Empty Space Is Extremely Rare | "ശുദ്ധ ശൂന്യത" എന്നൊന്ന് ഈ പ്രപഞ്ചത്തിൽ ഉണ്ടോ?

  Рет қаралды 39,579

Science 4 Mass

Science 4 Mass

Жыл бұрын

Our Universe is Extremely Big. Most of it is empty space. Still, Perfect Empty space is Extremely Rare. Let us Find Out Why.
നമ്മുടെ പ്രപഞ്ചം വളരെ വലുതാണ്. അതിന്റെ ഭൂരിഭാഗവും ഒഴിഞ്ഞ സ്ഥലമാണ്. എന്നിട്ടും, തികഞ്ഞ ശൂന്യത എന്നത് വളരെ അപൂർവമാണ്. അത് എന്തുകൊണ്ടെന്ന് നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം .
The inspiration for the concept of this video is taken from Neil deGrasse Tyson's Talks.
Facts and figures cross-verified.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZfaq: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 293
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤❤👍👍ആരും പറഞ്ഞു തരാത്ത വിഷയവുമായി നല്ല വീഡിയോ..
@princemp3164
@princemp3164 Жыл бұрын
Uvvaalo...doc.jimmichan
@jayakrishnanck7758
@jayakrishnanck7758 Жыл бұрын
സയൻസിനെ ഇത്രയും മനോഹരമായി വിളമ്പിതരുന്നത് ഒരു കല തന്നെ.കലയും ശാസ്ത്രവും വേർതിരിക്കാനാകാത്ത കസിൻസ്.
@rajbalachandran9465
@rajbalachandran9465 Жыл бұрын
ശുദ്ധ ശൂന്യമായ ഒരു സ്ഥലം എന്റെ പക്കല്‍ ഉണ്ട്. എന്റെ ബാങ്ക് അക്കൗണ്ട് 😍😍
@papputrainer9651
@papputrainer9651 Жыл бұрын
അതിൽ മിനിമം ബാലൻസ് എന്ന ഒരു സങ്കല്പം ഉണ്ട്. അതും ഇല്ലെങ്കിൽ ശുദ്ധ ശ്യുന്യത.
@anthulancastor8671
@anthulancastor8671 Жыл бұрын
ഒന്നു കൂടി ആഞ്ഞു പിടിക്കൂ ബ്രോസ് .... അതുല്യമായ ഈ Real Scientific ചാനലിനെ 100 K യിലും അതിനപ്പുറവും എത്തിക്കൂ.... 🌠🌠🌠🪐🪐🪐⚡⚡⚡⛅⛅⛅🌦️🌦️🌦️🌏🌎🌍🌕🌖🌗🌘
@ashrafmadikericoorg.5485
@ashrafmadikericoorg.5485 Жыл бұрын
എന്റെ അറിവിന്റെ ഉറവിടമാണ് ഈ ചാനൽ ❤❤❤👍👍👍👍
@teslamyhero8581
@teslamyhero8581 Жыл бұрын
@ആവോ 👍👍❤❤
@krishnakumarnambudiripad2530
@krishnakumarnambudiripad2530 Жыл бұрын
ആഫ്രിക്കൻ ഭൂഖണ്ഡം നെടുകെ പിളരുന്നു എന്ന ഒരു ഇംഗ്ലീഷ് വീഡിയോ കണ്ടു. അതെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ?
@lallamidhila5334
@lallamidhila5334 Жыл бұрын
ഒരു സംഗതിയുമില്ലാത്ത ശൂന്യതയുള്ള സ്ഥലം കണ്ടെത്തിയാൽ പറയും അവിടെ വേറൊരു വസ്തുക്കളോ വസ്തുതകളോ ഇല്ല പക്ഷെ അവിടെ ശൂന്യമായൊരു സ്ഥലം ഉണ്ടല്ലോ . സ്പെയ്സ് ഉണ്ടെന്നുപറഞ്ഞാൽ ഒന്നും ഇല്ലെന്നല്ല സ്ഥലം ഉണ്ടെന്നാണ്. അപ്പോ ശൂന്യമല്ല. സ്പെയ്സും ഇല്ലാതാവണം അപ്പൊഴേ സമ്പൂർണ്ണ ശൂന്യത ആകൂ. അതുകൊണ്ട് ഈ പ്രപഞ്ചത്തിൽ സമ്പൂർണ്ണ ശൂന്യത തിരയണ്ട കിട്ടൂല.
@rayofhope8653
@rayofhope8653 Жыл бұрын
ഇനി ആരെങ്കിലും ശുദ്ധ ശൂന്യത ഉണ്ടെന്ന് പറഞ്ഞാൽ, അതവരുടെ 'ബുദ്ധി ശൂന്യത', അല്ലേ.
@spshyamart
@spshyamart Жыл бұрын
ശൂന്യതയെ വെറുതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്ന് മനസ്സിലായി😂 Nice video👍👍👍
@sreekanthsreekumar6190
@sreekanthsreekumar6190 Жыл бұрын
Very informative ,Thank you Sir
@antonyps8646
@antonyps8646 Жыл бұрын
അപ്പോ.. എത്ര കുളിപ്പിച്ചാലും.. കൊച്ചു ഉണ്ടായിരിക്കും എന്നാ അവസ്ഥ.....
@abhishektp54
@abhishektp54 Жыл бұрын
Very well explained video, please do a video about the parallel world🥰🥰
@sureshk7946
@sureshk7946 Жыл бұрын
Very useful video. Thankyou sir 🔥🔥
@shinoopca2392
@shinoopca2392 Жыл бұрын
New information, nice 👌🏻👌🏻
@sunilmohan538
@sunilmohan538 Жыл бұрын
Thanks ser❤🙏🏻Happy newyear🌟🤝🙏🏻
@subeesh.k.skarekkadan2262
@subeesh.k.skarekkadan2262 Жыл бұрын
Appreciate your efforts .... awaiting another episode.
@pfarchimedes
@pfarchimedes Жыл бұрын
I'm impressed with your knowledge
@balachandrannambiar9275
@balachandrannambiar9275 Жыл бұрын
അതി വിശാലവും അറ്റമില്ലാത്തതും ആയ പ്രപഞ്ചം എവിടെ , മനുഷ്യനും അവൻ ജീവിക്കുന്ന ഭൂമിയും എവിടെ കിടക്കുന്നു !! മനുഷ്യനേക്കാൾ സൂപ്പർ മനുഷ്യന്മാർ പ്രപഞ്ചത്തിൽ എവിടെയെങ്കിലും ഒളിഞ്ഞു കിടപ്പുണ്ടാവും 👍👍👍
@theinfinity3779
@theinfinity3779 Жыл бұрын
Large hadron collider ന്റെ ഉള്ളിലെ ശൂന്യതയില്‍ എത്ര particles ഉണ്ടെന്ന് പറഞ്ഞില്ല. അതുപോലെ ബ്ലാക്ക് ഹോളിനുളളിൽ ശൂന്യത ഉണ്ടോ എത്രത്തോളം ഉണ്ട് എന്നു കൂടി പറയണം sir
@Jayarajdreams
@Jayarajdreams Жыл бұрын
ഈ ചനെലിനു subscribers വളരെയധികം ആവശ്യം ആണ് .1million
@athulvnair9735
@athulvnair9735 Жыл бұрын
Informative
@wanderziya
@wanderziya Жыл бұрын
Amazing content ❤
@sreejithsreejithvly1681
@sreejithsreejithvly1681 Жыл бұрын
Helpful
@raghunair5931
@raghunair5931 Жыл бұрын
Thank you
@rakeshnravi
@rakeshnravi Жыл бұрын
Great..👍
@sankarannp
@sankarannp Жыл бұрын
Liked this topic
@mansoormohammed5895
@mansoormohammed5895 Жыл бұрын
Thank you anoop sir 🥰🥰
@arunsivan9530
@arunsivan9530 11 ай бұрын
Thankyou!
@krishnakumarnambudiripad2530
@krishnakumarnambudiripad2530 Жыл бұрын
നല്ല വിവരണം
@minnalloki1017
@minnalloki1017 Жыл бұрын
Hats off sir 🔥
@panfit7021
@panfit7021 Жыл бұрын
വലിയ മൈക്രോസ്കോപ്പിലൂടെ ആറ്റത്തെയും ന്യൂക്ലിസിന് ചുറ്റും ഇലക്ട്രോണുകൾ പായുന്നതും ശാസ്ത്രജ്ഞർക്ക് കാണാനാവുമോ?
@josephma1332
@josephma1332 Жыл бұрын
Emptiness is where all physical laws are absent...N d G ty.
@thomasmathew9396
@thomasmathew9396 Жыл бұрын
Supreb 👌👍
@aue4168
@aue4168 Жыл бұрын
⭐⭐⭐⭐⭐ സർ, പുതുവത്സരാശംസകൾ 👍💐💐💐💖
@thallumala4329
@thallumala4329 Жыл бұрын
thankyou
@justinmathew130
@justinmathew130 Жыл бұрын
Amazing 😮
@sayoojmonkv4204
@sayoojmonkv4204 Жыл бұрын
Happy new year sir🥰💖🙏
@dreamwalker6233
@dreamwalker6233 Жыл бұрын
Ettavum nalla avatharanam
@creative_958
@creative_958 Жыл бұрын
Hats off sir for your efforts....🔥
@abbas1277
@abbas1277 Жыл бұрын
Superb
@sachuvarghese3973
@sachuvarghese3973 Жыл бұрын
Good
@vinodkumarpadmanabha8034
@vinodkumarpadmanabha8034 Жыл бұрын
വെരി ഗുഡ്, ശ്രീബുദ്ധൻ പറഞ്ഞു ശൂന്യതയാണ് എപ്പോഴും, നമ്മുടെ കാലടിയിലെ ശ്രീ ശങ്കരൻ പറഞ്ഞു ശൂന്യത എന്നത് എങ്ങും കിട്ടൂല്ലാന്ന്, ഓം, ഓം
@rajbalachandran9465
@rajbalachandran9465 Жыл бұрын
അങ്ങയുടെ അഭിപ്രായം എന്താണ്??
@Kyleblakejune22
@Kyleblakejune22 Жыл бұрын
Chetta, please put videos constantly. please :)
@mdshaduli3251
@mdshaduli3251 10 ай бұрын
Nice
@subinvlogvideos6808
@subinvlogvideos6808 Жыл бұрын
നമ്മൾ ഒന്നുമല്ല എന്നതിന് ഉദാഹരണം
@sureshkumarmani881
@sureshkumarmani881 Жыл бұрын
Vakkukalk shoonyatha anubhavappedunnu. Engilum oru excitement ❤
@splendorworldtvm
@splendorworldtvm Жыл бұрын
Sir ന്യൂട്രിനോ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@nandznanz
@nandznanz Жыл бұрын
Good sir 😊❤
@Poothangottil
@Poothangottil Жыл бұрын
ഉള്ള മാറ്ററിന്റെ പരിണാമം മാത്രമാണ് എല്ലാം
@Jdmclt
@Jdmclt Жыл бұрын
സുപ്പർ👌👌❤️❤️
@gopanneyyar9379
@gopanneyyar9379 Жыл бұрын
"അറിവ് അറിവിൽ തന്നെ പൂർണ്ണമാണ്" എന്ന അവസാന വാചകത്തിന്റെ philosophical depth മുഴുവനായി ഞാൻ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് എനിയ്ക്ക് നിശ്ചയമില്ല. എന്നാൽ, 'അറിഞ്ഞിട്ടിപ്പൊ എന്തിനാ' എന്ന് ചോദിയ്ക്കുന്ന തരം കക്ഷികൾ ഈ വഴി വരുമെന്ന് തോന്നുന്നില്ല. അഥവാ വന്നാൽ, ഒന്നുകിൽ അവർ ആ ചോദ്യം മാറ്റിവച്ച് ഇനിയങ്ങോട്ട് സ്ഥിരം വരും; അല്ലെങ്കിൽ പിന്നെ ഒരിയ്ക്കലും വരില്ല. അതുകൊണ്ട് "ആ ചോദ്യത്തിന് പ്രസക്തിയില്ല." എന്ന ആ അഭിപ്രായം കേൾക്കാൻ ഫലത്തിൽ ഇവിടെ ആരും കാണില്ല.
@safwancp1225
@safwancp1225 Жыл бұрын
സന്തോഷ്‌ ജോർജ് സാറിന്റെ യാത്ര വിവരണ ശേഷം നെക്സ്റ്റ് സയൻസ് 😄😄😄😂.. ടുഡേ..
@jamesjoseph9309
@jamesjoseph9309 Жыл бұрын
Virtual particles തെളിയിക്കുന്ന വീഡിയോ ചെയ്യാമോ
@lijuaranmula
@lijuaranmula Жыл бұрын
Hpy new year sir
@rinujeslin7637
@rinujeslin7637 Жыл бұрын
New arive👍👍👍🙏
@roopeshramesh6256
@roopeshramesh6256 Жыл бұрын
Simple and powerful
@mathaivm8526
@mathaivm8526 Жыл бұрын
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയുമെല്ലാം ഇടയിൽ നമ്മൾ ശൂന്യമായി കാണുന്ന സ്പേസിൽ നിറയെ നെഗറ്റീവ്, പോസിറ്റീവ്, ന്യൂട്രൽ സ്വഭാവമുള്ള ഊർജ്ജകണികകളാൽ നിറഞ്ഞിരിക്കുന്നു എന്നാണ് എന്റെയൊരു അനുമാനം. (ശാസ്ത്രം ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല )........ ഊർജ്ജകണികകളുടെ ഈ സ്വഭാവം ആകർഷണം, വികർഷണം, ചൂട്, തണുപ്പ്, ചലനം, കൂടിച്ചേരൽ, ചുഴികൾ, എന്നീ അവസ്ഥകൾ സ്പേസിൽ വരുത്താനും അത് പിന്നീട് ദൃശ്യപ്രപഞ്ചമുണ്ടാകാനും , വളരാനും , നശിക്കാനും , വീണ്ടും ഉരുത്തിരിയാനും കാരണമാകും എന്നും കണക്കുകൂട്ടുന്നു.,ശൂന്യമായ പ്രപഞ്ചം എന്നത് മനുഷ്യന്റെ വെറും ഭാവനമാത്രമാണ്. പരിപൂർണമായ ശൂന്യതവരുത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ ബിഗ്‌ബാങ് തിയറി തെറ്റാകാനാണ് സാധ്യത.,മാത്രമല്ല ബിഗ്ബാങ് തിയറിയിൽ പല ന്യൂനതകളും ഞാൻ കാണുന്നുണ്ട്.
@saigovindvs
@saigovindvs Жыл бұрын
Space എന്നത് തന്നെ ശൂന്യത ആകണമെന്നില്ല, സ്പേസിൽ സ്പീഡിന് cosmological limit ഉണ്ട്. അതായത് സ്പീഡിനെ സ്വാധീനിക്കുന്ന എന്തോ ഒന്ന് സ്പേസിൽ ഉണ്ട്. വേറെ cosmological speed limit (other than 300000 km/s) ഉള്ള സ്പേസ് ഈ കാണുന്ന visible universe ഇൻ്റെ പുറത്ത് ഉണ്ടാകാം. Unlimited speed possible ആയ മറ്റൊരു തരത്തിലുള്ള സ്പേസ് ടൈം um ഉണ്ടാകാം.
@johnm.v709
@johnm.v709 Жыл бұрын
ശുദ്ധ ശൂന്യത പ്രപഞ്ചത്തിൽ ഉറപ്പായും ഉണ്ട്.
@gziepic737
@gziepic737 Жыл бұрын
Njan എൻ്റെ ഒരു സംശയം ചോദിക്കട്ടെ Sir.... ഇപ്പോൾ പ്രകാശവർഷങ്ങൾക്ക് അകലെയുള്ള ഒരു Planet തന്നെ വിഷയം ആയിട്ട് എടുക്കാം.... നാം ഇതുവരെ കാണാത്ത ചില Planet's ൽ I mean ഒരു ചിത്രം പോലും എടുക്കാൻ കഴിയാത്ത ചില planet's ൽ പെയ്യുന്നത് ഏത് തരത്തിലുള്ള മഴയാണ്, അവിടുത്തെ അന്തരീക്ഷം എങ്ങനെയാണ് അവിടെ കൂടുതലായി അടങ്ങിയിരിക്കുന്ന വാതകം ഏതാണ് എന്നോക്കെ എങ്ങനെയാണ് നാം മനസ്സിലാക്കുന്നത്...? ഒരു ചിത്രം പോലും പകർത്താൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെ അതിനെക്കുറിച്ച് മനസ്സിലാക്കാൻ കഴിയും...? ചില planet's പൂർണമായും നിർമ്മിച്ചിരിക്കുന്നത് Diamond കൊണ്ടാണെന്ന് വരെ നാം കണ്ടുപിടിച്ചു... പലതിന്റെയും Mass വരെ നമ്മുക്ക് അറിയാം.... എങ്ങനെയാണ്....? നാം ഇതുവരെ ഈ പറയുന്ന പല Planet's ൻ്റെ ഒരു ചിത്രം പോലും പകർത്തിയിട്ടില്ല... പിന്നെ എങ്ങനെ ഇതൊക്കെ Posible ആവും....?👤
@RaviKumar-vi9tb
@RaviKumar-vi9tb Жыл бұрын
കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടി വരും
@gziepic737
@gziepic737 Жыл бұрын
@Sreechand Vettiyara അങ്ങനെ ആ Planet ൽ നിന്ന് ഏതെങ്കിലും രീതിയിൽ പ്രകാശ കിരണങ്ങളോ മറ്റ് ഏതെങ്കിലും കിരണങ്ങളോ പുറത്ത് വന്നിരുന്നു എങ്കിൽ തീർച്ചയായും അതിന്റെ ചിത്രം പകർത്താൻ കഴിയുമായിരുന്നു....എന്നാൽ ഇതുവരെ അതിന് സാധിച്ചിട്ടില്ല.... ഇനി അങ്ങനെ ഏതെങ്കിലും കിരണങ്ങൾ പുറത്ത് വന്നാൽ തന്നെ ഇത്രയും പ്രകാശവർഷങ്ങൾ കടന്ന് വരുമ്പോൾ അതിന്റെതായ കുഴപ്പങ്ങൾ തീർച്ചയായും കാണും വ്യക്തമായ ഒരു നിരീക്ഷണം എങ്ങനെ സാധ്യമാകും...? വ്യത്യസ്തമായ ഒന്നും ലഭിക്കാതെ എങ്ങനെ വാതകങ്ങളും അവിടുത്തെ അന്തരീക്ഷവും നാം മനസ്സിലാക്കുന്നു.... ചിത്രം പോലുമില്ലെന്ന് ഓർക്കുക.... 👤
@gziepic737
@gziepic737 Жыл бұрын
@Sreechand Vettiyara 👤
@rashidahmed685
@rashidahmed685 Жыл бұрын
കവിവചനത്തിലേക്ക് തിരിച്ചുപോകാം.. അതേയിപ്പം നടക്കൂ.. അനന്തമജ്ഞാതമവർണ്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു?
@physicsplusoneplustwo4436
@physicsplusoneplustwo4436 Жыл бұрын
Sir,epsilonzeroyum mu zero yum exist cheyyunnathenthkond enu vyakthamakkamo in vacuum
@ijoj1000
@ijoj1000 Жыл бұрын
Happy new year 🎆
@sanjupradeep9512
@sanjupradeep9512 Жыл бұрын
Sir,Bells theorem explain cheyyuo..
@vishnups9310
@vishnups9310 Жыл бұрын
Venus planet nte rotation kurichu latest updates video cheyoo
@puzzlespot8342
@puzzlespot8342 Жыл бұрын
Sir in 9:20 oru doubt. When temperature is expressed in kelvin the degree sign is ommited ennu alle.
@shihabea6607
@shihabea6607 Жыл бұрын
ചേട്ടാ.. ഈ quantum gravity എന്ന concept ഒന്ന് explain ചെയ്യാമോ? 🙏
@izzahchocky2132
@izzahchocky2132 Жыл бұрын
ജെയിംസ് ട്ടലസ്കോപ്പ് പ്രോക്സിമ സെന്ററി ബിയിൽ കണ്ടെത്തിയ ആർട്ടിഫിഷ്യൽ ലൈറ്റ് കുറിച്ച് ഒരു വീഡിയോ ഇടാമോ അതിന്റെ സാഹചര്യങ്ങളും ജീവൻ ഉണ്ടാകുന്നതിന്റെ സാധ്യതകളും ഒന്ന് വിവരിക്കാമോ
@bankarofficial518
@bankarofficial518 Жыл бұрын
ജീവൻ ശൂന്യം അല്ലെ
@sayoojmonkv4204
@sayoojmonkv4204 Жыл бұрын
Sir....
@syamkumark.b2515
@syamkumark.b2515 Жыл бұрын
Sir,ശുദ്ധ ശൂന്യത എന്നു പറയുന്നത് empty space ആണോ അതോ spce time കൂടിയില്ലാത്ത absolute emptiness ആണോ?
@Jayarajdreams
@Jayarajdreams Жыл бұрын
absolute emptyness
@naveensivankutty7878
@naveensivankutty7878 Жыл бұрын
My school time doubt 👌
@Dracula338
@Dracula338 Жыл бұрын
Happy New Year!
@sidharth0901
@sidharth0901 Жыл бұрын
👍👍👍
@Sagittarius_A_star
@Sagittarius_A_star Жыл бұрын
😍😍🔥
@noblemottythomas7664
@noblemottythomas7664 Жыл бұрын
Narendra Prasad in paitrikam
@jobkmathew685
@jobkmathew685 Жыл бұрын
Super episode
@rezvyp.a1535
@rezvyp.a1535 Жыл бұрын
Why these planets looks round shape,why earth is geoid like shape,why these kind of shapes only to planets,not any other shapes ??also about stars,galaxy shape?? oru video cheyyamo??
@thanoossoul
@thanoossoul Жыл бұрын
Simple answer is gravity
@rezvyp.a1535
@rezvyp.a1535 Жыл бұрын
@@thanoossoul but why only round or geoid shape not another shape
@teslamyhero8581
@teslamyhero8581 Жыл бұрын
ഇതിനെപ്പറ്റിയൊക്കെ ഇദ്ദേഹം വീഡിയോ ചെയ്തിട്ടുണ്ട്.. സേർച്ച്‌ ചെയ്തു കാണുക..
@benz823
@benz823 Жыл бұрын
👍❤👌
@alirisal1771
@alirisal1771 Жыл бұрын
Onnum ellathidath aa oru edam undakille.. ? Prapanjathinte athirthikk appurath enthaanu?
@cpsharafudheen6940
@cpsharafudheen6940 Жыл бұрын
ശൂന്യാകാശത്ത് വെച്ച് ഒരു ബോട്ടിൽ ഓപ്പൺ ചെയ്താൽ വെള്ളത്തിന് അടിയിൽ വെച്ച് തുറക്കുന്നത് പോലെ ശൂന്യത കൈമാറ്റം ചെയ്യപ്പെടുമോ. 🤔
@sidhifasi9302
@sidhifasi9302 11 ай бұрын
Yr grat
@snow-fs7em
@snow-fs7em Жыл бұрын
What about voids? Sir.
@ottakkannan_malabari
@ottakkannan_malabari Жыл бұрын
ആദ്യം analog ഇപ്പോൾ digital അടുത്തത് എന്ത് ?... അതേ digital ആണോ അവസാനത്തേത്? Quantum computing digital ആണോ ?....
@sidhifasi9302
@sidhifasi9302 11 ай бұрын
Lasar light ina kurichu oru visyo chiumo
@subhashbabuc6953
@subhashbabuc6953 Жыл бұрын
👍
@ubaidnizar7725
@ubaidnizar7725 Жыл бұрын
Sir.. Prakaasha varshangal nirnayikkunnath engine enn oru vivaranam.. Please..
@zakirzak1494
@zakirzak1494 Жыл бұрын
Thank you :), can you plz do a video about 'Charge' and why the Neutrinos do not have any charge?
@mydiary3685
@mydiary3685 Жыл бұрын
It is a combination of two types of quarks D quark and U quark having opposite charges and the sum is zero
@information8441
@information8441 Жыл бұрын
സർ ഒരു സംശയം.. പ്രപഞ്ചം big bang ന് മുമ്പ് ഒരു ഡോട്ട് ആയിരുന്നല്ലോ.. അത് നീളമോ വീതിയോ ഒന്നുമില്ലാത്ത ഒരു സീറോ dimensional object ആയിരുന്നോ അതോ എന്തെങ്കിലും അളവുകൾ അതിനുണ്ടായിരുന്നോ?
@thanoossoul
@thanoossoul Жыл бұрын
സത്യം പറഞ്ഞാല്‍ നമ്മുടെ സയൻസ് തുടങ്ങുന്നത് big bang ന് ശേഷം ആണ്‌(space ന്റെ ആരംഭം) ഒരു ഡോട്ട് ഇടണമെന്ന് ഉണ്ടെങ്കിൽ space വേണം,, ബിഗ് bang ന്റെ തുടക്കത്തിലേ singularity യെ patti ചിന്തിച്ച് മനസ്സിലാക്കുവാന്‍ തലച്ചോറിന് പ്രയാസം ആണ്
@information8441
@information8441 Жыл бұрын
@@thanoossoul പ്രോട്ടോണിനെ കാളും ചെറിയ ഒരു കണിക ആയിരുന്നു bigbang ന് മുമ്പ് പ്രപഞ്ചം എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. അങ്ങനെയാണ് ഈ സംശയം വന്നത്.. ഒന്നും അറിയാൻ സാധിക്കാത്ത singularity എന്ന അവസ്ഥ ആയിരുന്നോ അത്
@alberteinstein2487
@alberteinstein2487 Жыл бұрын
ഈ അളവുകൾ എന്നതു തന്നെ dimensions il ഉള്ളതാണ്, അളവ് എന്നത് സ്പേസിൽ ആണ് ഉള്ളത് ,eg: 10m length ഉള്ള ഒന്ന് ഒരിടത്ത് ഇരിക്കുന്നു എന്ന് പറയുമ്പോൾ അതിന് അവിടെ occupy ചെയ്യാൻ സ്പേസ് ഉണ്ട്,so,big Bang പറയുന്നത് expansion മുൻപ് space, Time, ഇല്ല എന്നാണ് അതായത് dimension ഇല്ലാത്ത അവസ്ഥ, അപ്പൊ അങ്ങനെ നോക്കുമ്പോൾ measurement എന്നതിന് തന്നെ അവിടെ സ്ഥാനം ഇല്ലല്ലോ ,10m എന്ന് അളക്കാൻ അത് നിലനിൽക്കാൻ space തന്നെ അവിടെ ഇല്ല ,so അതിന് അളവ് ഉണ്ടാവണം എന്നില്ല ❗🙂👍
@information8441
@information8441 Жыл бұрын
@@alberteinstein2487 അപ്പൊ അത് സീറോ dimensional ആണല്ലേ
@sulaimantheruvil6096
@sulaimantheruvil6096 Жыл бұрын
singularity alojikkanda, kittola, sankalpikkan pattola, shoonythayum sankalpikkan pattola, nammude brain capacity limitations aanu karanam
@krishnankuttypakarath6
@krishnankuttypakarath6 Жыл бұрын
പ്രപഞ്ച ശൂന്യത അനന്തമാണ്. എല്ലാം നിലനില്ക്കുന്നത് പ്രപഞ്ച ശൂന്യതയിലാണ്. അനന്തമായ ഒന്നിനെ നിങ്ങൾക്ക് എങ്ങിനെ ഊഹിക്കാൻ കഴിയും ?
@teslamyhero8581
@teslamyhero8581 Жыл бұрын
ആ അനന്തമായ ഊഹങ്ങൾ മൂലമാണ് ഇന്നി കാണുന്നതരത്തിൽ പ്രപഞ്ച ശാസ്ത്രം വികസിക്കാൻ കാരണം.
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤👍👍👍
@bankarofficial518
@bankarofficial518 Жыл бұрын
ഭൂമിയിൽ ശൂന്യത ഉണ്ടോ bro
@anilkumarsreedharan6452
@anilkumarsreedharan6452 Жыл бұрын
👍🙏
@themegamind8274
@themegamind8274 Жыл бұрын
In short everything from nothing is a big blunder.the things which are seen were not made of things which are visible (Hebrew.11:3)is correct 💯💯💯💪
@ronald_ne
@ronald_ne Жыл бұрын
Hello sir, സർ എവിടെയും ഈ parallel world എന്ന തിയറിയെ വിവരിച്ചുള്ള വീഡിയോ ഞാൻ കണ്ടില്ല... എന്താണ് സാറിന്റെ നിലപാട്, അതിനെ കുറിച്ച് വളരെ വിശാലമായ ഒരു വീഡിയോ ഇടുമെന്നു പ്രതീക്ഷിക്കുന്നു 😁
@Science4Mass
@Science4Mass Жыл бұрын
അവിടം വരെ വീഡിയോ എത്തിയിട്ടില്ല. ഭാവിയിൽ ഉണ്ടാകും
@deshpremi9591
@deshpremi9591 Жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്ന വിവരണം
@sabeeshpm6689
@sabeeshpm6689 Жыл бұрын
Space,time, energy,matter ഇതും മാറ്റണം
@vishakmohan5102
@vishakmohan5102 Жыл бұрын
Exam ezuthumbol ente mind full empty avum athanu eatavum valiya vacuum 😢
@ajinubinu4668
@ajinubinu4668 Жыл бұрын
അനൂപ് sir നമസ്കാരം ബൾബിനെ പറ്റി oru വീഡിയോ ചെയ്യാമോ! ഞാൻ രണ്ട് പരീക്ഷണങ്ങൾ ചെയ്തു നോക്കീട്ടുണ്ട് ബൾബ് പൊട്ടിച്ചിട്ടു കണക്ട് ചെയ്തു നോകീട്ടുണ്ട് അപ്പോ ഫില്മന്റ് കത്തിപ്പോയി എന്താണ് അതിനു കാരണം ഫിസ്ക്സ് ആയിട്ടു അതിനു ബന്ധമുണ്ടോ അതക്കുറിച്ചു oru വീഡിയോ ചെയ്യാമോ! അറിയാൻ അതിയായ ആഗ്രഹം
@binils4134
@binils4134 Жыл бұрын
❤️
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
സമയത്തിന്റെ സയൻസ് | The science of time
21:23
Xiaomi SU-7 Max 2024 - Самый быстрый мобильник
32:11
Клубный сервис
Рет қаралды 542 М.
#samsung #retrophone #nostalgia #x100
0:14
mobijunk
Рет қаралды 13 МЛН