Can we save Earth From Killer Asteroids? വിനാശകാരികളായ ഉൽകകളിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ കഴിയുമോ?

  Рет қаралды 21,429

Science 4 Mass

Science 4 Mass

2 жыл бұрын

The extinction of the dinosaurs was caused by an asteroid about 10 km in size that hit the earth 70 million years ago. At that time, not only dinosaurs, but 70 percent of the earth's species were extinct. If such an Asteroid were to come today, it would be the end of mankind itself.
If we know in advance that an asteroid is coming towards the earth, what are the ways we can avoid a collision. Let us see in this video.
7 കോടി കൊല്ലങ്ങൾക്കു മുൻപ് ഏകദേശം 10 കിലോമീറ്റർ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചതാണ് ദിനോസറുകൾക്കു ഉന്മൂലനാശം സംഭവിക്കാൻ കാരണം. അന്ന് ദിനോസറുകൾ മാത്രമല്ല ഭൂമിയിലെ 70 ശതമാനം ജന്തു വർഗങ്ങൾക്കും ഉന്മൂലനാശം സംഭവിച്ചിരുന്നു. അത്തരം ഒരു ഉലക്ക ഇന്നാണ് വരുന്നതെങ്കിൽ, മനുഷ്യരാശിയുടെ തന്നെ അന്ത്യമായിരിക്കും അത്.
ഒരു അസ്റ്റീറോയ്ഡ് ഭൂമിയുടെ നേരെ വരുന്നുണ്ട് എന്ന് നമ്മൾ നേരത്തെ കൂട്ടി മനസിലാക്കിയാൽ , അത് ഭൂമിയിൽ പതിക്കാതിരിക്കാൻ, അല്ലെങ്കിൽ ഒരു കൂട്ടിയിടി ഒഴിവാക്കാൻ നമുക്ക് എന്തൊക്കെ വഴിക്കുകൾ ഉണ്ട് എന്ന് നമുക്ക് ഈ ഒരു വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 59
@Myth.Buster
@Myth.Buster 2 жыл бұрын
എനിക്ക് ഈയടുത്ത് കിട്ടിയ ശാസ്ത്രാധ്യാപകൻ... ഒരാഴ്ചക്കകം എത്ര വീഡിയോ കണ്ടു തീർത്തു എന്ന് എനിക്ക് തന്നെ അറിയില്ല....
@aslamvazhakkad7003
@aslamvazhakkad7003 Жыл бұрын
Me too
@joby5072
@joby5072 2 жыл бұрын
വീഡിയോ പൊളി👌👍Climax.. രോമാഞ്ചം 🔥🔥🔥🔥
@aue4168
@aue4168 2 жыл бұрын
⭐⭐⭐⭐⭐ space technology ഇല്ലാത്തതിനാൽ ദിനോസറുകൾക്ക് വംശനാശം സംഭവിച്ചതുപോലെ മനുഷ്യവംശം നശിക്കാതിരിക്കാനായിട്ടെങ്കിലും മനുഷ്യർ ജാതി മത വർഗ ചിന്തകളും യുദ്ധക്കൊതിയും മാറ്റിവെച്ച് ശാസ്ത്രത്തിന്റെ സഹായത്താൽ ഒന്നായി വർത്തിച്ചിരുന്നെങ്കിൽ.....
@skmass2808
@skmass2808 2 жыл бұрын
I wish sir
@sreejithzree3766
@sreejithzree3766 2 жыл бұрын
Ithokke manasilakkunna time undaakum but appol nammude makkalude makkalude thalamura aayirikkum bhoomiyil chilappol athum kazhinju .... But we will survival......... That Pregnant.....
@klguissing2108
@klguissing2108 2 жыл бұрын
എത്രയും പെട്ടെന്ന് മനുഷ്യൻ ഇല്ലാതെ ആവുന്നോ അത്രയും നല്ലതാണ് ഭൂമിയിലെ മറ്റു ജീവജാലങ്ങൾക്ക്, എത്രയോ സ്പീഷിസുകൾ വംശനാശം സംഭവിച്ചു അതിനെല്ലാം കാരണക്കാരൻ മനുഷ്യൻ എന്ന ഇരുകാലിയാണ്, എന്തിനേറെ പറയുന്നു മനുഷ്യൻ കാരണം മനുഷ്യന്റെ തന്റെ പതനം സംഭവിക്കും അത്രയ്ക്ക് അധികമാണ് മനുഷ്യൻ ഉപയോഗിച്ച വേസ്റ്റ്, വായു, ജല൦, സമുദ്രം, എന്നിവ മലിനമായികഴിഞ്ഞു, ടൺ കണക്കിന് വേസ്റ്റ് ആണ് ദിവസം തോറും കടലിൽ തള്ളുന്നത്, ഇങ്ങനെ ഒരു 200 വ൪ഷ൦ വേസ്റ്റ് കടലിൽ തള്ളുന്നതിലൂടെ കടൽ മറ്റൊരു വാതക൦ ഉടലെടുക്കു൦, ബിൽഡിങ്ങുകളിൽ നിന്ന് കാർബൺഡൈഓക്സൈഡ് പുറത്ത് വിടു ന്നില്ല എന്നാണ് ചിലരുടെ ധാരണ എന്നാൽ അത് തികച്ചും തെറ്റാണ് ചൂട് പുറത്ത് വിടുന്നുണ്ട്, ലോകമാസകലം ഫാക്ടറികളുണ്ട് അതിൽനിന്ന് പ്രകൃതിക്ക് ഹാനികരമായ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഒാക്സൈഡ്, കത്തികരിഞ്ഞ കരി, അഴുക്ക്, വിവിധ തരം ഗ്യാസ്കൾ പുറത്ത് വിടുന്നു, പോരാത്തതിന് വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം ഇതെല്ലാം ഭൂമിയിൽ ചൂടു കൂടാൻ കാരണമാണ് അതുകൊണ്ട് തന്നെ ധ്രുവ പ്രദേശങ്ങളിലെ മഞ്ഞ് ഉരുകുകയും ചെയ്യുന്നു, ശാസ്ത്രജ്ജരുടെ കണക്ക് പ്രകാരം ഒരു വ൪ഷ൦ 50 അടിയിൽ കൂടുതൽ അന്റാർട്ടിക്കയിലെ മഞ്ഞ് ഉരുകുന്നു, ഇത് തുട൪ന്ന് പോയാൽ ഭൂമിയിലെ പല പ്രദേശങ്ങളും 200 മുതൽ 300 വ൪ത്തിനുള്ളിൽ വെള്ളത്തിനടിയിലാകു൦ എങ്ങനെ നോക്കിയാലും മനുഷ്യൻ പ്രകൃതിയുടെയും മറ്റു ജീവജാലങ്ങളുടെയും വില്ലൻ തന്നെ
@Saiju_Hentry
@Saiju_Hentry 2 жыл бұрын
😍😍😍😍 കട്ട വെയ്റ്റിങ് ൽ ആയിരുന്നു...
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
Informative 👍👍
@teslamyhero8581
@teslamyhero8581 2 жыл бұрын
ഭൂമിയെ രക്ഷിക്കാൻ എല്ലാവരും വൈരം മറന്നു ഒന്നിക്കട്ടെ ❤❤❤
@leelanarayanan2572
@leelanarayanan2572 Жыл бұрын
Asteroids നെ കുറിച്ചുള്ള വിശദീകരണം വളരെ നന്നായിരിക്കുന്നു.
@skmass2808
@skmass2808 2 жыл бұрын
നന്ദി
@mansoormohammed5895
@mansoormohammed5895 2 жыл бұрын
Thank you sir 🥰🥰
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 жыл бұрын
💖💝Good video👏👏👏💞💝
@aslrp
@aslrp 2 жыл бұрын
Nice video....
@sharawther6753
@sharawther6753 2 жыл бұрын
Yes, hope is the existing one.......
@parvathyparu2667
@parvathyparu2667 11 ай бұрын
സൂപ്പർ 👌👌🌹🌹
@denishxavier
@denishxavier Жыл бұрын
Nice 👏
@krishnanrasalkhaimah8509
@krishnanrasalkhaimah8509 2 жыл бұрын
ഭൂമിയുടെ പ്ലാനിങ് ആയിരിക്കും ഇന്റലിജിൻറ് ആയ മനുഷ്യർ, ഭൂമിയുടെ രക്ഷക്കായി പരിണമിച്ചു കൊണ്ടുവന്നത്. മനുഷ്യർ അവരുടെ രക്ഷക്കായി ഭൂമിയെ രക്ഷിക്കുന്നു.
@suneeshkumar9451
@suneeshkumar9451 2 жыл бұрын
മനുഷുർ ഭൂമിയെത്തന്നെ നശിപ്പിച്ചു കൊണ്ടിരിക്കയാണല്ലോ ...? അപ്പോ :- : ഭൂമി എങ്ങനെ മനുഷ്യരെ --.. രക്ഷിക്കും .....?
@Scientifimode
@Scientifimode 2 жыл бұрын
...your end words, ..🔭📡🚀
@anoopsekhar8825
@anoopsekhar8825 2 жыл бұрын
Technology for survival. Let us hope to happen so.
@sheelamp5109
@sheelamp5109 2 жыл бұрын
പ്രപഞ്ചത്തെ പഠിക്കുവാൻ പ്രാപ്തിയുള്ള ഒരു ജീവിവർഗ്ഗത്തിന്റെ സൃഷ്ടിയും oru ബിഗ് bang പോലെ oru സിംഗുലാരിറ്റിയിൽ നിന്നു തന്നെയല്ലേ ..? ജീവന്റെ ഉത്ഭവവും പ്രപഞ്ചത്തിന്റെ ഉത്ഭവവും വളരെ സാമ്യമുള്ളതായി തോന്നുന്നു .. ഇനിയും പ്രപഞ്ച സത്യങ്ങളിലേക്കു വെളിച്ചം വീശുന്ന അറിവുകൾ തരുന്ന vedios പ്രതീക്ഷിക്കുന്നു .🙏🙏
@anumodsebastian6594
@anumodsebastian6594 Жыл бұрын
Interesting facts
@sachuvarghese3973
@sachuvarghese3973 2 жыл бұрын
Good
@vpnikhil
@vpnikhil 2 жыл бұрын
Hi, Can you please make a episode for Apophis 99942 Astroid.
@tharunrajthampi5294
@tharunrajthampi5294 2 жыл бұрын
Good job.
@thaththwamasi1224
@thaththwamasi1224 2 жыл бұрын
ഒരു പ്രതിലോമ ചിന്ത എന്ന് തോന്നരുത്: മനുഷ്യൻ്റെ ചെയ്തികൾ കാരണം അടുത്ത് തന്നെ ഭൂമി വാസയോഗ്യമല്ലതെ ആകും എന്ന് പറയുന്നു. ഇനി മറ്റ് ഗ്രഹങ്ങളെ അന്വേഷിക്കുന്നു. ഭൂമിയെ രക്ഷിക്കാൻ എന്താ എളുപ്പവഴി. അതായത് ഭൂമിയെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന മനുഷ്യ ജീവി വർഗത്തെ നശിപ്പിച്ചാൽ, അടുത്ത നൂറോ ഇരുന്നൂറോ വർഷം കൊണ്ട് ഭൂമി വീണ്ടും fresh ആകും. അതിന് ചിലപ്പോൾ ഉൽക്കയോ മറ്റോ കാരണമായാൽ കുറ്റം പറയരുതല്ലോ....🤣
@skmass2808
@skmass2808 2 жыл бұрын
വളരെ ശരിയാണ് സർ പക്ഷെ നമ്മൾ ഇങ്ങനെ ആവണമെന്നു കരുതി ആയതല്ലല്ലോ നമ്മൾ ഇങ്ങനെ gradualy ആയിപ്പോയതല്ലേ ഇനി ഒരു മടക്കയാത്ര നടക്കില്ലല്ലോ ആരും ഇനിയൊരു കാട്ടുവാസിയാവാൻ തയ്യാറാവില്ല കാളവണ്ടി ഓടിക്കാൻ കഴിയില്ല ഭൂമിയിലെന്നല്ല എവിടെയും ജീവന് ഒരിക്കൽ ഒരു നാശം ഉണ്ടാവും അതിൽ നിന്ന് രക്ഷപ്പെടാൻ നമ്മുടെ അറിവിൽ മനുഷ്യന് മാത്രം സാധിച്ചേക്കും എന്നും കരുതാം. ഒരു ബോധവുമില്ലാതെ കാട്ടിൽ അലഞ്ഞു നടന്ന നമ്മൾ ഭൂമിയിലെ മണ്ണിലെ അയിരുകൾ കണ്ടെത്തി റോക്കറ്റ് ഉണ്ടാക്കി ഭൂമിക്കു വെളിയിൽ പോകാൻ പാകത്തിൽ വളർന്നില്ലേ സോ മനുഷ്യനിൽ ഒരു പ്രതീക്ഷ വെക്കാം ബട്ട്. യുദ്ധം,മതം,കക്ഷി രാഷ്ട്രീയം ,ദേശീയത ,വംശീയത എന്നിവയ്ക്ക് മനുഷ്യനെ astroid impactinu മുൻപ് തന്നെ ഇല്ലാതാക്കാൻ കഴിയും.
@sayoojmonkv4204
@sayoojmonkv4204 2 жыл бұрын
Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.
