ഇസ്രായേലിൽ മുങ്ങിയ മലയാളികളുടെ അവസ്ഥ |Biju Kurian Issue| Sini Thomas

  Рет қаралды 220,987

Njan Oru Pavam Malayali

Njan Oru Pavam Malayali

Жыл бұрын

#Israel
#kerala #keralanews #Bijukurian
#Malayalee #Malayali #JobsInIsrael

Пікірлер: 1 400
@kidilantraveler
@kidilantraveler Жыл бұрын
ഇസ്രായേൽ ജോലിയെ കുറിച്ചും മലയാളികളുടെ അവസ്ഥകളെ കുറിച്ചും ഇത്രയും വ്യക്തമായി പറഞ്ഞത് ഒരുപാട് ഉപകാരപ്രദമായി. നല്ലൊരു ധാരണ കിട്ടി. Awsome👌👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks bro😍😍
@kullamname
@kullamname Жыл бұрын
Esrail thakarum njan divasavum praarthikunnu Iran esrail adiputtaan
@kullamname
@kullamname Жыл бұрын
Esrail nasikkanam
@kullamname
@kullamname Жыл бұрын
America nasikkanam
@varghesethomas7228
@varghesethomas7228 Жыл бұрын
ഇന്നത്തെ സാഹചര്യത്തിൽ എല്ലാം തന്നെ വിലയേറിയ ഉപദേശങ്ങൾ ആണ്. ഇത്തരം സത്യസന്ധമായ വീഡിയോകളാണ് യഥാർത്ഥത്തിൽ പ്രയോജനപ്പെടുക. നന്ദി.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍😍
@terrifernandezsoly7278
@terrifernandezsoly7278 Жыл бұрын
വളരെ സത്യസന്ധമായിട്ട് കുഞ്ഞു കാര്യങ്ങളൊക്കെ പറഞ്ഞു. ആരും ഇസ്രായേലിലെ കാര്യങ്ങൾ സത്യസന്ധമായി ഒന്നും തന്നെ പറയാറില്ല. രോഗിപരിജരണം എന്ന് പറഞ്ഞാൽ എന്തോ ഒരു നാണംകെട്ട ജോലി പോലെയാണ് പലരും കാണുന്നത്. അതിൽ നിന്ന് ലഭിക്കുന്ന സമ്പത്ത് കൊണ്ട് നാം നമ്മുടെ കുടുംബ മഹിമ ഉയർത്തുന്നുണ്ട്. സമൂഹത്തിൽ ഒരുപാട് നിലയും വിലയും ഒക്കെ ഉണ്ടാകുവാൻ ഈ സമ്പത്ത് ഉപകരിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ തൊഴിലിനും അതിന്റെതായ മഹാത്മ്യം ഉണ്ട്. എല്ലാ തൊഴിലും ദൈവ മഹത്വത്തിനായി ആണ് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുകയാണെങ്കിൽ അതിൽ അഭിമാനം തോന്നുo. നിഷ്കളങ്കമായികാര്യങ്ങൾ പറഞ്ഞ കുഞ്ഞിന് ദീർഘായുസ്സും ആരോഗ്യവും നൽകുവാനായി പ്രാർത്ഥിക്കുന്നു
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി ഒത്തിരി നന്ദി. ദൈവം അങ്ങയെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😍😍🙏🏾🙏🏾
@philipmathew3016
@philipmathew3016 Жыл бұрын
സിനി തോമസ് ഇത്രയും കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈര്യം പ്രശംസനീയമാണ്. താങ്കൾ നൽകിയ വിവരങ്ങൾ എല്ലാവർക്കും പ്രയോജനകരമായി ഭവിക്കും എന്ന കാര്യത്തിൽ സംശയമില്ല. വളരെയധികം ഉപകാരമാണ് താങ്കൾ ചെയ്തത്. ഈ കാരണത്താൽ താങ്കളെ വെറുക്കുന്നവർ നിങ്ങടെ ഇസ്രായേലിൽ കാണും. അതു കുഴപ്പമില്ല. ഏതായാലും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് താങ്കൾ ചെയ്തത്. ആറുവർഷം മുമ്പ് ആറു ലക്ഷം രൂപയിൽ കൂടുതൽ മുടക്കി ഇസ്രായേലിൽ പോകണം എന്നുണ്ടെങ്കിൽ അത് അപാരമായ സാമ്പത്തിക അടിത്തറ ഉള്ളവർക്കേ പറ്റുകയുള്ളൂ. പ്രായമുള്ളവരെ പരിപാലിക്കുക എന്നുള്ള ജോലിയാണ് ബിഎസ്സി നേഴ്സിങ് പാസായവർക്ക് കിട്ടുക എന്നുള്ളത് പുതിയ അറിവാണ്. വളരെ ഉപകാരമായിരുന്നു. ഇസ്രായേലിൽ പോയാൽ പണം ഉണ്ടാക്കാം പക്ഷേ ജീവിതം കട്ടപ്പൊക. ഒരു വിഷമവൃത്തത്തിൽ ആയി തീരും. പണം കിട്ടുന്നത് കൊണ്ട് ജോലി ഉപേക്ഷിച്ചു പോരാൻ മനസ്സ് വരികയില് ഇവിടെ വന്നാൽ ഒന്നും ജോലി കിട്ടുകയുമില്ല. അതുകൊണ്ട് പോകുന്നതിനു മുമ്പ് തീരുമാനിക്കുക. ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ നമ്മുടെ ഇവിടുത്തെ ജീവിതം മതി. ജീവിതം തട്ടിമുട്ടി ഒക്കെ പോകുന്നതാണ് രസകരം.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
അപാരമായ സാമ്പത്തിക അടിത്തറ ഉണ്ടായിട്ട് ഒന്നുമല്ല, സ്വർണം പണയം വച്ചും, പലിശയ്ക്കു വാങ്ങിച്ചും, കടം വാങ്ങിച്ചും ഒക്കെയാണ് ഏജന്റിന് അന്ന് കാശ് കൊടുത്തത് 😍. പിന്നെ ബഹുജനം പല വിധം അല്ലേ. പലരും വെറുക്കും.ആരൊക്കെ മറന്നാലും, അകന്നാലും,എങ്കിലും എന്നെ സ്നേഹിക്കാൻ എന്റെ ദൈവം കൂടെ ഉണ്ടല്ലോ. എനിക്ക് ആ ധൈര്യം ഉണ്ട് 😍😍
@philipmathew3016
@philipmathew3016 Жыл бұрын
