Рет қаралды 34,118
0:00 - Intro
01:03 - Self Serving Bias
03:53 - Fundamental Attribution Error
06:33 - Sunk Cost Fallacy
08:43 - Availability Bias
11:27 - Gamblers Fallacy
14:26 - Halo Effect
16:58 - Footnote
Our minds sometimes show a tendency to draw wrong conclusions from the information available to us. Some of our prejudices and beliefs lead us to draw such conclusions. Such situations are called Bias.
Similarly, many of our conclusions that seem to us to be perfectly logical are often not so logical. Such situations are called Fallacy.
In the last video we saw the four main biases we face in our daily life. Some of them are opportunities that we are exploited and some of them are opportunities that harm the society itself.
Four Bias and two Fallacies which could not be included in that video due to lack of time are going to be seen in this video.
#bias # Fallacy #cognitivebiases #mindtraps #thinkingerrors #decisionmaking #conclusions #beliefs #mentalbiases #confirmationbias #SurvivorshipBias #HindsightBias #AnchoringEffect #science #science4mass #scienceformass #sciencefacts
നമുക്ക് available ആയിട്ടുള്ള ഇൻഫൊർമേഷനിൽ നിന്നും തെറ്റായ നിഗമനം എടുക്കാൻ ഉള്ള പ്രവണത നമ്മുടെ മനസ്സ് ചില അവസരങ്ങളിൽ കാണിക്കാറുണ്ട്. നമ്മുടെ ചില മുൻവിധികളും വിശ്വാസങ്ങളും ആണ് ഇത്തരം നിഗമനങ്ങൾ എടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അത്തരം സാഹചര്യങ്ങളെയാണ് Bias എന്ന് വിളിക്കുന്നത്.
അതുപോലെ തന്നെ തികച്ചും ലോജിക്കൽ ആണ് എന്ന് നമുക്ക് തോന്നുന്ന നമ്മുടെ പല നിഗമനങ്ങളും പലപ്പോഴും തീരെ ലോജിക്കൽ ആയിക്കൊള്ളണമെന്നില്ല. അത്തരം സാഹചര്യങ്ങളെയാണ് Fallacy എന്ന് വിളിക്കുന്നത്.
നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ ഫേസ് ചെയ്യുന്ന നാല് പ്രധാന Biasഉകളെ കുറിച്ച് നമ്മൾ കഴിഞ്ഞ വിഡിയോയിൽ കണ്ടിരുന്നു. അതിൽ ചിലതൊക്കെ നമ്മൾ ചൂഷണം ചെയ്യപ്പെടുന്ന അവസരങ്ങളും മറ്റു ചിലത് സമൂഹത്തിനെ തന്നെ ദോഷകരമായി ബാധിക്കുന്ന അവസരങ്ങളും ആണ്.
സമയക്കുറവ് മൂലം ആ വിഡിയോയിൽ ഉൾപെടുത്താൻ കഴിയാതിരുന്ന നാല് Biasഉകളും രണ്ട് Fallacyകളുമാണ് ഈ വിഡിയോയിൽ കാണാൻ പോകുന്നത്.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.