No video

തെറ്റുധരിച്ചതോ, ധരിപ്പിച്ചതോ ? വിവാദങ്ങൾക്ക് പിന്നിലാര് ?| Rahmathulla qasimi | 27.05.2024

  Рет қаралды 99,047

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

join whatsapp group
Follow this link to join my WhatsApp group: chat.whatsapp.....
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 508
@SameerMarodey
@SameerMarodey 2 ай бұрын
ഉസ്താദിൻ്റെ കണ്ടത്തലുകൾ വളരെ ശരിയാണ് ഇനിയും ഒരുപാട് കാരിയങ്ങൾ പഠിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@ktibrahim7161
@ktibrahim7161 3 ай бұрын
ആദ്യം ക്ലിപ്പ് കേട്ടപ്പോൾ വളരെ വേദന തോന്നി... ഇപ്പോൾ ഉസ്താദിന്റെ വിശദീകരണവും പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളും കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം....💞👌(ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഒട്ടേറെ കേട്ട് മനസ്സ് കുളിർമ നിറഞ്ഞ ദിനങ്ങൾ എന്നിലൂടെ ഒരുപാട് കടന്ന് പോയിട്ടുണ്ട്... എനിയും ഒരുപാട് പ്രഭാഷണങ്ങൾ ഉസ്താദിന് മലയാള കരക്ക് സമ്മാനിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ... ആമീൻ..
@83np
@83np 3 ай бұрын
Aameen
@hishamk650
@hishamk650 2 ай бұрын
നബി കാരണമാണ് മക്കയ്ക്കും മദീനയ്ക്കും മഹത്വമുള്ളത് അല്ലാതെ വേറെന്തെങ്കിലും മഹത്വമുണ്ടെന്ന് കരുതുന്നത് നന്നല്ല
@samadsamadcv5918
@samadsamadcv5918 2 ай бұрын
പടച്ചോനും റസൂലും പഠിപ്പിച്ചത് പറഞ്ഞാൽ പോരെ ......
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 2 ай бұрын
ആമീൻ
@sahalajlatheef5021
@sahalajlatheef5021 2 ай бұрын
നിങ്ങൾക്ക് സംസ്ഥക്കാരെ പറ്റിക്കാം ആദ്യം നിങ്ങൾ കഅബ മഖ്ബറയാണെന്നും അവിടെ ഹാജ് റയെ.കുഴികുത്തി എന്നും പിന്നെ ഖുർആനിൽ അല്ലാഹു' ഖലിലുള്ളാഹി എന്ന് സംഭോദന ചെയ്ത ഇബ്രാഹിം നബിയെ അവഹോളിച്ചു എന്ത് ഇബ്രാഹിം ക അബ വെറും കല്ലും മണ്ണും . പിന്നെ മക്കയും മദീനയും മുത്തേ ടത്ത് വരണം എന്നും മക്കയും മദിനയും ഒന്നും ഒരു ചുക്കുമല്ലായെന്നും വ്യക്തമായി യാതൊരു ക്ലിപ്പിൻ്റെയും ആവശ്യമില്ലാതെ അരി ആഹാരം കഴിക്കുന്ന ആർക്കും ... മനസിലാവും. ഇനി എത്ര കരഞ്ഞിട്ടും മലക്കംമറിഞ്ഞിട്ടും കാര്യമില്ല😢 നിങ്ങൾ ടെ പുസ്തം വായിക്കുന്ന അടിമകൾ ആണ് ലോകത്ത് ഏറ്റവും വലിയ വിഡികൾ ഇപ്പം😂 ഇംപിരിയൽ ഖലീലുള്ളാഹി യുടെ ക്ഷാപം കിട്ടിപ്പോയി😢 പാവം.
@ABDULKADER-by6di
@ABDULKADER-by6di 2 ай бұрын
ഞാൻ ഒരുപാട് തെറ്റിദ്ധരിച്ചു ഉസ്താദിന് അള്ളാഹു ആഫിയത്തോടുള്ള ദീര്ഗായുസ്സ് കൊടുക്കണേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
@mystudy2510
@mystudy2510 2 ай бұрын
❤❤ പൊരുത്തപ്പെടണം أستغفر الله ഞാൻ സത്യം മനസ്സിലാക്കുന്നു.
@sayyidhashim4746
@sayyidhashim4746 3 ай бұрын
ഉസ്താദിൻ്റെ വാക്കുകൾ ദീർഘവീക്ഷണത്തോടെയാണെന്ന് അൽപ്പസ്വൽപ്പമെങ്കിലും അന്തമുള്ളവർക്ക് ഗ്രഹിക്കാനാകും...... പക്ഷെ ചിലരുടെ താൽപര്യം സത്യം അടിച്ച് കെടുത്താന്നാണ് അതിനായ് അവർ ശ്രമിക്കുന്നു...... ഉസ്താദ് മുന്നേറുക ......
@nasernellichode3832
@nasernellichode3832 3 ай бұрын
ഈ അടുത്ത കാലം വരെ ഞാൻ ഏറ്റവും വെറുക്കുന്ന ആളായിരുന്നു ഇദ്ദേഹം. ഇപ്പോൾ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഏറ്റവും കൂടുതൽ ഞാൻ കേൾക്കുന്ന പ്രഭാഷകൻ ആണ് ഖാസിമി ഉസ്താദ് ♥️
@tphashim
@tphashim 3 ай бұрын
Public കമന്റ് ഓഫ് ആക്കിയിട്ടുണ്ട് അനുകൂലികള്‍ മാത്രം കമന്റ് 😅
@khaleelkodakkad744
@khaleelkodakkad744 2 ай бұрын
Aano. Shari...
@samadsamadcv5918
@samadsamadcv5918 2 ай бұрын
നമിച്ചു കോയ 😮😮😮😮😮
@rafeeque10
@rafeeque10 2 ай бұрын
​​@@tphashimappol നിങ്ങൾ?
@Dr.Irshad2769
@Dr.Irshad2769 2 ай бұрын
20 വർഷം ആയിട്ട് നേരിട്ടും അല്ലാതെയും ഉസ്താദിന്റെ പ്രസംഗം കേൾക്കുന്നു... വള്ളാഹി ഇദ്ദേഹം വലിയൊരു മഹാനാണ്... ഗഹനം, ആധികാരികം, ഉൾകാഴ്ച്ച നൽകുന്ന വാക്കുകൾ.. മനുഷ്യ ശരീരത്തെ കുറിച്ച് ഉസ്താദ് നടത്തിയ ഒരു പ്രസംഗം ആലോചിച്ചു അനാട്ടമി ക്ലാസ്സിൽ കണ്ണ് നിറഞ്ഞ അനുഭവം എനിക്ക് ഉണ്ട്... റബ്ബേ നീ എത്ര മഹോന്നഥൻ... ഉസ്താദിന് പടച്ച റബ്ബ് ആയുസ്സ് ആരോഗ്യവും നൽകട്ടെ ആമീൻ
@abdussamadek9266
@abdussamadek9266 3 ай бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്, സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്ത ഭാഗങ്ങൾ മാത്രം കേട്ട് വിവരം ദോഷം വിളമ്പുന്ന പ്രഭാഷകൻമാർ സമൂഹത്തിന് ഭാരമാവുകയാണ്.ഖാസിമി ഉസ്താദിന്റെ ധൈഷണിക ഇടപെടലുകൾക്ക് അഭിനന്ദനങ്ങൾ
@adilajabin1632
@adilajabin1632 3 ай бұрын
ഉസ്താദേ നിങ്ങളെ കാണുമ്പോ തന്നെ ഞങ്ങൾക്ക് സന്തോഷമാണ്.. ♥️
@anwar1637
@anwar1637 3 ай бұрын
❤❤❤🎉എന്നും എന്നെന്നും ശരിപക്ഷം…….ഉസ്താദിനൊപ്പം…..❤❤❤🎉
@mohammedshanu9197
@mohammedshanu9197 3 ай бұрын
ഉസ്താദ് ഹൃദയ വിശുദ്ധി നില നിർത്തുന്ന മഹാ മനുഷ്യൻ ആണ്.❤അൽഹംദുലില്ലാഹ്
@MuhammedSwalih-ip3oq
@MuhammedSwalih-ip3oq 3 ай бұрын
ഇയാൾ സമാധാനിയേ കുറിച്ച് കള്ള മുനാഫിക്ക് എന്നൊക്കെ പറഞ്ഞ് തു ഇയാൾക്ക് ഓർമ ഇല്ലേ മുനഫിക്കല്ലാത്ത ഒരാളെ മുനാഫിക് എന്ന് വിളിച്ചാൽ അതിന്റെ വധിയും ഒന്ന് പറ യൂ....