ശരി എൻറെ സംശയം തീർന്നു. ഒരു സാധാരണക്കാരൻ ചിന്തിക്കും ആറ് ലക്ഷം രൂപ എങ്ങനെ ഉണ്ടാക്കി എന്ന്? ഒരുമാതിരി വസ്തുവും വീടും ഒക്കെ ഉണ്ട്. ഡിഗ്രി പാസായി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ അപ്പൻറെ കയ്യിൽ കഴിഞ്ഞുകൂടി പോകാനുള്ള വരുമാനമുണ്ട്. മാസം തേങ്ങാ വിറ്റും മറ്റൊരു ഉൽപ്പന്നങ്ങൾ വിറ്റും ഒരു മാസത്തെ കാര്യങ്ങൾ വീട്ടുചെലവ് കടന്നു പോകും. പട്ടിണി ഇല്ലാ. മൂന്നുനേരം ആഹാരവും കാപ്പിയും ചായയും ഒക്കെ ഉണ്ട്. വീട്ടിൽ രണ്ടുമൂന്ന് പക്ഷികളുണ്ട്. അതിനാൽ പാല വിലയ്ക്ക് വാണ്ട്. കോളയിൽ പിഎസ് കൊടുക്കാനുള്ള കാശു കൗണ്ട്. അന്നേരം ഇസ്രായേലിൽ പോകാൻ ആറു ലക്ഷം രൂപ എങ്ങനെ ഉണ്ടാക്കും എന്ന ചോദ്യം എൻറെ മുന്നിൽ നിൽക്കുന്നു. ഞാൻ അപ്പനോട് എന്തു പറയു>? ആ സാഹചര്യം കണക്കിലെടുത്താണ് ഞാൻ ഇത്രയും സംശയം ചോദിച്ചത്. ആറുലക്ഷം രൂപ ഉണ്ടെങ്കിൽ എന്നെ പെണ്ണ് കെട്ടിച്ച് അയയ്ക്കും അപ്പൻ. പിന്നെ എങ്ങനെയാണ് നിങ്ങൾ ഇത് സാധിച്ചത് എന്നുള്ള ഒരു സാധാരണക്കാരൻ സംശയമാണ് ഞാൻ ഉന്നയിച്ചത്. ഏതായാലും താങ്കളുടെ മറുപടി ലഭിച്ചത്ൽ സംശയം തീർന്നു. ശരീര ദൈവം അനുഗ്രഹിക്കട്ടെ.
@kunhimoideenkp6556
@kunhimoideenkp6556 Жыл бұрын
Absaluitely right in your concept..
@jisnaraj
@jisnaraj Жыл бұрын
Z
@kggeorge2645
@kggeorge2645 Жыл бұрын
​@@philipmathew3016 k
@poulinegeorge6027
@poulinegeorge6027 Жыл бұрын
സത്യസന്ധമായി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ informative ആയിരുന്നു.നന്മ നേരുന്നു🙏❤️🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@shantyjames8138
@shantyjames8138 Жыл бұрын
Nice presentation... ഇങ്ങനെ ഉള്ള കഥകൾ ഇഷ്ടമാണ് ട്ടോ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍
@mohanvarambathu3473
@mohanvarambathu3473 Жыл бұрын
Thank you very much, സത്യം അറിഞ്ഞതിൽ സന്തോഷം ഉണ്ട് God bless you.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി 😍😍
@shajic.abraham3840
@shajic.abraham3840 Жыл бұрын
Thanking your frankness and appreciating your smartness, confidence and self esteem. Helpful for many aspirants.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@samuelstephen889
@samuelstephen889 Жыл бұрын
Very informative video, explained well. Well appreciated !
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@kabeerthodupuzha8227
@kabeerthodupuzha8227 Жыл бұрын
എല്ലാം സത്യമായിട്ട് പറയുന്നു വളരെ നല്ല കാര്യം ഇങ്ങനെ വേണം
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍
@jancyjancy5567
@jancyjancy5567 11 ай бұрын
​@@NjanorupavamMalayalisister njan January esrayel varum home nurse
@georgecj8773
@georgecj8773 10 ай бұрын
​@@NjanorupavamMalayali😊
@peterjohn8259
@peterjohn8259 Жыл бұрын
Thank you for sharing this post Sister ! God bless you !
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@pantheeradisuresh5037
@pantheeradisuresh5037 Жыл бұрын
അതിമനോഹരമായ സംഭാഷണം. എത്ര നല്ല രീതിയിൽ അവതരിപ്പിച്ചു, അതും വ്യക്തമായി തന്നെ. All the best.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി 😍
@mrraam2151
@mrraam2151 Жыл бұрын
എന്തൊരു കഷ്ടം ആണ്, നാട് ഭരിച്ച് മുടിച്ച് ഇട്ടെക്കുന്ന്, ആളുകൾ ഇതുപോലെ മറ്റ് നാടുകളിൽ ഭയപ്പെട്ട് കൂലി വേല ചെയ്യുന്നു.. ഇനിയെങ്കിലും വോട്ട് ചെയ്യുമ്പോൾ പാർട്ടി മതം ജാതി നോക്കാതെ, നല്ല candidates ന് വോട്ട് ചെയ്യുക, പ്രതികരിക്കുക, നമ്മൾ ഒക്കെ രാഷ്ട്രിയ ക്കരൻ്റെ അടിമകൾ ആല്ല എന്ന് കാണിച്ച് കൊടുക്കുക ❤️❤️❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
👍👍😍😍
@Surya-bz2mw
@Surya-bz2mw Жыл бұрын
Athe oru Japan mallu vlog undu....Avan oru one room Anu....next roomil a whole gujrati family Anu polum....hooo Avante room oraku mathree pattuu....appo a gujrati family enthinavoo avide nikkunee....
@lylageorgeantony421
@lylageorgeantony421 Жыл бұрын
Mr Raam. വോട്ട് കൊടുത്ത് ജയിപ്പിച്ച് വിട്ട ഒരു നല്ലവനും അധികാരം കിട്ടിയാൽ നല്ലവനായി തുടരാൻ സാധിക്കില്ല. കാരണം കള്ളന്മാരുടെ കൂടെ കൂടിയാൽ കള്ളനായി തന്നേ മാറും. എന്നാലേ അവനും നിലനിൽപ്പുള്ളൂ
@Ancientdays07
@Ancientdays07 Жыл бұрын
Mr. Raam എന്തിന് ഭരണാധികാരികളെ കുറ്റം പറയുന്നു ? ഈ പറയും പോലെ നാടു മുടിഞ്ഞിട്ടില്ല. ഇപ്പോഴും കേരളത്തിൽ തൊഴിൽ ചെയ്യാൻ തയ്യാറുള്ള വിദഗ്ധ ജോലിക്കാർക്ക് ദിവസം 1000 രൂപയും ഹെൽപ്പർമാർക്ക് 800 രൂപയും ലഭിക്കുന്നുണ്ട്. മാന്യമായി ജീവിക്കാൻ വേണ്ട വരുമാനം. പതിനായിര കണക്കിന് ഉത്തരേന്ത്യൻ തൊഴിലാളികൾ ' 'മുടിഞ്ഞു കിടക്കുന്ന ' ഈ നാട്ടിൽ ജോലി ചെയ്ത് കുടുംബം പോറ്റുന്നില്ലേ ? സർക്കാർ ജോലി തന്നെ വേണം , വൈറ്റ് കോളർ ജോലിയേ ചെയ്യൂ എന്ന് ശാഠ്യമുള്ളവർ ഭരണാധികാരികളെ പഴി പറഞ്ഞു നടക്കുന്നു.
@mrraam2151
@mrraam2151 Жыл бұрын
@@Ancientdays07 വിദേശങ്ങളിൽ മലയാളികൾ ജോലി ചെയ്ത ഉണ്ടാക്കുന്ന കാശ് കൊണ്ട് ആണ് നാട് ഓടുന്നത്, നാളെ എല്ലാ മലയാളികളും നാട്ടിൽ തിരിച്ച് എത്തിയാൽ മറ്റെന്നാൾ മുതൽ പാട്ടിനി ആകും. കൂലി വേല അല്ലാതെ എന്ത്ത് ജോലി കിട്ടും നാട്ടിൽ?? Manufacturing എല്ലാം കോടി പിടിച്ച് പൂട്ടിച്ച്, എല്ലാം മിസ് മാനേജ് ചെയ്ത് മുടിച് ഇട്ടേക്കുന്ന്.. മറ്റ് സംസ്ഥാനങ്ങൾ മൽസരിച്ച് investor's attract ചെയ്യുമ്പോൾ ഇവിടുന്ന് ഓടിച്ച് വിടുന്നു
@ahammedkutty3817
@ahammedkutty3817 Жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍😍
@johnchandy6374
@johnchandy6374 Жыл бұрын
Thank you Mol. God bless you always
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍😍may God bless you too🙏🏾🙏🏾.
@samthomas770
@samthomas770 Жыл бұрын
Very well explained things, got very valuable informations, thank you and best wishes
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@leelammaipe8580
@leelammaipe8580 Жыл бұрын
This is nice that ypu are so honest. What ever keep up the good work and be happy.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍
@vaisakhvc2008
@vaisakhvc2008 Жыл бұрын
It's great that you revealed the ground realities of an illegal immigrant's life in Israel.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍
@demu41
@demu41 Жыл бұрын
ചില ചില ധാരണകൾ തിരുത്താൻ കഴിഞ്ഞു. Thank you Ma'am. സരസമായും ആത്മാർത്ഥമായും കാര്യങ്ങൾ അവതരിപ്പിക്കുന്നു. പുളിങ്കുന്നും അമ്പലപ്പുഴയും തമ്മിൽ വലിയ വ്യത്യാസമില്ല!!!!
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you. But... Ma'am എന്ന് വിളിക്കണ്ട.😂😂 You can call me Sini. അല്ലെങ്കിൽ എല്ലാവരും വിളിക്കും പോലെ പാവം മലയാളി എന്നോ മലയാളി എന്നൊക്കെ വിളിക്കാം 😍
@josephjermias7854
@josephjermias7854 Жыл бұрын
Very correct information i love it ... bless you take care you all, thank you 😊
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@jancyjoy5000
@jancyjoy5000 Жыл бұрын
Very informative video. Good presentation 😊
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@vimalemmanuel4514
@vimalemmanuel4514 Жыл бұрын
Great information sister. Blessings
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@philiposekp007
@philiposekp007 Жыл бұрын
Thanks because you are straight forward and sincere, God bless you
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@aleycherian7026
@aleycherian7026 Жыл бұрын
Beautiful presentation. Very honest talk. Love your talk. Looking forward to enjoy more presentations!👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you Aley❤️❤️
@vimalajose4252
@vimalajose4252 Жыл бұрын
Good Sini. You said it. Everywhere there are issues like this. However people are going by taking all the risk to support their families. In the end they are neglected by their own people...😢. God bless you. Well presented. Recently I visited Israel on a pilgrimage tour. It was a very holy experience. But I could not find Indians outside. But as you said at the airport I met few malayalees as domestic staff. I spoke to them. They seems to be happy... God bless you. Stay blessed.🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍😍
@varughesemathew4932
@varughesemathew4932 Жыл бұрын
മോളുടെ ഈ വീഡിയോ ഏറ്റവും പ്രയോജനകരം ആയിരുന്നു ..വീണ്ടും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യണം.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@chackopd6677
@chackopd6677 Жыл бұрын
മിടുക്കി 'ട്ടോ. അഭിനന്ദനങ്ങൾ.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@rejithriyan
@rejithriyan Жыл бұрын
വളരെ രസകരമായ സംഭാഷണശൈലി.... ആർക്കും മനസിലാകും കുട്ടിയുടെ ആരോരുമറിയാത്ത കഥകൾ.... ഇതായിരിക്കണം കേരള സ്ത്രീ... വരു ഇനിയും പുത്തൻ വിശേഷവുമായി!!!
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😄😍😍
@sivadaspb9465
@sivadaspb9465 Жыл бұрын
Sincere and valuable information.wish you all the best..
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@sunnypudussery744
@sunnypudussery744 Жыл бұрын
Very good video. influencing, motivating ,fluent. congratulations
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍😍
@harinandanamchirakkal2678
@harinandanamchirakkal2678 Жыл бұрын
It is really a very good information, depression is there everywhere in our life, as long as we are a middle class Empliyees, we have to sacrifices ourself& keep honest at work.We must dream a lots to gain a little, this is life..... wish you all the best Molu
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks a lot😍😍😍
@sibiabraham7737
@sibiabraham7737 Жыл бұрын
കൊള്ളാം നല്ല അറിവ് പകർന്നു തന്ന മോൾക് നല്ലത് വരട്ടെ മോൾ നല്ല സ്ട്രോങ്ങ്‌ ആയി സംസാരിക്കുന്നു ഞാൻ സിബി കണ്ണൂർ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍 എന്റെ ചാച്ചന്റെ പേരും സിബി എന്നാണ്. സിബി തോമസ് 😄
@snmathew
@snmathew Жыл бұрын
Excellent narration. Down to earth attitude. You have great future
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@shahidas6413
@shahidas6413 Жыл бұрын
ഇഷ്ട്ടപെട്ടു.നേരത്തെ വീഡിയോ കണ്ടു ഫുൾ ആയിരുന്നില്ല. കമെന്റ് റിപ്ലൈ വന്നപ്പോൾ വീണ്ടു ഓർമ വന്നേ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank, you😍
@rajanvarghese7678
@rajanvarghese7678 Жыл бұрын
Avide poi engane mungan sadhikkum
@merlyndamianose5795
@merlyndamianose5795 Жыл бұрын
Dear Sini hats off to you. Be honest always. Good video.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@muhammadalikp7272
@muhammadalikp7272 Жыл бұрын
ഞാൻ നിങ്ങളുടെ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് വളരെ സന്തോഷം ഉണ്ട് നിങ്ങളുടെ വീഡിയോ കാണുന്ന മറ്റുള്ള ആളുകളുടെ കമന്റുകൾ ഒരു സമുദായത്തെ വളരെ കളിയാക്കുന്ന രീതിയിലുള്ളതാണ്. അപ്പോഴാണ് എനിക്ക് മനസ്സിലായത് കേരളത്തിലുള്ളവരാണ് ഏറ്റവും വലിയ വർഗീയ മനോരോഗികൾ എന്ന്
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
എന്റെയും മതത്തെയും സമുദായത്തെയും വിശ്വാസത്തെയും ചോദ്യം ചെയ്യുന്ന രീതിയിൽ, പുച്ഛ ഭാവത്തിൽ, ധാരാളം കമന്റുകൾ വരാറുണ്ട്. അതൊക്കെ ചെയ്യുന്നത് ഒരിക്കലും ശരിയായ വിശ്വാസികൾ അല്ല മത ഭ്രാന്തന്മാർ ആണ്.
@canindianvlogs
@canindianvlogs Жыл бұрын
Wow this is amazing ❤ watching your video first time . Hats off . Beautiful presentation. Subscribed 👍🏻👍🏻 All the wishes from CANINDIAN Vlogs 👏🏻
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍😍😍😍
@Shakodan123
@Shakodan123 Жыл бұрын
Truth told in a simple way .Both negative & positive points presented well Will share so that many can know the mental problem an illegal entry gives, but to support family all is fairh
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you 😍😍
@abdullakutty955
@abdullakutty955 Жыл бұрын
​@@NjanorupavamMalayali pavamalla keto very smart dailog oru madrka kuttanattukari ella bhavugangalum
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@benbenxavier8575
@benbenxavier8575 Жыл бұрын
ഇന്നാണ് ഞാൻ പാവം മലയാളിയുടെ വീഡിയോ ഫുള്ളായി കാണുന്നത് എന്തായാലും ഇത് ഒത്തിരി പേർക്ക് ഷെയർ ചെയ്യുന്നതായിരിക്കും
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😄
@rajanvarghese7678
@rajanvarghese7678 Жыл бұрын
Pavam malayali enthu kashtapedunnu casundakkan
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
കഷ്ടപ്പെട്ടാൽ അല്ലേ രാജൻ വർഗീസ് നമുക്ക് പ്രതിഫലം കിട്ടൂ.
@swaminadanevedapuri7719
@swaminadanevedapuri7719 Жыл бұрын
Thanks for your guidance ànd the fact is prevailing other than our own country, I am a Thamizan and can understand your information. Thank you very much. Guidance to unknown people is also a great service to humanity.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍 Romba Nandri😄
@jancybenny8522
@jancybenny8522 Жыл бұрын
അറിവ് ഷെയർ ചെയ്തു. നന്ദി.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍
@ramachandrakurup3962
@ramachandrakurup3962 Жыл бұрын
Actually it is very informative vedio.we donot know the reality of life in other country.thank you very much
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍
@jeevanthampi767
@jeevanthampi767 Жыл бұрын
@ramachndrakurup3962,Lots of Indians working in all over the world in good positions and living there peacefully and happily than living in India especially European countries USA. Nurses working as staff nurses in Israel. She saying everyone working as caregivers, don’t think that is true or she doesn’t know. Israel is a small beautiful country.If don’t have education or profession have to work what ever job you can get. Every other country all jobs has dignity other than India. If she has education and that much money to spend why didn’t she stay In India
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Mr.Jeevan Thampi, Are you able to submit experience certificate of any keralites who are working as Staff nurse in Israel?? I've graduation in Bachelor of commerce. If i work in India, how much will be my basic salary? Is it enough to fulfill my needs? My situations, priorities are different. So, I've chosen this job and i am proud of myself.
@jeevanthampi767
@jeevanthampi767 Жыл бұрын
@@NjanorupavamMalayali, There is already someone put a comment that his wife is working as staff nurse in a hospital in Israel, NICU NURSE .They are living there as family last 13 yrs . UK , Canada , USA or any other European countries even you have license in medical field as nurse or doctor or any other field ( except IT) have to pass that country’s state board exam and get license. until then have to work any other job you can get unless you have a family to stay and study . Most people doing like that. That is the law in those countries. In Israel also probably like that. Gulf countries you can work as nurse from Indian license . I just reply like that because you said everyone is working like caregivers or cleaning like that. There is nothing wrong you went there working what ever you do. All jobs have dignity respect for their job . I didn’t mean to criticize you at all . Sorry if you feel that way
@noyajovakkim4781
@noyajovakkim4781 Жыл бұрын
ബോംബെയിലേക്ക് നേത്രാവതി എക്സ്പ്രസ്സിൽ ഉള്ള യാത്ര ഒരിക്കലും മറക്കാൻ പറ്റില്ല മൂന്ന് പ്രാവശ്യം ഇന്റർവ്യൂനും ഒരു പ്രാവശ്യം ഇസ്രായേലിലേക്ക് കയറി വരാനും അങ്ങനെ നാലു പ്രാവശ്യം ബോംബെയിൽ അഞ്ചുവർഷം മുൻപ് ഏജന്റിന് മാത്രം കൊടുക്കാൻ എനിക്ക് 7 ലക്ഷം രൂപ ചെലവായി ദൈവം അനുഗ്രഹിച്ച് അഞ്ചുവർഷമായി ഇവിടെ ജോലി ചെയ്യുന്നു വലിയ കുഴപ്പമില്ലാതെ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
സത്യം. അതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ ഉണ്ട്.
@Toms.George
@Toms.George Жыл бұрын
കൊറോണ വന്നപ്പോൾ മുങ്ങിയഡൈബ മല്ലേ.
@rajeevj.p8558
@rajeevj.p8558 Жыл бұрын
വളരെ correct information.... Thanks
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@binubinu2953
@binubinu2953 Жыл бұрын
Thank you sister for sharing different experiences.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍
@sumam612
@sumam612 Жыл бұрын
A talented ഞാൻ ഒരു പാവം മലയാളീ. Watching your video is interesting. It's useful for many people who are desirous to know the content of this. Great job mole🥰. I will share. Okay?
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Hi Sumaanti😍😍 ഒരുപാട് നാളായല്ലോ കമന്റ് കണ്ടിട്ട്. Hope you are fine. Thank you so much😍😍
@blackmamba3427
@blackmamba3427 Жыл бұрын
Awesome video. 👌 Take care and stay safe 🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@rafeekusman4739
@rafeekusman4739 8 ай бұрын
Muhammad rafeek pv. Very good information. Thank you very much.!!!
@NjanorupavamMalayali
@NjanorupavamMalayali 8 ай бұрын
❤️
@greenindiakrishipadam789
@greenindiakrishipadam789 Жыл бұрын
Big salute molu You are very sincerity talking thank you
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@aneeshkarimbanath4321
@aneeshkarimbanath4321 Жыл бұрын
നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@sunilphilip2244
@sunilphilip2244 Жыл бұрын
എപ്പോഴും സത്യം വിളിച്ചു പറയുക സത്യം കേൾക്കുക., സത്യത്തിൽ വേണ്ടി നില്ക്കുക. അത് എത്ര പരുഷമായാലും ! ഇഷ്ടപെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ' ! സഹോദരിയുടെ വാക്കുകളുo അനുഭവങ്ങളും സത്യസന്ധമായി തന്നെ പറഞ്ഞു. വളരെ സന്തോഷം. ഇനിയും സത്യങ്ങൾ മാത്രം വിളിച്ചു പറയുക. കപട മലയാളികളുടെ കപട മുഖങ്ങൾ പിച്ചിചീന്തുക തന്നെ വേണം. കള്ളന്മാരും തെമ്മാടികളും പൊങ്ങച്ചക്കാരുമാണ് ഭൂരിഭാഗംമലയാളികളും! ഒരിക്കലും സത്യം അവർ പറയാറില്ല. പറയുകയുമില്ല.! സഹോദരി ഇനിയും തുടരുക. കേൾക്കാൻ കാത്തിരിക്കുന്നു. സർവ്വ നന്മകളുo ആശംസിക്കുന്നു.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍👍
@johno.t31
@johno.t31 Жыл бұрын
You are truly sincere and honest. God bless you dear sister. Since I am a senior citizen I appreciate your work. God bless you.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks a lot😍😍
@philipvarghese100ify
@philipvarghese100ify Жыл бұрын
Paavam malayali, but talented malayali. I appreciate your explanation. 🙏🙏🙏 Big salute.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@baijupappachan6680
@baijupappachan6680 Жыл бұрын
​@@NjanorupavamMalayali സിനി വിവാഹം എന്നാ, പിന്നെ യിസ്രയേലിൽ എങ്ങനെ വരാം പറ്റും
@VinodKumar-sf9pl
@VinodKumar-sf9pl Жыл бұрын
Big salute 👏. Nice video. God bless 🙌 my sister 🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@georgejos1170
@georgejos1170 Жыл бұрын
എല്ലാ ജോലിക്കാരും ലോകത്തിന് ആവശ്യം ആണ് എല്ലാ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട് 👍👍👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
👍😍
@jinothomas8296
@jinothomas8296 Жыл бұрын
Good information ✌️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😘😘
@antonynetto7834
@antonynetto7834 Жыл бұрын
Sini,thanks for your information regarding the illegal persons suffering in Israel.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍
@mohandasu43
@mohandasu43 Жыл бұрын
Hi Suni Thomas, your show was interesting to watch especially the way you presented to the world. Please don’t discourage Indians especially Indian Jewish who wanted to migrate to the great country Israeli. They are very hardworking and intelligent people in the world.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
I didn't discourage anyone.
@jojivarghesecheeramattom3361
@jojivarghesecheeramattom3361 Жыл бұрын
ഇവിടുത്തെകാര്യം ഒള്ളതുപോലെ പറഞ്ഞതിന് അഭിനന്ദനങ്ങൾ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍😍 ഇസ്രായേലിൽ ആണോ? ഏത് സ്ഥലത്താണ് ജോലി??
@nashimbasheer5500
@nashimbasheer5500 Жыл бұрын
@@NjanorupavamMalayali parayan thalparyamillayirikkum
@baileyalexander3726
@baileyalexander3726 Жыл бұрын
Pavan malayalikutty thankyou for your video molu taking care for the old people is. Part of nursing you work hard and making money Iam a retired professional nurse lots of medical students used to work as nursing assistants to make extra money next day they will come for rounds wearing a white lab coat . I think only in our Country people feel small jobs are mean jobs .
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
You are absolutely correct 👍👍Thanks a lot😍😍
@ManuKumar-ec8lg
@ManuKumar-ec8lg Жыл бұрын
❤️❤️❤️.... നല്ല മെസ്സേജ്.. Thanks 🙏dear സിസ്റ്റർ ❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@antonymvarghesevarghese3768
@antonymvarghesevarghese3768 10 ай бұрын
innocent Girl with pure Heart, keep it up, I'm so proud of you. LORD be with you always.
@saidusaidupasvlog923
@saidusaidupasvlog923 Жыл бұрын
എല്ല കഷ്ടപ്പാടുകളും മാറി നാട്ടിൽ വന്ന് സുഖമായി ജീവിക്കാൻ ദൈവം മോളെ അനുഗ്രഹിക്കട്ടെ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@freethinker2559
@freethinker2559 Жыл бұрын
First time saw your video. Subscribed already . Nice presentation sister . 👌👌🥰🥰 Many good messages to people who willing to move to Israel.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍😍
@terrancemathew4531
@terrancemathew4531 Жыл бұрын
Very good presentation I am watching your video first time
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank, you so much😍
@sukeshbhaskaran9038
@sukeshbhaskaran9038 Жыл бұрын
Beautiful presentation thanks Hi to alleppey
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍 I am proud to be an Alappuzhakkari😍😍
@SABIKKANNUR
@SABIKKANNUR Жыл бұрын
നൈസ് വീഡിയോ❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Sabik bro😍😍
@telwinthomas541
@telwinthomas541 Жыл бұрын
Your parents raised you so well🙌🏻 hallelujah 🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍 Yes, I've got the best parents by Gods' grace🙏🏾🙏🏾
@mathewmathew1514
@mathewmathew1514 Жыл бұрын
Hi sini , very good information. God bless you.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@Elizabeth-hp8wx
@Elizabeth-hp8wx 10 ай бұрын
Very informative and open conversation in video.
@tomperumpally6750
@tomperumpally6750 Жыл бұрын
ഒരു ന്യൂസ് റീഡർ ആവാൻ യോഗ്യതയുള്ള സംസാരമായിരുന്നു മലയാളീസ്.. കാര്യങ്ങളെ നന്നായി അപഗ്രഥിച്ച് സംസാരിക്കുകയും ചെയ്തു.. അഭിനന്ദനങ്ങൾ- ണ്ട്ട്ടോ..😀😀
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ടോം bro അത്രയ്ക്ക് അങ്ങ് പുകഴ്ത്തണോ 😂😂 എന്തായാലും എനിക്ക് അത് അങ്ങ് ഇഷ്ടപ്പെട്ടു 😍😍Thank you.
@tomperumpally6750
@tomperumpally6750 Жыл бұрын
@@NjanorupavamMalayali അപ്രിയസത്യങ്ങൾ പറയരുത് എന്ന്, എന്റെ അമ്മൂമ്മ പറഞ്ഞത് ശരിയാണെന്ന് ഇപ്പം മനസ്സിലായി.. നിർത്തി, ഇനി പറയില്ല..😂😂 (ചുമ്മാ പറഞ്ഞതാട്ടോ)..
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😄😄😍😍Thanks bro
@chacko84
@chacko84 Жыл бұрын
@@NjanorupavamMalayali malayalam accecent very good.very clear.
@shihabudeenshihab3962
@shihabudeenshihab3962 Жыл бұрын
​@@NjanorupavamMalayali ആ, ഇരിക്കട്ടെ 😂😂😂
@baijuthottungal3696
@baijuthottungal3696 Жыл бұрын
എല്ലാം ശരിയാണ് കേട്ടോ നല്ലത് വരട്ടെ ❤
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍😍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@thomasakhil920
@thomasakhil920 Жыл бұрын
Super precentation chehi..😍 Hats of you👏🏼🤍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😘😘😘
@trichurvoice
@trichurvoice Жыл бұрын
Verygood.100%സത്യം 👍👍👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@joyalalocious2418
@joyalalocious2418 Жыл бұрын
Good message pavam malyali 💕
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍
@mathenkuriakose9846
@mathenkuriakose9846 Жыл бұрын
It's only in India people are ashamed of the job they do: every job has It's own dignity and that person must be respected
@24.7media
@24.7media Жыл бұрын
100% correct
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Yes, you are absolutely correct👍👍😍😍
@ebi529
@ebi529 Жыл бұрын
It's supposed to learn from society itself, no point to blame the youth. The government should provide a grace mark for part time working students. If so we can reduce Bangali workers and the youth can earn for their education, it will make remarkable changes in the future of our country's development. We can self invest in the money we are earning during our educational time.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Ebi, Geat opinion 👍👍
@varkeyku3330
@varkeyku3330 Жыл бұрын
@@NjanorupavamMalayali no
@robinkjperavoor
@robinkjperavoor Жыл бұрын
വീഡിയോ ആദ്യമായി കാണുവാ ട്ടോ. കണ്ടപാടേ സബ്സ്ക്രൈബും ചെയ്തു 🥰❤️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി 😍
@sreekumarmaveli4751
@sreekumarmaveli4751 Жыл бұрын
Very good information sister 👏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@arafu3
@arafu3 Жыл бұрын
നല്ല വീഡിയോ ♥️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks Arafu😍
@mallusbest7279
@mallusbest7279 Жыл бұрын
തിരക്കുള്ള ജോലിസമത്തിനിടയിലും നമ്മുടെ സ്വന്തം സമൂഹത്തിന്റെ പ്രവാസ ജീവിതത്തിലുള്ള കഷ്ടപ്പാടുകളെ പറ്റി ഒരു തുറന്ന മനസ്സോട് കൂടി ജനങ്ങളിലേക്കെതിച്ചതിനു ഒരുപാടു നന്ദി 🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍
@bibin____6375
@bibin____6375 11 ай бұрын
I love you sini chechi from kerala
@crk7246
@crk7246 Жыл бұрын
Great Information Sister. God Blessings 👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍
@user-vl9wl3gt7n
@user-vl9wl3gt7n 10 ай бұрын
Enthayalum kure karyangal ariyan patti.thanks🙏
@rukminimooss9429
@rukminimooss9429 Жыл бұрын
I appreciate you for sharing the truth. I can't understand why people have the tendency to do things in illegal way. I value all the jobs. But do it sincerely.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
👍😍
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
വളരെ. സത്യം ആയ കാര്യം ആണ്..... ഈ പറഞ്ഞ *5* കൊല്ലം മുന്നേ എന്റെ ഒരു കൂട്ടുകാരി ഇസ്രായേൽ ജോലിക്ക് പോയി... അന്ന് *8* ലക്ഷത്തിന് മുകളിൽ ആയി... കഴിഞ്ഞ വർഷം അവസാനം ഒരു കൂട്ടുകാരന്റെ ഭാര്യ ഇവിടെ ജോലിക്ക് പോയി ഇവിടെ പറഞ്ഞത് പോലെ *18* ലക്ഷം രൂപ ആയി..... അത് രണ്ടും സ്ത്രീകളുടെ കാര്യം ആണ്..... പുരുഷൻമാർക്ക് ഇതിലും ഒന്നൊ രണ്ടോ ലക്ഷം രൂപ കൂടുതൽ തന്നെ ആകും... സത്യം ആയ കാര്യം ആണ് ഈ കൊച്ചു പറഞ്ഞത് മുഴുവൻ
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍😍
@pappumedia6340
@pappumedia6340 Жыл бұрын
Useful video sister 👍👍
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍
@surendrankg3039
@surendrankg3039 10 ай бұрын
സിനി തോമസ് താങ്ക്യൂ ഉള്ള കാര്യങ്ങൾ വ്യക്തവും സത്യസന്ധവുമായി അവതരിപ്പിക്കാൻ കാണിച്ച മനസ്സിന് വളരെ വളരെ നന്ദി ആലപ്പുഴക്കാരനെ ആലപ്പുഴക്കാര് കണ്ടപ്പോൾ പറഞ്ഞ കഥ കേട്ടപ്പോൾ ചിരി വരുന്നു
@royjoseph1441
@royjoseph1441 Жыл бұрын
Great efforts. Good Wishes.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@johnjebaraj3736
@johnjebaraj3736 Жыл бұрын
Whether I am staying in hut or drinking Kanchi I want to be in India and love my India.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഞങ്ങൾക്കും ഒക്കെ ഇന്ത്യയോട് സ്നേഹം തന്നെയാണ് 🇮🇳🇮🇳.പക്ഷേ കഞ്ഞി ഉണ്ടാക്കണേൽ അരി വാങ്ങണം,ഉപ്പ് വാങ്ങണം, ചിലപ്പോൾ വെള്ളം വരെ വിലയ്ക്ക് വാങ്ങേണ്ടി വരും. പാകം ചെയ്യാൻ gas ന് അങ്ങേയറ്റത്തെ കാശ് കൊടുക്കണം. So, ഇതൊന്നും പ്രാക്ടിക്കൽ അല്ല ഭായ് 😂
@johnvargis6204
@johnvargis6204 Жыл бұрын
വിദേശത്ത് legal ആയി ജോലി ചെയ്യുന്നത് മോശം ഇടപാട് ഒന്നും അല്ല നമ്മുടെ ചിരകാല സ്വപ്നം ആയ ഒരു നല്ല വീട് കുട്ടികളുടെ education നല്ല കാർ എന്നിവ സാധാരണക്കാരന് ഇവിടെ എളുപ്പമല്ല കള്ളക്കടത്ത് കാർക്കോ രാഷ്ട്രീയ കാർക്കോ കള്ള കച്ചവട കാർക്കോ മാത്രമേ സാധ്യമാവൂ
@elcil.1484
@elcil.1484 Жыл бұрын
@John jebraj ഭൂരിഭാഗം ആൾക്കാരും വിദേശത്തു പോകുന്നത്, അവരുടെ കുടുംബത്തിന് / മക്കൾക്ക് നല്ല ജീവിതം കൊടുക്കാൻ വേണ്ടിയാണ്. "I love my India" എന്നു പറഞ്ഞു കൊണ്ടിരുന്നാൽ, മക്കൾക്ക് നല്ല വിദ്യാഭ്യാസവും ഭക്ഷണവും കൊടുക്കാൻ സാധിക്കില്ല.
@samuelrajan4399
@samuelrajan4399 Жыл бұрын
Hello Sini, I love your talk. You are very sincere. I had visited Israel in 2001 and I spent two weeks in Israel. I may recruit Malayali Nurses to work in Israel. I have some connections over there.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@babucee5037
@babucee5037 Жыл бұрын
Nurses or elderly care staff? Kindly elaborate....
@samuelrajan4399
@samuelrajan4399 Жыл бұрын
@@babucee5037 elder care personnel. You can’t work as a nurse in Israel because you don’t speak their language.
@faizanm-xv2eq
@faizanm-xv2eq Жыл бұрын
I pointed that u r gvng answer on every comments..only that's enough how u pour sis...and also ur prsntatn is keeping vth malayalam ..any how keep up..first time c ..may Allah give u healthy and beauty life ..
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thanks bro😍 may God bless you too👍👍
@antonymvarghesevarghese3768
@antonymvarghesevarghese3768 10 ай бұрын
I'm so proud of you, appreciate your innocence, every job has dignity, do it proudly and sincerly, not ashamed for that, LORD will keep you always with more and more blessings.
@sadasivan6609
@sadasivan6609 Жыл бұрын
മോളു ഒരു പാവം മലയാളി കൊച്ചുമോൾ പറഞ്ഞതില് സത്യമാണെന്ന് തീർച്ചയായിട്ടും വിശ്വസിക്കാൻ സാധിക്കും. കാരണം കുടുംബത്തിലെ കാർന്നോന്മാരുടെ പരിചരണം മോളുടെ മുഖത്തും ഉണ്ട് അതാണ് ആ ചിരിയിലും കളങ്കിത മനസ്സ് കാണുന്നവർക്ക് കുടുംബത്തെ സ്നേഹിച്ച വളർന്നവർക്ക് അത് മനസ്സിലാക്കാൻ കഴിയും. എന്തായാലും മോളെ നീ നന്നായി സന്തോഷമായി മാതാപിതാക്കളെ മനസ്സിൽ ധ്യാനിച്ച് ചെയ്യുന്ന തൊഴിൽ ചെയ്തുകൊണ്ടിരിക്കുക. മോളോട് സ്നേഹം ഒരു അങ്കിൾ ഗോഡ് ബ്ലെസ് യു.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much uncle😍😍ഈ കമന്റ് വായിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി. അങ്ങ് പറഞ്ഞത് ശരിയാണ്, എന്നിൽ എന്തെങ്കിലും നന്മ ഉണ്ടെങ്കിൽ... പൂർണമായും എന്റെ മാതാപിതാക്കളിൽ നിന്നും പൂർവീകരിൽ നിന്നും കിട്ടിയത് മാത്രം ആണ്.
@hardtrailrider
@hardtrailrider Жыл бұрын
you can be a tv anchor.. you have good grip over the language and flow.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much 😍😍 I am so happy to read this🥰🥰
@clementdcruz-eu6wv
@clementdcruz-eu6wv Жыл бұрын
Thank. For. Good. News
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@antonyk.charley9390
@antonyk.charley9390 Жыл бұрын
God bless you Take care Stay safe
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you❤️❤️
@aram7117
@aram7117 Жыл бұрын
ഇത്രയും സത്യമായി പറയുന്ന കുട്ടികൾ വളരെ കുറവാണു 🤣💪🥰 ഇസ്രായലി വൃദ്ധന്മാരെ പരിചരിക്കുമ്പോൾ മലയാളി വൃദ്ധന്മാർ ആരും നോക്കാനില്ലാതെ 😂
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
അയ്യോ ഞാൻ അത്ര സത്യസന്ധ ഒന്നുമല്ല 😂😂ഞാൻ എല്ലാ അർത്ഥത്തിലും ഒരു typical മലയാളി ആണ് 🥰🥰
@aram7117
@aram7117 Жыл бұрын
@@NjanorupavamMalayali താൻ വലിയ സത്യസന്ധയല്ല എന്നുപറയുന്നതിൽപരം സത്യസന്ധ ത ഏതാണ്? ഏതായാലും നല്ല നിലയിൽ എത്തട്ടെ 🙏🤼‍♀️
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😄😍
@SuperGincy
@SuperGincy Жыл бұрын
Athinu israel government salary kodukkum. Family kk valiya badyath onnumilla. Angine nammude nattil nadakkumo.
@aadhilmanil2338
@aadhilmanil2338 Жыл бұрын
I am proud of Israel
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😄
@babymathai9006
@babymathai9006 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ptvlog6474
@ptvlog6474 Жыл бұрын
നല്ല ഒരു വീഡിയോ.... അറിയാത്ത കുറേ കാര്യങ്ങൾ അറിയാൻ പറ്റി 🙏
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
😍😍😍
@mathaigeorge3636
@mathaigeorge3636 Жыл бұрын
Very nice. Informative video. Good
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@mathaivarghese-ys9cg
@mathaivarghese-ys9cg Жыл бұрын
I liked this pavan malayali!!!
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you😍😍
@xarykidgaming4095
@xarykidgaming4095 Жыл бұрын
വളരെ സത്യസന്ധമായ നിഷ്കളങ്കമായ അവതരണം ഇസ്രയേലിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആഗ്രഹമുണ്ട്
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
ഒത്തിരി നന്ദി 😍😍
@dilipthampi7853
@dilipthampi7853 Жыл бұрын
Beautiful presentation. I think you are very innocent. Have a good day.
@NjanorupavamMalayali
@NjanorupavamMalayali Жыл бұрын
Thank you so much😍 But, i am not that much innocent 😂, I think.. I am a typical Malayali 😄😄
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 53 МЛН
Пробую самое сладкое вещество во Вселенной
00:41
Israel Interview Tips
11:24
Njan Oru Pavam Malayali
Рет қаралды 35 М.
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 12 МЛН