@mathewssebastian162
@mathewssebastian162 2 жыл бұрын
❤❤❤
@reneeshify
@reneeshify 2 жыл бұрын
😍😍😍
@johncysamuel
@johncysamuel Жыл бұрын
👍🙏❤️
@josephma1332
@josephma1332 2 жыл бұрын
Changing the direction of the asteroid using rockets..
@sunilmohan538
@sunilmohan538 2 жыл бұрын
❤🙏🏻❤
@user-cs7dq5hs2v
@user-cs7dq5hs2v 10 ай бұрын
@sujithk7229
@sujithk7229 Жыл бұрын
ഇനി കുഴപ്പം ഇല്ല എല്ലാരും ഹെൽമറ്റ് ധരിക്കുന്നുണ്ടോ😂😂😂
@Mr_stranger_23
@Mr_stranger_23 2 жыл бұрын
എങ്ങാനും ഇങ്ങട് ഒരു ഉൽക്ക വരും എന്നറിഞ്ഞാൽ.. Space സ്റ്റേഷനിൽ കൂട്ട അടി നടക്കും 😁
@shibupc2398
@shibupc2398 2 жыл бұрын
🎉
@boomer55565
@boomer55565 2 жыл бұрын
Third😃❤
@sreejiths2281
@sreejiths2281 2 жыл бұрын
First
@alwaysfightback5568
@alwaysfightback5568 2 жыл бұрын
don't look up movie kand nokkk ellarm😄🙂
@Ju8iojjjhyhhg
@Ju8iojjjhyhhg 2 жыл бұрын
Why you are saying that "arivu arivil thanne poornamaane"?
@Science4Mass
@Science4Mass 2 жыл бұрын
kzfaq.info/get/bejne/eLl4hJygt5O0oIk.html
@sebastianaj728
@sebastianaj728 2 жыл бұрын
വിശുദ്ധ ബൈബിൾ പറയുന്നു , അവസാന നാളിൽ, പെരുങ്കാറ്റിൽ ഉലയുന്ന അത്തി വൃക്ഷത്തിൽ നിന്നും കായകൾ ഉതിരുമ്പോലെ ഭൂമിയിൽ കന്മഴ പെയ്യും , മനുഷ്യൻ കൊതുക് ചാകുംപോലെ ചാകും , ദൈവം ചോദിച്ചു കന്മഴയുടെ ഭണ്ടാരം നീ കണ്ടിട്ടുണ്ടോ? ആ ഭാണ്ടാരമാണ് താങ്കൾ പറഞ്ഞ asteroid belt അതിന്റെ ഒക്കെ ചലനങ്ങൾ മനുഷ്യന് നിർവചിക്കാനോ കണ്ടെത്താനോ സാധിക്കില്ല
@faithsuperstition3236
@faithsuperstition3236 2 жыл бұрын
mathamandan
@suneeshkumar9451
@suneeshkumar9451 2 жыл бұрын
രണ്ടായിരം ... എണ്ണപ്പെ ടില്ല ...എന്നു പറ റഞ്ഞിട്ടെന്തായി..?
@summerwinter2786
@summerwinter2786 2 жыл бұрын
Who will challenge god's law?no one can!
@mirshalmohamed1676
@mirshalmohamed1676 2 жыл бұрын
Fact
@robinvivek9343
@robinvivek9343 2 жыл бұрын
second
@farhanaf832
@farhanaf832 2 жыл бұрын
Ente video support cheyamo? Science video anu
@thesecret6249
@thesecret6249 2 жыл бұрын
ഇതിൽ ജാതിയുടെയും മതത്തിന്റെയും പ്രശ്നം വരില്ല. കാരണം ഇങ്ങനെ ഒരു ദൗത്യത്തിന് ഇന്ത്യ കാണില്ല എന്നത് തന്നെ. സായിപ്പ് തന്നെ ശരണം. പിന്നെ ചൈന റഷ്യ അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ കീരിയും പാമ്പും എല്ലാം പൊതു ശത്രു നെ നേരിടാൻ ഒന്നായി നിൽക്കുന്നത് കാണാൻ ഒരു സുഖം ഉണ്ടാവും
@mansoormohammed5895
@mansoormohammed5895 2 жыл бұрын
❤️❤️❤️
@binils4134
@binils4134 2 жыл бұрын
❤️
@Pranavchittattukara
@Pranavchittattukara 2 жыл бұрын
❤️❤️❤️
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Копия iPhone с WildBerries
1:00
Wylsacom
Рет қаралды 8 МЛН
📱магазин техники в 2014 vs 2024
0:41
djetics
Рет қаралды 568 М.