@mohammedshifan2743
@mohammedshifan2743 3 ай бұрын
Alhamdulillah
@user-ze9xh2vu9t
@user-ze9xh2vu9t 3 ай бұрын
Alhamdulillah ❤❤❤❤
@CPMOULAVI
@CPMOULAVI 3 ай бұрын
ഉസ്താദിന് അള്ളാഹു ദീർഗായുസ്സും ആഫിയതും നൽകട്ടെ ആമീൻ
@user-iz1uv2bb6u
@user-iz1uv2bb6u 3 ай бұрын
Ameen
@ahammedshaduly3904
@ahammedshaduly3904 3 ай бұрын
Ameen ya rabbal alameen
@kamalasanan7
@kamalasanan7 3 ай бұрын
സെക്യൂരിറ്റി ഒക്കെയുള്ള ഒരു വീട്ടിൽ രാത്രി കള്ളൻ കയറി പണവും പണ്ടവും കവർന്നെടുത്തു വീട്ടുകാരും നാട്ടുകാരും കള്ളനെ ശപിച്ചുകൊണ്ടിരുന്നു പോലീസ് കള്ളനെ തേടി അലഞ്ഞു അപ്പോഴാണ് ലഹനത്തുള്ള കാസിമി പറയുന്നത് നിങ്ങൾ കള്ളനെ ( ഇസ്രായേലിനെ ) കുറ്റം പറയരുത് കള്ളൻ ഉറക്കമൊഴിച്ചു കഷ്ടപ്പെട്ടാണ് പണവും പണ്ടവും നേടിയെടുത്തത്()
@mbkkl0295
@mbkkl0295 3 ай бұрын
ആമീൻ
@abdulgafur7889
@abdulgafur7889 3 ай бұрын
സ്ഥിരബുദ്ധിയും നൽകട്ടെ
@Fathimamubashira209
@Fathimamubashira209 3 ай бұрын
ഉസ്താദ് നിങ്ങളിൽ നിന്നുള്ള അറിവ് ജനങ്ങൾക്ക് നേടാൻ വേണ്ടി യുള്ള അല്ലാഹുവിന്റെ വഴി ആണ് ഇതൊക്കെ ❤️❤️❤️
@mansooralippatta7722
@mansooralippatta7722 3 ай бұрын
👍🏻
@MohammedAli-uy3od
@MohammedAli-uy3od 3 ай бұрын
എന്താ പറയുന്നത് പൊട്ടന്മാരെ മനസ്സിലായോ? പൊട്ടൻ കാസി....🙈🙈🙈🙈🙈🙈🤮
@ASIFALI-sg6bm
@ASIFALI-sg6bm 3 ай бұрын
സത്യം . ഞാൻ ഇത് ചിന്തിച്ചിട്ടുണ്ട്
@mbkkl0295
@mbkkl0295 3 ай бұрын
സത്യമാണ് നിങ്ങൾ പറഞ്ഞത്. ഞാനും അത് ചിന്തിച്ചിട്ടുണ്ട്
@sakkeermohammed9240
@sakkeermohammed9240 3 ай бұрын
ഉസ്താദ് പറയുന്നത് സത്യമാണോ?😊
@Hariz313
@Hariz313 3 ай бұрын
എൻറെ രണ്ടു മക്കൾക്കും പേരിട്ടത് ഉസ്താദ് ആണ് മുഹമ്മദ് സയാൻ മുഹമ്മദ് അമാൻ മുഹമ്മദ് എന്ന് രണ്ടുപേർക്കും ഇടണമെങ്കിൽ ഉസ്താദ് എത്രമാത്രം നബിയെ(s) സ്നേഹിക്കുന്നു എന്ന് എനിക്ക് മനസ്സിലാകുന്നു ഇതുപോലെ നമുക്കും നബിയെ ഒരുപാട് സ്നേഹിക്കുവാൻ പറ്റട്ടെ Ameen
@hamsakareem9478
@hamsakareem9478 3 ай бұрын
നിങ്ങളുടെ കൂടെ നില്കാൻ പറ്റിയതാണ് അള്ളാഹു ഈ ഭൂമിയിൽ നൽകിയ ഏറ്റവും വലിയ സൗഭാഗ്യം ♥️♥️♥️
@Ahlusunnah1111
@Ahlusunnah1111 3 ай бұрын
😂
@nr-vu9dz
@nr-vu9dz 3 ай бұрын
നിങ്ങളുടെ ഖബറിൽ അയാൾ വരില്ല
@noorudheenkp8973
@noorudheenkp8973 3 ай бұрын
😂
@user-ze9xh2vu9t
@user-ze9xh2vu9t 3 ай бұрын
Mashaallah Alhamdulillah ❤❤❤
@hamsakareem9478
@hamsakareem9478 3 ай бұрын
@@user-ze9xh2vu9t ♥️♥️♥️
@abidapv-uq1ob
@abidapv-uq1ob 3 ай бұрын
ഉസ്താദിന് അള്ളാഹു ദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ
@sainudheenme561
@sainudheenme561 3 ай бұрын
സാധാരണക്കാർക്ക് എല്ലാം മനസ്സിലായി ഇൽമ് ഖൽബിന് പകരം നഫ്സിൽ ഇറങ്ങിയവർക്കാണ് വലിയ പൊറുതികേട്
@ShareefathOm
@ShareefathOm 3 ай бұрын
Usthathin ayussum arogyavum tharatte ameen Alhamdulillah
@ibnuzeena2668
@ibnuzeena2668 3 ай бұрын
ഓടുന്നവർക്ക് ഒരു മുഴം മുന്നേ.... ഖാസിമി ഉസ്താദ്❤
@kbs2351
@kbs2351 2 ай бұрын
KZfaq ചാനലക്കെ ഉള്ളതല്ലേ കണ്ടന്റെ വേണ്ടേ
@musthafapk8713
@musthafapk8713 3 ай бұрын
ഞങ്ങൾ കുറച്ച് മലയാളികളുടെ സ്വകാര്യ അഹങ്കാരം ഉസ്താദ് ❤
@aydrusaydrus1759
@aydrusaydrus1759 3 ай бұрын
സ്വകാര്യ അഹങ്കാരം😫😛
@musthafapk8713
@musthafapk8713 3 ай бұрын
@@aydrusaydrus1759 കരയേണ്ട edit ചെയ്തിട്ടുണ്ട്
@thahirthahir4484
@thahirthahir4484 3 ай бұрын
അല്ലാഹുവിന് സർവ്വസ്തുതിയും സമർപ്പിക്കുന്നു അൽഹംദുലില്ലാ 👍🏻🌹 ഈ കാലഘട്ടത്തിലെ സത്യവിശ്വാസികളുടെ സത്യ വെളിച്ചം നേരിലൂടെ പറഞ്ഞുകൊണ്ടിരിക്കുന്ന ഉസ്താദ് അങ്ങേയറ്റത്ത് സാധു മനുഷ്യനാണ് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ🤲🏻
@ameeraliameer6586
@ameeraliameer6586 3 ай бұрын
ചിന്തിക്കുന്നവർക്ക്മാത്രമേ ധ്ർഷ്ടന്ധമുള്ളൂ അത്‌ ഉസ്താദിന് എന്തായാലും ഉണ്ട് മാഷാ അല്ലാഹ്
@mohammedshanu9197
@mohammedshanu9197 3 ай бұрын
ആലപ്പുഴ യിൽ നടത്തിയ ആ പ്രസംഗം കേട്ടിട്ട് ഞൻ കരന്നു പോയിന് ആ പ്രസംഗത്തിൽ സ്വഹാബികൾ കുറിച്ച് പറഞ്ഞതും നബിതങ്ങളോട് കാണിച്ച സ്നേഹം വും നബിതങ്ങൾ അനുഭവിച്ച വേദന കളും യഥനകളും കേട്ടിട്ട് എനിക്ക് ഒരുപാട് സങ്കടം തോന്നി.. ആ പ്രസംഗം കേട്ട ഒരാളും പറയില്ല നബി തങ്ങളോട് ഉസ്താദ് അധബ് കേട് ഒന്നും പറഞ്ഞതായി ഒന്നും അതിൽ ഇല്ല ശെരിയായി ഇരുന്ന് കേൾക് ട്ടാ
@macharsaadi7535
@macharsaadi7535 2 ай бұрын
Adinde link post
@addhintkl
@addhintkl 3 ай бұрын
ഇന്ന് വരെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുദിവസവും ഉസ്താദില്ലാതെ ഞാൻ കടന്ന് പോകാറില്ല എന്റെ മാർഗ ദർശിയായ ഉസ്താദ് - From Abu dhabi
@user-ze9xh2vu9t
@user-ze9xh2vu9t 3 ай бұрын
Alhamdulillah.
@Dr.Irshad2769
@Dr.Irshad2769 2 ай бұрын
റബ്ബ് തൗഫീഖ് നൽകട്ടെ അവരെ ചാരെ എത്താൻ ❤
@Underworld121
@Underworld121 2 ай бұрын
ഞാൻ ലണ്ടനിൽ പഠിച്ചു കൊണ്ടിരിക്കുകയാണ് സ്ഥിരമായി ഖാസിമിയുടെ speech കേൾക്കാറുണ്ട് .. എന്റെ ഈമാൻ ഇങ്ങേരെ ക്കൊണ്ട് ഒരുപാട് ശക്തിപ്പെട്ടിട്ടുണ്ട് അൽഹംദുലില്ലാഹ് , സമസ്തയും , ലീഗും ,ഖാസിമിയും, ഹുധവിയും ഒക്കെ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്
@MuhammedBinabdillah
@MuhammedBinabdillah 2 ай бұрын
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 3 ай бұрын
ഉസ്താദിന് ദീര്ഗായുസ്സ് കൊടുക്കണേ റബ്ബേ...
@mohammedrafi.t.krafi.t.k8344
@mohammedrafi.t.krafi.t.k8344 2 ай бұрын
ആമീൻ
@amjadkhanrasheedi9842
@amjadkhanrasheedi9842 3 ай бұрын
ഉസ്താദ് നല്ലോണം പറഞ്ഞോളൂ മുയുവൻ കെട്ടവർ ഒരിക്കലും നിങ്ങളെ തെറ്റി ധരിക്കില്ല
@realvoice3722
@realvoice3722 3 ай бұрын
ജ്യൂസ് കുടിക്കരുത്
@Reallynice-wm9ov
@Reallynice-wm9ov 3 ай бұрын
​@@realvoice3722nighalke vere pani elle marich pode evide ninne sal sobavam kittatte thotte munil thanne maranam und enne orma endayikotte
@muhammedshafi3914
@muhammedshafi3914 3 ай бұрын
ഉസ്താദ് സത്യം പറഞ്ഞു കൊണ്ടിരിക്കണം, ഒരുപാട് പാവങ്ങൾ പെട്ടു പോവുന്നു
@abdulkareembava35
@abdulkareembava35 3 ай бұрын
അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകേണമേ അല്ലാഹ് സിറാത്തുൽ മുസ്ത ക്കി മായ പാതയിൽ അണിചേർക്കണേ അല്ലാഹ് ശത്രുക്കളിൽ നിന്ന് കാവൽ നൽകണേ അല്ലാഹ് ആമീൻ
@ibrahimcheekode8503
@ibrahimcheekode8503 3 ай бұрын
ആമീൻ
@abdulkhadarkunjushajahan1531
@abdulkhadarkunjushajahan1531 3 ай бұрын
ക്ലിപ്കൾ കേൾക്കാതെ മുഴുവൻ പ്രസംഗം കേൾക്കാൻ ശ്രമിക്കുക. അല്ലാഹ് ഉസ്താദിന് ആഫിയത്തും ആരോഗ്യവും നൽകട്ടെ!
@ummerummerakd7319
@ummerummerakd7319 3 ай бұрын
നിങ്ങൾ ഫുൾ കേട്ടോ?
@ashrafpu8138
@ashrafpu8138 2 ай бұрын
Pooda patty chanam
@ummerummerakd7319
@ummerummerakd7319 2 ай бұрын
@@ashrafpu8138 മോശം
@Dr.Irshad2769
@Dr.Irshad2769 3 ай бұрын
നിങ്ങളുണ്ടെങ്കിൽ നിങ്ങൾക്കൊപ്പം നിങ്ങൾ എതിർത്താൽ നിങ്ങളോട് എതിർത്ത് ഒറ്റക്കെങ്കിൽ ഒറ്റക്ക് ഉസ്താദിനോടൊപ്പം ❤️ജീവൻ ആണ്..
@amko2010
@amko2010 2 ай бұрын
@@Dr.Irshad2769 ഞാൻ ഒരുപാട് കാലമായി കാസിമി ഉസ്താദിന്റെ പരിപാടികൾ യൂട്യൂബിലും നേരിട്ട് പറ്റുമെങ്കിൽ അങ്ങിനെയും സുഹൃത്തുക്കൾ മുകേനയും കേൾക്കുന്ന ആളാണ്‌........... ഒരുപാട് പ്രാവശ്യം പറഞ്ഞത് മാറ്റിപറയുകയോ മിണ്ടാതിരിക്കുകയോ പിന്നെ പറഞ്ഞത് ന്യാഹികരിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട് വിവരം ഉള്ള ഒരാൾക്ക് ആഹ്ങ്കരാം പാടില്ല..... ജോലി തിരക്ക് കാരണം എനിക്ക് കൂടുതൽ പറയാൻ നോടൈപ് ചെയ്ത സ്പെല്ലിങ് പോലും കൃത്യം ആകനോ ഇപ്പോൾ സമയം ഇല്ല നിങ്ങൾ കാസിമി ഉസ്താദിന്റെ പൂർവകാല പ്രസംഗങ്ങൾ ഒക്കെ ഒന്ന്‌ കേൾക്കണം എന്ന് ഓർമ പെടുത്തുന്നു
@user-bz5xv7eu2f
@user-bz5xv7eu2f 3 ай бұрын
ഏകദേശം 20 വർഷമായി ഉസ്താതിന്റെ പ്രഭാഷണം കേൾക്കുന്നു ഇന്ന് കേരളക്കരയിൽ ജീവിച്ചിരിപ്പുള്ള ഏറ്റവും വലിയ മഹാ പണ്ഡിതൻ ഇല്മിന്റെ ബഹർ പടച്ചറബ്ബ് ഉസ്താടിന് aaafiyatulla ദീർഗായുസ് നൽകട്ടെ ആമ്മീൻ
@sanchari734
@sanchari734 3 ай бұрын
മാഷാ അല്ലാഹ്❤❤❤ ഇങ്ങിനെയുള്ള പണ്ഡിതരെയാണ് ഇന്നിൻ്റെ ആവശ്യം. തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയം ഉദ്ഭവിച്ചപ്പോൾ ഉസ്താട്‌നോട് നേരിട്ട് ചോദിക്കാതെ യൂട്യൂബിലൂടെ ചർച്ചയ്ക്ക് വിധേയമാക്കിയ എല്ലാവർക്കും, അതിൻ്റെ കമൻ്റ് ബോക്സിലൂടെ അവരുടെ സംസ്കാര രീതിയിൽ തെറി വിളിച്ച എല്ലാവര്ക്കും ഇതൊരു പാഠമാകട്ടെ എന്ന് ആശംസിക്കുന്നു .
@thasnifaisal5161
@thasnifaisal5161 3 ай бұрын
Imam modiyum rss um ee kalathe muslingalude rakshagan🎉🎉🎉🎉
@sherisherin8898
@sherisherin8898 3 ай бұрын
ഉസ്താദ് പറഞ്ഞതു സത്യം സാധാരണ നിലയില്‍ ചിന്തിക്കുന്ന ഒരു സാധാരണ മനുഷ്യന്‍ ആണ് ഞാന്‍, എനിക്ക് മനസ്സിലായത് പോലും simsar usthadhinum ഹാരിസ് madhankonnum മനസ്സിലായിllalo എന്നു chindhikumpol എവിടെയോ എന്തോ തകരാറുകള്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു.
@sadisayyid
@sadisayyid 3 ай бұрын
ഉസ്താദ് സാധാരണ നിങ്ങളെ അഭിസംബോധനം ചെയ്യാറുള്ള ആളിൽ പെട്ടവർക്ക് ഇദ്ദേഹം പറയുന്നത് അതിരു കടന്നതാണെന്ന് മനസ്സിലാവില്ല
@muhiyadheenp3805
@muhiyadheenp3805 3 ай бұрын
ഇപറഞ്ഞതാങ്കൾ ക്ക് മനസ്സിലാകൂല സാധാരണ.കേൾക്കുന്ന.നിങൾ.അദ്ദേഹം. അപടി വിഴുങ്ങുന്നവരല്ലേ.ആധുകൊണ്ടാണ്. സിംസാറുൽഹക്ക് ഹുദവിക്ക് പോലും. മനസ്സിലായില്ല പോൽ പറഞ്ഞതു. പിന്നീട് മാറ്റി പറയുന്ന ആൾക്ക് എന്തു.മാവാലോ. അയാളുടെ വാക്കുകൾ വീണ്ടും വീണ്ടും reepet. ചെയ്തു കേൾക്ക്. എന്നിട്ടെങ്കിലൂം തലയിൽ കേരട്ടെ
@sadisayyid
@sadisayyid 3 ай бұрын
പിന്നീട് മാറ്റിപ്പറയുന്ന ആൾക്ക് എന്തും ആവാലോ... എന്ന് താങ്കൾ പറഞ്ഞതു ശരിയാ ഖാസിമി ഉസ്താദ് ഇപ്പോൾ മലക്കം മറിഞ്ഞു ന്യായീകരിച്ചു തളരുന്നു.... ഇന്ന് വരെ കഴിഞ്ഞ് പോയ പണ്ഡിതന്മാരേക്കാൾ വളർന്നോ ഇദ്ദേഹം അവരാരും ഇത്തരം വാക്കുകൾ പറഞ്ഞിട്ടില്ല, (eg:- മക്ക ഒന്നുമല്ല കല്ലും മണ്ണും ആണ്, ദജ്ജാൽ നിങ്ങൾ വിചാരിച്ച ആൾ അല്ല (പണ്ഡിതന്മാർ പറഞ്ഞു തന്നതാ ഞങ്ങൾ വിചാരിച്ചത് ) അതിലും വലിയ അറിവ് ഇദ്ദേഹത്തിന് എവിടുന്ന് കിട്ടി.... ഇനിയും പറയാനുണ്ട് തത്കാലം ഇത് തീരുമാനം ആകട്ടെ...
@shameemchavakkad
@shameemchavakkad 3 ай бұрын
​@@muhiyadheenp3805ഇനിയെങ്കിലും ഈ വീഡിയോ എങ്കിലും full aayi കേട്ടാൽ ഒരുമാതിരി ഭേദപ്പെട്ട ബോധം വന്നിരിക്കും...
@MuhammadRafi-qg9zt
@MuhammadRafi-qg9zt 3 ай бұрын
Harris madaniyokke menon samastayalle avare vidooo
@madeenamunawwara328
@madeenamunawwara328 3 ай бұрын
Pishachinte sharrilninn rakshappett allahuvil layich jeevikkan vendiduhayil ulpeduthane usthade
@MARL0-
@MARL0- 3 ай бұрын
ഉസ്ത്താദിന്റെ പ്രസങ്ങം ആദ്യം തൊട്ട്‌ കേൾക്കാതെ ഇടയിൽ പറയുന്നത്‌ മാത്രം കേട്ടത്‌ കൊണ്ടാണ്‌ പലരും അബദ്ധത്തിൽ പെടുന്നത്‌ , സ്തിരമായിട്ട്കേൾക്കുന്നവർക്ക്‌ ഉസ്ത്തതിന്റെ വാക്കുകളിലുൽള ഉദ്ധ്യേശവും അർത്ഥവും സാധ്യതകളും മനസ്സിലാക്കാൻ സാധിക്കും. മക്കയും മദീനയും മൂപ്പരെ അടുത്തേക്ക്‌ വരുമെന്ന് പറഞ്ഞാൽ ഏത്‌ പൊട്ടനായാലും ചിന്തിച്ചാൽ മനസ്സിലാവില്ലെ അത്‌ പറിച്ചു നടുകയോ അല്ലെങ്കിൽ ഇവിടെ വേറെ നിർമ്മിക്കുകയ അല്ല. മറിച്ച്‌ മക്കയും മദീനയും അവിടെ പോയി കാണുന്നത്‌ പോലെയുൽള ഒരു സാഹചര്യവും അത്‌ അത്‌ പോലെ അനുഭവ്ക്കാനുള്ള ഒരു തൗഫീഖും റബ്ബ്‌ അദ്യേഹത്തിന്‌ പ്രത്യേകമായി ഒരുക്കും എന്നുള്ളതാണെന്ന്. അള്ളഹു അഹ്ലം
@realvoice3722
@realvoice3722 3 ай бұрын
ജ്യൂസ് കുടിക്കരുത്
@shameemchavakkad
@shameemchavakkad 3 ай бұрын
അതെ ജ്യൂസ് കുടിച്ചവരുടെ കാര്യങ്ങളാണ് ഇന്ന് ഈ കൊച്ചു കേരളത്തിലെ doctors polum പറഞ്ഞു കൊണ്ടിരിക്കുന്നത്. പഴങ്ങളെ പഴങ്ങളായി തന്നെ കഴിക്കാൻ പഠിക്കെടോ....
@user-qq6jy2fe2y
@user-qq6jy2fe2y 3 ай бұрын
ഒന്ന് വീട്ടിൽ ഇരുന്നുകൂടെ മനുഷ്യാ ബിജെപി ആണോ
@Shafi....355
@Shafi....355 3 ай бұрын
ഉസ്താദ് നേ ഞാൻ ഫോളോ ചെയ്യുന്നു എന്നും❤
@riyaskotheri7566
@riyaskotheri7566 3 ай бұрын
അൽഹംദുലില്ലാഹ്' അല്ലാഹു അക്ബർ ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്
@user-it6ro9gv7j
@user-it6ro9gv7j 3 ай бұрын
ഉസ്താദേ, നിങ്ങളുടെ പ്രസംഗത്തിൽ നിന്നും ഒരു കാര്യം കൂടെ മനസ്സിലായി. ഒരു വിഷയം സാധാരണക്കാരായ ഞങ്ങൾക്ക് മനസ്സിലാവുന്ന അത്ര പോലും പണ്ഡിതന്മാർ എന്ന് പറയപ്പെടുന്ന ഇവർക്ക് മനസ്സിലാവുന്നില്ല. ഉദാഹരണത്തിന് മഹ്ദി ഇമാമിനെ പിന്തുടർന്നാൽ അവനു ഹിദായത്ത് കിട്ടും എന്നത് ഏതൊരാൾക്കും മനസ്സിലാവും. അപ്പോ മഹ്ദി ഇമാമിനെ ഇന്ത്യയിലെ ലക്ഷക്കണക്കായ ഹിന്ദുക്കൾ പിന്തുടരും എന്ന് പറഞാൽ അതിൻ്റെ അർത്ഥം എന്താണെന്ന് മനസ്സിലായില്ലെങ്കിൽ പിന്നെ ഇവർ എന്ത് പണ്ഡിതരാണ്?
@user-rh1bc6rk5f
@user-rh1bc6rk5f 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് അ ള്ളaഹു ധീർഘaയുസ് നൽകട്ടെ ആമീൻ 🤲🏻
@hamdprayerdres786
@hamdprayerdres786 2 ай бұрын
Verdio clip kettappo nanum thettidharichu.asthahfirulla.Namalokke nadan manushtarallee? Ippo usthad adin matram vishadeekarich thannu. Vishadamayi manassilakan kayinnu. Alhamdulillah❤❤❤❤
@user-oh9qc5lf7t
@user-oh9qc5lf7t 2 ай бұрын
ഉസ്താതിന്റെ വീഡിയോ കണ്ടപ്പോൾ എനിക്ക് വേദനിച്ചെങ്കിലും വീണ്ടും കേട്ടു ഞാൻ തന്നെ അതിന് ഒരു വ്യാഖ്യാനം കൊടുത്തു... പിന്നെ വിശദീകരണം കേട്ടപ്പോൾ അൽഹംദുലില്ലാഹ്.... പക്ഷെ ഞാൻ കേൾക്കാറുള്ള സിംസാറുൽ ഹഖ് ഹുദവി പറഞ്ഞപ്പോൾ വല്ലാത്ത വിഷമം ആയി.... സിംസാറുൽ ഹഖിന് റഹ്മത്തുള്ള കാസിമി ഉസ്താദിനെ വിളിച്ചു സംശയം തീർത്തു മതിയായിരുന്നു...... വല്ലാത്ത വിഷമം തോന്നി....
@sadiqibrahim12345
@sadiqibrahim12345 2 ай бұрын
R u Dum Deaf
@Fathimamubashira209
@Fathimamubashira209 3 ай бұрын
ഉസ്താദേ.. നിങ്ങൾ മഹാ മനുഷ്യൻ ആണ്..❤❤❤അൽഹംദുലില്ലാഹ്..
@BasheerPk-zj7me
@BasheerPk-zj7me 3 ай бұрын
നാണമില്ലേടാ നിനക്ക് ഇങ്ങനെ പറയാൻ
@noorudheenkp8973
@noorudheenkp8973 3 ай бұрын
😅
@micukiku5188
@micukiku5188 3 ай бұрын
ഞാനും ഈ വയള് കേട്ടിരുന്നു..എന്നാല് അല്പം പോലും ഉസ്താദ് പറഞ്ഞതിൽ ഒരു സംശയവും തോന്നിയില്ല.. ഉസ്താദ് ആണ് ഞങ്ങൾക്ക് നബിയെ മനസ്സിലാക്കി തരുന്നത്..മദീനയെ പ്രണയിക്കാൻ പഠിപ്പിക്കുന്നത്.. ആ ഉസ്താദ് മദീനയെ ഇകഴ്തുകയോ?? കാള പെറ്റു കയറെടുത്തു.. എന്ന നിലയിലവരുത് നാം മുസ്ലിംകൾ..അല്ലാഹ് കാക്കട്ടെ .
@madeenamunawwara328
@madeenamunawwara328 3 ай бұрын
Duhayil eppozhumulpeduthane usthade allahuvil layich jeevikkan vendiduhayil ulpeduthane
@ShafiRx
@ShafiRx 2 ай бұрын
സ്‌ഥിരമായി ഉസ്താതിന്റെ പ്രഭാഷണങ്ങൾ യ്‌പ്ട്യൂബില് കാണുന്ന ഒരു സാധാരണക്കാരൻ. 100% ഞാൻ ഉസ്താദിന്റെ ഭാഗത്താണ്. ഒരു സാധാരണക്കാരനായ എനിക്ക് പോലും മനസിലായത് സിംസാറുൽ ഹഖിനെ പോലെ ഉള്ളവർക്കു മനസ്സിലായില്ല എന്ന് ആലോചിക്കുമ്പോൾ അതിശയം തോന്നുന്നു. എന്നും ഉസ്താതിന്റെ കൂടെ നാട്ടിൽ വന്നാൽ ഒന്ന് നേരിൽ കാണണം എന്ന് അതിയായി ആഗ്രഹിക്കുന്ന Insha Allah From Dubai
@rifatyping
@rifatyping 3 ай бұрын
എന്ത് ഈമാൻ ആണ് അറബികൾക്ക് ഉള്ളത് .ഇന്ന് കോടികൾ ചിലവഴിച്ചു ഹജ്ജിന്റെയും ഉംറയുടെയും പൈസ കൊണ്ട് ഫുട്ബാൾ മേള തന്നെ സൗദിയിൽ നടക്കുന്നു ..ഉസ്താദിന്റെ വാക്കുകൾ വളരെ സത്യം ...
@ummerummerakd7319
@ummerummerakd7319 3 ай бұрын
ശശികല അമ്പലത്തിലെ പൈസ സർക്കാർ എടുക്കുന്നു എന്ന് കളവ് പറഞ് വർഗീയത ഉണ്ടാക്കാറുണ്ട് അത് പോലെ യുള്ള പണിയാണ് താങ്കളും എടുക്കുന്നത്
@Alimohammed-vg5dg
@Alimohammed-vg5dg 3 ай бұрын
അറിയില്ലെങ്കിൽ പൊട്ടത്തരം പറയരുത് ഹജ്ജ്,ഉംറ,മുതലായവയിൽ നിന്ന് സൗദി ഗവർമെൻ്റിന് വരുമാനം ഇല്ലാ,അതിൻ്റെ നടത്തിപ്പ് ചുമതല മുതവിഫ് ഓഫീസിന് ആണ് ,ഉംറ വിസക്ക് മൂന്ന് മാസത്തിന് നമ്മൾ അടക്കുന്നത് 11 ആയിരം ഇന്ത്യൻ രൂപയാണ് ഇൻഷൂർ,ഓഫീസ് ചാർജ് അടക്കം ,പ്രൈവറ്റ് പോകുന്നവർ ഹോട്ടൽ വാടകയും ഭക്ഷണവും ടിക്കറ്റ് അടക്കം 75 ആയിരം വാങ്ങുന്നത്, ഹജ്ജും അതു പോലെ തന്നെയാണ് കൂടുതൽ അറിയാതെ പൊതുജനങ്ങളുടെ ഇടയിൽ സംഘികൾ പ്രചരിപ്പിക്കുന്നത് പോലെ പറയരുത് .കാര്യം മനസ്സിലാക്കി പ്രതികരിക്കാൻ ശ്രമിക്കുക
@ummerummerakd7319
@ummerummerakd7319 2 ай бұрын
@@vineeshvijayan2964 🙆‍♂😇
@kunjumon37
@kunjumon37 2 ай бұрын
ഫുട്ബോൾ കളി ഹറാമാണോ?
@satharkunnath8251
@satharkunnath8251 3 ай бұрын
അകകണ്ണ് തുറന്ന് ഉസ്താദിനേ വായിക്കണം.. കേൾക്കണം.. ഹദീസ് വായന അമ്പരിപ്പിക്കുന്നു...
@kbs2351
@kbs2351 2 ай бұрын
KZfaq ചാനലൊക്കെ ഉള്ളതല്ലേ വലിച്ചു നീട്ടണമെങ്കിൽ ഒരുപാടു കണ്ടന്റുകൾ കിട്ടും...😊
@SudhiPn
@SudhiPn 2 ай бұрын
ഉസ്താദിന് റബ്ബ് ആഫിയതുള്ള ധീർഗായസ്‌ നൽകട്ടെ
@Madeena2345.
@Madeena2345. 3 ай бұрын
ഈ സമയത്തും ആ ദജ്ജാലീങ്ങൾ നമ്മുടെ സഹോദരങ്ങളെ ജീവനോടെ ചുട്ടെരിക്കുകയാണ്😢
@ibrahimch9839
@ibrahimch9839 3 ай бұрын
അങ്ങനെ പറയരുത് ഈ മൊല്ലാക്കാക്ക് മക്കയേക്കാൻ പ്രിയപ്പെട്ടത് ഇസ്റാഈൽ ജൂതരെയാണ്... മക്ക, മദീന പോകാത്ത ഇയാൾ ഇസ്റാഈലിൽ പല തവണ സന്ദർശനം നടത്തിയിട്ടുണ്ട്..
@faru9709
@faru9709 3 ай бұрын
യഥാർത്ഥ വിശ്വാസിക്ക് മാത്രമേ റഹ്മത്തുള്ള ഉസ്താദിന്റെ സംസാരത്തിന്റെ 'ഉൾസാരം' ഗ്രഹിക്കാൻ കഴിയൂ... പണ്ഡിത വേഷം ധരിച്ച എല്ലാവരും യഥാർത്ഥ വിശ്വാസിയാണെന്നു കരുതരുത്. (ഇബ്‌ലീസ് ഒരു പണ്ഡിതനാണെന്ന് ഓർമ്മ വേണം ). ഖാസിമി ഉസ്താദിനു അല്ലാഹു ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ
@FathimaRana64
@FathimaRana64 2 ай бұрын
ആമീൻ
@saleemmoyikal6021
@saleemmoyikal6021 2 ай бұрын
അതെ ഖാസിമിയെ പോലോത്ത ഇബിലീസിനെ യാണ് നീ പിൻപറ്റുന്നത് ഇസ്ലാം എന്താണെന്ന് നിനക്കറിയില്ല
@saifuddinsalam1075
@saifuddinsalam1075 2 ай бұрын
താനാരാണെന്ന് തനിയ്ക്കറിയാത്തത് ആരുടെ കുറ്റം..??
@user-wo6bv5ux5d
@user-wo6bv5ux5d 3 ай бұрын
അൽഹംദുലില്ലാ എത്ര സത്യം! ഞാൻഅബ്കേക്കിനടുത്ത് ഹൈൻദാർ എന്ന കു ഗ്രാമത്തിൽ ആയിരുന്നു , അവിടെ കള്ള് വില്പനയും കുടിക്കുന്നവരെയും കണ്ട് ഞാൻ ഇവർ അറബികൾ ആണോ എന്ന് വേദനയോടെ ആലോചിച്ചിരുന്നു. മുത്ത് നബിയെ കല്ലെടുത്ത് എറിഞ്ഞ് ആട്ടിയ മക്കക്കാർ ക്ക് ഇന്നും ആ ശാപമുണ്ട് അവർ യഥാർത്ഥ മുസ്ലിംകളെ ഇന്നും കല്ലെടുത്ത് എറിഞ്ഞു കൊണ്ടേയിരിക്കുന്നു. റസൂലിനെ മദ്ഹ് ചൊല്ലി സ്വീകരിച്ച മദീനത്ത് അറബികളിൽ കുറച്ചുപേർ മാത്രം നല്ലവർ ഉണ്ട് അവർക്ക് ഉസ്താദ് പറഞ്ഞപോലെ അവിടെ സംസാരിക്കാനേ പറ്റില്ല പാവങ്ങളാണ്, അവർ സംസാരിക്കാൻ വായ തുറക്കുമ്പോഴേക്കും കപട പണ്ഡിതന്മാർ അവരെ അറസ്റ്റ് ചെയ്തിരിക്കും. അതുകൊണ്ട് ആ സാധുക്കൾ ആരോടും മിണ്ടാതെ ഖുർആനും സുന്നത്തുമായി ജീവിക്കുന്നു. അവർക്ക് മദീനയുടെ മൺതരികളിൽ ചവിട്ടാൻ പേടിയുള്ളവരാണ് , ആധുനിക അറബികൾ മദീനയുടെ മൺതരികളിൽ കള്ളുകുടിക്കാൻ വരെ ഭയക്കാത്തവരാ..... ഇനി അടുത്തത് ഔറത്ത് മറക്കാത്ത, ഗ്യാലറികളിൽ സ്ത്രീകൾ നൃത്തമാടുന്ന ഫുട്ബോളിനു വേണ്ടി കോടികൾ ചെലവഴിക്കാൻ നിൽക്കുന്നു. തീയറ്ററുകൾ എന്നോ ആയി, ഉസ്താദ് മാത്രമാണ് സത്യം തുറന്നു പറഞ്ഞത് അല്ലാഹു ഈമാൻ യക്കീനിൽ ഉറച്ചു നിൽക്കുന്നവരിൽ ഉസ്താദിനെ ആമീൻ ഞാൻ, hassan vp kaippuram
@subairsidhique7245
@subairsidhique7245 2 ай бұрын
കേരളത്തിലുള്ള മുസ്ലിങ്ങൾ എല്ലാം നല്ലവരാണോ?. കള്ളുകുടിക്കുന്നവർ ഇല്ലേ?
@akbarkaruvaattilmuthuthala1199
@akbarkaruvaattilmuthuthala1199 3 ай бұрын
👍👍അള്ളാഹു ഉസ്താതിന് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲
@aliperingatt
@aliperingatt 3 ай бұрын
💐 بارك الله 💐💚
@SalmaSalma-lo9ox
@SalmaSalma-lo9ox 3 ай бұрын
എൻ്റെ ഉസ്താദ്❤❤❤
@dreamhomedesign506
@dreamhomedesign506 3 ай бұрын
തെറ്റിദ്ധരിക്കുന്ന സുഹാബികളോട് മൂരികളോട് പോകാൻ പറ, ഞങ്ങൾ സാധാരണക്കാർക്കു ഉസ്താദിനെ മനസിലാകുന്നുണ്ടല്ലോ
@Fathimamubashira209
@Fathimamubashira209 3 ай бұрын
❤️❤️❤️
@shareefnaakku3500
@shareefnaakku3500 3 ай бұрын
👌🏽
@kujippakujippa2915
@kujippakujippa2915 3 ай бұрын
നല്ല അനുയായി, നല്ല " ഭാഷ " !
@hakeemcbi3512
@hakeemcbi3512 3 ай бұрын
അയാൾക് ആരെയും വേണ്ട. പിന്നെയല്ലേ നിങ്ങൾ
@dreamhomedesign506
@dreamhomedesign506 3 ай бұрын
@@hakeemcbi3512 അയാൾക്കു ഞങ്ങളെ വേണ്ടേലും ഞങ്ങൾക്ക് അയാളെ വേണം ന്തെ
@RazzakRazzak-qe7dj
@RazzakRazzak-qe7dj 3 ай бұрын
ഉസ്താദെ.അനൽ ഹഖ്.എന്ന് പറഞ്ഞ ഹല്ലാജിനെ കൊല്ലാൻ ഫത്തവ കൊടുത്തത് പണ്ഡിതന്മാർ ആയിരുന്നില്ലേ. അതുകൊണ്ട് ഉസ്താദേ ഒരുത്തനെയും വിലവെക്കരുത്. ബിദ്അത്തിനെതിരെയുള്ള പ്രസംഗങ്ങൾ ഉസ്താദിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു
@jaseelomanoor4478
@jaseelomanoor4478 3 ай бұрын
തെറ്റിദ്ധാരണ മാറാൻ വേണ്ടി പറയുകയാണ്. ആ ഉദാഹരണം ഇങ്ങോട്ട് തുലനം ചെയ്യുന്നത് നല്ലതല്ല. ഹല്ലാജിനെതിരെ നിന്നത് ജുനൈദുൽ ബഗ്ദാദിയെ പോലോത്ത മഹത്തുക്കളായ ഔലിയാക്കളായിരുന്നു. പ്രത്യക്ഷത്തിൽ ഉള്ളതിനനുസരിച്ചെ പണ്ഡിതന്മാർക്ക് വിധിക്കാവൂ... ബാക്കി അല്ലാഹുവിൻ്റെ അടുത്താണ്.
@RizRizbal-fq3bu
@RizRizbal-fq3bu 3 ай бұрын
Simsarul haq Hudawi ഉസ്താദ് ദയവുചെയ്ത് ഖാസിമി ഉസ്താദിനെ ഒന്ന് കാണുക... ഉസ്താദ് ക്ഷണിച്ചിട്ടുമുണ്ട്.. നിങ്ങൾ പണ്ഡിതന്മാർ സോഷ്യൽ മീഡിയയിൽ പരസ്പരം തമ്മിലടിച്ചാൽ ഞങ്ങൾ സാധാരണക്കാർ ആണ് ബുദ്ധിമുട്ടുന്നത്...😔 നേരിട്ട് കാണലാണ് ഇന്നത്തെ കാലത്ത് അനുയോജ്യം🙂
@kamalasanan7
@kamalasanan7 3 ай бұрын
സെക്യൂരിറ്റി ഒക്കെയുള്ള ഒരു വീട്ടിൽ രാത്രി കള്ളൻ കയറി പണവും പണ്ടവും കവർന്നെടുത്തു വീട്ടുകാരും നാട്ടുകാരും കള്ളനെ ശപിച്ചുകൊണ്ടിരുന്നു പോലീസ് കള്ളനെ തേടി അലഞ്ഞു അപ്പോഴാണ് ലഹനത്തുള്ള കാസിമി പറയുന്നത് നിങ്ങൾ കള്ളനെ ( ഇസ്രായേലിനെ ) കുറ്റം പറയരുത് കള്ളൻ ഉറക്കമൊഴിച്ചു കഷ്ടപ്പെട്ടാണ് പണവും പണ്ടവും നേടിയെടുത്തത്()
@abdulshafi1217
@abdulshafi1217 3 ай бұрын
Simsarul haq hudavi varoola
@sadisayyid
@sadisayyid 3 ай бұрын
ഉസ്താദ് സാധാരണ നിങ്ങളെ അഭിസംബോധനം ചെയ്യാറുള്ള ആളിൽ പെട്ടവർക്ക് ഇദ്ദേഹം പറയുന്നത് അതിരു കടന്നതാണെന്ന് മനസ്സിലാവില്ല
@abdullaabdullakp1670
@abdullaabdullakp1670 3 ай бұрын
മതി ഉസ്താദേ... അവർ നന്നാകൂല എന്ന് തോന്നുന്നു.... ഉസ്താദ് പുതിയ വിഷയങ്ങൾ പറയൂ... Innu ദുനിയാവിൽ ഈ വിഷയം ഉസ്താദിനെപ്പോലെ അറിയുന്ന ആരും ഇല്ല 🤍🤍അല്ലാഹ്
@user-ji3wj4gh9z
@user-ji3wj4gh9z 2 ай бұрын
ഖാസിമി ഉസ്താദ് താങ്കളാണ് ശരി 👍
@muneerpallikkal8992
@muneerpallikkal8992 3 ай бұрын
Jazakklla hair❤❤
@user-vk6fv1ck8l
@user-vk6fv1ck8l 3 ай бұрын
ഉസ്താദ് പറയുന്നതെന്തന്ന് ഞങ്ങൾക്കറിയാം❤
@muhammedswlaih8243
@muhammedswlaih8243 3 ай бұрын
കസിമി ഉസ്താതെ ഇങ്ങളെ ഇപ്പോഴുള്ള മറുപടി കേൾക്കുമ്പോൾ, ശംസുൽ ഉലമയുടെയും, ഇപ്പൊ നമ്മുടെ ജിഫ്രി തങ്ങളുടെയും ഒരു സാമ്യത കാണുന്നു. എന്ത്‌ ആരോപണം വന്നാലും മറുപടി പറയുന്നതുവരെ അതിനുള്ള ആയുസ്സുള്ളൂ... എത്ര കൃത്യമായും, വ്യക്ത മായുമാണ് നിങ്ങൾ വിഷയം അവതരിപ്പിക്കുന്നത്. (നിങ്ങൾ ആരോപണങ്ങൾക്കു പരുപടി പറഞ്ഞു സമയം കളയരുത് അതിന് ഏതെങ്കിലും കുട്ടികളെ ഏല്പിക്കിം. നിങ്ങളിൽ നിന്നും മുസ്ലിം ഉമ്മത്തിന് കൂടുതൽ കാര്യങ്ങൾ പഠിക്കാനുണ്ട് ) (അഹ്‌ലുസുന്നക്ക്.)
@mammumammutv204
@mammumammutv204 2 ай бұрын
ഉസ്താ തേ ഒഹാബിക്കൾചത്ത് നാറ ട്ടെ താങ്കൾ പ്ര ബാഷണം തുടരുക ഒഹാബികളുടെ എല്ലാ തട്ടിപ്പും തുറന്നു കാട്ടക - താങ്കൾ സുന്നത് ജമായത്തിൻ്റെ പടവാളാണ് അല്ലാഹു ദിർ കാ യുസും ആരോഗ്യവും നൽകട്ടെ
@meeraav2989
@meeraav2989 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ....
@salahudeenusthad471
@salahudeenusthad471 2 ай бұрын
ഇത് തിരുത്തൽ ആവർത്തിക്കണം അള്ളാഹു കാര്യങ്ങൾ വെക്തമായി സംസാരിക്കാൻ നമുക്കെല്ലാം തൗഫീഖ് നൽകട്ടെ ആമീൻ
@user-le2hu6wb9c
@user-le2hu6wb9c 3 ай бұрын
ഇത്രയും വ്യക്തമായി ഉസ്താദ് വിവരിച്ചിട്ടും അവർക്ക് മനസ്സിൽ ആവുന്നില്ലല്ലോ.... سبحان الله
@saifuddinsalam1075
@saifuddinsalam1075 2 ай бұрын
ജസാക്കല്ലാഹ് ഖൈർ 💕
@MuhammadAli12326
@MuhammadAli12326 3 ай бұрын
ഉസ്താദിനു ആഫിയത്തും ആയുസ്സും നൽകട്ടെ ആമീൻ 🤲🏻
@moideenkuttyc765
@moideenkuttyc765 3 ай бұрын
അള്ളാ ഉസ്താദിനെകാക്കണേ
@yoossuftt1114
@yoossuftt1114 3 ай бұрын
നല്ല ബുന്ദി കൊടുക്കണേ. ഷിയാസിയത്തിൽ നിന്നും കാക്കണേ ആമീൻ
@muhammedrashid7227
@muhammedrashid7227 2 ай бұрын
വഹാബികളുടെ പേടിസ്വപ്നം ​@@yoossuftt1114
@kmrafhikkd5525
@kmrafhikkd5525 2 ай бұрын
ഉസ്താദ് പറഞ്ഞത് 100 ശദമാനം ok. അന്ന് തന്നെ വെക്തമാക്കി സംസാരിച്ചാൽ വളരേ നന്നായിരുന്നു
@khalidmaliyekal7509
@khalidmaliyekal7509 3 ай бұрын
ماشا الله ❤
@shareefazainaba2627
@shareefazainaba2627 3 ай бұрын
Duayil ulpeduthane usthade.
@ziekas8561
@ziekas8561 2 ай бұрын
Allahu , usthadinu dheegayussum afiyathum paradhanam cheyyatte.. Aniyum, orupaadu Kalam idupole. Deeni Duwa cheyyanulla ..Afiyathu nalkattee.. Aameen yaa rabbal aalameen..
@abdurahimans3760
@abdurahimans3760 3 ай бұрын
ما شاء الله الحمد لله جزاك الله خيرا
@9947914366
@9947914366 2 ай бұрын
ആൺകുട്ടി.... വളരെ മയത്തിലും സമാധാനത്തിലും താൻ പറഞ്ഞ കാര്യം.... ബോധ്യപ്പെടുത്തിക്കൊടുത്ത പ്രിയപ്പെട്ട ഉസ്താദ് ന് അല്ലാഹ് ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ.... ❤‍🔥❤‍🔥❤‍🔥❤‍🔥
@shameeskhannafieofficial4682
@shameeskhannafieofficial4682 3 ай бұрын
പ്രിയ ഉസ്താദ് 🌹🌹🌹
@faisus.mseenthmanzil1777
@faisus.mseenthmanzil1777 3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@Madeena2345.
@Madeena2345. 3 ай бұрын
Usthad ❤
@abdulsalam2854
@abdulsalam2854 2 ай бұрын
Usthadhe dhiryamayi mumbottu pokukha Allaha hu koode und❤
@user-fk7se6yr6r
@user-fk7se6yr6r 3 ай бұрын
ഖാസിമി ❤️❤️❤️❤️❤️❤️
@AliAkbar-te8ut
@AliAkbar-te8ut 3 ай бұрын
Jazakallah
@itzmeanas7302
@itzmeanas7302 3 ай бұрын
ഉസ്താദ് ❤❤
@BISMI389
@BISMI389 2 ай бұрын
Ustade parayumbol clear ayi parayanam.janangal 90% sadarnakkar.
@shareefcholakal3026
@shareefcholakal3026 2 ай бұрын
Alhadulillah 👍🏼👍🏼
@samplecalicut6y755
@samplecalicut6y755 3 ай бұрын
اللهم صل على نور واهله❤
@muhammadhabi8171
@muhammadhabi8171 3 ай бұрын
Usthad💚
@shihabelayodath2761
@shihabelayodath2761 3 ай бұрын
സൂപ്പർ സ്പീച്ച്
@suailpk1680
@suailpk1680 3 ай бұрын
❤❤❤❤
@madeenamunawwara328
@madeenamunawwara328 3 ай бұрын
الحمدلله الحمدلله الحمدلله
@mohammedshanu9197
@mohammedshanu9197 3 ай бұрын
മാഷാ അല്ലാഹ് ഇതാണ് മറുപടി ഇനിയും മനസ്സിൽ ആയില്ലെങ്കിൽ ഇനിയും ക്ലിപ്പ് ഇറക്കു എന്നാലേ ഉസ്താദ് ന്റെ അറിവ് പുറത്ത് വരള്ളൂ.. നിങ്ങളുടെ ക്ലിപ്പ് ഉം ചില മനുഷ്യൻ മാരുടെ മറുപടി യും ആണ് ഞങ്ങളുടെ ഊർജം 👍അൽഹംദുലില്ലാഹ് ക്ലിപ്പ് ഇറക്കു വഹാബി എന്നാലേ ഇങ്ങനെ ഉള്ളറിവുകൾ നിങ്ങൾക്കും തിരിയും ട്ടാ വരട്ടെ ക്ലിപ്പ് മുറിച് മാറ്റാൻ നിങ്ങൾക് ടൈം വേണ്ടലോ.. അതിന് കാരണം നിങ്ങൾക് യഥാർത്ഥ സുന്നിസം അറിയതോണ്ടാണ് അതോണ്ട് ക്ലിപ്പ് വരും തോറും ഉറൾക്കു ഉപ്പേരി റെഡിയാ ട്ടാ...
@keralacountryinsouthasia
@keralacountryinsouthasia 3 ай бұрын
😂അപ്പോൾ ഖാസിമി ദജ്ജാൽ നല്ലവനാണ് എന്ന് പറഞ്ഞതോ😂 😂bjp സങ്കികൾ നല്ലമനുഷ്യരാണ് എന്ന് പറഞ്ഞതോ 😂 😂 അറബികൾ മുഴുവനും വിഡ്ഢികൾആണെന്ന് പറഞ്ഞതോ 😂😂
@ababeelmedia1893
@ababeelmedia1893 3 ай бұрын
രണ്ട് സുന്നി വിഭാഗങ്ങളിൽ നിന്നുമുള്ള പണ്ഡിതന്മാർ അങ്ങയുടെ പ്രഭാഷണത്തെ എതിർത്തിട്ടുണ്ട്. പ്രഭാഷണം മുഴുവനും കേൾക്കാതെയാണ് അവർ വിമർശനത്തിന് വിധേയമാക്കിയത് എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ആരെയും പേടിക്കാതെ ഹഖായ കാര്യങ്ങൾ തുറന്നുപറയാൻ അങ്ങ് കാണിക്കുന്ന ആർജ്ജവം വളരെ വലുത് തന്നെയാണ്. ഈ വിശദീകരണമെങ്കിലും ബഹുമാനപ്പെട്ട പേരോട് ഉസ്താദിനെ പോലെയുള്ള സുന്നി പണ്ഡിതന്മാർ കേൾക്കണമെന്ന് ആഗ്രഹിക്കുകയാണ്.ഈ ഒറ്റയാൾ പോരാട്ടം ഇവിടെ അവസാനിപ്പിക്കരുത് ഉസ്താദേ... കാരണം അങ്ങാണ് ശരി..
@musthafamuthu6847
@musthafamuthu6847 3 ай бұрын
Alhamdhulillha
@MUHAMMADSUHUFMANNANI
@MUHAMMADSUHUFMANNANI 3 ай бұрын
ഇത്രേം മതി ഉസ്താദെ നിങ്ങളിൽ ഇനി സംശയം ഇല്ല.. sorry ..😢. അള്ളാഹു നിങ്ങളെ സ്വീകരിക്കട്ടെ.. നിങ്ങൾ പഠിച്ചു ചിന്തിച്ചു. ഞങ്ങൾ ചിലർ പഠിച്ചു ചിന്ത ഇനിയും വളരാൻ ഉണ്ട്. Sorry😢
@nafeesacp6550
@nafeesacp6550 2 ай бұрын
Allah usthadinnu deerghayuss kodukkatte aameen
@faisaly4709
@faisaly4709 3 ай бұрын
Alhamdulillah.👍🏻
@FarisEDK
@FarisEDK 3 ай бұрын
👍👍👍
@techwindow8315
@techwindow8315 3 ай бұрын
forward with more courage , we are with your truth
@MuhammadMp-xw7hm
@MuhammadMp-xw7hm 2 ай бұрын
ദീർഘായുസ്സ് നൽകട്ടെ ആമീൻ🤲
@madeenamunawwara328
@madeenamunawwara328 3 ай бұрын
7sthad eppozhum eppozhum duhayil ulpeduthane allahuvil layich jeevikkan vendiduhayil ulpeduthane pishail ninn kaavalin vendiduhayil ulpeduthane usthade
@Muhammed_hamdan_Ck
@Muhammed_hamdan_Ck 3 ай бұрын
Masha Allah tabarakallah ❤️💐
@user-mm1hy4wr5r
@user-mm1hy4wr5r 2 ай бұрын
ഉസ്താദിനു അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 25 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН