Chandrayaan 3's Terrifying 15 Minutes: Inside the Mission

  Рет қаралды 280,730

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

10 ай бұрын

മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
Google pay upi id - jrstudiomalayalam@ybl
BUY ME A COFFEE - www.buymeacoffee.com/Jithinraj
PAY PAL - www.paypal.me/jithujithinraj
..................................................... The Chandrayaan-3 mission is India's third lunar mission. It was launched in July 2023, and it is scheduled to land on the Moon on August 23. The mission includes a lander, a rover, and an orbiter. The lander, called Vikram, will attempt to make a soft landing on the Moon's surface. The rover, called Pragyaan, will then deploy from the lander and explore the lunar surface. The orbiter will remain in orbit around the Moon and provide support for the lander and rover.
The Chandrayaan-3 mission has several new updates over the Luna 3 mission. These include:
A more advanced lander that is designed to make a soft landing on the Moon's surface.
A more capable rover that is equipped with a variety of scientific instruments.
A more sophisticated orbiter that will provide better imaging and communications capabilities. j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 459
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
സുഹൃത്തുക്കളെ ഞാൻ വീഡിയോ അപ്ലോഡ് ചെയ്തതിനു ശേഷമാണ് ചന്ദ്രയാൻ മൂന്നിന് ലാൻഡിങ് ഡേറ്റും സമയവും ഐഎസ്ആർഒ പുറത്തുവിടുന്നത് അതുകൊണ്ടുതന്നെ ഏകദേശം ഓഗസ്റ്റ് 23 ആം തീയതി വൈകുന്നേരം 6.04നു ആണ് സോഫ്റ്റ് ലാൻഡിങ് സംഭവിക്കുക.
@bijoyb-rk6je
@bijoyb-rk6je 10 ай бұрын
Ok bro👍🥰
@Human_Being932
@Human_Being932 10 ай бұрын
Yeeyy🎉
@babukc1176
@babukc1176 10 ай бұрын
വൈകിട്ട് 6.04 ന് പടിഞ്ഞാറ് ശരിക്കും ചന്ദ്രനെ കണ്ടു കൊണ്ട് ഇരിക്കാൻ എന്ത് സുഖം ... ഏകദേശം പകുതി ചന്ദ്രക്കലയിൽ !!
@rkskuwait1
@rkskuwait1 10 ай бұрын
Link idane
@TomTom-yw4pm
@TomTom-yw4pm 10 ай бұрын
@@babukc1176 : Moon will not be in West, instead at ~60° elevation and almost South if not due South. Yes, it will be first quarter phase.
@Abcdefgh11111ha
@Abcdefgh11111ha 10 ай бұрын
ആഗസ്റ്റ് 23വൈകിട്ട് ആയാലെ ഒരു സമാധാനം ഉള്ളൂ 🇮🇳🇮🇳!നമ്മൾക് വിജയം ഉണ്ടാവും 💪💪ISRO 🇮🇳🇮🇳🇮🇳
@SR-cz7tt
@SR-cz7tt 10 ай бұрын
പരിമിതമായ സാഹചര്യങ്ങളിൽ ISRO നേടിയ വിജയങ്ങള് തന്നെ അസൂയാവാഹമാണ് . നമ്മുടെ ശാസ്ത്രങൻമ്മാരേ അഭിനന്ദിക്കാം .
@agneljobin
@agneljobin 10 ай бұрын
ചന്ദ്രയാൻ ഡൗത്യം വിജയിക്കട്ടെ 👍.. എന്നാലും ലൂണാർ മിഷൻ പരാജയപെട്ടതിൽ നല്ല സങ്കടം ഉണ്ട് 😞 ..
@rahulc480
@rahulc480 10 ай бұрын
Yeah it is extremely challenging, let's hope for the best
@joyjoy3359
@joyjoy3359 10 ай бұрын
Para jayam arudethum sankadamalle
@anvarsayooj5478
@anvarsayooj5478 10 ай бұрын
തീർച്ചയായും, എത്ര scientist കളുടെ രാപകൽ ഇല്ലാത്ത അധ്വാനം ആണ്....
@joemol2629
@joemol2629 10 ай бұрын
Yes ഒരു ഹോളവുഡ് movie ടെ ബഡ്ജറ്റ് എങ്കിലും ഉണ്ടെങ്കിൽ isro Pluto യിലേക്ക് വേണമെങ്കിലും പേടകം അയക്കും ❤😅
@anilkoratikatil3016
@anilkoratikatil3016 10 ай бұрын
ലൂണാർ മിഷൻ പരാജയപ്പെട്ടതിൽ തീർച്ചയായും ഒരു ശാസ്ത്രാന്വേഷകൻ എന്ന നിലയിൽ..വളരേ സങ്കടമുണ്ട്.. ഒരു പക്ഷേ..ശാസ്ത്രസാങ്കേതിക വളർച്ചയിലേക്ക് ഒരു പടികൂടി മുന്നേറാനുള്ള നാഴികകല്ലാണ് തകർന്നു പോയത്..
@immoralpolice9900
@immoralpolice9900 10 ай бұрын
ലൂണയുടെ തകർച്ച എന്നത് ചന്ദ്രയാൻ-3 ന് കൊടുത്ത ഒരു മുന്നറിയിപ്പ് പോലെയാണ് എനിക്ക് തോന്നിയത് . ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമ്പോൾ ഉള്ള വെല്ലുവിളികളെയും മറ്റും കുറച്ച് ചന്ദ്രയാന് നൽകാനുള്ള മുന്നറിയിപ്പ് പോലും . ഇതിൽ നിന്നും ജാഗ്രത കൊണ്ട് ചന്ദ്രയാൻ-3 വിജയം നേടും . അതിന് മുഴുവൻ കാരണവും ലൂണ- 25 ആണ് . ലൂണയുടെ ത്യാഗം ആയിരിക്കും നമ്മുടെ വിജയത്തിന് കാരണം 🥺🥺🥺🥺🥺🥺🇷🇺🇷🇺🇷🇺🇷🇺🇮🇳🇮🇳🇮🇳🇮🇳🇮🇳💗💗💗💗🥵🥵🥵🥵🥵
@reshmikesav5681
@reshmikesav5681 10 ай бұрын
Satyam... Luna nammukk munpe safe land cheythirunelum, Nammude Chandrayaaan chellumpo Venda help, munnariyipp okke Luna koduthene Enna Enik thonniye
@SK-ws6jz
@SK-ws6jz 10 ай бұрын
റഷ്യ ആയാലും ഇന്ത്യ ആയാലും നഷ്ടം ശാസ്ത്ര ലോകത്ത് ആണ് 😢😢😢😢
@adfgghjj6575
@adfgghjj6575 10 ай бұрын
👍👍👍👍👍
@prashobdavid8813
@prashobdavid8813 10 ай бұрын
👌👌
@freemanfree7523
@freemanfree7523 10 ай бұрын
ജയ് ഹിന്ദു
@agneljobin
@agneljobin 10 ай бұрын
Yes bro.. I feel so sad about lunar mission
@Jejoooz
@Jejoooz 10 ай бұрын
"Un availablity കാരണം Lazer dopler സ്വന്തമായി വികസിപ്പിച്ചെടുത്തു..." ...proud..❤
@user-vm1fw3bl7z
@user-vm1fw3bl7z 10 ай бұрын
Necessity is the mother of invention.
@ratheeshvasudevan8797
@ratheeshvasudevan8797 10 ай бұрын
എന്റെ രാജ്യം എന്നും ജയിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് 🇮🇳🇮🇳🇮🇳
@anilkoratikatil3016
@anilkoratikatil3016 10 ай бұрын
ശാസ്ത്രം.. ജയിക്കട്ടേ...അങ്ങിനെയല്ലേ...വേണ്ടത്. കാരണം...ശാസ്ത്രത്തിൻ്റേ.. ആവിഷ്കാരങ്ങളേ...ഈ..ലോകജനത ഉൾകൊണ്ടു...അവിടെ... ഒരു..പരമ്പര്യ ശത്രുതയുമില്ലാതേ...
