No video

എല്ലാം മതങ്ങളും എനിക്ക് ഒരുപോലെയാണ് തസ്‌മയ് ഗുരുജി | NavaKerala News

  Рет қаралды 48,967

NavaKerala News

NavaKerala News

Жыл бұрын

ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്കുള്ളതു മാത്രമാണ്
എന്തുകൊണ്ട് പള്ളികളും മോസ്‌കുകളും സർക്കാർ ഏറ്റെടുക്കുന്നില്ല
© 2023 NavaKerala News
Website ▶
Facebook ▶ / navakeralanews
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
#thasmaiguruji #rohithsrohith
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 106
@Prabhavathy62
@Prabhavathy62 6 ай бұрын
വളരെ ഇഷ്ടമായി ഈ ശ്രീ സ്ത്രീകളുടെ മാറ് മറക്കുവാനും ക്ഷേത്രങ്ങളിൽ എല്ലാം മനുഷ്യർ ക്കു ആരാധനയ്ക്ക് അവസരം കൊടുത്തത് ശ്രീനാരായണഗുരുവിനെ പോലെയുള്ള ആത്മീയ ഗുരുക്കൾ ആയിരുന്നു കമ്മ്യൂണിസ്റ്റ് കാരല്ല കാരല്ല🕉️🕉️🕉️🕉️🕉️
@tradeiinstock
@tradeiinstock 4 ай бұрын
ക്ഷേത്രങ്ങൾ പണ്ട് ഓരോ കുടുംബങ്ങളും അവരുടെ സ്വന്തം സ്ഥലത്ത് അവർക്കു ശ്രദ്ധിക്കാൻ നിർമ്മിച്ചതാണ്, അതായതു സ്വകാര്യ സ്വത്ത്‌. അവനവൻ സ്വന്തം സ്ഥലത്തു നിർമ്മിച്ച ക്ഷേത്രത്തിൽ ആരു കേറണം കേറണ്ട എന്ന് തീരുമാനിക്കാൻ അവർക്കു അവകാശം ഉണ്ട്. അലക്കാതെയും കുളിക്കാതെയും പോകേണ്ട ഇടമല്ല ക്ഷേത്രങ്ങൾ. ഒരു കാലത്തു സർക്കാർ ഈ സ്വകാര്യ വ്യക്തികളുടെ സ്ഥലവും ക്ഷേത്രങ്ങളും കൈവശപെടുത്തി.
@AliIbrahim-wp9oe
@AliIbrahim-wp9oe 17 күн бұрын
ആ സ്ത്രീകളുടെ മാറിടത്തെ നല്ല പപ്പായ ആസ്വദിച്ചിരുന്ന സംഘയി സവർണന്മാർ നിങ്ങളെ കഷ്ത്തു തല ഇറുക്കി പിടിക്കുന്നു ലാമ്പോതാരാ,,ചരിത്രം അറിയുന്ന നിങ്ങളുടെ പൂർവപിതാക്കൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ ചോദിച്ചു സത്യം തിരിച്ചറിയാനെങ്കിലും ശ്രമിക്കു !!!
@Remabiju-jv5ui
@Remabiju-jv5ui 5 ай бұрын
മാറ് മറക്കാൻ അവസരം കൊടുത്തതും ക്ഷേത്രത്തിൽ പ്രവേശിക്കാർ അവസരം കൊടുത്തതും ശ്രീ. നാരായണ ഗുരുദേവൻ ആണ്🙏
@karthikpnair333
@karthikpnair333 5 ай бұрын
Ividuthe sakshararude vicharam gurudevan communist aayirunnu ennayirikkum..!
@tradeiinstock
@tradeiinstock 4 ай бұрын
ക്ഷേത്രങ്ങൾ പണ്ട് ഓരോ കുടുംബങ്ങളും അവരുടെ സ്വന്തം സ്ഥലത്ത് അവർക്കു ശ്രദ്ധിക്കാൻ നിർമ്മിച്ചതാണ്, അതായതു സ്വകാര്യ സ്വത്ത്‌. അവനവൻ സ്വന്തം സ്ഥലത്തു നിർമ്മിച്ച ക്ഷേത്രത്തിൽ ആരു കേറണം കേറണ്ട എന്ന് തീരുമാനിക്കാൻ അവർക്കു അവകാശം ഉണ്ട്. അലക്കാതെയും കുളിക്കാതെയും പോകേണ്ട ഇടമല്ല ക്ഷേത്രങ്ങൾ. ഒരു കാലത്തു സർക്കാർ ഈ സ്വകാര്യ വ്യക്തികളുടെ സ്ഥലവും ക്ഷേത്രങ്ങളും കൈവശപെടുത്തി.
