ്മതിക്കുന്നു, അംഗീകരിക്കുന്നു. സത്യസന്ധതയില്ലാത്ത മറ്റു ചിലർ "സ്വതന്ത്ര ചിന്ത" എന്ന നാട്യത്തിൽ അവരവരുടെ രാഷട്രീയം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു.
@KrishnaPrasad-vr2tm
@KrishnaPrasad-vr2tm Жыл бұрын
ഇവിടെ കുറെ എണ്ണം കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വരട്ട് ചൊറിയിൽ പറണ്ടി പറണ്ടി യാണ് സ്വാതന്ത്ര ചിന്താ ഗിരി പ്രഭാഷണം നടത്തുന്നത്.
@cloud_media
@cloud_media 2 жыл бұрын
Rcയും കമ്മ്യൂണിസ്റ്റവും വിമർശനങ്ങൾ അതീതൻ തന്നെ! 💯 But RC ഉണ്ടാക്കിയ wave 🔥,
@Danielbinu
@Danielbinu 2 жыл бұрын
RC wave ഉണ്ടാക്കിട്ടുണ്ട്. അയാൾ ഉണ്ടാക്കുന്ന wave നെഗറ്റീവ് ആണ്. അതുകൊണ്ട് അതിന് റീച്ച് കിട്ടും. സ്വന്തമായി വായിക്കുകയോ ചിന്തിക്കുക ചെയ്യാത്തവർ അയാൾ പറയുന്നത് ശരിയാണ് എന്ന് തെറ്റിദ്ധരിക്കും.
@cloud_media
@cloud_media 2 жыл бұрын
@@Danielbinu ella kariyathilum athu thanne aanu , communism ayalum RC aayalum 😂
@Danielbinu
@Danielbinu 2 жыл бұрын
@@cloud_media communism ലോകത്ത് തന്നെ ഇല്ലാതായി. കേരളത്തിൽ ഉള്ളത് അതിന്റെ പേര് മാത്രം. അവർക്ക് എന്തെങ്കിലും കമ്മ്യൂണിസ്റ്റ് മാതൃകയിൽ ചെയ്യാൻ പറ്റുമോ ? ഇന്ത്യയിലെ ഒരു ജനാധിപത്യ പാർട്ടി അത്രമാത്രം.
@digitalalterations4764
@digitalalterations4764 2 жыл бұрын
@@Danielbinu കേരളത്തിൽ ആയാലും ചൈനയിൽ ആയാലും പേരിലെ കമ്യുണിസം ഉള്ളു എന്നൊക്കെ പറഞ്ഞു പലരും ആശ്വസിക്കുമ്പോഴും ആ പേരിൽ ഉള്ള കമ്യൂണിസം പക്ഷെ അവരുടെ ഉറക്കം കെടുത്തുന്നുണ്ട് എന്നതാണ് സത്യം...കാരണമെന്താണ്, അവർ പറയുന്ന കാര്യത്തിൽ അവർക്ക് തന്നെ വിശ്വാസമില്ല അത്ര തന്നെ!!!
@v.pshajiviswanath9405
@v.pshajiviswanath9405 2 жыл бұрын
R. C എന്ന ഇംഗ്ലീഷ് അധ്യാപകൻ എന്ത് വേവ് ആണു ഉണ്ടാക്കിയത് മൈക്രോവേവ് അണോ യുക്തി ഫാസിസ്റ്ററുകളെ
@harikrishnank8568
@harikrishnank8568 2 жыл бұрын
ഞാനൊരു സ്വതന്ത്ര ചിന്തകനാണ് വിശ്വാസ മാലിന്യങ്ങൾ ഇല്ലാതെ ശരിയെ മാത്രം സ്വീകരിക്കുക എന്ന ഉദ്ദേശത്തോടെ ചിന്തിക്കുകയും അതിലൂടെ നിലപാട് രൂപീകരിക്കുകയും ചെയ്യുന്ന ഏതൊരുവനും സ്വതന്ത്ര ചിന്തകൻ എന്നുപറയാം അല്ലാതെ ഇദ്ദേഹം പറയുന്ന പോലെ മോഷം കിട്ടിയതിനുശേഷം മാത്രം പറയേണ്ട സംഗതിയല്ല അത്
@sraeik
@sraeik 2 жыл бұрын
Hi Ashok, Please do a session on Machine learning and Artificial Intelligence. Hype or not?
@athilalthaf6222
@athilalthaf6222 2 жыл бұрын
It's not a hype
@sculpturenaturalclay7077
@sculpturenaturalclay7077 2 жыл бұрын
ഞാനൊരു സാധാരണക്കാരനായ സ്വതന്ത്ര ചിന്തകനാണ്. fact ന്റെയും തെളിവിന്റേയും യുക്തിയുടേയും സയൻസിന്റേയും അടിസ്ഥാനത്തിൽ ജീവിക്കാൻ ശ്രമിക്കുന്നു. ആയതിനാൽ നെഞ്ചുയർത്തി പറയുന്നു ഞാനൊരു സ്വതന്ത്ര ചിന്തകനാണ്. ഇപ്പോൾ എന്റെ ഗുരുനാഥൻമാർ ഗൂഗിൾ തുടങ്ങിയ net സമുച്ചയമാണ്.
@thinkingmonkey1153
@thinkingmonkey1153 2 жыл бұрын
വെളിച്ചപ്പാടിന്റെ ഭാര്യ എന്ന പ്രസന്റേഷൻ ആണ് ആദ്യത്തെ സ്പ്ളിറ്റിന്റെ തുടക്കം.
@MrLinNew
@MrLinNew 2 жыл бұрын
Only one answer to this video - Great minds discuss ideas... Small minds discuss people... I dont see you criticise any of the ideas...only the intentions of people etc.
@Democrazee
@Democrazee 2 жыл бұрын
Great 👍 understanding
@digitalalterations4764
@digitalalterations4764 2 жыл бұрын
നാഴികക്ക് നാൽപത് വട്ടം വിവിധ തരം ഫാലസികൾ തലങ്ങും വിലങ്ങും എടുത്തിട്ട് കീച്ചുന്ന കുറേ സ്വയം പ്രഖ്യാപിത സ്വതന്ത്ര ചിന്തകർക്ക് ഈ പറഞ്ഞ ഫാലസികളുടെ അർത്ഥം തന്നെ പിടികിട്ടിയിട്ടില്ലെന്ന് കമൻ്റ് ബോക്സ് തെളിയിക്കുന്നു... ഫാലസികൾ എന്താണെന്ന് ഇവൻമാര് പഠിക്കണമെങ്കിൽ ഈ കമൻ്റ് ബോക്സ് നന്നായിട്ട് അനലൈസ് ചെയ്താൽ മാത്രം മതി...
@manushyan9020
@manushyan9020 2 жыл бұрын
സ്വയം ബുദ്ധി ജീവി ആണെന്ന് കാണിക്കാൻ യു ടുബിൽ വീഡിയോ ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.
@prathap7312
@prathap7312 2 жыл бұрын
😆
@JOSMINCHERIAN
@JOSMINCHERIAN 2 жыл бұрын
😄
@vishnua8050
@vishnua8050 2 жыл бұрын
Swathanthra chintha enna aasayathilek Ethan ulla parisramathil aanu enn matrame ningal unnam vecha aalukal paranju nadannitulloo. Coincidentally this was clearly said by RC in his latest interview with Matrubhumi news. Athine valachodich swayam veerppikkan sremikkunnathinte chetho vikaram manasilakkavunnathe ulloo. And you are alleging that the points they are raising were already raised by someone else in the western countries. So? Why would that matters to you or anyone else? If you have objections about what they are saying, be it against your favourite ideology communism, do try to refute with proper argument dude. Simply try to demean by accusing them of copying like priyadarshan doesn't invalidate any of the ideas they propose and not at all make communism a way forward ideology. Grow up.
@harikrishnank8568
@harikrishnank8568 2 жыл бұрын
മതങ്ങളെ പോലെ തന്നെ കമ്മ്യൂണിസവും മനുഷ്യനെ പിന്നോട്ട് വലിക്കുന്ന ആശയം തന്നെയാണ് അതും തുല്യഅളവിൽ വിമർശന യോഗ്യമാണ് ദൈവം ഉണ്ടെങ്കിലേ പ്രശ്നമുള്ളൂ എന്ന വാദം തെറ്റാണ്
@roshancheryakuth539
@roshancheryakuth539 2 жыл бұрын
ചിലിയുടെ video ആരുടേതാണ്... Link ഉണ്ടോ??
@vijayakumarpr5551
@vijayakumarpr5551 2 жыл бұрын
വെറും സ്റ്റഡി ക്ലാസ് ... യുക്തിചിന്ത ഇടതുപക്ഷത്തെ ചുറ്റിപ്പറ്റി മാത്രമാകണം അതാണ് ആഗ്രഹം. വിശ്വാസമില്ല സുഹൃത്തേ
@yousufvp7485
@yousufvp7485 2 жыл бұрын
ജങ്ങിസ്ഖനെ നല്ല വിശ്വാസമായിരിക്കും
@eldomonpv4310
@eldomonpv4310 2 жыл бұрын
സത്യസന്ധമായ നിരീക്ഷണം സ്വതന്ത്ര ചിന്താ പുലികളുടെ പുള്ളിയുടെ നിറം വളരെ വ്യക്തമല്ലേ ... ഇവിടെ ആർക്കും തലച്ചോറില്ലെന്നാണ് അവമ്മാരുട വിചാരം. Systematic ആയി ഇവരെ തുറന്നു കാണിച്ചതിനു നന്ദി.
@chirichkilipaaripresents
@chirichkilipaaripresents 2 жыл бұрын
Ravi യെ പഞ്ഞികിട്ടിട്ടുണ്ട് , ഭക്തജനങ്ങൾ ഇവിടെ വന്ന് മോങ്ങേണ്ടതാണ്.....
@girishckumar1392
@girishckumar1392 2 жыл бұрын
ഇതുപോലെ ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം.... അതാണ് സ്വതത്ര ചിന്ത
@SajinCA
@SajinCA Жыл бұрын
അല്ല... സ്വതന്ത്ര ചിന്തയും സ്വാതന്ത്ര്യവും തമ്മിൽ ബന്ധമൊന്നുമില്ല...
@Danielbinu
@Danielbinu 2 жыл бұрын
വളരെ കൃത്യമായി രവിചന്ദ്രനെ തുറന്നുകാണിക്കുന്നതിൽ അഭിനന്ദനങ്ങൾ. intellectual പ്രിയദർശൻ എന്ന പദം ആണ് അയാൾക്ക് ഏറ്റവും യോജിച്ചത്. പലരുടെയും യൂട്യൂബ്കൾ ചെറിയ മാറ്റത്തോടെയോ മാറ്റം ഇല്ലാതെയോ കേരളത്തിൽ യൂട്യൂബ് ഇറക്കാൻ ഉപയോഗിക്കുകയാണ് ഇയാൾ. തികഞ്ഞ right wing ആശയക്കാരൻ . പ്രബുദ്ധരായ കേരളത്തിലെ കൂറേ ജനങ്ങളെ ജാതിയോജി, വട്ടോളി എന്ന പദപ്രയോഗ നിലവാരത്തകർച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. അയാൾ കൃത്യമായി ഇന്ത്യയിലെ വലതുപക്ഷ ഗവൺമെന്റ് നെ പിൻത്താങ്ങുന്ന ആൾ ആണ്. എസെൻസ് ഒരുപാട് splitറ്റുകൾ ഇതിനൊടകം നടന്നു കഴിഞ്ഞു. ഏറ്റവും അവസാനം എസൻസ് ഗ്ലോബൽ എന്ന് പേരിട്ടിരിക്കുന്നു അതിൽ ചങ്ങനാശേരി ശാഖയിൽനിന്നുള്ള അയാളും . അയാളെ പിന്തുണയ്ക്കുന്ന കുറച്ച് പേരും മാത്രം.
@alencri4282
@alencri4282 2 жыл бұрын
really nice one. Ashok's way of narration is really interesting. expecting much more from him through this channel
@gautam01m
@gautam01m 2 жыл бұрын
Freethinking means using your own brains. That's it. A freethinker is someone who does not need to carry an ideology like a donkey. A freethinker is free to give his or her opinion in an issue freely - without having to wait for the official views of his political party. A freethinker is someone who does not need to keep praising a religion in order to secure their votes for a political party.
@vishnuldivakaran8034
@vishnuldivakaran8034 2 жыл бұрын
Athre ollu man as simple as that.. Richard Dawsons , Christopher Hitchens Sam Harris okke they kick stated the need for rationality and scientific temper .allade video parana polle avardu media attention and market vendi onnum ella. The person here fails to understand that.. kastam thanne
@gautam01m
@gautam01m 2 жыл бұрын
@@vishnuldivakaran8034 people with vested interests assume everyone to be like themselves. They don't know what it means to be free.
@sreejithps2566
@sreejithps2566 2 жыл бұрын
You are talking out of context, its not that you are a freethinker or not. But the video addresses the groups with the label freethinkers that have many followers who carry moreover the same beliefs. It's natural to share same ideologies, but if a group so called freethinkers are not having conflict of views regarding subjects then what's the meaning of the tag. Isn't it ironic that all the freethinkers behave a particular way in most of the subjects.
@gautam01m
@gautam01m 2 жыл бұрын
@@sreejithps2566 buddy he clearly says that it's impossible for people to call themselves freethinkers. So I gave my definition of a freethinker. Remember 'freethinker' not a tag. It's the lack of a tag which makes a freethinker. Further, everyone has a right to follow any thinker as long as it satisfies their logic and reasoning. A freethinker can follow any theory which he has been proved to work. The only difference between a freethinker and an ideological person is that a freethinker will readily criticise what he supported when he gets better evidence. However a follower of an ideology remains a fan till he dies. He is forced to defend all sorts of nonsense done in the name of his ideology. That's the difference. And remember, if multiple freethinkers have multiple views; it means that they are actually freethinkers and follow their own thinking instead of being slaves to any system of thought. Freethinking simply means thinking free. It doesn't mean being absolutely right about everything. There's nothing called absolute truth. It's an immature way of ideological thinking. Truth changes with times in some cases. Yesterday's factory era truth was was that a person could be rich only by exploiting labour. Today's truth is that even a seven member startup can earn billions without exploiting anyone. Yeah...
@UnnikrishnanPG
@UnnikrishnanPG 2 жыл бұрын
@Gautam Mohan Fully agree with you. BTW, this video seems to contain too much of nonsense. Sad to note that 12,681 people have been taken for a ride, so far...
@sasichayip5869
@sasichayip5869 2 жыл бұрын
ഇയാൾ പറഞ്ഞു വരുന്നത് സ്വതന്ത്ര മായി ചിന്തിക്കാൻ പാടില്ല. ആരുടെ യെങ്കിലും അടിമയായി കൊള്ളണം.
@daffodils_anilan
@daffodils_anilan 2 жыл бұрын
താങ്കൾ RC കിട്ട് താങ്ങുമ്പോ ആലോചിക്കണ്ട കാര്യം എന്തെന്നാൽ, RC യുവാക്കളിൽ ഉണ്ടാക്കിയ അത്ര ഓളമൊന്നും ഉണ്ടാക്കാൻ മറ്റൊരാൾക്കും കഴിഞ്ഞിട്ടില്ല...
@yousufvp7485
@yousufvp7485 2 жыл бұрын
ഫയങ്കര ഓളം
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അവിടെ തർക്കം ഇല്ല. കാരണം ജാതി തന്നെ 👌
@ckkoseph
@ckkoseph 2 жыл бұрын
What is the definition of religion. Is it belief in god is the main concept . But Buddhism do not consider the concept of divine power.There are so many societies that consider their forefathers are the power that control nature and their life.
@neerajkm2571
@neerajkm2571 2 жыл бұрын
Yuval noah harari കമ്മ്യൂണിസ്റ്റ്തേ മതം എന്നു പറഞ്ഞത് എന്തിന് ആവും സുഹൃത്തുകളെ 😂 യുക്തിവാദികളുടെ കാര്യം പോടെ
@jobjohn1009
@jobjohn1009 2 жыл бұрын
Dear friend freethinking is absolutely free thinking then why do we direct it. I do believe there may be ‘n’ number of groups.
@rashidp4474
@rashidp4474 2 жыл бұрын
Informative speech👏🏻🤝
@pakrusuresh6872
@pakrusuresh6872 2 жыл бұрын
Dear biju bhai, the video was good. But the main point was at last 2 mins. I shared this to 247 people,234 viewd the video and i asked 53 wether they viewed it full, only 3. Most people are not of same category, so please put some short edited versions also with full versions. The messages you are giving are most needed for our times. Im not as skillfull or resoursefull as u guys are, but im ready to share ideas. I usually share through watsapp and also translate in hindi and giv little speaches to my collegues. But your videos in malayalam are only seen by a certain political view people only. Im sure u are not managing this chanell for subscription money, u guys want to make some change in society. So please post a cut version of this same video of last 2 mins. Its not for any of my personal gain. Its for our future.
@kunnumpuraths6353
@kunnumpuraths6353 2 жыл бұрын
ചിലരൊക്കെ താനെ മരിച്ച് വീണു.. വേറെ ചിലരെ കൊന്ന് കൊല വിളിച്ചു. ☺️
@thomast5359
@thomast5359 2 жыл бұрын
Your way of talking is attractive.
@iamgopika
@iamgopika 2 ай бұрын
സർ, Progressive thought നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം.. തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ചിന്താഗതിയാണ്. ഇങ്ങനൊരു വീഡിയോ ഏറെ ആഗഹിക്കുന്നു.
@pluto9963
@pluto9963 2 жыл бұрын
This was a Yes and No speech for me. Some make sense, some doesn't.
@sumbt1903
@sumbt1903 2 жыл бұрын
വെളുത്തില്ല... ഒന്നുകൂടെ നന്നായി പെയിൻറ് അടിച്ചു നോക്കൂ ചിലപ്പോ നടക്കും ദൈവത്തെ ഉയർത്തിയിട്ടുള്ള തിരുവാതിര കണ്ടിട്ടില്ല അല്ലെ🤣🤣🤣🤣😂😂😂😂
@NishanthSalahudeen
@NishanthSalahudeen 2 жыл бұрын
"Complete actor" എന്ന് പറയുന്നതിന് പകരം "actor" എന്ന് പറഞ്ഞാൽ മനസിലാകാവുന്നതേയുള്ളൂ. എല്ലാം തികഞ്ഞ ആക്ടർക്ക് മാത്രേ ഞാൻ ആക്ടർ ആണ് എന്ന് പറയാൻ കഴിയുള്ളോ? ഞാൻ എഞ്ചിനീയർ ആണെന്ന് പറഞ്ഞാൽ... "ഇയാൾക് മറ്റേ എഞ്ചിനീയറിംഗ് അറിയില്ല, ഇയാൾക് ഇനിയും പലതും പഠിക്കാനുണ്ട്, അതുകൊണ്ട് സ്വയം എഞ്ചിനീയർ എന്ന് പരിചയപ്പെടുത്താനോ അവകാശപ്പെടാനോ പാടില്ല " എന്ന് പറഞ്ഞാൽ അതെത്ര ബാലിശമാണ്. അത് താനല്ലയോ ഇത്.... കുറെ പ്രസംഗിക്കുമ്പോൾ ഉണ്ടാകുന്ന ഒരവസ്ഥയാണെന്ന് തോന്നുന്നു പൊതുവായ ഒരു പുച്ഛം. പിന്നെ കമ്മ്യൂണിസത്തെ കുറിച്ച് പരയുമ്പോൾ മതം എന്നാണോ മതത്മക ചിന്ത (മതത്തിനു പ്രവർത്തിക്കാൻ ഗ്യാപ് ഉണ്ടാക്കുന്ന ചിന്താരീതി ) എന്നാണോ പറയാറുള്ളത്? രണ്ടാമത് പറഞ്ഞതാണെന്ന് തോന്നുന്നു.ഗുരു ഗൈഡ് ഡിസ്‌കോഴ്സ് എന്ന് പറഞ്ഞത് ഒരു പരിധിവരെ ശരി. സ്വതന്ത്ര ചിന്തകൻ എന്നതുകൊണ്ട് ഞാൻ മനസ്സിലാക്കുന്നത് സ്വന്തമായി ചിന്തിച്ചു അഭിപ്രായം ഉണ്ടാക്കുന്ന, ആ പ്രക്രിയ തുടർച്ചയായി ചെയ്യുന്ന ആൾ എന്നെ ഉള്ളൂ. വിശ്വാസിയാണെന്നോ, അല്ലെന്നോ, നാസി ആണെന്നോ അല്ലെന്നോ അതിനർത്ഥമില്ല എന്ന് തോന്നുന്നു. ഡിക്ഷണറി അർത്ഥം നോക്കിയില്ല.
@basheersujeevanam6319
@basheersujeevanam6319 2 жыл бұрын
Excellent
@renjithravindranmkd
@renjithravindranmkd 2 жыл бұрын
Excellent 👌👍
@mustumustafa7483
@mustumustafa7483 2 жыл бұрын
കാത്തിരിക്കുകയായിരുന്നു ഇത്തരം ഒരു നീരിക്ഷണവും വിമർശനവും നന്ദി.
@charleyobri7772
@charleyobri7772 2 жыл бұрын
kzfaq.info/get/bejne/hM1gZr2It7impHk.html
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
ചന്തോഷായി 😂😂😂😂
@vishnuldivakaran8034
@vishnuldivakaran8034 2 жыл бұрын
Dear Ashok , economics kurachu ningal parana okke sensible aanu pakshe iddu verum kastam aayi poi Sam Harris or Richard Dawkins or Christopher Hitchens inte oru book enkil atleast vaichitu samsarikam arrinu.. Richard Dawkins millionaire aanu atheism vittu kanji meydikanda gathikeddu onnum illa. They all highlight a need to develop rationality and Scientific temper allade avardu oru agenda illa. Unfortunately you failed to understand that.
@mathsipe
@mathsipe 2 жыл бұрын
കമ്മ്യൂണിസവും മതവും തമ്മിലുള്ള വ്യത്യാസങ്ങൾ കൂടെ താങ്കൾ പറഞ്ഞാൽ ആ തെറ്റിദ്ധാരണ അങ്ങു മാറ്റമായിരുന്നു
@indusassociates9394
@indusassociates9394 2 жыл бұрын
മതത്തിനു ദൈവം വേണമെന്നുള്ള വാദം താങ്കൾ മതങ്ങളെ കുറിച്ച് പഠിക്കാത്തതു കൊണ്ടാണ് ബ്രോ..ബുദ്ധമതം,ജൈന മതം,സിഖ് മതം എന്നിവയിൽ ദൈവം ഇല്ല.ഗുരുവോ പുണ്ണ്യ ഗ്രന്ഥങ്ങളോ അല്ലെങ്കിൽ മാറ്റത്തിനു വിധേയമാകാത്ത ആശയങ്ങളോ ഒക്കെയാണ് അവയിലെ സുപ്രീം പവർ..കമ്മ്യൂണിസം നാലാം മതം ആണെന്ന് വിശേഷിപ്പിക്കപ്പെടുന്നതിനു കാരണം അതിന്റെ പ്രത്യയ ശാസ്‌ത്രപരമായ പിടിവാശിയും(സയ്ന്റിഫിക്കലി പ്രൂവ് ചെയ്യാൻ കഴിയാഞ്ഞിട്ടും അത് മാത്രമാണ് ശരി എന്ന വാദം )മതം പോലെ തന്നെ അതിന്റെ ഗോത്രീയതയും ആണ്. ആരെങ്കിലും പാർട്ടി വിട്ടു പോയാലോ ആശയപര്മായി എതിർപ്പു രേഖപെടുതിയാലോ അതിന്റെ മതപരതയെ പോലെയുള്ള പ്രതികരണവും പ്രതികാരവാഞ്ചയുംകമ്യുണിസത്തെ നാലാം മതം എന്ന വിശേഷണത്തെ അരക്കിട്ടുറപ്പിക്കുന്നു....ഓരോരോ പോയിന്റുകൾ ആയി പറയാം....സമയം പോലെ
@jaysnkr
@jaysnkr Жыл бұрын
Ashok is right. I think I am also same age range- I lived in US in 2008 - it was mostly how he said - though he is overindexing on the influence of Maher. Hitchens became an overnight celebrity based on CSPAN and cable itself.
@shadesoflife5306
@shadesoflife5306 2 жыл бұрын
If freethinking is a destination, then Rationalist or atheist Also a destination. So you cannot claim any of these titles according to your Argument. A free thinker will address all sort of beliefs or Blind thinking. The point is that you should verify all arguments and take which ever is logical and reasonable rather Sticking to an idol or a Person. Being envious of anyones success is not a solution.
@ragnarlodbrok7002
@ragnarlodbrok7002 2 жыл бұрын
നേതാവിന്റെ അഭിപ്രായത്തിനു എതിർ അഭിപ്രായം ഉള്ള ആർക്കും ഇ സ്വതന്ത്ര ചിന്താ ഗ്രൂപ്പിൽ സ്ഥാനമില്ല. നേതാവിനെ വാഴ്ത്തിയാൽ/അതെ നിലപാട് എടുത്താൽ സെമിനാറിൽ അവസരം കിട്ടും, അ clout വെച്ച് നിങ്ങൾക്കു യൂട്യൂബ് ചാനല് ഉണ്ടാക്കി 10 ചോള ഉണ്ടാക്കാം. ഇല്ലെങ്കിൽ തഴയപ്പെടും കൂടെ വെട്ടുക്കിളി അക്രമണവും.
@spaarkingo102593
@spaarkingo102593 2 жыл бұрын
"Complete actor" is a title whereas "Rationalist" is a stand..comparing both terms is silly ...even Rochard dawkins identifies as an agnostic and atheist by practice..Rationalist is also a stand that we take..this person has some personal vengeance
@dioc8699
@dioc8699 2 жыл бұрын
He didn't talk about "Rationalist" title. He told about people running around calling themselves "freethinkers". You are strawmanning him
@Democrazee
@Democrazee 2 жыл бұрын
Freethinking and rationalism go hand in glove …this guys analogy is stupid ….did someone from the freethinking group rubbish him….research and this guy is far apart and he talks about others
@spaarkingo102593
@spaarkingo102593 2 жыл бұрын
@@dioc8699 why cant people declare themselves as freethinkers ? It is not equivalent to boasting as a complete actor. It is perhaps more close to labelling ' vegan ' . No need to be ashamed of. He is the epitome of strawman
@navasc.m501
@navasc.m501 Жыл бұрын
What I want to know maitreyan in which among these groups....
@Vineethtvla
@Vineethtvla 2 жыл бұрын
Nalla asooya undennu thonunnu...enthoru bhayangara nireekshanam.oru kaaryam sammathikkam samsarikkan ariyam.
@rajkarayadan8080
@rajkarayadan8080 2 жыл бұрын
എക്കണോമിക്‌സും സ്റ്റാറ്റിസ്റ്റിക്‌സും ഒക്കെ അറിയാവുന്നയാൾ ഒരാൾ ഒരാളുടെ പ്രസംഗത്തിലെ രണ്ടു വരി എടുത്തു അതിലെ ഗ്രാമറും വൃത്തവും നോക്കി വിമർശിക്കുന്നു. ഇംഗിഷ് പ്രൊഫസർ ഫാക്ട്ഉം ലോജിക്കും വച്ച് വിമർശിക്കുന്നു. എനിക്ക് താത്പര്യം രണ്ടാമത്തേത് തന്നെ
@digitalalterations4764
@digitalalterations4764 2 жыл бұрын
കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ വിഭാഗീയത ഇങ്ങനെയാണ്.. 1. Esense Global - RC Fraction(Pro Social Liberal, Pro neo liberal, Anti Communist, Anti Feminist, Anti Woke, Anti Muslim, Anti Reservation) 3. Enlightenment- C V fraction (Anti Communist, Pro Social democracy, Pro feminist, Pro Woke, Pro reservation) 2.Esense Club - Anti RC Fraction (Anti Communist, Pro reservation, Pro feminist) 4. Ex muslims aka EMU(Pro feminist, Anti Islamist, Politically Neutral) 5. Leftist Fraction (Pro Social & Economic Left)
@sapereaudekpkishor4600
@sapereaudekpkishor4600 2 жыл бұрын
kzfaq.info/get/bejne/hr1im8Jes9fUg5c.html
@shyamthomas1092
@shyamthomas1092 2 жыл бұрын
P
@pluto9963
@pluto9963 2 жыл бұрын
Thanks..
@gokulkrishnam2284
@gokulkrishnam2284 2 жыл бұрын
Wrong classification. How can you say that Essense is anti-feminist? Also how they are anti-Muslim? They are against Islam/Hinduism or take any religion. Equating Islam=muslims is a wrong analogy.
@digitalalterations4764
@digitalalterations4764 2 жыл бұрын
@@gokulkrishnam2284 I made this list based on the labellings and accusations made by each rivals within these groups.. In my personal experience, Seeing RC supporters making anti muslim, Anti feminist dog whistles aren't uncommon...
@remasancherayithkkiyl5754
@remasancherayithkkiyl5754 2 жыл бұрын
നിങ്ങൾ പറയുന്നത് അതുപോലെ വെട്ടി വിഴുങ്ങിയാൽ സ്വതന്ത്ര ചന്ത ആകുമോ ആശയങ്ങൾ തമ്മിലുള്ള വ്യത്യാസം ഉണ്ടാകട്ടെ സാർ തമ്മിൽ മുട്ടുമ്പൊൾ അതിൽ നിന്നും നല്ലതു നമുക്കു എടുക്കാ൦ സാർ
@ajeshanandan4421
@ajeshanandan4421 2 жыл бұрын
രവിചന്ദ്രന്‍ പറയുന്നത് വെട്ടിവിഴുങ്ങിയാല്‍ മാത്രമേ സ്വതന്ത്രചിന്തകന്‍ ആകുകയുള്ളൂ, follow him
@prakashanc3576
@prakashanc3576 2 жыл бұрын
കൂടെ ഒരു ശിഷ്യയും കൂടി ഉണ്ട്‌.
@9535310131
@9535310131 2 жыл бұрын
Petersone Nazi ennokke vilich Vila kalayalle..He was a Psychology Professor at University of Toronto for almost 20 years...i thought you had a point.
@sivaprasadsiva3373
@sivaprasadsiva3373 2 жыл бұрын
പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ് നമ്മുടെയൊക്കെ സാമൂഹ്യജീവിതം. ഭാഷ,ഭഷണം,ആചാരം, സംസ്കാരം, ജ്ഞാനം,ചിന്ത,രാഷ്ട്രീയം എന്നിവയെല്ലാം ഡയലക്ടിക്സായ് തമ്മിൽ ബന്ധപ്പെടുന്നുണ്ട്. മനുഷ്യ ജീവിതങ്ങളുട ഈ പരസ്പര ബന്ധങ്ങളെ,സ്വാധീനങ്ങളെ കാണാതെ ഇതിൽ നിന്നെല്ലാം മാറി എനിക്ക് മാത്രം സ്വതന്ത്രമായൊരു existence ഉണ്ടെന്നൊക്കെ കരുതുന്നവരോട് എന്ത് പറയാൻ. വികലമായ എക്സ്ട്രീം വ്യക്തിവാദം എന്നതിലുപരി അത് മറ്റെന്താണ്.?
@BayanaBOMS
@BayanaBOMS 2 жыл бұрын
Good talk...
@shajijohn3891
@shajijohn3891 2 жыл бұрын
മത ബോധത്തൊടെ എല്ലാ വിഷയവും കാണാൻ എളുപ്പമാണ് ഇയാൾ അവിടെയും ഇവിടെയും തൊടാതെ എന്താണ് ഉപറയുന്നത്
@aneeshmanangath7482
@aneeshmanangath7482 2 жыл бұрын
ലാസ്റ്റ് ഭാഗം, insightful
@rajeshpeecee363
@rajeshpeecee363 2 жыл бұрын
സൂപ്പർ 👍👍🙏🙏🙏
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 2 жыл бұрын
സി രവിചന്ദ്രന്റെ ഫാൻസും, ശശികല ടീച്ചറുടെ ഫാൻസും ഒരേ ആളുകൾ ആവുന്നത് എന്ത് കൊണ്ട്?
@riyasrumi1976
@riyasrumi1976 2 жыл бұрын
ഇവിടെ ഇന്ന് ഒരു ലോഡ് ശവം വീഴും 😎
@prathap7312
@prathap7312 2 жыл бұрын
😆😆
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 25 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 7 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 15 МЛН
R.S.S & Hindutva:T.R Somasekharan with  Ravichandran C (Malayalam)
2:33:56
Kerala Freethinkers Forum - kftf
Рет қаралды 131 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН