കടുംപായസം / കഠിനപ്പായസം / നെയ്പ്പായസം |Kadumpayasam Recipe | Sarang Family | Dakshina

  Рет қаралды 192,633

DAKSHINA

DAKSHINA

20 күн бұрын

കടുംപായസം / അരവണപ്പായസം 🥰
.
.
.
.
.
#recipes #kadumpayasam #sweets #keralafood #healthyfood #cooking #food #sarangfamily #dakshina

Пікірлер: 574
@s1bee
@s1bee 7 күн бұрын
ആഹാ, കടുംപായസം പോലെ രുചിയുള്ള അവതരണം ! നന്ദി, ഒന്നുണ്ടാക്കാൻ പ്രേരണ തന്നതിന്.
@valsalanhangattiri8521
@valsalanhangattiri8521 18 күн бұрын
അമ്മേ നമിച്ചു..❤🙏🏻 ' ദക്ഷിണ' വെയ്ക്കാൻ കയ്യിൽ ഒന്നുമില്ലല്ലോ.. നിറഞ്ഞ മനസ്സല്ലാതെ..!❤🙏🏻
@GopalakrishnanSarang
@GopalakrishnanSarang 17 күн бұрын
നിറഞ്ഞ മനസ്സിനെക്കാൾ വലുതായിട്ട് മറ്റെന്താണുള്ളത്!
@valsalanhangattiri8521
@valsalanhangattiri8521 17 күн бұрын
@@GopalakrishnanSarang 🌈🙏🏻🙏🏻
@aiswaryaunnithanath7351
@aiswaryaunnithanath7351 18 күн бұрын
ഹാ ഇത് രസായി...വീഡിയോ മുഴുവൻ കണ്ട് കഴിഞ്ഞപ്പോൾ കടുമ്പായസം നുണഞ്ഞ ആ ഒരു അനുഭവം. 😋❤
@dakshina3475
@dakshina3475 18 күн бұрын
ഒത്തിരി സന്തോഷം ❤️🥰
@anitharanicv7850
@anitharanicv7850 18 күн бұрын
So rich a food....so rich a narration...
@alphonsastephin.123
@alphonsastephin.123 18 күн бұрын
ചോറ് വെക്കാനും ഈ അരി തന്നെയാണോ ഉപയോഗിക്കുന്നെ
@gangaravindran6402
@gangaravindran6402 18 күн бұрын
ഭാഷയിലെ അവതരണ നൈപ്പുണ്യം ഒന്ന് വേറെ തന്നെ. മഴയും, പായസവും ഒക്കെ കുറച്ചു ആസ്വദിച്ചു. അതീവഹൃദ്യം 👌
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
വളരെ സന്തോഷം ഗംഗേ❤😊
@wifeylife9994
@wifeylife9994 18 күн бұрын
മാധവിക്കുട്ടിയുടെ നെയ്യ്പായസം ഇന്നും ഒരു വിങ്ങൽ ആണ് 😔. എന്നാലും ഓരോന്ന് പാചകം ചെയ്യുമ്പോഴും അത് കൂട്ടിയിണക്കിയുള്ള കൃതികൾ ഓർത്തെടുക്കുന്നത് എനിക്ക് ഒരു അത്ഭുതമായി തോന്നുന്നു
@loveyouuuuuuuuuuall
@loveyouuuuuuuuuuall 18 күн бұрын
പാചകത്തിലും വാചകത്തിലും പ്രകൃതി സ്നേഹം ചാലിച്ചുള്ള ആ.......
@geethukrishna.a.s1120
@geethukrishna.a.s1120 18 күн бұрын
പാചകവിദ്യയിൽ ചേർക്കുന്ന സാഹിത്യവിദ്യയാണെനിക്കേറെ ഇഷ്ടം...
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
❤❤😊
@rayams
@rayams 14 күн бұрын
നിങ്ങളുടെ ഭാഷാ വൈദഗ്ധ്യവും വാക്ചാതുര്യവും അപാരമായ രുചിക്കൂട്ടാണ് നൽകിയത്. ഈ വിലയേറിയ ചാനൽ ഗൃഹാതുരത്വത്തിൻ്റെ നൊമ്പരങ്ങൾ ഉണർത്തുകയും വൈവിധ്യമാർന്ന അറിവുകളിലേക്ക് പുതിയ വാതായനങ്ങൾ തുറക്കുകയും ചെയ്യുന്നു. വളരെ നന്ദി.