@Roving27
@Roving27 10 ай бұрын
കുറെ നേരമായി വെയിറ്റ് ചെയ്യുന്നു... വേറെ എന്ത് കണ്ടാലും ഒരു സുഖം കിട്ടില്ല... താങ്ക്സ് ബ്രോ ❤️❤️❤️
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
❤️❤️
@ashraf4461
@ashraf4461 10 ай бұрын
ഞാനും
@Linsonmathews
@Linsonmathews 10 ай бұрын
നമ്മുടെ രാജ്യത്തിന്റെ ISRO യിൽ വിശ്വാസമുണ്ട്... 💪🇮🇳🇮🇳🇮🇳
@ncmphotography
@ncmphotography 10 ай бұрын
❤❤
@abhijithvb121
@abhijithvb121 10 ай бұрын
❤❤❤❤
@kunjumonbin
@kunjumonbin 10 ай бұрын
Definitely a crash land
@Teatalks007
@Teatalks007 10 ай бұрын
ചാന്ദ്രയാൻ 2 പരാജയം ആയിരുന്നത്കൊണ്ട് തന്നെ ചാന്ദ്രയാൻ 3 ഉം നേരിടാൻ പോകുന്നത് കനത്ത വെല്ലുവിളി യാണ്, വിശ്വാസം എന്നതിലുപരി പരാജയത്തിൽ നിന്നും ആർജിച്ചെടുത്ത വിജ്ഞാനത്തിൽ പ്രതീക്ഷ അർപ്പിക്കാം
@jm-qb4jn
@jm-qb4jn 10 ай бұрын
ഒരിക്കലും തകരില്ല എന്നാ ഈ ചേട്ടനും മുമ്പത്തെ വ്ലോഗിൽ പറഞ്ഞിരുന്നു. ആദ്യം എല്ലാരും തള്ളി ഇപ്പോ പേടിയായിതുടങി അതാണ് റൂട്ട് മാറ്റി വ്ലോഗ് ഉണ്ടാക്കുന്നെ. കാത്തിരുന്നു കാണാം.😂
@rvmedia5672
@rvmedia5672 10 ай бұрын
നമ്മൾ വിജയിക്കും യാതൊരു സംശയവും ഇല്ല വിജയി വിശ്വ ഭാരതി 🇮🇳🇮🇳🧡🧡
@jaleelca1562
@jaleelca1562 10 ай бұрын
ചന്ദ്രയാൻ 3 വൻ വിജയമാവട്ടെ... isro❤
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
Akatte
@vimeshvasudevan3092
@vimeshvasudevan3092 10 ай бұрын
🙏🙏🙏🙏❤
@palodenazeer4782
@palodenazeer4782 10 ай бұрын
Aameen yaa rub
@hussainaraharahman6875
@hussainaraharahman6875 10 ай бұрын
Jai Chandra yaan.
@krishnanunni3247
@krishnanunni3247 10 ай бұрын
Chandrayan 3 success aaavum❤ I proud myself as an Indian 🇮🇳🔥
@nandukrishnanNKRG
@nandukrishnanNKRG 10 ай бұрын
A clear image of Chandrayan 3 landing.. 👍👍👍 🇮🇳🚀 ISRO 💪
@Shaluvlogs123
@Shaluvlogs123 10 ай бұрын
വെല്ലുവിളി ഉണ്ട് bro. അവിടെ എന്താണ് സംഭവിക്കുനത് എന്ന് ദൈവത്തിനു മാത്രം അറിയാം
@lambdaplex
@lambdaplex 10 ай бұрын
@@Shaluvlogs123 daivathino lol
@jj.IND.007
@jj.IND.007 10 ай бұрын
​@@Shaluvlogs123chandrayan avidathe image ayachit venam daivathin kanan.. Ennit venam bookil undonn nokan
@user-tz7qz4py1m
@user-tz7qz4py1m 10 ай бұрын
ഒരു കാര്യം നമ്മൾ മറക്കരുത്,, അത്രയും പവർഫുൾ ആയ റോക്കറ്റ് ആണ് ലൂണ 25 നെ ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചാന്ദ്ര ഭ്രമണ പഥത്തിൽ എത്തിച്ചത്. അത്രയും പവർ ഫുള്ളായ റോക്കറ്റ് നമ്മൾ ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. Technology നമ്മളെക്കാൾ അവർ തന്നെയാണ് ഇപ്പോഴും മുന്നിൽ. ചന്ദ്രയാൻ 3 success തന്നെ ആവും. *ജയ് ഹിന്ദ്*
@sureshkumarn8733
@sureshkumarn8733 10 ай бұрын
ഒരു ചെറിയ തിരുത്ത് സുഹൃത്തേ.... നമ്മുടെ കയ്യിൽ ടെക്നോളജി ഇല്ലാഞ്ഞിട്ടല്ല.... അത് വികസിപ്പിക്കാൻ ഒരുപാട് ചിലവാണ്.... ഇവിടെ ഐഎസ്ആർഒ നടത്തിയിരിക്കുന്നത് വളരെ ചിലവ് കുറഞ്ഞ രീതിയിൽ കാര്യക്ഷമമായി ചന്ദ്രനിൽ പേടകത്തെ ഇറക്കുക എന്ന ജോലിയാണ്....
@user-tz7qz4py1m
@user-tz7qz4py1m 10 ай бұрын
SOYUZ 2 rocket പോലെ അത്രയും powerfull rocket നമ്മൾ വികസിപ്പിച്ചിട്ടില്ല എന്നാണ് അറിവ്.
@kozhikkodebeach5084
@kozhikkodebeach5084 10 ай бұрын
എന്തിനാ തിരക്ക് കൂട്ടി പോവുന്നത്..മാർഗം ഏതായാലും ലക്ഷ്യം കൈവരിച്ചാൽ പോരെ..മാത്രമല്ല ഇന്ത്യയുടെ isro മറ്റേത് രാജ്യത്തെക്കാളും മികച്ച രീതിയിൽ വളരുകയാണ്..
@traveldiariesbyrahuldinara7056
@traveldiariesbyrahuldinara7056 10 ай бұрын
​@@sureshkumarn8733correct 👍
@traveldiariesbyrahuldinara7056
@traveldiariesbyrahuldinara7056 10 ай бұрын
Technology und budget illa
@sudheesh.ssubharayan9585
@sudheesh.ssubharayan9585 10 ай бұрын
ആരുടെയായാലും വിജയമായി എന്നു കേൾക്കുന്നതാണ് ഒരു സുഖം😮
@sureshak4711
@sureshak4711 10 ай бұрын
ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ്ങിന് വിജയാശംസ നേരുന്നു ISRO യുടെ അണിയറപ്രവർത്തകർക്കും
@moomoo9143
@moomoo9143 10 ай бұрын
മ്മടെ സ്വന്തം ലേസർ ഡോപ്ലർ മീറ്റർ ഉറപ്പായും സേഫ് ലാൻഡിംഗ് ചെയ്യാൻ സഹായിക്കും 👌
@sureshbabu5783
@sureshbabu5783 10 ай бұрын
നമ്മുടെ ചന്ദ്രയാൻ ശുഭകരമായി ലാൻഡു ചെയ്യട്ടെ.❤❤❤❤❤
@frreie
@frreie 10 ай бұрын
ഏത് ഒരു രാജ്യത്തിന്റെയും മിഷൻ പരാജയപ്പെട്ടാലും അത് ലോകത്തിന്റ തന്നെ വലിയ നഷ്ടമാണ്.
@amalajay1124
@amalajay1124 10 ай бұрын
കൃത്യമായ വിവരണം, കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു, ഗോളന്തര യാത്രയുമായി ബന്‌ധപ്പെട്ട താങ്കളുടെ മറ്റ് വീഡിയോകളും കണ്ടിരുന്നു നന്നായിട്ടുണ്ട് കുറേയേറെ അറിവുകൾ നേടാൻ കഴിഞ്ഞു, ഇനിയും ഇതുപോലെ അറിവുകൾ പ്രതീക്ഷിക്കുന്നു
@JayeshEpm
@JayeshEpm 10 ай бұрын
നമ്മൾ വിജയിക്കും 🇮🇳🇮🇳🇮🇳
@lijokgeorge7094
@lijokgeorge7094 10 ай бұрын
Chumma parayam നമ്മൾ ക്ക് എന്ത് പ്രയോജനം....നീ പണിക്ക് പോയാല്‍ നിനക്ക് തിന്നാം .....😏ഒരു രാഷ്ട്രീയ avaratham moolam നശിപ്പിച്ചു india ye 💔
@deepupallimon1443
@deepupallimon1443 10 ай бұрын
@@lijokgeorge7094 Ne enthonnade parayunne?
@jithuchandranindian1062
@jithuchandranindian1062 10 ай бұрын
Madrasa vaanam
@PHOTOBERRY231
@PHOTOBERRY231 10 ай бұрын
@@lijokgeorge7094 enthonnadai🤣
@arshadsidhik7943
@arshadsidhik7943 10 ай бұрын
​@@deepupallimon1443shava bhoji😂😂😂😂
@sudeerbabu5401
@sudeerbabu5401 10 ай бұрын
നമ്മൾ വിജയിക്കും 101%theercha💪
@rajankm1499
@rajankm1499 10 ай бұрын
അവതരണം ഗംഭീരമായി ശാസ്ത്രത്തിൻറ ഒരു കഴിവ് എന്നിൽ ശരിക്കും അദ്ഭുതം ഉണ്ടാക്കി
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 10 ай бұрын
വലിയ പ്രശ്നങ്ങൾ ഇല്ലാതെ ചന്ദ്രയാൻ ലാൻറ് ചെയ്യട്ടെ❤
@Aruvikkuzhy
@Aruvikkuzhy 10 ай бұрын
ചന്ദ്രയാൻ പൂർണമായും വിജയിക്കും
@Venu.Shankar
@Venu.Shankar 10 ай бұрын
എത്ര കൃത്യമായ വിവരണം... ഏറെ നന്ദി...
@user-dk6zx3gw2t
@user-dk6zx3gw2t 10 ай бұрын
വളരെ നന്നായി വിശദീകരിച്ചു. നന്ദി ❤
@sathyana2395
@sathyana2395 10 ай бұрын
ചന്ദ്രയാൻ വിജയിക്കട്ടെ❤
@devarajanarakkal
@devarajanarakkal 10 ай бұрын
Thank u for yr simple but detailed narration. People like us with zero engineering or scientific background could understand the great achievements of our country in detail. Jai Hind.
@purushothamana7469
@purushothamana7469 10 ай бұрын
നല്ല വിവരണം,, അഭിനന്ദനങ്ങൾ
@govindankuttyk7598
@govindankuttyk7598 10 ай бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ :
@SureshBabufactsure
@SureshBabufactsure 10 ай бұрын
Super and detailed video.Congrats ❤
@rajeeshkblr
@rajeeshkblr 10 ай бұрын
Amazing.. you made it very simple to digest for all thank you 🙏
@alpharavi
@alpharavi 10 ай бұрын
very clear explanation,, hats of you brother
@harishpalakunnu6570
@harishpalakunnu6570 10 ай бұрын
നന്നായി കാര്യങ്ങൾ വിവരിച്ചതിനു ഒരു പാട് നന്ദി...
@shibuksalim
@shibuksalim 10 ай бұрын
Informative...Thanks bro
@vishnukp876
@vishnukp876 10 ай бұрын
ഇന്ത്യ എവിടെയും ഒന്നാമതാവുന്ന കാലം വിതൂരമല്ല ❤❤
@sreekantannairsadasivan7781
@sreekantannairsadasivan7781 10 ай бұрын
Thank You " Sir " Beautiful Explanation ❤❤❤
@Rajeshunni403
@Rajeshunni403 10 ай бұрын
നല്ല അവതരണം ബ്രോ 👍👍❤️👌
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
Thank youu
@sujas8123
@sujas8123 10 ай бұрын
സൂപ്പർ വിവരണം 👌👌👌👌❤️❤️❤️
@_ammu__
@_ammu__ 10 ай бұрын
Nice presentation JR Bro💜
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
Thank youu
@ashraf4461
@ashraf4461 10 ай бұрын
ഇത്രയും സ്പീഡിൽ കറങ്ങുന്ന സമയത്ത് ബഹിരാകാശ നിലയത്തിലേക്ക് എങ്ങനെയാണ് ആവശ്യസാധനങ്ങൾ എത്തിക്കുന്നത് എങ്ങനെയാണ് നിലയവും റോക്കറ്റും കണക്ട് ചെയ്യുന്നത് പ്ലീസ് ഒരു വീഡിയോ ചെയ്യാമോ
@user-gu1th5xu7w
@user-gu1th5xu7w 10 ай бұрын
Super explanation 🙏🙏
@fshs1949
@fshs1949 10 ай бұрын
Thanks for yr explanation.
@robinhoood-ry9kn
@robinhoood-ry9kn 10 ай бұрын
Awesome presentation. ❤️ Jaihind
@dilnivasd-kl9qi
@dilnivasd-kl9qi 10 ай бұрын
Bro enthanu ee onboard jenerater spacel upayokikunna aa jeneraterinekkurichum,athupole onboard coputerine kurichu oru vidieo cheyyamo❤❤❤👌👌💯🙏🙏🙏
@shajumonpushkaran3167
@shajumonpushkaran3167 10 ай бұрын
നമ്മൾ ചെറുനാരങ്ങ വെച്ചിട്ടുണ്ട്.
@ajithoneiro
@ajithoneiro 10 ай бұрын
Good information..
@ttmvoice
@ttmvoice 10 ай бұрын
We Made History 🇮🇳✨😇Proud To Be An Indian ❤️
@manojparumala9221
@manojparumala9221 10 ай бұрын
എല്ലാ ആശംസകളും നേരുന്നു
@umarudeenkallampalam6459
@umarudeenkallampalam6459 10 ай бұрын
വിജയകരമായി ലാൻഡ് ചെയ്യുന്നത് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് എപ്പോഴും കാണാറുണ്ട് ന്യൂസ് കൺഗ്രാജുലേഷൻസ് ഓൾ ഐഎസ്ആർഒ മെമ്പേഴ്സ്
@sradhaautozone5757
@sradhaautozone5757 10 ай бұрын
വിജയകരമായി ലാൻഡ് ചെയ്യട്ടെ. ആ നിമിഷത്തിനായി കാത്തിരിക്കുന്നു. ❤
@sree3113
@sree3113 10 ай бұрын
Thanks bro 😍😍😍😍പെട്ടെന്ന് തീർന്നത് പോലെ...
@OMGaneshOmanoor
@OMGaneshOmanoor 10 ай бұрын
*Informative* 🎉
@georgethampan3531
@georgethampan3531 10 ай бұрын
ചന്ദ്രയാൻ വിജയിക്കെട്ട് ❤
@aiswarya4848
@aiswarya4848 10 ай бұрын
Thank you. Explained well. Waiting eagerly for our victory on 23rd.
@prabhakarannair1698
@prabhakarannair1698 10 ай бұрын
You explained well 🙏🏿👍
@jithendrants6234
@jithendrants6234 10 ай бұрын
1963 ചന്ദ്രനിൽ മനുഷ്യനെ കാലുകുത്തി അവിടെനിന്നും അവരെ ഭൂമിയിൽ എത്തിച്ചു അവിടെനിന്നും ലൈവ് വീഡിയോ ടെലികാസ്റ്റ് ചെയ്തു ജനങ്ങളെ കാണിച്ച. USA ഇതൊക്കെ കാണുമ്പോൾ ചിരിച്ച് നമ്മളെല്ലാരും കളിയാക്കുന്നു ഉണ്ടാവും
@sebyvarghese2903
@sebyvarghese2903 10 ай бұрын
1963 lil allado 1969lil aanu
@lijokgeorge7094
@lijokgeorge7094 10 ай бұрын
Halo ആരെയും depend ചെയ്യാതെ ആണല്ലോ ❤athu മതി......uyarnnolum ❤
@kiran-oj6ge
@kiran-oj6ge 10 ай бұрын
USA 💯
@Cheravamsham
@Cheravamsham 10 ай бұрын
5തവണ പോയിട്ടുണ്ട്
@arakkalabuco704
@arakkalabuco704 10 ай бұрын
മണ്ടത്തരം കുറ്റമല്ല പക്ഷെ അത് അഹങ്കാരമായി കൊണ്ട് നടക്കരുത്. സൗത്ത് പോളിൽ ഒരു രാജ്യവും ഇറങ്ങി യിട്ടില്ല. ഇന്ത്യ ആദ്യം ഇറങ്ങും
@sivakmr483
@sivakmr483 10 ай бұрын
മച്ചാനെ താങ്കളുടെ വീഡിയോ ക്ക്‌ കാത്തിരിക്കുകയായിരുന്നു. Thnx
@socrateespg2783
@socrateespg2783 10 ай бұрын
Great narration ❤
@DanishPR.Atheist
@DanishPR.Atheist 10 ай бұрын
Thank you, Jithin, for the information.
@user-fb2mw9vh4y
@user-fb2mw9vh4y 10 ай бұрын
Sir can you make a video about Organoid Intelligence and neuromorphic computers
@shincemathew
@shincemathew 10 ай бұрын
Bro 23rd nu KZfaq live commentary thannal nallatharnu. Screen sharing plus commentary koode undel super akum
@user-ik3jh6jv5h
@user-ik3jh6jv5h 10 ай бұрын
India❤
@a.b____
@a.b____ 10 ай бұрын
ഈ ടെക്നോളജിയുടെ ഒരു സോഫ്റ്റർ വേർഷൻ അല്ലേ Space X അവരുടെ ലോഞ്ചിനു ശേഷം റോക്കറ്റ് ബൂസ്റ്റർ തിരിച്ചിറക്കുമ്പോൾ ചെയ്യുന്നത്...🤔
@abdullaahammed7594
@abdullaahammed7594 10 ай бұрын
Thanks for Information
@vippossystem6158
@vippossystem6158 10 ай бұрын
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു ഞാനും.....വിജയിക്കട്ടെ.... ചന്ദ്രയാൻ.3.....
@thiruselvam-ix8pk
@thiruselvam-ix8pk 10 ай бұрын
❤❤ good information
@MrSabuphilip
@MrSabuphilip 10 ай бұрын
സൂപ്പർ 👍👌
@baijusuperfilm7429
@baijusuperfilm7429 10 ай бұрын
ഇത്ര ഉള്ളു, ആമയും മുയലും തമ്മിലുള്ള ഓട്ടം 😂🤗🥰😌😊നമ്മുടെ ചെക്കൻ മിടുക്കനാ... വിജയം കൈവരിക്കും 💞
@saj224
@saj224 10 ай бұрын
Ente oru doubt, ithu move chyunat video recording patule athonu kananulla oru curiosity kond chodikunata
@aj4315
@aj4315 10 ай бұрын
What is the distance between legs of lander and its height .
@vidyadharannair6257
@vidyadharannair6257 10 ай бұрын
എന്റെ രാജ്യം, എന്റെ isro. Jai hind 🙏🏽🕉️
@binoydevan8136
@binoydevan8136 10 ай бұрын
The video is explained very simple and informative. There should be a vaccum system that vent out the lunar dust from the engine area, venting it out on a single side. Just a thought..
@ncmphotography
@ncmphotography 10 ай бұрын
നമ്മൾക്ക് ചരിത്രം കുറിക്കാൻ സാധിക്കട്ടെ ❤❤❤
@explor_e
@explor_e 10 ай бұрын
ഗുഡ്
@vishnuks1833
@vishnuks1833 10 ай бұрын
Power on ISRO IM INDIAN
@abidaadhil9777
@abidaadhil9777 10 ай бұрын
Enghile vishwells workaavum...avide ninn valathe dhishaelekk sanjarichaal. Velichathe kurich ariyaan kaziium..!?
@lijugangotri
@lijugangotri 10 ай бұрын
വളരെ സിമ്പിൾ ആയി explain ചെയ്തു നന്ദി ❤🎉
@edavalathrk2161
@edavalathrk2161 10 ай бұрын
Well done sir
@abidaadhil9777
@abidaadhil9777 10 ай бұрын
Minimum vellliyaazcha..raavileyode fuel theerumenn thonunnu..! Signal off aavaadhe. Shookshikkanam.!?
@topofsky4069
@topofsky4069 10 ай бұрын
Pround to be an indian 🇮🇳
@ciraykkalsreehari
@ciraykkalsreehari 10 ай бұрын
🇮🇳ISRO🇮🇳
@Underrated542
@Underrated542 10 ай бұрын
ISRO will win❤
@chank1689
@chank1689 10 ай бұрын
ചന്ദ്രേട്ടൻ ഈ പ്രാവശ്യം അനുഗ്രഹിക്കുമെന്ന് കരുതാം.
@tomymamoottil566
@tomymamoottil566 10 ай бұрын
ചന്ദ്രയാൻ മൂന്നിൽ നിന്നും വിക്രം ലാൻഡർ എങ്ങനെയാണ് വേർ പെട്ടത് എന്ന് വിശദീകരിക്കാമോ Bro.
@sreekumarchandrasekharakur6920
@sreekumarchandrasekharakur6920 10 ай бұрын
6000 km/hour .after de boosting reducing to 6 km /sec. What is this
@noblethomas5207
@noblethomas5207 10 ай бұрын
What is your profession bro?
@jessygeorge8188
@jessygeorge8188 10 ай бұрын
Can you please post English subtitles as you explain
@hashadachu4443
@hashadachu4443 10 ай бұрын
Hope for the best 🙌
@thomasthomas7585
@thomasthomas7585 10 ай бұрын
May and all bless It will success
@jarishnirappel9223
@jarishnirappel9223 10 ай бұрын
വിജയിക്കും ഭാവിയിൽ
@ManojManoj-sm6io
@ManojManoj-sm6io 10 ай бұрын
Spr
@username-1xriw
@username-1xriw 10 ай бұрын
Hope for chandhrayaan 3 🤍🔥
@GodsOwnCountry003
@GodsOwnCountry003 10 ай бұрын
I have a doubt ,is anyone can hack the software which is using for chandrayan mission
@bineeshmohan8052
@bineeshmohan8052 10 ай бұрын
Congratulations 🎉🎉🎉
@31198
@31198 10 ай бұрын
baarath maadhaakee naredra modijeee keee
@Ambathoor_singam
@Ambathoor_singam 10 ай бұрын
Superb ❤
@jrstudiomalayalam
@jrstudiomalayalam 10 ай бұрын
Thank youu
@samsinu7489
@samsinu7489 10 ай бұрын
ദൗത്യം പരിപൂർണ വിജയമായി തീരും.🇮🇳
Why Chandrayaan 3 takes 40+ days to reach the moon #3
13:34
JR STUDIO-Sci Talk Malayalam
Рет қаралды 202 М.
WHO DO I LOVE MOST?
00:22
dednahype
Рет қаралды 81 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 65 МЛН
Is Nuclear Water Safe To Dispose In The Sea
19:08
JR STUDIO-Sci Talk Malayalam
Рет қаралды 36 М.
The Monty Hall problem Explained In Malayalam
12:38
JR STUDIO-Sci Talk Malayalam
Рет қаралды 167 М.
The Dangers of Chat gpt, No one Talks About | Malayalam
12:27
JR STUDIO-Sci Talk Malayalam
Рет қаралды 35 М.
WHO DO I LOVE MOST?
00:22
dednahype
Рет қаралды 81 МЛН