@bindhyascookbook3817
@bindhyascookbook3817 Ай бұрын
അല്ല അമ്പലത്തിൽ പ്രവേശിക്കുന്ന സമരത്തിലരുന്ന് അത്, വൈക്കം സത്യാഗ്രഹത്തിന്.
@sadhujanavision7088
@sadhujanavision7088 4 ай бұрын
മാറു മറയ്ക്കാനും ക്ഷേത്രത്തിൽ പ്രവേശിയ്ക്കാനുമുള്ള അവകാശം നേടിക്കൊടുത്തത് മഹാത്മാ ശ്രീഅയ്യൻകാളി ഗുരുദേവനാണ്.
@Remabiju-jv5ui
@Remabiju-jv5ui 5 ай бұрын
നമസ്കാരം ഗുരുജി🙏
@rajinair9240
@rajinair9240 5 ай бұрын
വളരെ നല്ല സ൦ഭാഷ൬൦
@sunnystalin
@sunnystalin 6 ай бұрын
Who ever it is give respect to your guest. I don't know this guru. But most of the things he says make sense. Please don't insult him.
@user-ku3zt7zj3r
@user-ku3zt7zj3r 5 ай бұрын
1 1932 ൽ ആന്ന് ക്ഷേത്ര പ്രവേശന വിളമ്പരം ഉണ്ടായതു് അന്ന് കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഇല്ല. മാറ് മറക്കാൻ സ്വാതന്ത്ര്യം കൊടുത്തത് ക്രിസ്ത്യൻ മിഷ്യനറിമാരാണ് കേരള നവോത്ഥാന ചരിത്രം പുസ്തകം വായിക്കണം.
@neenapratap2827
@neenapratap2827 5 ай бұрын
Christianjsdionarinmasrdd udhesam endaayirunnu ennu koodithal parayikkandaa..
@shaikmohamedsulthan7719
@shaikmohamedsulthan7719 Ай бұрын
പഴയ രഞ്ജിത്ത് കുമാർ ന്റെ അതെ പോലെ തോനുന്നു സെയിം ലുക്ക്‌ and സ്പീച്
@keshavannamboodiri8010
@keshavannamboodiri8010 Жыл бұрын
അല്ലാതെ ദിവ്യ പ്രേമം കൊണ്ടാണെന്ന് ഇവിടെപ്പൊ ആരാ പറഞ്ഞെ????
@user-lk1tq2nc5q
@user-lk1tq2nc5q 3 ай бұрын
Well said 👍
@geteducated9123
@geteducated9123 5 ай бұрын
പെന്തകോസ്ത് സഭകൾ ആണ് മതം മാറ്റത്തെ ഇത്രയും അധികം വെളുപ്പിക്കുന്നത്
@jsp4493
@jsp4493 Жыл бұрын
കമന്റ് ബോക്സുകളിൽ കുട്ടികളെ ഓൺലൈനിൽ സൗജന്യമായി ട്യൂഷൻ എടുക്കാം എന്ന് പറഞ്ഞു കമന്റ് കാണുന്നു, ഇസ്ലാമിസ്റ്റ്കളുടെ അടവാണ്, കുറച്ചു വർഷങ്ങൾക്കു മുൻപ് ഇംഗ്ലീഷ് സൗജന്യമായി പഠിപ്പിക്കാം എന്ന് പറഞ്ഞു മുസ്ലിംങ്ങളുടെ ഒരു ഗ്രൂപ്പിൽ ചേർത്തു രണ്ടാഴ്ച കഴിഞ്ഞാണ് മനസിലായത് അത് അവരുടെ മതത്തിന്റെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് കുത്തിവയ്കുന്ന ഒരു ഇസ്ലാമിസ്റ്റ്കളുടെ പരിപാടി ആണന്ന്, ഇത് കൊച്ചു കുഞ്ഞുങ്ങളെയും കൗമാരക്കാരെയും ചെറുതിലെ പിടിക്കാനുള്ള പദ്ധതി ആണ് മാതാപിതാക്കൾ സൂക്ഷിക്കുക. പറ്റിയാൽ ഇതിനെപ്പറ്റി ഒരു വാർത്ത ചെയ്യണേ
@nooru8333
@nooru8333 6 ай бұрын
Appam koduth matham maatunna reethi islamistukalk illa
@megakizar
@megakizar 5 ай бұрын
പൊട്ടൻ...
