Рет қаралды 3,302
വ്യക്തിത്വ വൈകല്യങ്ങളിൽ സാധാരണമായി കണ്ടു വരുന്ന ബോർഡർ ലൈൻ വ്യക്തിത്വ വൈകല്യത്തിന്റെ /Borderline personality disorder ലക്ഷണങ്ങളെ കുറിച്ച് ഡോ.ഐസക് പോൾ സംസാരിക്കുന്നു. ഡോ.ഐസക് ആയുർവേദ മാനസിക രോഗ ചികിത്സയിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വ്യക്തിയാണ്.