@JijiSunil-ob7fe
@JijiSunil-ob7fe 18 күн бұрын
❤️പായസം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ മുതലേ ഉമിനീര് കുടിച്ചിറക്കികൊണ്ടിരുന്ന ഞാൻ 😍😍😍🤤🤤
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
അപ്പോ ജിജി,പായസം കഴിക്കാൻ വയറ്റിലിടം?😂😂
@JijiSunil-ob7fe
@JijiSunil-ob7fe 18 күн бұрын
@@vijayalakshmisarang1352 😍❤️പായസം കഴിക്കാൻ കുറച്ചു സ്ഥലം ഉണ്ട് 😍😍അത് ഒഴിച്ചിട്ടിട്ടുണ്ട് 😘😍😍❤️
@anithasankar7518
@anithasankar7518 18 күн бұрын
എന്തു നല്ല വിവരണം. മലയാള❤❤ പാഠപുസ്തകത്തിലെ മാധവിക്കുട്ടിയുടെ നെയ്പായസം കൂടി ഉൾപ്പെടു ത്തിയതിൽ അതിയായ സന്തോഷം തോന്നി അതിലുപരി സ്കൂളിലെ പഴയ മലയാളം ക്ലാസ്സുകൾ ഓർത്തു പോയി😍
@santhisekhar8630
@santhisekhar8630 17 күн бұрын
മലയാള ഭാഷയിക്ക് ഇത്ര ഭ൦ഗിയോ? ടീച്ചറുടെ ഭാഷ സൂപ്പർ❤👌
@sandeepnalukandathil1588
@sandeepnalukandathil1588 18 күн бұрын
അടിപൊളി... നല്ല വിവരണം..കേട്ടിരുന്നു പോകും ❤️ഒരുപാട് അറിവ് കിട്ടി കഠിനപായസത്തെ കുറിച്ച് . നന്ദി. മുത്തശ്ശി 😍
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
സന്തോഷം സന്ദീപ്❤❤😊
@user-mi7ob7mb4j
@user-mi7ob7mb4j 17 күн бұрын
ഉപമ യും കഥ യും സംസാരവും പാചകവും ഹാ എന്തു മനോഹരം 👌👌👌🥰🥰🥰
@girishkonny1
@girishkonny1 18 күн бұрын
അമ്പലത്തിൽ ശീവേലി കഴിഞ്ഞു രാത്രിയിൽ കടും പായസത്തിന്റ പാത്രം സ്ഥിരമായി കിട്ടുമായിരുന്ന ആ കുട്ടികാലം ഓർമ വരുന്നു 😊ശരിക്കും ഈ പ്രവാസലോകത്തിരുന്നു എന്തൊക്കെയാണ് നഷ്ടപെടുന്നത് 😔
@swarnaviswan349
@swarnaviswan349 18 күн бұрын
എന്ത് മനോഹരം അവതരണം കടും പായസം supper👍
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
❤❤❤😊
@krishnendujyothi2519
@krishnendujyothi2519 18 күн бұрын
കടുംപായസം അറിയുന്നുണ്ടോ തനിക്കു ഇത്രയും നല്ല ഒരു വിവരണവും സംഗീതവും കിട്ടുന്നുണ്ട് എന്ന്... ആവോ 🥰
@mansukk-dx4tp
@mansukk-dx4tp 18 күн бұрын
ഞാനും എന്റെ 3 വയസുള്ള മോളും വീഡിയോ കാണുകയായിരുന്നു അപ്പൊ അവൾ എന്നോട് ചോദിക്കാ "ഇമ്മച്ചേയ് ഈ തീയ്യ് എങ്ങനെ ഓപ്പാക്കാ" ഞാൻ ആകെ അന്തം വിട്ട് പോയി, ഇപ്പോഴുള്ള മക്കൾ അധികവും ഇത് പോലെ ആയിരിക്കും വിറക് അടുപ്പ് എന്താണെന്ന് അറിയില്ല. (എന്താണ് എന്ന് അറിയില്ല മോൾക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ് )...
@sarandasa3984
@sarandasa3984 18 күн бұрын
😂അച്ചോടാ,..
@mansukk-dx4tp
@mansukk-dx4tp 18 күн бұрын
@@sarandasa3984 ☺️
@raeesaraeesatk9570
@raeesaraeesatk9570 18 күн бұрын
😂😂😂
@cpcoconut7250
@cpcoconut7250 18 күн бұрын
😂😂
@Dhyaam5989
@Dhyaam5989 18 күн бұрын
Ningal ath use chyunnilla. Ath kond Aa kuttikk ariyula. Bhaviyil athariyathath kond athine kaliyakaruth..onnumariyatha new gen enna label um kodukkaruth. Enikki kure kittiyittulathan. Ente veetil illatha sadhanam njn egne ariyum.
@anurajmohan1962
@anurajmohan1962 18 күн бұрын
കുട്ടികാലത്ത് ദീപാരാധന കഴിഞ്ഞു തേക്കിലയിൽ കടുംപായസം പൊതിഞ്ഞു അമ്പലത്തിൽ നിന്നും വീട്ടിലേയ്ക്ക് ഒറ്റ ഓട്ടം🥰🥰.
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 17 күн бұрын
ഒരമ്മയുടെ സ്നേഹവും ഒരച്ഛന്റെ വേദനയും ആയി മാറിയ മാധവിക്കുട്ടിയമ്മയുടെ നെയ്പായസം വളരെ കയ്പ് നിറഞ്ഞതായിരുന്നു.🙏
@ansisuhail516
@ansisuhail516 18 күн бұрын
ഇലകളിലും പൂക്കളിലും നീർമണി മുത്തുകൾ തുന്നി പിടിപ്പിച്ചു കൊണ്ട് കൂടി പിണയാതെ മഴ നൂലുകൾ ❤❤❤❤
@anjumasaifudin6485
@anjumasaifudin6485 18 күн бұрын
അ രവണയെക്കാളും മധുരം ആ ശബ്ദമാധുരി ❤❤❤
@geethau5665
@geethau5665 18 күн бұрын
ഗംഭീരം അവതരണം അതിലും വിശേഷം പായസം കഴിക്കാൻ തോന്നി Superb 👍👌❤
@Regikumar-sx6fg
@Regikumar-sx6fg 16 күн бұрын
എന്റെ കൂടെ പഠിച്ച നമ്പൂതിരി ഉച്ചക്ക് എനിക്ക് ഇത് കൊണ്ട് വന്നു തരാറുണ്ട്.. ഇപ്പോഴും വായിൽ രുചി 🙏🙏🙏🙏
@ShajiShaji-xn9oi
@ShajiShaji-xn9oi 7 күн бұрын
Skip ചെയ്യാതെ മുഴുവൻ ആയി ഈ അടുത്ത് കണ്ടൊരു വീഡിയോ 👍, സൂപ്പർ
@shahlaa.k4674
@shahlaa.k4674 17 күн бұрын
Nalla oru pusthakam vayikuna sukhamaanu ammayude vakkukal kelkaan❤❤
@alittasebastian5679
@alittasebastian5679 18 күн бұрын
എന്തൊരു രസാ കണ്ടിരിക്കാനും കേട്ടിരിക്കാനും.പഴമയുടെ മനോഹര ലോകത്തേക്ക് കൂട്ടിക്കൊണ്ട്പോയതുപോലെ ❤️❤️
@foodtruths2010
@foodtruths2010 18 күн бұрын
ഈശ്വരാ.. ഞാൻ മനസ്സിൽ വിചാരിച്ചതാരുന്നു കടുംപായസം എങ്ങനാ ഉണ്ടാക്കുകാന്നു... മോൻ കഴിഞ്ഞ ദിവസം അരവണ പായസം വേണമെന്നും പറഞ്ഞു... ഒരു നിമിത്തം പോലെ ദാ വന്നു ടീച്ചറമ്മേടെ സ്വന്തം പായസം ❤️❤️❤️ഒരുപാട് സന്തോഷം ആയി ❤❤
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
അതിശയം തന്നെ❤😊
@foodtruths2010
@foodtruths2010 17 күн бұрын
@@vijayalakshmisarang1352 ശെരിക്കും... വലിയ surprise ആയിരുന്നു... ഭഗവാന്റെ കൃപ 🙏🏻🙏🏻🙏🏻
@anithasoji3727
@anithasoji3727 18 күн бұрын
Good presentation and beautiful voice❤❤❤❤super payasam
@marykuttypt1534
@marykuttypt1534 18 күн бұрын
പാചകം ഒരു കലയാകുന്നത് ഇങ്ങനെയാണ്.. ❤❤
@jishakanoop5764
@jishakanoop5764 18 күн бұрын
വിവരണം അപാരം തന്നെ❤
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
❤❤
@malathysomaraj6613
@malathysomaraj6613 18 күн бұрын
നെയ്പ്പായസത്തിൻ്റെ രുചിയും, അവതരണവും ...വളരെ ഇഷ്ടമായി.
@kishorkumar-tg8wt
@kishorkumar-tg8wt 18 күн бұрын
ക്ഷേത്രത്തിൽ പോയി വന്ന ഒരു feeling വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ, അത്രയ്ക്ക് നന്നായിരിക്കുന്നു ❤
@umadevi-fj2zc
@umadevi-fj2zc 18 күн бұрын
കണ്ണും മനസും നിറഞ്ഞ വീഡിയോ 😍😍😍 അമ്പലത്തിൽ പോയി കടുംപായസം കഴിക്കുന്ന കുട്ടിക്കാലം 😋😋😋മനസ്സിൽ നിറഞ്ഞു തുളുമ്പുന്നു 🙂🙂കൂടെ ടീച്ചറുടെ voice over ❤️❤️❤️❤️
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
സന്തോഷം ഉമാദേവി❤❤
@Sreethwam
@Sreethwam 14 күн бұрын
Liziqi എന്നൊരു ചൈനീസ് ചന്നേൽ ഉണ്ട്.. അത് ഇതുപോലെ വില്ലേജ് ലൈഫ് ആണ് രാത്രി കിടക്കുന്ന മുൻപേ അത് കണ്ടാൽ പിന്നെ എന്തോ relaxation ആണ്.. ഒരു ദിവസത്തെ എല്ലാ ടെൻഷനും പോകും.. അത് കാണുമ്പോൾ തോന്നും ഇതുപോലെ മലയാളത്തിൽ ഒരു ചെനേൽ ഉണ്ടായിരുന്നു എങ്കിൽ.. Liziqi ഇപ്പൊ വീഡിയോ ഇടുന്നില്ല അത് ഭയങ്കര വിഷമം ആയിരുന്നു.. അന്നേരം ദക്ഷിണ കണ്ടത്... ❤ ഇന്നിപ്പോ ഡെയ്‌ലി ദക്ഷിണ യുടെ വീഡിയോസ് repet കാണും.. എന്നും രാത്രി വീഡിയോസ് കണ്ടിട്ട് കിടക്കുമ്പോൾ നല്ല relaxation ആണ്.. എല്ലാ ടെൻഷൻ നും മാറിപ്പോകുന്നു..❤❤❤❤ Thank you team ദക്ഷിണ...🙏🙏🙏
@annm5908
@annm5908 Күн бұрын
ഞാനും 😃😃😃😃😃
@user-hy4wp9vz4u
@user-hy4wp9vz4u 18 күн бұрын
എന്റെ ടീച്ചറെ.... എന്താ പറയേണ്ടു... അനിർഗളം ഒഴുകുന്ന ഈ വാഗ്ദോരാണി... പായസത്തേക്കാളും ഹൃദ്യം... മധുരം... അവസാനിച്ചപ്പോ വിഷമം... കണ്ടും കേട്ടും മനസ്സും നിറഞ്ഞു ❤❤
@vinodkumark6121
@vinodkumark6121 18 күн бұрын
സൂപ്പർ... തനി നാടൻ കേരള വീഡിയോ
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
❤❤😊
@AmmuShejin-ml7rf
@AmmuShejin-ml7rf 17 күн бұрын
Enthu rasam samsaram..lov u..enik etavum ishtamulla payasam
@FeroshnaSadique
@FeroshnaSadique 18 күн бұрын
അവിടെ ഒന്നു കാണാൻ വല്ലാത്ത കൊതിയുണ്ട് ♥️♥️♥️
@pvv300
@pvv300 18 күн бұрын
സ്നേഹം നെയ്യിൻ്റെ രൂപത്തിൽ - ശ്ലേഷം ആശ്ലേഷിക്കുന്നു ഭാഷയെ
@GopalakrishnanSarang
@GopalakrishnanSarang 17 күн бұрын
ആഹാഹാ.... വാക്യം രസാത്മകം...
@DIVYA-lb9zm
@DIVYA-lb9zm 17 күн бұрын
നെയ്പ്പായസം എന്ന് ടീച്ചർ പറഞ്ഞപ്പോഴേ ഞാൻ മാധവിക്കുട്ടിയുടെ നെയ്പ്പായസം ഓർത്തു... കരഞ്ഞു 😥😥😥😥
@vtube8208
@vtube8208 17 күн бұрын
പാചകവും വാചകവും വളരെ ഇഷ്ടപെട്ടു 👌👍❤️🥰ലയിച്ചുകേട്ടിരുന്നുപോയി 😂😂9:45 വളരെ നല്ല അവതരണം🎉🎉🎉🎉🎉എവിടെയാ സ്ഥലം❤️🥰🤝🤝🤝🤝
@ORMAKITCHEN
@ORMAKITCHEN 14 күн бұрын
ഒരു കവിത കേൾക്കുന്ന സുഖത്തോടെ കണ്ടിരിക്കാൻ പറ്റിയ മനോഹരമായ രുചികരമായ പാചക വീഡിയോ.🎉🎉❤😊
@renukacv3808
@renukacv3808 18 күн бұрын
ഇടനെഞ്ചിൽ നോവുകൾ തീർത്ത നെയ്പായസം..... പക്ഷേ ഇവിടെ മഴയുടെയും മാധുര്യത്തിൻ്റേയും അകമ്പടിയോടെ സന്തോഷത്തിൻ്റെ അലകൾ തീർക്കുന്നു.❤❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
രേണുകേ .....❤❤❤😊
@jinumphilip
@jinumphilip 18 күн бұрын
ഏറ്റവും ഇഷ്ടമുള്ള പായസം 😌💚
@preetikurup9018
@preetikurup9018 18 күн бұрын
ടീച്ചറിന്റെ സാഹിത്യ വിദ്യ സൂപ്പർ 🙏🙏🙏
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
❤❤😊
@sujas8123
@sujas8123 18 күн бұрын
സത്യം പറയാല്ലോ ടീച്ചർഅമ്മേ അവിടെ നിങ്ങളിൽ ഒരാളാകാൻ വല്ലാത്ത കൊതിയാവുന്നു, ഇവിടെ t. V. M, മഴ തകർത്തു പെയ്യുമ്പോൾ വീട്ടിലിരുന്നു കൊതിയോടെ വീഡിയോ കാണുന്ന ഞാൻ ❤❤❤❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
ഇത്തിരി ഉണ്ടാക്കിനോക്ക് സുജേ😊❤❤
@sistersvlog3428
@sistersvlog3428 17 күн бұрын
നെയ്പായസം എന്ന് കേൾക്കുമ്പോൾ ഉള്ളിൽ മാധവികുട്ടി കോരിയിട്ട ഒരു വിങ്ങൽ വരുന്നു.. ഒൻപതാം ക്ലാസ്സിൽ പഠിച്ചതാ.. ഇപ്പോൾ വയസ്സ് 34..ഇപ്പോഴും ഓർക്കും ആ അച്ഛനും മക്കളും അമ്മയില്ലാതെ എങ്ങനെ വളർന്നിട്ടുണ്ടാകും.. അവരെ എങ്ങനെ ആയിരിക്കും അച്ഛൻ ആശ്വസിപ്പിച്ചിട്ടുണ്ടാവുക.. ഇങ്ങനെ നീളുന്നു എന്റെ വേവലാതികൾ..😢
@nithinnetu2089
@nithinnetu2089 16 күн бұрын
Enikum 34 vayasund. Njanum palapozhum orkarund
@vinua862
@vinua862 15 күн бұрын
ഒൻപതിൽ അല്ല എട്ടാം ക്ലാസ്സിൽ ആയിരുന്നു പാഠം
@sistersvlog3428
@sistersvlog3428 14 күн бұрын
@@vinua862 ആണല്ലേ.... 😄👍🏼
@vinua862
@vinua862 14 күн бұрын
​@@sistersvlog3428അതേല്ലോ
@AMBUJAKKSHAN
@AMBUJAKKSHAN 18 күн бұрын
ഇതാണ് സ്വർഗം, ഇവിടമാണ് ഈശ്വര വിദ്യാലയം 🙏🙏🙏🙏🙏🙏🙏🙏സാരംഗ് ഭൂമിയിലെ സ്വർഗം 🙏🙏🙏🙏🙏❤️❤️❤️❤️❤️
@athmayanamcreations
@athmayanamcreations 15 күн бұрын
Kaanumbozhe kazhikkan thonnunnu... very good sharing 🎉🎉🎉
@jalajaprasad8278
@jalajaprasad8278 18 күн бұрын
അരവണ പായസം കൊതിയോടെ കൈ നക്കി നക്കി കഴിക്കുമ്പോൾ ഒരിക്കലും അതിന്റെ അർഥം ഇതാണെന്ന് 🙏🏽🙏🏽. ഒരുപാട് അറിവുകൾ മേമ്പൊടി യായി ചേർത്ത് ഉണ്ടാക്കുന്ന ഓരോ വിഭവവും എനിക്ക് പ്രിയപ്പെട്ടതാണ് 🥰
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
❤❤😊 വളരെ സന്തോഷം ജലജേ❤
@DV-1972
@DV-1972 18 күн бұрын
Perfect looking kadumpayasam🎉. Purathu nallamazha. Ithonnu undaakki nokkaan ini ella saamgrigalum shekarikkanam. Kodiyoorunnu
@preethysajeev1363
@preethysajeev1363 18 күн бұрын
സത്യം, നെയ് പായസം എന്നുകേട്ടപ്പോൾ മാധവികുട്ടിയുടെ കഥ ഓർത്തു
@sajnasajna9929
@sajnasajna9929 18 күн бұрын
School ilnpadikumbo koode padikunna swamimar malak poi thiruch classil varumbol kond varum aravana payasam. Ellavarkum oru spoon kayyil tharum jathi matham bedam illathe ellavarum onnich nonanj kazhikkum ... aa kalathe oorma vannu. ❤
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
ആഹാ! നല്ല രസായിരിക്കും.❤❤
@user-ov4ux4tj5f
@user-ov4ux4tj5f 18 күн бұрын
മുത്തശ്ശി ക്ക് അത്ര പ്രായമൊന്നുമില്ല. ടീച്ചറെ പായസത്തോടൊപ്പം വിവരണം കൂടുതൽ ഇഷ്ടമായി. എന്തൊരു കാവ്യാത്മകത 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
മുത്തശ്ശിക്ക് ചെറുപ്പമാ😂 ഏറിയാൽ മുപ്പത്😂❤❤
@dileepanvm2599
@dileepanvm2599 17 күн бұрын
Njan kazhichitundu. Kalkandam muntiri okke. Super
@SimyThomas-lf8xz
@SimyThomas-lf8xz 17 күн бұрын
Super avatharanam eniku chila videos ishtamaanu
@rekhasasikumar2007
@rekhasasikumar2007 18 күн бұрын
Payasathinoppam ഒരുപാട് അറിവ് tharunna teacher ❤❤❤
@janardananpnr8680
@janardananpnr8680 18 күн бұрын
Kothiyavunnu😊
@anud183
@anud183 18 күн бұрын
കണ്ടിട്ട് കൊതി സഹിക്കാൻ പറ്റുന്നില്ല 😍😋😋
@shafeekch
@shafeekch 14 күн бұрын
😋😋😋😋ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ കഴിക്കാൻ മോഹം തോനുന്നു
@sarath-hx5vk
@sarath-hx5vk 7 күн бұрын
സത്യം പറഞ്ഞാൽ നാട്ടിൽ അമ്പലത്തിൽ പോകുമ്പോൾ കടുംപയാസം വഴിപാട് നടത്തുന്നതും അതിനുവേണ്ടി പ്രസാദ വിതരണ സ്ഥലത്തു കാത്തു നിന്ന് വാങ്ങി ചൂണ്ടുവിരല് കൊണ്ട് കോരി എടുത്തു ഭാഗവാനോടു അനുവാദം വാങ്ങിച്ചു നിറഞ്ഞമനസ്സോടെ കഴിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആണ് 🥰🥰🥰🥰🥰❤❤❤
@Vishnunambiyathiri
@Vishnunambiyathiri 18 күн бұрын
കടുംപയസം അരവണ രണ്ടും രണ്ടാണ്
@Devanpes
@Devanpes 18 күн бұрын
പനി പിടിച്ചു കിടക്കാണ് ഞാൻ.. അപ്പോൾ ഈ വീഡിയോ കണ്ടു........ ശരിക്കും കൊതിപ്പിച്ചു ❤️❤️
@sanufilu4884
@sanufilu4884 17 күн бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ ആരെങ്കിലും ശബരിമല പോയി കൊണ്ട് വന്നിരുന്ന അരവണ പായസം ഓർമ വന്നു...
@theerthak.a8157
@theerthak.a8157 18 күн бұрын
എന്റെ വീടിന്റെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ ഈ പായസം ഉണ്ട്. ഞാൻ ഡാൻസിസിന് പോകുബോൾ അവിടെ ബാക്കി വന്ന കഠിനപായസം അത് ഞങ്ങൾക്ക് തരും അത് വീട്ടിൽ കൊണ്ടുപോകാൻ വേണ്ടി പാത്രം വരെ കൊണ്ടോ പോകും വീട്ടിലെ എല്ലാവർക്കും ഇതു ഇഷ്‌ട മാണ് . ഇതിന്റെ രുചി പരനാറിക്കാൻ വയ്യ. ഒരു സ്പൂൺ മതി വയറു നിറയാൻ
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
അതെ തീർത്ഥ , ഇത് ഒരു സ്പൂൺ മതി !❤❤
@mollyjoseph8708
@mollyjoseph8708 18 күн бұрын
Vayaru nirachu payasam kudicha anubhavam supper
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
😊❤❤
@luttuaggu7507
@luttuaggu7507 18 күн бұрын
അവതരണം എന്ത് മധുരം ❤️👌
@vinua862
@vinua862 18 күн бұрын
മാധവികുട്ടിയുടെ നെയ്പായസം. എട്ടാം ക്ലാസ്സിൽ മലയാളത്തിൽ പഠിച്ച പാഠം 😊
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
അതെ വിനു❤❤
@Dragon_lilly22
@Dragon_lilly22 16 күн бұрын
ഇതല്ലേ ഭദ്രകാളി ദേവി ക്ക് നേരുന്ന കടുംപായസം 🙂
@energythink9874
@energythink9874 18 күн бұрын
എന്തോ അത്യാവശ്യമായിട്ട് നോക്കാൻ വന്നപ്പോഴാ ഈ നോട്ടിഫിക്കേഷൻ കണ്ടത്. കാണാതെ പോവാൻ പറ്റ്വേ…❤നോക്കി കൊതിച്ച്കൊതിച്ച് ഇരുന്ന് ഇപ്പോ മറ്റേ കാര്യം എന്തായിരുന്നൂന്ന് മറന്നുപോയി.. 😂😂😂
@chandrisadanandan279
@chandrisadanandan279 18 күн бұрын
ടീച്ചറേ...... പാചകം കണ്ടു കണ്ട് ഞാൻ വീട്ടിലെ പാചകം സാധിക്കുമ്പോളൊക്ക മൺ പാത്രത്തിലാക്കിട്ടോ...... നന്ദി.... ഞാൻ ആഗ്രഹിച്ചതിലേക്ക് എന്നെ കൊണ്ടെത്തിച്ചതിനു...എന്നെങ്കിലും ഒരീസം വിഷ്ണു നെ വിളിച്ചിട്ട് ഞാൻ വരുട്ടോ.... വരുമ്പോൾ മീനുവും മാധുവും ഏട്ടനും ഒപ്പം ഉണ്ടാവും...❤സ്കൂൾ അടക്കട്ടെ ട്ടോ...
@21_michael.t.samuel17
@21_michael.t.samuel17 17 күн бұрын
Super.അടിപൊളി
@user-yg8tn5no6y
@user-yg8tn5no6y 18 күн бұрын
Super പായസം
@sangeethaganesh2733
@sangeethaganesh2733 18 күн бұрын
ഹോ എന്ത് മനോഹരം 🤗
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
❤❤
@KPLYAKNVLOGS
@KPLYAKNVLOGS 10 күн бұрын
അതിമനോഹരമായ അവതരണം. ❤❤❤❤❤❤❤
@shyamasunil7027
@shyamasunil7027 17 күн бұрын
ചായക്കൂട്ടങ്ങൾക്കിടയിലൂടെ ടീച്ചറമ്മയുടെ ശബ്ദം കൂടെ ആകുമ്പോൾ ഞങ്ങൾക്കതു പായസം കുടിച്ചത് പോലെയാ 🫰
@sreekuttysree2407
@sreekuttysree2407 18 күн бұрын
Muthashiyuda kadha payasam 🥰🥰
@sreedevimenon8264
@sreedevimenon8264 18 күн бұрын
Namaste,Ente favourite kadhum madhura payasam,superrrrr,Thank you so much Tr ♥️👏👌🙏🙏🙏
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
❤❤😊
@VishnuVNair-en6qf
@VishnuVNair-en6qf 18 күн бұрын
ദേവിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പായസം 🙏🕉️
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
❤❤😊
@AriesTheGreat369
@AriesTheGreat369 18 күн бұрын
Looks and sounds delicious 😊
@harilal6202
@harilal6202 18 күн бұрын
മനോഹരം❤❤
@geethuaneeshponnuz109
@geethuaneeshponnuz109 18 күн бұрын
ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമയാണ്, മുത്തശ്ശിയെ ഒത്തിരി ഇഷ്ടം. ❤️
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
വളരെ സന്തോഷം ഗീതു❤❤
@sreyunidhi
@sreyunidhi 17 күн бұрын
😍😍😍 enth rasa🥰🥰 background music my fav
@vishnubhaskar218
@vishnubhaskar218 18 күн бұрын
That.. background... music ❤❤
@smileofchachoos9157
@smileofchachoos9157 18 күн бұрын
മുത്തശ്ശിയുടെ സംസാരം കേൾക്കാൻ ദക്ഷിണയുടെ വീഡിയോ കാത്തിരുന്നു കാണുന്ന ഒരാളുടെ സ്നേഹന്വേഷണം❤❤❤❤
@anjalygiri2414
@anjalygiri2414 3 күн бұрын
ഇത്ര മനോഹരമായി പായസം ഉണ്ടാക്കാനാകുമെന്നത് ഇന്നാണ് മനസ്സിലായത്
@sreekumar88999
@sreekumar88999 16 күн бұрын
നിങ്ങളുടെ എല്ലാവീഡിയോസും കുടുംബസമേതം കാണാറുണ്ട്.വളരെ ഇഷ്ടമാണ് .പക്ഷെ മറുപടി ഇല്ലാത്ത കമൻട് ബോക്സ് കാണുമ്പോ എന്തോ ഒരു വിഷമം.
@arivintepusthakam8149
@arivintepusthakam8149 18 күн бұрын
അവസാനത്തെ dialogue..., 😂😂😂😂 ഹൃദയം ❤️ തകർന്നു പോയി 😂😂😂😂😂😂..... ആ അഞ്ചംഗ സംഘം എങ്ങനെ സഹിക്കും....😂😂😂❤❤❤❤❤❤❤❤❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
അവര്ടെ പ്രാക്കേറ്റ് ഞാൻ കരിഞ്ഞു പോയി😂 ഇപ്പോ മഴയത്തിറങ്ങി നിൽക്ക്വാ😂
@jyothikrishnakumar5017
@jyothikrishnakumar5017 18 күн бұрын
Kothiyayi❤❤❤
@maya9576
@maya9576 16 күн бұрын
ഞാനും എൻ്റെ മോളും ഈ വീഡിയോസ് എ പ്പോഴും കാനും❤❤
@anupasudheer7943
@anupasudheer7943 18 күн бұрын
കൊതി സഹിക്കാൻ വയ്യേ
@sheenareynolds314
@sheenareynolds314 18 күн бұрын
As usual excellent narration, video, recipe and vibes super 👍
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
❤❤😊
@indulekha9781
@indulekha9781 18 күн бұрын
Woww... ❤❤❤
@ajumonaju2813
@ajumonaju2813 18 күн бұрын
കൊതി സഹിക്കുന്നില്ല സംഭാഷണചാതുര്യം
@HappyVlogsWithGeetha
@HappyVlogsWithGeetha 15 күн бұрын
കൊതിവരുന്നു ❤
@Mayutty1
@Mayutty1 18 күн бұрын
കുറച്ച് ദിവസായി വിചാരിക്കുന്നു നെയ്പയസം വെക്കണം എന്ന് ഇത് തന്നെ പറ്റിയ സമയം ഇനി വൈകിക്കുന്നില്ല ❤❤❤
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
ഇതു തന്നെ പറ്റിയ സമയം മായുട്യേ❤❤😊
@ranjithmk9840
@ranjithmk9840 14 күн бұрын
അങ്ങോട്ടേക്കുവരാൻ തോന്നുന്നു കാണാൻ
@sajnavinod3187
@sajnavinod3187 18 күн бұрын
ഞാൻ വരട്ടെ...... ഒന്ന് കാണാൻ....... എനിക്ക് അത്രേയ്ക്കും ഇഷ്ടമാ നിങ്ങളെ....... അവതരണത്തെ വെല്ലാൻ ഒരാളും ഇല്ല....... 😘😘😘😘
@mukhilM-vg6ti
@mukhilM-vg6ti 18 күн бұрын
വളരെ നല്ല വിഡിയോ ഒരു പാട് ഇഷ്ടമായി ❤
@vijayalakshmisarang1352
@vijayalakshmisarang1352 18 күн бұрын
❤❤😊
@Aravind..1999
@Aravind..1999 13 күн бұрын
Enthoru positivity ❤❤❤❤❤❤
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 541 М.
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 696 М.
Happy 4th of July 😂
0:12
Pink Shirt Girl
Рет қаралды 60 МЛН
Жаз бітетін болдығой😂
0:33
NNN LIFE TV
Рет қаралды 467 М.
How Many Balloons Does It Take To Fly?
0:18
MrBeast
Рет қаралды 69 МЛН