@umasreedevi5650
@umasreedevi5650 Ай бұрын
സത്യം ശിവം സുന്ദരം
@nrnr699
@nrnr699 4 ай бұрын
പൊളി 🙏👍🏻😊
@user-bp6ee3yh7p
@user-bp6ee3yh7p 28 күн бұрын
നല്ല വിദേശ ഫണ്ട്‌ കിട്ടി കാണു
@prasanthnavaloor
@prasanthnavaloor 6 ай бұрын
❤❤❤❤
@prajeeshkaroth2788
@prajeeshkaroth2788 10 күн бұрын
ഗുരുജി വിട്ട് കളയു അവനു ബുദ്ധി ഇല്ല
@tradeiinstock
@tradeiinstock 4 ай бұрын
ക്ഷേത്രങ്ങൾ പണ്ട് ഓരോ കുടുംബങ്ങളും അവരുടെ സ്വന്തം സ്ഥലത്ത് അവർക്കു ശ്രദ്ധിക്കാൻ നിർമ്മിച്ചതാണ്, അതായതു സ്വകാര്യ സ്വത്ത്‌. അവനവൻ സ്വന്തം സ്ഥലത്തു നിർമ്മിച്ച ക്ഷേത്രത്തിൽ ആരു കേറണം കേറണ്ട എന്ന് തീരുമാനിക്കാൻ അവർക്കു അവകാശം ഉണ്ട്. അലക്കാതെയും കുളിക്കാതെയും പോകേണ്ട ഇടമല്ല ക്ഷേത്രങ്ങൾ. ഒരു കാലത്തു സർക്കാർ ഈ സ്വകാര്യ വ്യക്തികളുടെ സ്ഥലവും ക്ഷേത്രങ്ങളും കൈവശപെടുത്തി.
@unnikrishnand131
@unnikrishnand131 3 ай бұрын
🙏
@pankajampankajam7159
@pankajampankajam7159 Жыл бұрын
ഹെ കമ്മ്യൂണിസ്റ്റുകാരാ മാരെ മറക്കല്ലേ ഒന്നും തന്നെ നിങ്ങൾ വരുന്നതിന് മുൻപ് ഇവിടെയുള്ള, ഭാരതത്തിന്റെ കേരളത്തിന്റെ മകളായ, സന്നദ്ധനാധർമത്തിൽ വിശ്വസിച്ചിരുന്ന, കുറെ നല്ലമനുഷ്യന്മാർവ് ചെയ്തുവെച്ചതാണ് 😂അന്നെത്തെ കാലം ധരിന്ദ്ര്യത്തിൽ തുണി കിട്ടില്ലായിരുന്നു കാരണം എല്ലാ രാജ്യങ്ങളിലും ദാരിദ്ര്യമായിരുന്നു വളരെ കുറച്ചു രാജ്യങ്ങൾ മാത്രം മോശമില്ലായിരുന്നു അതും ഇവിടെയുള്ള എല്ലാ സ്വേതുകളും പണ്ടത്തെ രാജാക്കന്മാർ ദാരിദ്യര വരുമ്പോൾ ഉപയോഗിക്കാൻ വെച്ച, സ്വെർണവും രണ്ങ്ങനങ്ങളും കിരീടംങ്ങളും രാജകന്മാരുടെ എല്ലാം അവർ കടത്തി പോരെങ്കിൽ ഇവിടുത്തെ അമൂല്യമായ എല്ലാതും പിന്നെ ഗ്രന്ഥങ്ങളും 😍എല്ലാ കണ്ടുപിടിത്തങ്ങളും ഋഷി വാര്യന്മാർ എഴുതിവെച്ച, തളിയോല, ഗ്രന്ഥഗ്ലിലും ഉണ്ടെന്ന് അവർ തന്നെ പറഞ്ഞു റോമിൽ അനെത്രെ ഉള്ളതെ ❤ഒരു കുളം മുടിഞ്ഞാൽ അതിനെ പുണരുജീവിപ്പിക്കുന്നത്തെ വരെ ഗ്രന്ഥങഅതാണ് ഇന്നത്തെ ജീൻ vimana🤔 9:12 😂 9:12
@jithsree3
@jithsree3 5 ай бұрын
ithu varsham 2024 thanne alle??
@abhishekabhi6870
@abhishekabhi6870 2 ай бұрын
24oo😲than okke eet logtha
@arunmenon1025
@arunmenon1025 2 ай бұрын
കമ്യൂണിസ്റ്റുകാരാണ് ക്ഷേത്ര പ്രവേശനം നേടിക്കൊടുത്തത് എന്നാര് പറഞ്ഞു രോഹിതേ😃?!!
@A3lexe
@A3lexe Ай бұрын
കമ്മ്യൂണിസ്റ്റ്കാരല്ല മാറ് മറക്കാനും ക്ഷേത്രത്തിൽ കയറാനും അവകാശം നേടി കൊടുത്തത് സാക്ഷാൽ ശ്രീ നാരായണ ഗുരുദേവൻ ആണ്. വിവര ദോഷം വിളിച്ച് കൂവാതെ ഹേ
@prajeeshkaroth2788
@prajeeshkaroth2788 10 күн бұрын
ഇവൻ പ്രവഞ്ചത്തിനെ മനസ്സിലാക്കണമെങ്കിൽ അവന്റെ പാവം തീരണം എന്നാൽ മാത്രം അവൻമനസ്സിലാക്കും
@user-jp4yo7fp4u
@user-jp4yo7fp4u 2 ай бұрын
Pranamam Guruge Gan oru veetammaane gan Guruvite patayil Tudarunnu Tasmay GuruveAngake pranamam
@jonhappachery3843
@jonhappachery3843 7 күн бұрын
Ella.mathamgalum.orupoleyallayennu.ariyille.ninneppole.ninte.ayalkaraneyum.snehikkuvin.ennu.orukoottar.lokasamastha.sughinobhavanthu.mattorukoottar.avisvasikale.kazhutharuthu.konnal.swargam.kittumennu.mattoru.koottar.ishtamullathu.aarkum.sweekarikkam.o.k.thank.you.😮
@SarithaDevaki-ou5kk
@SarithaDevaki-ou5kk 4 ай бұрын
Plz respect all ,this is to anchor
@user-mmdark
@user-mmdark 2 ай бұрын
ഇങ്ങനുള്ളവർ നന്മയോടൊപ്പം തിന്മയും വിളമ്പി മനുഷ്യരെ വഴി തെറ്റിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു
@Kashmal
@Kashmal 5 ай бұрын
പണിക്ക് പോകാതിരിക്കാൻ പല പല കാരണങ്ങൾ 😂
@neenapratap2827
@neenapratap2827 5 ай бұрын
Athu ninte kaaryam.did he come to ur house,asking money.pooooda ...
@habeebkollam5933
@habeebkollam5933 5 ай бұрын
​@@neenapratap2827 കുറേ പൊട്ടന്മാരെ പറ്റിച്ച് ജീവിക്കുന്നു അത്രേയുള്ളൂ
@femyrj
@femyrj Ай бұрын
നല്ല സംസ്കാരം മെഡിറ്റേഷൻ ചെയ്യുന്നുണ്ടല്ലേ 🤣🤣🤣​@@neenapratap2827
@neenapratap2827
@neenapratap2827 5 ай бұрын
Anchor..sir..Anegasyiram kudumpangale njan kaanichu tharaan.njan thanne ee swami jeevikkunnapol jeevikkunnu. dupol kaksha kkanakkunh perea njan kaanichu tharaam.aadyam veandathu"Adhathi inBrahma jijnasa"alladeguruji parayunnadine tharkkichu jayikkkan veandi varunnavarkku orikkalum jayam.indasgilla.ahsmgaaram.veerthu..oru day chathu malakkhm.but we leave our body according to spirituality..
@Aiaxif-wx2ex
@Aiaxif-wx2ex Ай бұрын
തിരിച്ചുവരുമ്പഴോ എന്ന ചോദ്യം കേട്ടപ്പോൾ ഓടി ഒളിച്ചു
@sukumarapillai2490
@sukumarapillai2490 Жыл бұрын
🤔.... ഹിന്ദുത്വം എന്നാൽ സംന്യാസം എന്നാണോ നിങ്ങൾ രണ്ടും മനസിലാക്കിയത് ? എല്ലാ മതങ്ങളും എന്നതിൽ സെമസ്റ്റിക് മതം എങ്ങനേ ചേർക്കും ?(ഹിന്ദുമതങ്ങളെ മനസിലാക്കിയോ ?) പണ്ട് റാണിമാരും മാറ് മറച്ചിരുന്നില്ല , അപ്പോൾ അത് താഴ്ന്ന ജാതിക്കാർ മറയ്ക്കണം എന്ന് പറയുമ്പോൾ ? ( അന്ന് സ്ത്രീകളേ കൃഷി ഇടമാണെന്നും , വല്ലോളതുകണ്ടാലും കൈക്കലാക്കണം എന്ന് ഹിന്ദു കരുതിയില്ല + ദുർചിന്ത ചിലർക്ക് എവിടെയും ഉണ്ടാകാം +) അന്നും താഴ്ന്ന ജാതിക്കാർ എന്ന് വിളിക്കുന്നവർക്ക് അവരുടേതായ , ഹൈന്ദവ , ആരാധനകൾ ഉണ്ടായിരുന്നു . അതിനേ തച്ചുടച്ചു അവരെ ക്ഷേത്രങ്ങളിൽ അടിച്ചു തെളിച്ചൂ . ഇപ്പോൾ അതും ഇല്ല , ഇതും ഇല്ല ! ഗുണം ? എളുപ്പം അവരെ പ്രലോഭിച്ചു കൂട്ടി കമ്മൂണിസ്റ്റും സെമെസ്റ്റിക് മതക്കാരും ആക്കി മാനവിക വഴിയിൽനിന്ന് പുറത്താക്കി . ( വാൽ :--- മാറ് മറ പറയുമ്പോൾ സൂര്യസ്നാനത്തിനു സമുദ്ര തീരത്തു അൽപ്പവസ്ത്രത്തോടെയും ഇല്ലാതെയും നിരന്നു കിടക്കുന്നിടത്തു എത്ര ചാടിപ്പിടി ഉണ്ടെന്ന്‌ കൂടിപ്പറയണം . )
@behappyandsafeandsecure
@behappyandsafeandsecure Ай бұрын
ഒരുകമ്മ്യൂണിസം മാറു മറക്കാൻ തുനിഞ്ട്ടില്ല,,,, പാടത്തു ഹെലികോപ്റ്റർ ഇറക്കി
@muraleedharanv4480
@muraleedharanv4480 4 ай бұрын
നിങ്ങളോട് ആരാ പറഞ്ഞത് മാറ് മറച്ചത് കമ്യൂണിസ്റ് കാരാന്നു. ഇന്ന് മാറ് മറക്കാതെ നടക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ആരാ
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 5 ай бұрын
Guruji angaye engane kaanuka
@anitechmedia8443
@anitechmedia8443 6 ай бұрын
സന്യാസം തട്ടിപ്പ്😁😁😁😀😀😀😀
@kalkki670
@kalkki670 28 күн бұрын
1859 ൽ മാറ് മറയ്ക്കാൻ അവകാശം നേടിയ സമരത്തിൽ 1964 ൽ കേരളത്തിൽ പച്ചപിടിച്ചു തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് എന്ത് റോൾ😂😂😂
@spkneera369
@spkneera369 2 ай бұрын
പക്ഷെ അവർ പറയുന്നത് അവരുടേതു മാത്റമാണ് ശരി എന്ന്. അതിന് വേണ്ടി അവർ മത० മാറ്റ० നടത്തുന്നു.
@athiraks9428
@athiraks9428 Ай бұрын
Alppam standard ulla interviewer ne vachude Che ethu orumathiri vivaradhoshiyaya interviewer Mandan Mandan maramandan
@harinedumpurathu564
@harinedumpurathu564 4 ай бұрын
2025 ൽ മുസ്ളിം മുഖ്യമന്ത്രി എന്ന് 30 വർഷം മന്നേ പറഞ്ഞിട്ടുണ്ട്.
@ma.a7116
@ma.a7116 6 ай бұрын
ഇയാളെന്ന് ഗുരുജി
@gourisankar8696
@gourisankar8696 6 ай бұрын
മനുഷ്യൻ അല്ലല്ലോ ഈ പ്രപഞ്ചം നിർമ്മിച്ചത് അപ്പോൽ ദൈവം തന്നെയാ വലുത്
@nandhu8236
@nandhu8236 5 ай бұрын
ദെയ്‌വം നിർമിച്ചു എന്നതിൽ എന്താ തെളിവ്
@fusiongaming753
@fusiongaming753 Ай бұрын
ഇത്രയും വലിയ അകാശം എന്തായാലും മനുഷ്യൻ ഉണ്ടാക്കൻ പറ്റുന്നത് അല്ല നിങ്ങൾ തെളിവ് കിട്ടിയതിന് ശേഷം വിശ്വസിച്ചൽ മതി പിന്നെ തനിയേ ഉണ്ടാവനും ചാൻസ് ഇല്ല ദൈവം തന്നെ ആണ് ഇത് എല്ലാം സൃഷ്ടിച്ചത് മനുഷ്യന് വേണ്ടി ദൈവം പറഞ്ഞത് എത്ര സത്യം നന്നി ഇല്ലത്ത വർഗം തന്നെ ആണ് കുറച്ചു മനുഷ്യർ
@binoyek7097
@binoyek7097 6 ай бұрын
സ്വാമിജി ക്കു നല്ല മുസ്ലിം വിരോധം ഇല്ലേ എന്ന് എനിക്ക് മാത്രം തോന്നിയത് ആണോ
@manjusharanijayan2449
@manjusharanijayan2449 5 ай бұрын
Athippol aarkkaa illaathathu ….. chilar veliyil kaanikkunnu…. Mattuchilar ullil vachittu chirichu kaanikkunnu…. Athre ulllu….thaankalkkum ethir abhipraayam undennu thonnunnilla…. Athukondaanallo pettennu manassilaayathu😂
@kkverma4078
@kkverma4078 5 ай бұрын
വിരോധം തോന്നുന്നുണ്ടേൽ അവരുടെ കൈയ്യിലിരുപ്പ് കൊണ്ട് മാത്രമാണ്
@femyrj
@femyrj Ай бұрын
നല്ല മെഡിറ്റേഷൻ ആള്ക്കാര്. നിങ്ങളൊക്കെ ആണോ മെഡിറ്റേഷൻ ചെയ്തു എല്ലാം നേടി എന്ന് പറയുന്നേ.... നിങ്ങളുടെ വാക്കുകൾ കാണിക്കുന്നുണ്ട് നിങ്ങളുടെ ഹൃദയം. മനുഷ്യൻ ആകാൻ ഇതിന്റെ ആവശ്യം ഇല്ലാ തിരിച്ചറിവും ബോധവും മതി 🙏
@athiraks9428
@athiraks9428 Ай бұрын
Alppam standard ulla interviewer ne vachude Che ethu orumathiri vivaradhoshiyaya interviewer
@sivarajankunjukunju7182
@sivarajankunjukunju7182 25 күн бұрын
അവതാരകൻ പുച്ഛത്തോടെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത് അറിയാനുള്ള ആകാംക്ഷയെക്കാൾ ഉപരിയായി ഗുരുജി പറയുന്നത് തെറ്റാണ് എന്ന് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത് ഇദ്ദേഹത്തിന് സംശയമുണ്ടെങ്കിൽ സിസ്റ്റം ഫോളോ ചെയ്ത് അനുഭൂതികൾ ഒന്നും കിട്ടുന്നില്ല എന്ന് തെളിയിക്കുക അല്ലാതെ ഒരുമാതിരി കുത്തിത്തിരിപ്പ് പോയി നിൽക്കാതെ.
@sivapriya7817
@sivapriya7817 23 күн бұрын
@rajinair9240
@rajinair9240 5 ай бұрын
മാറ്മറായികാ൯ തുടങ്ങിയ ത് ഒരുദേശതി൭൯റ ക൯ട്പിടിതവു൦ വികാസവു൦ ആകുന്നു ഇപോൾ കൂടുതൽ വികസിചപോൾ സ്ത്രീ കൾ പലരു൦ മാറ്കാ൬ിചു൭കാ൯ട് വസ്ത്രം ധരികു൬ു തുണി ഉടുകു൬തു൦ ഉടുകാതതു൦ ക൬കാ൬്
@habeebkollam5933
@habeebkollam5933 5 ай бұрын
പിന്നെന്തിനാണ് ഹെ ഗാർവാപസി
@fusiongaming753
@fusiongaming753 Ай бұрын
അങ്ങനെ മറ്റ് ഒള്ള അവരുടെ ആരാദന അലയങ്ങളിൽ മറ്റ് ഒള്ള അവർക് പോവേണ്ട ആവശ്യം ഇല്ല കാരണം മുസ്ലിം ആയി ഇട്ടു ഒള്ള അവർ പള്ളിയിൽ പോവു അല്ലതെ അബലത്തിലും ചർച്ചി ലും പോവേണ്ട ആവശ്യം ഇല്ല ബുദ്ധി ഇല്ല എന്ന് മനസിൽ ആയി
@mariyakuttyhaseena6794
@mariyakuttyhaseena6794 21 күн бұрын
Thivam ഹിന്ദു ആണോ മുസ്ലിമനോ ഏത് മതത്തിൽ പെട്ടതാണ്😮
@mohammedsadique3205
@mohammedsadique3205 5 ай бұрын
എഴുത്ത് കാരി മതംമാറിട് അവസാനം എൻതായി അങെഅററം നിസാരം ആകി അവർ എൻതായി കളളപനനി
@hiltonmenswear9026
@hiltonmenswear9026 6 ай бұрын
Sanadhanathil vallam adichu kuttikala undakkunnathinal pizachu undayath
@ranneshmm8659
@ranneshmm8659 6 ай бұрын
വണക്കം ഷാമീ
@masoodkhan3401
@masoodkhan3401 Ай бұрын
Eidellam Mendel tracking Anu eidupolullavare matturajyakkar vedivechu konnu
@user-lr4yr7mn4t
@user-lr4yr7mn4t 5 ай бұрын
നിങ്ങൾ കുരങ്ങു വർഗ്ഗത്തിൽ പെട്ടതാണോ
@Aiaxif-wx2ex
@Aiaxif-wx2ex Ай бұрын
സൈലന്റ് വർഗീയവാദി 🙏
@vishnushiva538
@vishnushiva538 Ай бұрын
Evan etha eh anchor . Evante oru ahankaram chodyangalum. Ninakriyatha enthellam eh lokathundu . ....
@RationalistIndian
@RationalistIndian 4 ай бұрын
Kshetra praveshana samarangal nadann last vilambaram vann 4 years kazhinjaanu Pinarayiyil Communism undaayath😂
@hiltonmenswear9026
@hiltonmenswear9026 6 ай бұрын
Alla chatta polachiya than kattiyillallo
@hiltonmenswear9026
@hiltonmenswear9026 6 ай бұрын
Hindhu aranu 7% mathram ullavaro polayana namboori kattumo chovan palayan kattumo
@fathimakt3750
@fathimakt3750 5 ай бұрын
😂😂myz
@RR-vp5zf
@RR-vp5zf 6 ай бұрын
പൊട്ടകിണറ്റിലെ തവള അതാകണം എന്നാണ് ഈ കുരു പറയുന്നേ 😂
@NishaJoy-qp6eq
@NishaJoy-qp6eq 6 ай бұрын
Maru marakkanulla avakashm kshethrathil kayarilla avakaasham ithokke nediyedukkaan kamyunistinte pinthuna undayirunnu
@lalupoonkulam753
@lalupoonkulam753 6 ай бұрын
മതം എന്തിനാ😅 പെട്ടൻമാർ
@vki8832
@vki8832 6 ай бұрын
എന്നാൽ ആ ലാഭം നിങ്ങൾക്ക് സ്വന്തമാക്കാനല്ലേ അല്ലാതെ നിങ്ങൾക്ക് കിട്ടിയാൽ പാവങ്ങൾക്കൊന്നും കിട്ടില്ലല്ലോ അങ്ങിനെ കിട്ടുമായിരുന്നെങ്കിൽ പദ്മനാഭ ക്ഷേത്രത്തിൽ ഇത്തരം സമ്പത് കുന്ന് കൂടി കിടക്കുമായിരുന്നില്ല നാട്ടൽ പാവപ്പെട്ടവന് ഉണ്ടാകുമായിരുന്നില്ല പാവപ്പെട്ടവന്റെ പിഴിഞ്ഞ് ക്ഷേത്രത്തിൽ കുന്ന് കൂട്ടിട്ട് എന്ത് കാര്യം ഇപ്പൊ ആ ഒരു കുടുംബം പാരമ്പര്യമായി തിന്ന് കൊഴുക്കുന്നു അതറിഞ്ഞിട്ട് തന്നെയാ സർക്കാർ നിയന്ത്രണത്തിൽ വിട്ടത് നിങ്ങൾ ഒരു കാര്യം ചെയ്യു ആ സാമ്പത്തൊക്കെ എടുത്തിട്ടു ഇവിടത്തെ ഹിന്ദുക്കളായ പാവങ്ങൾക്ക് മാത്രം കൊടുക്കാൻ പറയു അതിന് സമ്മതിക്കൂമോ ഇല്ല
@manjusharanijayan2449
@manjusharanijayan2449 5 ай бұрын
Ninakku poyi joli cheythu jeevichoode…….. ivide pavappettavan ennoru kaaryam illa …. Aarkkum paissa undaakkaam…. Viyarkkanam enne ullu….mattullavarude swathil kannum nattirikkunnavan avide irikkathe ullu…. Avanaanu paavappettavan…..
@nooraami3794
@nooraami3794 5 ай бұрын
Eda kuru nee eviduthe chanaka kuru anadaaaa
@gsnair129
@gsnair129 5 ай бұрын
Krishiyidam aarkhum krishi cheyyam athanu sthreekal muslimnu
@radhikakurup9787
@radhikakurup9787 3 ай бұрын
നിങ്ങൾ പറയുന്നത് തെറ്റാണ് നിങ്ങൾ ഒന്നിൽ ഉറച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ അതാണ് സത്യം എന്ന് പൂർണ ബോധ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് മറ്റൊന്നിനേയും മനസ്സിലാക്കേണ്ട ആവശ്യമില്ല മറ്റൊന്നിനെ തേടി അലയേണ്ട ആവശ്യമില്ല ക്രിസ്ത്യാനിയും മുസൽമാനും മതേതരത്വം വേണം എന്ന് ഹിന്ദു വിനോട് പറഞ്ഞിട്ട് അവർക്ക് രണ്ട് കൂട്ടർക്കും ഈ മതേതരത്വം ഇല്ല വാക്കിൽ മാത്രമാണ് ഇവന്മാർക്ക് മതേതരത്വം പ്രവർത്തിയിൽ ഇവനൊക്കെ മത തീവ്രവാദികളാണ് താനും അപ്പോഴും സ്വന്തം മതത്തിലും വിശ്വാസത്തിലും ഉറച്ചു നിൽക്കാതെ ഹിന്ദുവിൻ്റെ ദൈവം യഥാർത്ഥ സത്യമാണെന്ന് മനസിലാക്കാതെ ഇപ്പോഴും മതേതരത്വം പറഞ്ഞു കൊണ്ടിരിക്കുന്നു ഒരു ക്രിസ്ത്യ്രാ നിയോ മുസൽമാനോ അമ്പലത്തിൻ്റെ നടയിൽ കൂടി ഒന്നു പോകാൻ പറഞ്ഞാൽ അവൻ്റെ മുട്ട് വിറയ്ക്കും .അവന്ന് പേടിയാണ് ഉണ്ട് എന്ന് പൂർണ ബോധ്യമുള്ളതും നമ്മുടെ മുകളിൽ ശക്തിയും അധികാരവും ഉള്ളതിനെയാണ് നമ്മൾ ഭയക്കുന്നത് മോസ്ക്കിലോ പള്ളിയിലോ അയൽവക്കത്തെ തങ്കപ്പൻചേട്ടൻ്റെ വീട്ടിൽ കേറുന്ന ലാഘവത്തോടെ ഓടിക്കേറ്റ പ്പോകാം അതേ ലാഘവത്തോടെ ഏതെങ്കിലും അമ്പലത്തിൽ കേറാനിവനൊക്കെ ധൈര്യം ഉണ്ടോ ?
@abdulnajeeb87
@abdulnajeeb87 Ай бұрын
Hindu vinte daivam maathram sathyam 😂😂😂 adipoli yethra daivagal epool und eni yethra varum
@nrnr699
@nrnr699 4 ай бұрын
🙏
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН